KERALA PSC :ഹോർമോൺസ് അന്ത:സ്രാവി വ്യവസ്ഥ ഇതാണ് ക്ലാസ് കണ്ടു നോക്കൂ

  Рет қаралды 95,259

HAJAS PSC

HAJAS PSC

3 жыл бұрын

Official telegram channel
t.me/hajaspsc
HEART
• KERALA PSC NATURAL SCI...
ENVIRONMENT AND ENVIRONMENTAL PROBLEMS
• KERALA PSC നാച്ചുറൽ സയ...
BRAIN PART 1
• PSC NATURAL SCIENCE B...
BRAIN PART 2
• KERALA PSC NATURAL SCI...
PSC NATURAL SCIENCE ( BIOLOGY) LIVER
• PSC NATURAL SCIENCE ( ...
PSC NATURAL SCIENCE ( BIOLOGY)Eye
• PSC NATURAL SCIENCE BI...
DISEASES AND TYPES PART-1
• PSC NATURALS SCIENCE B...
DISEASES AND TYPES PART-2
• PSC NATURAL SCIENCE BI...
PSC NATURAL SCIENCE BIOLOGY VITAMINS PART 2
• PSC NATURAL SCIENCE BI...

Пікірлер: 604
@rasheenasubair9745
@rasheenasubair9745 3 жыл бұрын
പല യൂട്യൂബ് ചാനലുകളും പരീക്ഷിച്ചു മടുത്ത ഞാനിപ്പോ ഈ ചാനലിന് അഡിക്റ്റാണ്.. അത്രക് ആത്മാർത്ഥമാണ് സാറിന്റെ ഓരോ ക്ലാസും... ഒരുപാട് നന്നിയുണ്ട് സാർ.
@shijithasudheesh9022
@shijithasudheesh9022 3 жыл бұрын
പതിവു പോലെ 100 % നീതി പുലർത്തിയ ഒരു ക്ലാസു കൂടി തന്നതിന് നന്ദി.
@rejoicesajan5256
@rejoicesajan5256 2 ай бұрын
2024 il kaanunnavarundo
@Nihusvlog
@Nihusvlog 3 жыл бұрын
സാർ, ഈ ചാനൽ കുറച്ചു കൂടെ നേരത്തെ start ചെയ്യാമായിരുന്നു. ഇത്രയും ഡെഡിക്കേഷൻ ഉള്ള വേറെ ഒരു youtube ചാനൽ വേറെ ഇല്ല.
@kannan5564
@kannan5564 3 жыл бұрын
ലൈക്കിലൂടെയൊന്നു० നന്ദിപറഞ്ഞാൽ തീരില്ല സാർ. അത്രക്കു० ഉപകാരപ്രദമാണ് സാറിന്റെ ഓരോ ക്ലാസു०
@deepasukumaran6020
@deepasukumaran6020 3 жыл бұрын
വളരെ നന്ദി സർ . സൂപ്പർ ക്ലാസ് . ഒരു class ന്റെ തുടക്കം മുതൽ അവസാനം വരെ ഒരേ energy യോടു കൂടിയുള്ള class. ആ ഒരു രീതിയാണ് ഞങ്ങളിലേക്ക് കൂടുതൽ അറിവ് പകരുന്നത്. എന്നും ഇങ്ങനെ തന്നെ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@fousimunnalumi6685
@fousimunnalumi6685 3 жыл бұрын
വളരെ ഉപകാരമായ ക്ലാസ്സ്‌. Thank you sir 👌👌👌👌
@sheenack3164
@sheenack3164 3 жыл бұрын
സൂപ്പർ ....അടിപൊളി ക്ലാസ്സ് ..കുറച്ചു points കിട്ടി....നല്ല energetic ക്ലാസ്... thanks sir
@anupratheeshanupratheesh3736
@anupratheeshanupratheesh3736 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് സർ ഇത്രയും detail ആയി ഇതുവരെ ആരും പഠിപ്പിച്ചില്ല 👍👍👌👌👌👌
@Sudhi1212
@Sudhi1212 2 жыл бұрын
സർ നേരം വൈകി ക്ലാസ്സ്‌ കാണാൻ... സൂപ്പർ.... നല്ല നിലവാരം പുലർത്തുന്നു
@parvathynairrk7921
@parvathynairrk7921 3 жыл бұрын
I was always confused about hormones and i often forget even if i study. But this class was fantastic. Now i can recollect things much better. Thank u sir.
@saranyaharidas8024
@saranyaharidas8024 3 жыл бұрын
ഉപകാരപ്രതമായ നല്ല ക്ലാസ്സ്‌ ആയിരുന്നു. Thanks sir......🙏
@kichunandu8207
@kichunandu8207 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍👌ഒന്നും പറയാൻ ഇല്ല അത്രക്കും നല്ല ക്ലാസ്സ്‌ 🙏സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
@Sreesisters12
@Sreesisters12 3 жыл бұрын
Super class. Enni text nokkanda. Full pointsum ee classil undu. Thank you sir. Waiting for your upcoming classes
@fahadadil6191
@fahadadil6191 3 жыл бұрын
ഇത്രയും നന്നായി ക്ലാസ് അവതരിപ്പിക്കുന്ന സാറിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല താങ്ക്സ് സാർ
@suprabhakm5334
@suprabhakm5334 2 жыл бұрын
👌👌👌👌👌പറയാൻ വാക്കുകളില്ല... Thankyou so much sir...........
@alakhanandha3904
@alakhanandha3904 2 жыл бұрын
Sir ശ്വാസന വ്യവസ്ഥ, ദഹന വ്യവസ്ഥ കൂടി ക്ലാസ്സ്‌ എടുത്ത് tharuo..Sirnte cls ketta pakka ann. Pne marakkullla athondaa... 😍
@seenathamseenatham7308
@seenathamseenatham7308 3 жыл бұрын
Sir valare nalla class .eth pole oru class undayitt ella .allahu sir neyum familiyeyum anugrahikatte
@laachustimes4726
@laachustimes4726 3 жыл бұрын
കൂടുതൽ പുതിയ fact കൾ ഉൾപ്പെടുത്തി പൂർണമായി അവതരിപ്പിച്ചു. മികച്ച ക്ലാസ്സ്‌. Thank you sir.... 🙏
@alphatuitionacademy640
@alphatuitionacademy640 3 жыл бұрын
Thank u. Prathibha 🌹
@amruthasurendran5173
@amruthasurendran5173 3 жыл бұрын
Ella point ulpeduti...oru തൃപ്തി തോന്നി... പടിച്ചതിൽ ...thank u sir
@sajithavinod4570
@sajithavinod4570 2 жыл бұрын
ഓരോ ക്ലാസ്സും പുതിയൊരു ഊർജമാണ്. ThanX a lot
@nayanarenjith4579
@nayanarenjith4579 3 жыл бұрын
Sir nte classil notes ezhuthenda avashyamilla athrak super class👌👌👌👌👌
@chippyrenjith6216
@chippyrenjith6216 3 жыл бұрын
Sir super class.oru channelium etrayum content ulppeduthiya class kandittilla.ethanu adyapakan. Kanan kazhinjal ee padam thottu vandhikkum.👌👌👌🙏🙏🙏
@AUTOZAB_CRAZER
@AUTOZAB_CRAZER 2 жыл бұрын
Supper ക്ലാസ്സ്‌, മോഡൽ exam എഴുതിയപ്പോൾ കിട്ടാത്ത ഭാഗം പഠിക്കാൻ വന്നതാ. ഇനി മറ്റൊരു ക്ലാസ്സ്‌ കേൾക്കണ്ട 👍👍, സൂപ്പർ.... സൂപ്പർ......👏👏thank u Sir 👍👍
@psc4me852
@psc4me852 3 жыл бұрын
MBBS കാരുപോലും ഇത്രേം പഠിച്ചുകാണുകേല 😂😂😂
@rachelgeorge4639
@rachelgeorge4639 2 жыл бұрын
ഇടയ്ക്ക് ഒരു തെറ്റ് പറഞ്ഞു. എന്ന് തോന്നുന്നു.പോയിൻ്റ് ചെയ്തിട്ടുണ്ട്. Great fan of his class
@bhagathkuttoosmeenukutty8297
@bhagathkuttoosmeenukutty8297 2 жыл бұрын
piyoosha allalo peneal athaano thettiyath
@karthik8769
@karthik8769 2 жыл бұрын
Best💥
@busworld8016
@busworld8016 Жыл бұрын
@@rachelgeorge4639 i a
@kcreations6891
@kcreations6891 11 ай бұрын
​@@bhagathkuttoosmeenukutty8297 pituitary gland
@hema4769
@hema4769 3 жыл бұрын
Pinneyum oru adar class koodiii... haja sire🥰🥰🥰, ethu class kandu kazhinjalum fully satisfied ahnuu... thankuuu❤️
@reshmarkuttan3694
@reshmarkuttan3694 8 ай бұрын
This class is very helpful for all science students... personally I got so many points from this class. ... Now am very clear about endocrine
@Admiral_General_Aladeen_007
@Admiral_General_Aladeen_007 3 жыл бұрын
Thanks sir അടിപൊളി ക്ലാസ് 👌
@Sooryanath.S-fy4ys
@Sooryanath.S-fy4ys Ай бұрын
ഉപകാരപ്രദമാണ് സാറിൻ്റെ ക്ലാസ്
@balanmeetna6773
@balanmeetna6773 3 жыл бұрын
Sir.... Class vere level.... ഇനിയും വീഡിയോസ് ഇടണം sir.... Sir ന്റെ ക്ലാസുകളാണ് ഞങ്ങളുടെ വിജയമാർഗം..... പിന്നെ സാറിന്റെ ക്ലാസുകൾ dislike ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു മാങ്ങയുള്ള മാവിലെ കല്ലെറിയൂ...... Dislikes കാര്യമാക്കാതെ മുന്നോട്ട് പോകൂ..
@sreevallyschoolofyoga789
@sreevallyschoolofyoga789 Жыл бұрын
ഞാൻ ഒരു യോഗ ടീച്ചർ ആണ്.. എനിക്ക് വളരെ ഉപകാരം ആണ് സാറിന്റെ ക്ലാസുകൾ
@angelajinoy2693
@angelajinoy2693 3 жыл бұрын
Very helpful class, thank you sir..
@anithap9184
@anithap9184 3 жыл бұрын
Orupadu extra points kitti sir..... Thank you verymuch
@anjalimohan111
@anjalimohan111 3 жыл бұрын
Very detailed class.. Thank u so much Sir...
@murshid1061
@murshid1061 2 жыл бұрын
ആത്മാര്‍ത്ഥതയുടെ അങ്ങേ തല love you sir... Thank you so much May God bless you 💖
@vidyaaneesh8865
@vidyaaneesh8865 3 жыл бұрын
Sir class kandkondirika...kazhinjitilla... Valareyadhikam nannayitund... Class... Thank you very much....
@dileeptej6314
@dileeptej6314 3 жыл бұрын
Psc ക്ലാസ്സുകളിലെ വിപ്ലവം HAJAS PSC👏👏🤣🤣
@kcreations6891
@kcreations6891 11 ай бұрын
Sir class is just awesome, i understood every detailed information you gave. Thank you sir God bless you❤
@amiyank5108
@amiyank5108 3 жыл бұрын
Super class sir😍😍👍👍👍Orupadu thanks sir..😍👍😊
@afsalkakkattu2659
@afsalkakkattu2659 Жыл бұрын
Thank you so much sir. Ithreyum nanny it class thannathin ethra nanni paranjalum mathiyavulla. Thank you so much
@jishat8751
@jishat8751 Жыл бұрын
orupadu upakarappetta class. thank you sir🙏
@anuanu8743
@anuanu8743 3 жыл бұрын
Ithupolathe class orikkalum kittila haja sir supper ❤❤❤❤❤🤩
@aryaanandu2751
@aryaanandu2751 3 жыл бұрын
Etra nalla science maths classes you tubil vere kanan pattilla atrak helpfull aanu thank u so much sir🙏🏼🙏🏼🙏🏼
@sunitharenju1073
@sunitharenju1073 3 жыл бұрын
ഒത്തിരി നന്ദിയുണ്ട് സാർ
@shakeelasajees9225
@shakeelasajees9225 Ай бұрын
വളരെ വ്യക്തമായി മനസ്സിലായി thankyou sir
@sajithadivakaran5209
@sajithadivakaran5209 2 жыл бұрын
Thank u very much. Great recommendable effort.
@balanmeetna6773
@balanmeetna6773 3 жыл бұрын
Sir cls super👌👌👌👌....Notes ezhuthumpol cls kurachu speed kooduthalayi thonni.... 2 parts aayi cheyyamayirunnu.... Iniyum videos expect cheyyunnu... Ee classinte notes aanu ente rankfile.... Thank you so much sir
@preseenasamith2697
@preseenasamith2697 3 жыл бұрын
E topic njan you-tube il ella channel lum noki. E channel anu e topic super ayi manasilayatu..skip cheyyate kandu...easy ayi toni...science nodulla pedipoyatu hajas psc kandappozhanu...late ayi poyi.science video ellam cover cheytu..Thank u....god & haja sir..
@aswathirajesh1767
@aswathirajesh1767 2 жыл бұрын
Thank you sir. Very useful and interesting class
@divyavishnu3655
@divyavishnu3655 3 жыл бұрын
ഇതാണ് ഒരു അധ്യാപകൻ. What a dedicated man he is.big salute sir. Njan oru hsa ku prepare cheyunna udhyogarthiyanu. endocrinology e oratta class mathram mathy..big fan of ur class.thnks alot..keep going.big support.
@hajaspsc2929
@hajaspsc2929 3 жыл бұрын
THANK U DEAR
@santhoshmalakkulam204
@santhoshmalakkulam204 Жыл бұрын
ആത്മാർഥത നിറഞ്ഞ വിവരണങ്ങൾ❤
@sheilasamuel5607
@sheilasamuel5607 2 жыл бұрын
Specifically mention liver is exocrine or endocrine and specially mention largest gland is thyroid or liver. Very good class
@deepamohan772
@deepamohan772 10 ай бұрын
Largest gland liver, largest endocrine gland thyroid
@asmajaffer8833
@asmajaffer8833 3 жыл бұрын
Super Sir.Orupad new facts..complete and powerful....👍
@ramyan8117
@ramyan8117 Жыл бұрын
Excellent class... Thank you sir
@user-wu9qs5gk5c
@user-wu9qs5gk5c 5 ай бұрын
Ithrakum detail ayitt oru classum kandittilla.. Thanks sir 🙌🙌✨
@nidhinaabilash5554
@nidhinaabilash5554 3 жыл бұрын
ഇതാണ് സർ class.... ഇതൊരു asset ആണ്.... അന്ത്രസ്രാവി system ഒരിക്കലും മനസ്സിലായിട്ടല്ല ഇത് വരെ പഠിച്ചിരുന്നത്.... But ഇത് പറയാൻ വയ്യ എല്ലാം മനസ്സിലാക്കി തന്നെ സർ പഠിപ്പിച്ചു തന്നു... ഇനി വേറൊന്നും മനസ്സിൽ കയറില്ല... A big salute സർ....👍👍👍👍🙏🙏🙏😍
@soumyaajith882
@soumyaajith882 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@raliyacj
@raliyacj 3 жыл бұрын
Very ,very thankful Sir...so superb and powerful,our dear Sir
@nilamazha178
@nilamazha178 3 жыл бұрын
njanum ipol e chanalil Angukoodi.ellam oru kudakeezhil athmarthathayodukoodi....thank u sir.god bless u.....
@hitechinfobynavneet4601
@hitechinfobynavneet4601 5 ай бұрын
nalla adipoli class thank you sir
@archanasasikumar6677
@archanasasikumar6677 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു സാർ 🙏🙏
@Arya-hb2en
@Arya-hb2en 2 жыл бұрын
Useful class sir👍🏼.. Thank u..
@sindhuchandhu742
@sindhuchandhu742 3 жыл бұрын
Sir ella classum super aanu.padikkanulla inspiration sirnte class kelkkumbozhanu
@babipb9585
@babipb9585 3 жыл бұрын
നന്ദി..നന്ദി ...നന്ദി ....
@divyapprakash6014
@divyapprakash6014 5 ай бұрын
Super ക്ലാസ്സ് സർ....
@manjushakc198
@manjushakc198 Жыл бұрын
Nannaytund sir... Nice class
@rajishar.v8795
@rajishar.v8795 9 ай бұрын
നല്ല ക്ലാസാണ് താങ്ക്യൂ സർ
@theerthak2318
@theerthak2318 Жыл бұрын
Valare nalla class aanu sir .thank you so much
@praseenakudinur3374
@praseenakudinur3374 5 ай бұрын
What a brilliant class!!❤❤❤
@Fathima-zu7bp
@Fathima-zu7bp 3 ай бұрын
Very good class ...thank you sir for this great effort...
@sajinamuhammed7761
@sajinamuhammed7761 Жыл бұрын
Adipoli classukal thanks
@sudheeshmepadath6707
@sudheeshmepadath6707 3 жыл бұрын
നല്ലൊരു ക്ലാസ്സ്‌ തന്നതിന് നന്ദി
@ullasku684
@ullasku684 2 жыл бұрын
അടിപൊളി ക്ലാസ്സ്‌
@saritharakesh2878
@saritharakesh2878 7 ай бұрын
നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി ❤❤❤
@vaidehishijuclasslvbrollno5204
@vaidehishijuclasslvbrollno5204 3 жыл бұрын
വളരെ useful ആയിരുന്നു
@devuv9249
@devuv9249 3 жыл бұрын
വളരെ നല്ല ക്ലാസ്സ് ...👍
@Dora-1997
@Dora-1997 3 жыл бұрын
Kidukkaachiii class 👌👌👌👌 thank u sr
@jeejiviswambharan
@jeejiviswambharan 17 күн бұрын
നല്ല ക്ലാസ്സ്‌ ഈസി learning method
@greeshmathampy5349
@greeshmathampy5349 3 жыл бұрын
Super class. Thank you sir👍👍
@Ashwiiiixxx
@Ashwiiiixxx 2 жыл бұрын
വളരെ വളരെ നല്ല ക്ലാസ്സ്‌ ആണ്..
@hannamariyamhayamariyam8460
@hannamariyamhayamariyam8460 3 жыл бұрын
God bless you.new fact kitti. thanks
@raju-mk1wk
@raju-mk1wk 3 жыл бұрын
Thank u so much sir.. Very helpful class..
@reshmathanus6055
@reshmathanus6055 2 жыл бұрын
Super class sir.it is a perfect class for a psc student
@reshmaabeesh1396
@reshmaabeesh1396 3 жыл бұрын
Valare nalla class sir super super super......
@vineethasuresh3515
@vineethasuresh3515 3 жыл бұрын
E topic orupad thavana njan thaniye padichathanu....ennalum theti pokum...e class kondu e topic set ayi...class kandu oru thavana notes vayichu...ellam clear...thank you so much sir...god bless you and ur family 😊
@monishatmonishat8015
@monishatmonishat8015 3 жыл бұрын
Sir...super..nalla class..pala kelkatha karyangalum sir nte classil ninnum kittunnu...eppo class kanumbolum..oru puthiya arivu koodi kittunnu...
@sreelekshmi127
@sreelekshmi127 2 жыл бұрын
Perfect class..Thank you so much Sir 🙏🙏🙏🙏
@user-qb8ee1yc3j
@user-qb8ee1yc3j 6 ай бұрын
Super
@UnKnown-tb6wc
@UnKnown-tb6wc Жыл бұрын
സാറേ ഇന്നാണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത് .ഈ ടോപിക്കിൽ നിന്ന് എനിക്ക് ഇനി ഒരുമാർക് പോലും പുറത്ത് പോകില്ലെന്നും ഇതിൽ നിന്ന് സ്കോർ ചെയ്യാവുന്ന മുഴുവൻ മാർക്കും കിട്ടുമെന്ന് ഉറപ്പായി. വളരെ നന്ദി ഉണ്ട് സാറേ. ഇതുപോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം ❤️🥰
@fiyafiya7308
@fiyafiya7308 9 ай бұрын
സൂപ്പർ class
@sheejasuresh8075
@sheejasuresh8075 2 жыл бұрын
Excellent class sir!!!🙏🙏🙏👌. Thanks a lot
@amjithdev2204
@amjithdev2204 3 жыл бұрын
Science classukal.. ath class ആകണമെങ്കിൽ ഹാജ sir edukkanam🔥
@lechulechu5160
@lechulechu5160 7 ай бұрын
ഒത്തിരി സന്തോഷം 🥰🥰
@aryabk8061
@aryabk8061 5 ай бұрын
നന്നായി മനസിലാക്കാൻ സഹായിച്ചു ❤
@framesofmind8977
@framesofmind8977 11 ай бұрын
Superb class 🎉Thank you sir
@bushrarasha6070
@bushrarasha6070 Жыл бұрын
നല്ലൊരു ക്ലാസ്സ്‌.... 👍🏻👍🏻
@hamzamk5331
@hamzamk5331 14 күн бұрын
അടിപൊളി
@safnanazar-rl8nd
@safnanazar-rl8nd 4 ай бұрын
Masha Allah ,superb class
@niyaandangelvlogs1932
@niyaandangelvlogs1932 Жыл бұрын
Good class sir god bless you
@pragyanramesh
@pragyanramesh 2 жыл бұрын
Nalla class annu sir,njan sirinte class annu follow cheyunne,Ella pointum sirinte class undu,thank you sir
@Yogamaaya
@Yogamaaya 3 ай бұрын
Thanks a lot sir ❤❤❤
@nithyapattitharakv4826
@nithyapattitharakv4826 9 ай бұрын
അടിപൊളി class
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
Anatomy & Physiology of Endocrine Glands
27:01
Sajith Kumar Nursing Tutorials
Рет қаралды 50 М.
Kerala Psc |Biology Hormones In Malayalam| Psc tips and tricks
20:58
Psc tips and tricks
Рет қаралды 4,2 М.
PSC  NATURAL SCIENCE BRAIN
27:46
HAJAS PSC
Рет қаралды 127 М.