Kerala Blasters: All 37 goals scored in ISL 2021-22 | Indian Super League |

  Рет қаралды 945,064

GOAL India

GOAL India

2 жыл бұрын

Kerala Blasters scored 37 goals in the 2021-22 season of Indian Super League throughout their journey to the final of the competition.
Which is your favourite goal? Let us know in the comments! #KBFC #YennumYellow #IndianFootball
Like & subscribe to GOAL India's channel for more videos on football in India.
Follow GOAL India on:
Facebook: / goalindia
Twitter: / goal_india
Instagram: / goal_india

Пікірлер: 438
@Shalom_tharayil
@Shalom_tharayil 2 жыл бұрын
ഇത്രയും ഗോളുകൾ ഒരുമിച്ച് കണ്ടപ്പോൾ വല്ലാത്ത ഒരു സുഖം 😌
@GamerzManiac
@GamerzManiac 2 жыл бұрын
💯
@devikaprem6246
@devikaprem6246 2 жыл бұрын
Sathyam
@makermar1227
@makermar1227 2 жыл бұрын
Correct ahn
@sreehari.k.m4186
@sreehari.k.m4186 2 жыл бұрын
Sathyam
@mumthasvp2469
@mumthasvp2469 2 жыл бұрын
Ysss😇
@akhilkjeemon4893
@akhilkjeemon4893 Жыл бұрын
*കഴിഞ്ഞ സീസൺ നമ്മൾ എല്ലാം ടീമിനെയും വിറപ്പിച്ച സീസൺ ആയിരുന്നു 🔥🥳💛*
@Jalaja-zx6oe
@Jalaja-zx6oe 9 ай бұрын
🎉😢❤
@abinthomas1050
@abinthomas1050 2 жыл бұрын
ഇത്രേം ok കണ്ടപ്പോൾ checho ടെ ഒരു ഗോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.. 🔥
@goat_______________
@goat_______________ 2 жыл бұрын
Checho യ്ക്ക് ഗോൾ അടിക്കാരുന്നു ഗോവ ക്കെതിരെ ഗോൾ കീപ്പർ checho യെ പെനാൽറ്റി ബോക്സിൽ വലിച്ചു ഇട്ടില്ലാരുന്നുവെങ്കിൽ chencho ഗോൾ അടിച്ചേനെ ഗോൾ പോസ്റ്റ്‌ ഫ്രീ ആ vs goa 4-4 match
@endercraft9646
@endercraft9646 2 жыл бұрын
@@goat_______________ athan
@humanseed2957
@humanseed2957 Жыл бұрын
Njn miss cheyunu
@musicnaturetv
@musicnaturetv 2 жыл бұрын
ഇടയ്ക്കിടയ്ക്ക് വന്നു കാണണം .,കോരിത്തരിച്ചു പുളകിതനാകണം .. പോണം 💛💛 My Blasters❤‍🔥🔥
@devikaprem6246
@devikaprem6246 2 жыл бұрын
Same oru manasugam
@fjk.11
@fjk.11 Жыл бұрын
Channel support cheyo ⚽💞🤗
@anand.v-fc1qh
@anand.v-fc1qh 5 ай бұрын
Satyam
@anshadamee2170
@anshadamee2170 Жыл бұрын
ഗോളി ഒഴിച്ച് എല്ലാവരും ഗോളടിച്ച സീസൺ 🔥 രോമാഞ്ചിപ്പിക്കേഷൻ ❤🔥
@adhithyan764
@adhithyan764 4 ай бұрын
Gill poli aayirunnu 💥💥💥🔥😒
@Anjul8880
@Anjul8880 2 жыл бұрын
എന്തുകൊണ്ടും പറയാം💛ISL കണ്ടതിൽ വച്ച് ഏറ്റുവും മികച്ച കോച്ച് ആണ് നമ്മുടെ IVAN ആശാൻ👑💛💛🔥🔥🙏💯💯💛🏆
@rejanirejani155
@rejanirejani155 2 жыл бұрын
Sathyam
@epic_efx2014
@epic_efx2014 2 жыл бұрын
Ys 0 il ninne final ilake
@Vishnu-qp4xo
@Vishnu-qp4xo 2 жыл бұрын
Hi
@Vishnu-qp4xo
@Vishnu-qp4xo 2 жыл бұрын
💛💛💛💛💛🔥🔥🔥🔥🔥🔥💯💯💯
@AkkuKLtravel
@AkkuKLtravel 2 жыл бұрын
മികച്ച ടീമും 😝💛💛💛🥰
@humanbeing2230
@humanbeing2230 Жыл бұрын
I want this team back😢
@neymaruyir8690
@neymaruyir8690 2 жыл бұрын
മലയാളിയുടെ ( സഹൽ )ഗോളിൽ തുടക്കുകയും മലയാളിയുടെ ഗോളിൽ ( രാഹുൽ )അവസാനിക്കുകയും ചെയ്ത seoson
@neymaruyir8690
@neymaruyir8690 2 жыл бұрын
പെനാൽറ്റി ഷൂട്ട്‌ out നോക്കാതെ
@Anjul8880
@Anjul8880 2 жыл бұрын
ഈ ടീമിൽ ഞങ്ങൾക്ക് വിശ്വസം ഉണ്ട്💛💛🙏🙏👑👑 വരും സീസണിലും ഈ ടീമിനെ നിലനിർത്തിയാൽ നമ്മൾ ഉറപ്പായും കപ്പ് അടിക്കും💯🏆🏆💛💛💛💛
@FactsforyouFFY
@FactsforyouFFY 2 жыл бұрын
ഈ ഗോൾ എല്ലാം ഒരു മാച്ചിൽ ആയിരുന്നെകിൽ ഷൈജു ഏട്ടന്റെ തൊണ്ടെടെ ആംപ്ലിഫയറും നമ്മുടെ ചെവികല്ലും അടിച്ചു പോയേനെ😂
@akgamingway7417
@akgamingway7417 2 жыл бұрын
Satyam 😅😂
@Bbbbb0000
@Bbbbb0000 2 жыл бұрын
🤣😂
@mohddanish3238
@mohddanish3238 Жыл бұрын
We will miss the combination of Alvaro, Diaz, Luna and Sahal😔
@redcyrusff9397
@redcyrusff9397 Жыл бұрын
Wait for the nxt blast bro 🔥
@drkzeus24
@drkzeus24 Жыл бұрын
@@redcyrusff9397 vallatha blast thanna 😂
@mohanansunitha6185
@mohanansunitha6185 Жыл бұрын
@@drkzeus24 ശെരിയാ 😂
@drkzeus24
@drkzeus24 Жыл бұрын
@@mohanansunitha6185 😂
@instastatus6439
@instastatus6439 Жыл бұрын
@@drkzeus24 enthada mwone fear ayo😂
@rasheedrashee875
@rasheedrashee875 2 жыл бұрын
വിഡിയോന്റെ അവസാനം കണ്ണ് നിറഞ്ഞു പോയി ☺️😭
@aswanthts8158
@aswanthts8158 Жыл бұрын
True🥺
@sreenandradhakrishnan_7193
@sreenandradhakrishnan_7193 2 жыл бұрын
Lunayude ella goalum 🔥🔥🔥
@Shxrathh_
@Shxrathh_ 2 жыл бұрын
ഓർമകൾ എന്നും ഹൃദയത്തോട് ചേർത്തു പിടിക്കേണ്ട ഒന്നാണ്....😌🔥
@kmnishan7304
@kmnishan7304 2 жыл бұрын
🔥 waiting for next seson😍
@MR_RAINBOW...
@MR_RAINBOW... 2 жыл бұрын
Me to
@chuchusway9221
@chuchusway9221 2 жыл бұрын
Me to
@mrwontry7776
@mrwontry7776 2 жыл бұрын
Me 2
@gamingwithbibin4358
@gamingwithbibin4358 2 жыл бұрын
Sathayam
@thoibatirur220
@thoibatirur220 2 жыл бұрын
S
@arjunanil4450
@arjunanil4450 2 жыл бұрын
അവസാനത്തെ ഗോൾ കാണുമ്പോൾ ചെറിയ ഒരു വിസ്മം . വെയിറ്റ് for next season KBFC💛💛💛
@drkzeus24
@drkzeus24 Жыл бұрын
Oombiyala 😹
@tomx3732
@tomx3732 Жыл бұрын
💔
@no1.perfect
@no1.perfect Жыл бұрын
@@drkzeus24 poda ippam power ayi😂💛💥
@drkzeus24
@drkzeus24 Жыл бұрын
@@no1.perfect yeah bro💫
@user-we9xl6de4c
@user-we9xl6de4c 8 ай бұрын
Pewer ayi mone
@sabarinadh_
@sabarinadh_ Жыл бұрын
Eee jaathi Kali 🔥 Ippol athoke swapnangal mathram..🥺
@steve..
@steve.. Жыл бұрын
managment😡
@Ronny_RMA_7
@Ronny_RMA_7 8 ай бұрын
Vasquez, Luna, Sahal ikka💛💛
@amensuneera6147
@amensuneera6147 2 жыл бұрын
ഇത്രയും ഗോൾകൾ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥵😭
@mhmdansar9528
@mhmdansar9528 Жыл бұрын
Missing that trio LUNA VAZQUEZ DIAZ🥵😩
@yazii_d__
@yazii_d__ Жыл бұрын
Those Days🥺💛
@mohanansunitha6185
@mohanansunitha6185 Жыл бұрын
ഇപ്പൊ ഇതെല്ലാം കണ്ടുകൊണ്ട് ഇരിക്കണ് ബ്രോ... 😔
@lijin1155
@lijin1155 Жыл бұрын
ഇതൊക്കെ കാണുമ്പോൾ തിരിച്ചുവരും എന്ന പ്രതീക്ഷ അലയടിക്കുന്നു.....തിരിച്ചുവരും ഉറപ്പാണ്.....🤜💛💛😌
@shifankmr1681
@shifankmr1681 2 жыл бұрын
5:33 best goal
@Anjul8880
@Anjul8880 2 жыл бұрын
ISL ഉള്ളടത്തോളം കാലം ഞങ്ങൾ മഞ്ഞപ്പടയ്ക്കായി ആർപ്പുവിളിക്കും💛💛💯💪💪👑💛കാരണം ഇത് ഞങ്ങളുടെ ടീം ആണ്💛💛💛🙏🙏🔥🏆
@nidhinnm122
@nidhinnm122 2 жыл бұрын
അവസാനത്തെ ആ ഗോൾ കണ്ണുനറയാതെ കാണാൻ ആകില്ല 🥺
@Asiyy___asii
@Asiyy___asii 2 жыл бұрын
Unforgettable season waiting for next another beautiful season
@devaprayag8959
@devaprayag8959 Жыл бұрын
Missing those days😢💔
@clinicalluna
@clinicalluna Жыл бұрын
Prime Kerala Blasters
@immortal7129
@immortal7129 10 ай бұрын
Diaz, Vasquez, Sipovic,Vincy, Prashanth,.... 🥺❤
@goat_______________
@goat_______________ 2 жыл бұрын
A great season for kbfc and kbfc fans കപ്പ്‌ അടിച്ചില്ല എന്ന ഒരു സങ്കടം ഒണ്ട് പക്ഷെ kbfc junior team നല്ല foam ഇൽ കളിക്കുന്നുണ്ട് അല്ലെ ഇനിയും isl വരും waiting for next isl season kerala blasters fc uyir💛💛💛💛
@arjunanil4450
@arjunanil4450 2 жыл бұрын
ഇത് ഒരു തുടക്കം മാത്രം. KBFC💛
@lkr109
@lkr109 Жыл бұрын
Penalty shootout കണ്ടപ്പോൾ final ഓർമ്മവന്നു. കരച്ചിൽ വരുന്നു.....
@user-zj7qu7if8h
@user-zj7qu7if8h 11 ай бұрын
Diaz was a gem😢
@mathewsjijo7947
@mathewsjijo7947 7 ай бұрын
Yahh🥹but no respect to former clubs
@Tbh_Sourav._
@Tbh_Sourav._ 4 ай бұрын
Sahal ഓരോ matchilum എടുത്ത effort😵🔥💗
@anoophassan9531
@anoophassan9531 2 жыл бұрын
എത്രയും ഗോളുകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കപ്പ്‌ കിട്ടാതെ പോയതിൽ 🙂
@rmssparrow9556
@rmssparrow9556 10 ай бұрын
Missing ardian luna magical free kick 😢
@leonidashitler4972
@leonidashitler4972 2 жыл бұрын
We really want each and every players who were with us this season to be with us the next season too including our substitutes
@tigergaming7526
@tigergaming7526 2 жыл бұрын
Really thank you bro for posting All goals
@jerinzhere
@jerinzhere Жыл бұрын
Best season in the history of kerala blasters. Missing those days
@bonymicheal7119
@bonymicheal7119 Жыл бұрын
Miss you Alvaro .Diaz😭
@leonidashitler4972
@leonidashitler4972 2 жыл бұрын
Thanks Sir Karolis Skinkis for finding these gems for us including Ivan ashan
@jack-----dfc
@jack-----dfc 2 жыл бұрын
Power kerala blasters alvaro, luna, sahal, ❤❤ power wating to next seson. 😍
@zainulabidthetraveller8208
@zainulabidthetraveller8208 2 жыл бұрын
Premier ലീഗിനോട് കിടപിടിക്കുന്ന കളി കാഴ്ച വെച്ച ബ്ലാസ്റ്റേഴ്‌സ് 🔥. Referees കൂടി നല്ലതായിരുന്നെങ്കിൽ ഈ സീസണിൽ ഷീൽഡ് നമുക്ക് കിട്ടിയേനെ 👍..
@lijin1155
@lijin1155 Жыл бұрын
ഇപ്പോൾ കാണുമ്പോൾ കണ്ണ്നിറയുന്നു 💛
@VinodanKv-my3sq
@VinodanKv-my3sq Жыл бұрын
Alvaro&Luna High Class Goals❤️
@gamernithi
@gamernithi 2 жыл бұрын
Waiting Hero ISL 2022-2023⚡ KBFC💛👑
@Bh-785boy
@Bh-785boy 3 ай бұрын
Golden days😢
@ZlatanIbrahimovic_
@ZlatanIbrahimovic_ 9 ай бұрын
I really cried 💔
@sncreations2553
@sncreations2553 2 жыл бұрын
എന്നും ഒരേ ഒരു ബ്ലാസ്റ്റേഴ്‌സ് 💛💛💛
@jeremiahmonsycherian5933
@jeremiahmonsycherian5933 Жыл бұрын
Inalethe kali kazhinju ithu kanumbol....we want this level playing from KBFC....THOTALUM KOZHAPAMILA BUT KALICHU THOKANAM....ITHREM CAPABILITY ULLA PLAYERS AANU NAMUKU ULLATHU.....KBFC...COME BACK.....😘😘😘😘😍🤩🤩
@mohanansunitha6185
@mohanansunitha6185 Жыл бұрын
Mm... നോകിയിരുന്നോ 🙁സഖടം കൊണ്ട് പറയാണ് ബ്രോ
@nabeelprahmath
@nabeelprahmath 2 жыл бұрын
I don't think there is an another team in isl with the opening and ending of goal board with local boys.. Habibi come to Kerala.. We Opened our account with sahal and closed with Rahul.⚡
@shemjosephejk5824
@shemjosephejk5824 2 жыл бұрын
Technically we closed our account with Adahikari but yaa still ok if talk about regular time 😆☺️
@legend-wz6zy
@legend-wz6zy 8 ай бұрын
Blasters charitrathil etavum best signings luna-vazques-diaz ☠️🔥
@jahanaizzath2670
@jahanaizzath2670 2 жыл бұрын
Ys waiting for next season 💫🔥
@LeoMessi-es4gh
@LeoMessi-es4gh Жыл бұрын
കേരളത്തിന്റെ ഏറ്റവും മനോഹരമായ സീസൺ ✨️💛🥺
@jijimathew1337
@jijimathew1337 8 ай бұрын
2023 ilum ethu kaanunavar undu😢
@JASINM-kj7mp
@JASINM-kj7mp 5 ай бұрын
Ippam e tholvi നേരിടുമ്പോൾ കാണുന്നവർ undoo😢 ഓർമകൾ ഒരിക്കലും നിലക്കില്ല 😢
@kevinthomas2866
@kevinthomas2866 Жыл бұрын
Romanjam varan ee oru video adhika m an... Ethoru KBFC fans inum... ❤️
@jeesjose219
@jeesjose219 2 жыл бұрын
Memorable seasn 💛💛💛
@narchish6867
@narchish6867 2 жыл бұрын
Feeling happy 😄 and Sad 😿 together The fans know the reason......
@arshuarshad6918
@arshuarshad6918 Жыл бұрын
ഈ വർഷമെങ്കിലും നമ്മുടെ ആഗ്രഹം നടക്കട്ടെ പ്രാർത്ഥിക്കാം
@uday369
@uday369 2 жыл бұрын
Alvaro Diaz Luna Sahal കൂട്ട് കേട്ട് തന്നെയായിരുന്നു നമ്മുടെ നട്ടെല്ല്. പക്ഷേ Diaz & Alvaro അടുത്ത സീസണിൽ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്‌😟. CB, RB, LW, DM, CF പൊസിഷനുകളിൽ ബ്ലാസ്റ്റേഴ്സിന് മികച്ച ഇന്ത്യൻ റിക്രൂട്ട്മെന്റ് ആവശ്യമാണ്.
@gopikagopalan8685
@gopikagopalan8685 2 жыл бұрын
munkootti kandu alle..ippo randaalum poyathinu shesham ith kandappo oru vishamam.they are really talented and avrkk ethire venam namukk ee season kalikkan..
@rahulparasuraman
@rahulparasuraman 10 ай бұрын
Luna, sahal, alvaro, perera, rahul kp🔥🔥 ejjathi team aayrinnu
@_vishakh_kv_
@_vishakh_kv_ Жыл бұрын
Ee video vidum vidum kadu sad akunavar undo 😄💛
@NarutoUzuumaki9tailfox
@NarutoUzuumaki9tailfox Жыл бұрын
🙂
@christy6213
@christy6213 2 жыл бұрын
That goal by luna againsi chennayin and goa🥰💞
@ASEEMBROGAMING
@ASEEMBROGAMING 2 жыл бұрын
Goosbumps 🥺🔥
@user-lo6qd1pr5q
@user-lo6qd1pr5q 2 жыл бұрын
The magician 🪄 luna🔥
@nandugp1743
@nandugp1743 2 жыл бұрын
Namukulla sakthamaya adithara ivan undakkikazhinju. Ini adutha seasonil sherikkum kombanmarude aarattayirikum🔥🔥🔥🔥🔥💛💛💛💛💛
@user-tz2xs1yn5k
@user-tz2xs1yn5k 2 ай бұрын
I miss that players please come😢😢😢😢❤❤😭😭😭
@kbfcfan1887
@kbfcfan1887 2 жыл бұрын
💛Waiting for next season Kochi stadium 🔥
@devasuryakr5334
@devasuryakr5334 8 ай бұрын
Ee sesonil ഈ ഗോളുകൾ പ്രതീക്ഷിക്കുന്നുണ്ടോ engil adi like 👍👍💛💙
@ananthu0047
@ananthu0047 Жыл бұрын
One of the best squad in isl
@lath1502
@lath1502 Жыл бұрын
Cross വരുമ്പോൾ അത് convert ചെയ്യാൻ കഴിയുന്ന player ആണ് diaz 🙄, Atupole sanjeev stalin😔
@abhimanyukt3732
@abhimanyukt3732 Жыл бұрын
Aa കേരളം ഇനി തിരിച്ചു വരുമോ 🥺🥺
@Mr-vv8ys
@Mr-vv8ys Жыл бұрын
Illa 🥺
@no1.perfect
@no1.perfect Жыл бұрын
@@Mr-vv8ys nee paranja mathya 💛💥
@Mr-vv8ys
@Mr-vv8ys Жыл бұрын
@@no1.perfect nee kondu varoo
@no1.perfect
@no1.perfect Жыл бұрын
@@Mr-vv8ys ayin ippam keralam 10 sthanath onnumalla kond veran nee kanundodey kali😂
@Mr-vv8ys
@Mr-vv8ys Жыл бұрын
@@no1.perfect pinne nee chodikano pota
@vismayasona7353
@vismayasona7353 Жыл бұрын
Kerala blasters le adhikam alukalum goal adicha season 💛🔥🔥 Ivan 😘
@nirmalcpadmanabhan6827
@nirmalcpadmanabhan6827 2 жыл бұрын
എല്ലാ ഗോളിലും ഡയഴ്ന്റെ പങ്ക് വലുതായിരുന്നു ❤
@gopikagopalan8685
@gopikagopalan8685 2 жыл бұрын
yss....alvaroyolam aarum vazhthiyillenkilum...more than that aayirunnu....ippozhum one of the fav...
@sharookhahammed4331
@sharookhahammed4331 Жыл бұрын
Uff alvaroyum diazum top notch strikers ever
@kichukichu3048
@kichukichu3048 Жыл бұрын
Alvaro🔥
@Footballista1616
@Footballista1616 Жыл бұрын
Good old days..... 💛
@mohanansunitha6185
@mohanansunitha6185 Жыл бұрын
അതൊക്കെ ഒരു കാലം... 😔
@sonumatixyoutube3320
@sonumatixyoutube3320 4 ай бұрын
the goal vs odisha was the begining of the journey
@epic_efx2014
@epic_efx2014 2 жыл бұрын
Real magician adrian lunaaaaaaaaa
@tra_nce_ki_do2351
@tra_nce_ki_do2351 2 жыл бұрын
Look at that💥
@fifaboy9791
@fifaboy9791 2 жыл бұрын
Khabra യോട് എതിർ team :"അവിടേം (ഡിഫെൻസ് ) നീ , ഇവിടേം നീ (attack ) ... നീ കുമ്പിടി അല്ലെ? "😂
@rishanarishu6933
@rishanarishu6933 Жыл бұрын
മുത്ത് മുത്ത് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് ചങ്ക് കേരള ബ്ലാസ്റ്റേഴ്സ് ജലം പോരാട്ടം ഒരു ഗോളടിച്ചിരിക്കുകയാണ്
@ashiqasok7411
@ashiqasok7411 Жыл бұрын
ഷിയാസ്, ഷൈജു my favourite commentators
@reshmiurkurup
@reshmiurkurup Жыл бұрын
Yes
@ayyappadass.v7403
@ayyappadass.v7403 Жыл бұрын
എല്ലാം മികച്ച ഗോളുകൾ നമിക്കുന്നു പ്രിയ താരങ്ങളെ❤️❤️🙏
@unknownone7527
@unknownone7527 Жыл бұрын
Alvaro & Diaz miss you both💔😍
@Neostar1st
@Neostar1st Жыл бұрын
Kayinga season nalla defending ആയിരുന്നു
@muhammadrilwan3815
@muhammadrilwan3815 2 жыл бұрын
Waiting for isl matches 🙌💥
@seenahussain649
@seenahussain649 8 ай бұрын
Alvaro valzquez🙂❤
@AJSL8921
@AJSL8921 2 жыл бұрын
ALVARO 🔥 GOAL AGAINST💛💛 MUMBAI🔥🔥💯
@Binuvarghese233
@Binuvarghese233 Жыл бұрын
The Indian Brazilian team... KBFC💛💛💛💛💛
@rogbunnyishere7657
@rogbunnyishere7657 Жыл бұрын
Oru teamine eppolum vendath vyathastamaya goal scorers venam..ath ee kazhinja seasonil kerala blasterin kitty
@muhammedrashid2118
@muhammedrashid2118 10 ай бұрын
ആ സീസണിൽ ഒന്നിന്റെ കുറവ് മാത്രമേ ഉള്ളായിരുന്നു " 12th man - GALLERY " 🙁
@gireeshcv1293
@gireeshcv1293 2 жыл бұрын
Best season for kerala blasters 🔥
@user-in9hs4uo2i
@user-in9hs4uo2i 7 ай бұрын
Golden era
@theyyam318
@theyyam318 Жыл бұрын
Goal kandpol രോമാഞ്ചം 🔥
@abhijiths4877
@abhijiths4877 Жыл бұрын
Ellam goal kandappozhum santhosham thonni but last penalty 🙂💛
@messiisagoat6215
@messiisagoat6215 2 ай бұрын
2024 il kannunavarundo like 👍🏻👇🏻
@jusairkdr7041
@jusairkdr7041 2 жыл бұрын
ഒരു ബ്ലാസ്റ്റേഴ്‌സ് ഫാൻ എന്നതിലുപരി..... നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു ടീമുണ്ടെങ്കിൽ അത്‌ ഈ ടീം ആണ്.. കരഞ്ഞതിന് കയ്യും കണക്കുമില്ല. ഫൈനലിന്റെ അന്ന്... നെക്സ്റ്റ് സീസണിൽ കപ്പ് കൊച്ചിയിലെത്തണം 🙂✨️
@muhammadrilwan3815
@muhammadrilwan3815 2 жыл бұрын
I am crying when seeing this video ❤️🥺
@rohithroshan1081
@rohithroshan1081 Жыл бұрын
Alvaro 🥺 oru orma 😔💛💛
@shifilluba1299
@shifilluba1299 Жыл бұрын
Niram mayatha ormakal🙂💛
All Goals Kerala Blasters FC | ISL 2023-24
9:23
Indian Super League
Рет қаралды 68 М.
Highlights - Mumbai City FC vs Kerala Blasters FC - Match 35 | Hero ISL 2021-22
7:53
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
ENDRICK ENTERS AND SCORES GOAL AT THE BERNABÉU / SPAIN 3 BRAZIL 3
12:49
Kerala Blasters FC: All Goals | Hero ISL 2022-23
7:03
Indian Super League
Рет қаралды 282 М.
Highlights | Kerala Blasters FC 3-1 East Bengal FC | Matchweek 1, Hero ISL 2022-23
5:13
Он пообещал умирающему сыну!😱
0:20
BitesFrome
Рет қаралды 986 М.
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 9 МЛН
打上頭了這是…… 邊角團隊有事是真上#格鬥
0:16
格斗英雄
Рет қаралды 8 МЛН