No video

'കിടപ്പ് രോഗിയായ അമ്മയെ നോക്കിയിരുന്നത് മകനാണ്' | Palakkad| House collapsed

  Рет қаралды 32,937

asianetnews

asianetnews

Күн бұрын

Пікірлер: 23
@sis6395
@sis6395 Ай бұрын
ഇങ്ങനെയുള്ള കിടപ്പുരോഗികൾക്കുപോലും ഒരു വീട് വെച്ചുകൊടുക്കാൻ അധികാരികൾക്കു കഴിഞ്ഞില്ല... എന്തൊരു ഭരണം...
@swapnaammus2029
@swapnaammus2029 Ай бұрын
ദുഷിച്ച faranam.avanteyokke keesa veerppikkan maatram.pachayath pattikal polum arijille
@oncreats2034
@oncreats2034 Ай бұрын
അർഹരായവർക്ക്‌ വിടും ഇല്ലാ ജീവിതവും ഇല്ലാ... ഇത് ഇങ്ങനെ ഒര് മരണം നടന്നത് കൊണ്ട് പുറത്തു വന്നു അല്ലങ്കിൽ അവർക്ക് ദുരിതം തന്നെ... 📌
@sarathkumars4616
@sarathkumars4616 Ай бұрын
Life വീട് വിടില്ലാത്തവർക്ക് കൊടുക്കാതെ വാർത്ത വീട് ഉള്ളവർക്ക് കൊടുത്ത് അവരുടെ കയ്യിൽ നിന്ന് പകുതി പണം വാങ്ങുന്ന വാർഡ് മെമ്പർമാർക്ക് ഭരിക്കുന്ന ഓരോ പാർട്ടികാർക്ക് കൊടുക്കണം ഒരു നടു വിരൽ നമസ്കാരം 🖕🖕🖕🖕🖕🖕🖕🖕
@rithikak7387
@rithikak7387 Ай бұрын
Correct 💯
@sherin3896
@sherin3896 Ай бұрын
അവർ ആരുമായും സഹകരണം ഇല്ലത്തവരാണെന്നു പറയുന്നു
@Chethu-fj4rn
@Chethu-fj4rn Ай бұрын
ഇത്രേം ജീർണാവസ്ഥയിലുള്ള വീട് കണ്ടിട്ട് അവർക്കൊരു വീട് പോലും അനുവദിക്കാത്ത പഞ്ചായത്ത്. ... എത്ര ദാരുണം..😢
@Indirathilakan
@Indirathilakan Ай бұрын
അവർക്ക് സ്വന്തമായി 25സെന്റ് സ്ഥലമുണ്ട്.. വേണമെങ്കിൽ അവർക്ക് തന്നെ വെക്കാമായിരുന്നു.. അതിലും കഷ്ടം ഉള്ളവർക്കാണ് ലൈഫ് മിഷൻ..
@thasnithachu4579
@thasnithachu4579 Ай бұрын
പാലക്കാട്‌ ഒരുപാട് ഉണ്ട് ഇങ്ങനെ വീടുകൾ അധികാരികൾ പ്രത്യേകിച്ച് പാർട്ടിക്കാർ സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ മാത്രം ഉപകാരം ഒള്ളു ഇനിയെങ്കിലും പാവങ്ങൾക്ക് വീട് നൽകി സഹായിക്കണം
@FIVEandFIVE
@FIVEandFIVE Ай бұрын
Pension പോലും കൊടുക്കാൻ പറ്റാത്ത ഭരണം
@somlata9349
@somlata9349 Ай бұрын
ചൂട് ആയാൽ കുഴപ്പം മഴ ആയാൽ അതിലും വലിയ ബുദ്ധിമുട്ട്
@Chandhu1998
@Chandhu1998 Ай бұрын
Life mission okae evidedae ellam sheriyakum ennu paranjirunna kappithaan ellam sheri aaki
@ReshmaRatheesh-kw5gq
@ReshmaRatheesh-kw5gq Ай бұрын
ഇത് കണ്ടിട്ടൊന്നും ഒന്നും തോന്നണില്ല.. കാരണം ഇത് കേരളം ആണ്..... ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഉണ്ട് 😔
@kunjattasworld9945
@kunjattasworld9945 Ай бұрын
Iswara 🙏🙏🙏😢😢
@vijayakumari9873
@vijayakumari9873 Ай бұрын
ഓരോരുത്തർ മതിലുകൾ പണിയുന്ന പൈസമതി ഈ പാവങ്ങൾക്കൊക്കെ ഒരു വീടുപണിയാൻ... പാവങ്ങൾ.. കണ്ടിട്ട് സങ്കടം തോന്നുന്നു 🥺
@user-vd1xu8kb7f
@user-vd1xu8kb7f Ай бұрын
വളരെ വിഷമം തോനി
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Ай бұрын
ആദരാഞ്ജലികൾ
@Indianciti253
@Indianciti253 Ай бұрын
ക്യാപ്ഷൻ. 😂😂. രോഗിയായ അമ്മയെ നോക്കിയിരുന്നത് മകനാണ് 😂😂
@revathys2346
@revathys2346 Ай бұрын
😂😂😂😂😂😂😂😂😂😂😂😂
@user-hl4ks8tn6x
@user-hl4ks8tn6x Ай бұрын
Padachone 🤲🏼😭😭
@jobygeorge4611
@jobygeorge4611 Ай бұрын
നമ്മുടെ നാട്ടിലെ ഒരു കുറവ് ആര് മടിയും ബന്ധം ഇല്ലാതെ
@raihanathkp3539
@raihanathkp3539 Ай бұрын
Pancahayathu allelum illathavarkk onnum kodukkoola aalbalam swaadeenam ellam kodukkum 😢😢😢paavam aa ammayum makanum😢😢
@froudegaming9099
@froudegaming9099 Ай бұрын
E ammayodum makanodum marithamasikkan member avashyapettirunnathanennu asianetinte mattoru newsl parayunundallo.avar arum parannal anusarikkathavarayirunnu especially amma enn member parannu.arhonnum newsl parayille reachin vendi enthwnkilumokke kanikkanam memberne kuttam parayanda karyamilla
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН