No video

ഖുർആൻ ഓതി അംബുജാക്ഷൻ സാർ... സംഘികളെ നിർത്തി പൊരിച്ച പ്രസംഗം K Ambujakshan Speech Uniform Civil Code

  Рет қаралды 173,934

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

K Ambujakshan Speech
Manipur New Issue
uniform civil code
Eka Civil Code
ഏക സിവിൽ കോഡ്
സംഘികളെ നിർത്തി പൊരിക്കുന്ന തീപ്പൊരി പ്രസംഗത്തിനിടെ ഖുർആൻ ഓതി അംബുജാക്ഷൻ സാർ...
സംഘി നിയമങ്ങൾ ഇവിടെ നടപ്പിലായാൽ ഹിന്ദുക്കൾക്കും പിന്നെ സമാധാനമുണ്ടാകില്ല...
വർഗ്ഗീയ ഉള്ളുകള്ളികൾ തുറന്നുകാട്ടുന്നു
#ambujakshan_spech
#മണിപ്പൂർ
#Manipur
#uniformcivilcode
#EkaCivilCode
#ഏക_സിവിൽ_കോഡ്
#AliyarQasimiLatestSpeech
#AliyarQasimiNewSpeech

Пікірлер: 262
@faisalkcfaisalkc1337
@faisalkcfaisalkc1337 Жыл бұрын
ഞാനീ മനുഷ്യ സ്നേഹിയുടെ പ്രസങ്കം കേൾക്കാറുണ്ട്. അഭിമാനിക്കുന്നു ഞാൻ സഹോദരാ ......
@sevenstars8196
@sevenstars8196 Жыл бұрын
ഇതുപോലെ മതങ്ങളുടെ മഹത്വങ്ങൾ അറിവുള്ളവർ പറയട്ടെ. ജനങ്ങൾ അങ്ങനെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ട. വർഗീയത പറഞ്ഞും ഭീഷണിപ്പെടുത്തിയും, നിയമങ്ങൾ ഉണ്ടാക്കിയുമല്ല മതങ്ങൾ വളർത്തേണ്ടത്.
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
ബഹുമാനപ്പെട്ട സഹോദരൻ അംബുജാശൻ സാർ അങ്ങയെ പോലുള്ളവരാണ് ഇന്ത്യക്ക് ആവശ്യം പ്രപഞ്ച നാഥൻ ഹിദായത്തും കാരുണ്യവും അനുഗ്രഹവും നൽകുമാറാകട്ടെ സ്നേഹത്തോടെ ഒരു സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു.❤🇮🇳❤🤲🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Starkitchen69
@Starkitchen69 Жыл бұрын
ഇതണു നല്ല മനുഷ്യൻ അള്ള ഹു ഹിദായത്തു കൊടുക്കട്ടെ ആമീൻ
@shoukathali742
@shoukathali742 Жыл бұрын
ഹിദായത് നൽകട്ടെ ആമീൻ
@SayedOmh
@SayedOmh Жыл бұрын
😂🎉
@rajankk1619
@rajankk1619 Жыл бұрын
എല്ലാവരും കേൾക്കട്ടെ
@jayaprasad7135
@jayaprasad7135 Жыл бұрын
Pandathe kariyam parayadedo athe Anne eppol athennumilla
@babuedakkunimmal2564
@babuedakkunimmal2564 Жыл бұрын
ആംബുജാക്ഷൻ സാർ താങ്കൾക് ഒരു ബിഗ് സല്യൂട്ട്
@mubashirmubashiriti8531
@mubashirmubashiriti8531 Жыл бұрын
കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@kareemek1831
@kareemek1831 Жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
സാർ അഭിനന്ദിക്കുന്നു. താങ്കളുടെ സംഭാഷണം ഈ ലോകം എങ്ങും മുഴങ്ങട്ടെ. സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പോരാടു .
@ahamednaimarmoola4584
@ahamednaimarmoola4584 Жыл бұрын
അഠഭുജാക്ഷൻസാറിന്ന് BIG SALUTE നിങ്ങളേ പോലുള്ള വർ നമ്മുടെ ഭാരദത്തിന് ആവശൃഠ അഭിനന്ദനങ്ങൾ
@AyshaAysha-qi4sm
@AyshaAysha-qi4sm Жыл бұрын
J
@abbasabbas-rx1of
@abbasabbas-rx1of Жыл бұрын
സാറിന് അഭിനന്ദനം
@saifuddinsalam1075
@saifuddinsalam1075 Жыл бұрын
അംബുജാക്ഷന്റെ ശബ്ദം അമ്പുകൾ പോലെ ലക്ഷ്യത്തിലെത്തട്ടെ....
@hassannadparamp6994
@hassannadparamp6994 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന കേൾക്കേണ്ട പ്രഭാഷണം.🎉❤.
@rahmankp9261
@rahmankp9261 Жыл бұрын
ചരിത്ര സത്യങ്ങൾ സധൈര്യം വിശദീകരിക്കുന്ന ശ്രീ അംബുജാക്ഷൻ സാറിന് ഹൃദയാഭിവാദ്യങ്ങൾ 🙏🙏🙏
@vavuttyvavutty9756
@vavuttyvavutty9756 Жыл бұрын
ആണത്വത്തോടെ, അന്തസ്സോടെ, ധൈര്യസമേതം ഫാസിസത്തെ തുറന്നുകാണിക്കുന്ന ആംബുജാക്ഷൻ സാറിനെപോലുള്ളവരാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം. നമ്മൾ ഓരോരുത്തരും അദ്ദേഹത്തെ പോലെ ആവാൻ ശപഥം. ചെയ്യാം.
@sadasivanp773
@sadasivanp773 Жыл бұрын
Ayala ahindhuvanu ayalude Abiprayamalla bindhuvinde Ayalude Pere Avulla ennane
@aboobackerberka1071
@aboobackerberka1071 Жыл бұрын
​@@sadasivanp773നീയൊന്നും ഇക്കാലത്ത് ഒന്നും മനുഷ്യനാവൂല അദ്ദേഹം ഹിന്ദുവാണ് നീ എഴുതിയത് പോലെ ബിന്ദു അല്ല അതിലുപരി അദ്ദേഹം മനുഷ്യനാണ് നീയൊക്കെ പുഴുക്കൾക്കുള്ളതാണ് അദ്ദേഹം ആകട്ടെ പാവപ്പെട്ടവരുടെ അത്താണിയാണ് നീയാണെങ്കിൽ പാവങ്ങളിൽ നിന്നും പിടിച്ചു പറിക്കുന്നവരാണ് സംഘികളെ നമോവാദം
@venugopalan3973
@venugopalan3973 Жыл бұрын
കടിഞ്ഞി പൊട്ടന്മാരിൽ!!!!!! മെച്ചപ്പെട്ട ....പൊട്ടനൊന്നില്ല????😂😂😂😂😂😂🦠💨💣👺💀🚮
@ummasflowerpots7287
@ummasflowerpots7287 Жыл бұрын
❤😅😅 സാറിന്ദീർഘായുസ്സും ആരോഗ്യവും തന്ന് അല്ലാഹു അരുഗ്രഹിക്കട്ടെ ആമീൻ, ഇതുപോലുള്ളവർ നമ്മുടെ നാടിന്റെ മുതൽക്കൂട്ടാണ്
@rakahmed1670
@rakahmed1670 Жыл бұрын
ചാതുർവർണ്യവ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം ഇത്തരം ഹൃദയസ്പർശിയായ വാക്കുകൾ ക്കും സുമനസ്സുകളുടെ ഇടപെടലുകൾ ക്കും വളരെ വളരെ പ്രാധാന്യം ഉണ്ട്.ഇത്പോലെ മനുഷ്യരെ മനുഷ്യത്വത്തിന്റെ മഹത്വം വിളിച്ചോതി തരുന്ന സഹോദരങ്ങൾ ഇനിയും വളർന്നു വരട്ടെ...❤❤❤
@BasheerKoyassanBasheer
@BasheerKoyassanBasheer Жыл бұрын
അംപുജാക്ഷകൻ സാർ താങ്കളുടെ R S S നുള്ള മറുപടി കലക്കി ❤😂😢😮😅
@nabhanep558
@nabhanep558 Жыл бұрын
*❤. സ്നേഹമാണ് ജീവിതം അറിവാണ് ആയുധം* ❤ 📖📖🫂
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Жыл бұрын
ഇത് എല്ലാം അറിയുന്ന ഹിന്ദു സഹോദരങ്ങൾ ഉള്ള കരണം അല്ലെ കേരളത്തിൽ വലിയ കുഴപ്പം ഇല്ലതെ പൊകുന്നത് നോർത്തിൽ വിവരവും വിദ്യാഭ്യാവും ഉള്ളവർ കുറാവാണ്
@hameedk7520
@hameedk7520 Жыл бұрын
ഇത് പോലെ വായിച്ചു പഠിച്ചാൽ വീടും നാടും ലോകവും നന്നാവും 🙏🙏🙏
@user-md5uw4pj4o
@user-md5uw4pj4o Жыл бұрын
ഉം ...... നന്നാവും സിറിയയേ പോലെ . അഫ് ഖാനിസ്ഥാനേ പോലെ .
@nejafathima__1755
@nejafathima__1755 Жыл бұрын
ബിഗ് സല്യൂട്ട് sir... 👍🏻
@moideenkuttasseri7958
@moideenkuttasseri7958 Жыл бұрын
ആംബുജാക്ഷൻ സർ സമൂഹത്തിനു ഈ കാലത്ത് വേണ്ടപെട്ട മനുഷ്യൻ 👍
@mohiuddinmohi5366
@mohiuddinmohi5366 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@niflac.v2087
@niflac.v2087 10 ай бұрын
Mashallah mashallah mashallah ❤❤❤sir
@niflac.v2087
@niflac.v2087 10 ай бұрын
Super ❤❤❤
@Pushpanathanpk
@Pushpanathanpk Жыл бұрын
ഭാരതവും ഭാരത സംസ്കാരവുമാണ് ഇവിടെ ആരൊക്ക എങ്ങിനെ ഒക്കെ തകർത്താലും നശിക്കാത്ത ഭാരത സംസ്ക്കാരം. അതുകൊണ്ടാണ് ഭാരതമണ്ണിൽ ഹിന്ദുസംസ്കാരം നശിക്കാത്തത്. വിദേശികൾ ഭരിക്കുൻപോഴും കുനിഞ്ഞ്നിന്ന് ചെരുപ്പ് നക്കുന്ന വലിയൊരു പരാജയം വിഭാഗം അന്നും ഇന്നും ഭാരതത്തെ തകർത്ത് ചെരിപ്പ് ഇരന്ന് കാത്തിരിക്കുന്നു.
@sudheersudheer3344
@sudheersudheer3344 Жыл бұрын
അമ്പുജാഷൻ സാർ 🎉🎉🎉
@nazarb1392
@nazarb1392 Жыл бұрын
മാഷാ അല്ലാഹ്.,.... അല്ലാഹു അവന്റെ ഗ്രന്ഥം ഇറക്കിയത് മുസ്ലിമിന് വേണ്ടി യല്ല. അത് മനുഷ്യർക്ക് വേണ്ടിയാണു.
@ADNANPK6262
@ADNANPK6262 Жыл бұрын
👍👍
@suni-nasivlog
@suni-nasivlog Жыл бұрын
Super voice
@noushadma6678
@noushadma6678 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം വർഷങ്ങൾക്കു മുമ്പ് അതായത് ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുൻപ്, ഗൾഫിൽ വെച്ച് ഓഡിയോ കേസറ്റിൽ കേട്ടിട്ടുണ്ട്. അന്നും ഇന്നും കേട്ടതിൽ വച്ച് ഏറ്റവുംഉഗ്രൻ പ്രസംഗമായിരുന്നു. സംഘപരിവാറുകാർ അന്നുമുതൽ ഇദ്ദേഹത്തിന്റെ ജീവൻ എടുക്കാൻ പാർത്തിരിക്കുന്നുണ്ട്!
@user-md5uw4pj4o
@user-md5uw4pj4o Жыл бұрын
അത് ശരി ഇവന് കുറച്ച് പഴക്കമുണ്ടല്ലേ . എന്നിട്ട് ഈ അലവലാതിയേ പുറത്തോട്ടൊന്നും കാണാൻ ഇല്ലാ . ആ പോട്ടെ പുല്ല്
@nassertrithala9258
@nassertrithala9258 Жыл бұрын
Sathiyam manassilakkunna thankalkk orayiram abhinandanam🌹
@kadeejapk4318
@kadeejapk4318 Жыл бұрын
Verygood information. God Almighty will protect you. With thanks
@MuhammadHussain-ct5fj
@MuhammadHussain-ct5fj Жыл бұрын
Thanks bro
@prasannanarakkal6383
@prasannanarakkal6383 Жыл бұрын
ഹിന്ദു മതക്കാരെ വഴി തെറ്റിക്കാൻ ശ്രമിക്കുന്ന മോദിക്കും കൂട്ടർക്ക് ചുട്ട മുറുപടി
@-Nisr0
@-Nisr0 Жыл бұрын
ഈ അധിക പ്രസംഗിയെ അല്ലാഹ് എത്രയും പെട്ടെന്ന് മരിപ്പിച്ചിട്ട് സ്വർഗ്ഗത്തിലെ ഹുറി മോളുടെ അടുത്തേക്ക് തള്ളപ്പെടട്ടെ!!! ആമേൻ പോമെൻ കരിമീൻ ഹോയ്!!🎉🎉🎉🎉🎉
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
മരണം ആർക്കും എപ്പോഴും ഏതു നിമിഷവും ഏത് രൂപത്തിലും കടന്ന് വരാം അത് മറക്കരുതനിയാ ശപിക്കുന്നില്ല നല്ലതു വരട്ടെ ആശംസകൾ
@-Nisr0
@-Nisr0 Жыл бұрын
@@user-ny6vb3sl5r ആർക്കും വരുന്നത് എപ്പോൾ ആണെന്നറിയില്ല!! അദ്ദേഹം എത്രയും പെട്ടെന്ന് സ്വർഗത്തിൽ എത്തുന്നതിൽ താങ്കൾക്ക് എന്ത് കാരണത്താൽ ആണ് വിഷമം ആയത്? അതിൽ സന്തോഷിക്കയല്ലേ വേണ്ടത്!!!😁😁😁
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
@@-Nisr0 ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ല സോദരാ നാം ആരുടേയും മരണം ആഗ്രഹിക്കരുത് പരിഹാസങ്ങൾ പരിമിതമായ അറിവിൽ നിന്നാകാം പഠിക്കുക സ്വയം ശുദ്ധിയാവാനെങ്കിലും "അല്ലാഹ്" എന്നാൽ ദൈവമെന്നേ അർത്ഥമുള്ളു ഒന്നിനേയും നിന്ദിക്കാതിരിക്കുക ഒന്നുമല്ലേലും താങ്കൾ വിശ്വസിക്കുന്ന വിശ്വാസത്തിന് യോജിച്ചതാണോ എന്ന് ചിന്തിക്കുക മരണം തമാശയല്ല കുഞ്ഞേ.നല്ലതു വരട്ടെ
@-Nisr0
@-Nisr0 Жыл бұрын
@@user-ny6vb3sl5r അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പോകുന്നത് താങ്കൾക്ക് ഇഷ്ടം ആണോ അല്ലയോ? 😁😁😁 അല്ലാഹുവിന്റെ അർത്ഥം ദൈവം എന്ന് ആണെങ്കിൽ നിസ്കരിക്കുമ്പോ ദൈവം എന്ന് പറയുന്നില്ല!!!എന്ത് കൊണ്ട്?
@jayaprasad7135
@jayaprasad7135 Жыл бұрын
Kurachu padam padichu vachittunde
@shafeekvishnoth9715
@shafeekvishnoth9715 Жыл бұрын
Great 👍
@zubairathanikkal5505
@zubairathanikkal5505 Жыл бұрын
Respected sir you are great 👍❤❤❤
@ashrafpu8138
@ashrafpu8138 Жыл бұрын
Polichu❤
@abdulmajeed1126
@abdulmajeed1126 Жыл бұрын
Mashallah Ambuja action super Islam very clear
@muhammedparambat9023
@muhammedparambat9023 Жыл бұрын
salute
@illyaspkillyaspk4612
@illyaspkillyaspk4612 Жыл бұрын
Big salute ❤🎉
@user-of5qn3ny2e
@user-of5qn3ny2e Жыл бұрын
സൂപ്പർ 🥰🥰
@nejafathima__1755
@nejafathima__1755 Жыл бұрын
ഇങ്ങനെ അറിവുള്ളവർ സധൈര്യം മുന്നോട്ട് വന്ന് സത്യം തുറന്നടിക്കൂ... 👍🏻അല്പകജ്ഞാനം കൊണ്ട് വർഗീയ വിദ്വേഷം തുപ്പുന്നവർ അടുപ്പിലിരിക്കൂ... 😬
@user-md5uw4pj4o
@user-md5uw4pj4o Жыл бұрын
കോയാ.സോഷ്യൽ മീഡിയ വന്നതിൽ പിന്നേ ഇസ്ലാം എയറിലാണ്. ഹൗ..... സ്റ്റേജും മൈക്കും കണ്ടാൽ . എന്തല്ലാം ആഭാസത്തരങ്ങളാണ് വിളിച്ച് പറയുന്നത് എന്ത് കഷ്ട്ടമാണ് ഇവറ്റകൾ
@jafarsadiq6393
@jafarsadiq6393 Жыл бұрын
Very good
@BijuEA-uo7cp
@BijuEA-uo7cp Жыл бұрын
👍👍👍👍
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Жыл бұрын
അഩയെ പോലത്തെ മനുഷൃരാണ് ഇന്ദൃയുടെ ആശ്രയം❤
@najeebas5688
@najeebas5688 Жыл бұрын
ഖുർആൻ ഒരു പ്രവാചകനെയോ ഒരു വ്യക്തിയേയോ ഉദ്ദേശിച്ചുകൊണ്ടല്ല അവതരിക്കപ്പെട്ടിട്ടുള്ളതെന്നു മനസിലാക്കാൻ ശ്രമിക്കാത്തതുകൊണ്ടും മനുഷ്യരെയൊന്നടങ്കം വിളിച്ചുകൊണ്ടാണ് ഖുർആൻ സംവദിക്കുന്നതെന്നും അറിയാത്തതുകൊണ്ടാണ് പാവം മനുഷ്യർ എന്നുനടിക്കുന്ന ഒരുവിഭാഗം മൃഗചേഷ്ടകളുമായി ഈ ലോകത്ത് വിരാജിക്കുന്നത് കഷ്ടം എന്നല്ലാതെന്ത് പറയാൻ എല്ലാപേർക്കും നല്ലത് മനസ്സിലാക്കാനും നന്മ പ്രവർത്തിക്കുവാനും കഴിയുമാറാകട്ടെ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@SaleemSaleem-sn6tw
@SaleemSaleem-sn6tw Жыл бұрын
Maasha allha👌👌 allaha maasha allha assalamu aliqum❤❤❤❤share
@salamomarsalam4144
@salamomarsalam4144 Жыл бұрын
Big salute sir
@shanoobolavanna
@shanoobolavanna Жыл бұрын
Well done
@user-lb7xq7mt2u
@user-lb7xq7mt2u 7 ай бұрын
ബിഗ് സല്യൂട്ട് ❤
@suhaibmavoor3341
@suhaibmavoor3341 Жыл бұрын
Good👍👍🌹❤
@musthafachorode1526
@musthafachorode1526 Жыл бұрын
സാറിന്റെ വാക്കുകൾ ഈ കാലഘട്ടത്തിന്റെ ആവശ്യം
@yazi7378
@yazi7378 Жыл бұрын
Masha allah
@AbdullaMuhyidheen-bm9nf
@AbdullaMuhyidheen-bm9nf Жыл бұрын
👍👍👍
@abdulg1528
@abdulg1528 Жыл бұрын
Great sir wonder full speech..
@kunhammuk638
@kunhammuk638 Жыл бұрын
Best wishes
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
അംബുജാക്ഷൻ Sir💚💚💚
@abdullhakutty9806
@abdullhakutty9806 Жыл бұрын
Tankyuo
@arshinaarshi1877
@arshinaarshi1877 Жыл бұрын
Education is power 🔥 Well said sir 👏
@shazsheri8266
@shazsheri8266 Жыл бұрын
Masha allah jizakh allah khair Aameen ya rabbul Aalameen
@alizainudeen9611
@alizainudeen9611 Жыл бұрын
Were the correct sir👍👍
@abdulmajeed-uw6fm
@abdulmajeed-uw6fm Жыл бұрын
Sir a big salute you sir a. Real historical speech.......
@sobhil1936
@sobhil1936 Жыл бұрын
Sir thanks
@SaidSaid-xw5gf
@SaidSaid-xw5gf Жыл бұрын
👍👍
@sajidsaqafi7649
@sajidsaqafi7649 Жыл бұрын
Good
@yoosafmangatairwell5203
@yoosafmangatairwell5203 Жыл бұрын
❤❤
@rasiabeevi6491
@rasiabeevi6491 Жыл бұрын
ഈൻഡിയാക്കാരെ ഇന്ത്യയെ നിങ്ങൾ രക്ഷിക്കൂ
@achiprathangalvtc6680
@achiprathangalvtc6680 Жыл бұрын
ഏകാതിപത്ത്യം എന്ന സോച്ചാ തി പത്ത്യത്തിലാണ് ഇപ്പോൾ ഭരിക്കുന്നത് ഈ പ്രസഗി കന്ന് ദൈവം അനുഗ്രഹം ചൊരിയട്ടെ
@kunhammuk638
@kunhammuk638 Жыл бұрын
Thanks
@rafeeqrafeeq5525
@rafeeqrafeeq5525 Жыл бұрын
നിങ്ങളെപ്പോലുള്ള അറിവുള്ള ആളുകളെയാണ് കേരളത്തിൽ വേണ്ടത്
@mohammedashraf5725
@mohammedashraf5725 Жыл бұрын
Superspeech vish you hidaya by allah
@latheefkottackal8840
@latheefkottackal8840 Жыл бұрын
അഭിനന്ദനങ്ങൾ സർ 👍👍👍👍
@adnanmuhammedpk8133
@adnanmuhammedpk8133 Жыл бұрын
👍👍big saloott
@nazerkpabootty1253
@nazerkpabootty1253 Жыл бұрын
എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ ലോകം സ്വർഗ്ഗം ആയേനെ
@sirajliverpool
@sirajliverpool Жыл бұрын
Respected sir
@moidunnicv8470
@moidunnicv8470 Жыл бұрын
Super
@Lipton481
@Lipton481 Жыл бұрын
Real man ❤
@muhammmedbava6779
@muhammmedbava6779 Жыл бұрын
@subaidasu1939
@subaidasu1939 Жыл бұрын
🙏🙏🙏♥️♥️🌹🌹👌👍
@Mrhh197
@Mrhh197 Жыл бұрын
U said it Qur an for all human bieng Not only for Muslims
@haneefa-re8or
@haneefa-re8or Жыл бұрын
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പോകുന്നത്, മനു മഹർഷിയുടെ നിയമം നടപ്പാക്കികൊണ്ടോ?. അത് സവർണ മേധാവിത്വത്തെ സംരക്ഷിക്കുന്ന നിയമങ്ങളാണ്.
@suhudmadathil7699
@suhudmadathil7699 Жыл бұрын
❤🎉
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Жыл бұрын
കെൾഫിൽ ഉള്ള ഹിന്ദുക്കൾ അറബിപടിക്കുന്നുണ്ടു
@sudheeesudheer2470
@sudheeesudheer2470 Жыл бұрын
❤❤❤
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 10 ай бұрын
യ ധാ ർഥ ഹിന്ദു അഭിനന്ദനം
@hajaramuhammad3174
@hajaramuhammad3174 Жыл бұрын
Welldone
@SudhaJp
@SudhaJp Жыл бұрын
Kashttam
@muhammedshahabaz3138
@muhammedshahabaz3138 Жыл бұрын
👍👍👍👍👍👍👍👍
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Koritaricha prasangam ❤❤❤❤
@underworld2770
@underworld2770 Жыл бұрын
കുറേ കാലത്തിന്ശേഷം ഒരു ആൺകുട്ടിയെ കണ്ടു........
@user-np3my8em1e
@user-np3my8em1e Жыл бұрын
🙏🙏🙏
@mohanchanassery7866
@mohanchanassery7866 Жыл бұрын
❤❤❤❤
@Santhosh-oh9ch
@Santhosh-oh9ch Жыл бұрын
❤️✊🏽
@jijuat8476
@jijuat8476 Жыл бұрын
ശ്രീനാരായണ ഗുരുവിന്റെ ജാതി ഇഴവനാണെന്നു താങ്കൾ പറയുന്നത് ഗുരുവിനെ വീണ്ടും വീണ്ടും അപമാനിക്കുന്നതിന് തുല്യമാണ്.
@NoushadNoushad-zo6xy
@NoushadNoushad-zo6xy Жыл бұрын
മതേതരത്വം പറഞ്ഞു സങ്കിക്കുപ്പായം അണിഞ്ഞുനടക്കുന്നവർ ഇദ്ദേഹത്തിന്റെ ആശയം ഗ്രഹിച്ചിരുന്നെങ്കിൽ
@noushadmankal920
@noushadmankal920 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂
@muhammad6731
@muhammad6731 Жыл бұрын
❤❤❤❤❤
@basheerk1840
@basheerk1840 Жыл бұрын
Good sothara
@shajishaji874
@shajishaji874 Жыл бұрын
സത്യം പുറത്ത് വരിക തന്നെ ചെയ്യും നാറി കൾക്ക് ഇഷ്ട്ട പെട്ടില്ലങ്കിലും ശരി
@jafarsaqafi8798
@jafarsaqafi8798 Жыл бұрын
❤❤❤❤🌹🌹🌹🌹🌹🌹
@independens9622
@independens9622 Жыл бұрын
ഇതുപോലെ സത്യം പറയുന്നവർ അപൂർവ്വം മാത്രം....
@user-md5uw4pj4o
@user-md5uw4pj4o Жыл бұрын
ഇതു മതി അതു കൊണ്ട് RSS ന്റെ വളർച്ച . കുച്ചുയരുകയാണ് അതു കൊണ്ടല്ലേ ഭാരതം Rss ഭരിക്കുന്നത്.
@unnikrishnan7696
@unnikrishnan7696 Жыл бұрын
അതേ...... ഹിന്ദുവിന് മോക്ഷം കിട്ടാൻ നല്ലത് ചെയ്യുക സംസാരിക്കുക കഴിയുമെങ്കിൽ മറ്റുള്ളവരെ സഹായിക്കുക.... കർമ്മം ചെയ്യുന്നതിനും ബ്രാഹ്മണൻ വേണമെന്നില്ല... ഒരു നല്ല മനസ്സുള്ളവൻ മതി... അതാണ് സനാഥന ധർമ്മം... പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ഹൂരികൾ നിറഞ്ഞ സ്വർഗംത്തിനും വഴങ്ങാതെ എന്നെ ഹിന്ദു ആയി ആയി ജനിപ്പിച്ച എന്റെ പൂർവികർക്ക് പ്രണാമം 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@muhammedalinarakkatt8396
@muhammedalinarakkatt8396 Жыл бұрын
പറയുന്നത് പോലെ അല്ല പ്രവർത്തനം
@captainenglishinternationa7295
@captainenglishinternationa7295 Жыл бұрын
ചുരുക്കി പറഞ്ഞാൽ സവർണനും അവർണനും യുദ്ധം ചെയ്യേണ്ടി വരും എന്നു തന്നെ.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН