കൊസ്തഫ ധർമ്മസങ്കടത്തിലാക്കിയ പാവം ഏകദൈവം | Pongummoodan | Xmas

  Рет қаралды 170,798

Pongummoodan

Pongummoodan

Жыл бұрын

#pongummoodan #xmas #festival
കൊസ്തഫ ധർമ്മസങ്കടത്തിലാക്കിയ പാവം ഏകദൈവം | Pongummoodan | Xmas
Email: pongummoodan@live.com
Blog: www.pongummoodan.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Пікірлер: 1 200
@premshyju914
@premshyju914 Жыл бұрын
സുഡാപ്പികളെ തകർക്കണം എന്നാലേ ലോകം രക്ഷപെടു....... അഭിനന്ദനങ്ങൾ പൊങ്ങാ
@abhilash4915
@abhilash4915 Жыл бұрын
സുഡാപ്പികൾ അല്ല ജിഹാദികൾ
@phoenixfire2164
@phoenixfire2164 Жыл бұрын
മുസ്ലിം എന്നു തന്നെ പറയണം
@rizvikhan6397
@rizvikhan6397 Жыл бұрын
@phoenixfire2164 Ini Muslims inu ethire oru "GENOCIDE" expect cheyyam ennalle nee udheschikkunnathu?? 🙄🙄
@phoenixfire2164
@phoenixfire2164 Жыл бұрын
@@rizvikhan6397 അതെ കാരണം പാർളിമെൻ്റ്, താജ് ഹോട്ടൽ, കാശ്മീർ ,കോയമ്പത്തൂർ ഇതെല്ലാം മദ്രസ പ്രൊഡക്റ്റ് ആണല്ലോ
@rizvikhan6397
@rizvikhan6397 Жыл бұрын
@phoenixfire2164 Avide Alle ningal thettipoyathu.. Parliament aayalum, Taj Hotel aayalum 💣cheythathu "Pakistan funded " aanu, athilippo namalkku enthi cheyyan patum... Oru government inu ethire normal people orikallum "money power" kondu vijayikkilla.. Pinne ee Pakistan poleyulla rajyangalil Madrasa il "Wahhabism" aanu .. Ee wahhabism fund cheyyunnathu Saudi Government um , Egypt pole rajyangalile theevra outfits aanu.. Moreover Wahhabism is the most extreme ideology and many of its teachings have gone out of the fold of Islam and today's wahhabism is mainly for political power and in any way not related to spirituality.. Since wahhabism is funded by governments and wealthy people, there is nothing we can do but suffer by their actions..
@georgeap8689
@georgeap8689 Жыл бұрын
ഒന്നും പറയാനില്ല നല്ല ഒന്നാന്തരം നമസ്കാരം കോത വേറിയൻമാർ തലച്ചോറുകൊണ്ടല്ല ചിന്ദിക്കുന്നേ മതച്ചോറുകൊണ്ടാണെന്നാണ് ഈ സഹപോങ്ങാൻ വിചാരിക്കുന്നെ 🥰
@roy2060
@roy2060 Жыл бұрын
കൊസ്തഫയുടെ ലീലാവിലാസങ്ങളും കേരളക്കര നിശബ്ദം കണ്ടു
@DineshDinesh-sj9cd
@DineshDinesh-sj9cd Жыл бұрын
👍😄🌹
@keralahunk
@keralahunk Жыл бұрын
ഒരു തുമ്പ് ചെത്തിയവനും ഇതിൽ കമൻറ്റ് ഇടില്ല.
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
ഇത് കേൾക്കേണ്ടത് കെജെപി നേതാക്കൾ ആണ് 🙄🤑കെജെപി കാരെ ഓർത്ത് പോങ്ങന്റെ അമർഷം കേരളത്തിലെ ബിജെപിയെ നശിപ്പിക്കുന്ന നേതാക്കൾക്കുള്ള ചോദ്യം ഞങ്ങളുടെ കൂടിയാണ് 🙏👍പോങ്ങന് 👏👏🙏👍
@narayanannk8969
@narayanannk8969 Жыл бұрын
@@roy2060 ഇനിയും കാണും. നമ്മൾ മലയാളികൾ പ്രബുദ്ധരായ ജനസമൂഹം ആണ്.
@pauloseputhenveettil296
@pauloseputhenveettil296 Жыл бұрын
സൂ..,.പ്പർ, ഒരു യഥാർത്ഥ ഭാരതീയന്റെ ചോര ഇങ്ങനെയാണ് തിളക്കേണ്ടത്. എല്ലാവിധ ആശംസകളും.👍👍👍
@shylajashyla1419
@shylajashyla1419 Жыл бұрын
👍👍👍👍🙏🙏🙏🙏🙏
@palakkaran
@palakkaran Жыл бұрын
Yes
@kullamname
@kullamname Жыл бұрын
Ee po makan parayunnadu kalavaam Ivan Sami komi
@augustinejoseph4302
@augustinejoseph4302 Жыл бұрын
'ചന്തി കൊണ്ട് ചിന്തിക്കുക...' ആ പ്രയോഗം കലക്കി...😂😂😂
@palakkaran
@palakkaran Жыл бұрын
10,000 മുകളിലുണ്ട് ഈ type പ്രയോഗം
@kullamname
@kullamname Жыл бұрын
Ee Sami kallan aan
@asokarajannair6149
@asokarajannair6149 Жыл бұрын
നല്ല നമസ്കാരം പോങ്ങാ. ഇത്തരം ഒരുപാട് കൊസ്തഫമാരും മലദ്വാർ ഗോൾഡ്കാരും ഉണ്ട് ഈ നാട്ടിൽ.
@MrAjitAntony
@MrAjitAntony Жыл бұрын
ഭീമ jewellers - check
@traveltheworld5021
@traveltheworld5021 Жыл бұрын
@@MrAjitAntony ano poyi check eppol underwearil oruthi kadathi kandillayo koya Kanan nalla chelu anu appol nalla Vera jolikkem kettiyon vedem ellayo koya ALLAKILEM QURAN ENNA THURANIL KUTTI KODUPPU ANELLO UMMAYAYEM PIGALUMAREM KETTIYOLAYEM
@gopakumarvk
@gopakumarvk Жыл бұрын
ഇതാണ് പോങ്ങഭാഷണം.... ഇതാവണം പോങ്ങഭാഷണം.... ആവേശ്വജ്ജ്വലം.... ആനന്ദദായകം... അനുമോദനാർഹം....
@andrewsalanjikkal7551
@andrewsalanjikkal7551 Жыл бұрын
ഇനിയെങ്കിലും..... പൊതു കഴുതകൾക്ക് മനസ്സിലാകുമോ....... 😭😭😭😭😭😭... എന്തായാലും.... ഒന്നാന്തരം ഒരു നമസ്ക്കാരം..... ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@ashas8109
@ashas8109 Жыл бұрын
അവൻ കാണിച്ച തെണ്ടിത്തരത്തിനെ ഇത്ര നന്നായി പ്രതികരിച്ച ആരും ഇല്ല . ഹരീഷ് സൂപ്പർ👌👌👌👌👌
@kaleshkarun3608
@kaleshkarun3608 Жыл бұрын
Mr മുത്തു പോങ്ങൻ 🙏🏻, എന്റെ ഒരു കുഞ്ഞു നമസ്കാരം. 💪💪💪💪💪💪💪......
@knvalsa1520
@knvalsa1520 Жыл бұрын
Avanekondu atu tirichu vaippilkan nttellulla aarrum avide undairunnille
@dineshav1002
@dineshav1002 Жыл бұрын
കൊരാൻ്റെ മകൻ കോസ്താഫ..... ഹ..... ഹ.... ഹ......തകർത്തു
@shahanakv1658
@shahanakv1658 Жыл бұрын
🤔
@sijokjjose1
@sijokjjose1 Жыл бұрын
താങ്കളുടെ വാക്കുകൾക്കു വജ്രായുധത്തേക്കാൾ മൂർച്ച ⚡️⚡️⚡️⚡️🔥🔥🔥🔥 എന്നും നീതിക്കൊപ്പം നിൽക്കാൻ ഈശ്വരൻ ഇട വരുത്തട്ടെ
@joypt1900
@joypt1900 Жыл бұрын
എത്രയുംവേഗത്തിൽ ഏകസിവിൽകോഡ് നടപ്പിലാക്കുക!!അംഗീകരിക്കാത്ത വൻ പാക്കിസ്ഥാനിലേക്കോ,ചൈനയിലേക്ക് പോകട്ടെ.
@Nallavanaaya-unni
@Nallavanaaya-unni Жыл бұрын
😂😂kashtam
@KL03278
@KL03278 Жыл бұрын
@@donutstories no, Shariyath Rule
@reginadapuram7289
@reginadapuram7289 Жыл бұрын
കേരളത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കിൽ നമുക്ക് വേറെ ഏതെങ്കിലും സംസ്ഥാനതേക്ക് പോകേണ്ടി വരും... 😔😔
@venuariyottil
@venuariyottil Жыл бұрын
എന്തിനാണ് പോകുന്നത്.. Nepolian - ന്റെ കഥ കേട്ടിട്ടില്ലേ.. അതുപോലെ പടവെട്ടി തിരിച്ചു പിടിക്കണം
@NM-zi5kx
@NM-zi5kx Жыл бұрын
നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏🙏🙏👍💪🙏
@tatwamasi1403
@tatwamasi1403 Жыл бұрын
കൊസ്തഫയ്ക്കും അദ്ദേഹത്തിന്റെ ദൈവത്തിനും ഒന്നാന്തരം മെറി ക്രിസ്തുമസ് ആശംസകൾ
@muhammedpallikkunnu2751
@muhammedpallikkunnu2751 Жыл бұрын
ഇദ്ദേഹത്തെ കേൾക്കാൻ വൈകിപ്പോയി 🙏🙏🙏
@1963munni
@1963munni Жыл бұрын
പൊങ്ങന്റെ videos ഒത്തിരി ഇഷ്ടം . എല്ലാ ദിവസവും ഒരു dose എങ്കിലും വേണം 👍👍👌👌
@vk9141
@vk9141 Жыл бұрын
അങ്ങ് പറഞ്ഞതു് 100 % ശെരിയാണ് ! പക്ഷെ എല്ലാം കേന്ദ്രത്തോട്ട് പറയേണ്ടിവരും എന്നു മാത്രം പോങ്ങന്🙏🙏🙏🙏🥰🥰👍👌
@thomasjoseph9551
@thomasjoseph9551 Жыл бұрын
നമസ്ക്കാരം, നല്ല ഒന്നാന്തരം നമസ്ക്കാരം ശ്രീ ഹരീശ്🙏
@anurajsiva3262
@anurajsiva3262 Жыл бұрын
ഇങ്ങേരു ആള് പൊളിയാണ് 😍. സാജൻ സാർ വഴിയാണ് താങ്കളെ അറിഞ്ഞത്. ഒത്തിരി ഇഷ്ട്ടം ഒരുപാട് സ്നേഹം 😊
@SanthoshSanthosh-qg6ir
@SanthoshSanthosh-qg6ir Жыл бұрын
ഈ പുലിക്കുട്ടിയെ പരിജയപ്പെടുത്തിയ സാജൻ സാറിന് ഒരു പാട് നന്ദി 🙏
@HariRam-ts4os
@HariRam-ts4os Жыл бұрын
ഇനി കൂടുതൽ കരുത്തുറ്റ ക്രിസ്മസ് ആഘോഷങ്ങൾ ആയിരിക്കും ഇവിടെ കാണാൻ പോകുന്നത്..... ഹായ് അടിപൊളി.... Kosthafa+kjp+pipidi...... 🥰
@rosvilla8360
@rosvilla8360 Жыл бұрын
പൊങ്കന് ഒന്നാതരം നമസ്കരം 🙏
@krishnankuttyperumalpillai4415
@krishnankuttyperumalpillai4415 Жыл бұрын
ഹലോ സാർ എൻ്റെ പേരു് കൃഷ്ണൻകുട്ടി പത്തനാപുരം താങ്കളുടെ നിഷ്പക്ഷമായ ചിന്ത എന്നെ ഒരു പാട് ആകർഷിച്ചു അഭിനന്ദനങ്ങൾ ഇവിടെ നിശബ്ദമായി എല്ലാം സഹിച്ച് ഒന്നും പ്രതികരിക്കാൻ കഴിയാതെ ജീവിക്കുന്ന വലിയൊരു ജനസമൂഹമുണ്ട് ഇവിടെ അവരുടെ ശബ്ദമായി ,പ്രതീഷേധവും , പ്രതികരണമായി താങ്കൾ ശക്തിയോടെ നിറഞ്ഞു നിൽക്കണം ഇവിടെ പുതിയ ഒരു പൊൺ പുലരി നൽകുന്ന ഉദയസൂര്യനെ പോലെ അഭിനന്ദനങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എന്തും തീർച്ച
@Madhupavithran
@Madhupavithran Жыл бұрын
പേയ് വിഷബാധക്കു ചികിത്സ തേടി പേപ്പട്ടിയെ സമീപിക്കുക - എത്ര ഉചിതമായ ഉദാഹരണം.
@vijayashreenair2049
@vijayashreenair2049 Жыл бұрын
നല്ല ഉഗ്രന്‍ നമസ്കാരം.🙏👌
@antonyaiden466
@antonyaiden466 Жыл бұрын
നല്ല ഒന്നാന്തരം മുതു നമസ്കാരം
@gopalakrishnanr2607
@gopalakrishnanr2607 Жыл бұрын
സൂപ്പറായിട്ടുണ്ട് യഥാർത്ഥ ഭാരതീയൻ താങ്കളാണ് ഇത് കണ്ടു പഠിക്കട്ടെ കമ്മികളും കാഫിറുകളും
@josekuttyfelix3725
@josekuttyfelix3725 Жыл бұрын
പ്രഥമ പോങ്ങനു ഈ സഹ പോങ്ങന്റെ നമസ്കാരം.
@madhusudhananm7274
@madhusudhananm7274 Жыл бұрын
സാമാധാനമായി എനിക്ക് ഇത്രയൊക്കെ പറയാൻ എന്റെ മനസ്സും കൊതിച്ചിരുന്നു. താങ്കൾക്കെന്റെ🙏
@luckymathew2946
@luckymathew2946 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം..!! എന്നാലും ഇത് ഇഞ്ചിക്കറിക്ക് തുല്യം..!!🙏✌️
@indipend
@indipend Жыл бұрын
വളരെ നല്ല പ്രയോഗം.... പോങ്ങന്റെ പൊങ്കാലക്ക് സമാനതകളില്ല ശബ്ദത്തിന് ❤️
@marykuttyjohnson6070
@marykuttyjohnson6070 Жыл бұрын
Excellent 👌 pongan G.... നല്ല നമസ്കാരം ..സത്യം ... താങ്കൾ പറഞ്ഞതാണ് ശരി
@pramodvayanattu3885
@pramodvayanattu3885 Жыл бұрын
കാട്ടറബി അല്ലാഹു എന്ന സാത്താനെ കൂടുതൽ കൂടുതൽ ഭാരതീയർ / ലോകജനതകൾ മനസിലാക്കുന്നു !!! All the best പൊങ്ങൻ !!!
@malabarspices4611
@malabarspices4611 Жыл бұрын
ശേട .. ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമിമലയാളത്തിൽ ഉള്ളത് ഇതുവരെ അറിയാതെ പോയല്ലോ ! ഞാൻ താങ്കളെ ആദ്യമായി കാണുകയാണ് .. എന്താ ഒരു അവതരണം !!! സമ്മതിക്കാതെ തരമില്ല. Sebastian Punnakkal ന്റെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നതാ.. ഏന്തായാലും കൊള്ളാം... നല്ലത് വരട്ടെ
@babuvr7832
@babuvr7832 Жыл бұрын
വീ ഡി സതീശനെക്കുറിച്ചു പുന്നക്കൽ പറഞ്ഞത് പോലെ.സൂപ്പർ പോങ്ങ...
@vinodkumarvinod6502
@vinodkumarvinod6502 Жыл бұрын
അവസാനത്തെ പഞ്ച് ഡയലോഗ് പൊളിച്ചു 👍💪💪🥰
@manumanu-yy9hs
@manumanu-yy9hs Жыл бұрын
നന്മയുള്ള... മുത്ത് പോങ്ങന്. നല്ലൊരു നമസ്കാരം 🙏❤️🌹
@mathewvarghese6045
@mathewvarghese6045 Жыл бұрын
ഭാരതം എന്റെ നാടാണെന്നും എല്ലാ ഭാരതീയനും എന്റെ സഹോദരങ്ങൾ ആണെന്നും ഭാരത് മാതാവിന് ജയ് വിളിക്കുന്നതിന്‌ എനിക്കെ അഭിമാനമാണ്. എന്റെ മതം അതിനുവേണ്ടി എനിക്കു പൂർണസ്വാതന്ത്രീയം നൽകിയിരിക്കുന്നു. അതുകൊണ്ട്തന്നെ എന്റെ മതത്തിൽ എനിക്ക് അഭിമാനം ഉണ്ട്. 🙏🏼
@sachithneelanjanam8169
@sachithneelanjanam8169 Жыл бұрын
കിടിലൻ അവതരണവും വെല്ലുവിളിയും. ഇവനൊക്കെ ഇങ്ങനെത്തന്നെ മറുപടി കൊടുക്കണം. ഗംഭീരമായി സുഹൃത്തേ. എല്ലാ ഭാരതീയന്റെയും പൂർണ്ണപിന്തുണ താങ്കൾക്കുണ്ട് 🙏🙏🙏💪💪💪
@prpanikr2510
@prpanikr2510 Жыл бұрын
നർമ്മത്തിൽ ചാലിച്ച ൊന്നാന്തരം ജല ബോംബ്പോങ്ങൻ ന സല്യൂട്ട് 🙏🙏🙏
@vinodkumarnedungatt8109
@vinodkumarnedungatt8109 Жыл бұрын
ഈ ചങ്ക് മുത്തിന് എനിക്ക് അങ്ങ് ഒരുപാട് ഇഷ്ടപ്പെട്ടു 👍👌💪
@shafinshakukku5141
@shafinshakukku5141 Жыл бұрын
നമ്മളെല്ലാം ഭാരതീയരാണ്... സഹോദരങ്ങളാണ്... ദേശീയത ആവണം ആദ്യ മതം.. ദേശീയത ഉള്ള ക്രൈസ്തവരും, ദേശീയത ഉള്ള മുഹമ്മദീയരും, ദേശീയത ഉള്ള ഹൈന്ദവരും,............... ♥️👌 കിടു speach.. വ്യക്തതയുള്ള കാഴ്ച്ചപ്പാട്, മനുഷ്യസ്നേഹം.., ദേശസ്നേഹം., Vedeo കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.🤝 ഭാരതം.. ദേശീയത എന്നൊക്കെ പറയാൻ ഇന്നും ചില മലയാളികൾക്ക് മടിയാണ്..അവർ കാണുന്നത്.. കേരളം,, ചുവപ്പ്.
@parameswarannpp
@parameswarannpp Жыл бұрын
കലക്കി ഹരീഷേ നീ പോങ്ങൻ മാത്രമല്ല അടിപൊളിയാണ് 👍👍👍👍👌👌👌❤
@nibinbaby2316
@nibinbaby2316 Жыл бұрын
chirtsmas night ആവുന്നവരെ പുൽക്കൂട്ടിൽവെക്കാനുള്ള ഉണ്ണി യേശുവിനെ ഞങ്ങൾ പൂജമുറിയിൽ ശിവന്റെയും ഉണ്ണികൃഷ്ണന്റെ യും ഭദ്രകാളീടെ കൂടെയ വെച്ചത് 🤗
@anoopmalu1548
@anoopmalu1548 Жыл бұрын
മരങ്ങട്ടുപള്ളിയിൽ മിടുക്കരെ ഉണ്ടായിട്ടുള്ളൂ 🤩🤩🤩
@andrewsalanjikkal7551
@andrewsalanjikkal7551 Жыл бұрын
ഒടുവിലത്തെ ചോദ്യം...... ( തിരിഞ്ഞോ....).... ഹോ.... 🤭🤭🤭🤭🤭ഇത് ഒരു ഒടുക്കത്തെ..... ചോദ്യമായിപ്പോയി.... 😍😍😍😍😍😍😍
@premshyju914
@premshyju914 Жыл бұрын
അഭിനന്ദനങ്ങൾ പൊങ്ങാ
@marker0016
@marker0016 Жыл бұрын
ഇതിലും വലിയ മറുപടി സൃപ്നത്തിൽ മാത്രം... ചേട്ടൻ പോളിച്ചടുക്കി
@nishadksurendran
@nishadksurendran Жыл бұрын
മുസ്ലിം എന്ന മതത്തിൻറെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയ ക്രിസ്തുമതത്തിന് ഇരിക്കട്ടെ 👍👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vazhipokkaN1
@vazhipokkaN1 Жыл бұрын
Kristhu madham engney thurannu kaatti ennanu bro ? Alpologists n Sebastian punnackal okkey aano
@babumadavan9879
@babumadavan9879 Жыл бұрын
ഇസ്ലാം മതത്തിന് ഒരു കുഴപ്പവുമില്ല. അതിൽ ഇതുപോലുള്ള കുറച്ച് കെസ്തഫമാർ ഇണ്ട്.അവരാണ് ഈ മതത്തിനെ പറയിപ്പിക്കുന്നത്. ഇസ്ലാം മതത്തിൽ മാത്രമല്ല കേട്ടോ. ഹിന്ദു - ക്രിസ്തു മതങ്ങളിലും ഉണ്ട് ഇതുപോലെ കുറെയെണ്ണം. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാൽ മതി നമ്മുടെ ഭാരതം വളരെ സമ്പന്നമാകും.
@vazhipokkaN1
@vazhipokkaN1 Жыл бұрын
@@babumadavan9879 islam അല്ലാതെ വേറെ ഏത് മതം ആണ് അന്യ മതസ്തരെ കൊന്നാൽ സ്വർഗം മദ്യം, പെണ്ണ് ഇവ ഒക്കെ ഓഫർ ചെയ്യുന്നത് എന്നു പറയാമോ? മറ്റു മതങ്ങളെ കൂട്ടു പിടിച്ചു ഇസ്ലാം iney balance ചെയ്തു വെളുപ്പിച്ചു എടുക്കാം എന്നു കരുതേണ്ട Mr. Balance കെ നായർ.. islam will expose by itself!!
@bindub7991
@bindub7991 Жыл бұрын
Well said... I feel so... relaxed after watching this👍👍👍🙏🇮🇳🇮🇳🇮🇳🇮🇳
@vinodkumark6121
@vinodkumark6121 Жыл бұрын
സൂപ്പർ, വളരെ നന്നായിട്ടുണ്ട്, ഭാരത്തിലെ ജനകൊടികൾ പറയാൻ കരുതി വച്ച കാര്യങ്ങൾ ആണ് പൊങ്ങൻ പറഞ്ഞത്.. ഇത്രയും വലിയ പച്ചയായ സത്യങ്ങൾ അത് പോലെ തന്നെ വിളിച്ചു പറയാൻ തോന്നിയ ആ ധീരതയ്ക്ക് ഒരു salute 🙏🙏🙏
@zachariahscaria4264
@zachariahscaria4264 Жыл бұрын
🙏❤️🙏അല്ല, മുത്തു പോങ്ങാ, താങ്കളെ മലയാളം പഠിപ്പിച്ച സ്കൂൾ ഏതാണ്. 69 വയസ്സായി എനിക്ക് . പഠിക്കുന്ന കാലത്തായിരുന്നെങ്കിൽ താങ്കളുടെ ഓഫീസിൽ അടിച്ചുവാരി ജോലി ചെയ്തേനേ.🥰
@rasinamohanan9019
@rasinamohanan9019 Жыл бұрын
Enik vayya
@Nallavanaaya-unni
@Nallavanaaya-unni Жыл бұрын
😂😂😂😂
@sciencelover4936
@sciencelover4936 Жыл бұрын
😂😂 അടിപൊളി പൊങ്ങേട്ടാ 😍 ധർമസംസ്ഥാപനത്തിനായി ഉള്ള ദൈവങ്ങളുടെ ആർമിയിൽ ഞാനും ഉണ്ടാവും...
@arox9919
@arox9919 Жыл бұрын
അതാണ് തുടർഭരണം നേടിയ വിജയൻ പ്രാക്ട്ടിക്കല എന്നു പറയുന്നത് മരുമകനും മരുമോന്റെ മതത്തിനും പിന്നാലെ ആണദ്ദേഹം....
@youmayfeel
@youmayfeel Жыл бұрын
8 ആം മിനിറ്റ് 10.. മുതൽ 14 വരെ ഉള്ള സാഹിത്യം.. എന്റെ പോങ്ങൂ.. സമ്മതിച്ചു.
@josecv7403
@josecv7403 Жыл бұрын
അടിപൊളി 👍 മുത്തു പോങ്ങന് അഭിനന്ദനങ്ങൾ 🙏 ക്യാപ്ഷൻ പോലെ തന്നെ അവതരണവും 💪
@kirand5698
@kirand5698 Жыл бұрын
പോങാ കലക്കി ഞാൻ ഒരു ഹൈന്ദവ വൈദിക കുടുംബത്തിലെ അംഗമാണ് ഞങ്ങളുടെ വീട്ടുകളിലും എല്ലാ വർഷവും സ്റ്റാർ ഇടുകയും പുൽകൂട് ഉണ്ടാകുകയും ചെയ്യാറുണ്ട് ❤ ഇനിയും അങ്ങനെ തന്നെ ചെയ്യും 👍🙏🙏 ഞങ്ങളുടെ പൂജ മുറിയിലും ക്രിസ്തു ചിത്രം ഉണ്ട് 👍🙏 മഹത്തായ സനാതന ധർമം എന്താണ് എന്ന് പഠിക്കട്ടെ 👍 ജയ് ഹിന്ദ് 🙏🙏
@ithalnlijin3508
@ithalnlijin3508 Жыл бұрын
ഇതൊക്കെ എല്ലാം ഹിന്ദു വീടുകളിലും ഉണ്ട് bro...
@whiteandwhite545
@whiteandwhite545 Жыл бұрын
സ്നേഹമാണഖിലസാരമൂഴിയിൽ.🙏❤️
@manoharan1006
@manoharan1006 Жыл бұрын
മുത്തു പോങ്ങനു നമസ്കാരം. പോങ്ങന്റെ സംസാരം അനിവാര്യം. 🙋‍♂️
@truthprevails6463
@truthprevails6463 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ, നമ്മൾ സഹോദരങ്ങൾ എന്ന അടിസ്ഥാന വസ്തുത ധീരമായി, ധാർമ്മികമായി പ്രസ്താവിച്ചതിന്.
@resmithomas321
@resmithomas321 Жыл бұрын
സഹോദരാ നിങ്ങൾ ആരാണ് ശരിക്കും .....പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി
@joesworna2266
@joesworna2266 Жыл бұрын
പ്രതികരണം അഭികാമ്യം, ആവശ്യം,അതിശക്തം, അതിമനോഹരം. അഭിനന്ദനങ്ങൾ ബ്രോ.👍🙏🙏💕👃👃
@alexandervd8739
@alexandervd8739 Жыл бұрын
Shariyath friendly sarkaar. Big salute. Where each person become a god.
@muralidharank2763
@muralidharank2763 Жыл бұрын
👍
@YEVASAKA1
@YEVASAKA1 Жыл бұрын
സ്നേഹം നിറഞ്ഞ പൊങ്ങുമേ. ഇനിയും ഇത്തരം, പോങ്ങ വചനങ്ങൾക്കായി, ഞാൻ കാതോർത്ത് കാത്തിരിക്കുന്നു. അശ്വമേധയാത്ര തുടരട്ടെ. ആശംസകൾ. ഒരു പരദേശി പൊങ്ങൻ. ജയ് ഹിന്ദ്.
@unnikrishnanpadmini9458
@unnikrishnanpadmini9458 Жыл бұрын
അസ്സലായിട്ടുണ്.. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.. നവ വത്സരാശംസകൾ.. 🇮🇳
@madhukorangodu620
@madhukorangodu620 Жыл бұрын
കാതുകളിൽ മൂളട്ടെ നേന്മ നിറഞ്ഞ വാക്കുകൾ. 🌹🌹
@kiranrs6831
@kiranrs6831 Жыл бұрын
ഇന്ത്യൻ ഭരണഘടന 💪💪💪💪💪💪💪💪💪💪
@madhusoodanannk3983
@madhusoodanannk3983 Жыл бұрын
മലർത്തു മകൻ ശരിയത്തു കൊസ്തഫ 🙏 പൊങ്ങൻ 🙏 ഈയൊരു വാക്കു വരുമോ എന്നറിയാൻ ക്ഷേമയോടെ കാത്തിരുന്നു. കുതവും കുതക്കളിയും. പ്രതീക്ഷ തെറ്റായില്ല. പ്രിയ പൊങ്ങ ഡബിൾബുൾസായ് .
@manholim7272
@manholim7272 Жыл бұрын
എന്റെ പൊങ്ങൻ ജീ.. ഒരന്നര നമസ്കാരം.. ❤
@thomasgeorge2456
@thomasgeorge2456 Жыл бұрын
ഓ കലക്കി... ആത്മഹർഷം ഉയരുന്നു... വീഡിയോ എല്ലാം കാണുന്നു... ഒന്നിന് ഒന്ന് മെച്ചം... ആ രാജ്യസ്നേഹത്തിൽ വന്നുചേർന്നു നമിക്കുന്നു...
@beeyennambiar6264
@beeyennambiar6264 Жыл бұрын
അല്ല പിന്നെ,!! "നമസ്കാരം പൊങ്ങൻജി" Superb' 🙏🙏
@beeyennambiar6264
@beeyennambiar6264 Жыл бұрын
🙏🙏
@shylajashyla1419
@shylajashyla1419 Жыл бұрын
ഏതായാലും പോങ്ങന് ഒരു BIG SALUTE 👌👌👌👌👌👌🙏🙏🙏🙏
@iloveindia1076
@iloveindia1076 Жыл бұрын
ഇതിലും നല്ലൊരു മറുപടി വേറെ ഇല്ല, എത്രയും പെട്ടെന്ന് ഈ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 Жыл бұрын
വെറുതേ scroll ചെയ്തപ്പോൾ Play ചെയ്തതാണ് . 12 മിനിറ്റ് പോയതറിഞ്ഞില്ല … ഒരു സഹൃദയന്റെ നല്ല നമസ്കാരം🙏
@yohannanchacko1371
@yohannanchacko1371 Жыл бұрын
A verry very Big SALUTE,.Salutes to you sir,.
@balakrishnanmr3392
@balakrishnanmr3392 Жыл бұрын
Supreme salute to Our Dearest Muthu PONGAN 🙏🙏, Now let's hear the wonderful fairytale of 3 Jayarajans, EP , MV & P from your lips.
@alphabet5266
@alphabet5266 Жыл бұрын
പോങ്ങേട്ടൻ പറഞ്ഞത്...ഞങ്ങൾ കാഫിറുകൾക്കെല്ലാം ബോധിച്ചു.ഇപ്പോഴും ബോധ്യം വരാതെ മണ്ടിനടക്കുന്നവർ അവർ മാത്രേയുള്ളു...സമാധാന വിതരണമതക്കാർ.
@jerinjose8768
@jerinjose8768 Жыл бұрын
ഇനി കൂടുതൽ കരുത്തുറ്റ ക്രിസ്മസ് ആഘോഷങ്ങൾ ആയിരിക്കും വരാനിരിക്കുന്നത്........... 💥💥💥
@girilalg716
@girilalg716 Жыл бұрын
ബഹുമാനപുരസം ശ്രീ പൊങ്ങാൻ ഹരീഷ് ജീ, അങ്ങയുടെ വാക്കുകൾ ശ്രേഷ്ഠ ഗംഭീരം. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😀🙏🙏
@thaheera88125
@thaheera88125 Жыл бұрын
സൂപ്പർ കലക്കി പൊങ്ങ താങ്ങൾ ഒരു ഞ്ജാനിയാണ് അറിവുകളുടെ യഥാർത്ഥ കണ്ണാടി ഞാൻ ഇങ്ങനെ ഒരു വ്യക്തമായി ചിന്തിപ്പിക്കുന്ന ഒരാളെ യൂട്യൂബിൽ കണ്ടിട്ടില്ല പൊങ്ങൻ താങ്കൾ ഒരു യൂണിവേഴ്സിറ്റി തന്നെ 🙏🙏🙏🙏🙏
@sivakmr483
@sivakmr483 Жыл бұрын
സത്യം 💯💯👍👌
@parameswaranvr3884
@parameswaranvr3884 Жыл бұрын
Congratulation
@anjalysudheesh1343
@anjalysudheesh1343 Жыл бұрын
👍👍👍 ഹാപ്പി ക്രിസ്മസ് 💕
@malluliteraturebyalbinms
@malluliteraturebyalbinms Жыл бұрын
ഇതിനപ്പുറം ഒരു മറുപടി ഇല്ല. അഭിനന്ദനങ്ങൾ . അഭിമാനിക്കുന്നു നിങ്ങളെ പോലെ ഉള്ളവരും ഉണ്ടല്ലോ ഈ നാട്ടിൽ.
@manunairlove
@manunairlove Жыл бұрын
I must say the real Pongumoodan is back..... with a punch 💪😍!!!!
@viswasreemusic99
@viswasreemusic99 Жыл бұрын
വളരെ ശക്തമായ ,അർത്ഥ തീഷ്ണമായ വാചകങ്ങൾ ഇത് പറയേണ്ടതും, ഇതിന് സപ്പോർട്ട് കൊടുക്കേണ്ടതു തന്നെ
@anilkumarp6455
@anilkumarp6455 Жыл бұрын
പൊങ്ങന്റെ വാക്ക് വിലാസം എനിക്ക് വളരെ ഇഷ്ടം 🌹🌹🌹🌹🌹👏👏🙏
@muralikrishnan8944
@muralikrishnan8944 Жыл бұрын
എന്റെ പൊങ്ങാ ഞാൻ നമിച്ചു.. ഇത്ര നർമ്മ ബോധത്തോടെ കാര്യം വൃത്തിയായി അവതരിപ്പിച്ചു.. കോസ്തഫക്ക് കർത്താവ് മാപ്പ് കൊടുക്കട്ടെ 😊
@rajagopalan320
@rajagopalan320 Жыл бұрын
🙏♥️ ഞാൻ ലേറ്റ് ആയോ 😜 1 കോടി വിലയുള്ള മുട്ടയിട്ട 19 കാരിയെ പറ്റി കേട്ടിട്ടുണ്ടോ? കാസർഗോഡ് വന്നാൽ കാണിച്ചുതരാം 🤣
@vijayank7949
@vijayank7949 Жыл бұрын
Adutha thavana aa midukki 2 kodiyude kadathikodukkaamennu Urappichathaayirunnu.
@abhilash4915
@abhilash4915 Жыл бұрын
മുട്ട അല്ലല്ലോ ഷഡ്ഢി അല്ലേ ഇട്ടതു
@karthikeyanr5641
@karthikeyanr5641 Жыл бұрын
😆😆😆😆🤪
@anupgopal3762
@anupgopal3762 Жыл бұрын
Next time she will bring BURJ KHALIFA 😂
@azeezk8688
@azeezk8688 Жыл бұрын
നിന്റെ _ആണോ
@revibhaskaramenon7952
@revibhaskaramenon7952 Жыл бұрын
Mr.Pongs, your caption, dictum etc are good.This is an eyeopener. You responded properly.
@gigimathewgeorge4513
@gigimathewgeorge4513 Жыл бұрын
Ethinekkal nalla Marupady swapnankalill mathram .. .. big salute to Harish 👌👌
@subinjya
@subinjya Жыл бұрын
അവതരണം 🙏👌 പറയാൻ വാക്കുകൾ ഇല്ല...🥲
@Kumar-kb5qb
@Kumar-kb5qb Жыл бұрын
ഒപ്പം "കുയിലി " യുമുണ്ടാകും .... മുത്തുപ്പോങ്ങാ ....💪💪💪💪❤️❤️❤️❤️
@tkjohn8299
@tkjohn8299 Жыл бұрын
Sir, I got a relief when I heard your courageous and knowledgible speech. Thank you very much for giving your full support to this minority community who believes in peace and love their nation wholeheartedly . Wish you a Happy New Year.
@Shortyclips601
@Shortyclips601 Жыл бұрын
🙏🏻🙏🏻👍🏻❤️
@anupgopal3762
@anupgopal3762 Жыл бұрын
🙏🙏👏🥰
@SudheerKumar-yb5ep
@SudheerKumar-yb5ep Жыл бұрын
♥️
@truthprevails6463
@truthprevails6463 Жыл бұрын
You are right.
@thevganessan
@thevganessan Жыл бұрын
But u peope will support Congress.
@jyothilakshmi5817
@jyothilakshmi5817 Жыл бұрын
👍😍 കേട്ടപ്പോൾ രോമാഞ്ചം കൊണ്ടു
@babuphilip1429
@babuphilip1429 Жыл бұрын
കർത്താവിന് നേരെ അള്ളാഹുവിനെ അഴിച്ചുവിടുന്ന കൊസ്തഫമാർ ജാഗ്രതൈ; സ്മാഷല്ലാ
@ashokankk305
@ashokankk305 Жыл бұрын
പൊങ്ങാ , ആരോഗ്യവും ആയുസും സൂക്ഷിക്കുക. താങ്കളുടെ ഓരോ അക്ഷരവും വാക്കും വല്ലാതെ കൊള്ളുന്നുണ്ട്.
@petervarghese2169
@petervarghese2169 Жыл бұрын
വളരെ നല്ല സന്ദേശം. ദേശിയതയാണ് വേണ്ടത്. അതിൽ എല്ലാ മതവും പെടണം.👍
@robinl3716
@robinl3716 Жыл бұрын
എന്നെ ഈ ചാനൽ പരിചയപ്പെടുത്തിയ മറുനാടൻ മലയാളിക്ക് നന്ദി
@thomasmoozhayil6810
@thomasmoozhayil6810 Жыл бұрын
A great speech meaningful...
@lathanambiar4686
@lathanambiar4686 Жыл бұрын
Merry Christmas Pongumoodan
@truthwillsetyoufree2117
@truthwillsetyoufree2117 Жыл бұрын
തള്ളാഹുവിനും കോസ്‌തഫാക്കും ഒരു Merry Christmas 👏👏🙏🙏
@wideangle8189
@wideangle8189 Жыл бұрын
Big salute Mr.Pongan..Can Kerala survive Peace religion??
@sanilk6396
@sanilk6396 Жыл бұрын
If only here hindu and Christians of kerala support modiji and yogiji we can fight against this peace full pissfull religion... Kerala is in very dangerous situation under communist rule.... Be careful
@jyothilakshmipiravom4549
@jyothilakshmipiravom4549 Жыл бұрын
Bhooripakshangal ellam serial il urangukayum, central government thannath ellam jhan tharunnu ennu bodhyapeduthi kure thiruvadhirakaarum, thozhilurapoukaarum koode kure vettaveliyanmaarum undu appadi viswasichuvottu cheyyan. Gramangalilekku erangi bodhyapeduthiyaal maathrame oru paridhivare pariharikkanaakoo.
@sanilk6396
@sanilk6396 Жыл бұрын
@@jyothilakshmipiravom4549... Athe👍🏻
@sinupr9451
@sinupr9451 Жыл бұрын
പ്രഥമ പൊങ്ങൻ, അതിലുണ്ട് എല്ലാം 🙏🏻👍🏻💪🏻
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 24 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 16 МЛН
Три с половиной в дюймах, ууу..😂
0:56
Роналду совсем другой! 😱
0:45
КиноСклад
Рет қаралды 2,4 МЛН
え、、、!
0:11
美好秋人
Рет қаралды 8 МЛН