ഖിയാമത്ത് നാളിൽ ഈ അറബി രാജ്യത്ത് തീഗോളം ദൃശ്യമാകും.. ഗൾഫ് നാടുകളിൽ താമസിക്കുന്നവർ അറിയുക lokavasanam

  Рет қаралды 242,243

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

Жыл бұрын

dajjal speech
yajooj majooj malayalam
eesa nabi speech
latest islamic speech 2022
abu shammas moulavi 2022
lokavasanam speech 2022
ഖിയാമത്ത് നാളിൽ ഈ അറബി രാജ്യത്ത് തീഗോളം ദൃശ്യമാകും...
ഗൾഫ് നാടുകളിൽ താമസിക്കുന്നവർ ഈ മഹാ സംഭവങ്ങൾ അറിയുക
#lokavasanam
#speech
#Dajjal
#eesaNabi
#imamMahdi
#AbushammasUsthad
#LatestSpeech

Пікірлер: 155
@azeezkk3750
@azeezkk3750 Жыл бұрын
എത്ര എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം:...... ഉസ്താ തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായസ് കൊടുക്കട്ടെ ...... ആമീൻ യാ റബ്ബൽ ആലമീൻ
@nazerjayie5997
@nazerjayie5997 Жыл бұрын
ഞാൻ ഉസ്താദിൻ്റെ പ്രസഗo ലോഗ ഗുരുവായ മുത്ത് നബി മുഹമ്മദ് മുസ്ഥഫാ (സ) അലൈഹി വ സല്ലം തങ്ങളുടെ ജന്മദിനമായ റബിയുൽഅവ്വൽ 12 ന് കേൾക്കുവാൻ കഴിഞ്ഞു അൽഹംദുലില്ലാ ഉസ്ഥാതിന് എല്ലവിധ നന്മയും ആഫിയത്തും ദീർഘായുസും അള്ളാഹു സുബ്ഹാനഹുവ്വത്താല പ്രധാനം ചെയ്യുമാറാവട്ടെ
@networknetnet2206
@networknetnet2206 Жыл бұрын
ഇതിൽ കുറെ ആളുകൾ പരിഹസിക്കുന്നുണ്ട് അത് നല്ലതിനാവില്ല ഓർത്തോ
@ummisyummykitchen6268
@ummisyummykitchen6268 Жыл бұрын
റബിഹുൽഅവ്വലിലെ മത പ്രഭാഷണം നടത്തുമ്പോൾ ഇതുപോലുള്ള പ്രഭാഷണം നടത്തിയാൽ എത്രയോ നല്ലതായേനെ തെളിവ് സഹിതം ആയത്തുകൾ ഓതി ജനങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി പറഞ്ഞു തരുന്നു ഇങ്ങനുള്ള പ്രഭാഷണങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല 🌹🌹🌹🌹
@mohammedpothuvath1839
@mohammedpothuvath1839 Жыл бұрын
നെഗറ്റീവ് കമന്‍റ് ഇടുന്നവരേ അളളാഹു കാത്ത് രക്ഷിക്കട്ടെ ആമീന്‍
@serajseraj7924
@serajseraj7924 Жыл бұрын
അല്ലാഹുവേ ഈപവികളായ ജ്ഞൾക്ക്ക് ഹിദായത്തെ നൽകണേനാഥആ
@abdulnasirnachi8626
@abdulnasirnachi8626
ഉസ്താദിന്റെ പേർ എന്താ....
@saidalavikallan9505
@saidalavikallan9505
ഉസ്ടായദ്ദുഹയലുൽപടുതണം
@minnalmurali6085
@minnalmurali6085 Жыл бұрын
ഡിങ്ക ഭഗവാനോട് നന്ദി പറഞ്ഞുകൊള്ളുന്നു
@jaleel788
@jaleel788 Жыл бұрын
ആദ്യത്തെ അടയാളം മഹ്ദി ഇമാം അല്ലേ ?
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله
@harishkalabhavanrtv
@harishkalabhavanrtv Жыл бұрын
ഇന്നുള്ള എല്ലാ... മിക്കവാറും ഉസ്താതുമാരും കൂടുതലായി പറയുന്നത് നരകത്തെ കുറിച്ചാണ്... ഇന്നത്തെ അവസ്ഥയിൽ നമുക്ക് -ve കൂടുതലായി കേൾക്കുന്നത് നമ്മുടെ ശരീരത്തിന് ആരോഗ്യം കുറവാണ് അപ്പോ പിന്നെ +ve പറയുന്നതാണ് നമ്മുടെ ബോഡിക്കു നല്ലത്....... സ്വർഗ്ഗത്തിന്റെ ഉള്ളറകളെ കുറിച്ച് കൂടുതലായി അല്ലഹ് അറിവ് ഉസ്താദിനു നൽകട്ടെ എന്ന് ആത്മാർത്ഥ മായി ദുആ ചെയ്യുന്നു...... ആമീൻ യാറബ്ബൽ ആലമീൻ.....
@anwarvaliyakath5623
@anwarvaliyakath5623 Жыл бұрын
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
@philanthropist329
@philanthropist329 Жыл бұрын
الله الله الله الله 😢
@anwarvaliyakath5623
@anwarvaliyakath5623 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲
@sakeenaap1230
@sakeenaap1230
Sollallahualihivsollam
@naslathshihabudheen1996
@naslathshihabudheen1996 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲
@sabeedaaboothalib9174
@sabeedaaboothalib9174 Жыл бұрын
ആമീൻ 🤲🕋
@gamer_ajlan1019
@gamer_ajlan1019
Ameeeen
@fathimabahja4162
@fathimabahja4162 Жыл бұрын
ആമീൻ
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 42 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН