കിടിലൻ ഇംഗ്ലീഷിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ | Shafi Parambil On NEET

  Рет қаралды 561,641

Oneindia Malayalam

Oneindia Malayalam

Ай бұрын

കിടിലൻ ഇംഗ്ലീഷിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ | Shafi Parambil On NEET
#shafiparambil #neet
~ED.21~HT.24~PR.272~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 1 100
@user-im8tm3pj3w
@user-im8tm3pj3w Ай бұрын
ഷാഫിയെ പാർലമെന്റിലേക്ക് അയച്ച നാട്ടുകാർക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤
@muhammedcp6293
@muhammedcp6293 Ай бұрын
Shafekalada sudakarano alathur saumako muralikounithan muselim verodeko arkum edi polasamsarikan kazeyella delhi l poye five star l thamasechi negude paisayum theni keshu etti ti varum
@user-vu7do2kc8w
@user-vu7do2kc8w Ай бұрын
Onnu poday kanam
@Siji1244
@Siji1244 Ай бұрын
@@user-vu7do2kc8w ടീച്ചർ സ്കൂൾ പോയിനോ ഇന്ന് 🤣
@Arjtt
@Arjtt Ай бұрын
@@user-vu7do2kc8w
@haneefhse5321
@haneefhse5321 Ай бұрын
Me, made 2 votes, one my self and other for my relative's "open" vote 💪🏻💪🏻💪🏻
@saraswathivimal3916
@saraswathivimal3916 Ай бұрын
വടകരകാർക്ക് മാത്രം അല്ല. പാലക്കാട് കാർക്കും അഭിമാനം.. ആദ്യം വോട്ട് ചെയ്തു ജയിപ്പിച്ചത് ഞങ്ങൾ❤❤❤❤
@Artscreation7
@Artscreation7 Ай бұрын
Yes
@jessybenny4532
@jessybenny4532 Ай бұрын
Mr Shafi u r super...pls open u r mouth for kerala people...All the best...
@noufalTc
@noufalTc Ай бұрын
സത്യം.. കേരളത്തിന്റെ അഹങ്കാരം
@basheerbasheer4325
@basheerbasheer4325 Ай бұрын
A special salute to peoples of palakkad👍
@abdumarunnoli7457
@abdumarunnoli7457 Ай бұрын
sure നിങ്ങളിലൂടെയാണ് ഞങ്ങൾ ഇദ്ദേഹത്തെ അറിഞ്ഞത്
@rojanantony8360
@rojanantony8360 Ай бұрын
വടകരകാരുടെ മാത്രം അല്ല കേരളത്തിലെ ജനങ്ങളുടെ അഭിമാനം ആണ് ഷാഫിക്ക 💙💙💙💙💙💙💙💙💙💙💙💙💙💙
@MalcolmX0
@MalcolmX0 Ай бұрын
ഇദ്ദേഹത്തിന് മുഖ്യ മന്ത്രിയകാൻ ഉള്ള capability ഉണ്ടെന്ന് ഉറപ്പുള്ളവർ ലൈക്👍
@georgethampan3531
@georgethampan3531 Ай бұрын
പ്രധാനമന്ത്രി ആകാം
@firoz5492
@firoz5492 Ай бұрын
Ath kandittavum congress kaar ivdann melle kayatti vittath.congresil ithra janasammithiyulla eka nethavan shafi
@jasirameen1796
@jasirameen1796 Ай бұрын
എന്താ സംശയം 👍👍
@chandrandas4957
@chandrandas4957 Ай бұрын
ഷോ മാൻ ആണ്
@MalcolmX0
@MalcolmX0 Ай бұрын
@@chandrandas4957 ഗോപിയുടെ അത്ര വരൂല
@seethak6109
@seethak6109 Ай бұрын
ഇതു പോലെ ഉള്ളവരെ ആയിരിക്കണം പാർലിമെന്റുയിൽ അയക്കേണ്ടത്. Gret എംപി. Shafi sir. ❤️❤️
@muhammedrafi5426
@muhammedrafi5426 Ай бұрын
ഇതിപ്പോൾ ടീച്ചർ ആയിരുന്നു ഇംഗ്ലീഷ് ഇങ്ങനെ സംസാരിക്കുന്നത് എങ്കിൽ യാ മോനേ 🔥🔥🔥 ഏതായാലും വടകരക്കാർക്ക് തെറ്റ് പറ്റിയില്ല
@hussaine9010
@hussaine9010 Ай бұрын
🚬🚬🚬
@robinmathew5347
@robinmathew5347 Ай бұрын
ഹെൻ്റെ സീസറമ്മേ
@farsanarafi4043
@farsanarafi4043 Ай бұрын
😂😂
@mujeebthayyil2698
@mujeebthayyil2698 Ай бұрын
😂😂😂😂
@ashrafcp752
@ashrafcp752 Ай бұрын
ടീച്ചർ പൊളിക്കും😂😂😂
@arshadpk1688
@arshadpk1688 Ай бұрын
ഷാഫി പറമ്പില്‍ ആരും കണ്ണ് idalle കോൺഗ്രസ്സ് ഭാവി വാഗ്ദാനം 👑🇮🇳
@rajeenabindseethy66
@rajeenabindseethy66 Ай бұрын
Correct✅
@suneeramusthafa8443
@suneeramusthafa8443 Ай бұрын
💯
@user-lj3xj8jm2p
@user-lj3xj8jm2p Ай бұрын
Correct 💯
@sheejareji4995
@sheejareji4995 Ай бұрын
❤❤❤
@connectdubaii
@connectdubaii Ай бұрын
വടക്കരക്കാർക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 🫡🫡🫡🫡
@latheef1165
@latheef1165 Ай бұрын
എന്നെ വിജയിപ്പിച്ചാൽ വടകരക്കാര് ദുഖിക്കേണ്ടി വരില്ലന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രദീക്ഷിച്ചിട്ടില്ലായിരുന്നു ഷാഫിക്കാ നിങ്ങൾ മാസാണ് ❤❤❤❤ ഒരുപാട് ഇഷട്ടം ❤❤❤❤
@moosach8514
@moosach8514 Ай бұрын
ജയ് ജയ് ഷാഫി
@user-kg4hy1lf4p
@user-kg4hy1lf4p Ай бұрын
ഷാഫിക്ക പൊളിയല്ലേ 👍👍👍
@abdulazeez2351
@abdulazeez2351 Ай бұрын
🎉🎉🎉🎉🎉🎉
@CHING_CHUN......
@CHING_CHUN...... Ай бұрын
ശുടാപ്പി 😂😂🎉.
@ms4848
@ms4848 Ай бұрын
ഇംഗ്ലീഷ് സംസാരിക്കുക എന്നത് അറിവിൻറെ മാനദണ്ഡം ആയിട്ടൊന്നും കരുതാൻ സാധിക്കില്ല. പക്ഷേ ഒരു എംപി എന്ന നിലക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പറ്റുക എന്നത് വളരെ പോസിറ്റീവായ കാര്യം തന്നെയാണ് ' കേരളത്തിൻറെ അടിസ്ഥാന പ്രശ്നങ്ങൾ ദേശീയതലത്തിൽ എത്തിക്കാൻ ഈ ഭാഷാ പ്രാവീണ്യം തുണയാകും അഭിനന്ദനങ്ങൾ മിസ്റ്റർ ഷാഫി
@razakkp6400
@razakkp6400 Ай бұрын
ഷാഫിക്ക് വോട്ട്ചെയ്ത ഞങ്ങൾക്ക് അഭിമാനിക്കാം Razak നാദാപുരം ജാതിയേരി
@PachusvlogsPachusvlogs
@PachusvlogsPachusvlogs Ай бұрын
👍ഞാൻ നാദാപുരം പാറക്കടവ് 😅
@user-bg5ny9xn9u
@user-bg5ny9xn9u Ай бұрын
Ivide evidayanu jathi paranjath?
@NayyuAnsi
@NayyuAnsi 28 күн бұрын
​@@user-bg5ny9xn9uayalude sthalathinte peranu paranjath,jathiyeri😂
@kishorekumarn6229
@kishorekumarn6229 28 күн бұрын
മൊബൈൽ ഫോണിൽ നോക്കി വായിച്ചുപറയുന്നത് കൊണ്ടാണോ ?😂
@Yessljaleel
@Yessljaleel Ай бұрын
തുടങ്ങി മോനേ തുടങ്ങി ഇനി കാണാം ഡെസ്കിൻ്റെ ഇടയിൽ ഗർജിക്കുന്ന സിംഹംമായി ഷാഫിക്കയെ😂😂😂
@user-ms5wm5bt9r
@user-ms5wm5bt9r Ай бұрын
എന്തോന്നാ ഇവൻ പറയുന്നു. ' ഇവനെയൊക്കെ ജയിപ്പിച്ച നാട്ടുകാർ വിഡികളായി.
@ammuappu3319
@ammuappu3319 Ай бұрын
Aha enitte mahan entha MP akanje... comment ette erikkunne ullallo...
@ashokkerala6064
@ashokkerala6064 28 күн бұрын
Better to go pakistan
@akmanakkalmanakkal4944
@akmanakkalmanakkal4944 27 күн бұрын
Avide വേറെയും കുറെ സിംഹങ്ങൾ ഉണ്ട്
@kunjuu5027
@kunjuu5027 Ай бұрын
ഞാൻ ചെയ്ത വോട്ട് വേസ്റ്റ് ആയിട്ടില്ലഎന്ന് ഒന്നുകൂടി ഉറപ്പായി. ഷാഫിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി
@user-zo6rh6hw9h
@user-zo6rh6hw9h 8 күн бұрын
Nagalum shafi vot
@abdulnaseer1250
@abdulnaseer1250 Ай бұрын
വടകര വോട്ടർമാക്ക് അഭിമാന നിമിഷം ❤ടീച്ചർ അമ്മ ആയിരുന്നു എങ്കിൽ യുട്യൂബ് ചാനലുകൾക്ക് ട്രോൾ കൊണ്ട് അഭിമാനിക്കാൻ മാത്രം കഴിയുമായിരുന്നു നാടിനു ഗുണം ഉണ്ടാകുമായിരുന്നില്ല
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
Ammayooo? Thantte😂
@muhammadmusthafa8856
@muhammadmusthafa8856 Ай бұрын
തെറ്റിയില്ല, ഞങ്ങൾ വടകരക്കാർക്ക്....
@cmaazeezeastperambracma1951
@cmaazeezeastperambracma1951 Ай бұрын
വടകരക്കാർക്ക് ധൈര്യം തന്നത് പാലക്കാട്ടുകാർ
@marykjabraham5402
@marykjabraham5402 Ай бұрын
Our brilliant MP Shafi in every aspect..👍Best choice..❤❤
@vijeeshthayyil6634
@vijeeshthayyil6634 Ай бұрын
ഷാഫി പറമ്പിലിനെ വിജയിപ്പിച്ച വടകര ജനതയ്ക്ക് അഭിമാനിക്കാം
@shajahaninshan867
@shajahaninshan867 Ай бұрын
ഇക്ക തുടങ്ങി 💪💪💪💪💪💪💪💪
@ABDULSALAM-of4ol
@ABDULSALAM-of4ol Ай бұрын
ശാഫിക്ക് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും അഭ്യവാദ്യങ്ങൾ
@user-vu7do2kc8w
@user-vu7do2kc8w Ай бұрын
Onnu poday,,,Kanan pokunnathu kandu nokke ,,
@vpsmediacorner6547
@vpsmediacorner6547 Ай бұрын
​@@user-vu7do2kc8w govi അണ്ണനാണു അല്ലേ താരം
@AsnnaPalapatta
@AsnnaPalapatta Ай бұрын
Yes
@robinmathew5347
@robinmathew5347 Ай бұрын
ലുട്ടാപ്പിയെ ഓർമ്മ വരുന്നു
@vpsmediacorner6547
@vpsmediacorner6547 Ай бұрын
@@AsnnaPalapatta എന്ത് യെസ്
@leelababu2098
@leelababu2098 Ай бұрын
👍🏻👍🏻👍🏻👍🏻👌🏻🤝🤝🤝ബിഗ്‌ സല്യൂട്ട് ഡിയർ ബ്രദർ ഷാഫി M P💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👑👑👑👑👑👑👑❣️❣️❣️❣️❣️
@melvinsthomas3386
@melvinsthomas3386 Ай бұрын
റഹിം.... ഇവൻ എനിക്ക് പാര ആകുമോ.... ഇന്ന് മുതൽ ഇംഗ്ലീഷ് പഠിച്ചിട്ടു ഉള്ളു ബാക്കി കാര്യം... ആഹാ 😂😂India is our country.... My country and your country....
@johnsongeorge402
@johnsongeorge402 Ай бұрын
😂😂😂😂😂❤
@nasrani9936
@nasrani9936 Ай бұрын
Which country What cuntry Yoo kundrees.
@antonysequeira1979
@antonysequeira1979 Ай бұрын
കൺട്രി... കറക്റ്റ്.. Raheem is a born country
@pp23465
@pp23465 Ай бұрын
he was a Student of MES International School ,Pattambi🔥🔥
@user-wo1pq7mj3l
@user-wo1pq7mj3l Ай бұрын
😂😂😂😂
@RaseenaPT-bg1dk
@RaseenaPT-bg1dk Ай бұрын
ചേട്ടൻ തുടങ്ങി മക്കളെ ❤❤❤❤
@Siji1244
@Siji1244 Ай бұрын
ഷാഫിക്ക തുടങ്ങി മക്കളെ 😍
@Machu-c8p
@Machu-c8p Ай бұрын
ഷാഫി മലയാള മണ്ണിനുപിഴച്ചിട്ടില്ല
@surjithkumarn1514
@surjithkumarn1514 Ай бұрын
He is a good political leader
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
ഷാഫി യുവർ ഗ്രേറ്റ്❤❤❤ ഷാഫിക്ക് വോട്ട് ചെയ്ത എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ💐💐💐
@user-qr8jq3ko8d
@user-qr8jq3ko8d Ай бұрын
ഷാഫി ♥️♥️🙏🙏🙏
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
രാഹുൽ ജി ഷാഫിക്ക, മാമനെ വിറപ്പിക്കണം 😂
@sujaphysics3986
@sujaphysics3986 Ай бұрын
Woow..👍🔥
@lifehacks7271
@lifehacks7271 Ай бұрын
രാഹുൽജി കഴിഞ്ഞ 10 കൊല്ലം വിറപ്പിച്ചില്ലേ ഇനി പുതിയ ആരെങ്കിലും വിറപ്പിക്കട്ടെ ഷാഫിയുടെ പോലത്തെ
@enpeesjunction4970
@enpeesjunction4970 Ай бұрын
മലയാളിക്ക് അഭിമാനിക്കാം...
@sumasebastian1362
@sumasebastian1362 Ай бұрын
Proud of you Shafi Parambil, our MP Vadakara
@sofiyac3966
@sofiyac3966 Ай бұрын
പാർലമെന്റിൽ അഭിനയിച്ചു കാര്യം ധരിപ്പിക്കും എന്ന് പറഞ്ഞ മുകേഷിനെ ഈ സന്ദർഭത്തിൽ ഓർത്തുപോയി 😂
@shynishooja
@shynishooja Ай бұрын
🤣
@ammuammoos2023
@ammuammoos2023 Ай бұрын
😂😂😂
@musthafaan9844
@musthafaan9844 Ай бұрын
😂😂😂😂😂😂
@user-pm4mw7pr7r
@user-pm4mw7pr7r Ай бұрын
😂
@navasshami4769
@navasshami4769 Ай бұрын
😂😂😂
@hussainkp4815
@hussainkp4815 Ай бұрын
വടകരക്കാർക്കും കേരളീയർക്കും മൊതലായി
@saraswathivimal3916
@saraswathivimal3916 Ай бұрын
Yes ❤
@najmanisar1483
@najmanisar1483 Ай бұрын
ടീച്ചർ പോയതാണെങ്കിൽ ഇങ്ങനെയൊക്കെ സംസാരിക്കാമോ ജനങ്ങൾ നോക്കി ചെയ്തു സിപിഎം ആലോചിച്ച് ചെയ്തു
@saheedp7627
@saheedp7627 Ай бұрын
ഞങ്ങൾ കിട്ടിയ മുത്താണ് ഷാഫിക്ക❤❤❤
@soopymambra2417
@soopymambra2417 Ай бұрын
തീർച്ചയായും നല്ലൊരു വ്യക്തിയാണ് ഇങ്ങനെയുള്ള വ്യക്തികളെയാണ് നമ്മുടെ ഇന്ത്യക്കാർക്ക് ആവശ്യം കാള പശു പാമ്പ് ചാണകം മൂത്രം അത് കുടിച്ചു നടക്കുന്നവർക്ക് വോട്ട് ചെയ്യാൻ പാടില്ല അവരെ വിജയിപ്പിക്കാനും പാടില്ല ജയ് ഹിന്ദ്❤🙏🌹
@nandanalakshmi7310
@nandanalakshmi7310 Ай бұрын
❤❤❤വടകരയുടെ ഷാഫി സൂപ്പർഡാ ❤️❤️❤️❤️❤️
@royeapeneapen1819
@royeapeneapen1819 Ай бұрын
വടകരയുടെ ശരിയായ നിലപാട്..... 👍👍👍👍👍
@user-rm1ze3nl4x
@user-rm1ze3nl4x Ай бұрын
കേരളത്തിന്റെ രാഹുലാണ്ഷാഫി👍👍
@niheey1234
@niheey1234 Ай бұрын
ഞങ്ങൾ വടകരക്കാർ ആലോചിച്ചിട്ടേ എന്തും ചെയ്യാറുള്ളു. All the best shaffikka
@hakkim4688
@hakkim4688 Ай бұрын
ബിഗ് സല്യൂട്ട് വടകര
@haneefamuhammadh7760
@haneefamuhammadh7760 Ай бұрын
വലിയ മാമൻക്ക് ഇതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടോ😂😂
@bavamt9986
@bavamt9986 Ай бұрын
മക്കളെ അവൻ പണി തുടങ്ങി...❤. നമ്മുടെ കേരളത്തിൽ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഒരു വിദ്യാഭ്യാസ മന്ത്രിയും ഉണ്ട്. അവരുടെ ഇംഗ്ലീഷ് കേട്ട് കഴിഞ്ഞാൽ പെറ്റതള്ള സഹിക്കില്ല
@raseelakp3403
@raseelakp3403 Ай бұрын
🤣🤣🤣
@rahmathullachembrathodi6913
@rahmathullachembrathodi6913 Ай бұрын
😀😀😀😀
@abdullatheefkanjery9651
@abdullatheefkanjery9651 Ай бұрын
😂😂😂😂😂
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
😂😂❤🎉
@Motiv_vision
@Motiv_vision Ай бұрын
😂😂😂
@I_LOVE_INDIA1980
@I_LOVE_INDIA1980 Ай бұрын
അഭിനന്ദനങ്ങൾ ഷാഫി സർ❤ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തവരെ പ്രധാനമന്ത്രി/ മുഖ്യമന്ത്രി / എംപി ആക്കരുത്. വിവരക്കേട് ആണ്. ജനങ്ങൾ ശ്രദ്ധിക്കണം രാജ്യത്തെ നാണംകെടുത്തരുത് 🙏
@VijeeshPk-dq6vj
@VijeeshPk-dq6vj Ай бұрын
ഞങ്ങളുടെ വടകരക്കാർക്ക് തെറ്റിയില്ല ഞങ്ങളുടെ സ്വന്തം ഷാഫി ടിപിയുടെ മണ്ണ് ഷാഫി കാ വടകരയുടെ മുത്ത്
@hakkim4688
@hakkim4688 Ай бұрын
ബിഗ് സല്യൂട്ട് വടകര
@radhakrishnank2146
@radhakrishnank2146 Ай бұрын
Good leader
@user-nb8fi1ck7c
@user-nb8fi1ck7c Ай бұрын
ഷാഫിയെ ജെയിപ്പിച്ച വോട്ടർമാർക്ക് തെറ്റിയില്ല ബിഗ് സല്യൂട്
@Nuchuuh6551
@Nuchuuh6551 Ай бұрын
മച്ചാനെ അടി ക്കു ബിഗ് സല്യൂട്ട് ഷാഫി ഡാ
@ajithkp2903
@ajithkp2903 Ай бұрын
ഷാഫിക്ക 🔥🔥
@user-do4hb8kx9k
@user-do4hb8kx9k Ай бұрын
എന്റെ പോന്നു മോനെ എന്തൊരു വാക്ക് ചാതുര്യം എന്തൊരു സ്ഫടികം പോലെത്ത വാക്കുകള്‍ ഒരാള്‍ക്ക് പോലും manasilavathirikkilla ബിഗ് salute
@indirashaji3127
@indirashaji3127 29 күн бұрын
വിസ്വകുരുവിന് ഇംഗ്ലീഷ് അറിയില്ലല്ലേ ഗുംഗ്ലീഷേ അറിയൂ.
@rafeequeo.m.5167
@rafeequeo.m.5167 Ай бұрын
വടകരക്കും കോൺഗ്രസ്സിനും തെറ്റിയിട്ടില്ലാ..❤❤❤
@zakkirrhussan943
@zakkirrhussan943 Ай бұрын
ഷാഫി പറമ്പിൽ MP നീണാൾ വാഴട്ടെ. എല്ലാ ആശംസകളും നേരുന്നു. ഷാഫീ . മന്ത്രി പഥമാണ് മുഖ്യംഷാഫീ ....❤❤❤
@inshazainab1165
@inshazainab1165 Ай бұрын
കുറച്ച് നേരം കൊണ്ട് ലക്ഷങ്ങൾ കാണാൻ ഓടി വരാണല്ലോ ഷാഫിക്കയെ.... എന്തോ അല്ലഹുവിന്റെ കാരുണ്യം കിട്ടിയിരിക്കുന്നു 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@TheRealWay786
@TheRealWay786 Ай бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥
@JL_21.
@JL_21. Ай бұрын
വടകരക്കു അഭിമാന നിമിഷം ❤️
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Ай бұрын
ഒരു കാര്യം ഉറപ്പായി... വടകരയിലെ ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല... അറിവും കഴിവും ഉള്ളവനെ തന്നെയാണ് തിരഞ്ഞെടുത്തത്... ഇത് പോലെ കഴിവും വിദ്യാഭ്യാസവുമുള്ള യുവാക്കൾ വരട്ടെ... അത് ഏത് പാർട്ടി ആയാലും ശരി... സപ്പോർട്ട്...❤
@ismaeltm2553
@ismaeltm2553 Ай бұрын
വടകരയിലെ വോട്ടേഴ്സിന് ഇത് നല്ല ചാരിതാർത്ഥ്യം നൽകും തീർച്ച. ഒരു ജനപ്രതിനിധി എങ്ങിനെയാവണമെന്ന് ഷാഫി പറമ്പിൽ കാണിച്ചുതന്നുകൊണ്ടുതന്നെ തുടങ്ങി വച്ചു. ബിഗ് സല്യൂട്ട്. ഇനിയും ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹാരം തേടാനുമുള്ള ആർജവം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@manojkumar-kl1zs
@manojkumar-kl1zs Ай бұрын
Big big salute ഷാഫിക്ക 👍👍🙏🥰👌👌🥰❤️
@mohammedfaisal7993
@mohammedfaisal7993 Ай бұрын
ജയ് ജയ് ഷാഫിജി ആശംസകൾ ❤️❤️❤️❤️❤️
@Kymfa
@Kymfa Ай бұрын
കമ്മികളിൽ ഒരെണ്ണമില്ല ഇങ്ങനെ ഇംഗ്ലീഷ് സംസാരിക്കുന്നവർ
@smartgang6930
@smartgang6930 Ай бұрын
Poda pooraaa
@smartgang6930
@smartgang6930 Ай бұрын
Congress people always tell left party
@Shibunalakkakath
@Shibunalakkakath Ай бұрын
Bjp ennu എന്ത് കൊണ്ട് നിങ്ങളിൽ വരുന്നില്ല..bjp aanu ഇവിടെ എതിരാളി
@premshahmohammed2107
@premshahmohammed2107 Ай бұрын
എ. എ. റഹീം😂
@CHING_CHUN......
@CHING_CHUN...... Ай бұрын
Sudaappi 😂😂. ഷാഫി
@suneethaashwathiashwathi5810
@suneethaashwathiashwathi5810 Ай бұрын
Polichu shafi adipoli great
@atozadventures4718
@atozadventures4718 Ай бұрын
വീട്ടിലെ 14 വോട്ട് ചെയ്യ്തത് തെറ്റിപ്പോയില്ല. വടകരക്ക് അഭിമാനിക്കാം നമ്മൾ വിജയിപ്പിച്ചതിൽ
@bhaskaranv8457
@bhaskaranv8457 Ай бұрын
❤😊
@user-vs3ze9kt2v
@user-vs3ze9kt2v Ай бұрын
❤❤
@biluscaria9782
@biluscaria9782 Ай бұрын
Great Keep going🎉🎉🎉
@asiyabeevi3773
@asiyabeevi3773 Ай бұрын
ഷാഫി യെ പോലെ രാഹുൽ ഗാന്ധി യെ പോലെ സംസാരിക്കുമോ നമ്മുടെ പ്രധാനമന്ത്രി യും മുഖ്യമന്ത്രിയും...
@vijoymp9350
@vijoymp9350 Ай бұрын
Excellent
@noushadputhalath9181
@noushadputhalath9181 Ай бұрын
Shafi sir ❤ ❤ ❤
@shanoobolavanna
@shanoobolavanna Ай бұрын
വടകരക്കാർക്ക് തെറ്റിയില്ല 💪💪💪
@RafeekCk-tk1zz
@RafeekCk-tk1zz Ай бұрын
ഷാഫി കേരളത്തിന്റെ അഭിമാനമാണ്..
@leelababu2098
@leelababu2098 Ай бұрын
❤അക്ഷരം അറിയാവുന്ന ആൺകുട്ടികൾ വന്നു mr. മോഡി 😂 be careful.. Ok 😂😂😂😂😂😂
@user-cs5qt8wd3g
@user-cs5qt8wd3g Ай бұрын
പോയ ഉടനെ മോങ്ങികാക്കാണല്ലോ കൊടുക്കുന്നത് 👍 പൊളിക്ക് മോനെ പൊളിക്ക് ❤️ ഒളിഞ്ഞിരുന്നു കാണുന്ന സീസർ അമ്മ 🤭😂😂
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
👌👌👌
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
രാഹുൽജി ♥️♥️♥️❤️❤️❤️
@Tindumonbabuktmadrassyy908
@Tindumonbabuktmadrassyy908 Ай бұрын
ഷാഫി തുടങ്ങി 🔥🔥🔥🔥
@user-tp2np9vk9h
@user-tp2np9vk9h Ай бұрын
യാ മോനെ തിജ്ജ് 🔥🔥 ആശയങ്ങൾ പ്രൌടമായ വാക്കുകളിൽ ഒഴുകുന്നു ❤ ഗോപി സർ നെ പോലെ മസിൽ പിടിച്ചുള്ള തപ്പി തടയൽ ഇല്ല
@philipvarghese100ify
@philipvarghese100ify Ай бұрын
Shaffi bro big salute ❤
@user-mb6oy3jx2l
@user-mb6oy3jx2l Ай бұрын
ലെ റഹീം : ആരെങ്കിലും ഒന്ന് തർജമ ചെയ്തിരുന്നു തന്നെങ്കിൽ 😅
@malleenadhnk7214
@malleenadhnk7214 Ай бұрын
അവിടെ ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും കാണില്ലേ... ചോദിക്ക് 😂
@celestialmusic588
@celestialmusic588 Ай бұрын
Very good start. Clear and understandable. Wish you all the best.❤
@majeedaryampadam5867
@majeedaryampadam5867 Ай бұрын
ഞാൻ കൊടുക്കുന്ന സല്യൂട്ട് ഷാഫിക്കല്ല ഈ മാണിക്യത്തെ ആദ്യം തിരിച്ചറിഞ്ഞ പാലക്കാട്ടുകാർക്കും ഇപ്പോൾ നിയോഗിച്ച വടകരക്കാർക്കും
@shabeermp7843
@shabeermp7843 Ай бұрын
അത് കലക്കി മാഷേ 👍
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng Ай бұрын
Good very good speech
@sulaimanathikkai6819
@sulaimanathikkai6819 Ай бұрын
പോയ്സൺ ലുട്ടു റഹീം ഇതൊക്കെ ഒളിഞ്ഞിരുന്ന് കേൾക്കുന്നുണ്ടാവും. മാളിയേക്കൽ തറവാട്ടുകാർ ഇനി ഇംഗ്ലീഷിൽ ഒരു പാട്ടുമിറക്കട്ടെ 😂😂😂😂
@ambaabbas
@ambaabbas 22 күн бұрын
👌😂
@anvarmuhammad1816
@anvarmuhammad1816 Ай бұрын
പാർട്ടി ക്ലാസുകളിൽ ഇനി Spoken englishഉം നിർബന്ധമാക്കുമെന്ന് കോവിന്തൻ..😀
@Hasnaththasi2883
@Hasnaththasi2883 Ай бұрын
🤭🤭
@rahmathullachembrathodi6913
@rahmathullachembrathodi6913 Ай бұрын
😂😂
@abdulshabeerabdulshabeer6624
@abdulshabeerabdulshabeer6624 Ай бұрын
😂😂
@Aliyasworld-ih9oo
@Aliyasworld-ih9oo Ай бұрын
അല്ലെങ്കിലേ ആളില്ലാ... ഇനി അതുകൂടി ആയാൽ ഉള്ള ആളും കൂടി പാർട്ടി ക്ലാസ്സുകളിൽ വരില്ല....
@abdullatheefkanjery9651
@abdullatheefkanjery9651 Ай бұрын
😂😂😂😂
@alexzachariah7898
@alexzachariah7898 Ай бұрын
Hearty congratulations and great appreciation respectfully to our Shafi parampil
@haneefhse5321
@haneefhse5321 Ай бұрын
Our MP,, iam proud to be a voter of his constituency..
@I_LOVE_INDIA1980
@I_LOVE_INDIA1980 Ай бұрын
Thanks for VADAKARA💐💐💐
@abdullaqdy691
@abdullaqdy691 Ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസമുള്ളവരെ സ്ഥാനാർത്തികളാക്കുക പാരമ്പര്യത്തിൻ്റെ തയമ്പ് നോക്കാതെ
@jinilpaul8675
@jinilpaul8675 Ай бұрын
Great man God bless you
@JosePuthenveed
@JosePuthenveed Ай бұрын
👍👍 Good contribution from the new MP.
@veeranpk7604
@veeranpk7604 Ай бұрын
നന്ദി ടിച്ചർക്
@varugheseabraham9705
@varugheseabraham9705 Ай бұрын
വടകരക്കാരുടെ തീരുമാനം ശരി എന്ന് തെളിയിക്കുന്നു
@nishadkurukkan1266
@nishadkurukkan1266 Ай бұрын
ഇത് ഒരു തുടക്കം മാത്രം ❤❤
@philipararat8906
@philipararat8906 Ай бұрын
പറമ്പിൽ നിന്നും പാർലമെന്റിലേക്കു.. അതാണ് ഷാഫി പറമ്പിൽ...നമുക്ക് അഭിമാനിക്കാം, ശശി തരൂർ, എം കെ പ്രേമചന്ദ്രൻ, സുരേഷ് ഗോപി,അബ്ദുൽ സമദാനി, തുടങ്ങിയവരുടെ കൂടെ ഇനി ഷാഫി പറമ്പിലിനും സ്ഥാനമുണ്ട്. അഭിനന്ദനങ്ങൾ💐
@mathewkalayilparampil
@mathewkalayilparampil Ай бұрын
Very nice explanation fluently in English Language.Congratulations
@AbdulRasheed-mv9kj
@AbdulRasheed-mv9kj Ай бұрын
ഷാഫിക്കാ പൊളി
@simonsonsimonson1874
@simonsonsimonson1874 Ай бұрын
Shafi mp ku enteyum oru big salutt !
@leelamathew59
@leelamathew59 29 күн бұрын
Super ❤.great job and well said it’s. Great speech. Well done ❤
@josephantony9196
@josephantony9196 Ай бұрын
Shaffi Well Educated ❤ Congratulations ❤Deserved Parliament ❤🎉
@bijuthomas340
@bijuthomas340 Ай бұрын
we are proud of you man, keep going, Jai Congress
@faizalschannel4491
@faizalschannel4491 Ай бұрын
വടകരക്കാര്‍ക്ക് തെറ്റിയില്ല 👍
@ramaswamyramakrishna606
@ramaswamyramakrishna606 Ай бұрын
Love from Palakkad.
@A100.0
@A100.0 Ай бұрын
ഇങ്ങനെ ഉള്ളവരെ മാത്രം വിജയിപ്പിക്കുക🎉👏👏👍
@d2kgamerofficial777
@d2kgamerofficial777 Ай бұрын
Big salute shafikka
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 157 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 8 МЛН
നടന്നത്
3:48
Malayali Vartha
Рет қаралды 56 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 61 МЛН