@@rohithkrishnan4616 raju madrassi ആപ്പിൾ തോട്ടം 🤣🤣
@rahulnath21859 ай бұрын
സിനിമ ഒരു വട്ടമേ കണ്ടോളൂ... Review 3 വട്ടം കണ്ട്. Kok supremacy 🔥
@anzikaanil8 ай бұрын
oru vattam polum kanathe veendum review kanunna njan
@gdgggggg8 ай бұрын
Hi
@favaskc975311 ай бұрын
പടം കണ്ടുക്കൊണ്ടിരിക്കുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു “തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ ”😂
@shajisain678511 ай бұрын
😅😅
@aloysiusalex77511 ай бұрын
😂
@haskarali323111 ай бұрын
😂😂
@vinu13811 ай бұрын
😂😂😂
@PM-es1zf11 ай бұрын
😂
@abhimanue521011 ай бұрын
സീരിയൽ അവാർഡ് വാങ്ങിയ കൊത്ത കൂട്ടത്തിന് അഭിനന്ദനങ്ങൾ 👏👏
@dyaan...11 ай бұрын
😹😹
@simonkoshy31611 ай бұрын
Kok meets kok🎉
@hdgdgdgvegehggdgsgs739711 ай бұрын
Umbiya movie
@thrissurvlogger650611 ай бұрын
,,,,,, 🙏🙏🙏കൊത്ത തള്ളി തള്ളി തള്ളി തള്ളി തള്ളി തള്ളി, തള്ളി തള്ളി തള്ളി, തള്ളി തള്ളി, തള്ളി തള്ളി, തള്ളി, തള്ളി, തള്ളി 🙄🙄🙄🙄 സ്വവാഹാാാ 🙌
@Vishnudevan9 ай бұрын
ഇനി ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ട് എന്ന കേൾക്കുന്നു ഈശ്വരാ...
@Jerry-db3qt9 ай бұрын
സുരാജിനെ വെച്ച് ചെയ്തിരുന്നേൽ മികച്ച കോമഡി എന്റർടൈൻമെന്റ് ആയേനെ.. “ദാമു ദി വാരിയർ ഓഫ് കൊത്ത ”
@JOHNWiCK-se4hy9 ай бұрын
😂
@sreenirajan72298 ай бұрын
എവിടുന്നു കിട്ടുന്നുണ്ടോ 😂😂😂
@thomaspj12475 ай бұрын
സത്യം 😂😂
@ammuammoos20234 ай бұрын
😂😂😂
@anandgopinath19 ай бұрын
പടം ഇപ്പോഴാ OTT കണ്ടത്.. നിങ്ങൾ paranjath 💯 correct ആണ്. DQ നു പറ്റിയ പണി അല്ല ഈ MASS റോൾ ഒന്നും. വല്ല feel good movies, romantic movies ഒക്കെയേ മൂപ്പരെകൊണ്ട് കൂട്ടിയകൂടുള്ളൂ. ഇതിലൊക്കെ dq ന്റെ മുഖത്തെ ഓരോ expression കണ്ട് ചിരിച്ചു ഒരു വഴി ആയി.
@memeOon9 ай бұрын
😂😂
@SherlyAlbert-go3pk9 ай бұрын
😂🤣
@impignorate6459 ай бұрын
Vayil cigerette aano lolipop aano enn manasilkunnilla😂
@afnanmuhd9 ай бұрын
Nadu vidumbo ammayod parayunna dailog😂😂
@fayazQ9 ай бұрын
Dqin mass cheraathath kondalla, padam athra pora , Kuruppilokke DQ mass nannayi cheythathalle
@MovieManiaMalayalam11 ай бұрын
രാജു, രാജു എന്നുണ്ടെങ്കിൽ ബാലമംഗളം ആകില്ല, ബാലരമ ആകും 😉
@Vishnudevan11 ай бұрын
അതാണ്
@ft._Vxshnu11 ай бұрын
Thalaivare😂
@Bilal__011 ай бұрын
Bro ee review post cheythe time ethann aryo.. 12 ano😅
@ameerkarayil341811 ай бұрын
നിന്റെ താരത്തിന്റെ സിനിമ വരുന്നുണ്ടല്ലോ appol👍കാണാം
@souravbabu915811 ай бұрын
@@ameerkarayil3418karayathe vazhe
@shahambinhussain369811 ай бұрын
ഒരു പടം ബോംബ് ആക്കിയിട്ടും വയ്യാ അവാർഡ് പോയിട്ട് ഒരു മെൻഷൻ പോലും കിട്ടാത്ത അഭിലാഷ് ജോഷിക്ക് അഭിനന്ദനങ്ങൾ... 👏👏👏
@shafeekpnd260211 ай бұрын
അതിനുള്ള ക്യാഷ് ഈ തായോളി വാങ്ങിയിട്ടില്ല.
@Hrishiqx11 ай бұрын
🤣🤣💣
@akhileshp.m239411 ай бұрын
Marannath aavanei vazhiyullu 😂
@amith122411 ай бұрын
Length koodi poyile😢
@shibinshibin59611 ай бұрын
ജോഷി യുടെ വില കളഞ്ഞു
@rincysharon5 ай бұрын
ഇടക്ക് വന്നു ഈ review കേട്ടില്ലെങ്കിൽ ഒരു സമാദാനം ഇല്ല 😂😂😂😂😂😂
@darvinop24255 ай бұрын
true 😂
@Mourinho2443 ай бұрын
12:16 🤣🥵
@abhay130711 ай бұрын
When the giants clash🥶 KOK. Vs. KOK
@sanjay-ky2wb11 ай бұрын
Dq to theatre owners : തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ (ticket )🔥🔥😂
@MrMindsetpsc11 ай бұрын
😂😂
@akhindass565011 ай бұрын
Ejjajthi 😄
@malluverse111 ай бұрын
Lol
@ajma277111 ай бұрын
😂
@sreeju_vfc11 ай бұрын
😹😹😹
@samcc61329 ай бұрын
Koks review is better than the whole movie 😂
@ameeshmathew55689 ай бұрын
Pinnalla 🔥🔥🔥💯
@sivamachad9 ай бұрын
അണ്ണൻ പറഞ്ഞത് കൊണ്ട് theatre ഇൽ പോയി കണ്ടില്ല .. ഇന്ന് ടിവി യില് കണ്ട് സിരിച്ച് സിരിച്ച് മരിക്കാറായവർ ഇവിടെ കമൊണ്...
@viralmedia360211 ай бұрын
ഓണത്തിന് ആദ്യത്തെ പടക്കം പൊട്ടിച്ച DQ അഭിനന്ദനങ്ങൾ 🔥😂
@@Nikku-mw4ko Salaar num Leo Kum sookshich vecho.. enthayalum aavishyam verum😉💯💯
@roshankareem680411 ай бұрын
@@Nikku-mw4kobro padam kanu kammatipadam second show ellam accept cheyth malayalikalk ee padam enthukond ishtamavunnilla just watch a share your openion
@rroosshhaann77778 ай бұрын
12:16 kidney touching dialogue 😂
@vvprasad42809 ай бұрын
OTT യിൽ നാല് ദിവസം കൊണ്ട് കണ്ടു, തീയേറ്റർിൽ കണ്ടവർക്കു സല്യൂട്ട്. കമ്റ്ന്റ് ചെയ്യാൻ പോലും യോഗ്യത ഇല്ലാത്ത ഒരു സിനിമ.
@aswinpm407911 ай бұрын
DQ SOFT LANDED IN MOON SUCCESSFULLY😂😂😂
@Vishnudevan11 ай бұрын
Wowwwww That's a creative brilliant comment dear ......I liked that variety comment
@Amal-bk6di11 ай бұрын
😂😂
@saviovinoj11 ай бұрын
Actually, crash landed
@rachelsnowflake595411 ай бұрын
😂😂
@Just_thoughts_and_mind11 ай бұрын
Thats one heck of a comment. hilarious 🤣🤣🍻
@sijojose47011 ай бұрын
This guy has much more cinema sense than many of the so-called film people...sarcastic and logical at the same time....
@user-ju2jj8uk8w11 ай бұрын
This guys is brilliant … probably the only real brilliant guy I’ve seen in internet …
@sijojose47011 ай бұрын
@@user-ju2jj8uk8w ..Then you haven't seen the internet at all, it seems....See, please don't exaggerate what have I said here...The way he analyzed each aspects and the repetitive patterns of the movie is really commendable......See, when somebody points out each and every loopholes in something with utmost logic, certainly he must had some grasp over that or a better understanding about it as to how it should be portrayed.......It is in that sense, I said he has much more sense than many of the cinema people....Now, please don't take this one sentence and exaggerate to another level as this is the only brilliant guy....Lol....this is not needed....there is no logic in it....When you do that, you become a fan boy of this guy....Lol....Just see the trap....Either people become fanboys/girls of celebrities or critics....
@user-ju2jj8uk8w11 ай бұрын
@@sijojose470 I just said my opinion, nothing based on your comment. It just happened that I wrote this as a response to your comment, but not at all influenced by your comment or thought processes. I’ve seen many of his reviews and his views mostly matches with mine too (that need be correct for you 😝😝😝), and he’s in-depth knowledge in the subject of movie in general too. And about ppl in internet, 99.99% of them are crappy people. This guy stands out, that’s the only messaging I wanted to give. Nothing more nothing less.
@sijojose47011 ай бұрын
@@user-ju2jj8uk8w Okay....I understand......When you said "Probably the only brilliant guy in the internet, I thought you are getting into exaggeration, that is why wrote this much.....This guy certainly makes sense, he is not just a hater as many people describes him to be.....
@user-ju2jj8uk8w11 ай бұрын
@@sijojose470 that’s exactly my point too. He’s in depth knowledge at least in this cinema field, and passionate about it too
@Fal1EnanGel3329 ай бұрын
Most viewed review of kok beating monster🤣 മലങ്കൾട്ട് ഓഫ് ദി ഇയർ.. കൊത്ത രായു
@aswing27069 ай бұрын
Beating jailer.
@akshay99409 ай бұрын
2 minutes silence for those who watched in theatre 😢
@ubermanushyan11 ай бұрын
0:01 admit it, Kok here have more swag than Dq in KOK 🔥
@akshayram845811 ай бұрын
True🔥🔥
@amal.36911 ай бұрын
It's a fact 😂💯
@RoleplayMalayaIam11 ай бұрын
Athe Kannapi ashwanth😂
@ziyan074611 ай бұрын
അത് ഇച്ചിരി കൂടുതൽ അല്ലെ 😹
@StatusWorld-lg8zt11 ай бұрын
ഈ ഓണത്തിന് വിഷുവിന് പൊട്ടിക്കുന്ന ഗർഭംകലക്കി 💣💥പൊട്ടിച്ച DQ and team ന് അഭിനന്ദനങ്ങൾ 🙏✨
@viiishak11 ай бұрын
😹
@Aadith-ph9lc11 ай бұрын
😂😂😂😂😂
@czcharlieyt106211 ай бұрын
Poyi padam kanada nanamillathavanne post credit kanathe oro vaanagal iragikkollum pinne nth myr ahda Ivan parayumne @kok spoofinte artham ario
@cyberpunk1233711 ай бұрын
😂😂😂😂😂
@Rinas.yahiya11 ай бұрын
Ada ni oru katta layappen fan boy thanne 👌😂
@SmartIndian_73378 ай бұрын
Who is here after Bandra Review ?😅😂 ???
@khankampany.9 ай бұрын
ഭാഗ്യം ഇതിൽ dhruv വിക്രം ഇല്ലാത്തത്... ഉണ്ടേൽ ആ ചെക്കന്റെ ഉള്ള ഇമേജ് പോയി കിട്ടിയേനെ
@Vishnu_V.R11 ай бұрын
150 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് 2.45 മണിക്കൂറിന് മുകളിൽ തിയേറ്ററിൽ കിട്ടാത്ത എന്റർടൈൻമെന്റ് ഇവിടെ കിട്ടി...The real King of kottha... One and only KOK 🔥🔥🔥
Koppaanu.....Padam kidilam aanu...DQ next super star in the making....BGM and sound effects of vere level..Pakka multiplex watch....South Indiayil padam keri angu koluthiyitundu....Nammude malayalathinte first pan indian hit....DQ.,..Kotha 🥰🥰🥰🥰
@yourfather602911 ай бұрын
The real "KOK" Never disappoint us
@Vishnudevan11 ай бұрын
Yes
@akalexkunjukunju11 ай бұрын
❤❤
@thankenchettan11 ай бұрын
🔥🔥
@wanderer524111 ай бұрын
😂😂
@OTAKU_1234510 ай бұрын
Aswanth kok💥🔥
@skg504021 күн бұрын
Infinite repeat value 😂 The way he's saying "Rrraaju.." 😂
@brijithbaburaj92799 ай бұрын
OTT യിൽ കണ്ടിട്ട് കാണുന്നവർ ഉണ്ടോ?
@crashiii599010 ай бұрын
ചിരിക്കാൻ വന്നവർ കമോൺ 😁😁
@dv297511 ай бұрын
കോട്ടയം ധന്യയിൽ മാറ്റിനി ഷോയ്ക് സിനിമ തീരുന്നതിനു 30 മിനുട്ട് മുൻപേ തിയറ്ററിനകത്തെ ലൈറ്റ് ഇട്ട് വെളിയിലെക്ക് ഇറങ്ങി പോകാൻ സാഹായിച്ച തിയറ്റർ ഇലക്ട്രിക്കൽ ചേട്ടന് അഭിനന്ദനങ്ങൾ
@Vishnudevan11 ай бұрын
അത് പൊളിച്ചു dear comment
@Themalayalammaster11 ай бұрын
I had a similar bad experience from there too
@dhanush197311 ай бұрын
ഇങ്ങനെ ചിരിച്ചു പണ്ടാരമായ ഒരു റിവ്യൂ 😂😂.. പാൻ ഇന്ത്യൻ എന്നും പറഞ്ഞു മലയാള സിനിമയ നാറ്റിക്കുന്നു 😵💫
@glennn6479 ай бұрын
Anyone after Ott 😂 kok റിവ്യൂയിൽ പറഞ്ഞത് എല്ലാം ട്രെൻഡിങ് ട്രോളസ് ആയി😂
@ralzzzz9 ай бұрын
ഐശ്വര്യ ലക്ഷ്മി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂മെയ്രത്തി എന്തിനാണ് മലയാളം ഇൻഡസ്ടറി പറയിപ്പിക്കാനായിട്ട് 🤌🏻🤌🏻
@musicmania225011 ай бұрын
പണ്ടത്തെ മാസ് കഥാപാത്രങ്ങളുടെ പേര് മംഗലശേരി നീലകണ്ഠൻ❤️🔥 നരസിംഹ മന്നാഡിയാർ💥 ആനക്കാട്ടിൽ ചാക്കോച്ചി🔥 ഇപ്പോൾ കൊത്ത രാജു😂😂😂
@Manavalan64.11 ай бұрын
Kotta madhu💨💦
@salmanfariZ_n11 ай бұрын
Gunda binu
@visakhv278711 ай бұрын
😂😂
@vishnulalul811 ай бұрын
Gundi Binu😂
@movimax25511 ай бұрын
മംഗലശ്ശേരി നീലകണ്ഠൻ and കാർത്തികേയൻ 🔥🔥🔥🔥🔥🔥🔥
@robinserah11 ай бұрын
45 minutes 25k views the real king of kotha (KOK) 🔥🔥🔥
@Vishnudevan11 ай бұрын
Superhit Koke റിവ്യൂ.....
@rroosshhaann77774 ай бұрын
Highly repeat value review 😂😂😂
@binuheavenly18788 ай бұрын
9:35 😂😂😂 signature of kok
@sachink645311 ай бұрын
ഈ സിനിമയുടെ റിയാക്ഷൻ കണ്ടപ്പോൾ തൊട്ട് ഈ റിവ്യൂവിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🔥❤
@firozazeez233811 ай бұрын
ഈ സിനിമ ഒരു പ്രാവശ്യത്തിൽ കൂടുതൽ ആരും കാണില്ല. പക്ഷേ, ഈ റിവ്യൂ എന്തായാലും ഒന്നിൽ കൂടുതൽ തവണ കാണും 😄🤣
@Vishnudevan11 ай бұрын
ഈ റിവ്യൂ ഇപ്പൊൾ ഞാൻ തന്നെ 3 പ്രാവിശ്യം കണ്ടൂ അത്രയും entertainig ആയിരുന്നു....കിടിലൻ റിവ്യൂ koke അണ്ണൻ
@jikkas11 ай бұрын
Oru pravasyathil kooduthal kanan പറ്റുന്ന ഒരു പടവുമില്ല eppol
@Superman-iy1ow11 ай бұрын
ഈ റിവ്യൂ കണ്ടതിനു ശേഷം പടം കാണണമെന്ന് മുമ്പേ തീരുമാനിച്ചതാ കൊക്ക് രക്ഷപെടുത്തി 👍😁😂
@farisfaris180311 ай бұрын
@@jikkasഉണ്ട് ദിലീപ് ഏട്ടൻ മൂവി
@user-qp4wz7tz2q11 ай бұрын
Oru pravashyam polum kanan kollila😭😭
@Ambience7569 ай бұрын
ഓ ടി ടി യിൽ സിനിമ കണ്ടു വന്നവരുണ്ടോ ചിരിക്കാനായി വീണ്ടും റിവ്യൂ കാണുന്നത്
@JOHNWiCK-se4hy9 ай бұрын
🖐
@Arunkumar_6669 ай бұрын
പടം കണ്ടു വീണ്ടും ഇങ്ങോട്ട് പൊന്നു 😂
@SKA1110111 ай бұрын
രോമം എഴുന്നേറ്റ് ചോദിച്ചു " മച്ചാനെ ഞങ്ങള് തായ്ന്നോട്ടെ "😁😁😁
@immoralpolice990011 ай бұрын
കോളേജിലെ ഓണപ്പരിപാടിക്ക് പോയാ മതിയായിരുന്നു എന്ന് തോന്നി പടം കണ്ട് കഴിഞ്ഞപ്പോൾ 😢😢😢😢😢😢🥵🥵🥵🥵🥵
@ranjeeshfccreations922111 ай бұрын
😂😂😂😂
@irshadmarjan182211 ай бұрын
😅😅😂🤣🤣🤣🤭🤭
@kmkriskm11 ай бұрын
How can you miss onam celebration?
@cinefiction113411 ай бұрын
Mandatharamelle nee kanichath once in life tyme elle collegile parupady
@lijojoy193511 ай бұрын
നീ ഒരു ബൂലോക മണ്ടത്തരം അല്ലേടാ കാണിച്ചേ...
@akshaymanoj62489 ай бұрын
Soubin ... Machane. 🤣🤣🤣🤣🤣
@BipinKumar-xn3jg9 ай бұрын
Engane oru poocha premi kandittilla😂😂
@JOHNWiCK-se4hy9 ай бұрын
😂😂
@cdspoonjarthekekara855411 ай бұрын
പടം കണ്ടു കൊണ്ടിരുന്നപ്പോൾ കോക്കിൻ്റെ Review ഓർത്ത് ചിരിച്ചു😂
@@gtuiolgholകൊള്ളാം മിത്രമേ.നെഹ്‌റു അന്ന് തറക്കല്ല് ഇട്ടതു കൊണ്ട് ഫേക്ക് ഡിഗ്രി മാമന് തള്ളാൻ പറ്റി 😂😂
@GSMaheshGS8 ай бұрын
Le ദുൽഖർ: എന്നെ കൊന്നിട്ട് പോടാ...😂😂😂
@sabariDK11 ай бұрын
Finally it's happening guys, KOK Vs KOK .🔥🔥🙌🏼🙌🏼
@amalapputtan405611 ай бұрын
നിങ്ങളുടെ review ന് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്നു ഒരേ ഒരു രാജാവ് 👑KOK അണ്ണൻ👑
@Vishnudevan11 ай бұрын
അതെ ഞാൻ അടകം
@howtoearnmoney984511 ай бұрын
Myran jok
@unnimadhav840211 ай бұрын
Katta waiting ☺️
@rohit_h_11 ай бұрын
7:57😅
@aliaja802811 ай бұрын
ഇദ്ദേഹമാണ് ശരിക്കും entertainer
@rahulcs15019 ай бұрын
പടം ott യിൽ കണ്ടു... എന്ത് ദുരന്തം ആണ്... Kok ന്റെ review correct ആണ് എന്ന് ഇപ്പൊ മനസിലായി..
@LD725059 ай бұрын
Just oru imagination രംഗം: മമ്മൂക്കയുടെ വീട് 2 പേർ 1. കണ്ണൂർ സ്ക്വാടിൻ്റെ ബോക്സ് ഓഫീസ് കണ്ട് ആശ്വസിക്കുന്ന ദുൽഖർ ❤ 2. king of Kotha യുടെ troll കണ്ട് ദുൽഖറിനെ ട്രോളുന്ന മമ്മൂക്ക ❤ 😂😂😂😂
@zaid731811 ай бұрын
ഈ റിവ്യൂ മൊബൈലിൽ കണ്ടാൽ ഫുൾ സംതൃപ്തി കിട്ടില്ല എന്നത് കൊണ്ടു പ്രൊജക്ടർ ഓണാക്കി മിറ കാസ്റ്റ് ചെയ്ത് വലിയ സ്‌ക്രീനിൽ ആസ്വദിക്കുന്ന ഞാൻ. പോയ കായി ഇപ്പോൾ തിരിച്ചു കിട്ടിയ ഫീൽ.. Iam happy 😂😂😂😂😂
@jemshi37911 ай бұрын
😂😂😂😂
@higherpower25411 ай бұрын
Bro what projector u using.
@zaid731811 ай бұрын
@@higherpower254Aun akey 6s pro
@PrithviRock-ed7ty11 ай бұрын
@@higherpower254 Google search cheyyan poyathavum...😂
@abi375110 ай бұрын
Team😂
@infinity_darkcolour11 ай бұрын
സിനിമ കണ്ട നേരംതൊട്ട് കാത്തിരുന്ന സാനം പടം കണ്ടിട്ട് കിട്ടാത്ത ഒരു satisfaction ഒരു review video ഇൽ കിട്ടി🤣😂👌🏻🔥
@paarthurnax269919 күн бұрын
ഇത്രേം ചിരിച്ച ഒരു review വേറെ ഇല്ല
@rahultr404810 ай бұрын
That cat scene though 🤣
@malayalam..11 ай бұрын
പണ്ട് കേരള നിക്കർ ആയിരുന്നെങ്കിൽ ഇന്ന് പാൻ ഇന്ത്യൻ ട്രൗസർ.... നിക്കർ എന്നും നിക്കർ തന്നെ😢.
@payominakem11 ай бұрын
Thallu theetam prenev fen kona
@semeemAli_pni11 ай бұрын
രോധനം 😂
@b_brozcreationz11 ай бұрын
@@semeemAli_pni😂 പണി പാളിയ പടത്തിന് രോധനത്തിന്റ പോലും ആവശ്യം ഇല്ലല്ലോ
@717fz11 ай бұрын
@@semeemAli_pni avan fanism thalak pidicha oru pottan aanu. Ozivak.
@vivekodath606611 ай бұрын
@@semeemAli_pnikotham koyaa😂😂
@muhammadnaseef35211 ай бұрын
ഓണത്തിന് പൊട്ടിക്കാൻ ഉള്ള പടക്കം dq പാൻ ഇന്ത്യൻ ലെവലിൽ പൊട്ടിക്കുന്നുണ്ട് 😂😂
@Vishnudevan11 ай бұрын
അത് കിടിലൻ commet മുത്തെ.....😂😂😂😂😂
@MunfE9 ай бұрын
പടം കണ്ടിട്ടാണ് review കണ്ടത്. പറയാൻ ആഗ്രഹിച്ച review ആണ് kok പറയുന്നത്. Fight direction - poor Dialogue - poor Exaggeration - poor Cinematography -at excellence Music & BGM - Not much entertaining "Overall review" ഒരു ബാലരമ കഥ വായിച്ച ഫീൽ.
@shareefahira34909 ай бұрын
Music & BGM Adipoli aanu ee moviyil but ellam mismatch aayannu feel cheythathu ente personal opinion aane
@nikhildevid438410 ай бұрын
പാൻ ഇന്ത്യ എന്നൊക്കെ പറഞ്ഞിട്ട് പൂത്ത പാൻപരാഗ് ചവച്ച പോലെ ആയി🥴🥴🥴🥴
ഓണത്തിന് മുമ്പ് തന്നെ പടക്കം പൊട്ടിച്ച ദുൽഖർ & കൊത്ത ടീംസ് നും അഭിനന്ദനങ്ങൾ 😁
@karikkan716711 ай бұрын
വില്ലൻ്റെ പേര് കണ്ണൻ ഭായി എന്ന് കേട്ടപ്പഴേ തുടങ്ങിയ ചിരിയാണ്....നല്ലൊരു കോമഡി പടം...ആസ്വദിച്ച് ചിരിച്ചു😂😂😂
@joshybenadict696111 ай бұрын
ചിരിയല്ല കരച്ചിലായിരുന്നു പൈസ പോയതിന് 😂😂😂
@qwertyVideos10 ай бұрын
😂😂😂😂
@ajaypaul32369 ай бұрын
who's here again?
@Abhishek3307_8 ай бұрын
അയ്യോ 😂😂😂 ചിരിച്ച് മരിച്ച് കോക്കണ്ണാ ദുൽക്കറിനെ കൊന്നു കൊലവിളിചു😂😂😂 ഈ വർഷത്തെ മികച്ച കോമഡി ചിത്രം ആണ് കൊത്ത
@salmanulfaris-iv8qf11 ай бұрын
ഈ weekend പോകാൻ ഇരുന്നത് ആയിരുന്നു... Kok അണ്ണൻ്റെ review കണ്ടിട്ട് പോകാമെന്ന് കരുതി.. thanku 1000 രൂപ ലാഭിച്ചു 🙏
@Vishnudevan11 ай бұрын
ഞാനും അതെ...ഞാൻ ഈ ശീലം (seeing kokes review and then deciding whether to go for the movie or not ) കുറിച്ച് കാലം മുമ്പേ ശീലിച്ചു അത് കൊണ്ട് അധികം പൈസ ലാഭം ആയി
@sadiki77811 ай бұрын
Ee vanam eth cinema yan kollann paranjath , jailer kollann paranj ath Tamil padam ayond
@toptenandunboxing876111 ай бұрын
@@sadiki778voice of sathyanathan,iratta.....
@dikkiloona691811 ай бұрын
@@sadiki778കൊള്ളാം എന്നുള്ള പടങ്ങൾ പുള്ളി പറഞ്ഞിട്ടുണ്ട്..
@farisfaris180311 ай бұрын
@@sadiki778നല്ലത് ആണെങ്കിൽ എല്ലാവരും കാണും
@vishnukuttemberoor225411 ай бұрын
കൊത്ത രാജുവിൻ്റെ ലൈഫിനെകാൾ,പൂച്ചയുടെ ജീവന് important കൊടുത്ത അമ്മച്ചി ആണ് എൻ്റെ ഹീറോ❤️🔥
@babybump879211 ай бұрын
Poocha sirine aggikaricha nimisham
@najulm1011 ай бұрын
Fact 😂
@VasudevVlogs78 ай бұрын
ന്യൂസ് ചാനലിൽ അവതരകർ രെ ഉത്തരം മുട്ടിച്ച KOK ന്റെ പ്രകടനം കണ്ടു Subscriber ആയ ഞാൻ 🤗... ഇത്തരത്തിൽ വന്നവരുണ്ടോ.. അടി LIKE😊👍
@marymarysexactly8 ай бұрын
Good
@Ambience7569 ай бұрын
കൊത്ത ഓട്ടിയിട്ടിലിറങ്ങി പടം കണ്ടു അയ്യോ വളരെ മോശം നാണക്കേട് ഈ സിനിമയൊക്കെ ആണോ പ്ലാൻ എന്തിന് എന്ന് പറഞ്ഞത്
@harishankar516011 ай бұрын
ആദ്യത്തെ 3 മണിക്കൂർ ഒഴിച്ച് വിട്ടാൽ പടം അടിപൊളി ആണ് 😍🔥🔥
@aljinkarapadam718011 ай бұрын
Daii😂😢
@VishnuR_57411 ай бұрын
😂😂
@smokibro567711 ай бұрын
🤣🤣🤣
@LOStWorldBGM11 ай бұрын
Broo😂😂😂
@anoop51711 ай бұрын
😂😂
@happylife632311 ай бұрын
സിഗററ്റിനെ ലോലിപോപ്പ് ആക്കിയ പാൻ സ്റ്റാറിന് അഭിനന്ദനങ്ങൾ
@shafeeqoc501611 ай бұрын
😂😂😂😂
@Vishnudevan11 ай бұрын
അത് പൊളിച്ചു അ creative comment Dear
@ragnarlothbrok850711 ай бұрын
😂
@abi375110 ай бұрын
Director pottan😂
@beyondnotes141310 ай бұрын
Congrats to Lollipop award winners 🍭 KING of Kotha team 🔥
@highfive5511 ай бұрын
11വർഷം മുൻപ് ഇറങ്ങിയ Second Show ഇതിലും എത്രയോ ഭേദം
@salushamil694910 ай бұрын
Mohanlal fan aanalle
@sarants448810 ай бұрын
@@salushamil6949മലയാളികൾ ഫാൻസ് നോക്കിയല്ല പടം കാണുന്നത്...ഇനി എത്ര വലിയ നടൻ ആയാലും ഇതുപോലെ കൂറ പടം ഇറക്കിയ പോട്ടും
@user-xe7nk7jq5e10 ай бұрын
@@salushamil6949സ്കൂൾ പോയി വാ
@arunjojo_1210 ай бұрын
@@salushamil6949 padam knditte ishttapettileel mohanlal fan aanne ennanno ?
@lalettan2255-11 ай бұрын
റോസപ്പു കൊടുക്കേണ്ട കൈയിൽ തോക്ക് കൊടുത്താൽ എങ്ങനേയിരിക്കും 😂😂
@althaf367311 ай бұрын
Dq's perfomance was just wow
@9algames68211 ай бұрын
LCU > palkuppi MCU
@user-dl8tl9vs1t11 ай бұрын
Correct
@musicmania225011 ай бұрын
😂😂.
@FRQ.lovebeal11 ай бұрын
@@althaf3673ഈ സിനിമയിലെ ഏറ്റവും വലിയ നെഗറ്റീവ് 😂😂nikkar
@sivaprasadp760011 ай бұрын
കോടിക്കൾ ചിലവാക്കി ചെയ്ത p. R വർക്ക് എല്ലാം പപ്പടം പോലെ ഒരു review കൊണ്ട് തകർത്തല്ലോ മഹാ പാബി...
@farasmohammed566111 ай бұрын
😮
@viverahulvargh8 ай бұрын
സത്യം പറഞ്ഞാൽ ദുൽകറിന് അഭിനയിക്കാൻ അറിയില്ല.മോറ ഇറക്കി വച്ച് കടന്തൽ കുത്തിയ പോലെ ഒരു എക്സ്പ്രഷൻ കൊടുത്താൽ അഭിനയം ആയിന്നാ പുള്ളിടെ വിചാരം.പിന്നെ പരുക്കൻ സൗണ്ടും പുശ്ച മുഖ ഭാവവും കാണിച്ചാൽ ക്രിഞ്ചു പിള്ളേർക്ക് അത് മതി.
@ashif36911 ай бұрын
ഈ ഒരു റിവ്യൂക്ക് വേണ്ടി കാത്തിരുന്നവർ ആണ് പലരും..!😹❤️ കൊറേ എണ്ണം കാത്തിരുന് ഉറങ്ങി കാണും..!😹❤️
@frijopf747411 ай бұрын
ഫാമിലി ഓഡിൻസ് ഈ പടം ഏറ്റെടുത്തു... എന്ന് പറയാൻ പറഞ്ഞു 😬 .. .. എന്ന് ആര് പറഞ്ഞു... .. എന്ന് നിങ്ങൾ പറയണം .. . Pan indian filim നെ ബഹുമാനിക്കാൻ പഠിക്കട 🙏🏿
ആദ്യത്തെ ലോലിപോപ്പ് സ്റ്റാർ ദുൽഖറിനു അഭിനന്ദനങ്ങൾ..
@user-ev2ok2vp1z11 ай бұрын
Pan indian vaannam 😮💨🤣
@Paul-089511 ай бұрын
😂😂
@Mrcatt711 ай бұрын
@@user-ev2ok2vp1zkundan lal uyir
@nithinkk193711 ай бұрын
Brother aareyum personally kuttam parayaruthu.
@shabeershebi777711 ай бұрын
Pan indian star aaya prabhas adipurush, radheshyam atom bomb pole pottichittund ennittano dulkar😂nalla padamaanenkil vijayikkum illenkil pottum ath ini megastar aayaalum, complete actor aayalum angane thanne😂
@vishnupillai30011 ай бұрын
6:53 favourite part...
@thewanderar26079 ай бұрын
ഇത് കണ്ട് ഏറ്റവും കൂടുതൽ ചിരിച്ചത് സിനിമാക്കാർ തന്നെ ആയിരിക്കും
@appu557011 ай бұрын
We want second part💥💥💥 കൊത്ത raju 💣 vs കോട്ട പ്രമീള 💥🧨🧨🧨
@@sreekuttan2004അന്യായ തള്ളു തള്ളിയ പടം ആണ് പൊട്ടിയാൽ ഊക്കും അതിപ്പോ ആരായാലും
@kannakunnavibes11 ай бұрын
@@sreekuttan2004ഇമ്മാതിരി ഊമ്പിയ പടം പ്രൊഡ്യൂസ് ചെയ്ത അങ്ങേർക്ക് അങ്ങനെ തന്നെ വേണം😂
@imkir4n11 ай бұрын
@@sreekuttan2004 nthada padam kanuna alugalude 150 inu vila ile?
@vishnuvichu245611 ай бұрын
@@sreekuttan2004 kotha member
@kokachi123510 ай бұрын
ഞാൻ ഇടക്ക് വന്ന് ഇതിന്റെ കമന്റ് എടുത്ത് വായിക്കും ദുൽഖർ ഫാൻസ് നല്ല കഷ്ടപ്പെടുന്നുണ്ട് ഓരോ ഫീക്കേ അക്കൗണ്ടുകൾ ഉണ്ടാക്കി വന്ന് സിനിമയ്ക്ക് വേണ്ടി നല്ലത് പറയാൻ ഫെയ്ക്ക് അക്കൗണ്ടുകൾ ഉണ്ടാക്കുമ്പോൾ അത് ഫെയ്ക്ക് ആണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകാത്ത രീതിയിൽ അക്കൗണ്ട് ഉണ്ടാക്കാൻ ശ്രമിക്കുക😂😅
@ajay285011 ай бұрын
This guy is seriously one of a kind😅. Entertainment value📈
@amal.36911 ай бұрын
5:23 രവി കൊത്തയുടെ ശാപം - മുത്തപ്പൻ ഈ വീടിൻ്റെ ഐശ്വര്യം... എമ്മാതിരി item 😂🙏🏼
@sathrengs73499 ай бұрын
ഗോകുൽ സുരേഷ് പൊളിയാട്ട് അഭിനയിച്ചിട്ടുണ്ട്
@arunarunv83111 ай бұрын
രാജാവ് എത്തി.... 👍👍👍.... ഒരുപാട് പേരെ പടക്കങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഒരേ ഒരു രാജാവ്. One & Only Aswanth kok...
@rahuljayan242411 ай бұрын
😂😂😂😂
@joshybenadict696111 ай бұрын
സത്യം❤️
@anzimk162010 ай бұрын
ഉവ്വ്വ്.. തീയേറ്ററിൽ പോയി നോക്കെടാ ഇപ്പോ thrirak😂..
@joshybenadict696110 ай бұрын
സുഡാപ്പികൾ മാത്രം🤣🤣🤣
@shines980211 ай бұрын
Dulquer fans nu പടം ഇഷ്ടപെടും കാരണം അവർ ബാലമംഗളം ഫാൻസ് anallo 😂😂😂 ആശ്വാന്ത് 🔥🔥😊
@zainulabid245311 ай бұрын
😂😂😂😂.
@sireeshnair8589 ай бұрын
I took 4 days to complete this film 🤣🤣 this much lag … hooo 😡
@harikrishnansuresh31219 ай бұрын
Ott kandapol aanu Ee review ethra accurate manasilayathe,theateril poi cashukalayathe rakshchathinu thanke