സുധാകരന്റെ വീട്ടിൽ കൂടോത്രം | ''കള്ളൻ കപ്പലിൽ തന്നെ" | ദൃശ്യങ്ങൾ പുറത്തുവിട്ടതിനുപിന്നിൽ..Sunnykutty

  Рет қаралды 130,659

The Prime Witness

The Prime Witness

19 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 326
@chandikunjuvarghese3982
@chandikunjuvarghese3982 18 күн бұрын
സുധാകരനേ പോലെ ഏറ്റവും യോജിച്ച ഒരു നേതാവ് വേറെയില്ല ., ജയ് സുധാകരൻ. .,
@mahamoodvp9129
@mahamoodvp9129 16 күн бұрын
He & Mr Unnithan spreading false beliefs He should resign from KPCC post 😂
@SABUDivakaran-np7fh
@SABUDivakaran-np7fh 18 күн бұрын
കോടി കണക്കിന് രൂപ മുടക്കി ആറ്റം ബോബും - അണുവായുധവും ഒക്കെ വാങ്ങി രാജ്യസുരക്ഷ ഉറപ്പാക്കുന്നത് എന്ത് വിസ്സിത്തം ആണ് - അതിർത്തിയിൽ ഇതുപോലെ കൂടോത്രം ചെയ്താൽ മതിയല്ലോ
@hamsatk7305
@hamsatk7305 18 күн бұрын
ഈ കോൺഗ്രസുകാർക്ക് വോട്ട് ചെയ്യുന്ന ജനങ്ങളുടെ പറഞ്ഞാൽ മതി കൂടെ വസ്ത്രം കുഴിച്ചിട്ട് നടക്കുന്ന ഇവർക്കെല്ലാം ജനങ്ങൾ വോട്ട് ചെയ്ത് അവസ്ഥ ആലോചിച്ചുനോക്കൂ
@MoosaKakkatteri-im3cw
@MoosaKakkatteri-im3cw 17 күн бұрын
സന്നിക്കുട്ടി അതിനിടക്ക് പിണറായിയെ ഒന്ന് കൊട്ടാൻ മറന്നില്ല താങ്കളൊരു അസ്സൽ കോൺഗ്രസടിമ എന്ന് നിസ്സംശയം തെളിയിക്കുന്നു അതിരിക്കട്ടെ ഇത് ഏതെങ്കിലും സിപിഎം അനുഭാവിണേൽ എന്തായിരിക്കും അവസ്ഥ
@balakrishnanpp6851
@balakrishnanpp6851 16 күн бұрын
സന്നിക്കുട്ടിക്കുള്ള കൊട്ട് പണ്ട് ബെന്നിബെഹനാൻ കൊടുത്തതാണ്, പിന്നീട് തലപൊങ്ങി കണ്ടിട്ടില്ലായിരുന്നു, സൂത്രത്തിൽ ഊക്കാൻ നോക്കും. വേറെ കുഴപ്പം ഒന്നും ഇല്ല!🫠🫠
@user-ur7vr6uw4y
@user-ur7vr6uw4y 18 күн бұрын
കോൺഗ്രസുകാർ പൈശാചികമായ ഇത്തരം വ്യാപാരങ്ങൾക്ക് കീഴ്പ്പെടാതെ നാടിനും ജനതയ്ക്കും വേണ്ടി പ്രവർത്തിക്കുക എന്നു മാത്രമേ പറയാനുള്ളൂ
@user-fi1dw1db5x
@user-fi1dw1db5x 18 күн бұрын
നാട്ടിൽ വൈദ്യുതി വന്നതോടെ യക്ഷിയും മറുതയും നാട്ടിൽ നിന്നും പോയില്ലെ മനുഷ്യന് വിവരം ഉണ്ടായിട്ടു എന്തു കാര്യം: കൂടോത്രത്തിൽ വിശJ സം ഉള്ളവന് ഉള്ളിൽ പേടി കാണു
@sreekuttyanila8347
@sreekuttyanila8347 3 күн бұрын
kudotharam enn paraunnaoru kariyam ullath thannea Ann friend.ethil paraunna mathravathi enn paraunnna alinea aganea vilikkarunth achariyan enn parayanam .kandal nammalea polea thannea Ulla oru sadaranana manushion .enik ariyam athan paraunnath .
@umasaraswathy6890
@umasaraswathy6890 18 күн бұрын
Team കൂടോത്രം. 18 സീറ്റ്‌ കിട്ടിയതിന്റെ ഗുട്ടൻസ് ഇതാണല്ലേ. ഇനി വോട്ട് ചോദിച്ചു വന്നേക്ക്. വീട്ടിൽ കയറ്റിയാൽ ഞങ്ങളുടെയൊക്കെ വീട്ടിൽ കുഴിച്ചിടില്ല എന്നാരു കണ്ടു. ക്ഷദ്ര ജീവികൾ
@josephchacko9506
@josephchacko9506 18 күн бұрын
അവതരണം വളരെ ഇഷ്ടമായി. കോൺഗ്രസ് തമ്മിലടി നിർത്തി, സിപിഎം ൻ്റെ നേരികേടുകൾ തുറന്ന് കാട്ടി, ഐക്കത്തോടെ പ്രതിപക്ഷത്തിൻ്റെ കടമ നിർവഹിച്ചാൽ നല്ല ഭൂരിപക്ഷം നേടി അടുത്ത തിരഞ്ഞെടുപ്പിൽ ഭരണത്തിൽ വരാൻ കഴിയും കഴിയും. അല്ലെങ്കിൽ, കോൺഗ്രസിനും ജനങ്ങൾ തിരിച്ചടി നൽകും.
@Rk-si5po
@Rk-si5po 18 күн бұрын
Evm നെ മറികടന്ന് കോൺഗ്രസ്‌ ഇത്രയും വലിയ വിജയം നേടിയതിന്റെ രഹസ്യം പിടികിട്ടി.
@valiyakam9400
@valiyakam9400 18 күн бұрын
😅😅😅😅😅
@chanthus7341
@chanthus7341 18 күн бұрын
അപ്പോ ആർക്കും മന്ത്രവാദം പരമായ വിഷയങ്ങളെപ്പറ്റി കോൺഗ്രസ് പാർട്ടിയെ സമീപിക്കാമെന്ന് തോന്നുന്നു.
@ramakrishnank9194
@ramakrishnank9194 18 күн бұрын
😊
@mskalim8409
@mskalim8409 18 күн бұрын
Sameepikkumpol 2 panned thala koodi kondupokanam 😂😂😂🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️
@theresamathew1401
@theresamathew1401 18 күн бұрын
അധികാരം പണം ...എല്ലാം സാത്താനിലൂടെ നേടാം എന്ന് അധർമ്മികൾ വിചാരിക്കുന്നു.
@josephnediathara1781
@josephnediathara1781 16 күн бұрын
Very good presentation, thanks
@sinuninu777
@sinuninu777 17 күн бұрын
ഒരാളെ ഒതുക്കാൻ വേറെ ആർക്കും കഴിയില്ല 🙏കൂടോത്രം ഒക്കെ അന്ധവിശ്വാസം 😢😢
@sreekuttyanila8347
@sreekuttyanila8347 3 күн бұрын
Alla
@vijoyalex1228
@vijoyalex1228 18 күн бұрын
Sudhakaran is a good fighter, and Aman of action. These sorts of black magic, he don't care.
@maryjosepht4388
@maryjosepht4388 18 күн бұрын
എതിരാളിയേക്കാൾ ഇതിനിരയാവുക - ചെയ്ത വർക്ക് തന്നെയാണു ''കണ്ടറിഞ്ഞു കാണാം. 'കരുതിയിരുന്നോളു😅😅😅
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 18 күн бұрын
കേൺഗ്രസുകാർക്ക് തല താഴ്ത്തേണ്ട അവസ്ഥ. ഇങ്ങനെ വിസ്വസിക്കുന്ന കുറച്ച് നേതാക്കൾ 'അങ്ങനെ ഒരു സംഗതി ഉണ്ടോ ഞാന ഒക്കെ ഏതു പാതിരാത്രിയിലും നടക്കുന്ന വെക്തിയാണ് ഇന്നു വരെ ഒരു പ്രേതത്തിനേയും കണ്ടിട്ടില്ല'ദൈവ വിശ്വാസിയാണ് ഇന്നത്തെ കാലത്ത് ഈ അന്തവിശ്വാസത്തെ ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു'
@PrincyPrincysudhi
@PrincyPrincysudhi 18 күн бұрын
കണ്ടില്ല എന്ന് വച്ച് അങ്ങനെ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ
@chikanpraman7169
@chikanpraman7169 18 күн бұрын
പണ്ട് കണ്ണൂരിലെ കോൺഗ്രസ് ആപ്പീസിൻ്റെ കിണറിലും മനുഷ്യരുടെ എല്ലും കുട്ടികളും കണ്ടതായി പറയപ്പെടുന്നു
@GafoorAstaco
@GafoorAstaco 17 күн бұрын
ഇന്ദിരാ ഭവനിൽ ഒരു കൂടോത്ര സെൽ രൂപീകരിക്കുക. അതിന്റെ നേതൃത്വം ഉണ്ണിത്താന് നൽകുക.
@user-mp7lm8qd9y
@user-mp7lm8qd9y 17 күн бұрын
ഇതിന്റെ പിന്നിൽ സുധാകരൻ തന്നെയാണ്...!
@asokkumarmanikkoth5422
@asokkumarmanikkoth5422 17 күн бұрын
ചെന്താമരാക്ഷൻ എന്ന മാന്ത്രികൻ മഷി നോട്ട൦ നടത്തി കണ്ടുപിടിച്ചതാണ്. വിശ്വസിച്ചു
@user-jw3js7cr1c
@user-jw3js7cr1c 16 күн бұрын
S
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt 18 күн бұрын
കൂടോത്രം ചെയ്തത് സണ്ണിക്കുട്ടി ആണോ 😂 ഹെഡിങ്ങിലെ പോലെ വോയിസിൽ ആളെ കുറിച്ചുള്ള സൂചന ഇല്ല 😂
@jincyvarghese4336
@jincyvarghese4336 18 күн бұрын
എല്ലാ രാഷ്ട്രീയക്കാരും സാധാരണ ജനങ്ങളും കൂടോത്രം ചെയ്യുന്നുണ്ട് ഏത് Town ൽ ചെന്നാലും 556 ജോതിഷാലയങ്ങൾ കാണാം
@sreekuttyanila8347
@sreekuttyanila8347 3 күн бұрын
Kodothram enn praunnath ethil kanichirikkunna thakidukal ulpadea ulla chila sadanagal entea vittil ninnum kittiyittund .anubavam ann sir .kanmunnil nearitt kanubol vishvasikathea erikkan pattilla
@mahamoodvp9129
@mahamoodvp9129 16 күн бұрын
Why cctv closed it's eyes when some one entered in the compound ?
@mohankumarnair7361
@mohankumarnair7361 18 күн бұрын
Mr.Sunnikkutty sir, THE ANSWER FOR YOUR SIMPLE QUESTION IS VERY SIMPLE .....CONGRESS IS IN RAHUL'S ERA,PRECISELY RAHU-ERA....OR YOU CALL IT IN OTHER WAY THAT A PAPPU ERA....
@rajandaniel1532
@rajandaniel1532 17 күн бұрын
Why this kind of news very unfortunate
@rajasekharankp9096
@rajasekharankp9096 18 күн бұрын
കോൺഗ്രസ്സുകാർ എപ്പോളും മഹാത്മാ ഗാന്ധിയെ മാതൃകയാക്കിയാൽ ഇത്തരം ഭീതികൾ അകലും .
@sureshkumars2406
@sureshkumars2406 17 күн бұрын
@@rajasekharankp9096 സുഹൃത്തെ അവസരം കിട്ടിയാൽ ഞാൻ ബിജെപിയിലേക്ക് പോകും എന്ന് പറയുന്ന സുധാകരന്റെടുത്ത് മഹാത്മഗാന്ധിയെ പറ്റി പറയൂരുത്..
@mohananvenattu
@mohananvenattu 17 күн бұрын
അന്നു തീരു൦ കോൺഗ്രസ്സ്.രണ്ട് പെഗ്ഗ് ഭക്ഷണത്തിനു മു൯പടിക്കാ൯ പറയുന്ന പ്രസിഡന്റ് ആണ്ഉള്ളത്.😀😀
@alicesunny1023
@alicesunny1023 18 күн бұрын
നല്ല മറുപടി 👌👌👏👏👏
@divakerdivakerk-ou5qb
@divakerdivakerk-ou5qb 18 күн бұрын
Koodotram sudhan ❤❤❤❤❤
@janardhanankaiprath6535
@janardhanankaiprath6535 18 күн бұрын
സർ .. ഇപ്പോൾ തന്നെ ഒരുപാട് ആകർഷണ യന്ത്രങ്ങൾ ഇങ്ങനെയുള്ളവരുടെ കൈവശം ധാരാളം കിട്ടാനുണ്ട്
@maryjosepht4388
@maryjosepht4388 18 күн бұрын
you are correct- Well said❤❤❤
@raghunathnath9305
@raghunathnath9305 18 күн бұрын
You are well aware of congressman.
@yousufkc6924
@yousufkc6924 18 күн бұрын
സുധാകരൻ കൈവിട്ടിട്ട് വേണ്ടേ കെപിസിസി പ്രസിഡണ്ട് വേറെ ഒരാളെ തിരയാൻ പ്രസിഡന്റ് സ്ഥാനം തിരിച്ചു കൊടുക്കാൻ അല്പം വൈകിയപ്പോഴേക്ക് തന്നെ കോലാലം തുടങ്ങിയിരുന്നു ഇതൊന്നും നന്നാവുന്ന ഒരു വിഭാഗം അല്ല ഈ കോൺഗ്രസുകാർ
@babuthomas5224
@babuthomas5224 18 күн бұрын
Funny.........😂😂
@ganga585
@ganga585 18 күн бұрын
Ithu antha viswasam aayirikkam, pakshe, ella mathathilum ella partikalilum ille itharam andha viswasikal? Appol Sudhakaranu mathramentha kombundo? Addhehavum manushyanalle? Chilappol addhehathinum viswasamundavam, addhehathinte kudumbathinundavam , mathravadhamo, ozhippikkalo okke cheyyatye, athil sannikkuttikkenthinu tension?
@johnsebastian526
@johnsebastian526 18 күн бұрын
ഇപ്പോഴുംഇതുവിശ്വസിച്ചുമുന്നോ ട്ട് പോകുന്നത് ശരിയല്ല. സുധാകരൻ സ്ഥലം വാങ്ങുന്ന തിന് മുൻപ് ഉള്ളതായിരിക്കും.
@sujazana7657
@sujazana7657 18 күн бұрын
Veedinte kannymoola ennu parayoumpol sthalam vangunnathinu munpe ullathano🤔
@chandrank1151
@chandrank1151 18 күн бұрын
Tharavattusthalath?
@mohananvenattu
@mohananvenattu 17 күн бұрын
മോൺസൺ മാവുന്കലിനോടു ചോദിച്ചാൽ അറിയാ൯ പറ്റു൦.അവിടെ സുഖ ചികിത്സയു൦ ലേഡീസ് തിരുമ്മലു൦ ഒക്കെ നടന്ന സമയ൦ അവിടെ കുഴിയ്ചിട്ട് പിന്നീട് മുതലെടുക്കാമെന്നു കരുതി കാണു൦
@uthamankelambet4271
@uthamankelambet4271 13 күн бұрын
കള്ളൻമാരുടെ കപ്പലായാൽ ഇങ്ങനെ ഇരിക്കും❤❤❤❤
@user-zw4id6xe9y
@user-zw4id6xe9y 9 күн бұрын
സുധാകരൻ സാറിനു പാർട്ടിയെ നായികാനും കഴിയും മുഖ്യമന്ത്രി ആകാനും കഴിയും
@user-zw4id6xe9y
@user-zw4id6xe9y 9 күн бұрын
ആ സ്ഥാനത്തിന് ആരും മഞ്ഞുകൊള്ളണ്ട
@yogacharyasisiran9013
@yogacharyasisiran9013 12 күн бұрын
മുഖ്യമന്ത്രിക്കോട്ടുകൾ തയ്പ്പിച്ച് ഇടാൻ പ്രതീക്ഷിച്ചിരിക്കുന്ന കുറച്ചു പേർ ഉണ്ടല്ലോ 1. അതിൻ്റെ മുന്നോടിയായി തെളിയുന്നതാണീ കൂടോത്ര സംഭവങ്ങൾ! അതാണ് ഇതിൽ പതിയിരിക്കുന്ന സത്യം!
@joserajan4641
@joserajan4641 17 күн бұрын
നിങ്ങൾ അവസാനം ചോദിച്ച ചോദ്യം ഞങ്ങൾ എന്നോ ചോദിച്ചതാണ്!
@rajendrancn5302
@rajendrancn5302 11 күн бұрын
@sasidharankundayil249
@sasidharankundayil249 8 күн бұрын
Very reasonablr speech sir. It is very shame to thin the leaders are too superstitious to lead people. It is a shame to Nehru who was a rationalist
@kishorkumar731
@kishorkumar731 18 күн бұрын
Earlier V.M Sudheeran also raised a similar complaint. Hope this is an existing culture in our political parties.
@vmbalanvm5695
@vmbalanvm5695 17 күн бұрын
താങ്കൾ എത്ര ശ്രമിച്ചാലും ആശയമില്ലാത്ത, ലക്ഷ്യമില്ലാത്ത, സമൂഹത്തോട്ബാധ്യതയും കടപ്പാടുമില്ലാത്ത വെറും ആൾക്കൂട്ടം മാത്രമായ കോൺഗ്രസ്സിനെ രക്ഷിക്കുക അധവാ മാറ്റിയെടുക്കുക സാധ്യമല്ല
@sophievarghese3102
@sophievarghese3102 18 күн бұрын
ഇത് തന്നെയാ എനിക്കും തോന്നുന്നത്
@radhakrishnnan4223
@radhakrishnnan4223 18 күн бұрын
ഏകെജിസെന്ററിലെ പ്രതി സുധാകരന്റെ കുട്ടി പിടിക്കപെട്ടപ്പോൾ ശ്രെദ്ധതിരിക്കാനുള്ള അടവാണ് സുധാകരനുള്ളത് ഗൂഡോത്രം സ്വയംസ്ര്ഷ്ട്ടി
@SharafudeenKunnicode
@SharafudeenKunnicode 18 күн бұрын
Adhunika Yugathil Itharam Vidditharangal Bhoosanamo 😢😢😢
@gangadharanpoonhan3423
@gangadharanpoonhan3423 16 күн бұрын
EVAR ENTHU CHEYTHITU
@fredeenaelsa6187
@fredeenaelsa6187 18 күн бұрын
Correct. SHAME
@user-bv5ge5qi4d
@user-bv5ge5qi4d 16 күн бұрын
സുധാകരനും, ഉണ്ണിത്താനും തോറ്റിരുന്നെങ്കിൽ ഇത് CPM ൻ്റെ തലയിൽ വെച്ചു കെട്ടാമായിരുന്നു. കൂടോത്രം വെച്ചത് സുധാകരൻ തന്നെ .ജയിക്കാൻ വേണ്ടി ചെയ്തതായിരിക്കാം.
@raveendranathmauvungal1909
@raveendranathmauvungal1909 18 күн бұрын
സുധാകരൻ്റെ വീട്'അദ്ദേഹത്തിൻ്റെയും സഹോദരങ്ങളുടേതു മാണ്. എല്ലാവരും ഒന്നായി താമസിക്കുന്നു. 'പഴയ സ്നേഹം ഇന്നും കാത്ത് സൂക്ഷിക്കുന്നവർ. അദ്ദേഹം പല രേയും അത് കാണിച്ചിട്ടുമുണ്ട്. പിണറായിയെപ്പോലെ വീട് ആ രെയും കാണിക്കാതിരുന്നിട്ടില്ല. സുധാകരനെ എതിരാളികൾ കൊല്ലാനായി വർഷങ്ങളായി കാത്തിരിക്കുന്നു' ഒന്നും നടന്നില്ല. അതിനൊക്കെ സഹായം ചെയ്തത് കോൺഗ്രസ്സ് കാരുടെ സഹായത്തോടെ തന്നെ 'യൂദാസുകൾ എവിടെയുമുണ്ടല്ലോ? കൂടോത്രം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ സാർവത്രീകം. അത് മൂലം പല പ്രശ്നങ്ങളും ഉണ്ടാകാം. അപകടം വരാം. സത്യമാണ്. ഏതായാലും അത് നീക്കിയത് നന്നായി. ഉണ്ണിത്താൻ ഇത്തര പ്രവർത്തനത്തിൽ ഇരയായിക്കാണും അതാണ് സുധാകരനെ ഉപദേശിച്ചത്. ഫലം കണ്ടു. ഈ കൂടോത്രം ചെയ്തത് കാസർഗോഡ് നിന്നുള്ള ചില നീചന്മാരായിരിക്കാം. ചില കണ്ണൂർക്കാരും ഇതിന് ഒത്താശ ചെയ്തു കാണും. ഇനി സുധാകരൻ ആരെയും വിശ്വസിക്കരുത്. ഉണ്ണിത്താൻ ജ്യോതിഷത്തിലും നന്നായി വിശ്വസിക്കുന്നു' എല്ലാ പാർട്ടിക്കാരും ഇത്തരം വിശ്വാസക്കാരാണ്. അന്യോന്യം പാരപണിയുന്നവർ എവിടെയുമുണ്ട്. കൂടോത്രം നിസ്സാരക്കാരനല്ല. കണ്ടുപിടിച്ച് പ്രതിവിധി ചെയ്യണം.
@chandrank1151
@chandrank1151 18 күн бұрын
Neeyoru.mannabudhyyanalle
@whitedevil43731
@whitedevil43731 17 күн бұрын
നീ ഏതു ലോകത്താണ് ജീവിക്കുന്നത്? കഷ്ടം!
@udhamsingh6989
@udhamsingh6989 17 күн бұрын
ദുരന്തം : ലോക ദുരന്തം :
@pradeepm.p395
@pradeepm.p395 16 күн бұрын
ഇന്ത്യയേക്കാൾ വളരെ കൂടുതലാണ് റഷ്യയിൽ കൂടോത്രം സാധാരണമാണ്
@nirmalaravindran3879
@nirmalaravindran3879 13 күн бұрын
സുധാകരന്റെ കൊട്ടാരം സഹോദരങ്ങളുടേത്‌ കൂടെയാണ് എന്ന് തന്നോടാരാ പറഞ്ഞത്? സത്യാവസ്ഥ അറിയാതെ ഇങ്ങിനെ പുലമ്പരുത്.
@uthamankelambet4271
@uthamankelambet4271 13 күн бұрын
കന്നിമൂലം❤
@rajendrant2824
@rajendrant2824 16 күн бұрын
സണ്ണിക്കുട്ടിയുടെ കരച്ചിലും, സങ്കടവും കാണുന്ന എനിക്കും സങ്കടം വരുന്നു😂
@manasanthimalayalamvlog3059
@manasanthimalayalamvlog3059 15 күн бұрын
ജാതി മത ആരാധനാലയ സമിതികളിൽ കോൺഗ്രസ്കാർ പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു പ്രമേയം KPCC പാസ്സാക്കുകയും ആ ഉത്തരവു കർശനമായി നടപ്പാക്കുകയും ചെയ്തിരുന്ന 1972-75 ലെ സുവർണകാലം ഓർത്തു പോകുന്നു ഇപ്പോൾ MP മാർ വരെ ഡൗസിങ്ങിന് ഇറങ്ങിയിരിക്കുന്നു!ഇവർ എന്നു നന്നാവാൻ! കഴുകി വൃത്തിയാക്കുക ഈ ഈജിയൻ തൊഴുത്ത് !!
@abbasputhiyottupoyil7833
@abbasputhiyottupoyil7833 16 күн бұрын
കൂടോത്രം നിയമം മൂലം നിരോധിക്കണം😂
@sudhakumar1642
@sudhakumar1642 18 күн бұрын
സുധാകരൻ തന്നെ വെച്ചതാണ്
@akj10000
@akj10000 18 күн бұрын
സുധാകരന് കൂടോത്രമോ?
@user-xt1xo2tk9h
@user-xt1xo2tk9h 12 күн бұрын
അദ്ദേഹത്തിന്റെ അനുചരന്മാരെ ആരോ വിലക്കെടുത്തു എന്നു പറയരുതോ
@sreekumarvsatyam1084
@sreekumarvsatyam1084 16 күн бұрын
പാവം സണ്ണിച്ചായൻ വലിയ വിഷമം തന്നെ
@sreekuttyanila8347
@sreekuttyanila8347 3 күн бұрын
Eee.paraunnna mathrikan enn paraunna Achariyan .sir eth sathiyam ann .onnea parayan ullu anubhavam guru .njan ethin anubahavastha Ann.
@sunnymathew8151
@sunnymathew8151 17 күн бұрын
This might have done by the great monson mavunkal😅😂
@sadanandanmk-ix3ce
@sadanandanmk-ix3ce 18 күн бұрын
കിട്ടിയോ മേനോന്‍ ആണോ . ldf നെ താഴെ ഇറക്കാന്‍ പറ്റുമോ സ്വാമി
@bindukundany1110
@bindukundany1110 18 күн бұрын
കൂടോത്രത്തിന്റെ target ആയത്കൊണ്ട് ആർക്കങ്കിലും ദോഷം സംഭവിക്കും എന്ന് കരുതുന്നത് തികഞ്ഞ അന്ധവിശ്വസം .. കൂടോത്രം ചെയ്യുന്നവരുടെ ഉദ്ദേശം തീരെ തരംതാഴ്ന്നതാണ് എന്നത് വേറെ വിഷയം ..
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 15 күн бұрын
ഒരു കൂടോത്രോത്മക ഭൗതികവാദം
@kpdinesannagaroor2148
@kpdinesannagaroor2148 17 күн бұрын
അവരറിയാത്ത വിജയമാണ് ലഭിച്ചത്.
@BalaKrishnan-my8ez
@BalaKrishnan-my8ez 18 күн бұрын
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ അന്ധവിശ്വാസത്തിന്റെ അടിത്തട്ടിൽ പിന്നെ സാധാരണക്കാരെ പറ്റി എന്ത് പറയാനാണ് ഇവരാണല്ലോ ഈ രാജ്യത്ത് മുന്നോട്ട് നയിക്കേണ്ട പിന്നെ അദ്ദേഹത്തിന്റെ ആയുസ്സിനൊന്നും പറ്റിയില്ല എന്നൊരു സന്തോഷം എന്തായാലും അയാൾ സാമാന്യം പ്രായമായ ആളാണല്ലോ ഒരുപാട് കാലം ഒന്നും സാധാരണഗതിയിൽ ഉണ്ടാവില്ല അപ്പോൾ കൂടോത്രം എന്നും പറയാം
@Sharon-q1b
@Sharon-q1b 15 күн бұрын
Gruve namaha
@MarksCapital
@MarksCapital 18 күн бұрын
പേരെടുത്ത് പറയേണ്ടതില്ലല്ലോ ആരാണെന്ന്
@user-xb5pq
@user-xb5pq 18 күн бұрын
സതീശൻ ആണ് 😂😂😂😂
@mohanankerala4546
@mohanankerala4546 18 күн бұрын
കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാവട്ടെ
@josead9378
@josead9378 18 күн бұрын
അപ്പോൾ പുതിയൊരു ഗ്രൂപ്പും തുടങ്ങിയോ? (കോൺ.കൂ)😂
@mohankumarnair7361
@mohankumarnair7361 18 күн бұрын
Why the Congress not tried this tricky method in the last election to defeat Modiji .??
@gracyvarghese7772
@gracyvarghese7772 16 күн бұрын
വടക്കൻ ഭാഗങ്ങളിൽ ഇത്തരം ആഭിചാര ക്രിയകൾ ചെയ്യാറുണ്ട് എന്നു കണ്ണൂർ കാസർകോഡു, ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർ പറഞ്ഞു കേട്ടിട്ടുണ്ട്.
@ashwinimangalpady6647
@ashwinimangalpady6647 18 күн бұрын
🙏🙏🙏
@hafeezvkaidal8421
@hafeezvkaidal8421 12 күн бұрын
ഇടതുവശത്തിന്റെ ഒരു കുറവും അല്ല എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരും മതതീവ്രവാദം സംഘടനകളും ഒന്നിച്ചു ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ശ്രമിച്ചതാണ്
@baithulfathima2457
@baithulfathima2457 18 күн бұрын
😅 സുധാകരനെ നേതാവായി കാണുന്ന ഒരു കാര്യം മനസ്സിലാക്കണം അധികം ബുദ്ധിയൊന്നുമില്ല ഗുണ്ടായിസം മാത്രമേ അറിയുകയുള്ളൂ അതുകൊണ്ടാണല്ലോ മോൺസൻ മാവുങ്കാലിന്റെ മുന്നിൽ എത്തിയത് ഇന്നിപ്പോൾ കൂടോത്രത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ് സിപിഎമ്മും അന്ധവിശ്വാസത്തിൽ വിശ്വസിക്കാത്തവരാണ് ചിലർ ഇന്നിപ്പോൾ കേരളത്തിലെ കോൺഗ്രസുകാരെല്ലാം മന്ത്രവാദവും കൂടോത്രവും അത് കണ്ണൂര് ഡിസിസിയിൽ അന്വേഷിച്ചാൽ മതി എന്ന അവസ്ഥയിൽ എത്തി എല്ലാ കോൺഗ്രസുകാർക്കും നാണക്കേട് ആക്കി ഒരു സമയം രാഹുൽ ഗാന്ധിയുമായി ആർക്ക് കച്ചവടത്തിന് പോയ കഥ ഇതൊന്നും ജനങ്ങളെ അറിയില്ല നല്ലൊരു നേതാവിനെ വളർത്തിയെടുക്കുക കോൺഗ്രസിനെ രക്ഷപ്പെടുത്തുക ഇതിനേകം മാർഗ്ഗം മാരണം കൂടോത്രം ഉണ്ടെങ്കിൽ ഇന്ത്യ പാകിസ്ഥാന് തന്നെ ചെയ്താൽ പോരേ സൈന്യവും റഡാറും വേണോ?? ഉറുമി മുസ്തഫ
@Josephmathew-l7z
@Josephmathew-l7z 16 күн бұрын
🌹🌹🌹🌹🌹
@anirudhankk4626
@anirudhankk4626 4 күн бұрын
എനിക്കു മുട്ടുവേദനയുണ്ട് അതു മാറ്റി തരാൻ കൂടോത്രം ഉണ്ടെങ്കിൽ ഒന്നു മാറ്റി തരാൻ KPCC ഓഫീസിൽ വന്നാൽ മതിയോ ! ദയവായി പറഞ്ഞു തരാൻ അപേക്ഷിക്കുന്നു.
@damodarankv3055
@damodarankv3055 17 күн бұрын
This video is great.Every congress follower should read this and correct himself if such absurdity is still in their mind.
@MARAJU-es8ey
@MARAJU-es8ey 17 күн бұрын
😂രസകരം
@kelistogamer8095
@kelistogamer8095 18 күн бұрын
പിണറായി വിജയന്റെ വീടിന്റെ അത്ര വലിപ്പം ഇല്ല സുധാകരന്റെ വീട് എന്ന് കൂടെ കാച്ചിക്കൂടായിരുന്നോ
@rajendrannair3278
@rajendrannair3278 18 күн бұрын
നവോത്ഥന കേരളത്തെ കോൺഗ്രസ്കാർ പാർഹസിക്കുന്നു.
@sujazana7657
@sujazana7657 18 күн бұрын
Ayalu thanne kondu vechatharikum athu thiriche adichu kaanum😂
@user-dx9fj7lc2i
@user-dx9fj7lc2i 15 күн бұрын
ഉളുപ്പില്ലാത്ത ആ പാർട്ടിയെ വോട്ട് കൊടുത്ത കേരളക്കാരെ നമിക്കണം
@elizabethabraham5808
@elizabethabraham5808 18 күн бұрын
🤩🤩🤩
@mansoorahmed2071
@mansoorahmed2071 17 күн бұрын
ഇത്ര അന്ധവിശ്വാസികളോണോ നമ്മുടെ നേതാക്കളും മറ്റും.
@gopinathanmn3873
@gopinathanmn3873 16 күн бұрын
സണ്ണി കുട്ടി എന്ത് ലഘൂകരിച്ചാണ് സുധാകരനെ കുറിച്ച് പറയുന്നത്. അപാര മെയ് വഴക്കം തന്നെ 'കൊട്ടാരം മനോഹരമായ വീട്. എന്തിനാണ് പുറത്തേക്ക് വിട്ടത് എന്നാണ് ചോദിക്കുന്നത്. നാണമില്ലേ സണ്ണിക്കുട്ട..
@hamzamuttil1868
@hamzamuttil1868 17 күн бұрын
കൊട്ടാരസാദൃശ്യമായ വീട് രാഷ്ട്രീയക്കാർക്ക് മാത്രമേ സാധിക്കു
@manikandanm5964
@manikandanm5964 18 күн бұрын
നിങ്ങൾക് ഒന്നും വേറെ പണിയൊന്നുമില്ലേ കൂടോത്രം ഇത് കൊണ്ട് കേരളത്തിലെ ജനങ്ങൾ ക്ക് ഇതുകൊണ്ട് എന്ത് നഷ്ടം, കഷ്ടം ഇതാണോ മാധ്യമ പ്രവർത്തനം
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 18 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് നഷ്ട്ടമുണ്ട്. ഇത്തരം അന്തവിശ്വാസങ്ങളുമായിരിക്കുന്നവർ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും. ഏറ്റവും അടിസ്ഥാന ശാസ്ത്രബോധത്തെ പോലും റദ്ധ് ചെയ്യുന്ന ഇത്തരം കൂപമണ്ടൂകങ്ങൾ ഈ നാടിനെ നശിപ്പിക്കും
@yousufkc6924
@yousufkc6924 18 күн бұрын
സുധാകരനും ഉണ്ണിത്താനും എംപി ആയി കഴിഞ്ഞല്ലോ കേരളത്തിലെ ഭരണം പോയാലും വന്നാലും അവർക്കൊന്നും വരാനില്ലല്ലോ😂😂
@sumangaladevi8365
@sumangaladevi8365 18 күн бұрын
ആയ്യിയോ മഹാ കഷ്ടം തന്നെ
@karunakaranmv1271
@karunakaranmv1271 17 күн бұрын
The main culprit behind it's heinous crime will be his.own told assistant.,now joined in CPM. And making false murder allegations against K.S.
@skariahks4578
@skariahks4578 18 күн бұрын
കേരളത്തിൽ പാർലമെൻറ് ഇലക്ഷനിൽ 18 സീറ്റ് കിട്ടിയത് ഇനിയും കൂടോത്രം ചെയ്തിട്ടാണോ
@radhakrishnann8424
@radhakrishnann8424 18 күн бұрын
പിണുങ്ങാണ്ടി ഭൂതം ക്ലിഫ്ഹൗസ് ഒന്ന് കുഴിച്ച് നോക്കുന്നത് നല്ലതാണ്. ഭൂതത്തിന് കൂടോത്രം എൽക്കില്ല എന്നാലും😂.
@pradeepm.p395
@pradeepm.p395 16 күн бұрын
😂😂😂
@JOSE.T.THOMAS
@JOSE.T.THOMAS 17 күн бұрын
രാഹുൽ ശ്രദ്ധിക്കുക 😊 ബൈ ദ ബൈ സുധാകരൻ ഇത്ര ധനാഢ്യനോ 😮
@shajit.r.3759
@shajit.r.3759 18 күн бұрын
എൻ്റെ സന്നികുട്ടി കൊച്ച് കള്ളൻ അജണ്ട മറ്റെന്തോ ആണ്
@abbasputhiyottupoyil7833
@abbasputhiyottupoyil7833 16 күн бұрын
കേരളത്തിലെ കോൺഗസ് നു തന്നെ ആരോ കൂടോത്രം ചെയ്തോ?
@dinesht.k25
@dinesht.k25 18 күн бұрын
2019
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng 17 күн бұрын
Jai K.Sudhakaran
@tax7942
@tax7942 18 күн бұрын
Won't visit and will not allow others to sympathize
@sulaimansulaiman2613
@sulaimansulaiman2613 16 күн бұрын
ഇനി പിണറായിആയിരിക്കുമോ ഈ കൂടോത്രം ചെയ്തതായിരിക്കുമോ?.
@vijayannair9785
@vijayannair9785 17 күн бұрын
സുധാകരൻ സാറെ കണ്ണൂരിലെ സഖാക്കൻമാരൊട് പറയുക ഇനിയും ബോഠ ബ് ഉണ്ടാക്കണ്ട പ്രതിയോഗികൾക്ക് നേരെ കൂടൊത്രം ചെയ്താൽ മതിയെന്ന് അതിന് കേസ് എടുക്കാൻ വകുപ്പില്ല
Каха и суп
00:39
К-Media
Рет қаралды 6 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 13 М.