കിടപ്പറയിൽ പരസ്പരം അകന്നു കിടക്കുന്ന ഭാര്യ ഭർത്താക്കന്മാർ ചെയ്യുന്ന തെറ്റ് ഇതാ...!! Kummanam Usthad

  Рет қаралды 225,725

ISLAMIC MEDIA

ISLAMIC MEDIA

Жыл бұрын

kummanam usthad ramalan speech
kummanam usthad ramalan class
kummanam usthad ramalan dua
kummanam usthad ramalan tips
kummanam usthad ramalan new speech
kummanam usthad latest ramalan speech
kummanam usthad ramalan live speech
kummanam usthad speech malayalam
kummanam usthad viral speech 2023
thouba malayalam
thouba speech malayalam
thouba 2023
taubah malayalam
thouba dua
തൗബ
ദിക്ർ
ramalan dhikr malayalam
dhikr dua malayalam
dhikr malayalam
asthagfirullah dhikr
asthagfirullah malayalam
sayyidul isthigfar
Ramalan dua
Ramalan speech
Ramalan speech malayalam
Ramalan 2023
Ramalan dua
റമളാൻ 2023
Ramalan month
തറാവീഹ്
Ramalan Dhikr
Tharaveeh niskaram
തറാവീഹ് നിസ്കാരം
Ramalan nomb
റമളാൻ നോമ്പ്
റമളാൻ മാസം
kummanam usthad today
kummanam usthad today speech
kummanam usthad yesterday speech
kummanam usthad yesterday
kummanam usthad live
kummanam usthad live speech
kummanam usthad live today
kummanam usthad yesterday live
kummanam usthad live malayalam
kummanam usthad live 2023
kummanam usthad viral
kummanam usthad viral speech
kummanam usthad viral 2023
kummanam usthad viral malayalam
kummanam usthad viral speech 2023
#ramalan_speech
#തൗബ
#thouba_malayalam
#kummanam_usthad
#ramalan_2023
#റമളാൻ_2023
#kummanam_usthad_ramalan_dua
#ramalan_speech_malayalam
#കുമ്മനം_ഉസ്താദ്

Пікірлер: 230
@amisinu1089
@amisinu1089 Жыл бұрын
കടം വിടാൻ ദുഹ ചെയ്യണേ കടം വെച്ച് മരിപ്പിക്കല്ലേ അള്ളാ ഒരു പാട് കടം ഉണ്ട് ദുഹ ചെയ്യണേ
@kadheejakadhi7981
@kadheejakadhi7981 Жыл бұрын
ഉസ്താദെ ദുആ ചെയ്യണെ ഭർത്താവ് ന് ദീർഗായുസ്സ് ന് വേണ്ടി പ്രവാസി ആണ് ഉസ്താദെ ഞങ്ങൾക്ക് ദിർ ഗ കാലം ഒരുമിച്ച് ജിവിക്കാൻ അള്ളാഹു ത ഫി
@riyasriyas5131
@riyasriyas5131 Жыл бұрын
🤲🤲🤲🤲
@jimshadmymoona7507
@jimshadmymoona7507 7 ай бұрын
എന്റെ ജീവിതത്തിൽ ഒരുപാട് തിരിച്ചറിവുണ്ടായദ് ഉസ്താദിന്റെ പ്രഭാഷണം കൊണ്ടാണ് .... മാഷാ അള്ളാഹ് ... ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ... ഒരുപാട് വരുത്തി വെച്ച കടങ്ങൾ വന്നുപോയി ...ഒരുപാട് തെറ്റുകൾ ചെയ്‌തുപോയി ഉസ്താദേ ...😢ദുആ ചെയ്യണം ഉസ്താദേ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 7 ай бұрын
Alhamdulillah Insha allah dua cheyyam
@user-uq7by4ty6l
@user-uq7by4ty6l 3 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ മരിച്ചവർക്കും, വേണ്ടി 🤲🏻
@sainabashamsu9190
@sainabashamsu9190 Жыл бұрын
രോഗം ശിഫ ആവാനും കടം വിടാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻😔
@sadiarahman3574
@sadiarahman3574 Жыл бұрын
ഉസ്താദേ, എന്റെ മോൾക്ക് എത്രയും വേഗം നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 😢
@shanumoviesvlogs
@shanumoviesvlogs Жыл бұрын
മോൾക് മാരേജ് ആയില്ലേ
@mubeenamaharoofmubeenamaha9389
@mubeenamaharoofmubeenamaha9389 Жыл бұрын
ചില ഭർത്താക്കന്മാർ ഇതുപോലത്തെ പ്രഭാഷണം കേൾക്കാൻ തയ്യാറാവുന്നില്ല. കെട്ടിരുന്നെന്നിൽ നന്നാവുമായിരുന്നു.😢
@fahadcreation7898
@fahadcreation7898 Жыл бұрын
Watsapil vitt kodukku free agumbo ketolum
@Nisheen-kn
@Nisheen-kn Жыл бұрын
അവറ് പറയുന്നത് ഞാൻ കേട്ടു അഡിക്റ്റ ആവും എന്നാണ്.....
@fahadcreation7898
@fahadcreation7898 Жыл бұрын
@@Nisheen-kn അഡിറ്റ് ആയില്ലെങ്കിലും ഇതൊക്കെ ഒന്ന് മനസിലാക്കിയാൽ മതിയെനി എന്നെ പോലെ 😀
@shameerasidheeq5836
@shameerasidheeq5836 3 ай бұрын
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@jamshisudhi8748
@jamshisudhi8748 Жыл бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപൊടുത്തണെ🤲. ഒരുപാട് ദുഃഖത്തിൽ ആണ് ഞാൻ ഇപ്പോൾ കടന്ന് പോകുന്നത്
@riyasriyas5131
@riyasriyas5131 Жыл бұрын
🤲🤲🤲🤲
@AbdulRasheed-jh8bd
@AbdulRasheed-jh8bd Жыл бұрын
എന്റെ ഭർത്താവാണ് ഉസ്താദേ മാറി കിടക്കുന്നത് ശിക്ഷ കിട്ടുമോ
@NS-te7xn
@NS-te7xn Жыл бұрын
അൽഹംദുലില്ലാഹ് 👍 ഈ തെറ്റ് എന്താണ് എന്ന് ഞങ്ങൾക്കറിയില്ല നമ്മുടെ വീട്ടിലുള്ള ആൾ ദേഷ്യപെട്ടാൽ ഞാൻ ചിരിക്കും അപ്പോൾ ദേഷ്യം പോയി അവരും ചിരിക്കും അല്ലാഹ് നില നിറുത്തണേ നിന്റെ പൊരുത്തത്തിൽ ആക്കണേ ആമീൻ
@safee860
@safee860 Жыл бұрын
മാഷാ അല്ലാഹ്
@muzammilmuhsin
@muzammilmuhsin Жыл бұрын
മക്കൾക്ക്‌ sslc എക്സാം കഴിഞ്ഞു. ഉന്നത വിജയത്തിനായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله മഹാൻമാരുടെ കാവലും നോട്ടവും ഞങ്ങളുടെ ഉസ്താദുമാർകും ഞങ്ങൾ കുംഎല്ലാവർക്കും കാവലും നോട്ടവും നൽകണം الله
@fasilafasilarafeeq5433
@fasilafasilarafeeq5433 Жыл бұрын
മാഷാ അള്ളാ ..... ഉസ്താദിന്റെ പ്രഭാഷണത്തിൽ മുഴുകിപ്പോകും അത്രയും നല്ല ഖുർആൻ ഓത്ത് .... ഉസ്താദെ എന്റെയും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ....
@swalihsalu5421
@swalihsalu5421 Жыл бұрын
Aameen 🤲🏻🤲🏻🤲🏻
@user-xs5mt5oy2l
@user-xs5mt5oy2l Жыл бұрын
Wrds
@zeenathsalam8861
@zeenathsalam8861 Жыл бұрын
Ameen 😃🤲🤲🤲🤲
@SumiSam-hk4cn
@SumiSam-hk4cn Жыл бұрын
❤🤲🤲
@sameeramoosa5626
@sameeramoosa5626 3 ай бұрын
❤❤❤❤
@isnnyworld3688
@isnnyworld3688 Жыл бұрын
🤲ഞങ്ങളെയും എല്ലാവരും ദുഹാ യിൽ ഉൾപെടുത്തണേ 🤲ya rasoolallah 🤲
@DaseeraDaseera-fr7st
@DaseeraDaseera-fr7st Жыл бұрын
എന്നിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കാൻ വിധി നൽക്കണേ അള്ളാ
@HasanAli-zd3hg
@HasanAli-zd3hg Жыл бұрын
ഉസ്താദേ ഞാൻ 5 വര്ഷം കഴിഞ്ഞ സൗദിയിൽ നിന്ന് വന്നതാ വന്നിട്ട് 2ആഴ്ചയാ ഒരുമിച്ചു കിടന്നത് ഇപ്പൊ വന്നിട്ട് 8 മാസം ആയി റൂം മാറിയ കിടക്കുന്നെ ചെറിയൊരു സംശയത്തിന്റെ പേരിൽ
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الله എല്ലാവരുടെ കുടുകുടുംബതിന് സന്തോഷം നൽകണം الله
@jabbartk9324
@jabbartk9324 Жыл бұрын
ഉസ്താതെ എന്നെ യും എന്റെ കുടുബത്തെയും ദുആ യിൽ ഉൾപെടുത്തണേ
@ajsalmohammed2743
@ajsalmohammed2743 Жыл бұрын
Usthade kudekidakkunnath barthavin ishtamilla swabavanannavan duacheyyanam Fathima
@nadeerasadiqnadeerasadiq8484
@nadeerasadiqnadeerasadiq8484 Жыл бұрын
അല്ലാഹ് എന്റെ കടം തീരുമോ എന്തോ എന്ന് തീരും റബ്ബേ കടം തീരാൻ ദുആ ചെയ്യണേ അല്ലാഹ്
@AbdulRazak-zu8oq
@AbdulRazak-zu8oq Жыл бұрын
ഇന്ഷാ അല്ലാഹ് എത്രയു പെട്ടന്ന് കടങ്ങൾ വീട്ടി തരട്ടെ എല്ലാവരുടെയും
@AshithaAshik-by7jg
@AshithaAshik-by7jg Жыл бұрын
നല്ലൊരു വിവാഹം എത്രയും പെട്ടെന്ന് ശെരിയാകാൻ dwa ചെയ്യണേ ഉസ്താദേ ഒരു സ്വാലിഹായ മനുഷ്യനെ
@sachurichu2236
@sachurichu2236 Жыл бұрын
❤️👍
@safee860
@safee860 Жыл бұрын
ആമീൻ
@aju4522
@aju4522 Жыл бұрын
Aameen🤲. Evde veed
@lionelmgx3013
@lionelmgx3013 12 күн бұрын
Ameen
@umaibarashee786
@umaibarashee786 Жыл бұрын
ദുആ ചെയ്യണേ ഉസ്താദ്
@ashnanoushad9607
@ashnanoushad9607 Жыл бұрын
Masha allah .nalla prasangam nalla topic🤲🥰
@appu_YT_FF
@appu_YT_FF Жыл бұрын
Usthade ende barthave pravasiyan ende barthavin deergayussum aarogyavum aafiyathum kittan prathyegam dua cheyya e
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Usthadinum kudumbathinnum ayissum arogyavum affiyathum allahu tarumarakatteeee Aameeennn AsmeennnAsmeenn
@rajeenasalim8644
@rajeenasalim8644 Жыл бұрын
എല്ലാം അല്ലാഹുവിന്റെ തീരുമാനം പോലെയല്ലേ നടക്കൂ അള്ളാഹു കൂട്ടിയോജിപ്പിച്ചത് അള്ളാഹു തന്നെ തീരുമാനിക്കും
@user-bd3fe7gm1l
@user-bd3fe7gm1l Жыл бұрын
Dhuhaayil ഉൾപെടുതനെ ഉസ്താദ്🤲🤲🤲
@kadeejakunheedu3828
@kadeejakunheedu3828 Жыл бұрын
Ustade. Duayil. Ulpedutane. Ameen
@moideenkuttykc1308
@moideenkuttykc1308 7 ай бұрын
എന്നും എല്ലാ ദുആ യിലും ഉൾപെടിത്തനെ 😭🤲🤲😭🤲🤲
@meharbanmeharban8055
@meharbanmeharban8055 Жыл бұрын
അസ്സലാമു അലൈകും ഉസ്ദാദ് എന്റെ പ്രശ്നം 14വർഷം ആയി എന്റെ വിവാഹം കഴിഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞത് ആദ്യത്തെ ഒരാഴ്ച മാത്രം അതിൽ ഒരുകുഞ്ഞും ഉണ്ട് കഴിഞ്ഞപതിമൂന്ന് വർഷമായി ഞങ്ങൾ ഒരു മുറിയിൽ അന്യരെപോലെ ആണ് കിടക്കുന്നത് എന്നെ അദ്ദേഹം ഒന്ന് സ്നേഹത്തോടെ നോക്കുക പോലും ഇല്ല ആഹാരം മാത്രം ഉണ്ട് മറ്റൊന്നും വാങ്ങി തരുകില്ല എല്ലാം വീട്ടിൽ നിന്നും കൊണ്ട് വരണം വസ്ത്രം, ചെരുപ്പ്, എണ്ണ, സോപ്പ് എല്ലാം 😔അദ്ദേഹം ചോദിച്ചസ്ത്രീധനമോ സ്വർണ്ണമോ കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് എനിക്ക് നഷ്ടപെട്ടത് എന്റെ പതിമൂന്ന് വർഷം, പിന്നെ വിധവ ആയ ഉമ്മമാർ ഒരിക്കലും ആൺ മക്കൾ ജീവിക്കാൻ സമ്മതിക്കില്ല ഇവർക്ക് നാളെ മഹ്ശറയിൽ ചോദ്യമില്ലെ, ഭാര്യമാരെ മാത്രം കുറ്റം പറയുന്ന ഉസ്താദ് മാർ ഇതിനും കൂടി ഉത്തരം തരണം ഭാര്യമാർക്കും സുഖവും സന്തോഷവും വേണ്ടേ അവർ എല്ലാം ഉപേക്ഷിച്ചു പോകുന്നത് തെറ്റാണോ അള്ളാഹു അങ്ങനെ ഒരു ചിന്ത തരാതെ എല്ലാവരെയും പോലെ എന്നെയും കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲
@naaz__.7138
@naaz__.7138 3 ай бұрын
enthinanu ningalku ingane oru barthavu.ningal vere kalyanam kazhichu sugamayi jiviku.allahuvinte munpil oru thettum illa. allenkil swantham veetil poyi vivaragal avatharippichu aa kuttiyeyumayi avide nilkuka .valla joliyeduthu ningal jeevicha mathi.
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Oru veettil anu tamasam Food avalumar okke undaki kodukkum kondu vannu vechu kazhikum noyambum ayi parayunnathu tettanu ustade. Allahu njan parayunnathil eniku poruttu tarunarakatte. Barthavu kanikunnatinellam mappaki kodukkatte. Etra varsham kondu tufangiyatanu Ennittum njan allahuvine pedichittu parayunnu macha ellam marakuka. Hajjum umrakalum nammal2 tavana poy cheytu. Iniyum ingane jeevikalle. Allahu poruttu tarmo. Namuku prayamayi varukayalle kudumbam santhoshtal jeevichu pokamallo
@muhammedsamith7657
@muhammedsamith7657 Жыл бұрын
Assalamu alaikum kettiirunnu pokum usthathe duaa cheyyane
@hibthiyamariyath4912
@hibthiyamariyath4912 3 ай бұрын
ഉസ്താദേ duvail ഉൾപ്പെടുത്തണേ 🤲🤲🤲
@sulaikhaibrahim1107
@sulaikhaibrahim1107 Жыл бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲
@abdullahmuhammedshaji3952
@abdullahmuhammedshaji3952 Жыл бұрын
Dua cheyyane ellam hairilavanum
@shibusworld1595
@shibusworld1595 Жыл бұрын
ദുആ ചെയ്യണം ഉസ്താദ്
@shemeenajeem8568
@shemeenajeem8568 Жыл бұрын
Aameenyarabbalahalameen....mashaallahu
@raheempm8877
@raheempm8877 Жыл бұрын
Duacheyyuka usthad
@sadiqbatcha-jd5le
@sadiqbatcha-jd5le 17 күн бұрын
Duail ulpeduthane usthade
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Makanthe wife bsc nrse makkayilum poy 5 masam ayi. Avel itinakam etra umrakal tavaffukal okke cheytu duah cheyyunnu. Oru mattavum illa. Iniyum usthadinthe duahyil marikittatte. Njanum monum 6+7. Vayassulla randu ankunju makkalum enthe barthavum anu veettil tamassam. Penmakkal avare kettichu vittu avideyanu avar tamassam.
@sumisumayya7569
@sumisumayya7569 Жыл бұрын
എനിക്കും കുട്ടികൾക്കും എന്റെ ഭർത്താവ് ചിലവിന് തരുന്നില്ല. ഭർത്താവിന്റെ അടുത്ത് ഞാൻ കിടക്കാറില്ല.. എനിക്ക് ശിക്ഷ കിട്ടുമോ ഉസ്താദേ?
@shanumoviesvlogs
@shanumoviesvlogs Жыл бұрын
ഇത്താ ഇതിൽ ഇങ്ങനെ massage ഇട്ടിട്ട് ഒരു കാര്യവുമില്ല... Rply കിട്ടൂല..
@mashoodmashood2721
@mashoodmashood2721 Жыл бұрын
അയാൾക്ക് ചിലവ് തരാൻ കഴിയാത്ത ത് കൊണ്ട് ആണോ അങ്ങനെ ആണെങ്കിൽ ശിക്ഷ കിട്ടും അല്ലെങ്കിൽ ഇല്ല
@mreditz....7834
@mreditz....7834 Жыл бұрын
അപ്പോൾ നിങ്ങളുടെ ചിലവ് ആരാണ് നോക്കുന്നത്
@mreditz....7834
@mreditz....7834 Жыл бұрын
ഭർത്താവിന് ജോലിക്ക് പോകാൻ വല്ല ബുദ്ധി മുട്ടും ഉണ്ടോ അതോ മടി ആണോ
@raheenamambatta5317
@raheenamambatta5317 Жыл бұрын
Yente vishamangal maaraan dua yil ulpeduthane usthad🤲🤲
@aneesaashraf2069
@aneesaashraf2069 Жыл бұрын
Usthad dua yil ulpeduthene
@rajithamani2075
@rajithamani2075 Жыл бұрын
ഞാൻ ഹിന്ദു സമുദായത്തിൽ ജിവിക്കുന്ന ഒരു സഹോദരിയാണ്.വലിയ മക്കൾ കാരണം ഭർത്താവിൽ നിന്നും അകന്നു നിൽക്കുന്നത് തെറ്റ് ആണോ.9 ക്ലാസ്സിൽ പഠിക്കുന്ന മകനും അച്ഛനും ആണ് ഒന്നിച്ചു കിടക്കുന്നത്.അതിനാൽ ഞാനും ചെറിയ മകനും വേറെ മുറിയിൽ കിടക്കുന്നു.ഒരുപാട് പറഞ്ഞു നോക്കി അവനോട് മാറി കിടക്കാൻ അവന് തനിച്ചു കിടന്നാൽ ഉറക്കം വരില്ല എന്നു പറയുന്നു.എന്തുചെയ്യും ഒന്നും പറഞ്ഞൂ തരണേ,🙏🙏🙏 ഞാൻ ഇതുപോലെയുള്ള പ്രഭാഷണം സ്ഥിരം മായി.കേൾക്കാറുണ്ട്.
@zuha2412
@zuha2412 Жыл бұрын
സഹോദരി മോൻ വളർന്ന് വരുവല്ലെ മൂത്ത മോനെയും ഇളയ മകനെയും ഒരുമിച്ച് ഒരു മുറിയിൽ കിടത്തുക,കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം അവർകും നമ്മുകും സങ്കടം ഉണ്ടാകും സാരില്ല അതെല്ലാം ക്ഷമിക്കുക എന്നിട്ട് നിങൾ ഭാര്യ ബർതവു സന്തോഷത്തോടെ അടുത്ത മുറിയിലും ഉറങ്ങുക ഒന്നു ചിന്തിക്കുക നമുക്ക് പ്രായം കൂടി ആണ് വരുന്നത് കഴിഞ്ഞു പോയ കാലം നമുക്ക് തിരിച്ചു കിട്ടില്ല ഉള്ള സമയം സന്തോഷത്തോടെ ജീവിക്കുക😊
@rajithamani2075
@rajithamani2075 Жыл бұрын
ശരി👍. ശ്രമിച്ചു നോക്കാം
@suttusuttoos1410
@suttusuttoos1410 Жыл бұрын
@@zuha2412 👍
@fathimasuhara9660
@fathimasuhara9660 Жыл бұрын
@@rajithamani2075 avar urangiyittu maarikkidannoode pattiyitillenkil kurachu samayamenkilum
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Hajjum umrayum okke njangal 2 tavana poy cheytittullatanu
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Enthe barthavinthe kandamanam ulla avihidam onnu nirtanayi usthadu duah cheyyane
@shanumoviesvlogs
@shanumoviesvlogs Жыл бұрын
കണ്ടമാനം അവിഹിതോ 😄😄😄യാ അല്ലാഹ് 😄😄നിക്ക് വയ്യ... ഒക്കെ ശെരിയാവും ഇത്താ..
@irshadabdulrahim5463
@irshadabdulrahim5463 Жыл бұрын
​@@shanumoviesvlogs പേരുപോലെ തന്നെ നീ മലയാളിതന്നെ ഒരു സ്ത്രീയിക്കേ അവരുടെ മനസിന്റെ വിഷമം മനസിലാകൂ തന്റെ മാതാവിനോ സഹോദരിക്കോ അങ്ങനെ വരാതിരിക്കാൻ പ്രാർത്ഥിക്കൂ 🙏
@shanumoviesvlogs
@shanumoviesvlogs Жыл бұрын
@@irshadabdulrahim5463😱😱😱
@SavadshabuShabu-zi2sq
@SavadshabuShabu-zi2sq 3 ай бұрын
suhara pk alhamdulillah duhayil ulpluthanam uathàd 🤲🤲
@afimishu6216
@afimishu6216 Жыл бұрын
Duha cheyyanam usthade
@pathuzkitchens9628
@pathuzkitchens9628 Жыл бұрын
കുഞ്ഞു ഉണ്ടായൊണ്ട് husinte koode kidakan pattunilla mon samathikunilla mari kidanal കുഞ്ഞു ഉണർന്നു കരയും പേടിച് 2.30 vayase ull kuzhapamunda
@mubarakpv6961
@mubarakpv6961 Жыл бұрын
Aameen
@suhanaali564
@suhanaali564 3 ай бұрын
Plzz include in your Dua😭😭🤲🤲
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
ഈമാൻ thann അനുഗ്രഹിക്കട്ടെ
@bushiibush9067
@bushiibush9067 Жыл бұрын
Masha allah
@Hashimball
@Hashimball 3 ай бұрын
Masha allah😢😢😢😢?Allah dhuha chayanam usthadey😮😮😮😮😮😮
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Barthavinthe sahodarikale. Allathe ulla streekale vandiyude purakil vechu kondu pokunnumundu.
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
30 varsham gulfilum ayirunnu. Idakkokke njanum poy, varum familly visa okke undayiruunu. 6 varsham kondu. Nirthi porunnu.
@nabeezabeevi7093
@nabeezabeevi7093 Жыл бұрын
അസ്‌തഗ്ഫിറ്ല്ല അള്ളാഹു കാത്തു കാത്തു രക്ഷിക്കട്ടെ ആമീൻ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദ്
@MuhammadaliKadeeja-pf4fk
@MuhammadaliKadeeja-pf4fk Жыл бұрын
Dhuha cheyyane
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Makan joliku poy tirike varumpol anya mathattil ulla oru 35 vayassukla streeye vandiyude purakil vechu kondu pokunnu. Tottu munnil vannu chadi. Njangalodu palarum parayimayirunnu. Njangal kannil kanathe enhane viswasikum. Allahu anu swantham makanthe munnil kanan idayaki tannathu.
@bapputtyyehiya6882
@bapputtyyehiya6882 Жыл бұрын
വല്ല ഗാന മേളേക്കും പോ ഉസ്താതെ ഒടുക്കത്തെ മത പ്രസംഗം പിടിക്കുന്ന കുറ്റ വാളികൾ എല്ലാം മുസ്ലിംകൾ
@shajithamusadhik5842
@shajithamusadhik5842 Жыл бұрын
മദ്യപാനം ഉള്ള ഭർത്താവിന്റെ കൂടെ കിടന്നില്ലെങ്കിൽ ശിക്ഷ കിട്ടുമോ ഉസ്താതെ
@nusrathabdulhakeemsaqafi9158
@nusrathabdulhakeemsaqafi9158 Жыл бұрын
ഇല്ല
@zabithzabivlog
@zabithzabivlog Жыл бұрын
എന്റ ഭർത്താവ് അങ്ങനെ ആ ഒരുപാട് നോക്കി സ്വഭാവം നേരെ ആക്കാൻ നോമ്പിനു കുടി ക്കാൻ പോകില്ല പെരുന്നാൾ ആയി കഴിഞ്ഞാൽ അന്ന് മുതൽ തുടങ്ങും ഒരുപാട് സഹിച്ചു അവരുടെ വീടുകാരും അയാൾക്ക് സപ്പോർട്ട് ആ ഞൻ മാത്രം മതിയോ നേരെ ആകൻ വീട്‌ വച്ചു വേറെ ആയിട്ടും അവിടെ വാങ്ങി വച്ചു കൂടിയ എന്റ മോന് പല തവണ കണ്ടു
@swalihsalu5421
@swalihsalu5421 Жыл бұрын
@@zabithzabivlog... 🤲🏻🤲🏻🤲🏻
@swalihsalu5421
@swalihsalu5421 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@nazirup5820
@nazirup5820 Жыл бұрын
Vg678 y6 9
@mazoodmonmashood9261
@mazoodmonmashood9261 Жыл бұрын
Aaameeen yaa rabbal aalameen
@vlogesbyviogs3059
@vlogesbyviogs3059 3 ай бұрын
മാറി കിടക്കാൻ തക്കതായ കാരണം ഉണ്ടായിട്ട് അല്ലാതെ ആരും മാറി കിടക്കില്ല.. ആദ്യം അതിന് പരിഹാരം കാണുക.. പിന്നെ ഒരുമിച്ചു കിടക്കാലോ 🥰
@shairabanu1237
@shairabanu1237 Жыл бұрын
ഉസ്താദ് ദൂആ ചെയ്യണേ 😭🤲
@fahadcreation7898
@fahadcreation7898 Жыл бұрын
Enth pati
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@islamicvideo5943
@islamicvideo5943 Жыл бұрын
الحمدلله
@kasimm4677
@kasimm4677 Жыл бұрын
Mashallah.what a voice l belive gift of Allah. 💕🤲I cryed.aameen ustad.
@SafooraArayakool
@SafooraArayakool 3 ай бұрын
Kadamund ellam veety imanod koodi marikan dhuha cheyyane
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Aameen vittatil tetti poy kshamikkane usthade
@sobithahaseena33
@sobithahaseena33 Жыл бұрын
Alhamdulilla
@user-hw7kv1rr1r
@user-hw7kv1rr1r 3 ай бұрын
Macha Allah - Prasanna nallad
@shameerasidheeq5836
@shameerasidheeq5836 3 ай бұрын
എന്റെ ഭർത്താവും ഒത്തിരി ദിവസം മാറിക്കിടക്കും 🤲🤲🤲🤲
@harry-by1xq
@harry-by1xq Жыл бұрын
ഉസ്താദ് എൻ്റെ ബർഥാവ് എൻ്റെ കൂടെ kidakkarilla അദ് കൊണ്ട് എനിക്ക് kuzhapamillallo അയാൾക് പണ്ടേ ഇങ്ങനെയാണ്
@azraazmiazwa6073
@azraazmiazwa6073 Жыл бұрын
ചിലർ അങ്ങനെ ആണ്. Enikadhil dughamund but എന്നെ നന്നായി നോക്കുന്നുണ്ട് മക്കളേം നന്നായി nokunu snehikunu but idhumathram alk പറ്റില്ല എനിക്കദിൽ vishamamund
@harry-by1xq
@harry-by1xq Жыл бұрын
25 വർഷമായി ക്‌ല്യണം കഴിഞ്ഞിട്ട് 6 മാസം ഡബ്മത്തിയ ജീവിതം കിട്ടയോൺ സംശയമാണ്
@harry-by1xq
@harry-by1xq Жыл бұрын
2 പെൻ മക്കൾ ഉണ്ട് അദ് ഞാൻ ഇരന്നു ഇരന്നു വാങ്ങിയ
@harry-by1xq
@harry-by1xq Жыл бұрын
ഇത്രയും കാലം ഞാൻ സഹിച്ചു ജീവിച്ചില്ലെ മരിക് നന വരേ ശമിച്ചു ജീവിക്കാൻ ഞാൻ അല്ലാഹുവിനോട് യാജിക്കുന്ന് ഇന്ഷാ അല്ലാഹ്
@harry-by1xq
@harry-by1xq Жыл бұрын
ഇന്ഷാ അല്ലാഹ്
@muhamedshifin33
@muhamedshifin33 Жыл бұрын
Allah
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Kudutalum time purathum palliyil 5 neram nuskarikan pokum 7 neram niskaravum undu. Palarumayittulla shareerika avihitam anu nadannu kondirikunnathu. Noyambu ayathu kondu matram ozhuvanannu tonunnu
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
സ്വല്ലല്ലാഹു alayihi va sallam
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Oru karyavumilla. Tayle cheyyuunathu. Chilathu tetti varunnu. Usthadu skahmikkane. Enthe tangan vayyatta vishmangal kondu parenju pokunnu. Ramlan vannittu polum njan parenju. Macha ellam, marakuka skhamikuka Allahu vine adukkapettu jeevikuka. Ennu. Njan enthokke parenjittu polum purathulla jeevithamanu Allahu machayiku nallathu jeevitham enkil Allahu athil machayiku nanma kodukatte. Eemanthe alavine . Allahu vardipuchu kodukatte. Enne engum tanne vandiyil kondu pokilla hospittalil polum, kondu pokilla. Neruthe kondu pokumayirunu. Makkalude veettilum kondupokilla. Njan hospittalil tanichu nadannu alanju pokum penmakalde, veettil pokilla.
@bapputtyyehiya6882
@bapputtyyehiya6882 Жыл бұрын
മണ്ടൻ മ്മാരായ ജനങ്ങൾ ഇത് വരെ നീ ഒന്നും ആരാണ് എന്നു മനസിലാക്കുവാൻ ഉള്ള കഴിവ് ഇല്ല
@risanashayan8982
@risanashayan8982 3 ай бұрын
Alhamdulillah
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 Жыл бұрын
Allah 🤲
@ABDULRAHIM-mr5gx
@ABDULRAHIM-mr5gx 9 ай бұрын
ദുആ ചെയ്യണേ സന്താനങ്ങൾ. ഉണ്ടാവാൻ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Aameeeen
@latheeflatheef6959
@latheeflatheef6959 Жыл бұрын
Aameen
@fawazmwone
@fawazmwone Жыл бұрын
اللهم اني ظلمت نفسي ظلما كبير كثير ولايغفر الذنوب الا انت فغفرلي مغفرة من عندك ورحمني انك انتل الغفؤر الرحيم
@riyasriyas5131
@riyasriyas5131 Жыл бұрын
🤲🤲🤲🤲
@sabeelfarhan
@sabeelfarhan Жыл бұрын
Bharthavinte thalavedana maran duha cheyyane makan nalla mark kitti vijayikkanum u s s pareeksha jayikkanum duha cheyyane
@ashrafpm9719
@ashrafpm9719 Жыл бұрын
Thala vedana varunnad vellam kudi kuranjaalum varum Nallavannam vellam kudikkan sramikkuka
@user-it6ps6yr3g
@user-it6ps6yr3g Жыл бұрын
ഭാര്യ തിരിച്ചു വരാൻ ദുഹാ ചെയ്യണേ
@lubabaisack6401
@lubabaisack6401 Жыл бұрын
Insha Allah
@thahirkt3658
@thahirkt3658 Жыл бұрын
ആമീൻ
@subaidhapa4156
@subaidhapa4156 Жыл бұрын
ഭർത്താവ് വേറെ പെണ്ണ് കെട്ടി അവളോട് കൂടെ കഴിഞ്ഞു കൊണ്ട് പിന്നെ നമ്മുടെ അടുത്ത് വന്നാൽ കൂടെ കഴിയാൻ മനസ് സമ്മതിക്കുന്നില്ല അതു തെറ്റാണോ മാത്രം അല്ല ഒരു സ്നേഹം കാണിക്കുന്നില്ല പിന്നെ അങ്ങോട്ട്‌ അടുക്കത്തതിൽ തെറ്റ് ഉണ്ടോ ഉസ്താദ്ദേ മറുപടി തരൂ
@NafihNafi-gq4ez
@NafihNafi-gq4ez Жыл бұрын
കടം വിടാൻ ദു ഹ ചെയ്യണേ
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Avihitham mari kittan ayi njan hattam othunnundu. Enthellam othunnundu. Onninum oru mattavumilla kallu manassanu
@asimon-kj4le
@asimon-kj4le Жыл бұрын
Thajjud niskaeichu 1000 thaavna ya rhamy rahimeen cholli dua cheythooli
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Assalamu alaikum. Usthadinthe masha allah alhamdulillah nadukal kudungunna kidilan prabashanam tanne
@Rizwan0.k
@Rizwan0.k 3 ай бұрын
Niskarikkanulla manasseh kodukkan makkalkum barthavinum kodukkaney
@soujatk8324
@soujatk8324 Жыл бұрын
@sakeenanowshad1172
@sakeenanowshad1172 3 ай бұрын
ആരോഗ്യ കൊടുക്കണം
@RafeekaThaha
@RafeekaThaha 26 күн бұрын
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് 🌂അൽഹംദുലില്ലാഹ് 🌺അൽഹംദുലില്ലാഹ് 👍🏿അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🍓അൽഹംദുലില്ലാഹ് 🍎അൽഹംദുലില്ലാഹ് 🧚🏿‍♂️അൽഹംദുലില്ലാഹ് 🥗
@namsheerrahmanrahman3634
@namsheerrahmanrahman3634 Жыл бұрын
ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും പറയുമ്പോൾ അത് കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ടും വീഡിയോക്ക് ദീർഘം കൂടുകയും ചെയ്യുന്നു: ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
@Hhhhhhhhh213
@Hhhhhhhhh213 Жыл бұрын
Allah... 🫠🤲🤲🤲
@kayalmachan6194
@kayalmachan6194 Жыл бұрын
🤲🤲🤲😭
@sufnahaydros7823
@sufnahaydros7823 Жыл бұрын
Ente barthave ennod thettiyal devasagalolam mari kedakum usthathe bayagara deahym vashi duswpavagalum und diha cheyane vesamathilane😢
@MuhammedAli-ec8ft
@MuhammedAli-ec8ft Жыл бұрын
Thammil samsarich solvakoo
@shemsharsheraf1232
@shemsharsheraf1232 Жыл бұрын
Avarku 3 perkun kudy 7 kunjungalum undu enne veettil parenju vittitanu tirichu vannappol roomil kettathe purattu akiyathu. Ma
@AfsalNazim-ln6mf
@AfsalNazim-ln6mf Жыл бұрын
Ammen
@riburishu
@riburishu Жыл бұрын
😢😢😢😢😢🤲🤲🤲
@aarathigile
@aarathigile Жыл бұрын
മുത്ത്‌ നബി ഒരു എൻസൈക്ലോ പീഡിയ ആയിരുന്നു. ഒരേയൊരു കണ്ടീഷൻ മാത്രം, വിഷയം അരയ്ക്ക്‌ കീഴ്‌പോട്ടുള്ളത്‌ ആയിരിക്കണം.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 3,1 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН