ഖുർആനെ കുറിച്ച് ഈ ടീച്ചർ പറയുന്നത് നിങ്ങൾ കുടുംബസമേതം ഇരുന്ന് കേൾക്കണം.I Salma Anvariya

  Рет қаралды 173,409

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

5 жыл бұрын

QLS സംഗമവും പഠനക്യാമ്പും I പൊന്നാനി

Пікірлер: 104
@ummerfarooquemoonnodikkal4783
@ummerfarooquemoonnodikkal4783 5 жыл бұрын
നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് സഹോദരിമാർ ഇത്തരം നന്മയിൽ സഹവർത്തി ക്കുന്നു വളരെ നല്ല കാര്യം
@babuck5258
@babuck5258 5 жыл бұрын
ടീച്ചറിന്റെ ശൈലി എനിക്ക് വളരെ ഇഷ്ടമായി ടീച്ചർക്ക് നല്ല അറിവും ഉണ്ട് ഇടക്ക് ഒരു സിനിമാപേരും വന്നല്ലൊ സ്വപ്ന ലോകത്തിലെ ബാലഭാസ്കർ എന്തായാലും സംഭവം സൂപ്പർ
@abdulsathar367
@abdulsathar367 5 жыл бұрын
Masha Alla മുസ്ലിം സ്ത്രീകൾ സ്റ്റേജിലും , മറ്റു പൊതു പരിപാടിയിലും വരുമ്പോൾ ഇത് പോലെ പർദ അണിഞ്ഞു വരട്ടെ. മുസ്ലിം രാഷ്ട്രിയ പാർട്ടിയിലെ ചില മുസ്ലിം സ്ത്രീകൾ മുൻസിൽപ്പാൽ ചെയർപേഴ്സണൽ മുതൽ പഞ്ചായത്ത് മെമ്പർ വരെ പർദ ധരിക്കാതെ സാരിയും , ചൂരിദാറും ധരിച്ച് ഔദ്യാഗിക പദവിയിൽ കഴിയുന്നവരുണ്ട് അത്തരക്കാർക്ക് വോട്ട് കൊടുത്ത് വിജയിപ്പിക്കരുത് അവർ ജീവിക്കുവാൻ വേണ്ടി മുസ്ലിം രാഷ്ട്രിയ ത്തിൽ കയറി കൂടിയവരാണ് , മലപ്പുറം ജില്ലയിൽ അടക്കം ഇത്തരക്കാരെ കാണുന്നു ഇസ്ലാമിക വേഷമായ പർദ ധരിക്കുവാൻ അവർ ആരെയാണ് ഭയപ്പെടുന്നത് cpm ലെ മുൻ അഖിലേന്ത്യാ സെക്രട്ടറി സുർജിത്ത് സിംഗ് മരിക്കുന്നത് വരെ തലപ്പാവ ധരിച്ചാണ് പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്തത് , മൻമോഹൻ സിംഗ് തലപ്പാവ ധരിച്ചു പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നതും, ഇന്നത്തെ ഇന്ത്യൻ മിലിട്ടറി തലവൻ തലപ്പാവ ധരിച്ച ഒരു സിഖ് മതക്കാരനുമാണ് അത് കൊണ്ട് ഔദ്യാഗിക പദവിയിൽ ഇരിക്കുന്ന മുസ്ലിം സ്ത്രികൾ പർദ ധരിക്കുക ആരെയും ഭയപ്പെടേണ്ടതില്ലാ ഇന്ത്യൻ ഭരണഘടന എല്ലാ മതക്കാർക്കും അവരുടെ ആചാര പ്രകാര ജീവിക്കുവാനുള്ള സ്വതന്ത്രം നൽകിട്ടുണ്ടെന്ന് അത്തരം സ്ത്രീകൾ ഒർക്കട്ടെ.
@shareefarahman1921
@shareefarahman1921 2 жыл бұрын
Qki
@hafsap2098
@hafsap2098 3 жыл бұрын
Really enlightening class.. Thank u teacher
@malumalu7966
@malumalu7966 4 жыл бұрын
Kayyinte kurach bhagam kanunnud sraddikkamayirinnu masha Allah good speech
@ummukulsukunjutty6998
@ummukulsukunjutty6998 2 жыл бұрын
mashaAllah valare nalloru santhasha Allahuvine Arinju kond jeevikkan Bagyam nalgatte Aameen
@beenazain7574
@beenazain7574 5 жыл бұрын
Masha Allah.....
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ഞാൻ ഒരു സുന്നി ആണ് കബർ സിയാറത് ചെയ്യാറുണ്ട് അവർക്ക് സലാം പറയാറുണ്ട് അവർക്ക് വേണ്ടി അല്ലാഹുവിനോട് ദുഹാ ചെയ്യാറുണ്ട് എനിക്ക് വേണ്ടി ഖബറിൽ കിടക്കുന്നവരോട് ഒന്നും ചോതിക്കര് ഇല്ല ഞാൻ എന്റെ എല്ലാ കാര്യവും അല്ലാഹുവിനോട് മാത്രം ആണ് ചോതിക്ക്ന്നത് ഖബറുകൾ സന്ദർശിക്കാൻ മുത്ത് നബി (സ ) പഠിപ്പിച്ചിട്ടുണ്ട് അത് നമ്മുടെ മനസിനെ ശുദ്ധീകരിക്കാൻ ആണ് നാളെ ഞാനും ഖബറിൽ കിടക്കണം എന്ന ചിന്ത വരാനാണ് നബിമാരെയും അമ്പിയാക്കളെയും മുർസലീങ്ങളെയും വിസ്വാസിക്കണം ഇന്നലെ പൂർണ ഇസ്ലാം ആവൂ
@nooraabu5514
@nooraabu5514 4 жыл бұрын
മാഷാഅല്ലാഹ്‌..
@seenathmajeed6805
@seenathmajeed6805 5 жыл бұрын
ഇനിയും താത്താക്ക് കൂടുതൽ അറിവ് പകർന്ന് നൽകാൻ കഴിയട്ടെ ആമീൻ
@thahirav8722
@thahirav8722 5 жыл бұрын
V good
@zayanzayyu5858
@zayanzayyu5858 3 жыл бұрын
Ameen
@ahammedkoya1941
@ahammedkoya1941 5 жыл бұрын
man tha allamal quraan va allamahu very good speech we are zero you already in safe zone I pray Allah for you and your mother and father to provide a Golden Castle in the hear after acres of land for cultivation there. Plz pray for us Allahu ( SHW ) will not reject your prayers.
@mumthas20
@mumthas20 5 жыл бұрын
Good, speach, masha, allah, allah, anugrahikatte,,,, aameen
@shabnashabu8014
@shabnashabu8014 5 жыл бұрын
Marsha allah
@rasheedpkd8818
@rasheedpkd8818 5 жыл бұрын
Masha allah
@pinkypiya7925
@pinkypiya7925 5 жыл бұрын
Salmatha good speech
@jubairiabeevi2613
@jubairiabeevi2613 2 жыл бұрын
Alhamdulillah allahu aayurdhairkyum tharatte ameen ❤❤❤🤲🤲🤲
@hamnaannu7099
@hamnaannu7099 4 жыл бұрын
Maashaa allah 🤲🤲🤲🤲🤲🤲thavakkalthu alallah laa houlavalaa quvvatha illaabillaah
@mariyambeevimariyam7944
@mariyambeevimariyam7944 4 жыл бұрын
Masha allah.spr speech
@saidumhummed6535
@saidumhummed6535 2 жыл бұрын
.
@abdulrahimanahmed8792
@abdulrahimanahmed8792 2 жыл бұрын
ഈ പറയുന്ന വിഷയം എല്ലാ മനുഷ്യർക്കു വേണ്ടിയുള്ള താൺ. പരിശുദ്ധ ഖുർആൻ പരി ശുദ്ധനായ പ്രപഞ്ച നാഥന്റേതാണ് പരിശുദ്ധ ഖുർആന്റ അഭിസംബോധനം മനുഷർ എന്നാണ്, അത് ഏതു വിഭാഗത്തിലുള്ളവരാണെങ്കിലുഠ ഖുർആനെ ക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും വേണം. മരണത്തേയുംമരണാന്തര ജീവിതത്തേയും കുറിച്ച് പഠിക്കാൻ ശ്രമിക്കുക അതൊരിക്കലും നഷ്ടമായി രിക്കില്ല.
@abdulazeezkylm2743
@abdulazeezkylm2743 2 жыл бұрын
L
@asmamahamoodmahamood4969
@asmamahamoodmahamood4969 5 жыл бұрын
Good speach masha allah
@najeebaabdullah3528
@najeebaabdullah3528 5 жыл бұрын
Mashaallah
@user-kl1ey4th9c
@user-kl1ey4th9c 2 жыл бұрын
Masha Allah super class👌👌 QLS engane join cheyyam...
@sabimanaf2979
@sabimanaf2979 5 жыл бұрын
Salma Tchr ente gurunadhayaanu...iniyum orupad arivu samoohathinu pakarnnu nalkan Tchr kk nadhan ayuss nalki anugrahikkatte.....ameen
@muhammedkunju8696
@muhammedkunju8696 Жыл бұрын
Mashaallah good speech
@abdulsathar5702
@abdulsathar5702 5 жыл бұрын
MashaAllha good speech
@shabeernasar3582
@shabeernasar3582 5 жыл бұрын
👍👍👍
@muhammadbasheer1189
@muhammadbasheer1189 5 жыл бұрын
232#2#2t2tt#
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 жыл бұрын
If you can read English, please read Homo Dues. Vedio also is available.
@najeelas66
@najeelas66 5 жыл бұрын
മാഷാ അള്ളാ 😊
@ibrahimtc5155
@ibrahimtc5155 2 жыл бұрын
Vo
@safeedakhalid856
@safeedakhalid856 3 жыл бұрын
Masha Allah
@kunjayi.aameenak2216
@kunjayi.aameenak2216 5 жыл бұрын
ആമീൻ
@vaheedanazer3393
@vaheedanazer3393 4 жыл бұрын
മാഷാഅല്ലാഹ്‌
@pramodkumar-yy1sv
@pramodkumar-yy1sv 4 жыл бұрын
എല്ലാ മനുഷ്യർക്കും വേണ്ടി സംസാരിക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്
@leoboy6650
@leoboy6650 3 жыл бұрын
Njanum
@muhammedrayi325
@muhammedrayi325 2 жыл бұрын
Ellarkum vendiyaan.
@fathimashiril8694
@fathimashiril8694 2 жыл бұрын
Alhamdulillah
@ibrahimmelkar8876
@ibrahimmelkar8876 4 жыл бұрын
Good speech
@humairasacademy4733
@humairasacademy4733 4 жыл бұрын
👌🌹🤲
@hafeelahafeela100
@hafeelahafeela100 4 жыл бұрын
Mashaa Allah
@raziaschemnad8364
@raziaschemnad8364 2 жыл бұрын
Masha Allah
@suharanazar7792
@suharanazar7792 2 жыл бұрын
Mashaalla
@ajambiyousaf6291
@ajambiyousaf6291 3 жыл бұрын
👍
@saidumuhammed8898
@saidumuhammed8898 2 жыл бұрын
അൽഹംദുലില്ലാഹ്
@abdulrazack4886
@abdulrazack4886 2 жыл бұрын
Aameem
@asiyaahammed3101
@asiyaahammed3101 2 жыл бұрын
Swallallahu alaamuhammed swallallahu alaihivasalla m
@kamarunnisakv4123
@kamarunnisakv4123 2 жыл бұрын
Nalla speech
@asiyaahammed3101
@asiyaahammed3101 2 жыл бұрын
Vaalaikumussalam varahmathullah vabarakathu
@lailak.k3198
@lailak.k3198 5 жыл бұрын
Alhamdulilla teacharinte class oro weekilum kathiruknnavanu njanghal
@ibrahime6576
@ibrahime6576 5 жыл бұрын
@
@muhammedpavanna4601
@muhammedpavanna4601 2 жыл бұрын
Good speech.
@mirshadaS
@mirshadaS Жыл бұрын
selmatha masha allah
@quranstudy8358
@quranstudy8358 4 жыл бұрын
Salma tchr.... barakkallah..
@zareenaanwar8089
@zareenaanwar8089 5 жыл бұрын
Masha allah barakallahu laha
@amnaammu6993
@amnaammu6993 5 жыл бұрын
Masahalllhha
@raziyaj3090
@raziyaj3090 2 жыл бұрын
👍👍👌
@mohammedshereefshareef8938
@mohammedshereefshareef8938 5 жыл бұрын
Spr
@shihabuchanel5208
@shihabuchanel5208 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sharminafaisal257
@sharminafaisal257 5 жыл бұрын
Very good speach
@waheedamohd2722
@waheedamohd2722 5 жыл бұрын
എല്ലാ ആഴ്ചയും ഖുർആൻ പഠിപ്പിച്ച് തരുന്ന ടീച്ചറിന് അല്ലാഹ് പ്രതിഫലം നൽകട്ടെ......
@shaimahbi6988
@shaimahbi6988 4 жыл бұрын
Aameen
@rashidrashid1708
@rashidrashid1708 3 жыл бұрын
ALLAHUAKBER
@fousiyaabdullah2705
@fousiyaabdullah2705 5 жыл бұрын
Masha allah. Ivarude name endan. Place evide
@jerisudhi5082
@jerisudhi5082 5 жыл бұрын
Salma......kodungallur ....pallinnada
@aboobackermuneera5770
@aboobackermuneera5770 3 жыл бұрын
Salmaa. Assalaamu alaikum
@ibrahimo237
@ibrahimo237 3 жыл бұрын
F
@harispi9280
@harispi9280 2 жыл бұрын
Teechar. Doctere. Kananpatumo
@shamsudheenms5940
@shamsudheenms5940 4 жыл бұрын
Quraan othan first padhikkatte
@AbdulRazak-gi2ty
@AbdulRazak-gi2ty 4 жыл бұрын
ഇത് മലക്കുകളുടെ സതസ്സാണ് എന്ന് താത്ത പറഞ്ഞു ഇത് എങ്ങിനയാണ് മലക്കൂ ക ളു ടെ തസ്സാവുക
@ummerneelala5012
@ummerneelala5012 5 жыл бұрын
നബിച്ചി
@muhammedkoyaa7295
@muhammedkoyaa7295 4 жыл бұрын
Allahu.Hairakkatt
@abdulsathar367
@abdulsathar367 4 жыл бұрын
പർദ ധരിക്കാതെ സാരി - ചൂരിദാർ ധരിച്ച് പ്രശംസ്തിക്ക് വേണ്ടി സ്റ്റേജിൽ കയറുന്നവരെ ഈ സംഘടന ഒഴിവാക്കുക. ഇത് ഫേഷൻ ഷോ അല്ല .
@mohdkundathil6911
@mohdkundathil6911 4 жыл бұрын
ഖബരുകലുഠ ജാരങലുഠ സിയാരത്ത് ചെയ്യുന്നത് തെര്രാണെന്ന് എവിടെയാണുല്ലത് ടീഛരേ
@abdulla.p15
@abdulla.p15 4 жыл бұрын
ഖുർആൻ പറഞ്ഞത് തന്നെ സത്യം,, .... ശാസ്ത്രം മാറ്റിപ്പറഞ്ഞു..... സൂര്യന്റെ ഉദയാസ്തമയങ്ങൾ സംഭവിക്കുന്നത് ഭൂമി കറങ്ങുന്നത്കൊണ്ടല്ല,, സൂര്യന്റെ സഞ്ചാരം കൊണ്ടാണ് എന്ന് ഏറ്റവും പുതിയ ശാസ്ത്ര വെളിപ്പെടുത്തൽ... സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത്കൊണ്ടാണെന്ന സത്യം 1400 കൊല്ലം മുമ്പ്തന്നെ ഖുർആൻ പറഞ്ഞു.,,.. എന്നാൽ ശാസ്ത്രം ഇത്രയും കാലം പറഞ്ഞ്കൊണ്ടിരുന്നത്, ഖുർആൻ പറഞ്ഞത് തെറ്റാണ് എന്നായിരുന്നു., സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യന്റെ സഞ്ചാരംകൊണ്ടാണ് എന്ന ഖുർആൻ വചനം ശാസ്ത്ര വിരുദ്ധമാണെന്നും, ഭൂമി കറങ്ങുന്നത്കൊണ്ടാണ് സൂര്യാസ്തമയം സംഭവിക്കുന്നത് എന്നുമാണ് ഇത്രയും കാലം ശാസ്ത്ര ലോകം പറഞ്ഞ്കൊണ്ടിരുന്നത്.... അസ്തമയത്തിന് വേണ്ടിയുള്ള സൂര്യന്റെ സഞ്ചാരത്തെപ്പറ്റി ഖുർആൻ പറയുന്നത് കാണുക: "സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു ".(സൂറത്ത് യാസീൻ ).. ഈ ആയത്തിന്റെ പൊരുൾ എന്താണെന്ന് മുഹമ്മദ് നബി അക്കാലത്ത് തന്നെ നമുക്ക് ഹദീസിലൂടെ വ്യക്തമായി പറഞ്ഞ്തന്നിട്ടുണ്ട്..... ഖുർആനിൽ പറയുന്ന, സൂര്യന്റെ സഞ്ചാരം അതിന്റെ അസ്തമിക്കാൻ വേണ്ടിയുള്ള സഞ്ചാരമാണ് എന്നാണ് മുഹമ്മദ് നബി ഹദീസിലൂടെ പറഞ്ഞ് തന്നത്. (ഹദീസ്,, ബുഹാരി, :3199, 74 24) അബുദർറ് നിവേദനം: സൂര്യാസ്തമയ നേരത്ത് നബി(സ) എന്നോട് ചോദിച്ചു,.'... "സൂര്യൻ ഇപ്പോൾ എങ്ങോട്ടാണ് പോവുന്നത് എന്ന് നിനക്കറിയുമോ? " ഞാൻ പറഞ്ഞു: " ഇല്ല ,.....::............" അപ്പോൾ നബി പറഞ്ഞു: "സൂര്യൻ ഇപ്പോൾ അല്ലാഹുവിന്റെ അർശിന്റെ ചുവട്ടിൽ സുജൂദ് ചെയ്യാൻ പോവുകയാണ് .. സുജൂദിന് ശേഷം അത് തിരിച്ച് പോവാൻ സമ്മതം ചോദിക്കും,.. അപ്പോൾ അതിന് സമ്മതം കൊടുക്കും.. ' (അപ്പോൾ അത് തിരിച്ച് പോവും.). വീണ്ടും അത് സുജൂദ് ചെയ്യാൻ വരുമ്പോൾ ആ സുജൂദ് അല്ലാഹു സ്വീകരിക്കുകയില്ല.. അത് തിരിച്ച് പോവാൻ സമ്മതം ചോദിക്കും,, അതിന് സമ്മതം കൊടുക്കുകയുമില്ല.. അല്ലാഹു അതിനോട്‌ പറയും : "നീ വന്ന സ്ഥലത്തേക്ക് തന്നെ മടങ്ങിപ്പോവണം,. അപ്പോൾ അത് പടിഞ്ഞാറ് നിന്ന് ഉദിക്കും,.. സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻ വചനത്തിന്റെ പൊരുൾ അതാണ് ".... (ഹദീസ്: സ്വഹീഹുൽ ബുഹാരി. 3199,,7424) ഹദീസിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക.,,, " സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻ വചനത്തിന്റെ പൊരുൾ അതാണ് ".....,.. സൂര്യൻ അതിന്റെ താവളത്തിലേക്ക് സഞ്ചരിക്കുന്നു എന്ന ഖുർആൻവചനത്തിലെ സൂര്യന്റെ സഞ്ചാരം, സൂര്യന്റെ അസ്തമിക്കാൻ വേണ്ടിയുള്ള സഞ്ചാരമാണ് എന്ന് മുഹമ്മദ് നബി (സ) ഈ ഹദീസിലുടെ വ്യക്തമാക്കുന്നു. സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ടാണെന്ന് പറയുന്ന ഖുർആൻ വചനം തെറ്റാണെന്നും സൂര്യാസ്തമയം സംഭവിക്കുന്നത് സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ടല്ലെന്നും ഭൂമി കറങ്ങുന്നത് കൊണ്ടാണന്നുമാണ് ശാസ്ത്ര ലോകം ഇത്രയും കാലം പറഞ്ഞ് കൊണ്ടിരുന്നത്.,
@b4abudhabi
@b4abudhabi 2 жыл бұрын
നീ ഇസ്ലാമിനെ ട്രോളിയതാണോ, അതോ നീയൊരു ദുരന്തമാണോ?
@muhsinasemeer3673
@muhsinasemeer3673 5 жыл бұрын
Masha Allah
@ummumaryam375
@ummumaryam375 4 жыл бұрын
kzfaq.info/get/bejne/n9iRfJV8lq_NnHU.html pls.
@cookingwithme7917
@cookingwithme7917 2 жыл бұрын
Masha allah
@mariyammaliyakkal9719
@mariyammaliyakkal9719 5 жыл бұрын
Good speech
@nasnaseema9132
@nasnaseema9132 5 жыл бұрын
Good speech
@suharanazar7792
@suharanazar7792 2 жыл бұрын
Nallaarva
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
വ്യക്തി, സമൂഹം, നാഗരിഗത -7
29:21
Understanding Quran
Рет қаралды 278
How to Be the Best Women? : Womanhood Reimagined - Dr. Sh. Haifaa Younis
37:48
Dr Haifaa Younis - Jannah Institute
Рет қаралды 2,8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН