ഖാസിമിയുടെ പുതിയ ഗ്രന്ഥത്തിന്റെ അവസ്ഥ; ഷമീർ അഹ്സനിയുടെ നിരൂപണം മുസ്ലിം സമുദായത്തിനുള്ള മുന്നറിയിപ്പ്

  Рет қаралды 11,963

Ameen Bheemanad

Ameen Bheemanad

29 күн бұрын

ഷമീർ അഹ്സനി പാപ്പിനിപ്പാറ എഴുതുന്നു:
share/p/jkcr...

Пікірлер: 69
@abushakira1957
@abushakira1957 25 күн бұрын
ഷമീർ അഹ്സനി ഉസ്താദിന് അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഇൽമിൻ.അല്ലാഹു ബർകത്ത് ചെയ്യട്ടെ
@Pirana-1
@Pirana-1 26 күн бұрын
ഭാരതമാണ് ലോകത്തിലെ ഏറ്റവും പുണ്യമായ രാജ്യം, ഇവിടെ കിട്ടാത്ത പുണ്യം വേറെ എവിടെപ്പോയാലും കിട്ടില്ല, ഖസിമിക്കോപ്പം ❤
@shafiriyadh7951
@shafiriyadh7951 22 күн бұрын
ഇരു ഹറമുകളെക്കാളും പുണ്യമാണോ ഭാരതം കാഫിറുകൾ സപ്പോർട് ചെയ്യും പുള്ളിയും ഇടക്ക് ബി ജെ പി യെ പുകഴ്ത്താറുണ്ട്
@mufnaskomban5807
@mufnaskomban5807 23 күн бұрын
ഖാസിമി ഉസ്താദ് ❤❤❤❤
@basheerbasheer807
@basheerbasheer807 27 күн бұрын
ഖാസിമി ഉസ്താദിനെ നിങ്ങൾക്ക് തിരിഞ്ഞിട്ടില്ല - തിരിഞ്ഞോളും
@AbdulMajeedh-tn9js
@AbdulMajeedh-tn9js 26 күн бұрын
തിരിഞ്ഞു മോനെ കാട്ടു കള്ളൻ
@Abbas-vc5sr
@Abbas-vc5sr 25 күн бұрын
ഖാസിമിയെ നിങ്ങൾക്ക് തിരിഞ്ഞിട്ടില്ല ബുദ്ധിയുള്ളവർക്ക് തിരിയും..
@basheerbasheer807
@basheerbasheer807 27 күн бұрын
ഖാസിമി ഉസ്താദ് ഉഖ്റവിയായ പണ്ഡിതൻ
@AbdulMajeedh-tn9js
@AbdulMajeedh-tn9js 26 күн бұрын
ചിരിപ്പിക്കല്ലേ 😄😄😄
@arshadam1284
@arshadam1284 22 күн бұрын
Ahsani usthad ❤❤❤❤
@user-ce9dd6ri8u
@user-ce9dd6ri8u 26 күн бұрын
തൊലിപ്പുറത്ത്മാത്റംചികിൽസിച്ച്പരിജയമുള്ള.. ടോക്ടർമാർ. അതവാ. പണ്ഡിതൻമാർക്.. ഖാസിമിയുടേപ്റസംഗവും. എഴുത്തും. മനസ്സിലാവില്ല.. ഖാസിമിതൊലിപ്പുറത്തെചികിലസയേകാൾകൂടുതൽ. അകത്തേക്ചികിൽസിക്കുന്നയാളാണ്.. അത്മനസ്സിലാകണമെൻകിൽ. അക. കണ്ണ്. വേണം.. ഹ്റ്ദയംകൊണ്ട്കാണുകയുംകേൾകുകയുംവേണം. അതിന്. അല്ലാഹുവിൻറേപ്റതേക. തൗഫീഖ്. വേണം.. അപ്പോൾതിരിയും. അല്ലാതവർനട്ടംതിരിയും😊
@najumudeenkt
@najumudeenkt 26 күн бұрын
നിങ്ങൾക്ക് തിരിച്ച് അറിയുന്ന ഒരു ദിവസം വരും
@mahamooderanhol
@mahamooderanhol 26 күн бұрын
നിങ്ങൾക്കാണ് വരിക. നമ്മൾ കേട്ടതല്ലാം കുറച്ചു സത്യങ്ങളും കൂടുതൽ അസത്യങ്ങളും ആണെന്ന്
@hanefhaneef2719
@hanefhaneef2719 27 күн бұрын
Masha allah അഹ്സനി ഉസ്താദ്
@basheerbasheer807
@basheerbasheer807 27 күн бұрын
ഖാസി മി ഉസ്താദ് ധീരനായ പണ്ഡിതൻ
@Paulbarber3
@Paulbarber3 27 күн бұрын
ഈ ജൂസ് ആണോ ജൂസ് കണ്ടുപിടിച്ചത് അത് ആദ്യം ഖസിമി പഠിക്കട്ടെ എന്നിട്ട് പോരെ
@user-eq9pp4fj8d
@user-eq9pp4fj8d 25 күн бұрын
ഖാസിമി ഷിയ ചാരൻ
@mufnaskomban5807
@mufnaskomban5807 23 күн бұрын
​@@user-eq9pp4fj8dശിയ ചാരൻ ഇന്ന് വിളിക്കാൻ കാരണം
@rishadck5842
@rishadck5842 22 күн бұрын
Qasimiusthad❤❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl 25 күн бұрын
നിങ്ങൾക്ക് എല്ലാവരുടെയും കുറ്റം പറച്ചിൽ നിർത്താൻ ആയില്ലേ കാസിമി ഉസ്താദിനെ കുറ്റം പറയാൻ നിങ്ങൾ ആയോ
@Quraan12365
@Quraan12365 22 күн бұрын
*അദ്ധേഹത്തിന്റെ ചിന്തകളല്ല ഖാദിയാനി സ്ഥാപകനും(mirza ഗുലാം അഹ്മദ് )അദ്ദേഹത്തിന്റെ ജമാഅത്തിലെ ഖലീഫമാരും ആണ് ഈ സിദ്ധാദ്ധം ലോകത്തോട് വിളിച്ചു പറഞ്ഞത്*
@user-bf8mq5yk8w
@user-bf8mq5yk8w 27 күн бұрын
Vaswas ഉണ്ടാകുന്ന ഒരു പാട് ഗ്രന്തങ്ങൾ ഉണ്ട് അതൊക്കെ ആളുകൾ വായിക്കും എന്നാൽ ഖുർആൻ വ്യാഖ്യാനം ആരും വായിക്കൂ പഠിക്കുകയും ഉപകാരപ്രതമായ അറിവ് അല്ലാഹുവിനോട് തേടുകയും വേണം
@phoenixvideos2
@phoenixvideos2 24 күн бұрын
ബുക്കിൻ്റെ മാർക്കറ്റിംഗ് Title എല്ലാം ഫിലൂസ് ന്നു വേണ്ടി തന്നെ അഹ്സനി യുടെ നിരൂപണം നന്നായി ഇനി അത് വാങ്ങി ഗ്രന്ഥകാരനെ മുതലാളിയാക്കണ്ടല്ലോ
@user-ft8yv5vl5t
@user-ft8yv5vl5t 27 күн бұрын
❤❤
@FasilFalil
@FasilFalil 27 күн бұрын
👍👍👍👍👍👍
@mariyambitu3149
@mariyambitu3149 24 күн бұрын
Alhamdulillah
@mohammadbasheer121
@mohammadbasheer121 26 күн бұрын
മുമ്പൊരു ഫൈസി ഉസ്താദ് ഖിയാമത്ത് നാളിന്റെ അടയാളങ്ങളും മൂന്നാം ലോകമഹാ യുദ്ധങ്ങളുമൊന്നൊക്കെ പറഞ്ഞു തുടർച്ചയായി പ്രഭാഷണം നടത്തി സിഡികളും കാസറ്റുകളും ഇറക്കിയിരുന്നു. പിന്നീട് ചില പ്രമുഖ പണ്ഡിതരടക്കം പലരും ആധികാരികമല്ലാത്ത ഗ്രന്ഥങ്ങൾ അവലംബിച്ച് കൂടുതൽ അന്വേഷണവും പഠനവുമില്ലാതെയാണ് അദ്ദേഹം പ്രസംഗിച്ചതെന്ന് വിശദീകരിച്ചപ്പോൾ ആ പണ്ഡിതൻ തന്റെ തെറ്റ് സമ്മതിച്ചിരുന്നു എന്നത് ഇപ്പോൾ ഓർമ്മ വരുന്നു..
@mufnaskomban5807
@mufnaskomban5807 23 күн бұрын
അത് ഇവിടെ ആവിശ്യം ഇല്ലാത്തതാ അദ്ദേഹം എല്ലാം പഠനം നടത്തിയിട്ടാണ് എല്ലാം പ്രെസങ്കിച്ചത്
@user-ee1mp3bg5o
@user-ee1mp3bg5o 26 күн бұрын
❤👍👍✅
@Swadiq.n.k
@Swadiq.n.k 27 күн бұрын
👍👌👌👍👌
@ShajimShaji-ub3dl
@ShajimShaji-ub3dl 25 күн бұрын
Ap ക്കാരെ ഒരവസ്ഥ
@saleenasakeer7636
@saleenasakeer7636 27 күн бұрын
Athe
@abdullakutty6105
@abdullakutty6105 27 күн бұрын
ഓരോരുത്തർക്കും ഓരോരുത്തരുടെ അഭിപ്രായമുണ്ടാകും അതനുസരിച്ച് വിമർശിക്കുകയും സമർഥി ക്കുകയും എല്ലാം ചെയ്യും. ഒരു പണ്ഡിതൻ ഉണ്ടായിരുന്നു ചിലപ്പോഴൊക്കെ റസൂലുള്ളക്ക് നിഴൽ ഉണ്ടാകും എന്ന് പറഞ്ഞ
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 күн бұрын
😂😂😂
@MuhammedAbdurahiman-ib2xn
@MuhammedAbdurahiman-ib2xn 27 күн бұрын
എവിടെ സമസ്ത?
@saduzaman140
@saduzaman140 27 күн бұрын
Ameen ya rabbal alameen
@jasijasirmonp9129
@jasijasirmonp9129 27 күн бұрын
Manassilayillenkil pereduth parayam
@user-fe3wq4me1z
@user-fe3wq4me1z 26 күн бұрын
ഖാസിമി ഉസ്താദിനെ സ്നേഹിക്കുന്നവർ ആരൊക്കെ. അദ്ദേഹം ഒന്നും കാണാതെ ഒന്നും സംസാരിക്കൂല. അത് തിരിയാത്തവർ ആണ് ഇന്ന് അദ്ദേഹത്തിന് എതിരെ സംസാരിക്കുന്നത്
@kunhammadv7733
@kunhammadv7733 20 күн бұрын
പണ്ഡിതന്മാർ എന്ന് പറയുന്ന ചിലർ ദീനിൽ സാധാരണക്കാരെ ആശയക്കൊയപ്പത്തിലാക്കുന്നു ആശയക്കൊയ
@jasijasirmonp9129
@jasijasirmonp9129 27 күн бұрын
Ningalude chila usthadumar pavappeta janangale ahlusunnayil ninnu akattunnu, appol athalle valiya problem?
@mohsinsalih3372
@mohsinsalih3372 24 күн бұрын
അക്ബർ ചക്രവർത്തി ദീനെ ഇലാഹി ഉണ്ടാക്കി അടുത്തുതന്നെ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു റഹ്മത്തുള്ള ഖാസിമി ദീനെ തീജാനി ഈ പുതിയ മതത്തിലേക്ക് ജനങ്ങളെ കൊണ്ടു പോകുന്നത് ഇന്ന് നിലവിലുള്ള ഒരു പണ്ഡിതന്മാരും പ്രത്യേകിച്ച് സമസ്തക്കാരുടെ ഒരു പണ്ഡിതൻ ഇദ്ദേഹത്തിന്റെ ഭാഷയിൽ പണ്ഡിതന്മാർ അല്ല അതുകൊണ്ടുതന്നെ ഒരു പ്രസ്ഥാനത്തിലും അദ്ദേഹവും ഇല്ല മക്കയും മദീനയും അദ്ദേഹത്തിന്റെ മുത്തെടുത്തേക്ക് വരും എന്നു പറയുന്നു അടുത്തതായി കേൾക്കാൻ പോകുന്നത് അല്ലാഹു അവന്റെ പ്രവാചകന്മാരും അവസാന പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ അദ്ദേഹം പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നീക്കണം അവിടേക്കാണ് അടുത്ത പ്രഭാഷണം
@RaihanaRayya-ev5di
@RaihanaRayya-ev5di 27 күн бұрын
Ningal kanikkunna chitrathilulla moilyar pattukaarana mashe paatukaran usthadinn charitrvum qasimiyude gaveshanavum engane manassilagum pavam usthad
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 27 күн бұрын
Alla aa chithrathil ulla aal thanne aan papinisgery ahsani usthad
@abdulrahmanelliyan7562
@abdulrahmanelliyan7562 27 күн бұрын
നിങ്ങൾ ആര് ....?? നിങ്ങക്കി ത് ശൊല്ലാൻ .....??
@Mohommedmusthafa
@Mohommedmusthafa 27 күн бұрын
Anak entha chemgayi ariya
@user-pz3qr1rg2f
@user-pz3qr1rg2f 24 күн бұрын
കാശിമിയെ വെളുപ്പിച്ചോ സമസ്ത കൂടെ ഉണ്ടാവും ചാട്ടം കുരിക്കളെ നെഞ്ചത്താണ്
@asharafkacheriparambu2471
@asharafkacheriparambu2471 23 күн бұрын
അപ്പോൾ യൂഫ്രട്ടീസിൽ സ്വർണമല ഇനി ഉമ്യരുമോ? ഖാസിമി ഉസ്താദ് അതിനെഴുതിയ വ്യാഖ്യാനം നിങ്ങൾ പുഛിച്ച് തള്ളുകയാണോ
@sulaimanpilathottathil8976
@sulaimanpilathottathil8976 27 күн бұрын
ഖാസിമി ഉസ്താദിനെ മനസ്സിലാകത്തവർ
@saleenasakeer7636
@saleenasakeer7636 27 күн бұрын
എന്തൊക്കെയാ പറയുന്നത് ഉസ്താദ്
@shajuwellcare
@shajuwellcare 27 күн бұрын
താങ്കൾ വായിച്ചോ ?
@muhammedswalihpp
@muhammedswalihpp 26 күн бұрын
🤣🤣🤣
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 күн бұрын
Ivanokke menon samastayalle atraye vivaramundaaavooo😂😂😂
@user-bx7zz2dy9w
@user-bx7zz2dy9w 27 күн бұрын
കഷ്ട്ടം- ........ കുട്ടികൾ തമ്മിൽ ഉള്ള തല്ല്😅😂😢😢😢
@MuhammedShafi-by8ng
@MuhammedShafi-by8ng 27 күн бұрын
Qasimi ❤
@E-WAYTransportation-vq7xs
@E-WAYTransportation-vq7xs 27 күн бұрын
Joos kasmi
@basheerbasheer807
@basheerbasheer807 27 күн бұрын
ജയ്ഖാസിമി
@hanefhaneef2719
@hanefhaneef2719 27 күн бұрын
എത്രയും തോന്നിവാസം പറഞ്ഞ ഖസിമിയെ താങ്ങി നിർത്താൻ ചില വിവരദോഷികൾ ശ്രമിക്കുന്നതായി കാണുന്നു............ ,............
@shafiriyadh7951
@shafiriyadh7951 22 күн бұрын
റഹ്മത്തുള്ള ഖാസിമി ക്ക് സ്വയം ഔലിയ ആകണം ഇടക്കിടക്ക് പുട്ടിനു തേങ്ങ ഇടുന്ന പോലെ മുത്തു നബി എന്നോട് പറഞ്ഞു എന്നിങ്ങനെ പറയാറുണ്ട് മുന്നിലിരിക്കുന്ന പാവങ്ങളെ രോമാഞ്ചം ഉണ്ടാക്കുന്നതിനും ത്രസിപ്പിക്കുന്നതിനും പുള്ളി ശ്രമിക്കാറുണ്ട്
@zainoodhmahal7877
@zainoodhmahal7877 24 күн бұрын
കാന്ത ഭക്തനും SDPi കുട്ടിയും ആണ് ഈ ഞാൻ 😅😅😅😅😅
@zainoodhmahal7877
@zainoodhmahal7877 24 күн бұрын
ബിഗ് സലുട്ട് കൊടുത്ത ഞാൻ വായിച്ചില്ലാട്ടോ 😂😂😂 എന്നാലും എവിടെന്നെങ്കിലും കേട്ടാ മതി ഞാനും നിരുപിക്കും എനിക്ക് ഭയങ്കര അറിവാണ് സുഡാപി
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42
King jr
Рет қаралды 3,4 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 180 МЛН
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
DAILY BLESSING 2024 JUNE 18/FR.MATHEW VAYALAMANNIL CST
9:12
Sanoop Kanjamala
Рет қаралды 197 М.
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 8 МЛН