കൊതിപ്പിക്കും മയമുള്ള ഉണ്ണിയപ്പം | Unniyappam Recipe | Annamma Chedathi Special

  Рет қаралды 1,108,738

Annammachedathi Special

Annammachedathi Special

3 жыл бұрын

നല്ല മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കി കട്ടൻ കാപ്പിയുടെ കൂടെ വൈകിട്ടത്തെ മഴയും കണ്ടിരുന്നു കഴിച്ചിട്ടുണ്ടോ ? മനോഹരമായ ഒരനുഭവം

Пікірлер: 502
@daily4563
@daily4563 3 жыл бұрын
എന്റെ അമ്മച്ചിയെ നിങ്ങൾ എന്റെ അമ്മുമ്മ അമ്മു കുട്ടി അമ്മയെ പോലാണ് എനിക്ക് അമ്മ ഇല്ല മരിച്ചു പോയി ഞാനും എന്റെ ഹസ്ബൻഡും മക്കളും വീട്ടിൽ അമ്മുമ്മയെ കാണാൻ പോകുമ്പോൾ വയ്യെങ്കിലും ഞങ്ങളെ ഊട്ടാൻ എത്ര വയ്യെങ്കിലും എന്റെ അമ്മുക്കുട്ടി അടുക്കളയിൽ കേറും 88 വയസായി അവർക്ക്. എന്റെ മാമി അതിശയിച്ചു നിൽക്കെ നിങ്ങളെ പോലെ സന്തോഷത്തോടെ ആഹാരം വെച്ച് എനിക്കും മക്കൾക്കും തരും അമ്മച്ചിയെ കാണുമ്പോൾ എനിക്ക് അമ്മുക്കുട്ടിയ ഓർമ വരും miss ചെയ്യും 😍😍😍😘
@minhamol7622
@minhamol7622 2 жыл бұрын
നല്ല സ്നേഹമുള്ള അമ്മയും മോനും ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@HerlinHoosevelt5327
@HerlinHoosevelt5327 3 жыл бұрын
ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ 😋👍😅
@geethanm5914
@geethanm5914 Жыл бұрын
👍
@sathyabhama3462
@sathyabhama3462 Жыл бұрын
@@geethanm5914 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@biniabraham6770
@biniabraham6770 Жыл бұрын
Njan
@sumathik6282
@sumathik6282 Жыл бұрын
❤.😊😊/s😢
@JosephCherian-nv4tt
@JosephCherian-nv4tt Жыл бұрын
🤤🤤🤤🤤
@marymathew581
@marymathew581 3 жыл бұрын
അമ്മച്ചിയെ ഇവിടെ ചായ എടുത്തു വെച്ചിരിക്കുവ രണ്ടു ഉണ്ണിയപ്പം പോരട്ടെ 😋😋😋👌👌👌😍😍😍
@twokochus3423
@twokochus3423 3 жыл бұрын
Ayyo my favourite unniyappam Ammachiii navil kappal odunnu 😋😋😋😋😋😋
@sukanyarishi
@sukanyarishi 3 жыл бұрын
ഉണ്ണിയപ്പം ഇഷ്ട്ടം..😋 അമ്മച്ചിടെ കൂട്ട് കൂടെ ആവുമ്പോൾ ഉണ്ണിയപ്പത്തിന് ഇരട്ടി സ്വാദ് ആവും..😍😍
@Linsonmathews
@Linsonmathews 3 жыл бұрын
ഉണ്ണിയപ്പ പ്രേമികൾക്ക് സന്തോഷം നൽകുന്ന റെസിപ്പി 👍 അമ്മച്ചി ഫാൻസ്‌ ❣️
@AlviasWonderWorld
@AlviasWonderWorld 3 жыл бұрын
So happy... So tempting....
@rohitgeorge1567
@rohitgeorge1567 3 жыл бұрын
@@AlviasWonderWorld g8 on
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ഇച്ചായോ 😍
@muraleedharanks5600
@muraleedharanks5600 2 жыл бұрын
Annamachi kidu, poli, vere level
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ഹായ് അമ്മച്ചിക്കുട്ടി and മകൻ Super. എല്ലാ വരേയും അന്വേഷിച്ചിരിക്കുന്നു.
@babyjames1079
@babyjames1079 3 жыл бұрын
Adipoli unni appam😘😘
@vineethaprasanth6276
@vineethaprasanth6276 3 жыл бұрын
Superrrrrb Ammachi👍👍👍 We lov u...❤️❤️❤️❤️❤️❤️
@subhak3694
@subhak3694 2 жыл бұрын
Super unniyappam ... Ammachiii....♥️♥️♥️
@mythrimythri9729
@mythrimythri9729 3 жыл бұрын
ഹായ് സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി ഹായ് അമ്മാമ super 👌👌👌
@annamolsaji5079
@annamolsaji5079 3 жыл бұрын
ആഹാ പൊളി എവിടെയും ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് ഇരിക്കുവാണല്ലോ 😂❤️
@susanjoseph2009
@susanjoseph2009 2 жыл бұрын
സൂപ്പർ ഉണ്ണിയപ്പം.. ഞാൻ ഉണ്ടാക്കി. 😍
@anilajose63
@anilajose63 3 жыл бұрын
Babu വിന്റെ അമ്മേ അല്ലേ അമ്മേ എന്ന് വിളിക്കുന്ന കേൾക്കാൻ തന്നെ രസം ഉണ്ട്‌. God blz
@geethasuresh4843
@geethasuresh4843 2 жыл бұрын
ബാബുവിന്റെ അമ്മയെ എന്ന വിളി കെ ൾക്കാൻ തന്നെ നല്ല രസമാണ് 🥰🥰🥰
@jomyjoseph4392
@jomyjoseph4392 Жыл бұрын
സത്യം ബാബു ചേട്ടന്റെ അമ്മ വിളി 🥰🥰🥰🥰
@abhinaya5931
@abhinaya5931 3 жыл бұрын
Aahh adipoliyatto 👌👌👌🥰🥰🥰
@vineethabibin8790
@vineethabibin8790 3 жыл бұрын
Ammachiiii superaaaa❤️❤️❤️
@kumariks741
@kumariks741 2 жыл бұрын
Adipoli super.thanka
@annjames1653
@annjames1653 3 жыл бұрын
Ohh wow my favorite 👍👌
@rosygeorge9854
@rosygeorge9854 3 жыл бұрын
Simple recipe Will surely try it. My favorite dish.
@p.p6830
@p.p6830 3 жыл бұрын
ഉണ്ണിയപ്പം കാണുബോൾ അമ്പ് തിരുനാൾ ഓർമ വരാണ് അമ്മച്ചി 😍
@mollyappukuttan2425
@mollyappukuttan2425 Жыл бұрын
,
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 3 жыл бұрын
അമ്മച്ചി യുടെ, ഗ്ലാസ്സി ല് ഒഴിച്ച്, ഉള്ള ഐഡിയ, ഒത്തിരി ഇഷ്ടം 👌👌👏👏👏
@jayaprakashpathayappurajay9645
@jayaprakashpathayappurajay9645 3 жыл бұрын
ഞാനും ഇങ്ങനെ ഗ്ലാസിൽ ഒഴിച്ച് ആണ് ഉണ്ടാകാറ് 😍😍
@RidhaJabeen
@RidhaJabeen 3 жыл бұрын
Annammachedathi Fans Like Adi👍👍👍👍❤❤❤
@remyarajesh5017
@remyarajesh5017 3 жыл бұрын
അമ്മച്ചിയുടെ ഉണ്ണിയപ്പം അടിപൊളി😋
@veenajp7415
@veenajp7415 3 жыл бұрын
അമ്മേ ഞാൻ അമ്മയുടെ റെസിപ്പി ട്രൈ ചെയ്യും കേട്ടോ.... ചിക്കൻ പൊള്ളിച്ചു. പൊളി ആയിരുന്നു. വേറെ ഒരു ടെസ്റ്റ്‌ ആയിരുന്നു സൂപ്പർ
@abigailentertainment
@abigailentertainment 2 жыл бұрын
Enniku ente ammichina miss cheyunu ithupola thnee 😍💕❤️❤️👍👍😍😍
@suneeshkumar1230
@suneeshkumar1230 3 жыл бұрын
മധുരം. കൊതി...സന്തോഷം
@sheebadani3534
@sheebadani3534 3 жыл бұрын
Ammachi enthu undakiyalum super
@aryavt9638
@aryavt9638 3 жыл бұрын
അമ്മച്ചി ഉണ്ടാക്കി കാണിച്ച കേസരി യും മുട്ട ബിരിയാണിയും ഞങ്ങളും ഉണ്ടാക്കി സൂപ്പർ ♥️♥️♥️
@ramachandranramachandran9401
@ramachandranramachandran9401 3 жыл бұрын
4th 5th up
@mercymohan2848
@mercymohan2848 Жыл бұрын
Super 👍
@user-kz7fn6bo9b
@user-kz7fn6bo9b Жыл бұрын
@beenasudheesh5886
@beenasudheesh5886 2 жыл бұрын
കിടിലൻ ammachi😘
@jyothisuresh3005
@jyothisuresh3005 3 жыл бұрын
ഉണ്ണിയപ്പം പെരുത്തിഷ്ട്ടം✨️അന്നമ്മച്ചി ഉണ്ണിയപ്പം സൂപ്പർ 👌👌😋😋😋👍
@libilenin2466
@libilenin2466 3 жыл бұрын
Unniyappam addict😘😋adipoli ammachi
@sumavijayan6904
@sumavijayan6904 3 жыл бұрын
Ammachi Babuchetta Adipoly🥰🥰🥰🥰
@hema3813
@hema3813 3 жыл бұрын
Sachin kazhichu kothippichu enthayalum undakum😜😜😜👌👌👌
@ranisyam9195
@ranisyam9195 3 жыл бұрын
Ammachi unniyapam superr👌👌ammachiyum babuchetanum enthundakiyalum superalle athuparayanundo😍😍😍
@beenavarghese7901
@beenavarghese7901 3 жыл бұрын
Babuchetta, in short, yeast activates when fermented, baking soda or baking powder activates when heated, such as frying or baking.
@jeojoseph6928
@jeojoseph6928 3 жыл бұрын
കൊള്ളാം. അമ്മച്ചി . സൂപ്പർ
@adwaithsahadevan7272
@adwaithsahadevan7272 3 жыл бұрын
അനാമചെട്ടതി ഫാൻസ്💜
@raseenashameer9958
@raseenashameer9958 3 жыл бұрын
അമമച്ചിൻ്റെ ഫുഡ് ഇഷ്ട്ടം അതിലു ഇഷ്ടം അമ്മച്ചിയേയുAaചിരിയു സംസരവു.മൊക്കെ
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 3 жыл бұрын
അമ്മച്ചിയുടെ ഉണ്ണിയപ്പം കലക്കിയിട്ടുണ്ട്. അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും അടിപൊളിയാണ്
@lalithambikadanceschool1617
@lalithambikadanceschool1617 2 жыл бұрын
അന്നമ്മ ചേട്ടത്തി ഒരു നല്ല അറിവ് പകർന്നു നൽകിയ ബഹുമാനപ്പെട്ട അന്നമ്മ ചേട്ടത്തി ക്ക് വേണ്ടി ആയിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ
@sherinwould823
@sherinwould823 Жыл бұрын
Unniyappam super
@krishnahari1095
@krishnahari1095 3 жыл бұрын
I will try, God bless you
@eliammaem6057
@eliammaem6057 3 жыл бұрын
ഉണ്ണിയപ്പം കലക്കി അമ്മച്ചി.👍👍❤️❤️🙏🙏
@pranavpesgaming1724
@pranavpesgaming1724 10 ай бұрын
hot f
@mayajayakumar5870
@mayajayakumar5870 3 жыл бұрын
Njan innale ithupole unniyappam. Undakki. Super aayirunnu. Veettil ellarkkum ishtappettu. Thank you Ammachi. Love you🥰
@priyajohnson9694
@priyajohnson9694 2 жыл бұрын
Superb ammachi ❤️
@nadhakadeejacholakkal3666
@nadhakadeejacholakkal3666 2 жыл бұрын
Kidu ammachii
@abdullarifayi923
@abdullarifayi923 3 жыл бұрын
Ammachi poliyaan
@annamariakurian2140
@annamariakurian2140 3 жыл бұрын
Pwoli
@divyalalu3180
@divyalalu3180 3 жыл бұрын
ഹായ് അമ്മച്ചി ഉണ്ണിയപ്പം ഗംഭീരമായിട്ടുണ്ട് 👍👍👍
@shyamganesh6715
@shyamganesh6715 2 жыл бұрын
Super, simple,poli ammachi.
@prajurajan8318
@prajurajan8318 3 жыл бұрын
Ammachy super unniyappam
@KannanEm-fu7dx
@KannanEm-fu7dx 11 ай бұрын
Enthe ammachi.. best
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@joeljoshy8007
@joeljoshy8007 3 жыл бұрын
Super 👌👌😍😍
@sarammasaramma2126
@sarammasaramma2126 Жыл бұрын
സൂപ്പർ ❤️👍
@Rishaaahh
@Rishaaahh Жыл бұрын
Supr ammachi 👍🏻
@binduscookbook6522
@binduscookbook6522 Жыл бұрын
Unniappam super ayittund ammachi
@sudhajayaraman352
@sudhajayaraman352 3 жыл бұрын
Super unniyappam ammachi
@mrboban5049
@mrboban5049 3 жыл бұрын
മൈദ ,യീസ്റ്റ് ,എന്നിവയുടെ ഒന്നും വേണ്ട ,പഴം ചേർത്തും ,ചെർക്കാതെയും ഉണ്ടാക്കാം ,ഒരു സ്പൂൺ നെയ്യ് ചേർത്താൽ നല്ല സോഫ്റ്റ് ആകും ,ഒരു മണിക്കൂർ മാവ് വച്ചാൽ മതി .
@muhammadmuhammed5961
@muhammadmuhammed5961 3 жыл бұрын
🌺
@marytom6221
@marytom6221 9 күн бұрын
@vinithanair9546
@vinithanair9546 3 жыл бұрын
Hiiii annamachedathi Super recipe
@sarammakm100
@sarammakm100 3 жыл бұрын
Super😋😋
@soniyasreejith9443
@soniyasreejith9443 3 жыл бұрын
കുറെ കഴിച്ചിട്ടുണ്ട് 😋😋
@sreekumarps6922
@sreekumarps6922 2 жыл бұрын
This Ammachi is a good unniyappam.How many delicious items she knows. Really fantastic Ammachi
@martian118
@martian118 Жыл бұрын
ammachi is not unniyappan ,only unniyappam is ammachi 👻 bcoz ammachi unniyappam is not vattayappam ammachi. hope you understand.
@archanaarchuzz3324
@archanaarchuzz3324 3 жыл бұрын
Super ammachi
@fousiyamv5904
@fousiyamv5904 Жыл бұрын
ഞാനും ഉണ്ടാക്കി 👍👍... കാര യിൽ നിന്ന് പൊട്ടി ഒഴുകിയിരുന്നു... അല്പം കുറച്ചു ഒഴിച്ചപ്പോൾ നന്നായി.. 👍
@darshil3662
@darshil3662 3 жыл бұрын
👌❤❤❤
@sreyasvprollno.4332
@sreyasvprollno.4332 2 жыл бұрын
Polich 👌👌🥰
@shibikp9008
@shibikp9008 3 жыл бұрын
Ammachikku daivam dheergayasu nalkatte
@sinuck7982
@sinuck7982 2 жыл бұрын
സൂപ്പർ.🌟
@lalitham8742
@lalitham8742 2 жыл бұрын
വളരെ നന്നായിട്ടുണ്ട് അമ്മച്ചി
@abdulrasheedveoavanikkadan5950
@abdulrasheedveoavanikkadan5950 3 жыл бұрын
super ammachiiii😘🥰🥰
@rajnelangara430
@rajnelangara430 2 жыл бұрын
Grandma supper 👍👍👍👍
@ahammadkabeer2897
@ahammadkabeer2897 2 жыл бұрын
Super ❤️❤️
@rolexyt2628
@rolexyt2628 2 жыл бұрын
Njan undakki ugran ,💯🥰👍
@haridases4356
@haridases4356 3 жыл бұрын
Super😋😋😋😋
@mehaboob1555
@mehaboob1555 2 жыл бұрын
സൂപ്പർ ഉണ്ണിയപ്പം മുത്തശി😀😀😀
@sujathamurali4323
@sujathamurali4323 3 жыл бұрын
അയ്യോ എനിക്ക് ഇഷ്ടപെട്ട ഉണ്ണിയപ്പം❤️👍👍😋😋
@chinnammaalex3667
@chinnammaalex3667 3 жыл бұрын
👍
@jayascreations4705
@jayascreations4705 3 жыл бұрын
Super👌🥰
@jayarajantvt
@jayarajantvt 3 жыл бұрын
Annammachedathi prefect unniyappam repice 👌👌
@Godwinz_YT
@Godwinz_YT Жыл бұрын
Ammachy poliyanu 😘😘
@sreeshanthnair9801
@sreeshanthnair9801 3 жыл бұрын
Kidu amachi 🥰🥰❤
@13dhanikacj9b9
@13dhanikacj9b9 2 жыл бұрын
അടിപൊളി 👍👍👍👍👍👍
@deepthirajan1761
@deepthirajan1761 3 жыл бұрын
Super unniyappam
@user-gr7xh9ok3u
@user-gr7xh9ok3u 3 жыл бұрын
Super 💞
@bindhujose4971
@bindhujose4971 3 жыл бұрын
Unniyappam ente favorite ann kandit kodiyavunnu thinnan love you amachi🥰🤗😍
@mariyamathew9508
@mariyamathew9508 3 жыл бұрын
Super👌👌👌👌🥰🥰🥰
@nadhashasanchez8637
@nadhashasanchez8637 3 жыл бұрын
Unniyappam super🥰🥰 Yeast ettal maavu pongan vekkande direct ozhikan pattuvo 😃pls reply ammachi🥰
@neerusworld4092
@neerusworld4092 3 жыл бұрын
Yeast idatheyum adipowil uppiyapam undakam
@HabeebRahman-tu6ir
@HabeebRahman-tu6ir 3 жыл бұрын
സുപ്പർ 👍👍👍
@lissythekkel731
@lissythekkel731 3 жыл бұрын
Super unniyappam😋😋😋
@se5155
@se5155 3 жыл бұрын
Super👍
@reebasamuel7946
@reebasamuel7946 Жыл бұрын
God bless you ammachi
@arjunnair4700
@arjunnair4700 3 жыл бұрын
Super ഉണ്ണിയപ്പം
@user-ed3fx7us8s
@user-ed3fx7us8s 3 жыл бұрын
Delicious recipe ❤❤
@mayamenon8639
@mayamenon8639 3 жыл бұрын
Ammaechi i Will try yr unniappam it is very soft thank you ammaechi 🙏🏽❤️
@raveendrakurupk5049
@raveendrakurupk5049 3 жыл бұрын
Adipoli
@vasanthap3150
@vasanthap3150 2 жыл бұрын
Super ammachi babu chetta
@sharon6099
@sharon6099 3 жыл бұрын
😍😋
@rolexyt2628
@rolexyt2628 2 жыл бұрын
Adipoli unniyappam
@mohamedrizvan2187
@mohamedrizvan2187 3 жыл бұрын
അമ്മച്ചീ നല്ല മഴ പെയ്യുന്നു 🥰❤.. രുചി യൂറും കൊതിയോറും ഉണ്ണിയപ്പം 😋👌👌
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 77 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 176 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 82 МЛН
Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം
11:41
Village Cooking - Kerala
Рет қаралды 2,6 МЛН