കിടപ്പാടമില്ലാതെ തെരുവിൽ ആരെ കണ്ടാലും വിളിക്കാം ഡോക്ടർ ഹസ്സനെ | SPARK STORIES

  Рет қаралды 114,799

Spark Stories

Spark Stories

9 ай бұрын

ആലുവയിലെ കോടികള്‍ വിലവരുന്ന പരമ്പരാഗതമായി കിട്ടിയ ഒന്നര ഏക്കര്‍ പുരയിടവും വീടും അനാഥര്‍ക്കായി നീക്കിവെച്ച ഡോ. മന്‍സൂര്‍ ഹസന്‍. 1993ല്‍ ആരോരുമില്ലാതെ തെരുവില്‍ അലഞ്ഞയാള്‍ക്ക് അഭയം നല്‍കി. ഒട്ടേറെ അശരണരുടെ കരങ്ങള്‍ ഡോക്ടറിന് നേരെ നീണ്ടപ്പോല്‍ 2000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം വികസിപ്പിച്ചു. ഇന്ന് മൂന്ന് നില കെട്ടിടവും 10,000 സ്‌ക്വയര്‍ ഫീറ്റും വരുന്ന കെട്ടിടത്തില്‍ കഴിയുന്നത് കിടപ്പാടമില്ലാത്തവരും അശരണരുമായി 170 പേര്‍. ഇവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കാനായി അന്‍പതോളം തൊഴിലാളികള്‍. നാഥനില്ലാത്ത കുടുംബങ്ങള്‍ക്കും തണലാണ് ഈ ഡോക്ടര്‍. തുണയില്ലാത്ത കുടുംബങ്ങളെ ഏറ്റെടുത്ത് അവര്‍ക്കായി ഗ്രാമം ഒരുക്കി. റിഹാബിലിറ്റേഷന്‍ വില്ലേജിലുള്ളത് 24 വീടുകളും നിര്‍മാണം നടക്കുന്ന നാല് അപ്പാര്‍ട്ട്‌മെന്റുകളും. ഡോ. മന്‍സൂറിന്റെ കാരുണ്യം പുഴപോലെ ഒഴുകുകയാണ്. തെരുവുകളില്‍ കിടപ്പാടമില്ലാത്തവരുണ്ടോ?. വിളിക്കാം ഡോ. മൻസൂർ ഹസനെ...
Spark - Coffee with Shamim
.
.
Dr. Mansoor Hassan
Welfare Association Trust
9496181172, 9061589561
wataluva?mib...
welfaretrust_al...
youtube.com/@welfareassociati...
#sparkstories #entesamrambham #shamimrafeek

Пікірлер: 304
@SparkStories
@SparkStories 5 ай бұрын
സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/H9o0ZTsVubE0I32ZiImwvA സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@fathimabeevi4872
@fathimabeevi4872 9 ай бұрын
ഉപ്പ നമ്മൾക്ക് ബാപ്പയും ഇല്ല വീടും ഇല്ല സ്വന്തമായിട്ട് നമ്മളെ അല്ലാഹുവിനെയും റസൂൽ സല്ലല്ലാഹു തങ്ങളെയും കരുതിക്കൊണ്ട് നമ്മുടെയും കൂടി ഒന്ന് രക്ഷപ്പെടുത്തി തരാമോ അൽഹംദുലില്ലാ വലിയ ഉപകാരമായിരുന്നേനെ
@user-zr8rc3en6f
@user-zr8rc3en6f 9 ай бұрын
നൂറ് പുണ്യം ഡോക്ടർ 🙏🌹. ഇതുപോലെ ഒരുപാട് പേരെ സമൂഹത്തിന് ആവശ്യമുണ്ട്. ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാവും ഡോക്ടർ.
@komusaid7255
@komusaid7255 9 ай бұрын
പടച്ചവൻ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 9 ай бұрын
ദൈവങ്ങളെ തിരയുന്നവർ ദൈവങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നവർ ദൈവങ്ങൾക്ക് വേണ്ടി മരിക്കുന്നവർ ഇത് പോലുള്ള ദൈവങ്ങളെ കാണാൻ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു 🙏
@sabeethahamsa7015
@sabeethahamsa7015 9 ай бұрын
അല്ലാഹുവിനെ ഇത്ര യെറെ ഭയക്കുന്ന മനുഷ്യരും ഉണ്ടല്ലോ അല്ലാഹു അക്ബർ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ ആമീൻ ആമീൻ
@noufalk8709
@noufalk8709 9 ай бұрын
മൻസൂർ sar ന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ സാറിന്റെ നല്ല പ്രവർത്തികൾ അള്ളാഹു സ്വകരിച്ചു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻
@mohammedkuttippa6054
@mohammedkuttippa6054 9 ай бұрын
ആമീൻ
@karimaa9273
@karimaa9273 9 ай бұрын
അള്ളാഹു അർഹമായ പ്രതിഫലം ദുന്യാവിലും ആഹിറത്തിലും നൽകട്ടെ ആമീൻ
@soudathbivi9258
@soudathbivi9258 9 ай бұрын
Aameen Aameen ya Rabbal Aalameen
@theoratorshuhaib3184
@theoratorshuhaib3184 9 ай бұрын
സക്കാത്ത് നൽകുന്നത് ധനം ശുദ്ധി കരിക്കുന്നത് നല്ലരീതിയിൽ ആയിരിക്കണം അത് അർഹത പെട്ടവരെ കണ്ടത്തി നൽകണം അത് കൊടുക്കുന്നവന്റെ പ്രശസ് തി ഉണ്ടാക്കുവാൻ വേണ്ടിയായിരിക്കരുത് സാറിന്റെ പ്രവർത്തനം നിസ്വാർത്ഥ സേവനം ആയിരിക്കണം ഈ മനസ് താങ്കളുടെ സേവനത്തിനു ഉപരികരിക്കട്ടെ 👍👍👍🙏🙏🙏❤❤❤
@OmanOman-pj9kj
@OmanOman-pj9kj 9 ай бұрын
നമസ്കാരം ഈ നല്ല മനസ്സിനും ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദീർഘായുസ്സും സമ്പൽ സമൃദ്ധിയും ദൈവം തരട്ടെ
@varghesevarghese2021
@varghesevarghese2021 9 ай бұрын
ഡോക്ടറുടെ നല്ല മനസ്സും സാധുക്കളെ ആരോരുമില്ലാത്തവരെ എല്ലാവിധത്തിലും സഹായിക്കുവാനും സംരക്ഷിക്കുവാനും ദൈവം തന്ന നല്ല കാഴ്ചപ്പാടിനായി നല്ല അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ അനേകായിരങ്ങൾക്ക് ഇത് ഒരു ആശ്വാസമാവട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലെസ് യു
@user-px9zl2vu1h
@user-px9zl2vu1h 9 ай бұрын
God bless doctor
@varghesevarghese2021
@varghesevarghese2021 9 ай бұрын
താങ്ക്യൂ ഡോക്ടർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@rafeeqv2191
@rafeeqv2191 9 ай бұрын
പടച്ചവൻ സാറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അനുഗ്രഹിക്കട്ടെ ആമീൻ
@kks5951
@kks5951 9 ай бұрын
Great great work..എന്ത് പറഞ്ഞാലും മതിയാവില്ല. ലോകാവസാനം വരെ നില നില്‍ക്കട്ടെ.
@ashrafnm2448
@ashrafnm2448 9 ай бұрын
ഇത്തരം വലിയ മനുഷ്യർ ഈ ലോകത്തെ കൊണ്ടുനടക്കുന്നു.
@user-gm9su6cd8h
@user-gm9su6cd8h 9 ай бұрын
നല്ല മനുഷ്യൻ ഉണ്ട്. ഉണ്ടോ ചെറുപ്പത്തിൽ കടുത്ത ദരിദ്ര രായിരു ന്നു ഞങ്ങൾ 9 ൽ പഠിക്കുമ്പോൾ ഫീസ് അടക്കാത്ത കാരണം ക്ളാസിൽ നിന്ന് പുറത്താക്കി ഫീസ് കൊണ്ട് വരാൻ പറഞ്ഞു ഉമ്മ അടുത്ത വീട്ടിൽ ചോദിക്കാൻ പറഞ്ഞു 5 രൂപയാണ് വേണ്ടത് തന്നില്ല കുട്ടിയല്ലേ ചീത്തപറഞ്ഞു ആ വീട്ടില ഇത സഹിക്കാൻ കഴിഞ്ഞില്ല.പഠിക്കാൻ വല്ലാതെ ആഗ്രഹിച്ച ഞാൻ കരഞ്ഞു കൊണ്ട് ക്ളാസിൽ ചെന്നു അദ്ധ്യാപകൻ കയറി ഇരിക്കാൻ പറഞ്ഞു അൽപം കഴിഞ്ഞ് ഫീസ് അടച്ച് റശീറ്റ് തന്നു മറക്കാൻ കഴിയില്ല ആ മാഷേ കുട്ടൻ മാഷ് ഞാൻ മദ്ധ്യേവസ്കയാണ്.30 വർഷം മുമ്പ് ചില സഹായം അങ്ങനെ യാണ്.... സർവ്വ അനുഗ്രഹവും ശ്ർഷ്ഠാവ് അദ്ദേഹത്തിന് നൽകട്ടേ ....
@sabjanissar9358
@sabjanissar9358 9 ай бұрын
കഴിഞ്ഞ മുപ്പത് വർഷമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി ഉഴിഞ്ഞു വെച്ച ജീവിതം.. പതിനായിരക്കണക്കിന് മനുഷ്യൻ ഈ സ്നേഹതീരത്തു വന്ന് നിറം മങ്ങിയ ജീവിതങ്ങൾക്ക്‌ നിറം പകർന്ന് പോയി... വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് എന്ന ഈ വലിയ പ്രസ്ഥാനത്തിൽ എത്തിയാൽ അറിയാം മുപ്പത് വർഷത്തെ ഇവരുടെ പ്രയത്നത്തിന്റെ റിസൾട്ട്‌..
@salimpattackal6609
@salimpattackal6609 9 ай бұрын
ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിയ്ക്കും (ഖുർആൻ )
@chandrika3939
@chandrika3939 9 ай бұрын
വീട്ടില്ലാതെ മക്കൾ ചിലവിന് കൊടുക്കാൻ ആരും ഇല്ലാതെ വിഷമിക്കുന്നവർക്കായി ഒരിക്കിയിരിക്കുന്ന ഈ നല്ല മനസ്സിന് പടച്ചവന്റെ കൃ ഉണ്ടാകും.
@user-nt6qd6ll1p
@user-nt6qd6ll1p 9 ай бұрын
Maasha allah അള്ളാഹു ദീർഘായുസ്സു കൊടുക്കട്ടെ 17:17
@sapp1983
@sapp1983 9 ай бұрын
എന്ത് മാത്രം ക്ലാരിട്ടി ഓഫ് തോട്ട് ആണ് ഈ ബഹുമാന്യ വ്യക്തിക്ക് ! ഈ ചാനൽ ആദ്യമായി ആണ് KZfaq ഇല് കാണുന്നത് ! Unique and exemplary ❤
@faseelafaseela7408
@faseelafaseela7408 9 ай бұрын
S r num kudum thinum assalamu alyukkum
@sojandincy7069
@sojandincy7069 9 ай бұрын
Dr. ൻസൂർ സാറി ന്റെ Dr. മസൂരർ സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ
@naseemanamseema8936
@naseemanamseema8936 9 ай бұрын
മൺസൂൺ സാറിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും ആരോഗ്യ അല്ലാഹു പ്രധാനം ചെയ്യുമാറാകട്ടെ 🤲🏽🤲🏽🤲🏽🤲🏽
@essavlog.
@essavlog. 9 ай бұрын
ഇതുപോലുള്ള ഒരു വലിയ മനസ്സ് ആർക്കും തന്നെ ഉണ്ടാവില്ല എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ
@ratheeshbabu2561
@ratheeshbabu2561 9 ай бұрын
വളരെ സന്തോഷം തോന്നുന്നു. ഈ കാലഘട്ടത്തിലെ കൺകണ്ട ദൈവം.🙏🙏🌹🌹🙏🙏 എല്ലാവരും പരമാവധി ഷെയർ ചെയ്യുക. മനുഷ്യത്യം എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ......
@leelapv5902
@leelapv5902 9 ай бұрын
32:43
@leelapv5902
@leelapv5902 9 ай бұрын
❤ 35:04
@Gokul11874
@Gokul11874 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@M.Khaleel
@M.Khaleel 9 ай бұрын
جزاك الله في الدارين അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് നല്ല പ്രതിഫലം നൽകുമാറാവട്ടെ🤲🤲🤲
@user-vf2yb7pk5r
@user-vf2yb7pk5r 9 ай бұрын
ഇതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും കരുണമയന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു ഫോൺ നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു
@saleenausman
@saleenausman 8 ай бұрын
Alhamdullah
@vypindelhi9458
@vypindelhi9458 9 ай бұрын
ദൈവം ജഡ്ജ് ചെയ്യാറുണ്ട്. പക്ഷേ ദൈവികത ചില മനുഷ്യരിലൂടെ ഒഴുകുമ്പോൾ ദൈവം പോലും കൈ കൂപ്പി പോകും. 🙏🏻❤️
@NaseemaAshraf-nn3nq
@NaseemaAshraf-nn3nq 9 ай бұрын
കണ്ണും മനസ്സും നിറഞ്ഞു. അള്ളഹു അനുഗ്രഹിക്കട്ടെ...
@abduljaleelkt8426
@abduljaleelkt8426 9 ай бұрын
ഇല്ല മൻസൂർ സാർ 64 വയസ്സായി എന്ന് വിചാരിച്ചു താങ്കൾ ഒരു കാലത്തും കിഴവനാകില്ല അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ്സ് الله പ്രധാനം ചെയ്യട്ടെ
@user-er2zo7rr9n
@user-er2zo7rr9n 9 ай бұрын
ആത്മാവിന് പ്രായമില്ല നാശമില്ല. പക്ഷേ മരണമുണ്ട് അത് രണ്ടാമത്തെ മരണം അതിഭയങ്കരം ജഢ ശരീരത്തിന് ആണ് ശൈശവം ബാല്യം കൗമാരം യൗവനം വാർദ്ധക്യം പിന്നെ മരണം പക്ഷേ പല പ്രായത്തിലും ഉണ്ടാകാം
@niyamajalakam6316
@niyamajalakam6316 9 ай бұрын
I was with him for three yeares during 1991-93 at Perumbavoor.He attendend my marriage also. He( DrManzoorHassan) is very sincere and honest. His paternal grandmother is sister of MohammedAbdulRahman Sahib, great leader, freedom fighter, PCC president. His ground is sound. AdvSirajKaroly.
@Gokul11874
@Gokul11874 9 ай бұрын
ഇങ്ങനെയുള്ളവരെ ലോകത്തിന് പരിചയപ്പെടുത്തണം. ഏറെ ബഹുമാനിക്കുന്നു 🙏🙏. ദൈവം ദീർഘായുസ് തരട്ടെ. ആദരപൂർവം 🙏🙏❤❤
@asifalimkomu
@asifalimkomu 9 ай бұрын
So Informative Interview and An Amazing, Wonderful, Incredible Presentation With Well Explained By Dr. Mansoor Hassan. Founder Chairman of Welfare Charitable Association Trust. Kindly don't Miss It. It Will Help Us to Support the Needy. Thanking You for Both , Such A Great Discussions In Detail. With All Prayers Love and Respect. Asif Ali Komu.
@user-eg6wu3nw2m
@user-eg6wu3nw2m 9 ай бұрын
Very good conversation.. good information as well. My well wishes for this organisation..I salute you doctor for your dedication.
@hamzak6351
@hamzak6351 9 ай бұрын
Mansure Sir your Great അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ പ്രാത്ഥനയിൽ അങ്ങ് എന്റെ അവസാന നിമിഷം വരെ ഉണ്ടാവും
@SafiyathaSafiya-to2mb
@SafiyathaSafiya-to2mb 9 ай бұрын
35:26
@geethasajeev4741
@geethasajeev4741 9 ай бұрын
Phon number കാണുന്നില്ലല്ലോ...ഫോൺ നമ്പർ കൂടി ഇട്ടാൽ നന്നായിരുന്നു.
@SparkStories
@SparkStories 9 ай бұрын
Dr. Mansoor Hassan Welfare Association Trust 9496181172, 9061589561
@hajaraaachi2955
@hajaraaachi2955 9 ай бұрын
അല്ലാഹ് ആഫിയത്തും ആരോഗ്യംനൽകട്ടെ
@user-gd3ik2yl7w
@user-gd3ik2yl7w 9 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nazerkaratt3892
@nazerkaratt3892 9 ай бұрын
Thank you so much
@suhaibsuhaibsuhaib232
@suhaibsuhaibsuhaib232 9 ай бұрын
Masha allah spark eduvare a chayeril ethrayum spark tharunna orale eruthiyittilla ennu sandarbikamayi parayan agrahikkunnu allahu eru lokathum vijayam nalkatte namukkum edupole endengilum janagalk vandi cheyyan oru avasaram tharatte
@TheMediaPlus
@TheMediaPlus 9 ай бұрын
ആർകെങ്കിലും ആയുസ്സ് നീട്ടി കൊടുക്കുന്നുണ്ട് എങ്കിൽ ഇദ്ദേഹത്തിന് കൊടുക്കണം ദൈവമേ..
@rymalamathen6782
@rymalamathen6782 9 ай бұрын
Very nice doctor. Humane and simple. Good work
@wellnessnutritionworld2163
@wellnessnutritionworld2163 9 ай бұрын
Great Doctor ...God is with you🙏🙏🙏
@vish7229
@vish7229 9 ай бұрын
ആലുവ Settlemnt School ഞങ്ങളുടെ നാട്ടിൽ 🙏🏻🙏🏻 Dr.
@abduljaleelkt8426
@abduljaleelkt8426 9 ай бұрын
അങ്ങയെ സർവ്വ ശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ
@ridergirl4642
@ridergirl4642 9 ай бұрын
ആമീൻ 🤲🤲🤲🤲🤲🤲😥
@sreedevitv7950
@sreedevitv7950 9 ай бұрын
Thanks doctor ഈശ്വരാ thulayanane താങ്കൾ dyayvam കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏
@josephithack3006
@josephithack3006 9 ай бұрын
God bless you Doctor. Great work.
@JPrime-do6zl
@JPrime-do6zl 9 ай бұрын
He is great and highly appreciated. Thank you doctor. May God bless you!
@moossack5222
@moossack5222 9 ай бұрын
May Allah give you health and happiness to continue this mission.
@rymalamathen6782
@rymalamathen6782 9 ай бұрын
Very informative discussion
@jalajarajeev3604
@jalajarajeev3604 9 ай бұрын
Really amazing sir🙏 Dr. Manzoor is a living Blessed Soul 🙏 God bless you. 🙏
@shajithomas1161
@shajithomas1161 9 ай бұрын
Kudos to you Mansoor sir and team👏🙏great work! Thanks for sharing your words of wisdom and knowledge and incredible life🙏🙏May God bless you 🙏🙏
@jijuchacko1890
@jijuchacko1890 9 ай бұрын
God bless you sir
@MuhammedAli-nx3zc
@MuhammedAli-nx3zc 9 ай бұрын
അള്ളാഹു സാറിനെയും കുടുംബത്തി നെയും അനു ഗ്രഹി ക്കട്ടെ ആമീൻ
@RoshinRaj
@RoshinRaj 9 ай бұрын
God bless you!
@subairpanamood2496
@subairpanamood2496 9 ай бұрын
സമ്പത്തിന്റെ മേൽ അടയിരിക്കുന്ന മുസ്‌ലിം സഹോദരൻമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ! വേഷം കൊണ്ടും പ്രസംഗം കൊണ്ടും മാത്രം പരലോകത്ത് രക്ഷപെടാമെന്നു കരുതണ്ട.😢😢😢😢😢
@ParameshwarNair-ro4km
@ParameshwarNair-ro4km 9 ай бұрын
Big salute to you
@indiranair5019
@indiranair5019 9 ай бұрын
You are very great Eawarate anugraham ellayppolum undagate ❤🎉
@user-zr3xg6zm5g
@user-zr3xg6zm5g 9 ай бұрын
Nalla deeniyaya Manushyan❤❤❤❤. Mahallah
@rasiyaalikunju9268
@rasiyaalikunju9268 9 ай бұрын
All the best, God bless you.
@ranishabeer916
@ranishabeer916 9 ай бұрын
Great effort 👏👏👏👏
@ummerkader5430
@ummerkader5430 9 ай бұрын
Truly useful life
@ftfrom2states
@ftfrom2states 9 ай бұрын
very valued
@nasarnasar9873
@nasarnasar9873 9 ай бұрын
God bless you
@aashinantony6046
@aashinantony6046 9 ай бұрын
Ella daivanugrahangalum sir🙏🙏🙏🙏🙏🙏🙏🙏
@kpmajeed7146
@kpmajeed7146 9 ай бұрын
How much is the monthly expense of a person admitted in your organisation and how can we conduct you
@smartmedia8213
@smartmedia8213 9 ай бұрын
Great❤❤❤❤
@nowshadoolikkaraabdulasses6202
@nowshadoolikkaraabdulasses6202 9 ай бұрын
Great Human 🙏🏻
@hhh-hy1jy
@hhh-hy1jy 9 ай бұрын
❤❤ god bless you
@haneefavaramagalth8944
@haneefavaramagalth8944 9 ай бұрын
പണം ഉണ്ടായാൽപോര.അത് ഇതു പോലെജനന്മക്ഉപകാരമുളള.തരത്തിൽ ചിന്തികാനുംനടപിൽവരുതാനുംഉളളസന്മസ്.മരിഛുപോവുംബോൾ.ഒന്നും.കൊണ്ട് പോവില്ല.സൽകർമ്മമല്ലാതെ
@sunipmathews2451
@sunipmathews2451 9 ай бұрын
You are doing good job. God bless you.🙏
@user-er2zo7rr9n
@user-er2zo7rr9n 9 ай бұрын
ഏകനായി വരും ഏകനായി പോകും നഗ്നനായി വരും നഗ്നനായി പോകും ഇഹലോകത്തത്തിൽ ഒന്നും കൊണ്ടുവരാനും പറ്റില്ല കൊണ്ടുപോകാനും പറ്റില്ല ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതിയെന്ന് വേപ്പിൻ
@thomasjacobnetticadan9421
@thomasjacobnetticadan9421 2 ай бұрын
How The wonderful program.🎉 Congratulations to both🎉❤
@Seenasgarden7860
@Seenasgarden7860 9 ай бұрын
Mashaallah ❤ enicku veedo sthalamo ella sahayickumo vidhava 🙏
@shantypr392
@shantypr392 9 ай бұрын
ദൈവത്തെ തേടി വേറെ ഒരിടത്തും പോകേണ്ട ആവിശ്യമില്ല. ഇത്രയും നല്ല മനസിന്‌ ഉടമയായ സാറിനു ശരിക്കും ദൈവത്തിന്റെ സ്ഥാനം തന്നെയാണ്. ഒരുപാട് ബഹുമാനം തോന്നുന്നു 👍👍🥰❤
@rejipv2912
@rejipv2912 8 ай бұрын
ദൈവം അവനവന്റെ ഉള്ളിലുണ്ട് ഒന്ന് തിരിച്ചറിയൂ തന്നാലാവും വിധം വിശുദ്ധിയുടെ പ്രതീകമായി ജീവിതം നയിക്കാൻ സാധിക്കും
@gayathrik5211
@gayathrik5211 9 ай бұрын
Great 👍
@zakheerhussain4285
@zakheerhussain4285 9 ай бұрын
ഇത് ഒരു വീഡിയോ കാണുന്ന ലാഗവതോട് കാണരുതേ.. സത്യം ഇത് സത്യം ആണ് എന്റെ പേര് zakeer ഞാൻ ഈ സ്ഥാപനത്തിൽ ഒരു പാട് പേര് കൊണ്ടു പോയി അഡ്മിറ്റ്‌ ചെയ്‌തുട്ടുണ്ട്. ആദ്യം ഹമീദ്ക്കനെ പിന്നെ ഇബ്രാഹിംക്ക സുപ്രൻ ചേട്ടനെ ആമീന ഉമ്മനെ. പിലോമിന ചേച്ചിയെ. റോസിചേച്ചിയെ പിന്നെ ബാബുവിനെ പിന്നെ മുജീബ്നെ.. സ്വന്തം കുടുംബത്തിൽ നിന്നും ഒറ്റ പെട്ടവരെ സ്വന്തം കുടുംബം പോലെനോക്കുന്ന ആ ട്രസ്റ്റ്‌ ഞാൻ ഒരിക്കലും മറക്കില്ല.. Dr മൻസൂർ sir പുള്ളിക്കാരൻ ഒരു ജീവിച്ചിരിക്കുന്ന ദൈവം തന്നെ ആണ് സുഹർത്തുക്കളെ.. ബിഗ് സെല്യൂട് മൻസൂർ sir.. പടച്ചവൻ നിങ്ങളെയും welfere trust നെയും സംരക്ഷിക്കട്ടെ
@noufalk8709
@noufalk8709 9 ай бұрын
നിങ്ങളുട നല്ല പ്രവർത്തി അള്ളാഹു സ്വീകരിക്കട്ടെ
@user-gd3ik2yl7w
@user-gd3ik2yl7w 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Aks-nu3lc
@Aks-nu3lc 9 ай бұрын
നന്ദി sir
@JayaChandran-wk1ec
@JayaChandran-wk1ec 9 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ അങ്ങയെ 🙏
@educatreetheworldofstudy617
@educatreetheworldofstudy617 9 ай бұрын
9:21
@sooppyk9302
@sooppyk9302 9 ай бұрын
😮 പടച്ചതമ്പുരാൻ ലോകാവസാനംവരെ DR 1:48 1:48 😢 1:48 1:48 1:48 ദീര്ഗായുസ് കൊടുക്കട്ടെ ആമീൻ
@user-pc1vc2fw6i
@user-pc1vc2fw6i 9 ай бұрын
ആത്മീയമൂല്യങ്ങൾഅറിഞ്ഞുള്ളജീവിതം🙏ഫോൺനമ്പർകൂടികാണിക്കണമായിരുന്നു🙏🙏🙏
@ranjithgopalakrishnan6987
@ranjithgopalakrishnan6987 9 ай бұрын
സത്യം ഞാൻ അത് തിരയുകയായിരുന്നു.
@_.shi_fa_na__
@_.shi_fa_na__ 9 ай бұрын
Sir enikk vedilla sthalamilla 2 padikkanna makkalund baarthavum nookunnillaa
@mayasoman9747
@mayasoman9747 9 ай бұрын
നല്ല മനസ്സുള്ളവർ നശിച്ചിട്ട് ഇല്ല ❤❤
@smartbiz7532
@smartbiz7532 9 ай бұрын
The Universe will bless your family with abundance ❤
@varghesevarghese2401
@varghesevarghese2401 9 ай бұрын
God bless you ❤❤❤🎉🎉🎉
@travelbroz8172
@travelbroz8172 9 ай бұрын
Very much informative
@elizabathgeorge4371
@elizabathgeorge4371 9 ай бұрын
God bless you.
@reshmasuresh7770
@reshmasuresh7770 9 ай бұрын
Dr Mansoor sir pray for you for long life
@meeraramakrishnan4942
@meeraramakrishnan4942 9 ай бұрын
God bless you sir❤❤❤
@muhammadhmuhammd2720
@muhammadhmuhammd2720 9 ай бұрын
ഈ ഡോക്ടറുടെ നമ്പർ തരാമോ
@omanasosama17
@omanasosama17 9 ай бұрын
Wonderful man god bless you
@mohamedhashim6851
@mohamedhashim6851 9 ай бұрын
👌👌👌
@sahirav2238
@sahirav2238 9 ай бұрын
Great doctor❤
@shahidapk4638
@shahidapk4638 9 ай бұрын
Mashaallah ❤
@pushpakl2200
@pushpakl2200 9 ай бұрын
Sir നീറുന്ന പ്രയാസങ്ങൾ ഉണ്ട്. ഞങ്ങൾ പല നാട്ടിൽ അല്ലെ കോൺടാക്ട് ചെയ്യാൻ ഒരു വഴി ഉണ്ടാക്കി തരുമോ.. Allhandulilla
@alimuthbeevips3179
@alimuthbeevips3179 9 ай бұрын
Masha allah
@aravindp1233
@aravindp1233 9 ай бұрын
മൻസൂർ സാറിനെ ദൈവം അനുഗ്രഹിക്കട്ടേ .
@anuanutj4491
@anuanutj4491 9 ай бұрын
May God bless you sir
@shameemajamal5449
@shameemajamal5449 9 ай бұрын
👍
@ascreation8138
@ascreation8138 9 ай бұрын
നന്മ മരത്തിനു ദീർഗായുസ് ഉണ്ടാവട്ടെ 👍🏼
@fasald3922
@fasald3922 9 ай бұрын
നല്ല ചോദ്യങ്ങൾ.. നല്ല മറുപടികൾ
@naseerak9609
@naseerak9609 9 ай бұрын
Aameen
@najumudheen1233
@najumudheen1233 9 ай бұрын
God bless you. Allahu akber
@JasminJasmin-zf3ul
@JasminJasmin-zf3ul 9 ай бұрын
Exelend
@bijumon6430
@bijumon6430 9 ай бұрын
All the best doctor ❤
@drmumthas9892
@drmumthas9892 9 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ.ആരോഗ്യവും ദീർഘായുസ്സും തരട്ടെ.ആമീൻ
@jamesedward5243
@jamesedward5243 9 ай бұрын
Thank you sir irespect you God bless you
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 45 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН