No video

"കൊറേ നാളായി ഞാനിത് കേക്കുന്നു.. അവൻ്റെ അമ്മേടെ സായുധ വിപ്ലവം " | Sreenivasan | Maala | Jayaram

  Рет қаралды 439,882

New Malayalam Comedy Movies

New Malayalam Comedy Movies

Күн бұрын

Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
#Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan

Пікірлер: 171
@Ajmal12597
@Ajmal12597 3 жыл бұрын
ഓരോ സീനിലും ഓരോരോ സന്ദേശങ്ങൾ...... ബ്രില്ലിയൻസ് ശ്രീനിവാസൻ സത്യൻ അന്തിക്കാട്...... 😍😍😍😍😍😍
@swalihgaming7180
@swalihgaming7180 3 жыл бұрын
'
@swalihgaming7180
@swalihgaming7180 3 жыл бұрын
,?
@abinyjoseph2541
@abinyjoseph2541 2 жыл бұрын
മാള ചേട്ടൻ്റെ മാസ്സ് കോമഡിയുള്ള രണ്ട് സിനിമകൾ 1.സന്ദേശ० 2.വധു ഡോക്ടറാണ്
@adarshvidhya2022
@adarshvidhya2022 2 жыл бұрын
നാളെ കാലത്ത് 10 മണിക്ക് ഞാൻ ജപ്പാനില്ലേക്ക് പോവുന്നു ഒണ്ടേ......അവിടെ ചെന്നാ സോണി കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങിക്കാല്ലോ.....ഒർജിനൽ ആയിക്കോട്ടെ.... എന്തിയെ..... ഇജാതി ഐറ്റം..... മാള അരവിന്ദൻ സർ ♥️♥️🔥
@sayoojak3931
@sayoojak3931 2 жыл бұрын
നിനക്ക് ഞാൻ ഒലക്ക മേടിച്ച് തരാടാ.
@workoutvlog3872
@workoutvlog3872 Жыл бұрын
ഇരുമ്പോലക്ക 😂
@user-oh7iz7ty4j
@user-oh7iz7ty4j Ай бұрын
Adar item
@skgamingzzz
@skgamingzzz 3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച ഒരു കിടിലൻ മൂവി 💪💪
@prabinprakash148
@prabinprakash148 3 жыл бұрын
😂കാലത്തിന് മുന്നേയോ..? അന്നത്തേയും ഇന്നത്തെയും സ്ഥിതി ഒരു മാറ്റവുമില്ലാതെ തുടരുന്നത് കൊണ്ടാണ്, ഇന്നും ഈ സിനിമ relate ചെയ്യാൻ പറ്റുന്നത്.
@kukku3387
@kukku3387 3 жыл бұрын
@@prabinprakash148 ath sathyam
@jibinjerrin328
@jibinjerrin328 2 жыл бұрын
@@prabinprakash148 Eee paranja oru relationum innathe cinemakalkillennu mathram.😂🤣
@prasanthvasudevan8597
@prasanthvasudevan8597 2 жыл бұрын
അതിന് പഞ്ചവടി പാലം ചാവണം
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
ഒരു ചേട്ടന് എസ്റ്റേറ്റിൽ പോണം മറ്റേ ചേട്ടന് കലക്ടറേറ്റിൽ പോണം 🤣🤣 മാള ചേട്ടൻ പൊളിച്ചടക്കിയ മൂവി
@vinodmundayoor2529
@vinodmundayoor2529 3 жыл бұрын
The best movie I ever seen.. ഒടുവിൽ ചേട്ടൻ, മാള അരവിന്ദൻ ചേട്ടൻ എന്നിവർ സൂപ്പർ
@sachincalicut6527
@sachincalicut6527 2 жыл бұрын
സ്റ്റഡി ക്ലാസ് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ ഉള്ള ശ്രീനിയേട്ടന്റെ എക്‌സ്പ്രഷൻ😂😂
@SamnantoolsKitchenEquipments
@SamnantoolsKitchenEquipments 3 жыл бұрын
Kpac ലളിത, ഉർവശി മലയാള സിനിമയുടെ ലേഡി സൂപ്പർ stars
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*എന്നിട്ടെല്ലാം സ്റ്റഡി ചെയ്തോ?? മാള ചേട്ടൻ* 😂😂😂
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
സ്റ്റഡി ക്ലാസ്സ്‌ എടുക്കുന്നത് ഞാനാ!!😁..
