കിടിലൻ കൗണ്ടറുകളുമായി ചന്ദ്രികയും കുട്ടേട്ടനും 😎 |

  Рет қаралды 2,101,503

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama #OruChiriIruChiriBumperChiri
► Subscribe Now: bit.ly/2UsOmyA
കിടിലൻ കൗണ്ടറുകളുമായി ചന്ദ്രികയും കുട്ടേട്ടനും ബംബർ വേദിയിൽ തകർത്താടിയപ്പോൾ
Watch Oru Chiri Iru Chiri Bumper Chiri EP 431 here : bit.ly/3Wl8vGC
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 172
@yousafali4424
@yousafali4424 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ചിരി വരാത്തവരുണ്ടോ. അതോ എനിക്ക് മാത്രം ആണോ ചിരി വരാത്തത്
@babuk4434
@babuk4434 Жыл бұрын
എന്നിക്കും വന്നില ... ചിരി.
@bindumanikandan2373
@bindumanikandan2373 Жыл бұрын
enikum
@bindumanikandan2373
@bindumanikandan2373 Жыл бұрын
@@babuk4434 avadharanam nannaytla ennala chire vanila athrye ullu
@midhunmathew2732
@midhunmathew2732 Жыл бұрын
Su ippol😊
@surendranpillair3985
@surendranpillair3985 Жыл бұрын
ഓരോന്നിനും ഓരോ നിലവാരമുണ്ട് അത് കളഞ്ഞു കളിക്കരുത്. ഇത്ര വളിപ്പൻ "കോമഡി" അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നോ താങ്ക്സ്.
@akhileshp6703
@akhileshp6703 Жыл бұрын
ഇത്ര ചിരിക്കാനുണ്ടായിരുന്നോ🤔
@ajeshajesh1765
@ajeshajesh1765 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏 ഇതുപോലത്തെ വെറുപ്പീരുമായി ഇനിയും വരരുത്, 🙏
@manojmopri1675
@manojmopri1675 Жыл бұрын
മായ ഉള്ള skit ആണെങ്കിൽ ലാഗ് അടിപിക്കാതെ കണ്ടിരിക്കാൻ പറ്റും ചില ലേഡീസ് വന്നാൽ skit എത്ര നന്നായാലും അവർക്കു ശരിയാകില്ല. പക്ഷെ മായ പൊളിച്ചു. Co artist പൊളി 👏. രണ്ടുപേരും കലക്കി
@sunu040
@sunu040 Жыл бұрын
Eppol manasilayi ee programinte nilavaram
@ashokkrishnan1173
@ashokkrishnan1173 Жыл бұрын
ഇത് കണ്ട് ചിരിച്ചവർക്ക് കാര്യമായത് കുഴപ്പം ഉണ്ട്
@Ikkante-ponnu
@Ikkante-ponnu Жыл бұрын
സത്യം 😂
@vijayancvijayanc4338
@vijayancvijayanc4338 Жыл бұрын
അതു കറക്ട്
@Vvvvbgg
@Vvvvbgg Жыл бұрын
സാധാരണ മൈക്കാട്പണി.കുടുംബ കലഹം.കള്ളുകുടി .കണ്ടു കണ്ടു മടുത്തു.ഇത് സൂപ്പർ
@johnsonvettom4273
@johnsonvettom4273 Жыл бұрын
Maya.. Krishnan 👍😀👍👍അടിപൊളി
@harishkumarvu
@harishkumarvu Жыл бұрын
👌🏻 Super!
@RashidaB-wt7ie
@RashidaB-wt7ie 9 ай бұрын
Best combo❤❤❤❤😊
@MalayaliPeringode
@MalayaliPeringode Жыл бұрын
എപ്പിസോഡ് അപ്‌ലോഡ് ചെയ്യ് ബ്രോസ് 🙏
@mikkimikku..
@mikkimikku.. Жыл бұрын
മായമ്മ ക്കു ഒരു ചെറിയ വഴുതൽ ഉണ്ടായല്ലോ. അല്ലെങ്കിൽ സൂപ്പർ ആയേനെ എന്നാലും 2ആളും കലക്കി സൂപ്പർ കോമഡി ആയിരുന്നു.. ഇനിയും വരണം 👍
@SagarAliyasJacky2255
@SagarAliyasJacky2255 Жыл бұрын
Super👌
@ajidhaikkadan9650
@ajidhaikkadan9650 Жыл бұрын
👏👏👏
@jerinvjames2720
@jerinvjames2720 Жыл бұрын
Ithinum bumper ooo😳😳😳
@nihan4038
@nihan4038 Жыл бұрын
Good script
@sumayyasaleem3164
@sumayyasaleem3164 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@shubashuba9171
@shubashuba9171 Жыл бұрын
അതിനേക്കാൾ നല്ല കോമഡി ഉണ്ടായിട്ടുപോലും... ബമ്പർ കൊടുത്തില്ല... ഇതിൽ എന്താ കോമഡി 🤔🤔🤔
@mansoorkallumpuram3849
@mansoorkallumpuram3849 Жыл бұрын
Ente kaichapaadil Ee Chechiyokka Sherikkum Nadi❤🔥
@muneerpunnad5161
@muneerpunnad5161 Жыл бұрын
😂😂😂😂✌️
@padiyodinair1040
@padiyodinair1040 Жыл бұрын
വേണ്ടാത്ത വാക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ കയറ്റുരത് .
@truechannel5333
@truechannel5333 Жыл бұрын
ജഡ്ജസിനെ മാറ്റണ്ട കാലം അതിക്രമിച്ചു ആളുകളാരും ചിരിക്കുന്നില്ല ജഡ്ജസ് മാത്രoചിരിച്ചാൽ മതി എന്ന രീതിയായി
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
എല്ലാത്തിനും ചിരിക്കുന്ന ഇത്തരം ജഡ്ജസ് എന്തിനാണ്. ഇതൊരു തെറ്റായ സന്ദേശമാണ്‌ നൽകുന്നത്.
@santhianand5481
@santhianand5481 Жыл бұрын
​@@sukumarannambiarkn6285 well said.. Judges maarenda kaalam kazhiiju
@thomasjoseph9724
@thomasjoseph9724 Жыл бұрын
സൂപ്പർ
@sheejavs412
@sheejavs412 Жыл бұрын
👍🤣🤣🤣🤣🤣🤣🤣🤣🤣
@chiripappuv692
@chiripappuv692 Жыл бұрын
ഇതിലെവിടെയാണ് ചിരിക്കേണ്ടത്
@shanuaneena463
@shanuaneena463 Жыл бұрын
😁😁😁😁
@nigeeshp5517
@nigeeshp5517 Жыл бұрын
👌👍കോമഡി 👍
@jacsp5773
@jacsp5773 Жыл бұрын
athartha hero manju akkan( home )anu odankki kinikkana kanda .....
@dspradeesh2226
@dspradeesh2226 Жыл бұрын
കൊല്ലാതെ.... പൊന്നേ.....
