Khamaranu Kannilu | Nysha Fathima | Nysha Malayalam Album | Shameer Madatharayil | Faisal Ponnani

  Рет қаралды 123,280

Music Max

Music Max

3 жыл бұрын

Album : Nysha
Singer : Nysha Fathima
Music : Shameer Madatharayil
Lyrics : Faisal Ponnani
Bgm : Anwar Aman
Light up : Rahees & Shafeeq
Dop : Fayis manjeri
Thanks : Fahad CH
Mixing & Mastering : Imam Majboor
Costume : Yoara Fashion
Produced & Marketed by ZinemaX Entertainment
Set Your Callertones
Qamaranu Kannilu
📞Idea / Vodafone - 53712636275
📞Airtel - 5432117800399
📞BSNL -BT space 1236275 to 56700
Parayathe Parayuvathiniyum
📞Idea / Vodafone - 53712636277
📞Airtel - 5432117800381
📞BSNL - BT space 1236277 to 56700
Iniyenthu Venam Azhake
📞Idea / Vodafone - 53712636276
📞Airtel - 5432117800438
📞BSNL - BT space 1236276 to 5670
Lyrics
ഖമറാണ് കണ്ണില് .. ഇശലാണ് ഖൽബില്:..
കിസ്സമൂളും ഓമൽ കനവിൻ ഗസലായവൻ...
മഴ പെയ്തു തോർന്നതോ... മനതാരിലാഴ്ന്നതോ ' ..
മുഖമൊഞ്ച് അകമേ തിരയും അനുരാഗമോ ...
പറയാതെ പറയുവതിനിയും മൗന മൊഴിയിൽ ...
നിറ നീല മിഴികളിലലിയും എന്റെ പ്രണയം...
നനവാർന്ന സ്മൃതികളിൽ നിറയേ നിന്റെ മുഖമാ...
തണുവാർന്ന പുലരിയിലുണരാൻ എന്തു സുഖമാ...
അഴകോമൽ നിനവിൽ നിറയേ ...
അഭിലാഷം നീയാണകമേ ..
സുഖമുള്ള ഓർമ്മകളരികേ ..
പ്രിയനെന്നിലേകിയ മുതലേ ...
ഇശലിന്റെ ശീലിലായ്... കിസമൂളും നീയൊരാൾ....
ഇനിയെന്തു വേണം പ്രിയനേ നിന്നെ അറിയാൻ...
ഇഴനെയ്ത സ്വപ്നം നിറയേ നിന്റെ മൊഴിയായ് ... .
ഇതളൂർന്നൊരോർമകളൊഴികേ നീയിന്നെവിടേ...
എരിയുന്ന കനലാണകമേ എന്റെ ഉയിരേ..
മനസിന്റെ മിഴിയടയില്ലാ പ്രിയനെന്റെ മനമറിയാതെ
ചില മൗനം അതിലറിയില്ലാ..
ആത്മാവിനുള്ളറിയാതെ .....
പ്രിയനെന്റെ സ്നേഹമാ...
പ്രണയാർദ്ര തീരമാ...
follow us on facebook / zinemaxentmnt
_________________________________________________
Get alerts when we release any new video
Subscribe Us & Press Bell icon For more videos🔔
_________________________________________________
⏩️KZfaq : www.bit.ly/2VbPk4Z
⏩️Facebook :bit.ly/2ToDAdU
⏩️WhatsApp :bit.ly/35zLjvw
_________________________________________________
#Nysha_Fathima #Nysha
contact us for video marketing
👉 Whats App +971509909125, +917994313313
👉 email : zinemaxproduction@gmail.com
all rights @zinemaxentertainment 2021
============================
ANTI-PIRACY WARNING 🚫
This content is Copyrights to ZinemaX Entertainment. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 342
@musicmax4
@musicmax4 3 жыл бұрын
ഈ പാട്ടിന്റെ വിധുപ്രാതാപ് പാടിയ വേർഷൻ കാണുവാൻ ലിങ്ക് ഓപ്പൺ ചെയ്യൂ.... kzfaq.info/get/bejne/r96JisphsNy7Zas.html kzfaq.info/get/bejne/r96JisphsNy7Zas.html
@zainbarrys2620
@zainbarrys2620 7 ай бұрын
Tharayalle njaan theri thurayalle thaan theri theravicha thalawikummm thilakum turumbillaaa maaan theri
@mr_fz_rz6637
@mr_fz_rz6637 3 жыл бұрын
Patt polich parayan vakukhal illaa 😍😍🤗🤗. Enniyum nalla nalla pattukhal padan allahuu thafeeq nalkkatte آمين آمين يارب العالمين 💓💕💖💖💓💕💕💓💕💓💕💖
@surumaexcel1066
@surumaexcel1066 3 жыл бұрын
ഈ ആൽബംത്തിന്റെ അണിയറ സിൽപികൾക്കും എന്റെ ഒരുപാട് നന്നിയുണ്ട്
@surumaexcel1066
@surumaexcel1066 3 жыл бұрын
ഞങ്ങൾ മോളിൽനിന്നും പ്രദീക്ഷിച്ച ആ ഒരു വരികൾ പാട്ടിലൂടെ ഞങ്ങൾക്ക് സമർപ്പിച്ച അണിയറ സിൽപികൾക് വീണ്ടും വീടും താങ്ക്സ്
@mj-vx7tt
@mj-vx7tt 3 жыл бұрын
അതേ അതേ
@surumaexcel1066
@surumaexcel1066 3 жыл бұрын
💕💕💕💕💕
@mubarakabmubarak4542
@mubarakabmubarak4542 3 жыл бұрын
🤔
@irfanasalam636
@irfanasalam636 3 жыл бұрын
Polichu nice voice nalla feeling unduuu
@joyarif1367
@joyarif1367 2 жыл бұрын
@@irfanasalam636 .2
@surumaexcel1066
@surumaexcel1066 3 жыл бұрын
കലക്കിയടാ മുത്തുമണിയെ പലതരം സോങ് മോളു പാടുമ്പോഴും ഞങ്ങൾക്ക് പറയണം എന്നുണ്ടായിരുന്നു ഇതുപോലെ ഒരെണ്ണം പാടാൻ ഞങ്ങളൊക്കെയും പ്രതീക്ഷിച്ച ആ വരികളും അർത്ഥങ്ങളും ഇതിലുണ്ട് soo പറന്നറിയിക്കാൻ വാക്കുകളില്ല ഒരുപാട് താങ്ക്സ്
@afrinafrin5490
@afrinafrin5490 3 жыл бұрын
Pathu powlichuuu🥰😍😍😍
@user-ie6sd2ec3g
@user-ie6sd2ec3g 2 жыл бұрын
Ikk ishtapettu 🥰
@EssaarMediaofficial
@EssaarMediaofficial 3 жыл бұрын
മനോഹരം
@rafikrafirafik
@rafikrafirafik 3 жыл бұрын
വിവരിക്കാൻ വാക്കുകൾ ഇല്ല. മനസിന്റെ അന്തരാളത്തിൽ വാർദ്യക്കത്തെ മായ്ക്കുന്ന യവ്വനത്തിന്റെ വസന്തമാണ് നൈഷ മോളുടെ പാട്ടുകൾ. അറിയാതെ ജീവിതത്തിലെ എന്തോ മറന്നു കൊണ്ട് കടന്നുവന്ന ഒരു വികാരത്തെ അനേഷിച്ചു ജീവിതത്തിന്റെ പിന്നിലോട്ടു സഞ്ചരിക്കാൻ മനസ്സ് വെമ്പൽകൊള്ളുന്ന ആ വസന്തത്തിന്റെ താഴ്‌വാറത്തു നൈഷമോളുടെ സ്വരാമാധുര്യം എന്റെ. ജീവിതത്തിൽ ഞാൻ മറന്നുപോയ പലതും ഓർമപ്പെടുത്തുന്നു. നൈഷമോൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ സിൽപികൾക്കും ഒരായിരം ആശംസകൾ ഇതുപോലുള്ള സുന്ദര ഗാനങ്ങൾ നൈഷമോളിൽ നിന്നും പിറവിയെടുക്കട്ടെ എന്ന് ആശംശിച്ചുകൊണ്ട് എന്റെ നൈഷമോൾക്ക് റഫീഖ് ഇക്കയുടെ ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐💐💐💐💐💐💐💐💐💐
@surumaexcel1066
@surumaexcel1066 3 жыл бұрын
💕💕💕💕💕💕💕💕
@adammanjeriofficial6045
@adammanjeriofficial6045 3 жыл бұрын
nyshu iyy pinnim polichadakki ttoo🙈onnum parayan illa molee🌻💯👌💞❤️
@sherinbasheerofficial6508
@sherinbasheerofficial6508 3 жыл бұрын
Faisalka vere level alle no more words😍❤️
@qatar6146
@qatar6146 2 жыл бұрын
Hi
@Ilyaspullur
@Ilyaspullur 3 жыл бұрын
എന്റെ ഖൽബ് ഫൈസൽ പൊന്നാനിയുടെ വരികൾ അതി മനോഹരമായി നൈഷഫാത്തിമ അടിപൊളിയായി പാടി ഫൈസൽക്കാന്റെ വരികൾ മനസ്സ് ഒന്ന് പിടിച്ചു കുലുക്കും അതാ മുപ്പരുടെ ഒരു സ്റ്റയിൽ
@ponnus2291
@ponnus2291 3 жыл бұрын
Nyshunte savndanu padinu feel kodukunne 💞😘adi poli vois muthey
@danish_k._7315
@danish_k._7315 3 жыл бұрын
Zinamak entertainments iniyum idh pole ulla nyshude songs kond varanm 😍😍😍
@mj-vx7tt
@mj-vx7tt 3 жыл бұрын
വളരെ മനോഹരം അതി ഗംഭീര പെര്ഫോമെന്സ്😍😍😍😍😍😍😍😍😍😍😍😍😍💪💪💪💪🤞🤞🤞🤞🤞👍👍👍👍👍👍👍👍👍👌👌👌👌👌
@newlala_entertainment
@newlala_entertainment 3 жыл бұрын
നൈഷ കുട്ടി... പൊളി ഫീൽ... പിന്നെ ഷമീർ ഭായിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമ്പോസിഷൻ... ഫൈസക്കയെ പിന്നെ പറയണ്ടല്ലോ...അണിയറ പ്രവർത്തകർക്ക് ആശംസകൾ
@ranaqadeer6733
@ranaqadeer6733 2 жыл бұрын
Fdtjcy
@azufaari1788
@azufaari1788 3 жыл бұрын
Neyshuvinte paattu kelkatha oruthinam polum illa🥰🥰🥰🥰😍😍🥰😍😍😍🥰😍🥰😍🥰🥰🥰😍🥰😍🥰😍😊🥰🥰😍🥰😊😊🥰😊🥰🥰😍😍🥰🥰🥰🥰😍🥰🥰🥰
@usmanarichol789
@usmanarichol789 3 жыл бұрын
Parayaan vaakkukal illaatha mattoru gaanam koode neyshuvinte perfomens iniyum orupaadu pratheekshikkunnu🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
@nafeesubair1831
@nafeesubair1831 3 жыл бұрын
പറയാൻ വാക്കുകളില്ല... എഴുതാൻ വരികളില്ല.... അത്ര മനോഹരം 😍 ഒരു രക്ഷയും ഇല്ല....😘😘😘😘 ഇനിയും മോൾക്ക് ഇതുപോലെ നല്ല പാട്ടുകൾ കിട്ടട്ടെ 🤗 റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤝 ആമീൻ യാറബ്ബൽ ആലമീൻ.....😘
@irfanasalam636
@irfanasalam636 3 жыл бұрын
Polichaduki molu pathu fans group like adiku eniku mathramano e song eppozhum kelkkn thonunne
@anzimk1620
@anzimk1620 3 жыл бұрын
MAASHA allah...My sizy rocked..😍 നൈഷുന്റെ വോയിസും ഈ വരികളും
@afiyak8471
@afiyak8471 2 жыл бұрын
ഇ സോങ് നല്ല രസമുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👍👍
@foodbalsatatas5364
@foodbalsatatas5364 2 жыл бұрын
First veruthe play cheythatha pinne ripeet ayii 3 vattam kandu ennittum veadum veadum kealkkan thonna nice song ntha feel nte mole❤❤
@khaleelmerzin5995
@khaleelmerzin5995 3 жыл бұрын
വരികളിലെവിടെയോ മിഴി നിറഞ്ഞ പോലെ, ഈ പാട്ടുകാരിയുടെ സ്വരവിസ്മയം പറയാതെ വയ്യാ 😍
@rafikrafirafik
@rafikrafirafik 3 жыл бұрын
കമറാണ് കണ്ണില്.......... ഇസലാണ് ഖൽബില്..... കിസമൂളും ഓമൽ കനവിൽ..... ഖസലായവൻ....... മഴപെയ്തു തോർന്നതോ - മനതാറിൽ ആഴ്ന്നതോ.. ഓ.... മുഖമൊഞ്ചു അകമേ തിരയും... അനുരാഗമോ...... കമറാണ് കണ്ണില്.......... പറയാതെ പറയുവതിനിയും മൗനമൊഴിയിൽ... നിറനീല മിഴികളിലലിയും എന്റെ പ്രണയം.. നനവാർന്ന സ്‌മൃതികളിൽ നിറയെ നിന്റെ മുഖമാ...... തണുവാർന്ന പുലരിയിലുണ്റാൻ എന്ത് സുഖമാ... ആ..... അഴകോമൽ നിനവിൽ നിറയെ അഭിലാക്ഷം നീയ്യാണകമെ.... സുഖമുള്ള ഓർമകളരികെ നീയെന്നിൽ ഏകിയ മുതലേ ഇസലിന്റെ സേലിലായി..... കിസ്സമൂളും നീയ്യൊരാൾ........ (.....കമറാണ് ഖൽബില്.....) ഇനിയെന്ത് വേണം അഴകേ നിന്നെയറിയാൻ ഇഴനെയ്തു സ്വപ്നം നിറയെ നിന്റെ മൊഴിയായ്.. ഇതളൂർന്ന റോർമ്മകൾ ഒളികെ നീയ്യിന്നെവിടെ.... എരിയുന്ന കനലാണകമെ എന്റെ ഉയിരേ...... മനസ്സിന്റെ മിഴിയടയില്ല നീയെന്റെ മനമറിയാതെ ചിലമൗനം മതിലറിയില്ല ആത്മാവിൻ ഉള്ളറിയാതെ പ്രിയനെന്റെ സ്നേഹമ..... പ്രണയാർദ്ര തീരാമ....... ആ...... (........ കമറാണ് ഖൽബില്....)
@afrinafrin5490
@afrinafrin5490 3 жыл бұрын
Masha allah 12 matha thavana njn ee song kelkunu enta pathu ne vera levelaaa🥰🥰🥰🥰🥰
@afrinafrin5490
@afrinafrin5490 3 жыл бұрын
Masha allah🥳🥳🥳🥳🥳🥳♥️
@afrinafrin5490
@afrinafrin5490 3 жыл бұрын
Nyshu uyirre😘😘😘🥰
@arshaquddeencp7597
@arshaquddeencp7597 3 жыл бұрын
Poli❤️🔥
@bushysworld6890
@bushysworld6890 3 жыл бұрын
Wowww.. ഒരു രക്ഷയും ഇല്ല 👌👌👌noo words ❤❤❤
@reshmareshma6123
@reshmareshma6123 3 жыл бұрын
Super❤️❤️❤️❤️
@anthonypeiris4419
@anthonypeiris4419 2 жыл бұрын
Honestly...I...don't understand...tamil language....but your singing style..I like so much...the voice very cool feel to the Heart...Like....Lovely...so Sweet....best wishes...with love from..Sri Lanka.....
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ഇടവേളയ്ക്കു ശേഷം ഷമീർ മടത്തറയിൽ സംഗീതം..👍 അണിയറപ്രവർത്തകർ..👌
@nextlevelcrafts
@nextlevelcrafts 2 жыл бұрын
සිරිලංකන් පීපල්ස් ලයික් එකක් දාං යං.. 🇱🇰
@ajmalomassery6493
@ajmalomassery6493 3 жыл бұрын
നൈഷ മോളു 😍😍😍 അടിപൊളി 👍👍👍🥰🥰🥰🥰❤️
@nafeesubair1831
@nafeesubair1831 3 жыл бұрын
Masha allah polichu muthe 😘😘😘😘😘😘😘😘😘😘😘😘😘😘 😘😘😘😘😘😘😘😘😘😘😘😘
@ashiiavlog.
@ashiiavlog. 3 жыл бұрын
🥰🥰
@MS-jv8gp
@MS-jv8gp 3 жыл бұрын
Masha allah. ☺️
@aliyarvellamunda1610
@aliyarvellamunda1610 3 жыл бұрын
കൊള്ളാം ❤️
@irfanasalam636
@irfanasalam636 3 жыл бұрын
Polichu nalla song nice voice
@afrinafrin5490
@afrinafrin5490 3 жыл бұрын
Powlii feelings💕💕💕
@____-tl1sf
@____-tl1sf 3 жыл бұрын
Supper ❤️❤️❤️❤️❤️
@fasilafathima5662
@fasilafathima5662 3 жыл бұрын
Nyshuu❤️❤️❤️❤️❤️pwolich
@danish_k._7315
@danish_k._7315 3 жыл бұрын
Immalle nyshunte voice aaaha 😍😍 nthoru feel 😘😘😘
@mohamedsccbuhary8228
@mohamedsccbuhary8228 2 жыл бұрын
@mohamedsccbuhary8228
@mohamedsccbuhary8228 2 жыл бұрын
@fathimapilakkal1222
@fathimapilakkal1222 2 жыл бұрын
Mashaallah ❤️ suppar 😀 ayie tto 😀
@rafuismail5077
@rafuismail5077 3 жыл бұрын
Nyshu😘
@sajitha8905
@sajitha8905 3 жыл бұрын
Mashallah super song nyshuuu...😍👌
@muhammedadil9841
@muhammedadil9841 3 жыл бұрын
Sweet 👍👌👌👌👌👌
@fasilafathima5662
@fasilafathima5662 3 жыл бұрын
Mashaaa allah nyshuu nala....pattu ayirunu eniyum ethee poleee nala pattukale kittatee padachone anugrahikatteeee amean yarabile alameen...pattine kurichu parayan vakukale illaa variyum enavum padiyathum ellam orupad ishtayie😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️....nala arthamula varikale anu tooo...eniyum ethu polathee pradishikunu 🤗🤗Niceeee song🤩🤩
@jithu_rider3909
@jithu_rider3909 3 жыл бұрын
Smile queen Nysha Fathima 💞🥰💞🥰💞
@mj-vx7tt
@mj-vx7tt 3 жыл бұрын
ഇമ്പമേറും മനോഹര ഗാനം😍😍😍😍😍😍😍😍😍😍😍😍 ചില വരികൾ 😎😎😎😎
@FazilMpFazilMp-nk8xn
@FazilMpFazilMp-nk8xn 3 жыл бұрын
😍nice song👍👍👍
@unaisack7116
@unaisack7116 2 жыл бұрын
Nyshu🥰🥰 Always👌👌👌
@nyshafathimaofficial1631
@nyshafathimaofficial1631 2 жыл бұрын
😍
@nishad1654
@nishad1654 3 жыл бұрын
Supper song💫💘💘💞🔥
@rafeekeppy
@rafeekeppy 2 жыл бұрын
ബ്യൂട്ടിഫുൾ വോയിസ്‌ 🌹🌹
@slliko8402
@slliko8402 2 жыл бұрын
I can,t understand this language but super song , good luck. From sri lanka 🇱🇰👍❤️
@ponnus2291
@ponnus2291 3 жыл бұрын
Supper muthey 😘👍
@nisafukodumudiofficial9077
@nisafukodumudiofficial9077 2 жыл бұрын
ഇയാളുടെ main ഹോബി നല്ല പാട്ടുകൾ കംപോസിംഗ് ചെയ്യുക എന്നതാണ് സാറെ... ഇയാളെ വെറുതെ വിട്ടു കൂടാ... 🤨... ഇയാളെ പിടിച്ചു സിനിമയിൽ ഏല്പിക്കണം 🤩 ഷമീർ മടത്തറ 💖💖💖🔥..... vocal nyshu 👌💖 lyrics : ഫൈസൽ ക്ക... അങ്ങേരു വേറെ ലെവലാണ് 🌹
@shihabwayanad
@shihabwayanad 2 жыл бұрын
Masha Allah... 😘😘😘😘
@Uselessshado
@Uselessshado 3 жыл бұрын
Masha Allah
@zainbarrys2620
@zainbarrys2620 9 ай бұрын
Millions waiting one day time yenikarjentilla bai duniya bai....
@azharboomboom953
@azharboomboom953 2 жыл бұрын
Nice voice nice songs sis. im frm srilanka🇱🇰🇱🇰🇱🇰😊😊😍
@fasilafathima5662
@fasilafathima5662 3 жыл бұрын
Spreebbb song🥰😍
@qatar6146
@qatar6146 2 жыл бұрын
Hi assalamualaikkum
@farookpallipadiofficial..1131
@farookpallipadiofficial..1131 3 жыл бұрын
Faisal Ponnani fans അടി like
@zainbarrys2620
@zainbarrys2620 6 ай бұрын
jividathil hamdirach maranathine aaswadich kidakum qwaja manninum ponninum jinninum jannathinum allpadippa
@kajahussainsaleem4393
@kajahussainsaleem4393 3 жыл бұрын
Pwoli
@muhammedadil9841
@muhammedadil9841 3 жыл бұрын
വളരെ മനോഹരമായ ഗാനം😍😍😍😍😍😍😍😍
@aflahkkribu6580
@aflahkkribu6580 2 жыл бұрын
നൈഷ കുട്ടി പൊളിച്ചു 👌🏻👌🏻👍🏻👍🏻
@kunjolshabna5854
@kunjolshabna5854 3 жыл бұрын
Polichu
@muhammedshafwan8957
@muhammedshafwan8957 3 жыл бұрын
Masha allah
@ravoznew3590
@ravoznew3590 3 жыл бұрын
Nyc one ...🥰
@AbdulAzeez-dc8tt
@AbdulAzeez-dc8tt 3 жыл бұрын
Adipoli 👍
@fathimapilakkal1222
@fathimapilakkal1222 2 жыл бұрын
Suppar 👍👍👍
@fidhamolnt582
@fidhamolnt582 2 жыл бұрын
Mashah allah😍
@ponnus2291
@ponnus2291 3 жыл бұрын
Nyshu muthan poli ann mass ann
@younusabdulla2347
@younusabdulla2347 3 жыл бұрын
Suppar👍👍😍
@bismis8107
@bismis8107 3 жыл бұрын
Supper
@jaseemk90
@jaseemk90 3 жыл бұрын
Katta waiting
@syedakbar6268
@syedakbar6268 Жыл бұрын
You.. and ..your voice is gift From GOD. Your voice is so nice....
@saidalaviamsaidalaviam1163
@saidalaviamsaidalaviam1163 3 жыл бұрын
നയിശു. തിമിർത്തു
@musthafack5289
@musthafack5289 3 жыл бұрын
Yaa mwole😍 Aa chiri😍😘😻
@anjalasalim9549
@anjalasalim9549 3 жыл бұрын
Nice dear❤
@subhakb7746
@subhakb7746 3 жыл бұрын
Great molu 😍😍👍👍❤
@irfanasalam636
@irfanasalam636 3 жыл бұрын
Iniyum iniyum uyaragalil ethatte molu kettondirikuvan thonuva
@shafida6593
@shafida6593 3 жыл бұрын
MY SISTER SUGGEST THIS SONG FOR ME. BROTHER LISTEN THIS SONG AND COMMENT .AFRIN MY SIS .THANK YOU SIS REALLY CUTE SONG AND VOICE GOD BLESS YOU NAYSHU AND MY SIS ALSO AFRIN
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
@sherinbasheerofficial6508
@sherinbasheerofficial6508 3 жыл бұрын
Nyshuuuu❤️❤️
@ashiiavlog.
@ashiiavlog. 3 жыл бұрын
😘😘
@minimini9725
@minimini9725 3 жыл бұрын
Super from nysh fathima
@nafeesubair1831
@nafeesubair1831 3 жыл бұрын
Nyshu 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@ponnus2291
@ponnus2291 3 жыл бұрын
Polichu nyshu
@aasiyafathima9553
@aasiyafathima9553 3 жыл бұрын
Allah ellavidha bharakathum nalakatai🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@afrinaafruz220
@afrinaafruz220 3 жыл бұрын
Nice song🥰
@zainbarrys2620
@zainbarrys2620 4 ай бұрын
Madinaa poya makkathetthaan yeniyum vazugum allha one yr pogatte allha rocketill
@anwaraman6350
@anwaraman6350 3 жыл бұрын
Super.. 👍👍👍
@kajaakku2797
@kajaakku2797 3 жыл бұрын
Polichu song
@aasiyafathima9553
@aasiyafathima9553 3 жыл бұрын
Powliii song 🥰🥰🥰🥰🥰🥰🥰🥰
@qatar6146
@qatar6146 2 жыл бұрын
Hi
@azharboomboom953
@azharboomboom953 2 жыл бұрын
@@qatar6146 😃😊😜
@nazeerapmnazeerapm5276
@nazeerapmnazeerapm5276 3 жыл бұрын
Nyshu🥰🥰
@khaiber3199
@khaiber3199 2 жыл бұрын
Super........🖒👍👍👍👌👌👌
@nishad1654
@nishad1654 3 жыл бұрын
Nice song💫💫💘💘💘💯💯💯
@dilshadmk9387
@dilshadmk9387 3 жыл бұрын
Nyshuz😍😘💥
@Themsn123456
@Themsn123456 2 жыл бұрын
Fantastic sis.
@afrinafrin5490
@afrinafrin5490 3 жыл бұрын
Gift from God🥰🥰🥰🥰🥰🥰
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 169 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 27 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 21 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 6 МЛН