Kerala Sadya Special Parippu| സദ്യയിലെ പരിപ്പ് കറി| A curry made with green gram|En Subtitles

  Рет қаралды 179

Chili's Corner

Chili's Corner

2 жыл бұрын

#ChilisCorner
For better experience, change your video quality to high.
Like, share and SUBSCRIBE.
കേരള സദ്യയിലെ ആദ്യം ചോറിലൊഴിച്ച് കഴിക്കുന്ന പരിപ്പിന്റെ recipe ആണിന്ന്. ആവിപറക്കുന്ന ചോറിലേക്ക് നല്ല ചൂടു പരിപ്പും ഒരല്പം നെയ്യും ഒഴിച്ച് പപ്പടം കൂടിപ്പൊട്ടിച്ചിട്ടിളക്കി ഒന്നുകഴിച്ചു നോക്കിക്കേ…ആഹ അടിപൊളി taste…
Ingredients:-
Green gram :- 1 cup
Turmeric powder:- 1/2tsp
Cumin:- 1/4tsp
Coconut:- 3tbsp
Shallots:- 2-3
Salt:- 1tsp
Other സദ്യ സ്പെഷ്യൽ recipes:-
പൈനാപ്പിൾ പച്ചടി:- • Pineapple Pachadi| കേര...
അവിയൽ :- • സദ്യയിലെ അവിയൽ എളുപ്പത...
കടുമാങ്ങ അച്ചാർ:- • കടുമാങ്ങ അച്ചാർ | Kera...
ഇഞ്ചിക്കറി:- • സദ്യ സ്പെഷ്യൽ ഇഞ്ചിക്ക...
പൈനാപ്പിൾ പുളിശ്ശേരി:- • Pineapple Pulisseri wi...
വെള്ളരിയ്ക്ക മോരുകറി:- • Easy Vellarikka Moru C...
അവൽ പായസം:- • അവൽ ഇരിപ്പുണ്ടോ??പാലടവ...
കൂടുതൽ പാചക കുറിപ്പുകൾക്കായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക :- / @chiliscorner1597
For More Video List:- / @chiliscorner1597
Please like my Facebook page:- / chilis-corner-22440343...
Thank you 😊

Пікірлер: 3
@santhinispillai455
@santhinispillai455 2 жыл бұрын
പരിപ്പ് കറി സൂപ്പർ. സിമ്പിൾ ആയ അവതരണവും കൊണ്ട് കൂടി പരിപ്പ് കറി വളരെ എളുപ്പമായി. ചിലരുടെ അധികമായ കഥ പറച്ചിൽ കാരണം video കഴിയുമ്പോഴേക്ക് ചെയ്യാനുള്ളത് ഒരു പാട് ഉള്ളതായി തോന്നും. പിന്നെ പരിപ്പ് കുക്കറിൽ വേവിക്കുന്ന സമയത്ത് കുറച്ച് വെളിച്ചെണ്ണയോ നെയ്യോ ചേർത്താൽ ഒരു പാട് ചീറ്റി മുകളിലേക്ക് വരില്ല, മാത്രമല്ല കഷ്ടിച്ച് ഒരു വിസിൽ അടിച്ചാ മതിയല്ലോ ഇത് വേവാൻ😊
@chiliscorner1597
@chiliscorner1597 2 жыл бұрын
Thank you so much.. ഇനി ഉണ്ടാക്കുമ്പോൾ തീർച്ചയായും ഈ പറഞ്ഞ രീതിയിൽ ഞാൻ കുക്കറിൽ വെച്ചുനോക്കാം.. 😊🙏🏻
@santhinispillai455
@santhinispillai455 2 жыл бұрын
☺️
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 3,5 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 53 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Sweet Sobriety Stories - Justine
32:11
Sweet Sobriety
Рет қаралды 282
Awesome Kerala Style Green Gram Curry in just 3 mins!!!
3:01
തുറന്നു പറയുന്നു
5:27
Talk With Anjali
Рет қаралды 166 М.
Самый неудачный курьерский заказ
0:38
НАША НЕОБЪЯТНАЯ
Рет қаралды 7 МЛН
Волшебная дверь 😂
1:00
TOP SCENE BLOG
Рет қаралды 4 МЛН
XD #xd
0:16
Zami xd mami 🤠es tu vaquera
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
0:51
兔子警官
Рет қаралды 69 МЛН
Жаз бітетін болдығой😂
0:33
NNN LIFE TV
Рет қаралды 6 МЛН