ഖത്തറിലെ വില്ലയിൽ വച്ച് ഉണ്ടായ പ്രേതാനുഭവം | horror story malayalam | ghost story malayalam

  Рет қаралды 33,232

Pretha kathakal

5 ай бұрын

#prethaanubavam
#prethakathakal
#ghoststorymalayalam
#horrorstorymalayalam
horror story malayalam original
horror story malayalam
pretha kathakal malayalam
ghost story malayalam
malayalam horror stories
horror stories malayalam
pretha anubavangal
pretha anubavam

Пікірлер: 100
@menonsdoha
@menonsdoha 5 ай бұрын
Thnx Ranji ur appreciation really felt happy thnx a lot Ranjith menon
@vintageaudioclues9599
@vintageaudioclues9599 5 ай бұрын
ശബ്ദത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം 😊😊
@sareenarahim8288
@sareenarahim8288 5 ай бұрын
പ്രേതകഥ ഇടക്ക് ചിരിപ്പിച്ചു എനിക്ക് മാത്രമാണോ ചിരിവന്നത് 🤔🤔
@thenmozhihoney9119
@thenmozhihoney9119 5 ай бұрын
I am a big fan of you. A wonerful stories some time we going to walk or feeling in real . Super. God bless you
@DP-lc1nt
@DP-lc1nt 5 ай бұрын
Ithu serickkum pedi aayi😲
@beenamol3094
@beenamol3094 2 ай бұрын
Very glad to see you🌹
@varghesepeter8700
@varghesepeter8700 5 ай бұрын
Super
@Midhuneyyy
@Midhuneyyy 5 ай бұрын
First
@kvnenterprises2067
@kvnenterprises2067 4 ай бұрын
Story was really fun❤😂
@Najeena7
@Najeena7 5 ай бұрын
Gost radio യിലെ ശബ്ദം 🤭🤭🤭♥️എനിക്ക് നല്ല positive വൈബ് നൽകുന്ന സൗണ്ട് ആണ് 🥰
@akhilr1796
@akhilr1796 5 ай бұрын
🌹💥💥സൂപ്പർ 💥💥💥🌹
@SivasMarbles
@SivasMarbles Ай бұрын
Supper bro❤❤❤
@tesaheesh
@tesaheesh 5 ай бұрын
പ്രേതാനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാകാറില്ല, അതുപോലെ അനുഭവം ഉള്ളവർക്ക് വീണ്ടും വീണ്ടും ഉണ്ടാകാറുമുണ്ട്. ഞാൻ അത്തരത്തിൽ ഒരാളാണ്.
@sudeeshkumar4936
@sudeeshkumar4936 5 ай бұрын
Sir. Please share with us. Thanks
@krishnapriyamu4986
@krishnapriyamu4986 4 ай бұрын
Enikum ind
@dreamaker55
@dreamaker55 4 ай бұрын
സൈക്കിക് ആയത് കൊണ്ടാണ്.ആ വൃദ്ധനെ കാണുന്നത് ഒരു പക്ഷെ ടൈം സ്ലിപ് ആവും.പഴയ കാര്യങ്ങൾ നമ്മൾ കാണുന്ന അവസ്‌ഥ .പേടിക്കാതിരുന്നാൽ ഒരു പ്രശ്നവും ഇല്ല ബട്ട് നമുക്ക് അതിനു കഴിയാറില്ല.
@neethusandeep8132
@neethusandeep8132 3 ай бұрын
ഞാനും 😂
@stranger8316
@stranger8316 18 күн бұрын
Satyam aanu
@user-gb3ve9ln8r
@user-gb3ve9ln8r 5 ай бұрын
❤❤❤👌
@MINNALVICTOR1
@MINNALVICTOR1 5 ай бұрын
🔥🔥🔥🔥
@DP-lc1nt
@DP-lc1nt 5 ай бұрын
Haii horror ❤❤
@varunkrishna8561
@varunkrishna8561 5 ай бұрын
Bro nde voice matram kettittollu eppo neritt kandu ❤❤❤❤❤❤❤❤
@Psychosaudi
@Psychosaudi 5 ай бұрын
Sathyam
@rajeshbharathan
@rajeshbharathan 5 ай бұрын
✌👍
@harikrishnan680
@harikrishnan680 5 ай бұрын
Aale innanu neritt kanunath ❤❤❤❤
@user-zb5rf5mq5m
@user-zb5rf5mq5m 2 ай бұрын
Super voice
@vaishaknk6003
@vaishaknk6003 5 ай бұрын
Bro kindly upload Kontha story @pretha kathakal
@jyothilakshmi6140
@jyothilakshmi6140 5 ай бұрын
Aayo Aapo Najan Last Aayi Poyo😅
@sabarikummayil
@sabarikummayil 5 ай бұрын
♥️♥️♥️
@athiraaathu6061
@athiraaathu6061 5 ай бұрын
❤❤❤
@JaganJagan-ek1yy
@JaganJagan-ek1yy 5 ай бұрын
ithillathe ippo urangaan pattandaayi 😢
@whiteclouds618
@whiteclouds618 5 ай бұрын
🥰🤗
@user-ev5jx4kb5d
@user-ev5jx4kb5d 5 ай бұрын
Ettayide sound nu addict arunnu njan... Ennum kelkunathinu cheetha parachil ane ivde... Mbl medichu vechu.. ipol mbl kittiyal ithoky maarinnu karuthiye... Enal njan thengil thanne... Kandathil orupad santhosham😊😊😊😊❤
@surendranp8227
@surendranp8227 5 ай бұрын
കഥ നല്ലതാണ്. പക്ഷെ ഹൂമർ നെൻസിലൂടെ പ്രേതകഥ പറയുന്നത് കേൾക്കാൻ ഒട്ടും സുഖം തോന്നില്ല . ചെറിയൊരു എഴുത്തുകാരനായ എന്റെ അനുഭവത്തിൽ, ഒരു പ്രേമകഥ നമുക്ക് തമാശയിലൂടെ അവതരിപ്പിക്കാം. ആവ തമ്മിൽ യോജിച്ചുപോകും. എന്നാൽ ക്രൈം, പ്രേതകഥ എന്നിവയും, തമാശയും തമ്മിൽ യോജിച്ചുപോകില്ല. കാരണം അവ ഗൗരവ സ്വഭാവമുള്ളവയാണ്. താങ്കളുടെ മിക്കവാറും പ്രേതകഥ കേൾക്കുന്ന എനിക്ക് ആ അവതരണ ശൈലിയും, വാക്കുകളും, ഭയം കലർന്ന ഒരു സാഹചര്യത്തിലൂടെ കേട്ടുപോകാൻ എന്നും കഴിയാറുമുണ്ട്.
@malinidsdsmalini2479
@malinidsdsmalini2479 5 ай бұрын
😮 സാധാരണ പെണ്ണുങ്ങൾ ആണ് പ്രേതമായി വരുന്ന ത്.ഇത് അല്പം വ്യത്യസ്തമാണ്
@sindhuprabhakaran1196
@sindhuprabhakaran1196 5 ай бұрын
ശിവദാസൻ കരിങ്കപ്പാറ നല്ല കഥയാണ്❤
@dajjaal861
@dajjaal861 5 ай бұрын
ഉണ്ണികൃഷ്ണൻ വാരപ്പെട്ടി,ശിവദാസൻ കരിങ്കപാറ ഒക്കെയും അനുഭവങ്ങൾ കൊള്ളാം
@Soyanuj980
@Soyanuj980 4 ай бұрын
പ്രേത കഥ കേട്ടാൽ പേടി തോന്നണം please അതിൽ “തമാശ “ വെറുതെ ചേർക്കല്ലേ
@theforsetrider
@theforsetrider 5 ай бұрын
❤❤❤❤
@archanashafi5662
@archanashafi5662 5 ай бұрын
❤❤❤❤❤
@divyasworld1354
@divyasworld1354 Ай бұрын
3.25 മുതൽ കേട്ടൂ തുടങ്ങിക്കോ
@varghesepeter8700
@varghesepeter8700 5 ай бұрын
🙏🙏🙏🙏🙏🙏
@DP-lc1nt
@DP-lc1nt 5 ай бұрын
Chetta ippozhum ee pretham undo
@SREEJISHVS
@SREEJISHVS 5 ай бұрын
Kadhamathram paranjapore valichu neetano
@riyasartspace5532
@riyasartspace5532 5 ай бұрын
❤️hi
@bappubappu2927
@bappubappu2927 5 ай бұрын
Good story master ❤❤
@jayarajvirat18vm88
@jayarajvirat18vm88 5 ай бұрын
😈😈😈🔥🔥
@mamlakt_aloud
@mamlakt_aloud 3 ай бұрын
Audio Mataram math athanu rasam
@user-sc5my2bo3u
@user-sc5my2bo3u 5 ай бұрын
Nalla video etta polichu
@HashimMehmoodAhmed
@HashimMehmoodAhmed Ай бұрын
23:27 LOL! Nashippichchu!
@adarshk2073
@adarshk2073 4 ай бұрын
🖤
@krishnapriyamu4986
@krishnapriyamu4986 4 ай бұрын
Njan ayacharam ente anubavam real story
@akashsuresh1369
@akashsuresh1369 8 күн бұрын
Storyil humor ullath chelark ishtam aayila but enik ishtaay
@vaishaknk6003
@vaishaknk6003 5 ай бұрын
Please upload Kontha story.
@Trondrifter
@Trondrifter 5 ай бұрын
Njan pokam athu evidaa? Njan eppo Qatar la onde?
@BACK_NIGHTGAMER
@BACK_NIGHTGAMER 5 ай бұрын
Qatharil igane oru villa undu
@bijilbal4530
@bijilbal4530 5 ай бұрын
Evide
@menonsdoha
@menonsdoha 5 ай бұрын
Baith al jinnah in wukair
@Fayazicreations
@Fayazicreations 5 ай бұрын
@@menonsdohawakrayil aan metro station nu aduthaayi
@vishnuhindustani
@vishnuhindustani 4 ай бұрын
Yes ind oru pravashyam atile poyappo kandarunnu
@varghesepeter8700
@varghesepeter8700 5 ай бұрын
Bro എന്റെ അനു ഭ വം അയക്കട്ടെ എതിൽ ആണു അയക്കേണ്ടത്
@prethakadhakal
@prethakadhakal 5 ай бұрын
ghost radio chanalil whatsapp number koduththittundu
@varghesepeter8700
@varghesepeter8700 5 ай бұрын
@@prethakadhakal whatsapp number ഒന്നു അയക്കുമോ അനുഭവം അയ്ക്കുവാൻ
@NufileNazar
@NufileNazar 5 ай бұрын
post man varum wait cheyyu 👍🏻
@varghesepeter8700
@varghesepeter8700 5 ай бұрын
Ghost real
@sudheeshpm3144
@sudheeshpm3144 5 ай бұрын
പ്രേതകഥയിൽ ഹ്യൂമർ ചേരില്ല, വെളിച്ചെണ്ണയിൽ വെള്ളം ചേർത്ത പോലെ
@shameerkhs5250
@shameerkhs5250 2 ай бұрын
ഹായ്‌വാൻ അർത്ഥം മൃഗം എന്നാണ് ഭായ്
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 5 ай бұрын
താങ്കളുടെ വീഡിയോ അടിപൊളി.അഭിപ്രായം അറിയിക്കുമ്പോൾ താങ്കൾ അതിനോട് പ്രതികരിച്ചു കാണുന്നില്ല..എന്തായാലും വീഡിയോ അടിപൊളി.. 👍👍👌👌
@prethakadhakal
@prethakadhakal 5 ай бұрын
thanks bro ellam vayikkunnudu ...🥰🥰🥰
@Panache11
@Panache11 5 ай бұрын
നമസ്ക്കാരം സഹോദരാ കുറച്ചു വർഷങ്ങൾ മുൻപ് ബൈത്തുൽ ജിന്ന് എന്നൊരു വോയ്‌സ് കേട്ടു ശരിക്കും ഞെട്ടിയ ഒരനുഭവം.... താങ്കളാണോ അത് പറഞ്ഞത്? കാണാൻ കഴിഞ്ഞതിൽ സന്തോഷം താങ്കൾ അവിടെ പിന്നീട് പോയിരുന്നോ? അറിയാൻ താല്പര്യമുണ്ട്
@MyMealsByAnjana
@MyMealsByAnjana 5 ай бұрын
തീയമ്മ ബാക്കി ഭാഗം ഉടനെ ഇടുമോ ബ്രോ
@sanasyousaf4750
@sanasyousaf4750 5 ай бұрын
Theeyamma gulfilanu adutha masam leAvinu varum
@sajeevvgopalansajeev4456
@sajeevvgopalansajeev4456 2 ай бұрын
😂​@@sanasyousaf4750
@NibinNixon
@NibinNixon 5 ай бұрын
Onnu churuki para 🙏
@nav6752
@nav6752 5 ай бұрын
Wukair veetil erunnu kada kellunna nyn 😂😂😅😅
@rahsalpmna5519
@rahsalpmna5519 Ай бұрын
Njanum real story anow ithh
@helldemon4956
@helldemon4956 5 ай бұрын
ജിന്ന് ബാധ ഉള്ള വീടായിരിക്കും. ജിന്നുകൾ ഉള്ള സ്ഥലത്ത് വീട് വെച്ചാൽ ഇത് പോലെ ഉണ്ടാകും. അയാള് കണ്ട രൂപം ജിന്ന് ആണ് .മരിച്ച ആൾ അല്ല.
@sanasyousaf4750
@sanasyousaf4750 5 ай бұрын
Ingane kand parayumbol oru feel illa pazhe pole voice mathram madhi
@prethakadhakal
@prethakadhakal 5 ай бұрын
screenil nokkenda
@sajukp3723
@sajukp3723 4 ай бұрын
Ithokke story alle real allallo
@englishlense
@englishlense 5 ай бұрын
0:20 Bro ... suscriber ... i hope you are educated enough to say it correctly. "Subscriber"
@user-wk2nz8ng8z
@user-wk2nz8ng8z 2 ай бұрын
ഭായി പ്രേത. കഥയിൽ. പ്രേതവും ലേസം എന്തെങ്കിലും ചേർക്കാം ,ഇത് നാറ്റ് വിശേഷ വും വീട്ടു വിശേഷവും ഉപ്പു മാങ്ങയും കൂട്ടി കലക്കണോ, ഇത് ബിരിയാണി ഓർഡർ. പറഞ്ഞിട്ട് ഒരുഗ്ലാസ് ഉപ്പ് വെള്ളം കുടിച്ചു പോന്ന ഫീൽ. 😮😮😮 അനിൽ. വൈക്കം
@prethakadhakal
@prethakadhakal 2 ай бұрын
എല്ലാ വിഡിയോസും കാണുന്നതിലും അഭിപ്രായം അറിയിക്കുന്നതിലും നന്നിയുണ്ട് ബ്രോ 😍
@rojanantony5528
@rojanantony5528 2 ай бұрын
No bla bla pls
@mathewkj5453
@mathewkj5453 2 ай бұрын
It's so laggy and boring
@muhsinmushing-uc7ds
@muhsinmushing-uc7ds 5 ай бұрын
Enth bor aanu bro
@kuriakosenayar
@kuriakosenayar 22 күн бұрын
Ningal kadha orupaadu neeti valikkunnu. Content oru 10 minutes konde rasakaramayi parayan ullathine enthinu ingane neeti valichu izhachu maduppikkunnu?!
@menonsdoha
@menonsdoha 21 күн бұрын
സുഹൃത്തേ കുര്യാക്കോസേ പത്തു മിനിട്ട് കൊണ്ട് നിങ്ങൾ ഒരിക്കലും ഈ പ്ലോട്ടിൽ എത്തില്ല.... അത് നിങ്ങളുടെ പ്രശ്നം അല്ല... നമ്മുടെ തലച്ചോറിന്റെ പരിണാമത്തിന്റെ പ്രശ്നം ആണ്... ഈ അര മണിക്കൂർ കഥ കെട്ടത് കൊണ്ടാണ് അതിനെ നിങ്ങളുടെ യുക്തി പത്തു മിനിട്ട് എന്ന സമയത്തിലേക്കു എത്തിച്ചത്.... ഈ കഥ പത്തു മിനിട്ട് ആയിരുന്നെങ്കിൽ നിങ്ങളുടെ യുക്തി ഈ കാര്യത്തെ ഇപ്പോൾ പ്രോസസ്സ് ചെയ്ത പോലെ ചെയ്തേക്കില്ല.... ഒരൂ സംഭവം പറയുമ്പോൾ അതിനു ഒരൂ ബാക്ക് ഡ്രോപ്പ് ഇല്ലെങ്കിൽ പിന്നെ അത് കേൾക്കുന്ന എല്ലാവർക്കും കണക്ട് ആയിക്കൊള്ളണം എന്നില്ല...
@kuriakosenayar
@kuriakosenayar 21 күн бұрын
@@menonsdoha ithonnum illatheyane Beypore Sulthan kadha parayaare, krithyamaya alavu kolil, midhathvam paalichu, adakkathode. Athane pulliyude vijaya rahasyavum. KZfaq video 1.75 speedil pilleru kaanunna kaalamane bhai, avide samayathinu valare adhikam pradhanyam unde. Sathyathil..Ningalude ee vivaranam polum verum naalu variyil paranju falippikavunnathe ullu.
@menonsdoha
@menonsdoha 17 күн бұрын
​​@@kuriakosenayarbeypore സുൽത്താൻ പറയുന്ന കഥകളുടെ കോൺടെന്റ് ഗൂഗിൾ ആണ് ഭായ് ഇവിടെ ഞാൻ പറയുന്ന കോൺടെന്റ് ഗൂഗിൾ അല്ല അതിന്റെ റഫറൻസ് ഞാൻ തന്നെ വരയ്ക്കണം പിന്നെ 1.75 സ്പീഡ് ഇൽ കാണുന്ന കാലം അത് ഇന്നത്തെ പിള്ളേര് അല്ല പണ്ട് നമ്മള് വിട്ട സീൻ ആണ് അതിന് എന്റെ പ്രൊഫൈലിൽ യൂട്യൂബ് ജോയിനിങ് ഡേറ്റ് നോക്കിയാൽ മതി.പിന്നെ നാല് വരിയുടെ കാര്യം അത് പറച്ചിലിനെക്കാൾ ഭംഗി ഉണ്ടാവില്ലേ ചെയ്തു കാണിച്ചു തന്നാൽ... എനിക്കും ഇതെങ്ങിനെ സാധിക്കുന്നു എന്ന് പഠിക്കാമല്ലോ..
@bobinbenny9254
@bobinbenny9254 5 ай бұрын
താൻ കവിത ചൊല്ലുന്നത് പോലെ താളത്തിൽ പറയുന്നത് എന്തിനാ 😂😂😂
@santhoshkrishnankutty6557
@santhoshkrishnankutty6557 5 ай бұрын
അരോചകം മാണ് 😄
@prethakadhakal
@prethakadhakal 5 ай бұрын
enthaanu arochakam?? paranjaal mattan sramikkam
@sanasyousaf4750
@sanasyousaf4750 5 ай бұрын
​@@prethakadhakalbroyude sound madhi adhiloode kelkunnadh visualy imagine cheyyan patum ingane kanumbol aa connection vitt pokum
@prethakadhakal
@prethakadhakal 5 ай бұрын
pakshe youtube sammathikende creenil nokkathe kettal mathi
@actorbala9714
@actorbala9714 5 ай бұрын
പണ്ട് ഈ ചാനലിൽ വരുന്ന കഥ കേൾക്കാൻ ഒരു രസം ഉണ്ടാരുന്നു ഇപ്പൊ അത് ഇല്ല ഇതിലും നല്ലത് മല്ലു നൈറ്റ്മാരെസ് എന്ന ചാനൽ ആണ്
@prethakadhakal
@prethakadhakal 5 ай бұрын
മല്ലു നൈറ്റ്മാരെസ് ❤❤❤ nlla channel aanu
@manjusijith-km3go
@manjusijith-km3go 5 ай бұрын
First
@nandhu_vyas
@nandhu_vyas 5 ай бұрын
❤❤