@shahalaneefa965
@shahalaneefa965 Жыл бұрын
💯👌👍🙏
@Saikrishna-es1ut
@Saikrishna-es1ut Жыл бұрын
😂
@sudheeranvk6815
@sudheeranvk6815 6 ай бұрын
ചിരിവരുന്നില്ല
@kripashalom6332
@kripashalom6332 Жыл бұрын
best combo❤❤❤
@jomoljomol863
@jomoljomol863 Жыл бұрын
ചിരിച്ചു ചിരിച്ചു വയ്യാ
@rizafathi6131
@rizafathi6131 Жыл бұрын
Enik chirivanne judjes chiriknne kandan alland ivare comedy ket alla athigavm angne aan😂😂😂
@koshypdaniel8286
@koshypdaniel8286 2 ай бұрын
@junaidnarikkunnan2402
@junaidnarikkunnan2402 Жыл бұрын
മായ ചേച്ചി നിങ്ങൾ നല്ല പ്രതിഭയുള്ള കലാകാരിയാണ് ഈ ഫ്ലോറിൽ നിങ്ങൾ സ്കിറ്റും കൊണ്ടുവരരുത് കാരണം നിങ്ങളുടെ പ്രതിഭ നഷ്ടപ്പെടും ഇവിടെ നിലവാരമുള്ള കോമഡികൾ വളരെ കുറവാണ് അതുകൊണ്ടുതന്നെ ഇവിടെ ആളുകൾ കാണുന്നത് സെലക്ടഡ് ആണ്
@priyaprdeep6799
@priyaprdeep6799 Жыл бұрын
മയക്ക് കുറെ അസൂയ ക്കാർ ഉണ്ടല്ലോ
@JessyJessymol-gb9wi
@JessyJessymol-gb9wi Жыл бұрын
😁😁😁
@shafeek1673
@shafeek1673 Жыл бұрын
Kakkade thanda an 😂😂😂
@jithinthomas5583
@jithinthomas5583 Жыл бұрын
കലക്കി 2 പേരും....ചിരിച്ചു ഒരു വഴിയായി.....😂😂😂💥💥💥
@blessgospelmediapresents735
@blessgospelmediapresents735 Жыл бұрын
വളിപ്പ് 😡😡
@yousafali4424
@yousafali4424 Жыл бұрын
എന്തിനാടാ നൊണ പറയുന്നത്😂😂
@sree3113
@sree3113 Жыл бұрын
​@@yousafali4424 സത്യം 😄😄😄😄
@sameerkuttayi9366
@sameerkuttayi9366 Жыл бұрын
രണ്ടാളും നല്ല ആർട്ടിസ്റ്റുകളാണ് പക്ഷെ ജഡ്ജസ് മൂന്നു പേര് ചിരിച്ച തല്ലാതെ മറ്റാർക്കും ചിരിയൊന്നും ഉണ്ടായില്ല എന്ന് തോന്നുന്നു
@franciskannath3780
@franciskannath3780 Жыл бұрын
❤🐎🐎🐎🍈
@shabuthomas1634
@shabuthomas1634 Жыл бұрын
@@franciskannath3780 à
@user-tv7uz3tr1b
@user-tv7uz3tr1b Жыл бұрын
😏
@praneshappu4691
@praneshappu4691 Жыл бұрын
Enna pinne nee poyi indakke, patulengil kandittu mindathe poda _________
@chackokj4994
@chackokj4994 Жыл бұрын
Ji hu
@fathimasana9730
@fathimasana9730 Жыл бұрын
മായ സൂപ്പർ ആയിരുന്നു എന്താ പറ്റി ഇപ്പോൾ തെറ്റുന്നു റിഹേഴ്സൽ കുറവ് ഫീൽ ചെയ്യുന്നു ഫുൾ തെറ്റുന്നു മായക്ക് കണ്ണെറ് കിട്ടിയോ
@mayakrishna9002
@mayakrishna9002 Жыл бұрын
😂😂😂😂
@fathimasana9730
@fathimasana9730 Жыл бұрын
@@mayakrishna9002 സുഖമാണോ dear
@mayakrishna9002
@mayakrishna9002 Жыл бұрын
തെറ്റിയതല്ല 😂😂😂slip aayathaaa
@user-wy5pv5jk9k
@user-wy5pv5jk9k 7 ай бұрын
👍👍👍👍❤❤❤❤
@unnimadari7480
@unnimadari7480 Жыл бұрын
Sooper
@neppoliyan2625
@neppoliyan2625 Жыл бұрын
Tholinja comedy 🙄 kashttam
@user-hh3qr2if3f
@user-hh3qr2if3f Жыл бұрын
Maya Chechi ❤❤❤😘😘😘
@antoanto4714
@antoanto4714 Жыл бұрын
മായയുടെ പെർഫോമൻസ് പോരാ.... പ്രതീക്ഷിച്ച പോലെ വന്നില്ല 😊👍
@dchdch9965
@dchdch9965 Жыл бұрын
👍🤣
@rosem3182
@rosem3182 21 күн бұрын
😁
@saneeshsanu1380
@saneeshsanu1380 Жыл бұрын
ബോറഡിക്കാതെ കൊണ്ടുപോയി👍
@sujithsujith4617
@sujithsujith4617 Жыл бұрын
മഞ്ചുപിള്ളയും, നസീറും ചിരിക്കും കാരണം ആ പുള്ളിക്കാരൻ തട്ടീം മുട്ടീം സീരിയലിൽ ഉള്ളതാ
@sujithsujith4617
@sujithsujith4617 Жыл бұрын
@@rahulck6773 yes
@raphikd
@raphikd Жыл бұрын
ഇത് ഏശിയില്ല പിള്ളേച്ചാ.....
@m4mthruorthodoxy38
@m4mthruorthodoxy38 Жыл бұрын
സാധാരണ പോലെ ചിരിയുടെ flow ഇല്ലായിരുന്നു എന്നതാണ് സത്യം. പിന്നെ ജഡ്ജസിന്റെ മുൻവിധിയുള്ളത് കൊണ്ട്...
@KadukMedia
@KadukMedia 9 ай бұрын
😂🤣
@ashokkrishnan1173
@ashokkrishnan1173 Жыл бұрын
മഴവില്ല് മനോരമയേ ഈ ജഡ്ജാസ് നിങ്ങൾക്കു നഷ്ടം വരുത്തും
@santhianand5481
@santhianand5481 Жыл бұрын
Correct
@suryaratheesh8351
@suryaratheesh8351 Жыл бұрын
ഈ lady ഒരുപാട് മറന്നുപോകുകയും വിക്കിവിക്കി സംസാരിക്കുകയും ചെയുന്നുണ്ട്. പുതിയ വല്ല ആൾക്കാരും ആയിരുന്നെങ്കിൽ എന്തെല്ലാം കുറ്റങ്ങളായിരുന്നു. Avg ഇവരുടെ നോർമൽ skit. ഒരു 5000rs അത്രേയുള്ളു.
@linafathim5756
@linafathim5756 Жыл бұрын
True fact you are absolutely right dear👍 Njnumm ee showil participate cheyyth appam ellam enikk nallonam manasulayiii😂.Ee week ilaa enta episode.Ath kanumbm manasilakkumm😂
@fahirufas3633
@fahirufas3633 Жыл бұрын
സുരഭി ചേച്ചിക്ക് പകരം ആവോ 🤔😅
@rasalabhar2576
@rasalabhar2576 Жыл бұрын
എന്ത് കോമഡി ആണ് ഭായ് നശിപ്പിക്കരുത് ചിരിക്കാൻ ഇഷ്ടപെടുന്ന പ്രേക്ഷകരെ നഷ്ടപ്പെടുത്തരുത് 😢
@hafiskavadi3625
@hafiskavadi3625 Жыл бұрын
ഇവർ നല്ല ടീം ആണ് 👌🏻👌🏻 but എന്ത് കുന്തം കണ്ടിട്ടാണോ എന്തോ ബമ്പർ കൊടുത്തത്. പരിചയക്കാരെ കണ്ടാൽ നസീർക്ക ചിരിക്കും എന്ത് വളിപ്പ് കേട്ടാലും. ഈ പ്രോഗ്രാമിന് ഒരു നിലവാരം ഉണ്ട്. നശിപ്പിക്കരുത് pkz
@arunlohidas
@arunlohidas Жыл бұрын
Adipoli😍
@ushaushafranics3557
@ushaushafranics3557 7 ай бұрын
❤❤❤😂😅
@venunathanpillai.r6807
@venunathanpillai.r6807 Жыл бұрын
നിലവാരമില്ലാത്ത ചവറു skit.
@sunithan2170
@sunithan2170 Жыл бұрын
🤣🤣
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
സ്കിറ്റിൽ മറവി പ്രശ്നമാണല്ലോ
@viswanathannairp1685
@viswanathannairp1685 Жыл бұрын
Ival theri Rani Arappathonunnath
@user-tv7uz3tr1b
@user-tv7uz3tr1b Жыл бұрын
Comedy ഉണ്ടാക്കാനും ഇല്ലേ ഒരു പരിധി
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
കൂതറ ക്കോമഡി😂😂
@lathat2660
@lathat2660 Жыл бұрын
മായേ കാണുമ്പോഴേ എനിക്ക് ചിരി വരും
@mayakrishna9002
@mayakrishna9002 Жыл бұрын
😆😆
@jonsonkharafi7617
@jonsonkharafi7617 10 ай бұрын
ആരാടാ എൻറെ മായയെ സൂത്രത്തിൽ ഉമ്മ വെച്ചത്?
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഇത്തവണ ചന്ദ്രി ശരിക്കും പഠിച്ചില്ല അല്ലേ
@Uncutunchallenged_____god
@Uncutunchallenged_____god Жыл бұрын
Ethu chanthi Rekha anengilum.. ROFL ethu kutta de ettan anengilum.. ROFL njan pooshum... ROFL 🤣🤣
@rajeswarisasankan2339
@rajeswarisasankan2339 Жыл бұрын
ഇതിൽ എന്താ ഇത്ര ചിരിച്ചു മറിയാൻ
@ashiharshu1378
@ashiharshu1378 Жыл бұрын
Enthonnith... Ithilum nalla skit undaayitt vadi pole irunna naseerikka ithra chali skit kanditt bumber adichirikkunnu... Ivaroke suparichithar aayathondakumle.. Kashtam😏😏
@snowdrops9962
@snowdrops9962 Жыл бұрын
നസീറിന് കിട്ടേണ്ട ചളി കിട്ടിയപ്പോ ചിരിച്ച്... 🤣🤣
@Al-cf2fx
@Al-cf2fx Жыл бұрын
Sathyam
@preethyjoseph9812
@preethyjoseph9812 Жыл бұрын
ഈ പരിപാടി അങ്ങ് നിർത്തുന്ന നല്ലത്. എന്തു വൃത്തി കേട് വിളിച്ചു പറയാം എന്നു ആയി. എന്തിര് മേളച്ചമായ വാക്കുകൾ പറയുന്ന
@angellqueen
@angellqueen Жыл бұрын
എനിക്ക് ഇത് കണ്ടിട്ട് ഒരു വൃത്തി കേടും തോന്നിയില്ല, അത് ഓരോത്തൊരുടുടെയും mind അല്ലെ പെങ്ങളെ 😂
@sathishc1377
@sathishc1377 Жыл бұрын
ഇതിനു എന്തിനാ 50000 കൊടുത്തത് 🥴
@abhilashptb
@abhilashptb Жыл бұрын
മായ ഒരു സംഭവം തന്നെ
@DinkiriVava
@DinkiriVava Жыл бұрын
Judges are biased
@AbcDef-ip2xi
@AbcDef-ip2xi Жыл бұрын
Superstar
@nibusvlog9160
@nibusvlog9160 Жыл бұрын
എനിക്ക് ചിരിയൊന്നും വന്നില്ല
@Yakoobck
@Yakoobck 7 ай бұрын
Chirikenda
@mb8641477
@mb8641477 Жыл бұрын
നിലവാര തകർച്ച അനുഭവപ്പെടുന്നു കുറച്ചുകൂടി നന്നാക്കാൻ ശ്രമിക്കുക
@baburajks5417
@baburajks5417 Жыл бұрын
Eda.pulle.ninakku.vimarshikkanallade.nee.onnu.abhinaichu.kanikkada.balale
@premkumarretnappan5046
@premkumarretnappan5046 Жыл бұрын
Commission kitunnundo theetangale???
@thedramarians6276
@thedramarians6276 Жыл бұрын
വേറെ ഏതെങ്കിലും പുതുമുഖങ്ങൾ ആയിരുന്നെങ്കിൽ 5000കൂടി വന്നാൽ, അതിനാണ് ബമ്പർ 🙆‍♀️. കാണുന്ന നമ്മൾ പൊട്ടന്മാർ അല്ലേ 🤦‍♀️. ഇങ്ങനെ കണ്ടു മടുത്ത ആൾക്കാരെ കൊണ്ട് വന്നു വന്ന് നല്ല ഒരു ഷോ നശിപ്പിച്ചു 🤷‍♀️
@sanjaysanjusanju726
@sanjaysanjusanju726 Жыл бұрын
Chandrikku . ....Naakku overanu ..😨 onnu slow motion Aayi parayu ?? Brandhiyepoley Alarukaya ...🙄🙄
@HS-xd2pb
@HS-xd2pb Жыл бұрын
Ayye ഇതെന്തിനാ ഇവരൊക്കെ ഈ വളിപ്പ് കേട്ട് ഇങ്ങനെ ചിരിക്കൂന്നേ 🤔🤔🤔
@prempraveen3728
@prempraveen3728 Жыл бұрын
ഇതെന്തു അവരാധി പരിപാടികളാ 🤧
@AbdulKader-nb1cu
@AbdulKader-nb1cu 2 ай бұрын
മഞ്ജു വായ അടച്ചു വയ്ക്കു
@VijayKumar-iw2nc
@VijayKumar-iw2nc 8 ай бұрын
'
@beenachacko4113
@beenachacko4113 Жыл бұрын
Ivaru kiss cheidhadhinum, abuse parayunadhinum kuzapam ille Selvanum partnerum ennum abuse cheyunna word aanu avarku ennu number Kure munne vannu oru team oru olichottam skit cheidhapol ningal paranju kuttikal kaanunna program aanennu Innu aa dailogue evide poi preprakaleee.... kashtam
@ARVS2200
@ARVS2200 Жыл бұрын
Chirikkan onnum illayirunnu, dwayarthamulla vaakkukal paranjal comedy akumennanu chilarude vicharam 🙄🙄🙄🙄
@volgaboys3224
@volgaboys3224 Жыл бұрын
ഈ മഞ്ചു എന്തിനാ ആ വളിപ്പ് കേട്ട് ആദ്യം ചിരിച്ചതെന്ന് മനസ്സിലായില്ല
@malleenadhnk7214
@malleenadhnk7214 Жыл бұрын
തറ
@shebaabraham687
@shebaabraham687 Жыл бұрын
കുട്ടികൾ ഉൾപ്പെടെ എല്ലാവരും കാണുന്ന ഒരു ഷോ ആണ് എന്നുകൂടി എല്ലാവരും ഓർത്താൽ കൊള്ളാം
@pushpakumari3774
@pushpakumari3774 Жыл бұрын
@pushpakumari3774
@pushpakumari3774 Жыл бұрын
ആണ് Q❤😊p
@luther5563
@luther5563 Жыл бұрын
ഓ...
@annurawat4801
@annurawat4801 Жыл бұрын
ഓഓഓഓ
@aliasthomas9220
@aliasthomas9220 Жыл бұрын
ബംബർ അടിക്കാൻ വേണ്ടി ആത്മഹത്യക്ക് കൂടുതൽ പ്രാധാന്യം നല്ലതാണോ ?
@nasarmkm3484
@nasarmkm3484 Жыл бұрын
ഒന്ന് ഇക്കിളി ആക്കിയാൽ ചിരിക്കാമായിരുന്നു
@mikkimikku..
@mikkimikku.. Жыл бұрын
സൂപ്പർ സ്കിറ്റ് എന്നിട്ടും കുറെ നെഗറ്റീവ് കമന്റ് ഇടുന്നവർ ഉണ്ടല്ലോ.
@binut2977
@binut2977 Жыл бұрын
എന്തുപറ്റി. ഇത് വളിച്ച comedy ആയിപ്പോയി. ചിരി വന്നില്ല.
@lohivp8280
@lohivp8280 Жыл бұрын
എനിക്ക് ഇഷ്ടമായില്ല
@johnsonabraham2295
@johnsonabraham2295 Жыл бұрын
വിളിച്ചുവരുത്തി ഷോ ചെയ്യിക്കുമ്പോൾ ബമ്പർ കൊടുത്ത് വിടണമല്ലോ.
@ghyyufg7613
@ghyyufg7613 Жыл бұрын
50 പൈസക്ക് ഇല്ല ഇവരെ ഒന്നും ഇത്തരം വേധികളിൽ അടുപ്പിക്കരുത് സമയം വേസ്റ്റായി
@ancybiju8043
@ancybiju8043 Жыл бұрын
ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും വന്നില്ലാ... ചുമ്മാ... ഓരോ വളിപ്പ് :
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 24 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 49 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 265 М.
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 1,7 МЛН