@jeevankumarpk7599
@jeevankumarpk7599 2 жыл бұрын
🤣🤣😂😂ennittellam sttuddy chaidho.... 😁😁😁😁
@jeevan7633
@jeevan7633 2 жыл бұрын
@@emmanueljoseph2520 ath bhayankaram thanne
@jithinvskdl
@jithinvskdl 2 жыл бұрын
അത് എഴുതിയ ശ്രീനിവാസൻ ❣️
@shyamayazir
@shyamayazir 2 жыл бұрын
Kure ayalo kandit @vibin vinayak
@vimalkumarv
@vimalkumarv 3 жыл бұрын
"ഇത് പോലൊരു സുഖം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല"
@anandhus1957
@anandhus1957 3 жыл бұрын
കണ്ടാലും കണ്ടാലും മതിവരില്ല ഈ ചിത്രം
@abdulbasithabdulkareembasi3543
@abdulbasithabdulkareembasi3543 3 жыл бұрын
Eppoyum kaanunnu vallatha feel naatinpuravum ettan aniyanmaarude raashtreeyavum.
@jansijanu477
@jansijanu477 3 жыл бұрын
"Sathyam"
@0484libin
@0484libin 3 жыл бұрын
മാള ചേട്ടൻ തകർത്ത രംഗങ്ങൾ ...
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
നിനക്ക് ഞാൻ ഒലക്ക വാങ്ങി തരാം ഇരുമ്പ് ഒലക്ക .കിടു ഡയലോഗ്
@alexanto1376
@alexanto1376 3 жыл бұрын
നാളെ കാലത്തു 10മണിക് ഞാൻ ജാപ്പനീലേക്കു പോകുന്നുണ്ട് സോണി കമ്പനികാരുടെ കയ്യിൽ നേരിട്ടു വാങ്ങിക്കലോ
@jeevan7633
@jeevan7633 3 жыл бұрын
Orginal ayikkotte😂
@salamxavi2240
@salamxavi2240 2 жыл бұрын
മാള ചേട്ടൻ ഇജ്ജാതി 🤣👌
@vlogsofsachintsathian1007
@vlogsofsachintsathian1007 2 жыл бұрын
Jagathyk vecha character ayirunnu.. But perfect maaala chetananu❤️🤣
@vinodk812
@vinodk812 3 жыл бұрын
ഇതൊക്കെയാണ് സിനിമ.....
@Jay-zl6pi
@Jay-zl6pi 3 жыл бұрын
I have watched this movie atleast 10 -15 times. Oru madupum illa innum kanumbo ❤️
@sivaprasadspk8199
@sivaprasadspk8199 3 жыл бұрын
ലുട്ടാപ്പി റഹിം ഓർമ വന്നു
@pramodk2536
@pramodk2536 3 жыл бұрын
Angry reactions by Mala chettan was super
@rijeesheachur3642
@rijeesheachur3642 2 жыл бұрын
ഒന്നും പറയാനില്ല മാള പൊളിച്ചടക്കി
@bhai9811
@bhai9811 3 жыл бұрын
മാളാ അരവിന്ദൻ 😂
@hafizjaini7636
@hafizjaini7636 3 жыл бұрын
Mala chettan thug🔥
@sujeeshalungalsujeeshalung611
@sujeeshalungalsujeeshalung611 3 жыл бұрын
maala chettan pwoli😂😂😂
@Gkm-
@Gkm- 3 жыл бұрын
ഒരു ചേട്ടന് എസ്റ്റേറ്റ് പോണം ഒരു ചേട്ടന് കള്കടേററ്റ് പോണം 😁
@arunks8281
@arunks8281 3 жыл бұрын
എന്നെ എങ്ങാൻ പഠിപ്പിക്കാൻ വന്നാലുണ്ടല്ലോ.... നോക്കെല്ലെടീ 🔥🔥
@RAJ-fb3ps
@RAJ-fb3ps 3 жыл бұрын
സ്റ്റഡി ക്ലാസുണ്ടായിരുന്നു🤭🤭🤭
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
0:56 പുള്ളി (ആഭ്യന്തര മന്ത്രി) ആ മാടത്തിന്റെ കരയിൽ ചൂണ്ട ഇട്ടോണ്ടിരിക്കുവാരുന്നു... അപ്പോളാ കണ്ടേ 😁
@shivakrishnautubechannel4090
@shivakrishnautubechannel4090 3 жыл бұрын
Mala fance.like
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
ആദ്യന്തര മന്ത്രിക്ക് "കമ്പി"യടിച്ച് കഴിഞ്ഞു
@babujacob6126
@babujacob6126 3 жыл бұрын
രസികൻ കോമഡി തന്നെ !
@BOB-ft5bd
@BOB-ft5bd 3 жыл бұрын
മാള ചേട്ടൻ ❤❤❤😄😄😄
@febinfrancis7498
@febinfrancis7498 3 жыл бұрын
Who all addicted to this movie..
@aneeshsreekadakkal3286
@aneeshsreekadakkal3286 3 жыл бұрын
മാള പോളി🥰🥰🥰
@zeus283
@zeus283 3 жыл бұрын
ഇപ്പൊ ഇതുപോലത്തെ പടം ഇറങ്ങണം
@ravishankar-mg3to
@ravishankar-mg3to 3 жыл бұрын
Malla Aravindhan.. Best alliyan
@manojdasdas7949
@manojdasdas7949 3 жыл бұрын
Mala Chettan great actor
@jerrykpaulson100
@jerrykpaulson100 2 жыл бұрын
Study class undayrnu enn parayumbo ula sreeniyude face expression majjaa
@emmanueljoseph2520
@emmanueljoseph2520 2 жыл бұрын
4:04 ഞാൻ ഇത്തിരി സൗന്ദര്യം കുറഞ്ഞവളരുന്ന്നെങ്കിൽ..? 😊😊
@sonyjoseph485
@sonyjoseph485 3 жыл бұрын
മാള 😊😊👍
@vindra5585
@vindra5585 3 жыл бұрын
കമ്മികളെ എടുത്തിട്ട് അലക്കിയ പടം 😂😂
@shamilrasheed5071
@shamilrasheed5071 3 жыл бұрын
😂😂😂 അതെയോ ? അറിഞ്ഞില്ല. കഥ എഴുതിയ ശ്രീനിവാസൻ കമ്മിയാണെന്ന് എനിക്ക് അറിയാം 😁
@vindra5585
@vindra5585 3 жыл бұрын
@@shamilrasheed5071 നിനക്ക് അറിയാത്ത കാര്യങ്ങൾ അങ്ങനെ ഒരുപാട് ഉണ്ട്
@zeus283
@zeus283 3 жыл бұрын
@@shamilrasheed5071 കമ്മി ആയിരുന്നു..😂 അതുകൊണ്ട് ആണ് ഇത്ര ബ്രില്ലിൻസ്
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
കോങ്ങികളെ അലക്കിയതൊന്നും കണ്ടില്ല അല്ലിയോ
@karthikeyanrajagiriweightl702
@karthikeyanrajagiriweightl702 3 жыл бұрын
@@shamilrasheed5071 ആര്...... സി പി എമ്മിലെ നേതാക്കന്മാരെ മൊത്തം കളിയാക്കി ഒട്ടിച്ച ശ്രീനിവാസനോ 😂😂😂😂😂😂😂😂😂
@AS-vj3eo
@AS-vj3eo 2 жыл бұрын
ഒരു ടെപ് റെക്കോർഡർ വേണം ഒന്ന് മതിയോ 😂😂😂
@vishnuthulasi5248
@vishnuthulasi5248 2 жыл бұрын
സായുധ വിപ്ലവം🤣🤣🤣🤣🤣🤣🤣
@josephkunjummen23
@josephkunjummen23 2 ай бұрын
Mala' action, very very real How many times we have to see this clipping Real Aliyan showing his power 🙏
@akhilng4004
@akhilng4004 2 жыл бұрын
എത്ര വർഷം കഴിഞ്ഞാലും മലയാളികൾ നെഞ്ചോടുചേർത്ത് വെയ്ക്കുന്ന സിനിമ. ശ്രീനിവാസൻ തിരക്കഥ ഗംഭീരം.
@joyaltomy259
@joyaltomy259 2 жыл бұрын
അമ്മയും മകളും ഒരു പ്രായം ആണല്ലോ 😂😂😂😂
@jibinjerrin328
@jibinjerrin328 2 жыл бұрын
Pandanganeyokkeyanu.Innu cinemayil ammayumilla makalumilla.😂🤣
@yasarpp9548
@yasarpp9548 2 жыл бұрын
മാള super കോമഡി
@hyderali2596
@hyderali2596 3 жыл бұрын
അദ്ദേഹം കാലത്തേ കണ്ടപ്പോ പറഞ്ഞു 😂
@27k665
@27k665 3 жыл бұрын
ഉപകാരം മാത്രേ ചെയ്യൂ
@salamxavi2240
@salamxavi2240 2 жыл бұрын
Food ന്റെ മെനു 😂👌👌
@jishnumagic7795
@jishnumagic7795 3 жыл бұрын
Sandesam
@zakkirhossain8462
@zakkirhossain8462 3 жыл бұрын
Mala vere level😂😂😂😂😂😂😂😂😂😂
@pramodk2536
@pramodk2536 3 жыл бұрын
Once in a generation movie...superb
@Surya-rz5bj
@Surya-rz5bj 3 жыл бұрын
Cherippu ettittano Mala kidakkunathu
@kiranab5012
@kiranab5012 2 жыл бұрын
മാടത്തെ കരയില് ചൂണ്ട ഇട്ടോടിരുന്നപ്പോ 😛😛
@mujeebe316
@mujeebe316 3 жыл бұрын
Maalachettan super
@nitheeshtjoshy130
@nitheeshtjoshy130 3 жыл бұрын
അളിയാ... നിനക്ക് ഒലക്ക മേടിച്ചു തരാമെടാ ഇരുമ്പുലക്ക... മാള tugh ലൈഫ്
@tragedyQUEEN
@tragedyQUEEN Жыл бұрын
Mala aravindan- underutilized actor.
@jeesmonthelakadan3031
@jeesmonthelakadan3031 3 жыл бұрын
Mass ashenaaaaaas
@ahankv3769
@ahankv3769 2 жыл бұрын
2021 December?
@JK-wd9mb
@JK-wd9mb 2 жыл бұрын
Sandeshm Vadakn veeragatha Manichitrathaz.. 🤩🤩🤩🤩 Indian film industryude thne abhimanam
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Ammede Sayudha Viplavam...😆😆
@sajithasinosh1736
@sajithasinosh1736 3 жыл бұрын
Maala aravindhan
@hari6245
@hari6245 3 жыл бұрын
അനന്തേട്ടൻ മാസ്
@prasoonskumarskumar9955
@prasoonskumarskumar9955 3 жыл бұрын
Correct
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Pavam 😃 Lalitha chechi
@josephkunjummen23
@josephkunjummen23 6 ай бұрын
Mala real Aliyan👏
@muhammedaslam8278
@muhammedaslam8278 2 жыл бұрын
Script by Sreenivasan🔥
@shafeeksalamshafeek9986
@shafeeksalamshafeek9986 2 жыл бұрын
നല്ല സിനിമ
@jeevankumarpk7599
@jeevankumarpk7599 2 жыл бұрын
Ninaku njan ulakka vangichu tharada.... Irumbulakka... 🤣🤣🤣🤣🤣😁😁😁
@asarachu5444
@asarachu5444 Ай бұрын
Aaa radd ammayum pavama 😢
@ibrugabrutrivandrum3819
@ibrugabrutrivandrum3819 2 жыл бұрын
Oru dislike illatheyulla njan kaanunna aadhiyatha vidiyoyanu...... 😁
@SabuXL
@SabuXL 2 жыл бұрын
👏🤝 അതും എത്ര വർഷം കഴിഞ്ഞു ചങ്ങാതീ 👍🏼👏👌💪
@micro0730
@micro0730 2 жыл бұрын
ഒന്ന് മതിയോ 😄 മാള പൊളിയെ
@vivekradhakrishnanVicky
@vivekradhakrishnanVicky 2 ай бұрын
Mala aravindan😂😂😂😂😂
@SuperRonny111
@SuperRonny111 2 жыл бұрын
Study class edukunnathu njan anu.... 😂Ejjathyyyy
@saravanansaravanan3147
@saravanansaravanan3147 3 жыл бұрын
Sar
@hashick6089
@hashick6089 3 жыл бұрын
Good
@firosk1425
@firosk1425 2 жыл бұрын
നാളെ കാലത്ത് 10 മണിക്ക് ഞാൻ ജപ്പാനിൽ പോകുന്നുണ്ട്
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
Haaaaaaaa.haaaaaaaaaa
@akhilng4004
@akhilng4004 2 жыл бұрын
പരിപ്പു വടേം ചായേം ☕️
@anasvlok9903
@anasvlok9903 2 жыл бұрын
ഇടതനെയും വലതനേയും തേച്ചോട്ടിച്ചു 😆
@SabuXL
@SabuXL 2 жыл бұрын
എല്ലാ കപട രാഷ്ട്രീയ ടീംസിനേയും കീറി മുറിച്ച് തവിടു പൊടി ആക്കി മാറ്റി ചങ്ങാതീ 👍🏼🤝😂
@ratheeshp.g734
@ratheeshp.g734 2 жыл бұрын
Hi
@aneeshminnu324
@aneeshminnu324 2 жыл бұрын
പൊളി കോപ്പിലെ ഒരു പാർട്ടി കൾ എന്ത് കിട്ടും ഇതിന്റെ ഒക്കെ പുറകിൽ നടന്നിട്ട്
@SabuXL
@SabuXL 2 жыл бұрын
ചിലർക്ക് ഒക്കെ കിട്ടും എന്ന് ഉറപ്പാണ് ചങ്ങാതീ 🤣😤
@soorajmonvs9399
@soorajmonvs9399 2 жыл бұрын
Enne enganum padippikan vannalundallo adichu ninne njan nokkelledi
@sumitramesh6161
@sumitramesh6161 Жыл бұрын
കാലത്ത് ഞാൻ ജപ്പാൻ പോകുന്നുണ്ടെയ്😆
@anandhuvijayan5967
@anandhuvijayan5967 2 жыл бұрын
നിന്റെ party നല്ല അസല് പാർട്ടിയാ... 😂😂😂
@rajeevthomas755
@rajeevthomas755 2 жыл бұрын
Mala chettan ppwwollĺlllìiiiiii
@sankarnarayanan4749
@sankarnarayanan4749 8 ай бұрын
Lolakku 😅😅
@ranjithranju9796
@ranjithranju9796 2 жыл бұрын
Ninaku njan olaka vagichu tharada 😃😃😃😃
@VivoY-ft9pt
@VivoY-ft9pt 2 жыл бұрын
Ninakku njan ulakka medicou tharamda
@jm-qb4jn
@jm-qb4jn 3 жыл бұрын
😁
@ranjithranju9796
@ranjithranju9796 2 жыл бұрын
Nokalladaaa😃😃😃😃😃
@sunishabalachandran4703
@sunishabalachandran4703 2 жыл бұрын
Saayudha viplavam njhangalku puthariyalla
@manubabu7249
@manubabu7249 2 жыл бұрын
💕30/11/2021💕
@fazilbinyusuf8032
@fazilbinyusuf8032 2 жыл бұрын
സസ്പെൻഡ് ചെയ്താൽ എന്താ.. ശമ്പളം കിട്ടുമല്ലോ..
@SabuXL
@SabuXL 2 жыл бұрын
ശമ്പളം അല്ല ട്ടോ മറിച്ച് ജീവനാംശം എന്ന നിലയിൽ 65% തുക ലഭിക്കും. അതിൽ നിന്നും നിർബ്ബന്ധിത പിടിത്തങ്ങൾ എല്ലാം പിടിച്ചു ബാക്കി വരുന്ന കാശേ കിട്ടൂ. അതും കേവലം ആറു മാസം മാത്രം.
@UmanadhUmanadh
@UmanadhUmanadh 13 күн бұрын
കവിയൂർ പൊന്നമ്മയുടെ മകൾ kpsc ലളിത അത് accept ചെയ്യാൻ പറ്റുന്നില്ല
@sabahussalam
@sabahussalam 3 жыл бұрын
😅
@johnsam2336
@johnsam2336 2 жыл бұрын
😄😆🤣👌
@vibewithasi2108
@vibewithasi2108 2 жыл бұрын
Movei?
@SabuXL
@SabuXL 2 жыл бұрын
എന്ത്..!!!!(???????
@UmanadhUmanadh
@UmanadhUmanadh 5 ай бұрын
ഇതിൽ കവിയൂർ പൊന്നമ്മെയോടെ മകൾ kpsc ലളിതയെ ആക്കിയത് ശരിയായില്ല
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,2 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Sandhesam Malayalam Movie Evegreen Climax Scene | Thilakan | Sreenivasan | Jayaram | Oduvil
11:56
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН