ഖജനാവ് നിറയ്ക്കാൻ മലയാളിയെ കുടിപ്പിച്ച് കിടത്തും.!| ABC MALAYALAM |ABC TALKS | 22-5-2024

  Рет қаралды 33,174

ABC Malayalam News

2 ай бұрын

ഡ്രൈ ഡേ മാറ്റാൻ നിർദ്ദേശം. മദ്യശാലകൾ ഒന്നാം തീയതിയും തുറന്നാൽ വൻ സാമ്പത്തിക നേട്ടം.
#abcmalayalam #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUxJ_xu03qlSbv626IZROg
Website : abcmalayalamonline.com/
Facebook : ABCMalayalamOfficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 122
@sharoncj1913
@sharoncj1913 2 ай бұрын
ഇന്നസെൻ്റും കെപിഎസി ലളിതയും ഇതൊക്കെ കാണുന്നുണ്ടാകും അല്ലേ??😊
@sivarajan3399
@sivarajan3399 2 ай бұрын
കുടിക്കാതെ റോഡിൽ ഇറങ്ങുന്ന എല്ലാ വരെയും ഫൈൻ അടിക്കണം.
@purushothamankani3655
@purushothamankani3655 2 ай бұрын
😊😊😊
@onlookerhedgehog9083
@onlookerhedgehog9083 2 ай бұрын
അത് നല്ല idea😂 ചിലപ്പോൾ വരാനും സാധ്യതയുണ്ട്😂
@100kuttu
@100kuttu 2 ай бұрын
🤣🤣🤣🤣👌🏻👌🏻
@AnandakurupVellottil
@AnandakurupVellottil 2 ай бұрын
​@@purushothamankani3655😊
@VenuVenu-ck2ou
@VenuVenu-ck2ou 2 ай бұрын
TG പറഞ്ഞത് വളരെ കറക്ടാണ്. പിച്ചക്കാരോടെന്നതിനേക്കാൾ വളരെ മോശമാണ്. സർക്കാരിൻ്റെ കുടിയൻ മാരോടുള്ള സമീപനം'
@silvereyes000
@silvereyes000 2 ай бұрын
Kudi prolsahipikkathe irikan atrayum engilum venam
@pachu009
@pachu009 2 ай бұрын
റേഷൻ കട വഴി കൊടുക്കാൻ ഉള്ള സൗകര്യം കൂടി ഉണ്ടാക്കിയാൽ മതി 😂😂😂😂
@Regikumar-sx6fg
@Regikumar-sx6fg 2 ай бұрын
കുടിക്കാൻ മലയാളിയുടെ കയ്യിൽ പൈസ വേണ്ടേ 😂🤣
@AbcdAbcd-xk3hj
@AbcdAbcd-xk3hj 2 ай бұрын
അത് എവിടുന്നെങ്കിലും ഒപ്പിക്കും. അതാണ് മലയാളി. എന്നാൽ വീട്ടിൽ അരി വെടിക്കാൻ ചോദിച്ചാൽ ഇല്ല. ഇത് പിണറായിക്ക് അറിയാം
@arunsl1079
@arunsl1079 2 ай бұрын
Y​@@AbcdAbcd-xk3hjyou
@anilKumar-dc3kk
@anilKumar-dc3kk 2 ай бұрын
മോഷ്ടിച്ചിട്ടായാലും കിഡ്നി വിറ്റിട്ടാലും ഞങ്ങൾ കുടിക്കും...
@drarunaj
@drarunaj 2 ай бұрын
​@@anilKumar-dc3kkമോഷ്ടിച്ചോ.. പക്ഷെ കള്ള് കുടിക്കുന്നവന്റെ കിഡ്നി ആർക്കും വേണ്ട 😅
@anilKumar-dc3kk
@anilKumar-dc3kk 2 ай бұрын
​@@drarunaj ഈ പറഞ്ഞത്..അറിവില്ലായ്മ. .
@muraleedharanr4022
@muraleedharanr4022 2 ай бұрын
ഇരുപതിനാല് മണിക്കൂർ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും നൽകിയാൽ അത്രയും നന്ന്
@manjuambrose1408
@manjuambrose1408 2 ай бұрын
ഇനി കഞ്ചാവ് കൃഷി കൂടി സ്വയം തൊഴിൽ ആയി പ്രോത്സാഹനം കൊടുക്ക്. വേറെ ഒരു തരത്തിലും വരുമാനം കൂട്ടാൻ അറിയാത്ത സർക്കാർ
@user-xl9vv1tv9r
@user-xl9vv1tv9r 2 ай бұрын
ചിലപ്പോൾ ലൈസൻസ് വച്ചുള്ള വ്യഭിചാരവും ഉടനെ തുടങ്ങി സാധ്യത ഉണ്ട്.
@user-xl9vv1tv9r
@user-xl9vv1tv9r 2 ай бұрын
ചിലപ്പോൾ ലൈസൻസ് വച്ചുള്ള വ്യഭിചാരവും ഉടനെ തുടങ്ങാൻ സാധ്യത ഉണ്ട്.
@AllPraiseRam
@AllPraiseRam 2 ай бұрын
80's ൽ ഈ കാഞ്ചാവ് നിരോധിച്ചത് എന്തിന് ആണെന്ന് അറിയാമോ? ക്രിസ്ത്യാനികൾ വാരണാസി സന്ദർശിച്ച് ഹിന്ദു ആകുന്നു, ഇംഗ്ലണ്ടിൽ നിന്നുള്ള order അരുന്നു. സത്യത്തിൽ അദ്യം നിരോധിക്കേണ്ടത് ciggrette,പാൻ മസാല, വീര്യം കൂടിയ മദ്യം ആണ്
@gangotrijk
@gangotrijk 2 ай бұрын
എല്ലാ സൂപ്പർമാർക്കറ്റിലും മദ്യം കൊടുക്കണം
@DevalalVk
@DevalalVk 2 ай бұрын
വ്യഭിചാര ശാലയല്ലേ നല്ലത്,
@brc8659
@brc8659 2 ай бұрын
Dry day എന്നത് വെറും പൊട്ടത്തരം ആണ്, ഒരു ദിവസം മുന്നെ എല്ലാവരും വാങ്ങിച്ച് വെക്കും ,അല്ലാത്ത പാവങ്ങൾ ഇരട്ടി പൈസ കൊടുത്ത് വാങ്ങണം TG SIR ശരിയായ നിഗമനം ആണ്, ഇത് മനസ്സിലാക്കാൻ ബോധമുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടെങ്കില്‍ നല്ല കാര്യം 🫠
@user-db8nm2dg9j
@user-db8nm2dg9j 2 ай бұрын
🙏🏻🌹👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🙋🙋🙋🤔👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹 സത്യമായ കാര്യം സർ നമസ്തേ🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@sarathlaltg3982
@sarathlaltg3982 2 ай бұрын
365 ദിവസവും മദ്യം ലഭ്യമാക്കുന്ന വിധം എർപ്പെടുത്തുക.മദ്യപിക്കാൻ സൗകര്യമൊരുക്കി കൊടുക്കുക. അത് ആവശ്യമുള്ളവർ കുടിക്കട്ടെ, വേണ്ടാത്തവർ കുടിക്കണ്ട. മറ്റു കഞ്ചാവ് പോലുള്ളവാ കുറഞ്ഞ് കിട്ടും ' മദ്യത്തെക്കാൾ ദോഷമായ വസ്തുക്കൾ ആണ് കൂടുൽ ' ഇപ്പോൾ ഗ്രാമങ്ങളിൽ വരെ സുലഭവുമാണ്.
@shajisebastian43
@shajisebastian43 2 ай бұрын
👍✌️🥃🍺🥂👌
@dintopaul6449
@dintopaul6449 2 ай бұрын
ഇഷട്ടമുള്ളവർ കുടിക്കട്ടെ
@raveendranedassery4897
@raveendranedassery4897 2 ай бұрын
കുടിച്ചു ചാകട്ടെ...അത്രയും വലിയ വിഷം ആണ് കലർത്തി കൊടുക്കുന്നത്
@abdurahimanrahiman2227
@abdurahimanrahiman2227 2 ай бұрын
ഞാൻ മുഖ്യ മന്ത്രി ആയാൽ റേഷൻ കട വഴി കള്ള് വിതരണം ചെയ്യും...... കാർഡ് ഒന്നിന്ന് 5 ലിറ്റർ.... പോരെ..... 😄😄😄
@onlookerhedgehog9083
@onlookerhedgehog9083 2 ай бұрын
ഞാൻ CM ആയാൽ കുടിവെള്ളം പദ്ധ്യതിയിൽ ഉൾപ്പെടുത്തും ( water connection പോലെ liquor connection )
@abdurahimanrahiman2227
@abdurahimanrahiman2227 2 ай бұрын
@@onlookerhedgehog9083 😂😂
@artsplusmkd4147
@artsplusmkd4147 2 ай бұрын
മലയാളിയെ കുടിപ്പിച്ചു കിടത്തും എന്ന് പൊതുവായി പറഞ്ഞു എല്ലാ മലയാളികളെയും അടച്ചു ആക്ഷേപിക്കരുത്, കുടുംമ്പത്തിന് വേണ്ടി ഇതെല്ലാം ഉപേക്ഷിച്ചു നിസ്വാർത്ഥമായി പാടുപെടുന്നവരെ അപമാനിക്കരുത് 🔥💯
@binasiva8900
@binasiva8900 2 ай бұрын
അല്പം കറുപ്പു കച്ചവടം കൂടി ആയാലോ?
@mohanmohanancv666
@mohanmohanancv666 2 ай бұрын
😅😅ഒന്നാം തീയതി ഇനി മുതൽ സാലറി ഇല്ല കേട്ടാ
@ramachandranp6865
@ramachandranp6865 2 ай бұрын
ബാർ അനുവദിച്ച് പാർട്ടിയുടെ ഖജനാവ് നിറക്കും.ബാർ പ്രവർത്തിച്ച് സർക്കാരിൻ്റെയും.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 ай бұрын
ഒരോ പഞ്ചായത്തിലും 2 ബാർ വീതം വേണം. 24 മണിക്കൂറും പ്രവർത്തിക്കട്ടെ😂
@wilsonpalamattom5903
@wilsonpalamattom5903 2 ай бұрын
എല്ലാ വീട്ടുകാരും ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബന്ധമായും ഒരു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വീടുകളിൽ വാങ്ങിയിരിക്കണം എന്ന് നിയമം കൊണ്ടുവരണം
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
രാജ്യ ദ്രോഹ മല്ലാതെ ഉപ്പിൻ്റെയും ചർക്ക യുടെയും തത്ത്വ ബോധം മലയാളിയ്ക്കില്ലാത്തോണ്ട ല്ലേ -----
@biniltb
@biniltb 2 ай бұрын
മാസം 5000 രൂപക്ക് , വാറ്റാൻ ലൈസൻസ് കൂടി കൊടുത്താൽ മതി. ശേഷം ആശുപത്രിയിൽ നിന്നു കൂടി എക്സ്ട്രാ വരുമാനം കിട്ടും
@nddinesan4203
@nddinesan4203 2 ай бұрын
സംസ്ഥാനത്ത് സ്വന്തമായി ഒരു തൊഴിൽ സ്ഥാപനം ഉണ്ടാക്കി പൗരന്മാർക്ക് തൊഴിൽ കൊടുക്കാനോ സംസ്ഥാനത്തിനെ ഡെവലപ്പ് ചെയ്യാനോ ഇവർക്ക് ആർക്കും ഒരു കഴിവുമില്ല പുതിയതായി വരുന്ന പ്രസ്ഥാനങ്ങളേ തന്നെ നാടുകടത്തുക എന്നുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് ഈ കള്ള് കച്ചവടം ചൂതുകളി അല്ലാതെ വേറെന്തറിയാം ഇവർക്ക് അറിവില്ലാത്തവർ ഭരണത്തിൽ വന്നാൽ ജനം ഒരുപാട് സഹിക്കേണ്ടി വരും
@SETHUVAKKIYIL
@SETHUVAKKIYIL 2 ай бұрын
കുളിപ്പിച്ച് കിടത്താതിരുന്നാൽ മതിയായിരുന്നു. അതെങ്ങാനും ഉണ്ടാവുമോ എന്ന ശങ്കയാണ്.
@balankulangara
@balankulangara 2 ай бұрын
എൻടെ അഭിപ്രായത്തിൽ എല്ലാ സൂപ്പർ മാർക്കറ്റിലും ഈ സാധനം ലഭ്യമാക്കാവുന്നതാണ് എൻടെ വീട്ടിൽ നിന്നും വെറും ആറു കാലോ മീറ്ററേ മാഹിയേലേക്ക് ഉള്ളൂ അവിടെ എല്ലാരും വളരെ ഡീസൻടാണ് എല്ലാ സ്ഥലത്തും കാലത്തിനു അനുസരിച്ചു മാറ്റം വേണമെന്നാണ് എൻടെ അഭിപ്രായം
@sasipallakat8548
@sasipallakat8548 2 ай бұрын
മദ്യത്തിന്റ ലഭ്യത ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരും
@user-ye1gk3vj5j
@user-ye1gk3vj5j 2 ай бұрын
ദേവസ്വം ബോർഡിൽ നിന്നുള്ള വരുമാനം കുറഞ്ഞു.... അയ്നാണ്... 🤣🤣🤣🤣
@lakshminarayanasharma7739
@lakshminarayanasharma7739 2 ай бұрын
മലയാളി സാമാന്യം നല്ല കുടിയന്മാർ ആണ്. 😁😁
@gopakumarkgkumar3667
@gopakumarkgkumar3667 2 ай бұрын
ഗുജറാത്തിലെ ഇഷ്ടം പോലെ നാടൻ ചാരായം കിട്ടും, അതുപോലെ വിദേശമദ്യവും കിട്ടും
@harikumarvs2821
@harikumarvs2821 2 ай бұрын
താങ്കൾ അവിടെ പോയിട്ടുണ്ടോ,അതോ കൈരളി നോക്കി പറഞ്ഞത് ആണോ.
@rameshsabitha6559
@rameshsabitha6559 2 ай бұрын
കള്ളിനെക്കുറിച്ച് ഇത്രയും വ്യാകുലപ്പെടണോ.... പുതു തലമുറയെ ആയുസ്സ് കുറപ്പിക്കുന്ന എന്തൊക്കെ സാധനങ്ങൾ 🤣🤣
@karanavar5751
@karanavar5751 2 ай бұрын
ഞാനും നിരീക്ഷിച്ച് മനസ്സിലാക്കിയ കാര്യമാണ് ഗോവയിലെ രീതി. അവിടെ മദ്യപാനം അറമാദമല്ല. ഒരു സന്തോഷം. എൻ്റെ ചെറുപ്പകാല അനുഭവം. ഒമ്നി വാനിൽ ആതിരപള്ളിയിലേക്ക് 7 അംഗ ഒരു വിനോദയാത്ര. 8 കുപ്പികൾ തീർന്നു. വീണ്ടും വഴിക്കുന്ന ല്ലാം വാങ്ങി. ഇതേ സംഘം ഒരു മാസം കഴിഞ്ഞ് യാത്ര ഗോവയിലേക്ക്. മദ്യം ഒരു സന്തോഷത്തിന് മാത്രം. 2-3 കുപ്പി മാത്രം ഉപയോഗിച്ചു.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 ай бұрын
ഇനി സിനിമയിൽ. ബലാത്സംഗം ചെയ്യാൻ വരുമ്പോൾ " ബലാത്സംഗം കുറ്റകരമാണ് " എന്നൊരു സ്ലൈഡ് ഉം വരാം.
@anandpk7981
@anandpk7981 2 ай бұрын
മദ്യ വർജനം എന്ന് എപ്പോ പറഞ്ഞു? മദ്യ വർധനം എന്നാ പറഞ്ഞത്😂 നിങ്ങൾ തെറ്റ് ധരിച്ചതാ
@shajisebastian43
@shajisebastian43 2 ай бұрын
We support the opening of Bar on 1st 🍺🥂🥃✌️👍
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
കുടിപ്പിച്ച് കിടത്തി സുഖിക്കാൻ പോവണമന്ത്രിമാർ.....
@josephcp217
@josephcp217 2 ай бұрын
Good debt .. And sincer Answers from TG
@SubramanianVadakketil
@SubramanianVadakketil 2 ай бұрын
വിശാലമായ ഓപ്പൺ ബാറും തൊട്ടടുത്ത് തന്നെ വേശ്യാലയങ്ങളും തുടങ്ങിയാൽ അധിക വരുമാനം ഉണ്ടാക്കാം സർക്കാരേ
@swaminathan1372
@swaminathan1372 2 ай бұрын
👌👌👌
@anoopanandhan2284
@anoopanandhan2284 2 ай бұрын
ഓരോ വാർഡിലും ഓരോ ബീവറേജ് അതാണ് .......... കണ്ട സ്വപ്നം.
@jothishkumarm8459
@jothishkumarm8459 2 ай бұрын
വീട്ടുകാരെ നിർബന്ധിച്ച് ദേശാഭിമാനി വരിക്കാരാക്കുന്നതു പോലെ, എല്ലാ വീട്ടുകാരും മാസം 30 കുപ്പി മദ്യം നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് നിയമം കൊണ്ടു വന്നാൽ സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് നല്ല ഒരു പരിഹാരം ആകും
@ravia1486
@ravia1486 2 ай бұрын
TG പറഞ്ഞതാണ് ശരി , ഒന്നുകിൽ പൂർണ്ണമായും മദ്യം നിരോധിക്കുക അല്ലെങ്കിൽ യഥേഷ്ടം അന്തസ്സായി മദ്യം ലഭ്യമാക്കുക. ഇഷ്ടാനുസരണം മദ്യഷോപ്പുകൾ ഉണ്ടായാൽത്തന്നെ മലയാളിയുടെ മദ്യപാനാസക്തി കുറയും. ഉദാഹരണത്തിന് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ നോക്കിക്കണ്ടാൽ മനസ്സിലാകും.
@tkunair9123
@tkunair9123 2 ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ മദ്യം കഴിക്കുന്ന കുടുംബത്തിന് മാസം 5000 രൂപ വെച്ച് കൊടുക്കും എന്ന് പ്രകടന പത്രികയിൽ പറഞ്ഞാൽ തുടർ ഭരണം ഉറപ്പ്.
@sibimathew7067
@sibimathew7067 2 ай бұрын
1 ആം തീയതി ഇല്ല എങ്കിൽ ബ്ലാക്നു വല്കുന്നവർ നാട്ടിൽ ഉണ്ട് 😂
@renjeethrenjeeth8763
@renjeethrenjeeth8763 2 ай бұрын
ഇനി മദ്യപിക്കാത്തവർക്ക് ടാക്സും വരും
@balachandrank4981
@balachandrank4981 2 ай бұрын
സാറെ, മദ്യം പോലെത്തന്നെ ലഹരിയാണ് മദിരാക്ഷി, അതിനും ഒരു board ഉണ്ടാക്കിട്ട് പോയാൽ മതി പിണറായി മുഖ്യൻ, വീട്ടിലെ പെൺകുട്ടികൾക്ക് സ്വൈരമായി നടക്കാമല്ലോ.
@subramanianm.r.2037
@subramanianm.r.2037 2 ай бұрын
മദ്യപന്മാർക്ക് അങ്ങനെ കൂടുതൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുവാനും ന്നു സർക്കാരിന് പണമില്ല. ഇപ്പോഴത്തെ സൗകര്യങ്ങൾ കൊണ്ട് തൃപ്തി ഉണ്ടെങ്കിൽ വാങ്ങി കുടിച്ചാൽ മതി.
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
ഗുജറാത്തിൽ അങ്ങോളമിങ്ങോളം എവിടെ വേണമെങ്കിലും മദ്യം കിട്ടും 1980 കളിലും 90 കളിലും ഒക്കെ ഞാൻ വാങ്ങിയിട്ടുണ്ട്
@remadevi3415
@remadevi3415 2 ай бұрын
Malyali evide poyalum madiyamkazikum.
@Cshibu216
@Cshibu216 2 ай бұрын
TG സാറെ, പുതിയ പഞ്ച് ലൈൻ കലക്കി. “Sharabi ka naam, sharaabi ki baap ka naam”😂😂😂
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
കട്ട് നടാണെന്ത് ചെയ്യും -----? ചെഗുവേര വിതരണം ചെയ്യേണ്ടി വരും -----
@sivasankarannair833
@sivasankarannair833 2 ай бұрын
Exactly Mr Mohandas, your one time encounter was my regular experience on my frequent visits to Gujarat! It is a sham prohibition in Gujarat. A funny incident took place some time in 70s when the President of Fiji Islands visited Gujarat; while the visiting foreign team was allowed to drink, Indian hosts were strictly prevented from touching alcohol!
@silvereyes000
@silvereyes000 2 ай бұрын
I also have visited Gujarat. Local Gujaratis don't drink. But Rajasthanis and Haryanvis drink.They smuggle the thing inside and for this there are local people who sell it illegally So to prevent this,they are considering legalising liquor. I think it's already legalised. Our driver was a very knowledgeable person. This info was given by him. I later understood that many things he said were 100% true. So this also would be true.
@satheesh81achu43
@satheesh81achu43 2 ай бұрын
Abc മലയാളത്തിന് വിഷയം ഒന്നും കിട്ടാത്തത് കൊണ്ടാണോ ഈ low level discussion അതും TG ye വച്ച്
@sunnymathew8151
@sunnymathew8151 2 ай бұрын
Really funny 😅😂
@ravipullur5520
@ravipullur5520 2 ай бұрын
TG അല്പം അടിക്കാറുണ്ടെന്ന് തോന്നുന്നു
@BabyVani-pr8nh
@BabyVani-pr8nh 2 ай бұрын
Ella videosum volium kuravanu. Sredhikkummallo
@KrishnaDas-xg4xz
@KrishnaDas-xg4xz 2 ай бұрын
ബാലഗോപാലിന്റെ പ്ലാൻ ബി യുടെ തുടക്കം.
@madhupk9118
@madhupk9118 2 ай бұрын
In tamilnadu each panjayath 5 shops of liquor
@sajikumar7918
@sajikumar7918 2 ай бұрын
All day is wet
@nandakumarannair216
@nandakumarannair216 2 ай бұрын
ഗുജറാത്തിൽ ഇന്നലെയും അടിച്ച ഞാൻ ഏതാണ്ട് കേരളത്തിലെ റേറ്റ് ബോംബെലെ കാൽ രണ്ടരട്ടി റേറ്റ്
@sabutharakan2186
@sabutharakan2186 2 ай бұрын
ധാരാള൦ മദ്യം കുടിപ്പിച്ച് കിടത്തുന്നത് മറ്റൊരു രക്ഷാപ്രവർത്തനം. 😅
@user-qk3is3bw5i
@user-qk3is3bw5i 2 ай бұрын
Madhya shapinte aduth vebhicharapurayum koodi thudangiyal nalla varumanam kittum . Venamengil taxum koodi pirikkam....
@hamidkp4484
@hamidkp4484 2 ай бұрын
വാങ്ങി കുടിക്കാതിരുന്നാൽ പോരെ എല്ലാരും പോയി വാങ്ങാൻ റേഷൻ ari ഒന്നും അല്ലല്ലോ എന്തിനും പിണറായുടെ ദേഹത്തു കേറണം അല്ലേ നിങ്ങൾ രാജ്യ സ്നേഹികൾ എങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ rod കുടിക്കരുത് എന്ന് para കുടി നിർത്തി ക്ക്
@ArnoldBandwring
@ArnoldBandwring 2 ай бұрын
സ്റ്റാൻഡെഡ് വീരൃമുള്ള മദൃം കൊടുക്കുക വീരൃം കുറച്ച് വിലകൂട്ടി വരുമാനം വർദ്ധിപ്പിക്കുന്ന ത(ന്തം ഉഴിവാക്കുക.ബിവറേജസിലെയും ബാറിലേയും മദൃം ഒന്നാക്കുക കേരളത്തിലെ എക്സയിസ് കാരൃക്ഷമമാക്കുക അല്ലെങ്കിൽ പിരിച്ച് വിടുക
@vikkymikky1
@vikkymikky1 2 ай бұрын
വേണ്ടി വന്നാൽ നമ്മ ക്ലിഫ് ഹൗസിലും ബാർ തുറക്കും
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 2 ай бұрын
Anarchy is their famous past time.
@sajanabraham5361
@sajanabraham5361 2 ай бұрын
It is sad when the elder man makes more sense than this young man. Sad state of Indian youth.
@user-gu3mc5tk5p
@user-gu3mc5tk5p 2 ай бұрын
എല്ലാ വാർഡ് കളിലും ഒരു മധ്യ ഷോപ്പ് ആവശ്യമാണ് അല്ലെങ്കിൽ ഒരു പഞ്ചായത്തിൽ രണ്ടു മധ്യ ഷോപ്പിനെങ്കിൽ ലും അനുമതി കൊടുക്കണം വെറുതെ ജനങ്ങളെ ബുദ്ധി മുട്ടിക്കു ന്നത് എന്തിനുവേണ്ടി യാണ് കുടിക്കുന്നവൻ എങ്ങനെ ആയാലും കുടിക്കും
@prasanthnair5811
@prasanthnair5811 2 ай бұрын
why TG couldn’t fill up the form😂
@venugopal.m5329
@venugopal.m5329 2 ай бұрын
The present boozing . in Kerala is very dangerous.Narcotics and liquor are the major revenue for the government. Gradually criminal activities will increase. So is atrocities towards women. The present political thinking is very bad for the State.
@ashokkumar-wk2tf
@ashokkumar-wk2tf 2 ай бұрын
സ്വയം സന്നദ്ധമായി കാടുകളിൽ വച്ച്,vedi വക്കാൻ വരുന്ന പെണ്ണുങ്ങളെ പ്രാദേശികമായി കണ്ട് വരുന്നു
@r.prasadp2944
@r.prasadp2944 2 ай бұрын
UP _one district one product.... Kerala _one State one product-(liquor)
@santhoshnadumuri733
@santhoshnadumuri733 2 ай бұрын
എന്റെ kpsc മാതാവേ ennasand പിതാവേ മറിയോ kuris
@baburaj5482
@baburaj5482 2 ай бұрын
കഷ്ടം
@vijilal4333
@vijilal4333 2 ай бұрын
Am very proud my father ,my brothers, husband and sons not spending one rupees for alcohol 😂. It won't affect us.. No one is calling you to beverages.
@rashidm3070
@rashidm3070 2 ай бұрын
Varumanam kootan vaendiya,anganallae ivdae salary kodukan pattu,ithallathae vaerae margangal kndpidich koodae
@Mathradan
@Mathradan 2 ай бұрын
Nallavanaya Tg .. Onnu CM ayi naatukare kaanichu kodukk…dialogue adikan ellarkum pattum…edhu party karanayalum..political analysts are worst than politicians
@citizeN10
@citizeN10 2 ай бұрын
എന്താണ് ഇത്ര പക അയാൾക്ക്‌ കേരളത്തിനോട്
@Dinkan-tc1bo
@Dinkan-tc1bo 2 ай бұрын
ലോക വിവരം ഉള്ളതുകൊണ്ട്
@higherbeingX
@higherbeingX 2 ай бұрын
I disagree with you.Toursim and liquor are linked.Nobody wants to go to a dry land for vacation
@balakrishnannair5059
@balakrishnannair5059 2 ай бұрын
Pinarayi says Toddy is good for health. But there is no genuine toddy available Like that if we accept Gujarat policy we should ensure that no illicit liquor is flourishing. Coconut trees number also drastically reduced in Kerala. Then how genuine toddy tapping can be improved
@thetruefake
@thetruefake 2 ай бұрын
ബഹു കേരള കിം ധൂര്‍ത്തന്‍ ബിജ്യന്‍ അവര്‍കളേ, പൂച്ച പെറ്റു കിടക്കുന്ന അങ്ങുന്നിന്‍റെ ഖജനാവില്‍ എട്ടുകാലി വലകെട്ടാതിരിക്കാന്‍ എത്രയും പെട്ടെന്നു സര്‍ക്കാര്‍, പൊതുമേഖലാ തൊഴിലാളികള്‍ക്ക് ശമ്പളം പണമായി കയ്യിലോ അക്കൌണ്ടിലോ കൊടുക്കാതെ ബിവറേജ് ക്രെഡിറ്റായി കൊടുക്കാനുള്ള വിപ്ലവകരമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.. എന്നു യാദവന്‍
@sajeevadv4243
@sajeevadv4243 2 ай бұрын
Liquor and sex two things pretend to dislike stealthy doing everything. Transparency and truth is the quality
@krishnadasc4647
@krishnadasc4647 2 ай бұрын
Dry day withdrawls....mahataya kaaryam... Nava kerala Nirmaanam.... Super thallal thudangi.... Besh.... 🐊🐊🐊🐊🐊🐊🐊🐊🐒🐒🐒🐒🐒🐒🐒🦊🦊🦊🦊🦊🦊🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️
@sivaprasads5053
@sivaprasads5053 2 ай бұрын
Tg കള്ള് കുടിക്കുമോ
@manjushapraveen2285
@manjushapraveen2285 2 ай бұрын
🤣🤣🤣 How does it not hurt to drink but hurts only when called a sharaabi...learn from Keralites, they feel poised to be called a drunkard 🤪🤪🤪
@georgejose5933
@georgejose5933 2 ай бұрын
ഒരു തിരുത്ത് ഉണ്ട് ദീഘകാലം ഗുജറാത്തിൽ പലയിടത്തായി താമസിച്ചതിൻ്റെ അനുഭവത്തിൽ അവിടെ മദ്യം സുലഭമാണ് മോഹൻദാസ് ന് താങ്കൾ മനപൂർവം പെയിൻ്റ് അടിക്കുന്നതാണോ?
@RajanRajan-qm2jg
@RajanRajan-qm2jg 2 ай бұрын
😢പലചരക്ക് കട വഴിയും കൊടുക്ക് തമ്പ്രാ 😂😂
@p.n.unnikrishnan6659
@p.n.unnikrishnan6659 2 ай бұрын
ഞാൻ വേറെ ഒരു രാജ്യത്തും ഇത്തരം ഡ്രൈടേ കണ്ടിട്ടില്ല, മുസ്ലിം രാജ്യത്ത് റംജാൻ മാസത്തിൽ ബാർ, ബിവറേജ് കട ഉണ്ടാവില്ല, അത്രയേ ഉള്ളൂ.
@mi_47
@mi_47 2 ай бұрын
UAE il open aanu
@josephkj426
@josephkj426 2 ай бұрын
LDF CPIM PINARAYI RIYAS POTHU JANATHHHE KOLLUM KONNNNNNNNIRIKKKKKUM ATHMAHATHHHHHYAUDE VAKKKILETHHHHIKKKUM ETHHHHHICHHHHIRIKKKKUM.KERALAM SRI LANKA AAAAKKKI.
@varghesepa2162
@varghesepa2162 2 ай бұрын
സ്റ്റീൽ ബോംബ് നിർമാണം, കഞ്ചാവ് വളർത്തൽ വിപണനം നുണഫെക്റ്ററി എന്നിവർക്ക് പ്രോത്സാഹനം കൊടുക്കണം
@vinodhanic1806
@vinodhanic1806 2 ай бұрын
പാവങ്ങൾ ജീവിച്ചിരുന്നാലേ ദരിദ്രൻ ഉണ്ടാകൂ ദരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളമാക്കും
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН