No video

ഖ്വാജ മുഈനുദ്ദീൻ ആത്മീയതയുടെ ചക്രവർത്തി |ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  Рет қаралды 6,232

MIC ASAS MEDIA

MIC ASAS MEDIA

Күн бұрын

ഖ്വാജ മുഈനുദ്ദീൻ ആത്മീയതയുടെ ചക്രവർത്തി |ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി

Пікірлер: 34
@moosavilathur6062
@moosavilathur6062 7 ай бұрын
ചിന്തനീയമായ പ്രസംഗം ......
@i7733.
@i7733. 7 ай бұрын
ഇത്രയും മനോഹരമായി സംസാരിക്കുന്ന ഒരു പണ്ഡിതൻ കേരളത്തിലില്ല ...പാണക്കാട് പൈതൃകം വേദിയിൽ ഇദ്ദേഹത്തിന്റെ പ്രസംഗം അത്ഭുതത്തോടെ കേട്ടിരുന്നു , ഞങ്ങളുടെ നാട്ടിലെ പള്ളിയിലേക്ക് ഒരു ദിവസം പ്രസംഗിക്കാൻ ഇദ്ദേഹത്തെ ഉറപ്പിച്ചിട്ടാണ് പൈതൃകം വേദി വിട്ടത് ...❤❤❤
@user-dg7gn5jp8c
@user-dg7gn5jp8c 7 ай бұрын
Allahu aafiyathulla deergayuss nalgatte
@mushthaqueahammed1653
@mushthaqueahammed1653 7 ай бұрын
എന്തുര് ക്ലാസ്സ്‌ ഉസ്താദ് alha ദീർക്കയുസ്സ് നൽകേട്ടെ amern
@Minnaminnikal21
@Minnaminnikal21 6 ай бұрын
ആമീൻ 🤲🏻
@shoukathekm6752
@shoukathekm6752 7 ай бұрын
ما شاء الله
@abdullatheefmullappally2664
@abdullatheefmullappally2664 7 ай бұрын
ഇപ്പോൾ ഉള്ള ലീഗ് സമസ്ത പ്രശ്നങ്ങൾഒക്കെ ചില നേതാക്കൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ ആകാം ..ഇനി അതല്ല എങ്കിൽ തന്നെയും രണ്ട് പ്രസ്ഥാനങ്ങൾക്കും ഈ വക പ്രശ്നങ്ങൾ പരിഹരിക്കാനും മുന്നോട്ട് നയിക്കാനും തക്ക നേതൃത്വങ്ങൾ ഉണ്ട് താനും ..നമ്മളെ പോലുള്ള അണികൾ ആത്മ സംയമനം പാലിച്ചാൽ തന്നെ ഇത്‌ 90% പ്രശ്നങ്ങളും പരിഹാരമാകും ..എെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പ്രിയ ഉസ്താദുമാരെ എല്ലാം വേർ തിരിക്കുന്നത് എന്തിനാണ് ...ഉലമാക്കളും ഉമറാക്കളും അവരുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളും നമ്മുടേ ഉമ്മത്തിനും ഈ സമൂഹത്തിനും അത്യാവശ്യം തന്നെ അല്ലെ ..
@fathimasalim5631
@fathimasalim5631 7 ай бұрын
ما شاء الله ❤️
@azadazeez2410
@azadazeez2410 7 ай бұрын
@muhammedarifarifmhdx4788
@muhammedarifarifmhdx4788 7 ай бұрын
❤❤
@i7733.
@i7733. 7 ай бұрын
ഓണമ്പിള്ളി ഉസ്താദ് ❤
@naseehpoochal6028
@naseehpoochal6028 7 ай бұрын
👌💚
@LITTLE_WINGS
@LITTLE_WINGS 7 ай бұрын
അഡ്വ: ക്കറ്റാണ്, സംസ്കൃത പണ്ഡിതനാണ്, ഫൈസിയാണ്
@ashifrahman2197
@ashifrahman2197 6 ай бұрын
ith sathyam
@LITTLE_WINGS
@LITTLE_WINGS 7 ай бұрын
മലയാളത്തിൽ ഖുതുബ: മനോഹരം
@badhushaibrahim
@badhushaibrahim 7 ай бұрын
ഇത് ജുമുഅക്ക് മുന്പുള്ള പ്രസംഗമാണ്... ഖുതുബയല്ല... ഖുതുബ അറബിയില് പിന്നീട് നടക്കുന്നു...
@ashifrahman2197
@ashifrahman2197 6 ай бұрын
kuthuba njange mic Thrissur ee paliyil arabiyil matram athinu munbulla presangamanu bai ... Sunni masjid ... don't mis understand it's quthuba it's presangam man
@hussainyemkey7370
@hussainyemkey7370 7 ай бұрын
എല്ലാവരെ യും ചേർക്കുന്ന നബിയുടെ കുടുംബം ഇപ്പോൾ പലരെയും അടുപ്പിക്കുന്നില്ല.... ജാമിഅഃ
@ffgirl4251
@ffgirl4251 7 ай бұрын
ഇയാൾ ആള് ശെരി യില്ല സമസ്തക്ക് എതിരാണ് ഇപ്പോൾ ലീഗിനോട് വലിയ സ്നേഹമാണ്
@shoukathekm6752
@shoukathekm6752 7 ай бұрын
സഹോദരാ ഈ ഉസ്താദ് സമസ്തക്ക് എതിരാണോ
@jusairmk4919
@jusairmk4919 7 ай бұрын
ഈ ഉസ്താദ് നല്ല സമസ്തക്കാരനാണ്... സഹോദരാ
@Alictm
@Alictm 7 ай бұрын
എന്തായിട്ട് എന്താ ....? ഇങ്ങള് ലീഗിന്റെ പാദസേവ നടത്തി നിലവാരം കളയുകയാണല്ലോ ....?
@i7733.
@i7733. 7 ай бұрын
❤❤
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 22 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН