വീട്ടിൽ ഞാൻ മാത്രമാകുമ്പോൾ ഖുർആൻ ഇടും. ഞാൻ ഉദ്ദേശിച്ച ജോലിയെല്ലാം ചെയ്തു തീർക്കും. മുൻപ് പാട്ട് കേട്ട് ആണ് ജോലികൾ ചെയ്തിരുന്നത്. പക്ഷെ ഉദ്ദേശിച്ച പോലെ ജോലി ചെയ്തു തീർക്കാൻ പറ്റിയിരുന്നില്ല. ഖുർആൻ കേട്ടു കേട്ടു ഇപ്പൊ പാട്ട് കേൾക്കാൻ തോന്നാറില്ല. എന്റെ സമയത്തിൽ ബറകത് ഉണ്ട്. അൽഹംദുലില്ലാഹ്