nissan terrano diesel.used വണ്ടി നോക്കുന്നവരോട്😁 ഇതൊക്കെ ഒന്ന് സൂക്ഷിച്ചോ !!!!!!!!!!!!nissan

  Рет қаралды 35,600

KERALA MECHANIC

KERALA MECHANIC

Жыл бұрын

Pexa Customer App Link :
bit.ly/3XaNzDp
Pexa Whatsapp Support:
wa.me/919745401234
website :
www.pexaapp.in
#pexa #carclenx #mobilecarwash
#pexashoppe #Pexacarcare
#Nissan #nissangtr #nissanskyline #nissan350z #nissan370z #nissanusa #nissansilvia #nissannation #nissanpatrol #nissanskylinegtr #nissanz #nissangtrlovers #nissan240sx #NissanAltima #nissanlovers #nissangtrr35 #nissansfinest #NissanSkylineR34 #nissanclub #nissanlove #nissanlife #nissanmaxima #nissanfamily #nissannismo #nissangtrnismo #nissan370zcarclub #nissanrussia #nissantitan #nissanleaf #nissanjuke#suv #suvichar #suvenir #suvs #suvabeauty #Suva #suvinil #suvenirultah #suvenirnikah #suvenirpernikahan #suvla #SuvarKiAulad #suvarnabhumi #suvenirs #suvarnabhumiairport #suvi #suvivor #suvcars #suvlife #suvernbowtique #suvenirmurah #suvlaki #Suvereto #suvaco #suvenirulangtahun #suvo #suvisvilla #suvelle #suvlawines #suvior#terranova #terranovastyle #terranostra #terrano #terranovasnewearth #terranovaph #terranozoio #terranovashirt #terranovatravel #TerranovaTips #terranostrapark #terranostrapaysage #terranomadic #terranovasponsor #terranohills #terranovavallirana #terranovas #terranossa #terranovaoninstsgram #TerraNovaNP #terranovahorsefood #terranovadesheadrisa #terranovadasibari #terranovacnc39 #terranovacnc #terranovaacademy #terranovahorse

Пікірлер: 158
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Pexa Customer App Link :
@arjunkunju289
@arjunkunju289 Жыл бұрын
എൻ്റെ വീട്ടിൽ ഉണ്ട് ടെറാനോ 110.80 k കിലോമീറ്റർ ഓടി.ഇപ്പൊ ഇടയ്ക്ക് ഇടയ്ക്കെ പോകണം മേക്കനികിനെ കാണാൻ mഅല്ലെങ്കിൽ അവനു ഒരു സമാധാനം കിട്ടില്ല😝
@vvvhello1
@vvvhello1
പുള്ളി ഈ വണ്ടി നിസ്സാര കാശിനു ആരോടോ ചോദിച്ചു കൊടുത്തില്ല അതിന്റെ പ്രശ്നം ആണ്
@kiranm.v9739
@kiranm.v9739
hi , ഞാൻ ഒരു second Terrano, 2018 , AMT, ഇരുപതിനായിരം KM ഓടിയ വണ്ടി എടുത്തു , വണ്ടി 3-4 മണിക്കൂർ ഓടി നന്നായി ചൂടായാൽ പിന്നെ വളരെ slow സ്പീഡിൽ ബ്രേക്ക് ചവിട്ടിയാൽ ഇടിച്ചു ഇടിച്ചു നിക്കുള്ളു , തണുത്തു കഴിഞ്ഞാൽ ഈ പ്രെശ്നം ഇല്ല , മെക്കാനിക് കണിച്ചാൽ അവർ ഓടിച്ചു നോക്കുമ്പോൾ പ്രെശ്നം കിട്ടില്ല, അത് കാരണം ഇതെന്തു പ്രെശ്നം ആണെന്ന് ആർക്കും മനസിലാകുന്നില്ല. ഈ പ്രെശ്നം കാരണം ലോങ്ങ് പോയാൽ ഏതേലും ജംഗ്ഷനിൽ ബമ്പർ to ബമ്പർ ട്രാഫികിക്കിൽ ഓടിക്കുമ്പോൾ വണ്ടി ചാടി ചാടി ഇടിച്ചു ഇടിച്ചു ആണ് പോകുന്നെ, ബ്രേക്ക് നിന്ന് കാൽ എടുത്താൽ വണ്ടി പയ്യെ നീങ്ങും, സ്പീഡ് എടുക്കും മുന്നേ ബ്രേക്ക് ചവിട്ടിയാൽ വണ്ടി ഇടിച്ചു ഇടിച്ചു നിക്കുള്ളു, പക്ഷെ സ്പീഡ് എടുത്തു അവൻ തനിയെ gear മാറി പിന്നെ ചവിട്ടിയാൽ വലിയ കുഴപ്പം കാണിക്കില്ല, തണുത്തു കഴിഞ്ഞാൽ ഈ കുഴപ്പമേ ഇല്ല , Terrano 110 AMT വണ്ടിയിൽ ഇങ്ങനെ ഒരു പ്രെശ്നം കണ്ടിട്ടുണ്ടോ ...
@emeraldjoseph577
@emeraldjoseph577 Жыл бұрын
Spare parts costly ആണ്, പൊതുവെ ഈ വണ്ടി ഒന്നും ആരും കമ്പനി സർവീസ് ചെയ്യാറ് ഇല്ല, കാരണം കമ്പനിയിൽ പണി എടുപ്പിച്ചാൽ കുത്തുപാള എടുക്കും, genuine spare parts ഇട്ടാൽ മാത്രമേ വണ്ടിക് പെർഫെക്ഷൻ കിട്ടുക ഉള്ളൂ, ജനുവിൻ spare parts പുറത്തു കിട്ടാൻ പാട് ആണ്.
@zenmon4254
@zenmon4254 Жыл бұрын
Ee vandi kollula... Maruti aanel super aayenam.... 😌😌maruti aakumpo പണി ഒന്നും വരില്ല... ബ്രേക്ക്‌ പോയാലും പറന്നു നിന്നോളും. Complaints ee ഇല്ല
@alpha_princess
@alpha_princess Жыл бұрын
Enik ond Terrano . Ente user experience vech parayuvanel vandi nalla power aanu. Buit quality athyavashyam ond hvy aanu. Sreddikenda karyangal clutch vegam complaint okke varan chance ond. So vandi Kai maari odikkunnath athra nallathalla. Maintenance cost kooduthal aytt enik thonnittund. Pinne idakka pickup power kurayunna pole thonnarund. Gear shifting valare smooth allankilum kozhappamilla comfortable aanu. Breaking kurach shogam aytt thonnittund. Pinne steering kurach tight feel cheyyarund. Eee paranjathokke negative aytt enik thonniyath matham . Postive vech parayan aanelum orupad ond. Ottum mosham allatha .oru premium look tharunna. Yathra comfort olla vandiyanu. Service mathre enik shogam aytt thonittullu. Hvy price aanu .
@emmanuelchacko4902
@emmanuelchacko4902 14 күн бұрын
Hey bro, 1,60,000 km odiyath aanu. ..but injector issues und.. Athkond valiya problem future il undaakumo
@vvvhello1
@vvvhello1
2014 110 ps എന്റെ കയ്യിൽ ഉണ്ടാർന്നു അടിപൊളി പെർഫോമൻസ് ആയിരുന്നു ഓടിക്കുമ്പോൾ കുണ്ടും കുഴിയും അറിയുകയേയില്ല super വണ്ടി
@miraclebuilders
@miraclebuilders Жыл бұрын
ഓൾ കേരള നിസ്സാൻ ടെറാനോ
@muralidharanpillai657
@muralidharanpillai657
ടെറന്നോ ഓട്ടത്തിൽ കയറ്റംകേറുമ്പോൾ തീ പിടിക്കുന്നുണ്ട് എന്ന് കേട്ടു ശരിയാണോ
@Buty412
@Buty412 Жыл бұрын
നമ്മുടെ നാട്ടിൽ നല്ല കമ്പനി എന്താണെന്ന് ചിലർക്കും അറിഞ്ഞുട.. വണ്ടി എടുക്കുമ്പോ തന്നെ ചോദിക്കും റീ sale വല്യൂ ഉണ്ടോ എന്നാണ് അവനവന് ഇഷ്ട്ടം തോന്നി വണ്ടി ഓടാൻ എടുക്കുന്നത് ആണെങ്കിൽ എന്തിനാണ് വിൽക്കുന്ന റേറ്റ് നോക്കുന്നത് 🤔
@SANABLEALKHAIR
@SANABLEALKHAIR
Last seven years I with terrano .
@charuhaaasan
@charuhaaasan
Iyal paryunna atra moshapetta vandi onnum alla terrano. Nalla ride quality and comfort und. Spacious anu. power full engine.
@farisincube.
@farisincube. Жыл бұрын
The centre AC console comes only in the last option. The other variants can easily accommodate 5 people royally.
@user-kl1md2ym1l
@user-kl1md2ym1l
Terrano nallavandiyanu sirvice proper aayal mathi pinne spear quality und athinte vila kanum maruthiyumayit compare cheithal over aayit thonaam
@ArjunGvlogs.
@ArjunGvlogs. Жыл бұрын
Sabin Bhai Adippoly Video👍👍👍👍👍
@thekrishhconnectin4737
@thekrishhconnectin4737 Жыл бұрын
Ithoke suspension ne vellam oru vandim ila e range il
@mymoon9378
@mymoon9378 Жыл бұрын
പെട്രോളിന് 5 പേർക്ക് സുഖമായി ഓടിക്കാം കൂടാതെ യാത്രക്ക് നല്ല സുഖം ഉണ്ട് പാർട്സുകൾ മാറേണ്ടി വന്നാൽ ഒറിജിനൽ തന്നെ ഇടാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് ഇക്ക പറഞ്ഞ പോലെ വെള്ളം എഞ്ചിന്റെ ഭാഗത്തു വരാതെ സൂക്ഷിക്കണം 👍🏻
@manucp07
@manucp07 Жыл бұрын
Thank you for genuine review.
DUSTER the big car
12:26
KERALA MECHANIC
Рет қаралды 121 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН