ആകെയുള്ള 27 സ്റ്റേഷനിൽ 26 ഉം ഭൂമിക്കടിയിൽ; ഭൂഗർഭ മെട്രോ ഹിറ്റാകുമോ?

  Рет қаралды 215,042

asianetnews

asianetnews

8 күн бұрын

ആകെയുള്ള 27 സ്റ്റേഷനുകളിൽ 26 എണ്ണവും ഭൂമിക്കടിയിൽ, തുരന്നത് 56 കിലോമീറ്റർ ഭൂമി; മുംബൈയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഭൂഗർഭ മെട്രോ!
#tunnelmetro #mumbai #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 416
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 7 күн бұрын
കേരളത്തിൽ ഉള്ളവർ ഇത് കണ്ടു എന്ന് വിചാരിച്ചു ഒരു കാര്യവും ഇല്ല. എറണാകുളം ബസ് സ്റ്റേഷൻ ശെരിയാക്കാൻ പണം ഇല്ലാത്തവർ ഇത് കാണരുത്
@VN-ux2ep
@VN-ux2ep 7 күн бұрын
@@jaKzAra ninakku ee ksrtc stand swargam ayirikkum. ennal mattullavarku angane alla!😐😐😐😐
@funwithcomputer5279
@funwithcomputer5279 7 күн бұрын
Ne fort kochi kandina 😂​@@jaKzAra
@vyshnavyz1190
@vyshnavyz1190 7 күн бұрын
Keralathile thanne ettavum vrithiketta busstand aaan ernaklm ksrtc stand
@mindandbeauty930
@mindandbeauty930 7 күн бұрын
​@@jaKzAra what happened to kurla.... I didn't see anything bad ... Im living in chunabhatti since 5 yrs
@rubberducky1501
@rubberducky1501 7 күн бұрын
ഞാൻ ഇതു തന്നെ വീണ്ടും പോസ്റ്റ്‌ ചെയുനില്ല.. I also thought same 😂
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 7 күн бұрын
ഇത് മുബൈക്ക്‌ സ്വന്തം. നമ്മുടെ കേരളത്തിൽ ഇങ്ങനെ യുള്ള പ്രോജക്ട് വരണമെങ്കിൽ നാട് നന്നായി കാണണം എന്നുള്ള ഒരു ഭരണകർത്താക്കൾ വേണം
@shajanshanavas7469
@shajanshanavas7469 7 күн бұрын
Ath national financial capital vannale patumo
@tylerdurden7920
@tylerdurden7920 7 күн бұрын
Thiruvananthapuram metro 3 stations underground plan cheyyunnund
@unnikrishnannatarajan4964
@unnikrishnannatarajan4964 7 күн бұрын
Sureshgipi sir varum
@savithrynair9950
@savithrynair9950 7 күн бұрын
Public nalladhavanam. Kazhivulla nalla bharana nethruthwam ullavaray vote koduthu jayippikyan budhi ellathavarku endhu vikasanam
@robinjoseph4445
@robinjoseph4445 7 күн бұрын
മോഡി ഇല്ലെങ്കിൽ ഇങ്ങനെ ഒരു പദ്ധതി ഉണ്ടാവില്ല , കോൺഗ്രസും മറ്റു പാർട്ടികളും ചേർന്ന് പൈസ മുക്കിയിരിക്കും
@NikhilMurali-wu7nk
@NikhilMurali-wu7nk 7 күн бұрын
ഇങ്ങനെയുള്ള വാർത്തകൾ സാധാരണയായി മുക്കുന്നത് ആണല്ലോ? എന്തുപറ്റി 😅
@biju32010
@biju32010 7 күн бұрын
യുട്യൂബ് കാര്‍ ചതിക്കുന്നു അതാ ..
@hulkingp
@hulkingp 2 күн бұрын
🤣🤣🤣🤣👌
@binu562
@binu562 7 күн бұрын
തുരങ്കത്തിൽ പോയി ഒരു ഫ്ളക്സ് വെച്ചാലോ?😂😂😂
@Angel-nh4zl
@Angel-nh4zl 6 күн бұрын
Ath enthayalum varum…..😂
@saratmohan7327
@saratmohan7327 5 күн бұрын
😂😂😂
@gopakumargopakumar1645
@gopakumargopakumar1645 7 күн бұрын
കഴിഞ്ഞ 10 വര്‍ഷമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ എത്ര എത്ര വന്‍ വികസന പദ്ധതികള്‍ നടക്കുന്നു. അതൊന്നും മലയാളി അറിയുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ അതൊന്നും വാര്‍ത്ത ആക്കുന്നില്ല. കേരളത്തിലെ 90% മാധ്യമങ്ങൾക്കും രാഷ്ട്രീയ നേതാക്കളുടെ വിവരക്കേട് പറച്ചിലും പൈങ്കിളി വാര്‍ത്തകളും ആണ്‌ പ്രധാന വാർത്തകൾ. മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന വിഭാഗം ആണ്‌ കേരള മാധ്യമ പ്രവർത്തകർ.അതിൽ നിന്നൊരു മാറ്റം ഇനിയെങ്കിലും ഉണ്ടാവട്ടെ.
@vineethdhanush3242
@vineethdhanush3242 7 күн бұрын
സർ കാണുന്ന മികച്ച channel athanu ഒന്ന് പറയാമോ ?
@AjithMc-bb5zk
@AjithMc-bb5zk 7 күн бұрын
Infratech chanal kanu bro hindi😊 ​@@vineethdhanush3242
@KILLmONgeR_NR
@KILLmONgeR_NR 7 күн бұрын
Ith ippo thaan comment ittekunath hindi channel alla!!!!!! ath like cheyaan vere kore mandanmarum.
@aneesh_sukumaran
@aneesh_sukumaran 6 күн бұрын
മലയാളികളുടെ സ്വഭാവം അനുസരിച്ചാണ് വാർത്തകൾ കൊടുക്കുന്നത്. വൈകീട്ടു ഇവരുടെ ഒരു ചർച്ചയുണ്ടല്ലോ 99% വിവരവും , ബോധവും ഇല്ലാത്തവന്മാരെ വിളിച്ചിരുത്തിയുള്ള പരിപാടി.
@Capflying
@Capflying 6 күн бұрын
അതിന് മുമ്പുള്ള 10 വർഷവും ഇതു പോലെയോ ഇതിലും നല്ലതോ ആയ വികസന പദ്ധതികൾ കുറേ നടന്നിട്ടുണ്ട്. ഇത്ര അധികം publicity കിട്ടിയില്ല എന്നേയുള്ളൂ. പലരും പറയുന്നതു കേട്ടാൽ 10 വർഷം മുമ്പ് വരെ പട്ടിണി രാജ്യമായിരുന്ന ഇന്ത്യയെ ഒറ്റയടിക്ക് വികസിപ്പിച്ച് ഇന്നത്തെ നിലയിൽ ആക്കി എന്ന് തോന്നും. പല ദശാബ്ദങ്ങളായി നടക്കുന്ന വികസനത്തിൻ്റെ ബാക്കിപത്രം ആണിത്.
@jishnuvasudev5655
@jishnuvasudev5655 7 күн бұрын
ഇതൊക്കെ കാണുമ്പോൾ ആണ് 60 വർഷം ഭരിച്ചു മുടിപ്പിച്ച ഒരു പാർട്ടിയെ കിണറ്റിൽ ഇടാൻ തോന്നുന്നത്
@udayakumartb
@udayakumartb 7 күн бұрын
എന്നിട്ട് ഇനിയും വേണം എന്നാ പറയുന്നത്
@unnikrishnannatarajan4964
@unnikrishnannatarajan4964 7 күн бұрын
Yes you are correct brother ❤
@Southpawwwwwwwwwwww
@Southpawwwwwwwwwwww 7 күн бұрын
Eda potta 60 varsham munne indiakkarde life expectency rate infant mortality rate oke eduth nokk.. aa party nethakkanmar ann kond vanna pancha valsara padhadhi de gunam aada kazhuthe inn ithoke nadappilakkan praapthamaya oru sthithiyilekk barathathe kond ethichad. Pattini aayrnnu indiayude munnile pradhana pradhisanthi, nadinte sambath ella vellakar kolla adichond poyi.. avide ninn ee nilayilekk ethichad 60 varsham baricha party thanne. Inn indiak eethorapathinum oodi chellan russia und, 80 ukalil indira gandhi enn paranja oru iron lady india barichirnnu, lokam muzhuvan aa mahathiye aadharichad veruthe aayrnnilla... Pinne mongiji vannadil indiak enth nettam aan undayad enn manassilavunnilla, oru cricket world cup koode ithuvare edukkan pattiyt illa, olympics il um commonwealth games ilum oke indiayude performance verum shokam. Congress baranakalath rajyathin vendi gold medals win cheytha athletes ne oke mongiji treat cheyunnad nammal kandathalle... ee highway metro plans oke manmohan singh nte kalathe ullada. Ella programmes nte um per maati athil mongijide padam otticha ninnepolulla kazhuthakalk ath mathi. Inn india sambathikamayi uyarnn nikkunnadnte ella credit um mongijik munne baricha oru mahan nte aan. Lokam kandathil vecha one of the best economist, dr manmohan singh. Telepromter upayogich byheart speech nadthiyum cameramane koode kond nadann pr work um cheythillenne ullu..
@daredinjac2703
@daredinjac2703 7 күн бұрын
60 years ago ഒന്നുമില്ലായിരുന്നു ഇവിടെ, അവിടുന്നാണ് ഇങ്ങനെയായെ. After 2000 ആണ് technology ബൂം ഉണ്ടായേ. മെട്രോ വന്നതും ലാസ്റ്റ് 10 years അല്ല. ബിഫോർ that.
@pimentofume
@pimentofume 6 күн бұрын
വൃത്തിയില്ലാത്ത നാടാണ് ഈ രാജ്യം pathetic driving culture. What a shame
@babupanampilly4693
@babupanampilly4693 7 күн бұрын
അങ്ങിനെയാണ് നല്ല നേതാക്കൾ ഉള്ള നാട്
@juvelpbaiju7561
@juvelpbaiju7561 7 күн бұрын
ഇതു നെഹ്‌റുന്റെ സ്വപ്ന പദ്ധതി ആണ് എന്നുള്ള കമന്റ് വന്നോ
@lndkl8695
@lndkl8695 7 күн бұрын
Ethilooday yatra cheyyunnavar life insurance adukkanam😅
@lndkl8695
@lndkl8695 7 күн бұрын
Kuray paalangalum Road kalum ( U P, Bihar.....) thakarnnu, thakarnnu kondirikkunnu😅😂
@AravindDivakaran-ne7ks
@AravindDivakaran-ne7ks 7 күн бұрын
​@@lndkl8695 Congress Alle bhatikkunnee😂😂😂😂
@unnikrishnannatarajan4964
@unnikrishnannatarajan4964 7 күн бұрын
❤❤❤😂😂😂😂
@TheFaiztube
@TheFaiztube 7 күн бұрын
Enthine...nehru.cheyyan ullathe oke cheythe aane mariche... Allathe chila oolakalao pole stadium 🏟️ panithe swontham peritte pulichitharam kaanikuunavarude anuyayikalke enthe Nehru😂😅
@prasanths8647
@prasanths8647 7 күн бұрын
രാജ്യം മാറി. കേരളത്തിൽ മൊണ്ണകൾ കുറ്റം പറഞ്ഞു വയ്യാത്ത അവസ്ഥ ആയി.
@blueeyes183
@blueeyes183 7 күн бұрын
This is real development
@gopakumargopakumar1645
@gopakumargopakumar1645 7 күн бұрын
നരേന്ദ്ര ഭാരതം ❤ വികസന ഭാരതം ❤ Modified Bharatham ❤
@pandorabox8727
@pandorabox8727 7 күн бұрын
Construction started way before NDA govt, study the milestones, nation development is a continuity process
@pimentofume
@pimentofume 6 күн бұрын
Hygiene is banned this country
@Kaipuzha-kunjappan
@Kaipuzha-kunjappan 7 күн бұрын
മരുമോൻ റിയാസിന് അഭിവാദ്യങ്ങൾ
@sdk_mallu1013
@sdk_mallu1013 7 күн бұрын
😂
@Nymphaea5
@Nymphaea5 8 сағат бұрын
25% റിയാസിന്റെ ആണ് 😤
@babuzionbabuzion2639
@babuzionbabuzion2639 7 күн бұрын
ഇതുപോലെയുള്ള ലോകോത്തര മെട്രോകൾ ഡൽഹിയിലും കൊൽക്കത്തയിലും ചെന്നൈയിലും ഒക്കെ വരണം... ലോക ജനത ഇന്ത്യയിലേക്ക് വരണം , ലോകത്തുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഇന്ത്യയിൽ വരണം, ബുള്ളറ്റ് ട്രെയിൻ, എയർ ടാക്സി, ഡ്രോൺ ടാക്സി മുതലായ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nps7742
@nps7742 7 күн бұрын
Delhi metro 350 km undu athu world ill thanne valiya metro systetill onnanu pinne mumbai 150 km ippo under construction annu keralathill ithonnum ariyunilla ennu mathram
@pradeepu9067
@pradeepu9067 7 күн бұрын
1990 nu മുൻപേ കൽക്കത്ത യില് metro ഉണ്ട്.... അതും underground tunnel railroad....
@keralakeral4114
@keralakeral4114 7 күн бұрын
​@@pradeepu9067അയ്ന് മോദി രാജി വക്കണോ😂😂🎉
@srjsooraj
@srjsooraj 7 күн бұрын
Chennaiyil already underground metroyanu..ipopzhum ongoing aanu..athinte work kananam bro....
@riyazph4650
@riyazph4650 7 күн бұрын
But keralathil mathram onnum varan samadikilla Silver line vannappo endhaayirn…edhelum Oru party kond vanna madhiyarn
@krishnakumar-oy3ur
@krishnakumar-oy3ur 7 күн бұрын
മോദി ❤ബിജെപി ❤❤
@SanthoshK-vj7it
@SanthoshK-vj7it 7 күн бұрын
Salute to central government....
@rahula1029
@rahula1029 7 күн бұрын
ഇത് ഭാവി പ്രധാനമന്ത്രി രാഹുൽജിയുടെ സ്വപ്ന പദ്ധതി 😂
@edamullasudhakaran7876
@edamullasudhakaran7876 Күн бұрын
Yes, it was built by Rahu, Sonià and her daughter in their dreams
@abhilashpunalur
@abhilashpunalur 7 күн бұрын
മോഡി ♥️
@tux008
@tux008 7 күн бұрын
മൂടി രാജി ബെക്കുക, ബിജ്യൻ പ്രധാന മന്ത്രി പദം ഏറ്റെടുക്കുക 💚💚💚
@ginceantony8972
@ginceantony8972 7 күн бұрын
Moodiyum Bijayanim thayoliees
@MrAristoKurisho1012
@MrAristoKurisho1012 7 күн бұрын
@@ginceantony8972plus ninatae amma thevidichiyum
@tux008
@tux008 7 күн бұрын
@@ginceantony8972 ഓസിനു നക്കാൻ കിട്ടാതായവരുടെ രോദനം കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ് 💚💚💚😛
@Yxhap-id8bj
@Yxhap-id8bj 7 күн бұрын
Modi kerala mukyan ano😂
@poojitha7473
@poojitha7473 7 күн бұрын
👍👍👍
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 7 күн бұрын
നമ്മുടെ ഭരണ കർത്താക്കൾ. കെ റെയിൽവേ കൊണ്ട് വരികയല്ലേ. എന്നാ ലാലല്ലേ കയ്യിട്ടു വാരാൻ പറ്റൂ
@oldtar20
@oldtar20 7 күн бұрын
അതൊക്കെ ഇവിടെ കൊച്ചിയില്‍, പ്രവര്‍ത്തനം തുടങ്ങി ഇത്ര വര്‍ഷമായിട്ടും എയര്‍പോര്‍ട്ടിലേക്ക് എത്തിയിട്ടില്ല.
@sumeshs4020
@sumeshs4020 7 күн бұрын
😃😃
@peaceandtruth371
@peaceandtruth371 7 күн бұрын
Sathyam.... airport yathra van duritham aanu
@bibinjoseph9683
@bibinjoseph9683 7 күн бұрын
😂😂😂
@yohannannm7021
@yohannannm7021 6 күн бұрын
അതിനു ഇനിയൊരു ഉമ്മൻചാണ്ടി സർക്കാർ വരണമായിരിക്കു൦
@sumeshs4020
@sumeshs4020 6 күн бұрын
@@yohannannm7021 ഉമ്മൻചാണ്ടി സ൪ക്കാര് അല്ലാതെ ഇവിടെ ആരും ഒന്നും ചെയ്തിട്ടില്ലെ?. കേന്ദ്രം കേരളത്തിൽ ചെയ്യുന്നത് ഒന്നും അപ്പോൾ ഉപയോഗിക്കാറില്ലാരിക്കു൦
@Gokul_Leisuregroup
@Gokul_Leisuregroup 7 күн бұрын
MODIfied India 🔥
@Yxhap-id8bj
@Yxhap-id8bj 7 күн бұрын
Delhi metro 150 km😂
@promax99999
@promax99999 7 күн бұрын
60 kollam indayit umbi irunille ​@@Yxhap-id8bj
@karthikjithu5211
@karthikjithu5211 7 күн бұрын
Koo🔥
@karthiksprakash533
@karthiksprakash533 6 күн бұрын
​@@karthikjithu5211karachil
@3737.
@3737. 7 күн бұрын
പപ്പു മോനും ഫാമിലിയും കണ്ട സ്വപ്നം 🥺
@vipinnr9003
@vipinnr9003 7 күн бұрын
കൊച്ചി മെട്രോ തൃശൂർ വരെ നീട്ടിയാൽ 2 നഗരങ്ങൾ തമ്മിൽ ചേർന്ന് connectivity ആകും.
@neerajrhd
@neerajrhd 7 күн бұрын
എയർപോർട്ട് വരെ നീട്ടാൻ തുടങ്ങിയിട്ട് കൊറേ വർഷം ആയി. വലിയുന്നില്ല 😂😂
@nivniv2418
@nivniv2418 6 күн бұрын
appo aaru sthalam kodukkum? K rail nu samaram cheythavar evide
@sabareesh9161
@sabareesh9161 6 күн бұрын
Pls give Suresh Gopi some time to figure it out..❤
@neerajrhd
@neerajrhd 6 күн бұрын
@@nivniv2418 Kochi Metro existing roadinu മുകളിലൂടെയാണ് പോവുന്നത്.
@shabeershah8414
@shabeershah8414 2 күн бұрын
കൊച്ചിയിൽ നിന്നും മെട്രോ ട്രെയിൻ നിലവില് അങ്കമാലി കറുകുറ്റി കൊരട്ടി ചാലക്കുടി കൊടകര പുതുക്കാട് വഴി മണ്ണുത്തി വരെ കൊണ്ട് പോയാൽ പ്രത്യേകിച്ച് തൃശൂർ ജില്ലയിലെ യാത്രക്കാർക്ക് മൊത്തം ഗുണകരം ആകും എന്നത് വെറും പാഴ് വാക്ക് ആണ് ആലുവ യിൽ നിന്നും മാള പുത്തൻചിറ ഇരിങ്ങാലക്കുട ചേർപ്പ് വഴി തൃശൂരിലേക്ക് ഇട നാട്ടിലൂട്ടെ വരുമ്പോൾ ആണ് അത് ഒരു പരിധി വരെ യാത്രക്കാരെ കിട്ടുന്നത് നിലവില് ഇന്ത്യൻ റെയിൽവേ കടന്ന് പോകുന്നതിനോട് ചേർന്ന് പാരലൽ ആയി മെട്രോ റെയിൽ കൊണ്ട് പോയത് കൊണ്ട് എന്ത് പ്രയോജനം ഉള്ളത് ഇപ്പോഴും തൃശൂർ ജില്ലയിലെ തീരദേശത്ത് ഉള്ളവർക്ക് റെയിൽവെ യാത്ര എന്നൊക്കെ പറഞാൽ കാണാമറയത്ത് തന്നേ ആണ്
@rightchoice9675
@rightchoice9675 7 күн бұрын
1863 മുതൽ ലണ്ടൻ നഗരത്തിനടിയിലൂടെ തലങ്ങും വിലങ്ങും മെട്രോ ട്രെയിനുകൾ ഓടുന്നു.. പിന്നെയെന്താ മുംബൈയിൽ വിജയിക്കുമോ എന്ന് സംശയം
@Emuzlite
@Emuzlite 2 күн бұрын
എന്തേലും നെഗറ്റീവ് പറഞ്ഞില്ലേൽ ഒരു സുഖം കിട്ടില്ല അല്ലെ 😄😄
@muhammadshakeer7604
@muhammadshakeer7604 7 күн бұрын
Mashaallah My India ❤
@kevinownes2556
@kevinownes2556 7 күн бұрын
ഉവ് കേരളത്തിൽ റോഡിൽ കൂടി ബോട്ട് ഓടിക്കുന്ന മീൻ കൃഷി കെ റയിൽ ഇവൻ എല്ലാം കുടി ഒരു സ്റ്റലതു സംഗമിക്കുക ആണ് ഇത്രയും വലിയ വികസനം ഒന്നും ഇന്ത്യ യിൽ ഇല്ല
@user-mw7zr9mk2c
@user-mw7zr9mk2c 7 күн бұрын
മുംബൈ ൽ ഉൾപ്പെടെ ഇന്തിയുടെ മറ്റു സംസ്ഥാനങ്ങളിൽ വികസനത്തിന് ഒരു പ്രശ്നവും ഇല്ല്യ കേരളത്തിൽ ആണെങ്കിൽ എന്താവും
@SomanathanNathan
@SomanathanNathan 7 күн бұрын
എല്ലാം മോദി കാരണം. കോൺഗ്രസ്‌ ഭരിച്ചപ്പോൾ അഴിമതി മാത്രം, ഇതിനൊന്നും പണമില്ല 🙏🏻
@biju32010
@biju32010 7 күн бұрын
ഇതൊന്നും വാര്‍ത്ത ആക്കരുത് മോദിക്ക് ഗുണം ചെയ്യും കേരള മാപ്രകൾ.. അല്ലെ പിന്നെ ലാസ്റ്റ് പറയണം നെഹ്‌റു തറക്കല്ല് ഇട്ടതു ആണ് എന്ന്...
@multiverse0070
@multiverse0070 7 күн бұрын
വടക്കോട്ട് നോക്കുന്നവർ ഇതൊക്കെ കാണുമോ?
@fluffernutter6318
@fluffernutter6318 7 күн бұрын
ഗണ്ഡി ഇനി ഭൂമി കുഴിച്ചതിന് jpc അന്വേഷണം ആവശ്യപ്പെടുമോ 🙄
@jibikaliyath
@jibikaliyath 7 күн бұрын
Modhi magic ❤
@cppradish8742
@cppradish8742 6 күн бұрын
ഇതാണ് മോദി സർക്കാർ ,അല്ലാതെ അല്പത്തരം പറയുന്ന രാഹുൽ അല്ല😅😅😅😅
@humanbeingo
@humanbeingo 7 күн бұрын
നെഹ്‌റുവിന്റെ സ്വപ്നം... 🤣 പിന്നെ കേരളത്തിൽ K റെയിൽ വരും കേട്ടോ..
@ckj333
@ckj333 7 күн бұрын
Europe model underground tram. India is travelling 50 years back. So glad that it’s coming soon ❤
@limitlessmind321
@limitlessmind321 6 күн бұрын
Underground metro is inevitable as there's no space left for implementing so called modern mass transportation facilities in Mumbai due to high population density , congestion and max land occupancy.
@Thomas-791
@Thomas-791 7 күн бұрын
Good
@vazhipokka
@vazhipokka 7 күн бұрын
അപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കജ്‌രിവാളും സർക്കാരും ആരായി..
@user-uw6sc3nc1i
@user-uw6sc3nc1i 7 күн бұрын
ഡൽഹി മെട്രോ സൂപ്പർ!
@user-nx5nq1vp9h
@user-nx5nq1vp9h 7 күн бұрын
Modi ji❤❤❤❤
@Dtrx5.234
@Dtrx5.234 7 күн бұрын
മഞ്ഞക്കുറ്റി നാട്ടുമ്പോൾ എത്ര കോടി സ്വപ്നം കണ്ടതാ ഇനി പറഞ്ഞിട്ടെന്തു കാര്യം. ഒക്കുമെങ്കിൽ ഇനി ഒരു ഭൂഗർഭ റെയിവെ നോക്കിയാലോ ? എന്തെങ്കിലും കാര്യമായിട്ട് തടയാതിരിക്കില്ല
@robinjoseph4445
@robinjoseph4445 7 күн бұрын
മോഡി ഇല്ലെങ്കിൽ ഇങ്ങനെ ഒരു പദ്ധതി ഉണ്ടാവില്ല , കോൺഗ്രസും മറ്റു പാർട്ടികളും ചേർന്ന് പൈസ മുക്കിയിരിക്കും
@vinodvinodr4678
@vinodvinodr4678 7 күн бұрын
🧡🧡🧡MODI🧡🧡🧡
@honeydropsfood.travelling1228
@honeydropsfood.travelling1228 7 күн бұрын
അവിടെ നദി അടിയിലൂടെ മെട്രോ ഓടിക്കുന്ന ഇവിടെ കുളത്തിന് മുകളിലൂടെ ടൂവീലർ ബസ് ഒക്കെ ഓടിക്കുന്നു
@sarunkumarottil2630
@sarunkumarottil2630 7 күн бұрын
ഹേ പിണറായി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ, ✌🏻✌🏻✌🏻
@appukuttan6466
@appukuttan6466 7 күн бұрын
32 lakhs keralites in maharashtra
@skmmakodmakod8516
@skmmakodmakod8516 7 күн бұрын
എന്തുണ്ടാക്കി എന്താണ് കാര്യം.. ലോകത്തിലെ അറിയപ്പെടുന്ന വൃത്തിഹീനമായ നഗരം ആയിട്ടാണ് വിദേശികൾ കാണുന്നത്😢😢 ചേരി പ്രദേശങ്ങൾ മുഴുവൻ ഒഴിവാക്കി. അവരെ ഫ്ലാറ്റുകളിൽ മാറ്റിപ്പാർപ്പിച്ചു സുന്ദരമായ ഒരു സിറ്റി ആക്കാനുള്ള നടപടിയാണ് ആദ്യം ഉൾക്കൊള്ളേണ്ടത്
@remyavipin5313
@remyavipin5313 7 күн бұрын
Avar orikkalum ozhiyilla..... That the reality
@sabareesh9161
@sabareesh9161 6 күн бұрын
Athum varum bro..That's why Modi 3.0 &4.0 is coming ❤
@nandakumarpv2312
@nandakumarpv2312 3 күн бұрын
Bombay cheri nirmarjanathinu Adani group kodikanakkinu roopa chilavu varunna vamban project samarpichittundu.
@praveenm6264
@praveenm6264 7 күн бұрын
Modi❤❤❤
@Manu10978
@Manu10978 7 күн бұрын
മുംബൈഎന്ന സിറ്റിയിൽ 1.2കോടി ജനങ്ങൾ ആണ് താമസിക്കുന്നത് കേരളത്തിൽ മൊത്തം ജനസംഖ്യ 3.5 കോടി ഉള്ളു ഇത് അവിടെ അത്യാവശ്യം ആണ് 👍👍👍
@arunxx1569
@arunxx1569 6 күн бұрын
No bro. In Mumbai alone 2.16cr und
@Manu10978
@Manu10978 6 күн бұрын
@@arunxx1569 😳😳 എന്റെ പൊന്നോ. അപ്പോൾ അത്യാവിശം ആണ്...
@Agnion
@Agnion 7 күн бұрын
പപ്പുമോൻ്റെ സ്വപ്ന പദ്ധതി😐
@Rakanjisjjdjdjd
@Rakanjisjjdjdjd 7 күн бұрын
Bjp modi🔥🔥🔥🔥🔥
@cryptomanushyan8812
@cryptomanushyan8812 7 күн бұрын
മോഡി ഒരു മഹാ സംഭവം തന്നെ , ബിജെപിക്കും ,ഇന്ത്യക്കും കിട്ടിയ മഹാ ഭാഗ്യം ആണ് മോദിജി. ഇദ്ദേഹത്തിന്റെ ഭരണത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന് വോട്ടു കൊടുക്കാതെ ആദ്യമായി സ്ഥാനാർഥിയെപോലും നോക്കാതെ ബിജെപിക്ക് വോട്ടു കൊടുത്തതിൽ അഭിമാനിക്കുന്നു.
@Radhchal
@Radhchal 7 күн бұрын
👍
@Samdex92
@Samdex92 7 күн бұрын
Dey ithokke 10-20 varsham mumpu launch cheyta projects aanu. Ingane poya India thanne undakkiyath Modi anennu parayuvallodey😅
@RoRZoro
@RoRZoro 7 күн бұрын
മെട്രോ ഒരിക്കലും traffic കുറക്കാനല്ല. Traffic ൽ പെടാതെ പോകാൻ ഉള്ളതാണ് മെട്രോ.
@adithyan.k.935
@adithyan.k.935 7 күн бұрын
Modi ❤ Mumbai
@unnikrishnanadoor
@unnikrishnanadoor 2 күн бұрын
BGM kurkkan pattumo?
@Batman_in369
@Batman_in369 2 күн бұрын
കേരളത്തിലെ 20 ശതമാനം ആളുകൾ വികസനത്തെ support ചെയ്യുന്നുണ്ട് എന്ന് ഏഷ്യാനെറ്റ് ന് മനസ്സിലായി.thank you for reporting this news 🩵
@SreekalaN-pp1uf
@SreekalaN-pp1uf 5 күн бұрын
Great!Happy to see India progressing 👏
@kumars613
@kumars613 7 күн бұрын
മോദിജിയുടെ കഴിവ് ❤❤
@makesense2931
@makesense2931 7 күн бұрын
It’s great but i just hope the took appropriate precautions to withstand flooding .
@stalwarts17
@stalwarts17 5 күн бұрын
my thought too.
@midhunnair2525
@midhunnair2525 7 күн бұрын
MODI
@basilroy4581
@basilroy4581 7 күн бұрын
കൊച്ചി ൽ ഇത് സാധ്യം അല്ല. കൊച്ചി മുക്കാൽ ഭാഗത്തോളവും വെള്ളം ആണ്
@multiverse0070
@multiverse0070 7 күн бұрын
Music sound kooduthalanu 😢
@nishilns4548
@nishilns4548 7 күн бұрын
ഞങ്ങടെ ആകാശത്ത് നിറച്ചും k ട്രെയിൻ ആണ്
@unnikrishnannatarajan4964
@unnikrishnannatarajan4964 7 күн бұрын
Modiji adipoli ❤ you sir
@AnilKumar-Signals
@AnilKumar-Signals 5 күн бұрын
മാമാ മാധ്യമങ്ങൾ ഇത് എങ്ങിനെ വാർത്ത കൊടുക്കും.
@sam-hy8yj5hz9q
@sam-hy8yj5hz9q 7 күн бұрын
Modi❤❤
@siddiqedv04
@siddiqedv04 4 күн бұрын
Good Reporting & Visuals... Underground metro.. നമ്മുടെ മുംബൈയുടെ അഭിമാനം
@observer2
@observer2 7 күн бұрын
To utilize full capacity of a public transport system, ticket charging should be optimized for customers. Once fully utilized,it helps reduce congestion in the road network. To achieve, try heavly subsidized tickets and fully populate its seats. Then adjust subsidies to maintain 75- 85% capacity utilization. Since government is people & people are taxpayers, we should follow policies which helps the planet & business outside.
@Indian-farmer.66
@Indian-farmer.66 7 күн бұрын
Nalla Mazda vanna hit aakumoo
@samsue2600
@samsue2600 7 күн бұрын
Mumbai metro should try to have services every 1 hour or 90 minutes after 11 PM. Not just night life, emoloyees will benefit.
@misbahulhaq77
@misbahulhaq77 6 күн бұрын
00:26 athin mumbai l aage 45 km metro maathramalle ullu, ith evidenh mathiyaavan , bangalore ippo 94 km work nadakkan
@nazeemnazeer546
@nazeemnazeer546 7 күн бұрын
കേരളത്തിൽ ഇതൊക്കെ ഏത് നൂറ്റാണ്ടിൽ വരുവോ എന്തോ😢
@kumars613
@kumars613 7 күн бұрын
Modhiji ❤❤
@thomas9999ful
@thomas9999ful 6 күн бұрын
How people maintain this big investment is important.
@aneeshnp9003
@aneeshnp9003 7 күн бұрын
👏👏
@prem1974100
@prem1974100 7 күн бұрын
ഇവിടെ രാത്രി രാഷ്ട്രീയം കൊനച്ചു കൊണ്ടിരിക്കും
@neerajrhd
@neerajrhd 7 күн бұрын
Same colour as Kochi Metro
@observer2
@observer2 7 күн бұрын
Wonder how is secured from a catastrophic flood/weather incident?
@chairpants
@chairpants 7 күн бұрын
Nothing is 100% safe from nature. But definitely better than Dubai because they didn't even think about the water from the beginning.
@nivniv2418
@nivniv2418 6 күн бұрын
Just google London Tube rail , build 130 year before
@silonu
@silonu 7 күн бұрын
K Raill ano
@unclethemaman5997
@unclethemaman5997 3 күн бұрын
Kazhinja 10 kollam undakiyathil mikkathinteyum quality koodi onnu check cheyyunnath nannayirikkum corrupted constructions with electoral bonds
@digitalmachine0101
@digitalmachine0101 12 сағат бұрын
Super idea
@Ralphfitch376
@Ralphfitch376 7 күн бұрын
Riyas ❤❤❤
@rajeevmenon1157
@rajeevmenon1157 7 күн бұрын
Its well possible in Delhi, Mumbai like Huge Metropolitan Cities. Even it is reliable in Chennai, Kolkata, Bengaluru, Hyderabad, Ahmadabad, Surat, or even in Jaipur. But in Kerala with it's small cities it is absolutely non reliable and impossible.
@arjunbalakrishnan7822
@arjunbalakrishnan7822 7 күн бұрын
⚡👍
@nandakumarpv2312
@nandakumarpv2312 3 күн бұрын
Keralathil sthalam ettedukkan oru noottandu venam. Supreme courtil varey case koduthu project mudakkan shramikkum.
@anskumar3731
@anskumar3731 5 күн бұрын
മാമാ മാധ്യമങ്ങൾ എവിടെ
@renjithm3000
@renjithm3000 7 күн бұрын
Irritating background music
@nsp779
@nsp779 7 күн бұрын
Great
@Agnion
@Agnion 7 күн бұрын
*MODI* FIED INDIA❤
@juvinjuvin70
@juvinjuvin70 7 күн бұрын
Ticket rate കൂടെ affordable ആയാലേ traffic. മാറു... അല്ലേൽ upper class metro മാത്രം ആവും
@arunmoh123
@arunmoh123 7 күн бұрын
It will be similar to bus fare
@jamessam6564
@jamessam6564 2 күн бұрын
Ethil comment Etta arengil Mumbai train service il travel cheythit undo
@georgekc2152
@georgekc2152 7 күн бұрын
Enganeiyokeya Roadil Tgirakkeiriya Nagaremnglil Rail Metro Projects Cheyeindathu. Alathei Thirakkulla Veethi Kurenja Roadinu Naduvil Thooninmeil ala KMRL👍🙏
@sriramh
@sriramh 7 күн бұрын
Wow…. London tubes in India ❤❤❤ 3 cities now 💪
@mtdeepu
@mtdeepu 7 күн бұрын
വെള്ളപൊക്കം ഉണ്ടാകുമ്പോൾ എന്ത് ചെയ്യും?
@Hdrswqdre.
@Hdrswqdre. 3 күн бұрын
London Town has underground in 1863, after 150 years we opend
@varunmundayadan13
@varunmundayadan13 6 күн бұрын
Developing Bharat ❤
@levinshalomvilla33
@levinshalomvilla33 6 күн бұрын
👏🏻
@Adivasi7777
@Adivasi7777 6 күн бұрын
ഇതാണ് സബ്‌വേ(subway) മക്കളെ
@user-gu2hx9eh6l
@user-gu2hx9eh6l 6 күн бұрын
എല്ലാവരും മോഡിയെ കുറ്റം പറഞ്ഞു നടന്ന് കേരളത്തിൽ എങ്ങനെ ഓടിക്കാം എന്ന് നോക്കി നടന്നോ.ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ രീതിയിൽ പുരോഗമിക്കുന്നുണ്ട്.നമ്മുടെ കേരളം നശിച്ചുകൊണ്ടിരിക്കുന്നു
@maqboolahammed2528
@maqboolahammed2528 6 сағат бұрын
ticket charge parannilla
@Root_066
@Root_066 7 күн бұрын
ശക്തമായ മഴ പെയ്യുന്ന മുംബൈയിൽ വെള്ളം കേറാതെ എങ്ങനെ ഈ ടണലുകൾ മൈന്റൈൻ ചെയ്യും എന്നത് ഒരു "വിസ്മയം" ആയിരിക്കും. വായു കടത്തി വിടാനും എന്നാൽ വെള്ളം കയറാതിരിക്കാനും വേണ്ട സംവിധാനങ്ങൾ.
@AsokVarma-uq4gz
@AsokVarma-uq4gz 4 күн бұрын
It is tough High music
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН