Рет қаралды 1,666
അരവിന്ദ് കേജ്രിവാളിനു ജാമ്യമില്ല. വിചാരണ കോടതിയുടെ ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജൂണ്‍ 20-ന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്
#arvindkejriwalbail #arvindkejriwalgetsbail #arvindkejriwal #arvindkejriwalnews #arvindkejriwalbailhearing #kejriwalbailnews #me003 #mm003