കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം | കൊടുങ്ങല്ലൂർ ഭരണി | KODUNGALLOOR TEMPLE | FOLK LORE

  Рет қаралды 318,810

Dipu Viswanathan Vaikom

Dipu Viswanathan Vaikom

2 жыл бұрын

കൊടുങ്ങല്ലൂർ ഭഗവതി
Sree Kurumba Bhagavati Temple (alternatively Kodungallur Devi Temple) is a Hindu temple at Kodungallur, Thrissur District, Kerala state, India. It is dedicated to the goddess Bhadrakali, a form of Maha Kali or Parashakthi worshipped in Kerala. The goddess is known also by the names "Sri Kurumba"" (The Mother of Kodungallur).This temple is the head of 64 Bhadrakali temples in Kerala especially Malabar. This Maha Kali temple is one of the oldest functioning temples in India. This is attested by numerous Tamil poems and inscriptions of different times. The goddess of the temple represents the goddess in her fierce ('ugra') form, facing North, featuring eight hands with various attributes. One is holding the head of the demon king Daruka, another a sickle-shaped sword, next an anklet, another a bell, among others. Routine worship at the temple every day at 03:00 and ends at 21:00 local time.
The temple is often accredited as the original form of Goddess Kali During the reign of Later Cheras, Mahodayapuram (Kodungallur) was the capital of the Chera empire and one of the most important parts of the region. The temple is located in Thrissur district,Central Kerala. The Temple was built in a remote past and its worship incorporates ancient Shaktyem customs which are rarely observed in contemporary Kerala temples
credits :some videos and images are using from other social media platforms for the complition of the video all credits goes to respected owners
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 473
@surendranp8227
@surendranp8227 2 жыл бұрын
തികഞ്ഞ ചരിത്രബോധവും ,ഭക്ത്യാധിഷ്ടിതമായ വാക്ധോരണിയും,തന്റെ അറിവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള സന്മനസ്സും ഒത്തു ചേർന്ന നല്ലൊരു വിവരണം.
@shaijuck33
@shaijuck33 2 жыл бұрын
ഭക്തി സാന്ദ്രാ മായ ഒരു ഫീൽ ആയിരുന്നു വിഡിയോ മുഴുവനും. കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം അവതരിപ്പിച്ച അങ്ങേക്ക് നന്ദിയും നമസ്കാരവൂം നേരുന്നു.🙏🙏🙏
@PradeepKumar-rz5ym
@PradeepKumar-rz5ym
അമ്മേ... ഞങ്ങളുടെ കഷ്ടകാലം എത്രയും വേഗം മാറ്റിതരണമേ... You are my god....
@drvgeethakumari6557
@drvgeethakumari6557 2 жыл бұрын
🙏🙏അമ്മേ ശരണം
@akhilvinod3792
@akhilvinod3792
വളരേ നല്ല നിലവാരം പുലർത്തുന്ന ആശയങ്ങളും അവതരണവും..
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
ഭഗവാൻ സുബ്രഹ്മണ്യസ്വാമി
@muraleedharankanayath4689
@muraleedharankanayath4689 2 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ.. എന്നും കാക്കണേ ഭഗവതി. നല്ല അവതരണം. അഭിനന്ദനങ്ങൾ.
@padmakshanvallopilli4674
@padmakshanvallopilli4674
Excellent presentation. ക്ഷേത്രവും അതിനോട് ബന്ധപ്പെട്ട കാര്യങ്ങളും വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി അടികളുടെ വിവരണം വളരെയധികം അറിവുകൾ തരുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു program ആയിട്ടുണ്ട്‌. നന്ദി 🙏
@shailajshailaj947
@shailajshailaj947 2 жыл бұрын
ദീപു ചേട്ടാ നിങ്ങളുടെ ശബ്ദം ഓരോ അമ്പലങ്ങളെയും പരിചിയപെടുത്തുമ്പോൾ അതിനു മേച്ചു ചെയ്യുന്നു ഓരോ ചരിത്രം പറയുമ്പോഴും തൊട്ട് മുന്നിൽ നടക്കുന്നത് പോലെ തോന്നും അതാണ് അ ശബ്ദത്തിന്റെ ഒരു സുഖം Tanx
@jithumonjithu1113
@jithumonjithu1113 2 жыл бұрын
കൊടുങ്ങല്ലൂർ അമ്മ❤🙏
@shreedhar77
@shreedhar77 2 жыл бұрын
Skip ചെയ്യാൻ തോന്നിയതെ ഇല്ല... Super video... Amme bhagavathy sharanam
@sathyanparappil2697
@sathyanparappil2697 2 жыл бұрын
കൊടുങ്ങല്ലൂരമ്മയുടെ ആചാരങ്ങളും അവകാശങ്ങളും ഉത്സവാദി കാര്യങ്ങളും വളരെ അധികം പ്രതിപാദിച്ച അറിവിൻ നിറകുടമായിരുന്നു ചാനൽ നന്ദി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കന്നു
@komalavally3880
@komalavally3880 2 жыл бұрын
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-ue1ti1oj2x
@user-ue1ti1oj2x 2 жыл бұрын
അമ്മേ... ദേവീ..കൊടുങ്ങല്ലൂരമ്മേ ... രക്ഷിക്കണേ...🙏🙏🙏 വിവരണം ഗംഭീരം .എല്ലാം കൺമുന്നിൽ കാണുന്ന ഒരു പ്രതീതി... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.. അമ്മയെക്കുറിച്ച് വിശദമായ ഈ വിവരണത്തിനു് ഒത്തിരി നന്ദി...
@RrRr-kw9xz
@RrRr-kw9xz 2 жыл бұрын
Kodungallur University is the world's ancient university in the world. The most pious spot on Earth where students from all over the world learnt.
@saranyasaranyanair5480
@saranyasaranyanair5480 Жыл бұрын
Njan kodungaloor temple ennu കേട്ടിട്ട് മാത്രമേ ഉള്ളു.... ഒരു ഫോട്ടോയിലും കണ്ടിട്ടുകൂടിയില്ല. പക്ഷെ എനിക്ക് സ്വപ്നത്തിൽ ഞാൻ ഈ അമ്പലം കണ്ടു മുൻപിൽ വലിയ ഒരു ഗ്രൗണ്ട്... വിത്ത്‌ ശ്രീകോവിൽ അതിനകത്തു ദേവി വിഗ്രഹം ന്താ അങ്ങനെ കണ്ടത്.. 🙏🏼🙏🏼 അമ്മേ ശരണം 🙏🏼🙏🏼🙏🏼
@sugathakumari3269
@sugathakumari3269 2 жыл бұрын
🙏🏻🙏🏻🙏🏻അമ്മേ നാരായണ , ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്ര narayana🙏🏻
@vijayanviji3512
@vijayanviji3512 2 жыл бұрын
അമ്മേ ശരണം.
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
വിളിച്ചാൽ വിളികേൾക്കും എന്റെ കാളിയമ്മ 🙏🙏
@sreekalanair1276
@sreekalanair1276 2 жыл бұрын
വളരെ നല്ല അവതരണം 🙏🏾
July 16, 2024
1:13
Sali 💖 Thrissur
Рет қаралды 30
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 16 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
PUNDAREEKAPURAM MAHAVISHNU TEMPLE | MURAL PAINTINGS
34:55
Dipu Viswanathan Vaikom
Рет қаралды 48 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН