Kerala Walla Fish curry & fry | Vaala Meen | പിടയ്ക്കുന്ന വാളയിൽ നിന്നും വേറിട്ട രുചിക്കൂട്ടുകൾ

  Рет қаралды 475,277

Salt and Pepper Food Channel

Жыл бұрын

Watch all Real Taste of Kerala videos - kzfaq.info/sun/PLo21lvu33OUYYY73nrqlvd3zLleKDVehY
A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
kzfaq.info/get/bejne/r92Fh6mIuNOVpJc.html
kzfaq.info/get/bejne/Y92BhK2ItKmvd3k.html
kzfaq.info/get/bejne/qdWYptWCytybeZ8.html
kzfaq.info/get/bejne/aJ2niJqn2rWaoX0.html
kzfaq.info/get/bejne/qtCCeaZ8qJ3MdIE.html
kzfaq.info/get/bejne/i66KgLiAnKfNlY0.html
kzfaq.info/get/bejne/bdyBnrR70Memlo0.html
kzfaq.info/get/bejne/qNyFZtCAmbrdY3k.html
kzfaq.info/get/bejne/mZiEnaeX2LPHoIU.html
kzfaq.info/get/bejne/o9qpZMR8t623YmQ.html
kzfaq.info/get/bejne/d9x2jJhluNXQpJ8.html
kzfaq.info/get/bejne/qsWBopynr7fFqpc.html
kzfaq.info/get/bejne/l9J9q8uW3Je2iqs.html
kzfaq.info/get/bejne/g9qHnZeqnLvDcWg.html
For more food related videos, visit Salt and Pepper food channel :
kzfaq.info
Subscribe Salt and Pepper food channel : kzfaq.info?sub_confirmation=1
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
#wallafishrecipe #valameencurry #therealtasteofkerala

Пікірлер: 307
@muttaroast7154
@muttaroast7154 Жыл бұрын
സത്യക്കഥ is ഈ ചാനലിൽ ഈ പ്രോഗ്രാമിന് മാത്രം പ്രതേക ഫാൻസ്‌ പ്രതേകിച്ചും ലേഡീസ് ഫാൻസ്‌ ഉണ്ട് 😊✌🏻
@suhairsair145
@suhairsair145 Жыл бұрын
ചങ്കതികൾക്കും ഫാൻസ്‌ ഉണ്ട് ❤
@reshma1820
@reshma1820 Жыл бұрын
ഇവർ കുക്ക് ചെയ്യുന്നത്, പിന്നെ ആ സ്ഥലം ഒക്കെ മനോഹരം ആണ്.. ആസ്വദിച്ചു കഴിക്കുന്നത്‌ ആണെങ്കിലോ അതിലും മനോഹരം.. ശെരിക്കും കൊതിയാവാറുണ്ട് 😂
@jamshiyasidheeque6377
@jamshiyasidheeque6377 Жыл бұрын
വൃത്തി ഉള്ള വീടും വൃത്തി ഉള്ള കുക്കിങ്ങും 😊😊ഇഷ്ടപ്പെട്ടു 👌👌
@spkneera369
@spkneera369 Жыл бұрын
Thank you
@nishafnishu9685
@nishafnishu9685 Жыл бұрын
ചേച്ചി ചേച്ചിയുടെ വീഡിയോ വളരെയധികം ഇഷ്ടമാണ് 👍🏻👍🏻👍🏻❤️❤️
@athulya8241
@athulya8241 Жыл бұрын
Waiting aayirunnu....😍ചേച്ചീയുടെയും മാളുവിന്റെ വിഡീയോ ഒരു nostu feeling aane......🤗
@anjanagnair6151
@anjanagnair6151 Жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് fish curry meals 👌👌 മീനിൽ മസാല പുരട്ടി 20-30 വെച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരിന്നു
@hyzinav4689
@hyzinav4689 Жыл бұрын
Chechi kazhikkunathu kanan prethyeka rasamanu
@ramsinilam3909
@ramsinilam3909 Жыл бұрын
Tvm രണ്ട് സയിസ് വാള ഉണ്ട് മുള്ള് കൂടിയതിനു മുള്ള് വാള എന്നും ഇതിനെ ചുണ്ണാമ്പ് വാള എന്നും പറയും നല്ല ടെസ്റ്റാ
@rahnaamalkv7845
@rahnaamalkv7845 Жыл бұрын
എന്നിക് ഇതുപോലെയുള്ള ഒരു ചേച്ചിയെ മതി, നല്ല സ്നേഹമുള്ള ചേച്ചി 🥰🥰😍
@sruthysn
@sruthysn Жыл бұрын
വാള മീൻ തേങ്ങ അരച്ച് വക്കണം മല്ലി മുളക് ചൂടാക്കി ചെറിയ ഉള്ളി 2 എണ്ണം കറിവേപ്പില ആവശ്യത്തിന് തേങ്ങ ഇത് കൂടി ഇട്ട് അരച്ച് പുളി പാകത്തിന് ozichu ഉൽവ പൊടി ചേർത്ത് ഉപ്പ് ഇട്ട് അരപ്പ് തിളചചാൽ മീൻ പറക്കി ഇട്ട് കറിവേപ്പില വെളിച്ചെണ്ണ ഒഴിച്ച് ഒന്നു ചുറ്റിച്ചു എടുക്കണം എൻ്റെ അമ്മ സ്റ്റൈൽ TVM style 🤩🤩🥰
@revathyaneesh6823
@revathyaneesh6823 Жыл бұрын
Njangalum same method anu
@aparnavithura8464
@aparnavithura8464 Жыл бұрын
Same here
@harimurali4225
@harimurali4225 Жыл бұрын
Valakk thenga venda, inchi, mulak powder, kariveppila,puli ithokke itt vattichedukkum
@shamilanissar4527
@shamilanissar4527 Ай бұрын
Same
@achoosish
@achoosish Жыл бұрын
ഈ ചാനലിൽ ഇവരുടെ എപ്പിസോഡ് വേറെ ലെവൽ ആണ് ഷോ ഓഫ് ഇല്ലാത്ത അവതരണം 😊🤩🤩
@tastemeetssoul
@tastemeetssoul Жыл бұрын
Super
@AaAa-ct7hk
@AaAa-ct7hk Жыл бұрын
എനിക്ക് പാചകത്തേക്കാൾ ഇഷ്ടം ഈ വീടും പരിസരവുമാണ് എന്ത് രസ കാണാൻ
@ayshababu4500
@ayshababu4500 Жыл бұрын
Njangal ethine thalayan enna parayuka.chilar eth kazhikkilla.pandokke ethurach kazhuki aa vellikkalar kalayum.ennalinn ath kalayaruthennu parayum..vala murikkan ariyunnavare athu cheyyoo...nalla meenanu valaenkilum murikkanarinjillel pedum.ethanu thalayam.njangal kure kittiyapo uppittu.tast und.
@user-ng6dt5pc8b
@user-ng6dt5pc8b Жыл бұрын
അടിപൊളി ❤️❤️
@orchid956
@orchid956 Жыл бұрын
Chechiyude Ella video yum enikk ishttamanu.salmon fish nannayirunnu
@fathibikadavath567
@fathibikadavath567 Жыл бұрын
Ithinte mull kalayan valattathnn pidich thala keezhotakki mullil pidich valichal easy aay ponnolum
@radhikakrishnan3794
@radhikakrishnan3794 Жыл бұрын
Ethra neat ayittu kazhikkunnu
@athulrajesh9991
@athulrajesh9991 Жыл бұрын
ഈ നടിയെ കാണുമ്പോൾ.. ഒരു പഴയ നൊസ്റ്റാൾജിയ പാട്ടു ഓർമ്മവരും എനിക്ക്... ( മംഗല്യം കഴിക്കാതെ അന്നുനാം പിരിഞ്ഞില്ലേ ആശാകളായിരം നിനക്കാന്നുനൽകിഞാൻ 🥰🥰🥰
@shajeenashafeek2226
@shajeenashafeek2226 Жыл бұрын
ഞാൻ എപ്പോഴും ഓർക്കും
@YummyKitchen5555
@YummyKitchen5555 Жыл бұрын
Sharyanu🙏
@chippikunjan2842
@chippikunjan2842 9 ай бұрын
എനിക്കി മിന്നുക്കെട്ട് സീരിയൽ song ആണ് ഓർമ വരാ
@shamna6246
@shamna6246 9 ай бұрын
Ashakushale... Pennundo.... Penninuminnundo........
@user-km2km8oe7v
@user-km2km8oe7v 10 ай бұрын
സൂപ്പർ പാചകം ❤️
@hhty6098
@hhty6098 Жыл бұрын
Adipoli super 👍
@SRS563
@SRS563 Жыл бұрын
Kazhikkumbo vayil vellam varunnu😋
@sreelathasatheesh6717
@sreelathasatheesh6717 Жыл бұрын
Kothipichu kollum 😀😀😀 evedeya ee sthalam,onnu varana 😘😘😀👍🏻👏
@keerthirajeshgvr2253
@keerthirajeshgvr2253 Жыл бұрын
Ee channelil evaridethu maathram thiranju pidichu kaanunna njaan
@rajisoorya1778
@rajisoorya1778 Жыл бұрын
നമ്മൾ ഇത് കണ്ട് ഇത്രേം വെള്ളം ഇറക്കിട്ടുണ്ടെങ്കിൽ ഹോ 🙄ആ ക്യാമറ മാന്റെ ഒരവസ്ഥ ഹോ ദയനീയം.. Supper👍👍 ഓരോ ഫുഡും കുക്കിങ്ങും😋
@santhikrishnasanthi3580
@santhikrishnasanthi3580 Жыл бұрын
🤭🤭
@user-yo4em2lb9f
@user-yo4em2lb9f Жыл бұрын
ബോട്ട് മുതലാളി കലക്കി... 👍 കുറച്ചു സമയമേ ഉള്ളു എങ്കിലും അദ്ദേഹത്തിന്റെ സീൻ ഗംഭീരം ആക്കി... 😊 എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ഉള്ള b g m... 👍കറിയും പൊരിച്ചതും നന്നായിട്ടുണ്ട്... 😊😊💞💞❤️💞💞😊😊
@petsloves2390
@petsloves2390 Жыл бұрын
Adh kelkkupol ടെൻഷൻ ആവുന്നു... 😒😒😒
@user-mv5jz1vt2c
@user-mv5jz1vt2c Жыл бұрын
Супер рыба 😋 можно делать пюре или картошка фри 🐟🐠🐡🥦🥔
@nikhilanair5074
@nikhilanair5074 Жыл бұрын
Ee place oru rakshayum illa 😍😍😍
@shahanamuhasin
@shahanamuhasin Жыл бұрын
Njangal ithine thalayan meen enna paraya
@harshanideshnidesh2822
@harshanideshnidesh2822 Жыл бұрын
Njngade Malappuram തള മീൻ എന്ന് പറയും.. വാള വേറൊരു സൈസ് മീൻ ആണ്
@user-si4gk6zm2b
@user-si4gk6zm2b Жыл бұрын
ഞങ്ങൾ തളയൻ എന്ന് പറയും.... വയനാട് ♥️
@AaAa-ct7hk
@AaAa-ct7hk Жыл бұрын
നാട്ടിലുള്ളപ്പോൾ ഈ മീൻ പൊരിച്ചതും കറിവെച്ചതും ഒക്കെ ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട് ഇപ്പോൾ പ്രവാസി ആയപ്പോൾ ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു
@riswanaky8132
@riswanaky8132 Жыл бұрын
Videos oke supera saritha chechinteyum, malunteyum 👍keep going ❤️
@karthiayanim2970
@karthiayanim2970 Жыл бұрын
സിനിമ പോലെ, നന്ദി സരിത
@riyajijowithkutees2767
@riyajijowithkutees2767 Жыл бұрын
feel good presentation...excellent job.👌
@pratheeshks6642
@pratheeshks6642 Жыл бұрын
Enim video edanam ellam poliyanu😍😍😘
@ajithasreenathajitha5050
@ajithasreenathajitha5050 Жыл бұрын
ഇവർ കഴിക്കുന്നേ കാണാൻ താനേ നല്ല വൃത്തി ആണ് 🥰
@itsmeBENLADAN
@itsmeBENLADAN Жыл бұрын
Nonna
@latharamachandran7256
@latharamachandran7256 Жыл бұрын
Adipoli, boat muthalaali suuuper
@aavanirenju983
@aavanirenju983 Жыл бұрын
സ്വന്തം വീട്ടിൽ അമ്മയോ ചിറ്റയോ ചെയ്യുന്ന പോലെ .... സൂപ്പർ !
@sreesiva8541
@sreesiva8541 Жыл бұрын
Hai. Sangeetha. Homilalle. Ullathu. Appo. Sariyonnum. Vendanne. Nammuade. Nity. Mathiyenne. Athavumbam. Kurachukoodi. Nadanayai. Thanne. Irikkum. Eniku. Othiri. Eshta. E. Pgm. God. Bless. You
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
നന്നായിട്ടുണ്ട്.
@appusappus2126
@appusappus2126 Жыл бұрын
Chechiyude character super
@jijojohny7747
@jijojohny7747 Жыл бұрын
Chechiiiii powili video
@sajinamuneer9111
@sajinamuneer9111 Жыл бұрын
Sunday spcl vaala fry
@kiranjoshi9840
@kiranjoshi9840 Жыл бұрын
സൂപ്പർ 👌👌
@nusharathsujeer1262
@nusharathsujeer1262 Жыл бұрын
Serial pole und super
@mohamednabil4544
@mohamednabil4544 Жыл бұрын
What a wonderful lunch. 😋😋
@anjusanthakumar2001
@anjusanthakumar2001 Жыл бұрын
ചേച്ചി... Super
@sindhun2642
@sindhun2642 Жыл бұрын
E veedintae home tour edomo pls
@abhijithramdas1279
@abhijithramdas1279 Жыл бұрын
Sundayum schoolil poya le Malu😂❤️
@mufeedah6088
@mufeedah6088 Жыл бұрын
വാള മീൻ തേങ്ങ അരച്ചകറിയാണെങ്കിൽ ഇതിലും സൂപ്പർ ആയേനെ.
@appusappus2126
@appusappus2126 Жыл бұрын
So ,nostalgia feeling
@seethuseethu6037
@seethuseethu6037 Жыл бұрын
വാള മീൻ എന്നും പറയും
@lachooooded
@lachooooded Жыл бұрын
Food kananalla ,place adipoli athinu vendi onnu kandu
@anilbabu4396
@anilbabu4396 Жыл бұрын
God bless you
@aanmediatechntips
@aanmediatechntips Жыл бұрын
Adipoli
@hashimhash6758
@hashimhash6758 Жыл бұрын
സൂപ്പർ
@harshaharidas7360
@harshaharidas7360 Жыл бұрын
Chechi ithine thalayan ennanu parayuka. Vala vereya enthayalum cooking supper✌️🤤😋
@user-si4gk6zm2b
@user-si4gk6zm2b Жыл бұрын
യെസ്
@muralivaishnavi3276
@muralivaishnavi3276 Жыл бұрын
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP VANAKKAM NANNI CHECHI 👍 👧 👌 🙏 😀 👏 👍 👧 👌 🙏 😀 👏 👍 👧 👌 🙏
@gopianna38
@gopianna38 Жыл бұрын
Madam aapka film dekha program cooking super fish cutting clean super sharpening super super happening knife
@savithasuja7913
@savithasuja7913 Жыл бұрын
സൂപ്പർ നിങ്ങളെ ഒരുപാടിഷ്ടമാ
@atheeshvrm9696
@atheeshvrm9696 Жыл бұрын
chechi njagale thalayan nanu paraya
@shanmugasundiram8608
@shanmugasundiram8608 Жыл бұрын
Fine video
@lillyantony7178
@lillyantony7178 Жыл бұрын
ആഹാ വന്നല്ലോ വനമാല
@anishraj7109
@anishraj7109 Жыл бұрын
Ithe inganonnulla vykkande kudampuli ittal super ayirikkum .maloo paranjapolanel curry kollathilla avare arakkilo valanpuli cherthu kanum fish curry
@20-anandhukrishnan35
@20-anandhukrishnan35 Жыл бұрын
Trivandrum ellarum valan puli anu ise chyunne
@sruthi4167
@sruthi4167 Жыл бұрын
Njangalude naattil kudam puli use cheyyarilla...taste um ishtam alla...
@SujaK-iw3rk
@SujaK-iw3rk 7 ай бұрын
Yes njangal valanpuliya use cheyyane
@omsairam2828
@omsairam2828 Жыл бұрын
Little girl, eat like your sister with style 😊
@jyothimc7468
@jyothimc7468 Жыл бұрын
Super
@3Gdas
@3Gdas Жыл бұрын
എന്ത് ഭംഗി ഈ വീടും പരിസരവുംചേച്ചി സീരിയൽ ഒന്നും ചെയ്യുന്നില്ലേ.?
@AmmeEnteAmme
@AmmeEnteAmme Жыл бұрын
ഈ മീൻ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി കുരുമുളക് ഇത്രയും ഇട്ടു ചതച്ചു എടുത്തു. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിച്ച്‌ എടുക്കുക. രാവിലെ കപ്പയിക്ക് കൂടെ ഇങ്ങനെ ആണ്‌ ഞങ്ങൾ കടപ്പുറത്തുക്കാർ വയ്ക്കുന്നത്. അത് ആ ചൂടോടെ കഴിക്കണം വള മഞ്ഞഒഴിച്ചത് എന്നും വള കൊതിപ്പിച്ചത് എന്നും പറയും
@devavlogs3573
@devavlogs3573 Жыл бұрын
Super video sis
@sujithakitchen6343
@sujithakitchen6343 Жыл бұрын
Supper
@zayanzaman2943
@zayanzaman2943 Жыл бұрын
👌👌👌
@reejajayesh1398
@reejajayesh1398 Жыл бұрын
Kollathu vaala enna parayunne
@shahanashafi2506
@shahanashafi2506 Жыл бұрын
Eeee place evida super
@user-zr1gx9qo2f
@user-zr1gx9qo2f Жыл бұрын
ഇത് ചെറുത് 😍😍
@Shijiridhai
@Shijiridhai Жыл бұрын
Adipoli😍
@srudhivasudevan3170
@srudhivasudevan3170 Жыл бұрын
ഈ ചാനലിൽ ആകെക്കൂടി വെറുപ്പിക്കാത്തതും ഏറ്റവും മികച്ചതും ഈ ചേച്ചിയുടെയും കുട്ടിയുടെയും ആണ്... ചങ്കത്തികളുടെ കള്ളുഷാപ്പ് വീഡിയോസ് unsahikkable ആണ് 🥲🥲🥲🥲🙏🙏🙏🙏
@ayisha6937
@ayisha6937 Жыл бұрын
Poli😋
@Workingwomenmiddleclasslife
@Workingwomenmiddleclasslife Жыл бұрын
Yummy fish recipe
@rabidreamz2748
@rabidreamz2748 Жыл бұрын
Vaala meen crosss cross cut cheydhap mull nere edukkan pattum
@SujaK-iw3rk
@SujaK-iw3rk 7 ай бұрын
Ath mulluvalayanu
@spkneera369
@spkneera369 Жыл бұрын
Which resort is this ? From where ?
@rameesamk9231
@rameesamk9231 Жыл бұрын
👍🏻
@salahudeenmusthafa8189
@salahudeenmusthafa8189 Жыл бұрын
Supet
@jaya3478
@jaya3478 Жыл бұрын
Aara savithri chechi, aara avanmaaru, ithu sherikum veedu Or resort aano. Aadyathe kushalam scripted aarunno. I love these videos
@a4techa229
@a4techa229 Жыл бұрын
👍🏻👍🏻👍🏻
@srabanichaudhurychakrabart9045
@srabanichaudhurychakrabart9045 Жыл бұрын
Throughout the vlog it is excellent 👌 👏. BUT to the Director, I would request to kindly take care of Saritha ' s make up. Kindly tell your make up artist that as Saritha is very beautiful so she does look much better in simple make up. Today there was redish eye shadow on her upper eyes which absolutely does MISMATCHED with the atmosphere. Otherwise, everything was perfectly alright.
@aybeerwingsofdreams5749
@aybeerwingsofdreams5749 Жыл бұрын
E sthalam evdeyaanonn parayuo just ariyana
@rabiyamusthu8999
@rabiyamusthu8999 Жыл бұрын
Ivde ponnani thalayan enn parayum
@PriyaPriya-qp3dr
@PriyaPriya-qp3dr Жыл бұрын
Akka home toer potunga
@ajourneywithpranav
@ajourneywithpranav Жыл бұрын
Mani annan😍😍😍😍😍 team kaumudy 😍😍😍😍
@travelandfishing4535
@travelandfishing4535 Жыл бұрын
Sunday special
@hendrydevadas3898
@hendrydevadas3898 Жыл бұрын
ഇത് വാള മത്സ്യമല്ല തളയൻ മത്സ്യമാണ്
@sajidashajil7363
@sajidashajil7363 Жыл бұрын
Ith evideya e place.
@mansoorva9927
@mansoorva9927 Жыл бұрын
Nalla sareee
@musamilmusamil4141
@musamilmusamil4141 Жыл бұрын
തളയൻ മീന് 👍
@sreejasadanandan2147
@sreejasadanandan2147 Жыл бұрын
👍
@muttaroast7154
@muttaroast7154 Жыл бұрын
തളീന് 😂👌
@shinysiby9577
@shinysiby9577 Жыл бұрын
ഇടുക്കിയിൽ ഇതിനു പാമ്പാദ എന്ന് പറയും .....
@sruthipp4816
@sruthipp4816 Жыл бұрын
Nammale kannurkarude thalayan meen
@henaunni4769
@henaunni4769 Жыл бұрын
ഞങ്ങൾക്കിതു പാമ്പാടയാ 😂
@unknownperosna8087
@unknownperosna8087 Жыл бұрын
💯💝
@sohansahadevan7851
@sohansahadevan7851 7 ай бұрын
ഇതു എവിടെ ആണ് അടിപൊളി ലൊക്കേഷൻ എവിടെ ആണ് കൊള്ളാം 🌹
@fathimathsafira6906
@fathimathsafira6906 Жыл бұрын
😍😍
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 Жыл бұрын
Wow superb chechi adipoli chechi your cooking tipsa video veralaval chechi adipoli welldone chechi adipoli keepitup chechi adipoli valthukkal chechi adipoli nanni chechi adipoli chechi oky chechi nanni vanakkam oky 🙏🤝🤲👍👌👩👩‍🦰👩‍🦰👩👌👍🤲🤝🙏
@MuZicSLifE962
@MuZicSLifE962 Жыл бұрын
ലൊക്കേഷൻ ❤️❤️❤️❤️
@pbvlock2945
@pbvlock2945 Жыл бұрын
👌👌🥰
@noushadnoushad8256
@noushadnoushad8256 Жыл бұрын
മണ്ണിൽ ഇട്ട് മറിച്ചു തിരിച്ചു മീൻ നന്നായി കൈ കൊണ്ട് അമർത്തി തേക്കണം എന്നാലേ അതിന്റ പുറത്തു ഇരിക്കുന്ന ചുണ്ണാമ്പ് പോകു പിന്നെ നന്നാക്കി എടുക്കു എന്റെ വലിയുമ്മ ചെയ്യുന്നത് കണ്ടതാ പ്രായം ഉള്ള ഉമ്മ കറിവച്ചു എന്ത് രുചിയും നല്ല മണവും ഉമ്മ മരണപെട്ടു 4 വർഷം ആയി
@nmtp
@nmtp Жыл бұрын
ചേച്ചി ചങ്കല്ല 💕ചങ്കിടിപ്പാണ്.😀
@lincysam4437
@lincysam4437 Жыл бұрын
ചേച്ചിയുടെ familyoke എവിടെ
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 2,4 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 15 МЛН
Необычное растение! 😱🌿
0:27
Взрывная История
Рет қаралды 3,9 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 10 МЛН