ഖുർആനിലൂടെ- ജുസുഅ്-1(ഫാത്തിഹ-അൽ:ബഖറ) | Part -1| Through The Quran/Juz-1 (Al Fatiha-Al Baqarah)

  Рет қаралды 30,316

Al Furqan

Al Furqan

4 ай бұрын

ഖുർആനിലൂടെ- ജുസുഅ്-1(ഫാത്തിഹ-അൽ:ബഖറ) | Part -1| Through The Quran/Juz-1 (Al Fatiha-Al Baqarah)

Пікірлер: 212
@Obedient23
@Obedient23 4 ай бұрын
താങ്കളുടെ ഉപദേശം സ്വീകരിച്ച് Sura Al Kahf പഠിക്കാൻ ആരംഭിച്ചു. റമദാനിലെ ഓരോ ദിവസവും 4 ആയത്ത് വീതം തഫ്സീർ അടക്കം പഠിച്ചു തുടങ്ങി. ഇതിന് പ്രചോദനം നൽകിയ താങ്കൾക്ക് തക്കതായ പ്രതിഫലം നാഥൻ നൽകട്ടെ. ഇത് വായിക്കുന്നവരും സാധിക്കുമെങ്കിൽ ഇത് സ്വയം ശ്രമിക്കുക. Al Kahf നേരത്തെ പഠിച്ചതാണെങ്കിൽ മറ്റേതെങ്കിലും സുറത് ഈ റമദാനിൽ പഠിക്കാൻ ശ്രമിക്കുക. നാഥൻ നമ്മുടെ ശ്രമങ്ങളെ സ്വീകരിക്കുമാറാകട്ടെ
@semeer_cks5827
@semeer_cks5827 4 ай бұрын
thafseer evidennanu adh kittuka
@liyakathali8744
@liyakathali8744 4 ай бұрын
اللهم امين
@anoopchalil9539
@anoopchalil9539 4 ай бұрын
Hadid....learned Need to learn Al israe
@HusnaSharief-qb8sf
@HusnaSharief-qb8sf 4 ай бұрын
Google play l download cheyu amani thafseer
@Sulu-bl7zf
@Sulu-bl7zf 4 ай бұрын
എന്റെ കൂട്ടുകാരി 30 juzum കാണാപാഠം പഠിച്ചിട്ടുണ്ട് 🤲🤲അൽഹംദുലില്ലാഹ്
@musthafacm3316
@musthafacm3316 3 ай бұрын
ഉസ്താദ് ഖുർആൻ മുഴുവനും പഠിപ്പിച്ചു തരണേ..... ഒരു പാട് ആയിരങ്ങൾ കാത്തിരിക്കുന്നു.... ഉസ്താദ് ഈ camment കാണുമെന്നു പ്രതീക്ഷിക്കുന്നു 🤲🤲
@smhjbrtk4891
@smhjbrtk4891 4 ай бұрын
ഇങ്ങനെ ഒരു ക്ലാസിനെ കാത്തിരിക്കുകയായിരുന്നു. ഒരുപാട് നന്ദി. ഖുർആൻ മുഴുവൻ ഇങ്ങനെ വിവരിച്ചു തരണേ. ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ ഒരു തിന്മയിലും നമ്മൾ പെട്ടുപോകില്ല. ഇത്തരം ക്ലാസ് നിർത്തരുത്. Pls. അല്ലാഹ് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ
@najeedkalariyil2976
@najeedkalariyil2976 4 ай бұрын
ആമീൻ
@shailanasar3824
@shailanasar3824 4 ай бұрын
Aameen🤲
@n.miqbal7646
@n.miqbal7646 4 ай бұрын
തീർച്ചയായും .... ഉസ്താദിലൂടെ തന്നെ ഇത് കേൾക്കാൻ സാധിക്കട്ടെ🤲🏻
@asiya7653
@asiya7653 4 ай бұрын
امين امين يا رب العالمين 🤲🏻
@mufnasmohammed1659
@mufnasmohammed1659 4 ай бұрын
Aameen
@mahinali652
@mahinali652 4 ай бұрын
ഈ 21 ആം നൂറ്റാണ്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനിലൂടെ അല്ലാഹ്( സ) യെ കുറിച്ചും അവന്റെ റസൂൽ മുഹമ്മദ്‌ നബി(സ) യെ കുറിച്ചും കേൾക്കുമ്പോൾ ഇത്രെയേറെ ഹൃദയത്തിൽ തറക്കുന്നുണ്ടെങ്കിൽ ആ റസൂൽ (സ) പുണ്യ നാവിലൂടെ അല്ലാഹ്( സ) യെ കുറിച്ച് കേട്ട, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു കിട്ടിട്ടിയ ആ നബി തങ്ങൾ (സ), തങ്ങടെ സഹാബത്, ജനങ്ങൾ എത്രയേറെ ഈമാന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടാവും സുബ്ഹാനല്ലാഹ് 🥹 ആ ഉന്നതിയിലേക്ക് ഈ ക്ലാസ്സ്‌ എടുക്കന്ന മഹാനായ ആലിമിനനെയും ഞങ്ങൾ എല്ലാവരെയും ഈ ഉമ്മത്തിനെയും നീ എത്തിക്കണേ അല്ലാഹ് 🥹🤲🏻
@AhammedAhammed-gy8lc
@AhammedAhammed-gy8lc 4 ай бұрын
Aameeen
@sanoopnasar7455
@sanoopnasar7455 4 ай бұрын
താങ്ക്സ്
@shailanasar3824
@shailanasar3824 4 ай бұрын
Aameen🤲
@asiya7653
@asiya7653 4 ай бұрын
امين امين يا رب العالمين 🤲🏻
@jaseelanasrin8819
@jaseelanasrin8819 4 ай бұрын
آمين آمين يا رب العالمين
@sainudheenkk6066
@sainudheenkk6066 3 ай бұрын
മാഷാഅല്ലാഹ്‌.., അനുഗ്രഹങ്ങളെ ആരാധിക്കുന്നവർ, അനുഗ്രഹങ്ങളുടെ അടിമകൾ ധാരാളം ആണ്, ദീനറിന്റെ അടിമകൾ, ഇപ്പോൾ ധാരാളം ആണ്. ഇതിൽ നിന്നും മാറി അനുഗ്രഹങ്ങളുടെ ഉടമസ്ഥൻ ആയ അല്ലാഹു വിന്റെ അടിമത്വ ത്തിലും ആരാധന യിലും മുഴുവൻ മനുഷ്യരും ആകുവാൻ ഇതുപോലുള്ള സംരമ്പങ്ങൾ ഫലപ്രദമാണ്. അല്ലാഹു തൗഫീഖ് നൽകട്ടെ...
@alfurqan4991
@alfurqan4991 3 ай бұрын
ameen
@shamilarakkal4318
@shamilarakkal4318 4 ай бұрын
@malayalimaman4329
@malayalimaman4329 4 ай бұрын
وعليكم السلام ورحمه الله وبركاته
@aneestk599
@aneestk599 4 ай бұрын
അല്ലാഹു താങ്കൾക്ക് അറിവ് വർദ്ധിപ്പിച്ചു തരട്ടെ, എളുപ്പം പ്രധാനം ചെയ്യട്ടെ ആമീൻ
@askmedia6274
@askmedia6274 4 ай бұрын
Subhanallah al hamdulillah Allahu Akbar ❤
@basheermi9286
@basheermi9286 3 ай бұрын
Jazakkallah...
@abidaa4973
@abidaa4973 4 ай бұрын
سبحان الله والحمدلله ولا إله الا الله والله أكبر
@jamalthiruthi8880
@jamalthiruthi8880 4 ай бұрын
مَا شَاءَ ٱللَّٰهُ
@alwayswithaperson4737
@alwayswithaperson4737 3 ай бұрын
جزاكم الله خير يا شيخ.
@AtheefAbdurahman
@AtheefAbdurahman 4 ай бұрын
നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ അള്ളാഹു നമ്മെ എല്ലാവരെയും ജന്നാത്തുൽ firthosil ഒരുമിച്ചു കൂട്ടട്ടെ അല്ലാഹുമ്മ ആമീൻ 🥰
@salmanfarisy8680
@salmanfarisy8680 4 ай бұрын
Aameen
@AbdulAzeez-xm8oy
@AbdulAzeez-xm8oy 4 ай бұрын
ആമീൻ
@kadheejahameed1946
@kadheejahameed1946 4 ай бұрын
Alhamdulillah
@abidmonabid6395
@abidmonabid6395 4 ай бұрын
❤Masha Allah
@abdulazeez3775
@abdulazeez3775 3 ай бұрын
subhanallah Alhamdulillah
@riyazmohammad5364
@riyazmohammad5364 4 ай бұрын
Ma sha ALLAH ❤ Alhamdulillah ❤ ഉമ്മത്തിലെ എല്ലാവർക്കും പ്രയോജനപ്പെടട്ടെ...❤ ആമീൻ ❤
@ameerputhenchira5231
@ameerputhenchira5231 4 ай бұрын
അൽഹംദുലില്ലാഹ്
@user-gx5cs6lq3q
@user-gx5cs6lq3q 4 ай бұрын
Alhamdhulilla
@kajaleel8873
@kajaleel8873 4 ай бұрын
شكرا, جزاك الله خيرا كثيرا آمين يا رب العالمين🤲🏼
@sharafudheensharaf1077
@sharafudheensharaf1077 4 ай бұрын
അൽഹംദുലില്ലാ... ☝️
@raheemhayan7
@raheemhayan7 3 ай бұрын
Alhamdulillah ❤
@muhammadriyas5907
@muhammadriyas5907 4 ай бұрын
Walikum musalam
@sharafshamila3854
@sharafshamila3854 4 ай бұрын
❤❤❤
@alwayswithaperson4737
@alwayswithaperson4737 4 ай бұрын
മാഷാ അല്ലാഹ് ജസാക്കല്ലാഹ് ഖൈർ
@nazeernazeer1286
@nazeernazeer1286 4 ай бұрын
Mashallah allhuakbar va alikum salam rahum
@rajulasakkeer463
@rajulasakkeer463 4 ай бұрын
Va alaikumussalam prarthanayil ulpeduthanam
@harismon3579
@harismon3579 4 ай бұрын
ഖുർആൻ നെ കുറിച്ചു പഠിക്കാൻ പറ്റിയ ക്ലാസ്സും...അതിനു പറ്റിയ നല്ല മാസത്തിൽ ..അൽഹംദുലില്ലാഹ്
@shabnafasal8387
@shabnafasal8387 4 ай бұрын
🎉🎉
@gunakaamksha1450
@gunakaamksha1450 4 ай бұрын
വ അലൈക്കുമുസ്സലാം
@moideenk3798
@moideenk3798 4 ай бұрын
Alhamdulilla. നല്ല അവതരണം
@fathimathulrukhsanap694
@fathimathulrukhsanap694 4 ай бұрын
Jazakallahu haiaran
@nideemnahmad5586
@nideemnahmad5586 4 ай бұрын
സുബ് ഹാനല്ലാഹ് കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അതിനനുസരിച്ചു പ്രഭാഷണത്തിൽ സമകാലിക ലോകത്ത് ഏറെ ഓർക്കേണ്ട ആ അനുഗ്രഹങ്ങൾ എന്ന വിഷയം ഉൾപ്പെടുത്തിയിരിക്കുന്നു നാഥൻ സ്വീകരിക്കട്ടെ.❤
@brasilserv1281
@brasilserv1281 4 ай бұрын
❤️❤️❤️❤️❤️👍👍👍
@raihansha
@raihansha 4 ай бұрын
جزاكم الله خيرا
@ISafrin
@ISafrin 4 ай бұрын
Jazakallah khair
@user-jk8ms4sz8u
@user-jk8ms4sz8u 4 ай бұрын
الحمد لله الحمد لله അള്ളാഹു ഈ സ്നേഹവും, സാഹോദര്യവും, ഒത്തൊരുമയും നില നിർത്തി തരുമാറാകട്ടെ, ഏറ്റവും നല്ല രീതിയിൽ റമദാനിൽ നമ്മുടെ സ്വകാര്യ ഇബാദത്തുകളും , മറ്റുള്ളവർക്ക് ഗുണം കിട്ടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ.,,, 🤲🤲🤲
@SahadmuthuMuthu
@SahadmuthuMuthu 4 ай бұрын
ആമീൻ ആമീൻ subhanallah ❤️AL hamdhulillahh ❤️Allahu Akbar ❤️അല്ലാഹുവിനെ അറിയാനും സ്‌നേഹിക്കാനും പഠിപ്പിച്ചു തന്ന ഗുരുനാഥൻ 🌹🌹ദുആയിൽ ഉൾപെടുത്തുക.
@shoukathhussain9480
@shoukathhussain9480 4 ай бұрын
Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting Insha'Allah Khair
@NizharNizhar-yf9oy
@NizharNizhar-yf9oy 4 ай бұрын
❤subahanallah❤shehrumubarak❤allahummaAmeen❤
@rifastp5651
@rifastp5651 4 ай бұрын
Jazakallahu khair
@ajasbinabdu684
@ajasbinabdu684 4 ай бұрын
പെട്ടെന്നു കഴിഞ്ഞ പോലെ...Waiting eagerly for next episodes
@salmanfarisy8680
@salmanfarisy8680 4 ай бұрын
Alhamdulillah, Baarakk Allah
@sherlyagnes.3
@sherlyagnes.3 4 ай бұрын
Aameen ❤
@muhammedameenmuhammedameen427
@muhammedameenmuhammedameen427 4 ай бұрын
Alhamdhulilla ❤
@allahbeliever3776
@allahbeliever3776 4 ай бұрын
കാത്തിരുന്ന ഒരു topic 😍 alhamdulillah... ഓരോ episodum കേൾക്കാനും പഠിക്കാനും ജീവിതത്തിൽ പകർത്താനും സാധ്യമാകണേ റബ്ബേ 🤲🏽 താങ്കൾക്ക് എല്ലാ നന്മകളും തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ.. 🤲🏽 الحمدلله... بارك الله فيك حمدا كثيرا طيبا مبارك فيه..... الله يعطيك العافية 🤲
@AhammedAhammed-gy8lc
@AhammedAhammed-gy8lc 4 ай бұрын
Aameen
@abdulnasar369
@abdulnasar369 4 ай бұрын
ماشاء الله....
@umm2305
@umm2305 Ай бұрын
SubhanAllah!I'm so excited for this series .Jazakumullahu khairan.
@user-co3sp6pq5o
@user-co3sp6pq5o 4 ай бұрын
Allahu Akbar ❤
@jaseelanasrin8819
@jaseelanasrin8819 4 ай бұрын
اوصيكم باالدعاء....🤲🤲🤲ഉസ്താദ്
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
اللهم بارك لاستاذنا وارفع درجته في المهديين
@muneervk8831
@muneervk8831 4 ай бұрын
Masha allah ❤
@soudhahameed553
@soudhahameed553 4 ай бұрын
Barakallah feekum
@shamemak.p9591
@shamemak.p9591 4 ай бұрын
Al hamdulillah
@safwankp1239
@safwankp1239 4 ай бұрын
ماشا الله❤رمضان كريم
@jasnam476
@jasnam476 4 ай бұрын
Alhamdulillah.. അല്ലാഹു അനുഗ്രഹിക്കട്ടെ
@basheerkung-fu8787
@basheerkung-fu8787 4 ай бұрын
❤🎉 Al Hamdu Lillah 😍
@adheensworld6827
@adheensworld6827 4 ай бұрын
Alhamdulillah..
@rafeenaashkar9362
@rafeenaashkar9362 4 ай бұрын
جزاك الله خيرا كثيرا
@shadiyasabaka-cv1df
@shadiyasabaka-cv1df 4 ай бұрын
Jazakha allah ghair
@muhammedirfan3732
@muhammedirfan3732 4 ай бұрын
Maa Shaa Allah Thabarak Allah ❤
@ahammedfaseelk6115
@ahammedfaseelk6115 4 ай бұрын
❤ Alhamdulillah.....! Jazakallah Khairren 🤝
@Kadhishanu
@Kadhishanu 4 ай бұрын
جزاك الله خير
@habnasunaina5228
@habnasunaina5228 4 ай бұрын
Alhamdulillah❤❤❤👍👍👍
@hussainy1107
@hussainy1107 4 ай бұрын
Mashaallah ❤
@hussainvt5330
@hussainvt5330 4 ай бұрын
🤲
@yunusvk6342
@yunusvk6342 4 ай бұрын
കാത്തിരിപ്പിനു വിരാമം അൽഹംദുലില്ലാഹ്... പ്രിയ സഹോദരാ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@aneeschulliyil4234
@aneeschulliyil4234 4 ай бұрын
വ അലൈകും സലാം. അള്ളാഹു ഈ റമളാൻ ഞങ്ങള്ക്ക് അനുകൂലമാക്കണേ 🤲
@Anasph77
@Anasph77 4 ай бұрын
Aameen yarabhal alameen
@shameemanp2697
@shameemanp2697 4 ай бұрын
ما شاء الله 🌹
@sanapk5920
@sanapk5920 4 ай бұрын
Va alaikumussalam varahmathullah
@nishadpalakazhi9960
@nishadpalakazhi9960 4 ай бұрын
Valaikkum salam varahmathullahi vabarakathuhu
@Rashid81291
@Rashid81291 4 ай бұрын
Alhamdulilla❤
@azimmohammed3326
@azimmohammed3326 4 ай бұрын
അൽഹംദുലില്ലാഹ്❤
@ramshad7612
@ramshad7612 4 ай бұрын
Alhamdulillah ❤❤❤❤
@ktknadery1
@ktknadery1 4 ай бұрын
❤❤❤❤❤
@mohamedyoonus9851
@mohamedyoonus9851 4 ай бұрын
Waalaikkumussalam Aameen yaarabbal aalameen ❤
@ccm4557
@ccm4557 4 ай бұрын
അൽഹംദുലില്ലാഹ് 💕
@riyaskc2554
@riyaskc2554 4 ай бұрын
Surab Kahf thudangi manappadam with meaning,, insha aallah nilanirthaaan duancheyyan❤😢
@fathimaashraf5254
@fathimaashraf5254 4 ай бұрын
വ അലൈകുമുസ്സലാം
@asifthasni2809
@asifthasni2809 4 ай бұрын
Mashallah 💝
@jhmedia1861
@jhmedia1861 4 ай бұрын
Alhamdulillah 🤲
@Muhammedshibil7
@Muhammedshibil7 4 ай бұрын
Subhanallah ❤
@shailanasar3824
@shailanasar3824 4 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲🏻
@rafeekbasheer6836
@rafeekbasheer6836 4 ай бұрын
MashaAllha ❤
@sayedaboobaker
@sayedaboobaker 4 ай бұрын
Jazaak Allah khair ❤❤❤
@ayshae1485
@ayshae1485 4 ай бұрын
Jazakkallahukhjr Duavasiyathoda
@user-qn1fn2eu2j
@user-qn1fn2eu2j 4 ай бұрын
👍🏻👍🏻👍🏻
@AbanMuhammedCP
@AbanMuhammedCP 4 ай бұрын
Alhamdulillah ❤😊
@mzfrmohd
@mzfrmohd 4 ай бұрын
ഈ Episode കേട്ടവർ താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാമോ? 1. അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം? 2. ഹംദ് എന്ന പദത്തിൽ അടങ്ങിയിട്ടുള്ള 2 ആശയങ്ങൾ? 3. ഫാത്തിഹക്ക് സൂറ: ഹിജ്റിൽ നൽകിയിട്ടുള്ള ഒരു നാമം? 4. ബനൂ ഇസ്രാഈലുകളെ കുറിച്ച് ഖുർആനിൽ വന്നിട്ടുള്ള ഒരു ഉപമ? 5. സൂറത്തുൽ ബഖറയിലെ ഏത് ആയത്ത് മുതലാണ് ബനൂ ഇസ്രാഈലുകളെ അഭിസംബോദന ചെയ്ത് അല്ലാഹു സംസാരിക്കുന്നത്?
@mariyamranda
@mariyamranda 4 ай бұрын
A1) ഹിദായത്ത് A2) شكر، مدح A3) سبع المثاني A4) كمثل الحمار يحمل أسفارا A5) aayah 40 onwards
@munamuhammed2060
@munamuhammed2060 4 ай бұрын
Hidayath Madh,shukr Sab masani Himaari asfara 40 onwards
@abdulmuthalib9687
@abdulmuthalib9687 3 ай бұрын
5 .. 40 ayat muthal 142 varese 4.... kazhutha surah jumuha ayat 3.... sabha masani Surah zumar same allahu nazzala ahsana kithaban masani 1. Hidayath 2. Sukr madhhu
@abdulmuthalib9687
@abdulmuthalib9687 3 ай бұрын
Shariyano
@AnzaJameez
@AnzaJameez 4 ай бұрын
Barakallah ❤
@voiceofpositive3301
@voiceofpositive3301 4 ай бұрын
പ്രാർഥനയിൽ 'ഉൾപ്പെടുത്തുക
@Sabiathazhakunnu
@Sabiathazhakunnu 4 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@LalluninjAju-hf5pv
@LalluninjAju-hf5pv 4 ай бұрын
Alhamdulillah.. We are in Ramalan..
@althafabdulkhalam402
@althafabdulkhalam402 4 ай бұрын
Alhamdulillah ❤ mashaallah Eppozhum kelkunnund
@mahinali652
@mahinali652 4 ай бұрын
സുബ്ഹാനല്ലാഹ് 🥹🤍
@ABGFRPK
@ABGFRPK 4 ай бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@ijasahammedc2902
@ijasahammedc2902 4 ай бұрын
👍🏻
@freekyt2371
@freekyt2371 4 ай бұрын
വ അലൈകുമുസ്സലാം ദുആയിൽ ഉൾപെടുത്തണേ 🤲🤲
@shabnahabeeb2870
@shabnahabeeb2870 4 ай бұрын
🤲🤲🤲
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН