Kireedam movie location|കിരീടം സിനിമ ലൊക്കേഷൻ|Mohanlal best movie ever|Aryanadu|Beautiful locations

  Рет қаралды 41,339

sreejithz vlog

sreejithz vlog

2 жыл бұрын

Kireedam is a 1989 Indian Malayalam-language action-drama film directed by Sibi Malayil and written by A. K. Lohithadas. The film stars Mohanlal, Thilakan, and Parvathy Jayaram, along with Kaviyoor Ponnamma, Mohan Raj, Murali, Sreenath, Kundara Johny, Cochin Haneefa, Jagathy Sreekumar, Philomina, Usha, Jagadish, Maniyanpilla Raju, Mamukkoya, Oduvil Unnikrishnan, and Kanakalatha in supporting roles. The music for the film was composed by Johnson.
BGM credits👇
Abhijith PS Nair
• Kanneer Poovinte | Vio...
Camera used :GoPro Hero 9
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 350
@sabarip6622
@sabarip6622 2 жыл бұрын
കിരീടം സിനിമയിൽ ചിത്രീകരിച്ച ഈ പാലം കേട് വന്നപ്പോൾ മനോഹരമായി പുതുക്കി പണിഞ്ഞത് ഈ സിനിമയിലെ നിർമ്മാതാവാണ്
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok..😍😍
@krishnakumarnemom7265
@krishnakumarnemom7265 2 жыл бұрын
No suresh gopi mp fund use cheyth nirmmichu
@arunmanoharan7917
@arunmanoharan7917 2 жыл бұрын
തെറ്റാണ്... Mp ഫണ്ട്‌ ഉപയോഗിച്ചു സുരേഷ് ഗോപിയാണ്.. പാലം . പുനർ നിർമ്മിച്ചത്
@ArunB-wm8dk
@ArunB-wm8dk 2 ай бұрын
Suresh Gopi sir aanu cheythathu
@shihab.1462
@shihab.1462 2 жыл бұрын
ദാ .. ആ തെരുവ് കണ്ടോ.... അവിടെയാണ് എനിക്ക് എല്ലാം നഷ്ടമായത് 😰😰😰 സേതുമാധവൻ ഇന്നും മനസ്സിനൊരു നൊമ്പരമാണ് 😰😰😰ഞങ്ങളുടെ ആ പഴയ ലാലേട്ടൻ 😰😰😰
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰🥰
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@user-zj4tl9jn4e
@user-zj4tl9jn4e 2 жыл бұрын
❤❤❤
@sajeeshvt5626
@sajeeshvt5626 2 жыл бұрын
ആറാട്ടുകയാണ് ❤️
@jayan2285
@jayan2285 2 жыл бұрын
ഒരിക്കലും മറക്കാത്ത ഡയലോഗ്
@subeeshe8237
@subeeshe8237 2 жыл бұрын
1989 കാലഘട്ടത്തിൽ കൂടി കൊണ്ട് പോയി, സൂപ്പർ ലൊക്കേഷൻ, ലാൽ ഏട്ടൻ ബെസ്റ്റ് 5 മൂവീസ് ഒന്നാണ് ☺️tku ശ്രീജിത്ത്‌ 🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@rajeeshr1918
@rajeeshr1918 2 жыл бұрын
Depression അടിച്ചിരിക്കുന്ന സമയത്ത് ആകെ ഒരാശ്വാസം താങ്കളുടെ videos ആണ്. Thanks sreejith bro
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഒരിക്കലും പുതുമ മങ്ങാത്ത ,ഏതു കാലത്തും കാണാൻ തോന്നുന്ന ഒരു സിനിമ ആണ് കിരീടം, ആ പഴയ വീട് കൂടി കാണിച്ച് തന്നതിന് ഒരു പാട് നന്ദി.വിജയങ്ങളുണ്ടാകട്ടെ.🌹
@lejinmuhammadali1289
@lejinmuhammadali1289 2 жыл бұрын
തിലകൻ ചേട്ടൻ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നില്ല! അത്രയും പെർഫെക്ട് ആക്ടിങ് ആണ് അദ്ദേഹം 🥰
@chandhugokul1594
@chandhugokul1594 2 жыл бұрын
മനസ്സിൽ എന്നും ഒരു നൊമ്പരമായി കിടക്കുന്ന കഥാപാത്രം സേതുമാധവൻ 🥺🥺❤❤
@nizarhanna9631
@nizarhanna9631 2 жыл бұрын
മനസ്സിൽ എന്നും ഒരു വിങ്ങലാണ് കിരീടം കാണാൻ ആഗ്രഹിച്ച ആ വീട് കണ്ടതിൽ സന്തോഷം സൂപ്പർ ഭായ് 👍❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ajithkumar7875
@ajithkumar7875 2 жыл бұрын
സുസ്വാഗതം തിരുവനന്തപുരതേക്ക്. ആ സിനിമയിൽ ഉള്ള മോഡൽ സ്കൂളിലെ ഞാനുമൊരു പൂർവ വിദ്യാർത്ഥി. അഭിനന്ദനങ്ങൾ. എല്ലാ വീഡിയോ കാണാറുണ്ട്.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@AnilKumar-hm8ju
@AnilKumar-hm8ju 2 жыл бұрын
God bless
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
BGM വീഡിയോക്ക് കൂടുതൽ മനോഹരം ആക്കുന്നു 🥰🥰🥰അടിപൊളി വീഡിയോ ചേട്ടായി 😘❤🥰🥰🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@jafarsharif3161
@jafarsharif3161 2 жыл бұрын
കിരീടം : പ്രതിഭകളുടെ സിനിമ. സിബി മലയിൽ, ലോഹിതദാസ്, കൈതപ്രം, ജോൺസൺ, s കുമാർ, ഭൂമിനാഥൻ, മോഹൻലാൽ, തിലകൻ, ജഗതി......💖💙💚🙏🙏ഒരു കാലത്തിന്റെ നൊസ്റ്റാൾജിക്ക്‌ ഓർമ്മകൾ 😍
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ചില ഓർമ്മകൾ ക്കു എന്നും വസന്തം ആണ്. അതുപോലെ ആൺ ചില സിനിമകൾക്കും. ഇന്നും അറിയാതെ ആ കണ്ണീർ പൂവിന്റെ പാട്ടു കേൾക്കുമ്പോൾ ഒരു വേദന ആണ്.
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Sariya bro🥰🥰
@j4touch654
@j4touch654 2 жыл бұрын
ഒരുപാട് തിരിച്ചു കിട്ടാത്ത ആ കാലം ഓർമകളിൽ തന്ന bro ഒരുപാട് സ്നേഹത്തിന്റെ ഭാഷയിൽ.കണ്ണുകൾ നിറഞ്ഞു മനസ് നിറച്ചു തന്നതിന് ഒരുപാട് നന്ദി. നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏❤👍
@GodsoncountrywithsyamKumar9020
@GodsoncountrywithsyamKumar9020 2 жыл бұрын
കിരിടo പാലം എന്റെ വീടിനടുത്ത ചേട്ടനെ കാണാൻ പറ്റിയില്ലല്ലോ ഇനിയും ഒത്തിരി ഷൂട്ടിംഗ് പ്ലൈസ് ഉണ്ട് തിരുവനന്തപുരത് ❤️
@adhinath.s9358
@adhinath.s9358 2 жыл бұрын
ഇത്രയും വിശദീകരിച്ചു arrum പറയാറില്ല ചേട്ടാ congrats
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shabeeraliali7943
@shabeeraliali7943 2 жыл бұрын
കൊള്ളാം... മറ്റുപല ചാനൽ ലും ഈ ലൊക്കേഷൻ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും scence അതിൽ കാണാൻ കഴിഞ്ഞിട്ടില്ല.... Eny way 👍🏻........ Super
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@harim5376
@harim5376 2 жыл бұрын
1989ലും അതിനുശേഷവും വിചാരിച്ചത് സിനിമ രാമപുരത്ത് തന്നെ ആയിരിക്കും ഷൂട്ട് ചെയ്തത് എന്നാണ്.രാമപുരം വഴിക്കു പോകുമ്പോൾ കിരീടം സിനിമ ഓർമ്മവരുമായിരുന്നു. സോഷ്യൽ മീഡിയ വന്നതിനു ശേഷം കൂടുതൽ കാര്യങ്ങൾ ഒക്കെ അറിയാന് പറ്റി.
@chandhugokul1594
@chandhugokul1594 2 жыл бұрын
ആര്യനാട് എന്റെ വീടിനടുത്താണ് ബ്രോ.. ഇത്രയും കഷ്ടപ്പെട്ട് ഓരോ വീഡിയോ ചെയ്യുന്നതിന് വളരെയധികം നന്ദിയുണ്ട് ബ്രോ 😍😍❤❤❤❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@superz4056
@superz4056 2 жыл бұрын
Pallivetta ulla njan
@byjubbyjuchandran5064
@byjubbyjuchandran5064 Жыл бұрын
Thiruvananthapuram...vannal..engineyane..ivide...ethuka.
@vijeeshraju8376
@vijeeshraju8376 2 жыл бұрын
സേതുമാധവൻ എന്ന ഒരു നൊമ്പരമാണ് സൂപ്പർ സ്നേഹപൂർവ്വം ശ്രീജിത്തേട്ട അടിപൊളി 👍👍👍👍👏👏👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@ashiksherfudheen2240
@ashiksherfudheen2240 2 жыл бұрын
വിൻറ്റെജ് ലാലേട്ടനെയും, അതിലെ ഇന്ന് ജീവിച്ചിരിക്കാത്ത അഭിനേതാളെയും ഒരുപാട് മിസ്സ്‌ ചെയുന്നു.. 😔🙏🌹
@manivarayillam658
@manivarayillam658 2 жыл бұрын
ശ്രീജിത്തേട്ടാ.. മുൻപും കിരീടം ലൊക്കേഷൻ കണ്ടിട്ടുണ്ട്... ഇപ്പഴാണ് പൂർണ്ണമായത് 🥰🥰🥰nice work
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@illyasmanakkatt511
@illyasmanakkatt511 2 жыл бұрын
ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമ 🔥ഒപ്പം മനസ്സിൽ കനൽകോരിയിടുന്ന സംവിധായകൻ സിബിമലയിൽ 🔥
@nursingcouncilassistance
@nursingcouncilassistance 2 жыл бұрын
ആര്യനാട് ആലിൻചുവട്ടിലെ fight സീൻ നേരിൽ കണ്ടിട്ടുള്ള ആളാണ് ഞാൻ..
@shafibilaliyil4063
@shafibilaliyil4063 Жыл бұрын
Number send
@carelectricmaster6380
@carelectricmaster6380 Жыл бұрын
അതിനെകുറിച് പറയുമോ 😍
@byjubbyjuchandran5064
@byjubbyjuchandran5064 Жыл бұрын
Bus... undakumo
@nursingcouncilassistance
@nursingcouncilassistance Жыл бұрын
Yes
@shijukgeorge6178
@shijukgeorge6178 2 ай бұрын
അയ്യോ എനിക്ക് അറിയില്ലായിരുന്നു ആര്യനാട് ആണ് സിനിമയിലെ രാമപുരം എന്ന്. ഞാൻ തൊടുപുഴ സ്വദേശി ആണ്.1990 സെപ്റ്റംബറിൽ ഞാൻ ആര്യനാട് ഉണ്ടായിരുന്നു ഒരു രണ്ട് മാസം. കച്ചവട ആവശ്യവുമായി. പക്ഷെ എനിക്ക് അറിയില്ലായിരുന്നു തലേവർഷം ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോ കണ്ട കിരീടത്തിന്റെ ലൊക്കേഷൻ ആണ് ഇതെന്ന് ഞാൻ വരുമ്പോൾ ഒരു രഞ്ജൻ അണ്ണൻ ആയിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌. ആര്യനാട് ജംഗ്ഷൻ നിന്നും വെള്ളനാട്, കുറ്റിച്ചൽ -പൂവച്ചൽ -കാട്ടാക്കട റോഡ്, പറണ്ടോട് വഴി വിതുര, ഉഴമലക്കൽ വഴി നെടുമങ്ങാട്.. പിന്നീട് ഞാൻ അവിടെ വന്നിട്ടില്ല. പക്ഷെ എല്ലാം നന്നായി ഓർമ്മിക്കുന്നു.34 വർഷങ്ങൾ
@somankarad5826
@somankarad5826 2 жыл бұрын
ഹോ എന്തൊരു സുന്ദരമായ സ്ഥലം ... താങ്ക്സ് ... ശ്രീജിത്
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@koulath1181
@koulath1181 2 жыл бұрын
അതീവ സുന്ദരമായ സ്ഥലങ്ങളും മറക്കാൻ പറ്റാത്ത പാട്ടുകളും താങ്ക് യു ശ്രീജിത്ത്‌ ഗോഡ് ബ്ലെസ് യു
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@Johnson-yn8iv
@Johnson-yn8iv 2 жыл бұрын
ഞാൻ പഴയത് ഒരുപാട് ഇഷ്ട്ടപ്പെടുന്ന കഴിഞ്ഞ കാലത്തെ സംഭവങ്ങൾ മറ്റുള്ളവവരോട് പറയാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു നൊസ്റ്റാൾജിക്ക് പ്രാന്തനാണ്. ആ എനിക്ക് താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ്. മഹായാനം വിഡിയോആണ് ആദ്യം കണ്ടത്.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰..നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത എല്ലാ കൂട്ടുകാർക്കും ഷെയർ കൂടി ചെയ്യണേ
@akhileshkumar-es6gi
@akhileshkumar-es6gi 2 жыл бұрын
Vellyani ,Punchakkari ente naddu 😍😍😍😍😍😍😍😍
@aryaaryazz644
@aryaaryazz644 2 жыл бұрын
Me poonkulam
@sudhisomethingdifferent3798
@sudhisomethingdifferent3798 2 жыл бұрын
Temple (kanner povinte..etha...etho bhagavathy setram Anu ariyam place correct ariyamo..
@jayeshneendoor3830
@jayeshneendoor3830 2 жыл бұрын
സൂപ്പർ , ശ്രീജിത്തേട്ട 💞 ✨️✨️✨️ കാത്തിരുന്ന വീഡിയോ 🥰🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ഗുഡ് effortt, താങ്ക്സ്, മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രം എന്നാണ് എനിക്ക് വ്യക്തിപരമായ അഭിപ്രായം, നല്ല ലൊക്കേഷൻ, ഇനിയും നല്ല ലൊക്കേഷൻ കാഴ്ചകളുമായി വരൂ ശ്രീജിത്ത്‌ ബ്രോ, താങ്ക്‌യൂ, 🙏👍💞
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shefinbasheer65
@shefinbasheer65 2 жыл бұрын
സൂപ്പർ ലൊക്കേഷൻ ശ്രീജിത്ത്‌ ഏട്ടാ വീഡിയോ ബാക്ക്ഗ്രൗണ്ട് bgm 👍🏿👍🏿👍🏿👍🏿
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰..video share cheyane
@shefinbasheer65
@shefinbasheer65 2 жыл бұрын
@@sreejithzvlog ഓക്കേ
@SatheeshKumar-dq9lk
@SatheeshKumar-dq9lk 2 жыл бұрын
ബ്രോ..ആര്യനാട് അടുത്ത് ആണ് അമ്പുരി അവിടെ ആണ് കോട്ടയം കുഞ്ഞച്ചൻ ഷൂട്ട്‌ ചെയ്തത്
@sreejithzvlog
@sreejithzvlog 2 жыл бұрын
Eduthund
@prajeeshvk2705
@prajeeshvk2705 2 жыл бұрын
ചേട്ടൻ ഒരു പാട് കഷ്ടപെട്ടാണ് ഒരോ ലൊക്കെഷനും കാണിച്ച് തരുന്നത് അതിൽ ഒരു പാട് സന്തോഷമുണ്ട് ആ സമയത്ത് ഉള്ള നാടും ഇപ്പോൾ മാറി വന്ന നാടും കാണുമ്പോൾ പഴയതാണ് നല്ലതെന്ന് തോന്നുന്നു..... എന്നും ഇത് പോലെയുയുള്ള പഴയ സിനിമ പ്രതിക്ഷിക്കുന്നു...... Thank you
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@aneeshvnair4140
@aneeshvnair4140 2 жыл бұрын
ചേട്ടാ പാലക്കാട് നിന്ന് നേരെ തിരുവനന്തപുരം ലൊക്കേഷൻ കലക്കി കരമന. വെള്ളായണി. വെള്ളായമ്പലം. ആര്യനാട് തുടങ്ങിയ കിരീടം മൂവി ലൊക്കേഷൻ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@gamesmusicandmore9819
@gamesmusicandmore9819 2 жыл бұрын
Very good epi. പ്രതീക്ഷിക്കാതെ ഇത്രയും കിട്ടിയല്ലോ.. Thanks sree
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sarathomdevi7252
@sarathomdevi7252 2 жыл бұрын
മച്ചാൻ പൊളി ആണ് ആര് സഞ്ചരിക്കാത്ത വഴിലുടെ യാത്ര ആണ് സ്നേഹം സന്തോഷം മച്ചാനെ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ashilantony567
@ashilantony567 2 жыл бұрын
First Location Video of 2022, went well dear... Thanks for your great effort...😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@MalluSolotraveller1534
@MalluSolotraveller1534 2 жыл бұрын
സ്ഥലം എല്ലാം ഒരുപാട് മാറ്റങ്ങൾ വന്നു അല്ലേ ഭായ്. കിരീടം പാലത്തിന്റെ അഞ്ചു കിലോ മീറ്റർ അകലെയാണ് ഞാൻ താമസിക്കുന്നത് പക്ഷെ ഇതുവരെ അവിടെ പോയിട്ടില്ല.
@sreejithzvlog
@sreejithzvlog 2 жыл бұрын
Atheyo
@shajahany5212
@shajahany5212 2 жыл бұрын
ശ്രീജിത്ത്‌ മാഷേ,, സ്പെഷ്യൽ നന്ദി,, ഞാൻ കൊല്ലത്ത് നിന്നും നിരന്തരം യാത്ര ചെയ്ത സ്ഥലങ്ങളാ ഇതൊക്കെ,, പക്ഷേ,, ഇതൊന്നും അറിയില്ലായിരുന്നു,, 👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok..bro..thank you 🥰🥰
@rajesh...m5228
@rajesh...m5228 2 жыл бұрын
Super... Bgm കൂടെ വന്നപ്പോ അടിപൊളി..
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@neelakurinji8270
@neelakurinji8270 2 жыл бұрын
എത്ര ശാന്ത സുന്ദരമായിയാണ് ചേട്ടൻ വീഡിയോ ചെയ്യുന്നത്💙💙💙
@dr.machanarmy4089
@dr.machanarmy4089 2 жыл бұрын
1989ലെ എനിക്ക് എറ്റവും ഇഷ്ടമുള്ള മൂവി അതിൻ്റെ ലോക്കേഷൻ കാണിചതിന് നന്ദി🙏🙏🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@dr.machanarmy4089
@dr.machanarmy4089 2 жыл бұрын
👍👍
@ananth3982
@ananth3982 2 жыл бұрын
എന്റെ ജില്ല എത്തിയല്ലോ🤩 കിരീടം ലോക്കേഷൻ അറിയാമായിരുന്നു...ആറാം തമ്പുരാൻ scenes ഇവിടെ എടുത്ത കാര്യം അറിയില്ലായിരുന്നു...full പാലക്കാട് എന്നാ വിചാരിച്ചിരുന്നത്
@shameertv2943
@shameertv2943 2 жыл бұрын
Etra praveshyam kandaalum madukkata nostalgic aya Movie 👍👍
@shameertv2943
@shameertv2943 2 жыл бұрын
Super bro location kidu sreejith ettante avatharanam athilum super 💯✌️👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you Shameer bro 🥰
@jayakrishnanpv5920
@jayakrishnanpv5920 2 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയുമില്ല വല്ലാത്ത ഫിൽ 😘😌😌😌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
ശ്രീജിത്ത് മച്ചാനെ സൂപ്പറായിട്ടുണ്ട് വീഡിയോ 😍😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@AjaycAnand
@AjaycAnand 2 жыл бұрын
Travancore location വന്നതിൽ സന്തോഷം thank you sreejith 😊❤👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@AjaycAnand
@AjaycAnand 2 жыл бұрын
@@sreejithzvlog 👍
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
സേതുമാധവന്റെ ആത്മനൊമ്പരങ്ങളുടെ സാക്ഷികൾ
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰🥰
@akshaynath8484
@akshaynath8484 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ശ്രീജിത്ത്‌ ചേട്ടാ 😍 ഇനിയും ithu പോലെ ulla videos upload cheyyuga❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰..pls share it
@bexeditsofficial
@bexeditsofficial 2 жыл бұрын
♥️ u brooo Expecting more videos Sneham mathram♥️♥️💥💥🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@mpratish
@mpratish 2 жыл бұрын
Super Video Sreejith......
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you etta 🥰👍
@majeshkariat2887
@majeshkariat2887 2 жыл бұрын
Very nostalgic location sir God bless you.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@kiranlal6746
@kiranlal6746 2 жыл бұрын
Excellent presentation 👍👍
@sumeshspecast7405
@sumeshspecast7405 Жыл бұрын
Orupadu thanks bro....
@renjithgs7222
@renjithgs7222 2 жыл бұрын
ചേട്ടാ അടിപൊളി നന്നായിട്ടുണ്ട്😍😍😍😘😘
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sreek4997
@sreek4997 2 жыл бұрын
Excellent video. Old places kanikkumbol annatheyum innatheyum oro stills single screenil split cheythu kanichal super aavum. Appol exact difference manasilavum.Just oru suggestion aanu. If possible try once.
@alarifalarif7161
@alarifalarif7161 2 жыл бұрын
നമ്മുടെ നാട് 🥰
@shibinasa1258
@shibinasa1258 2 жыл бұрын
എന്റെ ആര്യനാട് എന്റെ തിരുവനന്തപുരം
@Suhail_Ismail
@Suhail_Ismail 2 жыл бұрын
Nice Video 🥰.. നമ്മുടെ നാട്ടിൽ വന്നതിൽ ഒരുപാട് സന്തോഷം. ഒരു പ്രത്യേക ഫീൽ. ❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sudheesh.bsudheesh6229
@sudheesh.bsudheesh6229 2 жыл бұрын
Super ചേട്ടാ..... ❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@saneesh3295
@saneesh3295 Жыл бұрын
Gd video bro tnx
@karthiksyam8806
@karthiksyam8806 2 жыл бұрын
Thiruvananthapuram my place,Great video bro👏.kireedam location super.congrats👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sandhyamurali4708
@sandhyamurali4708 2 жыл бұрын
Sreejith ettaa.... Super video ✨️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@mohammedniyaz2621
@mohammedniyaz2621 2 жыл бұрын
Great effort dear Sreejith brother.... God bless... Love from Trivandrum
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@krishnarajp6775
@krishnarajp6775 2 жыл бұрын
കിരീടം ലൊക്കേഷൻ വീഡിയോ 👍👍👍👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@rajeshrajasekar853
@rajeshrajasekar853 2 жыл бұрын
Bro this movie I am watching many more times it's awesome movie laettan vera level actinganu ...
@arunmanoharan7917
@arunmanoharan7917 2 жыл бұрын
കരുമം പുഞ്ചക്കരി...എന്റെ നാട്... മോഡൽ സ്കൂൾ എന്റെ സ്കൂൾ... 💞 താറാവ് അല്ലെ ബ്രോ അത് കള്ളി ചെല്ലമ്മ എടുത്തത് ആ ഏരിയയിൽ വെച്ച്, ധ്രുവം , ദിലിവാല രാജകുമാരൻ , നാറാണത്ത് തമ്പുരാൻ ഇഷ്ടം പോലെ സിനിമകൾ ഉണ്ട്...
@vaisakhmurali3121
@vaisakhmurali3121 10 ай бұрын
വേറെ ഏതൊക്കെ സിനിമകൾ അവിടെ shoot ചെയ്തിട്ടുണ്ടെന്നു അറിയാമോ
@arunmanoharan7917
@arunmanoharan7917 10 ай бұрын
@@vaisakhmurali3121 ഒരുപാട് സിനിമകൾ അവിടെ വെച്ച് ഷൂട്ട്‌ ചെയ്തിട്ടുണ്ട് പഴയ നസിർ സാർ ന്റെ സിനിമയായ കള്ളി ചെല്ലമ്മ മുതൽ ഒരുപാട് സിനിമകൾ
@sudhi4699
@sudhi4699 3 ай бұрын
School (kirredam kanikuna school ewde annu)
@sashragesh
@sashragesh Жыл бұрын
Pazheye aa anthareekshavum, kalathilekk thirich povan kazhinjirunnel, miss those days badly
@shefeeqsha6288
@shefeeqsha6288 Жыл бұрын
നല്ല അഭിപ്രായം ആണ് ചേട്ടാ. ഒരുപാട് കാണാൻ ആഗ്രഹിച്ച സ്ഥാലങൾ. ചേട്ടന്റെ വീഡിയോ യിലൂടെ കാണിച്ചതിന് എല്ലാം സ്നേഹം ആശംസകൾ. ചേട്ടന്റെ അവതരണം ശൈലി നല്ല രീതിയിൽ ആണ് ഓരോ ലൊക്കേഷൻ കാണിക്കുമ്പോൾ അതിൽ അഭിനയിച്ച ഓരോ സിനിമ താരങ്ങളെ നല്ല ബഹുമാനത്തോടെ നല്ല രീതിയിൽ അവതരിപ്പിച്ച ചേട്ടൻ സൂപ്പർ. God bless you. Spport u al വീഡിയോ 👍🌹❤️🇮🇳
@sreejithzvlog
@sreejithzvlog Жыл бұрын
Thank you..ചാനൽ എല്ലാവർക്കും ഷെയർ ചെയ്യണേ
@royabraham921
@royabraham921 2 жыл бұрын
സൂപ്പർ 👍👍
@shinijarajesh4365
@shinijarajesh4365 2 жыл бұрын
Super all the best 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@PrincyAjith7165
@PrincyAjith7165 2 жыл бұрын
Thanks alot for this video
@sreejithzvlog
@sreejithzvlog 2 жыл бұрын
Thankyou 🥰☺️
@sumolsunny2143
@sumolsunny2143 2 жыл бұрын
Super video bro
@swaminathan1372
@swaminathan1372 Жыл бұрын
സൂപ്പർ...👌👌👌
@mayasiji4783
@mayasiji4783 2 жыл бұрын
Super 😍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@arunpk2429
@arunpk2429 2 жыл бұрын
Sreejith..... keep going....full support 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@slharafudheenf8001
@slharafudheenf8001 2 жыл бұрын
Super Padma kanunna Fil🥰🥰
@Advaitsatya
@Advaitsatya 2 жыл бұрын
The scene where Sethumadhavan cries in the climax of Kireedam is one of the best scenes I have ever seen in a movie. No matter how many times I have seen it, it still brings tears to my eyes. I have one request for you, Sreejith. One of the most nostalgic movies ever made by Hariharan- M.T. combination is Ennu swantham Janakikutty. Please share its location details.
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok 👍😁
@sreevlogs1913
@sreevlogs1913 2 жыл бұрын
സൂപ്പർ location കരഞ്ഞു പോയി സ്ഥലം കണ്ടപ്പോള്‍
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@dhareeshdesigner
@dhareeshdesigner 2 жыл бұрын
Great effort.... ❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@AMALRAJK143
@AMALRAJK143 2 жыл бұрын
❤️❤️Laletante aah nadatham marakan patilla❤️❤️Beautiful feel location kanumbolum❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
🥰🥰
@sumeshkannan8819
@sumeshkannan8819 2 жыл бұрын
അവതരണം 👌👌👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jinusudhakar2248
@jinusudhakar2248 Жыл бұрын
Really admire your effort to capture these locations 👍
@sreejithzvlog
@sreejithzvlog Жыл бұрын
Thank you 🥰
@dinesh9366
@dinesh9366 2 жыл бұрын
Super bro😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@zakvlogs2097
@zakvlogs2097 2 жыл бұрын
😍😍nostu video👍🏻 sreejith bro
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@RK-en8ic
@RK-en8ic 2 жыл бұрын
Superb dear..Hats off to your efforts
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@n98OOOO
@n98OOOO 2 жыл бұрын
great work 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰.. വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ
@creativeworld2770
@creativeworld2770 2 жыл бұрын
😍😍😍💖💖✌️
@Z12360a
@Z12360a 2 жыл бұрын
Excellent Bro 👍🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@nasarpv1285
@nasarpv1285 2 жыл бұрын
Super video
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ashfakv.a343
@ashfakv.a343 2 жыл бұрын
Effort level💯💯
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰
@sujithsujith8139
@sujithsujith8139 2 жыл бұрын
സൂപ്പർ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@amjithashokan5969
@amjithashokan5969 2 жыл бұрын
Super ❤️❤️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shabeerkv2535
@shabeerkv2535 2 жыл бұрын
Pwoli subscribed
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@jbjunction5705
@jbjunction5705 2 жыл бұрын
chettaa super
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@maneeshek3428
@maneeshek3428 2 жыл бұрын
സൂപ്പർ bro
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@neverstopexploringinkerla7420
@neverstopexploringinkerla7420 2 жыл бұрын
Poli
@naseelpk6735
@naseelpk6735 2 жыл бұрын
Super bro 👍👍🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@deepakkr168
@deepakkr168 2 жыл бұрын
👍👍👍👍👌
@sajeevkattakada5050
@sajeevkattakada5050 2 ай бұрын
ഈ ലൊക്കേഷൻ എന്റെ സ്ഥലമായ കാട്ടാക്കടയിൽ നിന്ന് നെടുമങ്ങാട് പോകുമ്പോൾ ആര്യനാട് എന്ന സ്ഥലം
Mohanlal talks about Sethumadhavan (Kireedam) | MBIFL 2020
7:20
Mathrubhumi International Festival Of Letters
Рет қаралды 541 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 27 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 33 МЛН
Risk behind highly emotional scene in Kireedam | Kaumudy TV
3:46