മോദിസര്‍ക്കാര്‍ താഴെ വീഴുമെന്ന് പ്രഖ്യാപിച്ച ലാലുപ്രസാദ് യാദവ് | Prof. AG George

  Рет қаралды 45,594

The Prime Witness

The Prime Witness

18 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 56
@abdullahkanhirathodi8790
@abdullahkanhirathodi8790 17 күн бұрын
വല്ലാതെ വലിച്ച് നീട്ടി പറയരുത്. എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ ആവർത്തിക്കരുത്. പോയൻസ് മാത്രം പറഞ്ഞു നിർത്തുക.
@khanmajeed1
@khanmajeed1 17 күн бұрын
എത്രയും പെട്ടെന്ന് ബീഹാറിൽ പലങ്ങൾ വീണത് പോലെ മോങ്ങിയും അമിട്ടും കൂട്ടരും തകർന്ന് വീഴാട്ടെ എന്ന്‌ മനസ്സുരുകി പ്രാർത്ഥിക്കുന്നു
@Mrsjoisyj
@Mrsjoisyj 16 күн бұрын
ED അന്വേഷിയ്ക്കണം. അന്വേഷണ വിധേയമായി കെജ്രിവാളിനെ arrest ചെയ്ത പോലെ നടക്കട്ടേന്ന്.🤣
@JayaprasadV-ns3pj
@JayaprasadV-ns3pj 14 күн бұрын
തെരഞ്ഞെടുപ്പു നടന്നാൽ ബിജെപി ശക്തമായി തിരിച്ചു വരും
@salimnalloor8324
@salimnalloor8324 17 күн бұрын
വീണേ പറ്റു എനിക്ക് സ്വസ്ഥമായി എല്ലാം മറന്നു ഉറങ്ങണം SIR
@JameelaK-j6c
@JameelaK-j6c 17 күн бұрын
എനിക്കും സമാധാനമായി ഒന്ന് ഉറങ്ങണം പത്ത് വർഷമായി സമാധാനമായി ഉറങ്ങിയിട്ട്
@Mrsjoisyj
@Mrsjoisyj 16 күн бұрын
ശരിയ്ക്കും 90% ആൾക്കാരും ഇതാ പ്രഹിയ്ക്കുന്നു പ്രാർത്ഥിയ്ക്കുന്നു
@JayaprasadV-ns3pj
@JayaprasadV-ns3pj 14 күн бұрын
നീ അങ്ങനെ ഉറങ്ങണ്ട ജയ് ബിജെപി
@skputhoor1688
@skputhoor1688 17 күн бұрын
ആറു മാസത്തിനുള്ളിൽ അടുത്ത ഇലക്ഷന് ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 17 күн бұрын
ഇന്ത്യയുടെ തെക്ക് മുതൽ വടക്ക് വരേയും / പടിഞ്ഞാറ് മുതൽ കിഴക്ക് വരേയും പ്രജാരണമല്ല നടത്തിയത് ? കേവലം P R വർക്കാണ് നടത്തിയത് ? എന്ന് തിരുത്തുക ? ഇത്രയും ഏരിയ കാൽനടയായി താണ്ടി ജനങ്ങളെ കണ്ണ് കൊണ്ട് നേരിട്ട് കണ്ടത് ? ജവഹർലാൽ എന്ന "സിംബോളിക് " ഇന്ത്യയുടെ "പൌത്ര പുത്രൻ രാഹുൽ ഗാന്ധി " ആണ് ? രാഹുൽ ഗാന്ധിയുടെ ആ തീർത്ഥ യാത്ര, ഒരു ജൈത്ര യാത്രയായി (ഇന്ത്യാ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെട്ട് കിടക്കുന്ന) ഇന്ത്യൻ വർഗ്ഗീയ / പൈശാചിക / ഫാഷിസത്തിൻ്റെ സംഹാര താണ്ഡവമായരിക്കും ? വരും തലമുറകൾക്ക് നൽകാൻ പോകുന്ന മോട്ടിവേഷൻ പ്രൈസ്സസ് ?
@keralaganga2667
@keralaganga2667 17 күн бұрын
Sure
@x-factor.x
@x-factor.x 17 күн бұрын
പൊയ്ക്കാലിൽ നടക്കുന്നയാൾ ഏതു നിമിഷവും വീഴാമെന്ന് ആർക്കുമറിയാം !.
@JayaprasadV-ns3pj
@JayaprasadV-ns3pj 14 күн бұрын
99 സീറ്റുള്ള കോൺഗ്രസ്‌ കാൽ ഇല്ലാതെ അല്ലെ നടക്കുന്നത്
@santhoshxavier6643
@santhoshxavier6643 17 күн бұрын
Good 💯 Sir Rg RG INCO India' RG LALu prasad 🎉🎉🎉🎉💙💙💚💚💛💛
@AbdulHameed-fu3mz
@AbdulHameed-fu3mz 17 күн бұрын
ലാലു പ്രസാദ് ❤❤❤❤❤❤ ഇന്ത്യ മുന്നണി🎉🎉🎉🎉🎉🎉🎉🎉🎉 ആ ർ ജെ ഡി സിന്ദാബാദ്🎉🎉🎉🎉🎉
@pk-ch2xd
@pk-ch2xd 16 күн бұрын
Sudapikammi
@user-oh4gq5zj3l
@user-oh4gq5zj3l 17 күн бұрын
❤️👌
@johnyjoseparampi431
@johnyjoseparampi431 17 күн бұрын
👍
@ramankuttypp6586
@ramankuttypp6586 17 күн бұрын
Great...
@rajank9112
@rajank9112 17 күн бұрын
നായർ..... അവിയൽ മുന്നണി എന്ന് ആക്ഷേപിച്ച ചെങ്കോൽ രാജാവിന് തന്നെ അവിയൽ കിട്ടി. രണ്ടു മുരിങ്ങ കോലുകളാണ് താങ്ങി നിറുത്തിയിരിക്കുന്നത്. ആ മുരിങ്ങ കോൽ പോയാൽ അവിയൽ ഠീം' !!! ഇതാണ് വസ്ഥ
@paulsonchunkapura8773
@paulsonchunkapura8773 17 күн бұрын
If elections are held in India with ballot papers, Congress will definitely come to power .❤❤❤❤❤❤.Jai patriotic leader of our Motherland Rahul Gandhi🎉🎉🎉🎉🎉🎉🎉🎉🎉
@ayshaaysha6157
@ayshaaysha6157 17 күн бұрын
Yes modi verzhette rahul vazhette ❤❤❤🎉🎉🎉goodrahul ki jei🤲🤲🤲🤲🤲🤲
@SanthoshKumar-ny9tq
@SanthoshKumar-ny9tq 17 күн бұрын
1:08 u can't digest and understandable
@mdthomas7371
@mdthomas7371 17 күн бұрын
0
@AbdulHameed-fu3mz
@AbdulHameed-fu3mz 17 күн бұрын
മോഡിയുടെ യും അമിട്ടിന്റെയും അഹങ്കാരത്തിനേറ്റ് തിരിച്ചടി
@alexanderkurian697
@alexanderkurian697 17 күн бұрын
ഒരു സംശയവും വേണ്ട
@sureshk3283
@sureshk3283 16 күн бұрын
സർക്കാർ വീഴുമോ എന്ന് ആശങ്ക ഉള്ളത് ബിജെപിക്ക് മാത്രം. ജനങ്ങൾക്ക് അതിൽ സന്തോഷം ആണ്
@shyamms8866
@shyamms8866 17 күн бұрын
ഇത് ഇത് വരെ കഴിഞ്ഞില്ലേ. അണ്ണാ ജൂൺ കഴിഞ്ഞു ഇത് ജൂലൈ ആയി. കഷ്ടം 😢
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 17 күн бұрын
ഇത് താൻ ഉദ്ദേശിക്കുന്ന വേകത്തിൽ പറഞ്ഞ് കഴിയില്ലടോ ? ഇത് തറവാട്ട് കാരനായ / എജ്യൂക്കേറ്റടായാ/സമസ്ത ലോക വിജ്ഞാനിയായ / ഭരണനൈപുണ്യത്തിൻ്റെ പാരമ്പര്യ ജന്മമായ സാക്ഷാൽ രാഹുൽജി റൂളിങ്ങ് ചേരിയിലെ "പ്രൈം ചെയറിൽ " കയറി ഇരിക്കുന്നത് വരെ ഇത് മാധ്യമങ്ങൾ പറഞ്ഞ് കൊണ്ടേയിരിക്കുമെടോ
@jayans.p8588
@jayans.p8588 17 күн бұрын
Purath ponam modi
@roopeshhcl
@roopeshhcl 17 күн бұрын
Than Marapottan aanooo already they formed group as NDA only. So they are a team. Appol avaru support cheyathe congress support cheyuvoo. 240 seatil ninu 272 valarae elupamanu. Indi allaiancil ninu yaru venamanegilum marukandam chadum position kittiyal. Ingane kidanu nattukarae pattikathe adutha electionil enthu cheyan pattum ennu nokko. Chumma thalli marikathae...next electionu ennu paranjal ethra paisa chilavu aagum ennu ariyamoo... economically india will go back. Ee jaicha Indi alliance MP Mar thanne vittu kodukuvoo avaru thirichu jaikuvoo...enthuvadaeee...
@skputhoor1688
@skputhoor1688 17 күн бұрын
@@roopeshhcl ഈരണ്ടു വേതാള ങ്ങളെയും ചുമന്നുകൊണ്ട് എത്ര ദൂരം മരപ്പൊട്ടൻ പോകുമെന്നും നമുക്ക് താമസിയാതെ തന്നെ കാണാം.
@roopeshhcl
@roopeshhcl 17 күн бұрын
@@skputhoor1688 ee vedhalangale evide nirthanam ennu avarku nalla pole ariyam. 30 team chernu bharikunathu easy aanoo allengil 3 peru chernu bharikunathu aano easy. Speaker electionil thanne congress potti polishaayi...chumma oru gumminu enthum parayam same logic BJP will also use ...congressinu mathrame budhi ulloo...congress jaichu ennu vicharikuna ella mithranglku vendi 5 varsham mango ude andi polum kittillaaa...
@afsaltoobas9747
@afsaltoobas9747 17 күн бұрын
Ithavanaaaaa 400 lathikam😂
@AbdulHameed-fu3mz
@AbdulHameed-fu3mz 17 күн бұрын
ലോകത്ത് ഏറ്റവും വലിയ അഴിമതി വീരന്മാർ
@alexanderkurian697
@alexanderkurian697 17 күн бұрын
ഇവന്മാർ രാജ്യം 10 വർഷം കൊള്ള അടിക്കുകയാരിക്കുന്നു
@sunnykuriakose2993
@sunnykuriakose2993 17 күн бұрын
രാഹുൽ ഗാന്ധി പപ്പു അല്ല സിംഹകുട്ടി ആണെന്ന് ഇന്ത്യൻ ജനത വിളിച്ചു പറഞ്ഞ 2024 തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നു.
@rijurajan2605
@rijurajan2605 17 күн бұрын
Laalu , don’t worry you will go back to jail
@antokj3579
@antokj3579 17 күн бұрын
ഗ്യാരണ്ടി
@gopalakrishnank8525
@gopalakrishnank8525 17 күн бұрын
ഒന്ന് ചെലക്കണ്ട് പോട. ജെഡിയുവും ടിഡിപിയും ബിജെപിയും മുന്നണി ആയി മത്സരിച്ചു ജയിച്ചതാണ്. അല്ലാതെ ഇലക്ഷൻ കഴിഞ്ഞു ബിജെപിയെ സപ്പോർട്ട് ചെയ്തുകൊണ്ടു വന്നതല്ല
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 17 күн бұрын
എല്ലാതരം കച്ചറകളും / വേയ്സ്റ്റ്കളും / കുലംകുത്തികളും / നാറികളും / പരനാറികളും ഉൾപെട്ട താണല്ലോ ? ഇന്ത്യ ? അത് കൊണ്ട് സാരമില്ല ?
@skputhoor1688
@skputhoor1688 17 күн бұрын
@@gopalakrishnank8525 പക്ഷെ ഹണിമൂൺ പൂർത്തിയകുമോ എന്ന് കണ്ട് തന്നെ അറിയാം.
@alexanderkurian697
@alexanderkurian697 17 күн бұрын
Naidu Nitish Alliance = NDA 😂😂😂😂😂😂😂😂
@mfizan3251
@mfizan3251 17 күн бұрын
സംസാരിക്കുമ്പോൾ ഇത്രയും ബലം വേണ്ട. ഒന്ന് ശ്വാസം വിട് മാഷേ
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 25 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН