‪@KeralanutCoconut‬

  Рет қаралды 27,082

keralanut coconut

keralanut coconut

3 жыл бұрын

how to learn a heavy vehicle driving | എങ്ങനെ ഒരു ഹെവി വെഹിക്കിൾ ഓടിക്കാൻ പഠിക്കാം part 2
‪@KeralanutCoconut‬
#howtolearnaheavyvehicledrivingpart2
വൈറലായ വീഡിയോ യുടെ രണ്ടാം ഭാഗമാണ് ഈ വീഡിയോ ഒരു ഹെവി വെഹിക്കിൾ ചുരത്തിൽ എങ്ങനെ കൃത്യതയോടെ ഇറക്കി കൊണ്ടു വരാം എന്നുള്ളതിനെ പറ്റിയാണ് ഈ ഭാഗത്തിൽ പറയുന്നത് ആദ്യഭാഗത്തിലെ ലിങ്ക് താഴെ കൊടുക്കുന്നു അത് കണ്ടതിനു ശേഷം ഇത് കാണൂ
1st part video link: • how to learn a heavy v...

Пікірлер: 193
@yellowbulbbylineshkaretta912
@yellowbulbbylineshkaretta912 2 жыл бұрын
സ്വായത്വമാക്കിയ വിലപ്പെട്ട അറിവുകൾ മറ്റുള്ളവർക്ക് വളരെ ആത്മാർത്ഥതയോടെ പകർന്നു കൊടുക്കുന്ന ചേട്ടനെ പെരുത്ത് ഇഷ്ടം .....❤️👍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😍😍😍😍
@lissylalulalu5751
@lissylalulalu5751 3 жыл бұрын
ചേട്ടനാണ് ഒരു ഡ്രൈവർ
@gamingwithx-wrong5772
@gamingwithx-wrong5772 3 жыл бұрын
ചേട്ടാ ഹെവി ഡ്രൈവിംഗ് ടിപ്സ് & tricks ഇനിയും അപ്‌ലോഡ് ചെയ്യാമോ. പിന്നെ വണ്ടിയുടെ വീഥി പഠിപ്പിക്കാൻ ഒരു വീഡിയോ ചെയ്യാമോ please ❤️🙏🏻
@hamzaarakkal4862
@hamzaarakkal4862 2 жыл бұрын
നിങ്ങൾ പറഞ്ഞ മാതിരി എല്ലാവരും വണ്ടിയോടിക്കുകയാണെങ്കിൽ മറ്റുള്ള ഡ്രൈവർമാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല സുഖമായി നമ്മുക്ക് വണ്ടിയോടിക്കാം
@hamzaarakkal4862
@hamzaarakkal4862 2 жыл бұрын
നല്ല മെസ്സേജ് നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇത്രയും ഭംഗിയായി ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙋🏻തീർച്ചയായും ഭായി 🙏
@suhail-bichu1836
@suhail-bichu1836 2 жыл бұрын
വളരെനല്ല ഉപകാരപ്രദമായ വീഡിയോയും അവതരണവും, ഒരുപാട് നന്ദി.😊👌 ഒപ്പം നല്ല രീതിയിൽ വീഡിയോ പകർത്തിയ സജ്നേട്ടനും നന്ദി ... 😘😍❤️
@renjithomas6203
@renjithomas6203 2 жыл бұрын
ഇങ്ങനെ safe aayi ഡ്രൈവ് ചെയ്യാൻ നല്ല ക്ഷമ വേണം.. ക്ഷമ ഇല്ലാത്തവർ ആണ്‌ ഓവർtake ചെയ്ത് അപകടം ഉണ്ടാക്കുന്നത്.. അവര് കാരണം നമ്മൾ കൂടി അപകടത്തിൽ ആകും. 😒
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😊😊
@chotts3344
@chotts3344 2 жыл бұрын
ചേട്ടാ സൂപ്പർ ThankZ .... 👌നന്നായി മനസിലാവുന്നുണ്ട് .. Safe drive🚚✊️ Save life ❤✊️
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏🙏🙏
@abisiddu2307
@abisiddu2307 Жыл бұрын
ഞാൻ ഇപ്പോഴാണ് video ഒക്കെ കണ്ടുതുടങ്ങുന്നത്.. നിങ്ങളെ പെരുത്ത് ഇഷ്ടമാവുന്നു🥰 നല്ലോരു മനുഷ്യസ്‌നേഹി❤ നല്ല സംസ്കാരത്തിനുടമ☺️ മറ്റുള്ളവരെയും ബഹുമാനിക്കണം എന്ന് പറയാനുള്ള മനസ്സിന്റെ നന്മ ❤️❤️❤️❤️
@KeralanutCoconut
@KeralanutCoconut Жыл бұрын
നല്ല വാക്കുകൾ പറഞ്ഞതിന് വളരെയധികം നന്ദി നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ വിജയം തുടർന്നും കൂടെ ഉണ്ടാകുമല്ലോ ഏറ്റവും സ്നേഹത്തോടെ keralanutcoconut 😍😍😍😍
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
ലൈക് ബട്ടൺ ഞെക്കി പൊട്ടിക്കാൻ തോന്നിയ വീഡിയോ 🌹🌹🌹
@KeralanutCoconut
@KeralanutCoconut Жыл бұрын
😄🥰❤️💕
@kalesh5291
@kalesh5291 2 жыл бұрын
അടിപൊളി അവതരണം ചേട്ടൻ ഡ്രൈവർ 💪
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😍thanks bro🙏
@shamnada4405
@shamnada4405 3 жыл бұрын
തുടർന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@jishnukk355
@jishnukk355 3 жыл бұрын
കിടിലൻ വീഡിയോ 👍👍👍
@rajeshkp7254
@rajeshkp7254 3 жыл бұрын
ഇൻഫർമേറ്റീവ് വീഡിയോ 👍
@kiranrinks
@kiranrinks 3 жыл бұрын
Adipoli presentation ❤️
@hakkimakku8427
@hakkimakku8427 3 жыл бұрын
നല്ല അറിവ്❤️
@haneefhaneef8800
@haneefhaneef8800 21 күн бұрын
Good 👍🏻🌺
@shabeershad7062
@shabeershad7062 3 жыл бұрын
Pwoli pwoli
@jollypothen3345
@jollypothen3345 3 жыл бұрын
Very useful video 👍
@amaltsamal2167
@amaltsamal2167 3 жыл бұрын
Thanks cheta very useful video, expecting more
@wayfarer.007
@wayfarer.007 3 жыл бұрын
Very good informations, thank you bro👍👍👍👍😍
@jimmyjohn5393
@jimmyjohn5393 3 жыл бұрын
Super video cheta
@dhyansukumar5114
@dhyansukumar5114 2 жыл бұрын
Good information ♥️
@anoopprabha
@anoopprabha 2 жыл бұрын
Good information brother
@renjithmm7001
@renjithmm7001 2 жыл бұрын
നല്ലാ ഒരു വീഡിയോ ആണ് ചേട്ടാ 🥰🥰🥰🥰
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏🙏🙋🙋🙋
@carhub4790
@carhub4790 2 жыл бұрын
Pwoli video 👍🔥 Adipwoli aayi explain cheythu Thanks bro
@asadasad8624
@asadasad8624 2 жыл бұрын
തീർച്ചയായും വളരെ ഉപകാരം
@abeenafredy1029
@abeenafredy1029 3 жыл бұрын
Good.. Informative video 👍😊
@shareefshasha153
@shareefshasha153 3 жыл бұрын
Super video chetta
@gauravgumbira7673
@gauravgumbira7673 3 жыл бұрын
Good infromation sir .need more on such topics. Very nice
@lijeshmdileep6857
@lijeshmdileep6857 2 жыл бұрын
Super very valuable information 👍👍👍👍👍❤️❤️❤️❤️❤️
@samanyab840
@samanyab840 3 жыл бұрын
Super da.👌👍
@shamnada4405
@shamnada4405 3 жыл бұрын
ചേട്ടാ good ഇൻഫർമേഷൻ..
@rajpoonoor
@rajpoonoor 3 жыл бұрын
Super vedio....
@sakeerhussinsakeer2415
@sakeerhussinsakeer2415 Жыл бұрын
പൊളി വീഡിയോ. ഇനിയും നല്ല മെസ്സേജ് പ്രതീക്ഷിക്കുന്നു 👍
@Nisarcp-dr6gv
@Nisarcp-dr6gv 3 жыл бұрын
ഗുഡ്
@rejijoseph9839
@rejijoseph9839 3 жыл бұрын
very good ThankYou
@gafoorponmana4653
@gafoorponmana4653 3 жыл бұрын
Nalla arivughal tannathinu ഒരുപാട് nanni
@safeersafi7672
@safeersafi7672 3 жыл бұрын
Super
@karthikakarthika8053
@karthikakarthika8053 3 жыл бұрын
Good infermeshan .. supper ❤️
@rahulkuttan1143
@rahulkuttan1143 Жыл бұрын
Thanks. രണ്ടു ചേട്ടന്മാർക്കും 🙏
@mufeedryan1186
@mufeedryan1186 2 жыл бұрын
Great 👍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Thank you 🙋
@gireeshkumar6375
@gireeshkumar6375 2 жыл бұрын
സൂപ്പർ
@shaijusha3438
@shaijusha3438 2 жыл бұрын
സൂപ്പർ ചേട്ടാ
@IsmailIsmail-im2zf
@IsmailIsmail-im2zf 2 жыл бұрын
Nice video tanks bro
@Askar-lx7ej
@Askar-lx7ej Жыл бұрын
Nalla avadharanam bro enium nalla videos pradheekshikunnu
@KeralanutCoconut
@KeralanutCoconut Жыл бұрын
Ok bro😍
@explorer8213
@explorer8213 2 жыл бұрын
Goodman
@rejileshtk8918
@rejileshtk8918 Жыл бұрын
❤നല്ല അവതരണം 👏👏
@KeralanutCoconut
@KeralanutCoconut Жыл бұрын
Thanks ❤️
@rajeeshkavya23
@rajeeshkavya23 2 жыл бұрын
വളരെ ഉപകാരം ചേട്ടാ
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏🙏😊😊
@Vishnuzzz98
@Vishnuzzz98 2 жыл бұрын
Tnq so much brother
@rameezrammi1879
@rameezrammi1879 Жыл бұрын
Thank you
@A_R_N_O_L_D
@A_R_N_O_L_D 11 ай бұрын
Ashane .... Poli video keep uploading . We will keep supporting you 👍💯🔥
@KeralanutCoconut
@KeralanutCoconut 11 ай бұрын
Thank you bro🙋🏻🙋🏻😍
@shineeshk5297
@shineeshk5297 Жыл бұрын
നല്ല അറിവിന്‌ നന്ദി 🙏🙏🙏❤❤❤🙏🙏
@KeralanutCoconut
@KeralanutCoconut Жыл бұрын
Thanks bro
@entertainingteddy9394
@entertainingteddy9394 2 жыл бұрын
Super Ana
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Thank you
@sonyjohnsonyjohn7006
@sonyjohnsonyjohn7006 2 ай бұрын
Thank you for your good advice 💯 bless you 🙏
@KeralanutCoconut
@KeralanutCoconut 2 ай бұрын
😊🙏🏻🙋🏻
@abrahampk430
@abrahampk430 Жыл бұрын
🎉🎉🎉🎉 very useful. Thankyou
@KeralanutCoconut
@KeralanutCoconut Жыл бұрын
🙋🏻🙋🏻🙏🏻🙏🏻
@unnisebaan1160
@unnisebaan1160 3 жыл бұрын
രാജേഷ് ഏട്ടാ വീഡിയോ വളരെ നന്നായി എന്റെ കുറെ ഡ്രൈവർ ചേട്ടന്മാർക്ക് share ചെയ്യുന്നുണ്ട് എന്തായാലും അവർക്ക് ഉപകാരപ്പെടുന്ന വീഡിയോ 👍👍👍👍👍👍👍
@sreenath.sprabhu4646
@sreenath.sprabhu4646 3 жыл бұрын
Chettha.. Super..
@rayeesrys8004
@rayeesrys8004 2 жыл бұрын
❤❤❤❤💐🎊 thanks ചേട്ടാ . ഇനിയും ഇത് പോലുളള vedio ഇടുമോ
@KeralanutCoconut
@KeralanutCoconut 2 жыл бұрын
5 പാർട്ട് ചെയ്തിട്ട് തീർച്ചയായും കാണണം
@bineeshnarayanan1782
@bineeshnarayanan1782 Жыл бұрын
👌👌👌
@sibyabraham7615
@sibyabraham7615 2 жыл бұрын
Good advice
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙏😊
@musthafaalikkal8154
@musthafaalikkal8154 Жыл бұрын
👌👌👌🌹
@haseemnazarudeen491
@haseemnazarudeen491 7 ай бұрын
ചേട്ടാ ഈ വീഡിയോയില്‍ ചേട്ടന്‍ പകര്‍ന്ന് തന്ന അറിവിനെ അടിസ്ഥാനപ്പെടുത്തിയുളെളാരു സംശയം,,, ഇഞ്ചീന്‍ ബ്രേക്ക് അപ്ലെ ചെയ്തു ഗിയറും ഡൗണ്‍ചെയ്ത് ബ്രേക്കും ചെറുതായി ചവിട്ടി വേണമല്ലോ ചുരം പോലുളള സ്ഥലങ്ങളിലും വലിയ ഇറക്കങ്ങളിലുമൊക്കെ ഇറങ്ങേണ്ടത്... സംശയം ഇതാണ്.. അങ്ങിനെ ഇറങ്ങുമ്പോള്‍ (ഇഞ്ചിന്‍ ബ്രേക്ക് ഇട്ടിട്ട് ) ക്ലച്ച് ചവുട്ടി വീണ്ടും ഒരു ഗിയറിലേക്ക് മാറ്റികൊടുക്കണം എന്ന് തോന്നിയാല്‍ (ഉദാഹരണം.. 2ല്‍ ആയിരുന്ന ഗിയര്‍ 1ലേക്ക് മാറ്റണം) ഈ ആവശ്യത്തിനായി ക്ലെച്ച് ചവുട്ടുമ്പോല്‍ എഞ്ചിന്‍ ബ്രേക്കിന്‍റെ അവസ്ഥ എന്തായിരിക്കും...? എഞ്ചിന്‍ ബ്രേക്ക് നമ്മള്‍ ഒന്നും ചെയ്യാതെ തന്നെ റിലീസാവുകയാണോ,അതോ നമ്മള്‍ ഇറക്കം ഇറങ്ങി തുടങ്ങിയപ്പോഴേ ഇട്ടിരുന്ന എഞ്ചിന്‍ ബ്രേക്ക് അതുപോലെ(ഗിയര്‍ ഒന്നൂടി ഡൗണ്‍ ചെയ്യുമ്പോഴും)തന്നെ അപ്ലെ ആയിരിക്കുമോ... അതോ നമ്മള്‍ ആ അവസരത്തില്‍ വീണ്ടും ഒന്നൂടി എഞ്ചിന്‍ ബ്രേക്കിന്‍റെ സ്വിച്ച് ആക്റ്റീവാക്കി കൊടുക്കേണ്ടി വരുമോ..? Nb;- ഈ ചോദ്യത്തിന് ഉത്തരം തരാന്‍അറിവുളള ആര് മറുപടി തന്നാലും മതിയാവും ട്ടോ
@KeralanutCoconut
@KeralanutCoconut 7 ай бұрын
ചുരം ഇറങ്ങുന്ന സമയത്ത് എൻജിൻ ബ്രേക്ക് ഇട്ടു കഴിഞ്ഞാൽ ക്ലച്ച് ആക്സിലേറ്റർ ചവിട്ടുന്ന സമയത്ത് എൻജിൻ ബ്രേക്ക് ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ക്ലച്ചോ ആക്സിലേറ്റർ റിലീസ് ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക്കായി ഓണാവുകയും ചെയ്യും അതുകൊണ്ടുതന്നെ ഓരോ പ്രാവശ്യവും ഓഫ് ചെയ്ത് ഓൺ ചെയ്യേണ്ട കാര്യമില്ല
@SanalSanalkumarPt
@SanalSanalkumarPt 2 жыл бұрын
Thankyou bose
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙋🙋🙋
@shamnada4405
@shamnada4405 3 жыл бұрын
👍👍👍
@sureshsgym9025
@sureshsgym9025 8 ай бұрын
👍👍👍👍🤝🤝
@renjithomas6203
@renjithomas6203 2 жыл бұрын
😍😍😍
@ajimssali9943
@ajimssali9943 2 жыл бұрын
Good information
@KeralanutCoconut
@KeralanutCoconut 2 жыл бұрын
👍🏻🙏
@ajimssali9943
@ajimssali9943 2 жыл бұрын
@@KeralanutCoconut njanum. Heavy padikkan chernnu nalla information aayirunnu expecting more videos
@KeralanutCoconut
@KeralanutCoconut 2 жыл бұрын
തീർച്ചയായും മറ്റുള്ള വീഡിയോസും കൂടെ കണ്ട് സപ്പോർട്ട് ചെയ്യണേ 👍🏻
@vishnue9451
@vishnue9451 2 жыл бұрын
❤️❤️👍👍
@arunkumarh3307
@arunkumarh3307 2 жыл бұрын
👌😍😍😍
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙋🙋
@moonwalker2724
@moonwalker2724 2 жыл бұрын
Tnx chetoi
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Hai brooo........ 🙋🙋🙋
@2244hasi
@2244hasi 2 жыл бұрын
You are a great driver bro!
@KeralanutCoconut
@KeralanutCoconut 2 жыл бұрын
👍🏻😊😊
@heavyveichler5285
@heavyveichler5285 2 жыл бұрын
💥💥💥
@KeralanutCoconut
@KeralanutCoconut 2 жыл бұрын
👍🏻👍🏻🙋
@anandut8981
@anandut8981 3 жыл бұрын
ചുരം നല്ല ബ്ലോക്ക്‌.. നമ്മൾ നല്ല ലോഡിൽ ചുരം കേറാണ്.. തുടർച്ചയായി കൊറച്ചു കൊറച്ചു ദൂരത്തിൽ നിർത്തേണ്ടി വരുന്നു.. എങ്ങനെ നിർത്തണം(ബ്രേക്ക് ചവിട്ടി /half ക്ലച്ച്/ഹാൻഡ് brake or etc )? engin brake കേറുമ്പോൾ ഇടണോ? ഇതിനിടയിൽ ബ്രേക്ക് പോയാൽ വണ്ടി പിറകോട്ടു ഇറങ്ങില്ലേ? എന്താണ് ചെയ്യേണ്ടത് ചേട്ടാ?
@all.india.permit.trailer1234
@all.india.permit.trailer1234 2 ай бұрын
🤣🤣🤣🤣
@ManuThomas-ni2vf
@ManuThomas-ni2vf 25 күн бұрын
@nivins8286
@nivins8286 3 жыл бұрын
Chetta vandi reverse edukkunna video cheyyamo
@sanalkumarc2159
@sanalkumarc2159 2 ай бұрын
🥰🥰
@KeralanutCoconut
@KeralanutCoconut 2 ай бұрын
🙏🏻🙏🏻🙏🏻
@learntodriveall3848
@learntodriveall3848 Жыл бұрын
Gheer down chaidu down chaidu Hand brake pathukku ittu ittu nirtham vandiyude. Brake poyal.
@georgesamuel4557
@georgesamuel4557 2 жыл бұрын
🙃🙃👍👍
@anumonkg1304
@anumonkg1304 Жыл бұрын
🙏🙏🙏🙏🙏🙏🙏നന്ദി നമസ്കാരം sir.
@BinuMadh
@BinuMadh Жыл бұрын
നല്ല മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ് വളരെ നന്ദി. ഒരു സംശയം ലോഡ് ഗീയറും എഞ്ചിൽ ബ്രേക്കും ഉപയോഗിക്കുമ്പോൾ സ്പീഡ് കൂടിയാൽ ബ്രേക്ക് ചെറുതായി കൊടുത്ത് സ്പീ സ്കുറയ്ക്കാം പക്ഷെ ഒരു പാട് സ്പീഡ് കുറഞ്ഞാൽ എഞ്ചിൽ ഇടിച്ചു നില്ക്കുമോ അന്നേരം ആക്സിലേറ്റർ ചെറുതായി സ്പർശിച്ചാൽ കുഴപ്പമാകുമോ സാർ
@KeralanutCoconut
@KeralanutCoconut Жыл бұрын
ഇറക്കത്തിലാണ് നമ്മൾ എൻജിൻ ബ്രേക്ക് അപ്ലൈ ചെയ്യുന്നത് അതുകൊണ്ടുതന്നെ എൻജിൻ ഇടിച്ചു നിൽക്കാനുള്ള സാധ്യത കുറവാണ്
@santhoshnarayanan2861
@santhoshnarayanan2861 2 жыл бұрын
എൻജിൻ ബ്രേക്ക്‌ ഇട്ടു ചുരം ഇറങ്ങുമ്പോൾ ഇടയ്ക്കു സ്പീഡ് കുറയ്ക്കാൻ ഗിയർ ലോവർ ആക്കാൻ ക്ലച്ച് ചവിട്ടുമ്പോൾ എൻജിൻ ബ്രേക്ക്‌ കട്ട്‌ ഓഫ്‌ ആകില്ലേ? (ക്ലച്ചോ ആക്സിലറെറ്ററോ ചവിട്ടുമ്പോൾ എൻജിൻ ബ്രേക്ക്‌ ഓഫ്‌ ആകും എന്ന് പറഞ്ഞിരുന്നു )
@nandhu4888
@nandhu4888 3 жыл бұрын
Chetta Tata SE 1210 Engine brake undo
@asafasif838
@asafasif838 3 жыл бұрын
എനിക്ക് hv എടുക്കണം ഇങ്ങള് അനുഗ്രഹിക്കണം. ഇപ്പോൾ ഇങ്ങള് എന്റെ മാശാണ്
@Alex-gw8ju
@Alex-gw8ju 3 жыл бұрын
Heavy vehicles - സിൽ mileage കൂടുതൽ കിട്ടാനുള്ള tips എന്തൊക്കെയാണ്?
@bebrave547
@bebrave547 3 жыл бұрын
Break poyal hand break upyogich stop cheyunth kudi aduth video ill paryamoo😁
@shafeequevengara8778
@shafeequevengara8778 3 жыл бұрын
ചേട്ടാ ഒരു ട്രിപ്പ് വീഡിയോ ചെയ്തു കൂടെ
@amaljoy5336
@amaljoy5336 Жыл бұрын
🤝🤝🤝🤝🤝👏👏👏👏
@christeenvincent1929
@christeenvincent1929 3 жыл бұрын
Next video eppoza
@Media.sports1
@Media.sports1 3 жыл бұрын
ചേട്ടാ സൂപ്പർ ക്ലാസ്സ്‌ ആണ്... ചേട്ടൻ എവിടയാണ് നാട്ടിൽ... ചേട്ടാ എന്നെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് പഠിപ്പിക്കാമോ..?
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
@@KeralanutCoconut ഞാൻ.pkd മുണ്ടുർ ആണ് എന്നെ കൂട്ടാമോ lmv expirence ഉണ്ട് 8 year.84 ഡി ജീപ്പും ഓടിക്കും
@sarathchandran7871
@sarathchandran7871 2 жыл бұрын
Helo വലിയ വണ്ടിയുടെ left side judge cheyya enganeya
@abinrajabi1192
@abinrajabi1192 2 жыл бұрын
Chettan kannur ano?
@joysbenny6867
@joysbenny6867 2 жыл бұрын
Bro heavy vehicle riverce cheyyunathine patti video id bro
@KeralanutCoconut
@KeralanutCoconut 2 жыл бұрын
Ok👍🏻
@jimbruttan4650
@jimbruttan4650 Жыл бұрын
Oooo
@shafeequevengara8778
@shafeequevengara8778 3 жыл бұрын
ചേട്ടാ നമസ്കാരം ഞാൻ ഇപ്പോൾ സൗദിയിൽ ആണെന്ന് എനിക്ക് നാട്ടിൽ വന്ന ഒരു വണ്ടിഎടുക്കാൻ ആഗ്രഹമുണ്ട് ഏതു വണ്ടിയാണ് നല്ലത്
@shafeequevengara8778
@shafeequevengara8778 3 жыл бұрын
Tnx
@Shafi18
@Shafi18 3 жыл бұрын
Eppo ulla e sahajariyathil avide thanne nikkunnathanu nallathu
@ajayjoy673
@ajayjoy673 3 жыл бұрын
Virajpet churam irangunne kanikuu
@sajeevmonakkad5123
@sajeevmonakkad5123 3 жыл бұрын
Reverse video cheyumo
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 2 жыл бұрын
Hi 👍🌹
@KeralanutCoconut
@KeralanutCoconut 2 жыл бұрын
🙋🙋🙋
@muhammedameenk9141
@muhammedameenk9141 2 жыл бұрын
Prajodh ഏട്ടൻ പോലെ ഉണ്ട് സിനിമയിലെ
@KeralanutCoconut
@KeralanutCoconut 2 жыл бұрын
😎😍🥰🙋
@nivins8286
@nivins8286 3 жыл бұрын
Anna kidialm channel,kittunna ella frds mobilum vagi subcribe cheyyipikkam.
@sumalts3080
@sumalts3080 2 жыл бұрын
🙋‍♂️🙋‍♂️👍👍👍👍👍👍👍👍👍👍
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 42 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 29 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 11 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 42 МЛН