കിത്താബ് പരിശോധിക്കാൻ മുജാഹിദ് മൗലവി സ്റ്റേജിലേക്ക് കയറി വന്നു ... പിന്നെ നടന്നത്... Sunni Mujahid

  Рет қаралды 858,618

Zahra Media

Zahra Media

Жыл бұрын

ഉസ്താദിന്റെ മുഖാമുഖത്തിനിടെ കിത്താബ് പരിശോധിക്കാൻ സ്റ്റേജിലേക്ക് കയറി വന്ന് മുജാഹിദ് മൗലവി...
പിന്നെ നടന്നത് കേട്ടാൽ ചിരിച്ചു മരിക്കും... മുജാഹിദുകാരടക്കം പൊട്ടിച്ചിരിച്ചു പോയ സംഭവം
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam 2022
sunni mujahid mugamugam
sunni mujahid debate
alavi saqafi kolathur mugamugam
perod usthad speech
perod abdurahman saqafi
perod usthad new speech 2022
#alavi_saqafi_kolathur #sunni_mujahid
#perod_usthad

Пікірлер: 1 500
@-op1974
@-op1974 Жыл бұрын
ഈ ഉസ്താദിന്റെ പല ആദർശ പ്രസംഗമാണ് എന്നെ സുന്നിയാക്കിയത്
@monajeeb5372
@monajeeb5372 Жыл бұрын
വല്ലപ്പുഴ സംവാദം കാണുക അലവി സഖാഫി മൗലിദ് കിതാബ് തള്ളുന്നത് കാണുക
@junu1546
@junu1546 Жыл бұрын
Alhamdulillah
@junu1546
@junu1546 Жыл бұрын
Allahu iman tharattte
@bilalkochi1393
@bilalkochi1393 Жыл бұрын
ഇറാഖിൽ ബോംബ് ഇട്ടപ്പോൾ അല്ലാഹു നോക്കി നിന്നതുപോലെ,,, എന്നുപറഞ്ഞ് ലോക വിഡ്ഢിയാണ് ഇദ്ദേഹം,,,, ഇദ്ദേഹത്തിൻറെ സംവാദം കേട്ട് സുന്നി ആവുക എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ,,,,,
@trueeye6118
@trueeye6118 Жыл бұрын
ഇയാളുടെ മണ്ടത്തരം കേട്ട് ആണ്‌ samastayil നിന്നും ഞാൻ പോയത്
@aboobackermukunoth8041
@aboobackermukunoth8041 10 ай бұрын
അലവി ഉസ്താദ് അതൊരു മുതൽ ആണ് മാഷാഅല്ലാഹ്‌ ❤️🌹
@MOTIVATION524
@MOTIVATION524 Жыл бұрын
സത്യം വിജയത്തിലേക്ക് നയിക്കും ഇന്ഷാ അല്ലാഹ് 🥰🥰🥰
@nasark2527
@nasark2527 Жыл бұрын
🙄kkkkknkkk കെ ക്കിങ്ക k😘കെ ik😘kkknkiikഞാൻ kകെ കെ യ്ക്ക് iki എംകെ kkkkkknknkkk😊ക്ക് കയ്ക്കൻ 😊😅 knkk🍌 ക്കണക്കുന്ക്ക് ഇക്കക്ക്നക്ക് മക്വ😊 A മക്കയ്ക് Aiiiiiiii
@LubainaShareef-kn3ch
@LubainaShareef-kn3ch Жыл бұрын
നല്ല പോയന്റ് സത്യം മനസിലാക്കാൻ ഇങ്ങനെ യുള്ളത് ഉപകരിക്കും അള്ളാഹു ഉസ്താദിന് ആയുസ്സും ആഫിയത്തും നൽകട്ടെ 🤲🤲ആമീൻ
@muhaimintpkl6573
@muhaimintpkl6573 10 ай бұрын
ആമീൻ
@Shana938
@Shana938 10 ай бұрын
Aameen
@niflac.v2087
@niflac.v2087 10 ай бұрын
Allah mashallah
@momizvlog-sl3eu
@momizvlog-sl3eu 5 ай бұрын
ആമീൻ
@arafatharafathkundukulam
@arafatharafathkundukulam 4 ай бұрын
Ameen
@ziyadabdulsalam9641
@ziyadabdulsalam9641 Жыл бұрын
സുന്നീപണ്ഡിതരുടെ പ്രസംഗം സ്ഥിരം കേൾക്കുന്നവർക്ക് ഏത് മൗലവിമാരുടെമുന്നിലും പോകാനുള്ള ദൈരിയവും ലഭിക്കും
@aboobakeruppala3179
@aboobakeruppala3179 Жыл бұрын
നിങ്ങളുടെ പല കസർത്തുമാണ് എന്നെ യഥാർത്ഥ സുന്നിസത്തിലേക്ക് എത്തിച്ചത് ... അൽഹംദുലില്ലാഹ്
@user-mz5rq8xp8c
@user-mz5rq8xp8c 10 ай бұрын
ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകണേ ആമീൻ
@muneerpunnad5161
@muneerpunnad5161 Жыл бұрын
നാഥൻ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ. ആമീൻ 🤲✨️
@aleemaedamarath4267
@aleemaedamarath4267 Жыл бұрын
E
@faisalnujumudeen7297
@faisalnujumudeen7297 Жыл бұрын
സുന്നി ആശയങ്ങളൊക്കെ എല്ലാം നല്ലതാണെന്നു വിശ്വാസികല്ലേ ഇക്ക... ഉസ്താദുമാരുടെ പള്ള നിറക്കാൻ ഉള്ള പുതിയ നിയമങ്ങൾ എഴുതി കയറ്റിട്ട് വരെ ഉണ്ട്‌ ഞാനും ഒരു സുന്നിയാണ്
@ayishaali3408
@ayishaali3408 Жыл бұрын
ആമീൻ 🤲
@sanhashadiya3104
@sanhashadiya3104 Жыл бұрын
ആമീൻ
@muhammedsinan1461
@muhammedsinan1461 Жыл бұрын
Aameen Aameen yarabbal Aameen
@ummarbangalath3738
@ummarbangalath3738 Жыл бұрын
ക്ലിപ്പുകൾ വളരെ നന്നായിട്ടുണ്ട്. അവതരണം അതിലേറെ ഉഷാറായി. മാഷാഅല്ലാഹ്‌
@ariyil
@ariyil Жыл бұрын
എല്ലാ ഉസ്താദുമാർക്കും ആഫിയതുള്ള ദീർഘായുസ് നൽകണേ അള്ളാഹ് امين يا ربل العالمين 🤲
@niyasks6079
@niyasks6079 Жыл бұрын
Aameen
@mkbrotherzzzz5321
@mkbrotherzzzz5321 Жыл бұрын
Ameenameen Yarabbalalameen
@shajitha.ashajipa6747
@shajitha.ashajipa6747 Жыл бұрын
Aameen
@sameer4321100
@sameer4321100 Жыл бұрын
ആമീൻ
@mohammedkunjumohammed7716
@mohammedkunjumohammed7716 Жыл бұрын
ആമീൻ
@basheerbasheer1659
@basheerbasheer1659 Жыл бұрын
ഉസ്താദിന് അള്ളാഹു ദീർഘ ആയുസും ആരോഗ്യവും നൽകട്ടെ അമീൻ അതുപോലെ ന്ഹങ്ങൾ കടത്തിലും ബെഷമത്തിലും ആണ് ഉസ്താദ് ദുഹാ ചെയ്യണേ
@alimancherym1376
@alimancherym1376 Жыл бұрын
മുജാഹിദിനെ പൊളിച്ചടക്കി കൈയ്യി കൊടുത്തു ഉസ്താദിന്നു നല്ല മനക്കരുത്തു നെൽകണേ റബേ. ആ മീൻ🌹🌹❤️
@niyasks6079
@niyasks6079 Жыл бұрын
Aameen
@niyasks6079
@niyasks6079 Жыл бұрын
Masha Allah 🥰
@ashrafpk8499
@ashrafpk8499 Жыл бұрын
ഉസ്താദിനു ഹിദായത് നൽകണേ അല്ലാഹ്
@muhammedalimhdali6401
@muhammedalimhdali6401 Жыл бұрын
നാടക മല്ലല്ലോ....?
@hasnarashid1356
@hasnarashid1356 Жыл бұрын
Aameen ya rubble alameen .avarkk hidhayathu nalkatee
@terminator8234
@terminator8234 4 ай бұрын
ഉസ്താദിന് ആഫിയത്തോട് കൂടിയ ദീർഘായുസ് അല്ലാഹു പ്രധാനം ചെയ്യട്ടെ... ആമീൻ
@RahmathSalam-jt5ve
@RahmathSalam-jt5ve 4 күн бұрын
AaMEEN
@naseema2655
@naseema2655 Жыл бұрын
ഉസ്താദ്‌ ന് ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲അല്ലാഹ്
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
Ameen 🤲🤲💚💚👍👍
@shahana3239
@shahana3239 Жыл бұрын
Ameen
@Christian-yl4dj
@Christian-yl4dj Жыл бұрын
MUJAHID is Arabic word of JIHAD. Shame to you Kerala Government 👇 🔺GRADE : Sahih (Darussalam) REFERENCE : Sunan an-Nasa'i 3972 In-book reference : Book 37, Hadith 7 English Translation : Vol. 5, Book 37, Hadith 3977 The Messenger of Allah [SAW] said: "I have been commanded to FIGHT THE PEOPLE UNTIL THEY SAY "La ilaha illallah" (there is none worthy of worship but Allah). Whoever says La ilaha illallah, his wealth and his life are safe from me except for a right that is due, and his reckoning will be with Allah." അതായത് ISLAM മതം സ്വീകരിക്കുന്നത് വരെ കാഫിറുകളോട് (Non-Muslims'നോട്) യുദ്ധം ചെയ്യാനാണ് മുഹമ്മദ് പഠിപ്പിച്ചത് 💯👍 🔺Quran 49:15 സൂറ ഹുജുറാത് :- അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയികാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ ജിഹാദ് നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ. അവർ തന്നെ ആകുന്നു സത്യവാൻമാർ. താങ്കൾ സത്യ വിശ്വാസി ആണോ❓ ഇത്പോലെ യുദ്ധം ചെയ്യാത്തവരാരും സത്യ വിശ്വാസി അല്ല. നീ യുദ്ധം ചെയ്താൽ മാത്രമേ നീ സത്യ വിശ്വാസി ആക്കൂ. JIHAD'ൻ്റെ TIME PERIOD ലോക അവസാനം വരെ ആണന്ന് ഖുർആനിൽ ഉണ്ട്. According to Quran, ഇവർക്കാണ് സൃർഗ്ഗരാജൃം ✅. ഇത് പോലത്തെ ആയത്തുകൾ ഖുർആനിൽ കൊറേ ഉണ്ട്. It's One Of The Example 💯👍 ഇതൊക്കെ കൊണ്ടാണ് കൊറേ പാവങ്ങളെ Bomb പൊട്ടിച്ചും, കഴുത്ത് അറുത്തും കൊല്ലുന്നത്. ഇത് എല്ലാം Quran'ൻ്റെ പ്രശ്നമാണ്. END ISLAM ☪️🚫
@Christian-yl4dj
@Christian-yl4dj Жыл бұрын
ALLAH എന്ന JINN ഖുറാനിൽ ഉണ്ടൊന്ന് പരിശോധിച്ച് നോക്ക്. അപ്പോ മനസ്സിലാവും 💯👍 നിങ്ങളുടെ ദേവനായ ജിന്നിൻ്റെ പേര് ALLAH എന്ന് തന്നെയാണ്. അതുപോലെ അറബിയിൽ ALLAH എന്ന വാക്കിൻ്റെ (WORD) അർത്ഥം ദൈവം (GOD) എന്ന് തന്നെയാണ്. ഇങ്ങനെ വരാൻ കാരണം, പണ്ടുള്ള Islam Arabic Translators Islam മതം ഒന്ന് വെളുപ്പിക്കാൻ നോക്കിയതാണ്. ഇപ്പൊ നിങ്ങൾക്ക് തന്നെ അത് പണിയായി 😂😂😂. അറിയില്ലേൽ പോയി പഠിക്കൂ 💯👍. La ilaha illallah = ദൈവം അല്ലാതെ വേറെ ദൈവം ഇല്ല 🤣🤣🤣 Mohammad അവരെ (ഖുറൈഷികളെ) കൊന്ന് അള്ളാഹുവിന് സമന്മാർ ഇല്ലെന്നും, കുടുംബ ബന്ധം ഇല്ലെന്നും വരുത്തി തീർത്തു. ഇവൻ (Mohammad) അൽ ആലിഹാത്തുകളെ ചേർത്ത് ഒരു ഏക ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു എന്നാണ് അവർ (ഖുറൈഷികൾ) പറഞ്ഞിരിക്കുന്നത് ഖുറാനിൽ 💯👍. ഈ ഖുറൈഷികൾ മൊഹമ്മദ്ൻ്റെ കുടുംബകാരാണന്ന് അറിയോ 😂😂😂. മുഹമ്മദും മുഹമ്മദിന്റെ കുടുംബക്കാരായ ഖുറൈഷികളും ആരാധിച്ചിരുന്നത് സ്വന്തം ഗോത്ര ദേവനായ ALLAH'യെ തന്നെയാണ്. 3 പെണ്മക്കളുടെ അപ്പനാണ് ALLAH (Read Quran Properly). YAHWEH സത്യഏക ദൈവമാണെന്ന് ഖുറാനിൽ പറഞ്ഞട്ടില്ല. അല്ലേൽ പറയ്... BASED ON QURAN, WHAT'S THE NAME OF ALLAH❓ ALLAH IS QURESHI IDOL ✅
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
@@Christian-yl4dj നീ ഏതാടോ... വിവരം കെട്ടവരനേ.... 😡😡😡😡
@ashiqashi123
@ashiqashi123 8 ай бұрын
ഉസ്താദിൻ്റെ ശൈലി ഇഷ്ടം❤
@ZAHRAMEDIA1
@ZAHRAMEDIA1 8 ай бұрын
Alhamdulillah
@anasmaradath3791
@anasmaradath3791 Жыл бұрын
ഈ ഉസ്താദിന് അള്ളാഹു ദീർകായുസും ആഫിയത്തും നൽകട്ടെ 🤲🤲
@ashrafk5380
@ashrafk5380 Жыл бұрын
Aameen
@muhmmadali2602
@muhmmadali2602 5 ай бұрын
ഞാനും മുജാഹിദ് ആശയം ശരിയാ ണെന്ന് വിചാരിച്ചു. അലവി സഖാഫിയുടെ പ്രഭാഷണം നന്നായി സ്വാധീനിച്ചു.
@mashoodvt9167
@mashoodvt9167 Жыл бұрын
മാഷാ അള്ളാ പ്രിയപ്പെട്ട ഉസ്താദിനെ അല്ലാഹു ആഫിയത്ത് കൊടുക്കട്ടെ
@Christian-yl4dj
@Christian-yl4dj Жыл бұрын
ALLAH എന്ന JINN ഖുറാനിൽ ഉണ്ടൊന്ന് പരിശോധിച്ച് നോക്ക്. അപ്പോ മനസ്സിലാവും 💯👍 നിങ്ങളുടെ ദേവനായ ജിന്നിൻ്റെ പേര് ALLAH എന്ന് തന്നെയാണ്. അതുപോലെ അറബിയിൽ ALLAH എന്ന വാക്കിൻ്റെ (WORD) അർത്ഥം ദൈവം (GOD) എന്ന് തന്നെയാണ്. ഇങ്ങനെ വരാൻ കാരണം, പണ്ടുള്ള Islam Arabic Translators Islam മതം ഒന്ന് വെളുപ്പിക്കാൻ നോക്കിയതാണ്. ഇപ്പൊ നിങ്ങൾക്ക് തന്നെ അത് പണിയായി 😂😂😂. അറിയില്ലേൽ പോയി പഠിക്കൂ 💯👍. La ilaha illallah = ദൈവം അല്ലാതെ വേറെ ദൈവം ഇല്ല 🤣🤣🤣 Mohammad അവരെ (ഖുറൈഷികളെ) കൊന്ന് അള്ളാഹുവിന് സമന്മാർ ഇല്ലെന്നും, കുടുംബ ബന്ധം ഇല്ലെന്നും വരുത്തി തീർത്തു. ഇവൻ (Mohammad) അൽ ആലിഹാത്തുകളെ ചേർത്ത് ഒരു ഏക ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു എന്നാണ് അവർ (ഖുറൈഷികൾ) പറഞ്ഞിരിക്കുന്നത് ഖുറാനിൽ 💯👍. ഈ ഖുറൈഷികൾ മൊഹമ്മദ്ൻ്റെ കുടുംബകാരാണന്ന് അറിയോ 😂😂😂. മുഹമ്മദും മുഹമ്മദിന്റെ കുടുംബക്കാരായ ഖുറൈഷികളും ആരാധിച്ചിരുന്നത് സ്വന്തം ഗോത്ര ദേവനായ ALLAH'യെ തന്നെയാണ്. 3 പെണ്മക്കളുടെ അപ്പനാണ് ALLAH (Read Quran Properly). YAHWEH സത്യഏക ദൈവമാണെന്ന് ഖുറാനിൽ പറഞ്ഞട്ടില്ല. അല്ലേൽ പറയ്... BASED ON QURAN, WHAT'S THE NAME OF ALLAH❓ ALLAH IS QURESHI IDOL ✅
@shameerpm6345
@shameerpm6345 Жыл бұрын
ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണമേ. ഉസ്താദിനെ
@abdulKalam-ug8cm
@abdulKalam-ug8cm Жыл бұрын
അബുജാഹിലിന്റെ പിൻഗാമിയാണ് മുജാഹിദ് അത് തിരുത്തികൊടുത്തഉസ്താദ്ന് 👍🏻👍🏻👍🏻
@nicenice7835
@nicenice7835 Жыл бұрын
അബുജഹാലാണ് ഇയാൾ എന്ന് പറയുന്നതാവും ശെരി
@iwilltrymylevelbestthansee4520
@iwilltrymylevelbestthansee4520 Жыл бұрын
@@nicenice7835 അബു jahilum padu jahilum. എന്ന് parayanam mujjakale
@finanfiroz9224
@finanfiroz9224 10 ай бұрын
മാഷാ അല്ലാഹ്
@ameenfazili1098
@ameenfazili1098 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ ഇഷ്ട ഉസ്താദ് കൊളത്തൂർ ഉസ്താദ്. ഹഖ് ആയ ദീൻ 🌹
@minnupk6748
@minnupk6748 Жыл бұрын
കൊളത്തൂരോ
@noufalm902
@noufalm902 Жыл бұрын
എന്റെ ഉപ്പാനെ സുന്നി ആശയത്തിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ
@ashiquenamath5726
@ashiquenamath5726 Жыл бұрын
Mone uppa salafi aanu aayath engil nee veruthe dua cheythu time waste cheyyenda
@AbdulKareem-vs6fy
@AbdulKareem-vs6fy Жыл бұрын
സുന്നി ആകെട്ടെ أمين
@shabeebhussain2164
@shabeebhussain2164 Жыл бұрын
Ameen
@blackdreams3150
@blackdreams3150 Жыл бұрын
@@ashiquenamath5726 ശരിയാ ശെയ്ത്യാന്റെ വലയിൽ വീണാൽ രക്ഷപ്പെടാൻ പ്രയാസമാണ് ..
@mubashiramubmj8655
@mubashiramubmj8655 Жыл бұрын
Uppa Sunni akatte ameen. Namukkellam maranam vare rasoolullane yum aviduthe swahabikaleyum pinpatti jeevikkan rabb thoufeeq tharatte
@raseenarasee1044
@raseenarasee1044 Жыл бұрын
ഉസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ അമീൻ
@lifechapter7065
@lifechapter7065 Жыл бұрын
അൽഹംദുലില്ലാഹ്. സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലo. ഞാൻ സുന്നി family member തന്നെ ആണ്. പക്ഷെ എന്റെ പത്താം ക്ലാസ്സ്‌ മുതൽ ഇത്തരം ആദർശ പ്രശ്നങ്ങൾ മനസ്സിൽ കൊണ്ട് നടന്നിരുന്നു. ഈ വിഷയത്തിലൊക്കെ സംശയങ്ങൾ തന്നെയായിരുന്നു. ഖുർആൻ വ്യാഖ്യാനവും മുജാഹിദ്, സുന്നി പ്രസംഗങ്ങളൊക്കെ കേട്ടിരുന്നു . സംശയനിവാരണത്തിന് ആരെ സമീപിക്കും,അറിയില്ല.ഉമ്മയൊക്കെ പറഞ്ഞു തരും പക്ഷെ മനസ്സിൽ തെളിവും മറ്റും വേണം എന്നാവും.നിരന്തരം സത്യം കാണിച്ചു തരാൻ റബ്ബിനോട് ദുആ ചെയ്തു. Degree വരെ ആദർശ പ്രശനം ഇണ്ടായിരുന്നു. Second year ൽ വച്ച് ഏതായാലും പേരോട് ഉസ്താതിന്റെ ഖന്ധന പ്രസംഗം കേൾക്കാൻ ഇടയായി . അൽഹംദുലില്ലാഹ് ഇരുളിലായ എന്റെ ഖൽബ് തുറന്നു. മുന്പും അത് കേട്ടിരുന്നെങ്കിലും ഉൾക്കൊണ്ടിരുന്നില്ല. ഖുർആൻ വ്യാഖ്യാനം എന്നെ വളരെ സ്വാധീനിച്ചിരുന്നു. പിന്നീടാണ് ആയത്തുകളെ വാക്കർത്ഥമായി പരിഭാഷപ്പെടുത്തിയാൽ അപകടമാണെന്ന് തിരിച്ചറിഞ്ഞത്. എന്റെ cousin markaz വിദ്യാർത്ഥി യായിരുന്നു അവനെന്നെ ഉപദേശിച്ചു, റസൂലിനെ സാധാരണ മനുഷ്യനെന്ന് വിളിക്കുന്ന അവരെയാണോ നീ പിൻ പറ്റുന്നത് എന്നൊക്കെ ചോദിച്ചു. എനിക്ക് വിഷമം വന്നു.tension തന്നെ. പിന്നെയും കുറേ സംവാദങ്ങൾ കേട്ട് ശരിയായ ആദർശം ഏതെന്നു റബ്ബിന്റെ തൗഫീഖ് കൊണ്ട് കണ്ടെത്തി.ഒരു ദിവസം സ്വപ്നത്തിൽ Ap ഉസ്താദ് ഒരു കാര്യം വന്നുപദേശിച്ചു.എനിക്കേറെ സംശയമഉള്ള ഒരു കാര്യമായിരുന്നു അത്. .അന്ന് ഞാൻ മുജാഹിദ് ആണോ എന്ന് പറയില്ലായിരുന്നു... എന്നാൽ എല്ലാരും ഒന്നല്ലേ എന്ന് ഞാൻ ധരിച്ചു.നല്ല മുസ്ലിമാവാൻ ആഗ്രഹിച്ചു. മതപ്രസങ്ങങ്ങൾ എല്ലാതും കേട്ടു. English ഉൾപ്പടെ.പക്ഷെ വിവരമുള്ള സുന്നി ഉസ്താദുമാർ പറയുന്നത് കേട്ടപ്പോൾ എല്ലാം മിനുറ്റിന് മാറ്റിപറയുന്ന ഗതികേടിലാണ് മുജാഹിദും മറ്റുമൊക്കെ എന്ന് മനസ്സിലായി. ഇത്തരം സംശയങ്ങൾ ആർക്കേലും ഉണ്ടെങ്കിൽ ദുആ ചെയ്ത് മനസ്സ് ശാന്തമാക്കി അറിവുള്ളവർ പറയുന്നത് കേൾക്കുക. ജീവിതത്തിൽ പകർത്തുക. അല്ലാഹ് നമുക്ക് പൊറുത്തു തരട്ടെ. അറിവില്ലായ്മ കൊണ്ടോ അഹങ്കാരം കൊണ്ടോ വന്നു പോയ തെറ്റുകൾ അള്ളാഹു പൊറുത്തു തരട്ടെ. ഈ കമന്റ്‌ വായിക്കുന്നവരോട് പറയട്ടെ Usthadumare ഒരിക്കലും നമ്മൾ ചീത്ത പറയരുത്. സത്യം അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.സത്യം എന്തായാലും കണ്ടുപിടിക്കണമെന്ന വാശിയും തുറന്ന മനസും കൊണ്ട് അറിവുള്ളവരെ സമീപിക്കുക.
@Basith527
@Basith527 Жыл бұрын
ഞാനിപ്പോ ഈ അവസ്ഥയിലാണ്...hus മുജാഹിതും ഞാൻ sunniyum
@ejaz7828
@ejaz7828 Жыл бұрын
Valare nalla comment, enikkum edakk dought vararund
@haseena098
@haseena098 Жыл бұрын
Ningal nallaru chinthikkunna aalaanennu manasilaayi. But kandetthiyath sheriyaayilla iniyum anneshikku Allahu hidhaayath nalkuvaan udheshichttndengil ningalkku kittum. Allahu thoufeeq nalkatte.orikkalum nabiye saadhaarana manushyanaanennu mujaahidhukal parayunnilla. 40 vayassil nubuvatth kittiyathode Allahuvinte pravaachakanaayi. Mujahid ne ariyanamengil avarude speech kelkkanam . Mattullavarod chothikkenda.
@noufal_leo
@noufal_leo Жыл бұрын
Ningal manassilakkiyath valare sheriyan 😍
@salahkp
@salahkp Жыл бұрын
@@Basith527 ഒന്നുകിൽ വഹാബിസത്തേ കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക, അല്ലെങ്കില് സുന്നത്ത് ജമഅത്തിൻ്റെ ആശയം സംശയം തീർത്ത് പഠിക്കുക,
@liyaproductionliyaproducti1452
@liyaproductionliyaproducti1452 Жыл бұрын
സ്വന്തം കുടുംബത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന ആ മുജാഹിദ് കാരൻ അയാളിൽ ശരിയുണ്ട്
@izanmalik5650
@izanmalik5650 Жыл бұрын
🤺🤺🤺
@MrRish333
@MrRish333 Жыл бұрын
Sss
@muhsinjafer6828
@muhsinjafer6828 Жыл бұрын
😂😂
@haseenahasee9737
@haseenahasee9737 9 ай бұрын
അടിപൊളി സൂപ്പർ കലക്കി ഒരുപാട് പേർക്കുള്ള ഒരു മറുപടി ആണ് ഇത് ഇവിടെയുള്ള ജമാഅത്തുകാർ എല്ലാം പറയും സുന്നികാര് എല്ലാം ജമായത്തിൽ ചേരുന്നു എന്ന് പക്ഷേ ഇതിലെ കമൻറ് വായിച്ചപ്പോൾ മനസ്സിലായി ജമാഅത്തിൽ നിന്ന് സുന്നിയിലേക്ക് വന്നു എന്ന് ❤❤❤❤
@anvarsadikhanvar119
@anvarsadikhanvar119 10 ай бұрын
ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്
@mashifasilmashifasil5733
@mashifasilmashifasil5733 10 ай бұрын
ഉസ്താദിന് ആഫിയതുള്ള ദീഘായുസിനെ കൊടുക്കണേ....
@sabeebabdulla7340
@sabeebabdulla7340 Жыл бұрын
Masha Allah allahu aafiyathum aarogyavum deergaussum nalkatte
@sajeelaafsal3406
@sajeelaafsal3406 10 ай бұрын
ഞങ്ങളെ സുന്നി ഉസ്താദ് മാരെ ആഫിയത്തുള്ള ദീർകായുസ് നിൽക്കണേ അള്ളാ
@alizainudeen9611
@alizainudeen9611 Жыл бұрын
ماشاءالله احسن جزاكم الله خيرا الجزاء وتقبل الله اعمالنا ودعواتناوجعلنا من الصالحين الفائزين في الدارين آمين
@ShihabTanur-ln4ut
@ShihabTanur-ln4ut Жыл бұрын
അലറൽ സകാഫി
@haseenahasee9737
@haseenahasee9737 9 ай бұрын
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും നല്ല ഒരു സ്പീച്ച്
@MuhammadKasim-xl4ld
@MuhammadKasim-xl4ld 4 ай бұрын
നമ്മുടെ ഉസ്താദുമാർക്ക് ദീർഘായുസ്സ് നൽകട്ടെ
@farufazlu4218
@farufazlu4218 Жыл бұрын
Masha Allah Alhamdulillah
@amsumanya8578
@amsumanya8578 Жыл бұрын
ماشاءالله تعالى تبارك الله تعالى 💐
@kaderkunnumpurathkunnumpur5752
@kaderkunnumpurathkunnumpur5752 Жыл бұрын
എല്ലാം സംശയം തീരും ഉസ്താദിത്നെ തീർഗായുസ്നൽകട്ടെ
@finanfiroz9224
@finanfiroz9224 10 ай бұрын
ആമീൻ
@navasnavasmanattilmohammed1213
@navasnavasmanattilmohammed1213 4 ай бұрын
അല്ലാഹു നിങ്ങൾക്ക് വലിയ പ്രതിഫലം നൽകട്ടെ ആമീൻ
@suharasuhara2463
@suharasuhara2463 10 ай бұрын
ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ വീട്ടിന്റെ അടുത്ത് ഒരുപാട് സുന്നി ചെറുപ്പക്കാരുണ്ട് അവരെല്ലാം വെള്ളിയാഴ്ച ബാങ്ക് കഴിഞ്ഞതിനുശേഷം കുളിക്കുകയുള്ളൂ ജുമാ നമസ്കാരം പകുതിയായാൽ ആണ് സുന്നി ചെറുപ്പക്കാർ പള്ളിയിലേക്ക് പോകുന്നത് തന്നെ പോയിക്കഴിഞ്ഞാൽ രണ്ടു മിനിറ്റ് കൊണ്ട് തിരിച്ചുവരികയും ചെയ്യുന്നു അവർക്ക് എന്ത് കൂലിയാണ് റബ്ബിന്റെ അടുത്ത് നിന്ന് കിട്ടുക
@PmMedia-oj8cz
@PmMedia-oj8cz 6 ай бұрын
അപ്പോ സുഹറാ നീ മുജാഹിദ് പള്ളിയിൽ പോവൽ ഇല്ലേ അവരെയും നോക്കി ആണോ സമയം തീർക്കൽ എന്തായാലും രണ്ടു മിനിറ്റ് കൊണ്ട് നിസ്കാരം കഴിയില്ല ഖുതുബ അവൻ സ്വയം വരുത്തിവെച്ച് കേൾക്കാതെ ഇരുന്നാൽ അതിനനുസരിച്ച് ഉള്ള കൂലി കിട്ടും അതെല്ലാം കാരണം കൊണ്ട വൈകി പോയതാണെങ്കിൽ അതിനുള്ള കൂലിയും കിട്ടും അത് ജുമാ എന്നല്ല ഏത് നിസ്കാരത്തിന്റെയും അവസ്ഥ അതുതന്നെയാണ് ജമാഅത്ത് നടക്കുന്നത് അറിഞ്ഞിട്ട് വെറുതെ അതിൽ പങ്കെടുക്കാതെ മാറിനിന്ന് അവസാന ടൈമിൽ ചെന്നു കൂടിയ അവന് വളരെ കുറഞ്ഞ കൂലിയെ കിട്ടുക ഉള്ളൂ ഇതൊക്കെ ആണോ വിഷയം
@Madarivajid
@Madarivajid 5 ай бұрын
സണ്ണികൾക്ക് അങ്ങനെ മതി എന്ന് ഉസ്താദ് പറഞ്ഞോ. അവനവൻ ചെയ്യുന്നത് അവനവൻ അനുഭവിക്കും
@ariyil
@ariyil Жыл бұрын
ماشاء الله
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
എത്ര ആയാലും മുജാഹിദ് എന്ന് പറഞ്ഞ പുത്തൻ ആശയക്കാർ എന്നാണല്ലോ യഥാർത്ഥ ആശയത്തിൽ നിന്ന് അവരുടെ ഇഷ്ടത്തിന് പുതിയ ആശയം ഉണ്ടാക്കുന്നു... ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട്
@anasmuhammedanas3019
@anasmuhammedanas3019 Жыл бұрын
ഉസ്താദിന്റെ പ്രസംഗം എത്ര കേട്ടാലും മതിവെരൂല
@shameebashami7767
@shameebashami7767 Жыл бұрын
Maasha Allah....
@harisaboofath5161
@harisaboofath5161 Жыл бұрын
Masha allahhh😍😍😘😘😘😘😘
@Aslamrcsvlog
@Aslamrcsvlog Жыл бұрын
Usthad ❤
@harisaboofath5161
@harisaboofath5161 Жыл бұрын
Usthadinu deerhayuss nalkanee allahhhhh😍😘😘😘😘😘😘😘ameennnnnnnn....muthannuuuuuu
@muhannadmon4596
@muhannadmon4596 Жыл бұрын
Masha Allaha
@NK-cs6ub
@NK-cs6ub Жыл бұрын
എല്ലാം ആർജവത്തോടെ പറയുന്ന ആളായിരുന്നു സകരിയാ സലാഹി അള്ളാഹു ഖബറിടം വിശാലമാകട്ടെ ആമീൻ സലഫികളുടെ പലതെറ്റുകളും മുപ്പർ ചൂടിക്കട്ടിയ മനുഷ്യൻ അള്ളാഹു മഹ്ഫിരത്തു നൽകട്ടെ ആമീൻ
@zaeman1764
@zaeman1764 Жыл бұрын
അലവി ഉസ്താദ് 🥰🥰
@hashimshuhaid9852
@hashimshuhaid9852 Жыл бұрын
സ്വന്തം അനുയായികൾ ചെയ്യുന്ന തെറ്റുകൾ വിളിച്ചു പറയുന്നതാണ് ആർജവം അല്ലാതെ കേൾക്കാൻ ഉള്ളവരെ സുഖിപ്പിക്കുന്ന പ്രസംഗം അല്ല നല്ലത്
@sakkirsakki6636
@sakkirsakki6636 Жыл бұрын
Usthadin dheergaayuss Nalkanam allah
@maymoonathfilu3219
@maymoonathfilu3219 Жыл бұрын
Alhamdulillah
@nizamnizu1195
@nizamnizu1195 Жыл бұрын
എല്ലാവരെയും നന്നാക്കട്ടെ പടച്ചോൻ 🤲🤲🤲
@saidalavipt3942
@saidalavipt3942 Жыл бұрын
10 ലക്ഷം ഹദീസ് മ ന ടപ്പാടമുള്ള ആൾക്ക് വിവരമില്ല 1 ലക്ഷം ഹദീസ് കാണുക പോലും ചെയ്യാത്ത ഊളകൾ മഹാൻമാരും ഇവരൊക്കെ എന്ന് നന്നാവാനാ
@Christian-yl4dj
@Christian-yl4dj Жыл бұрын
MUJAHID is Arabic word of JIHAD. Shame to you Kerala Government 👇 🔺GRADE : Sahih (Darussalam) REFERENCE : Sunan an-Nasa'i 3972 In-book reference : Book 37, Hadith 7 English Translation : Vol. 5, Book 37, Hadith 3977 The Messenger of Allah [SAW] said: "I have been commanded to FIGHT THE PEOPLE UNTIL THEY SAY "La ilaha illallah" (there is none worthy of worship but Allah). Whoever says La ilaha illallah, his wealth and his life are safe from me except for a right that is due, and his reckoning will be with Allah." അതായത് ISLAM മതം സ്വീകരിക്കുന്നത് വരെ കാഫിറുകളോട് (Non-Muslims'നോട്) യുദ്ധം ചെയ്യാനാണ് മുഹമ്മദ് പഠിപ്പിച്ചത് 💯👍 🔺Quran 49:15 സൂറ ഹുജുറാത് :- അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയികാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ ജിഹാദ് നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ. അവർ തന്നെ ആകുന്നു സത്യവാൻമാർ. താങ്കൾ സത്യ വിശ്വാസി ആണോ❓ ഇത്പോലെ യുദ്ധം ചെയ്യാത്തവരാരും സത്യ വിശ്വാസി അല്ല. നീ യുദ്ധം ചെയ്താൽ മാത്രമേ നീ സത്യ വിശ്വാസി ആക്കൂ. JIHAD'ൻ്റെ TIME PERIOD ലോക അവസാനം വരെ ആണന്ന് ഖുർആനിൽ ഉണ്ട്. According to Quran, ഇവർക്കാണ് സൃർഗ്ഗരാജൃം ✅. ഇത് പോലത്തെ ആയത്തുകൾ ഖുർആനിൽ കൊറേ ഉണ്ട്. It's One Of The Example 💯👍 ഇതൊക്കെ കൊണ്ടാണ് കൊറേ പാവങ്ങളെ Bomb പൊട്ടിച്ചും, കഴുത്ത് അറുത്തും കൊല്ലുന്നത്. ഇത് എല്ലാം Quran'ൻ്റെ പ്രശ്നമാണ് END ISLAM ☪️🚫
@shareefshareef2982
@shareefshareef2982 Жыл бұрын
Maasha allah
@ELECTROMARINEMANIA
@ELECTROMARINEMANIA Жыл бұрын
Shaafi Imam so many countries proud.... Ahamgari..... The great shaafi Imam r.a
@0467_
@0467_ Жыл бұрын
الله اكبر الله اكبر الله اكبر 😀 الحمد لله الحمد لله رب العالمين 😍
@abdulrahimanabdulrahiman216
@abdulrahimanabdulrahiman216 Жыл бұрын
തഴവ ഉസ്താദ് രചിച്ച ബൈത്ത് കൊളത്തൂർ ഉസ്താദ് പാടുമ്പോൾ വല്ലാത്ത അനുഭൂതി.
@jmlpn6825
@jmlpn6825 Жыл бұрын
എത്രകേട്ടാലും കൊതിതീരാത്ത ആദർശ പ്രസംഗം
@muthukalathil4824
@muthukalathil4824 5 ай бұрын
മാഷാ അള്ളാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ👍
@hakkeempv1790
@hakkeempv1790 Жыл бұрын
മൗലവി പറയുന്നത് അവരുടെ ആളുകളുടെ തെറ്റ് ചൂണ്ടി കാണിച്ചു അത് തിരുത്താൻ ശ്രമിക്കുക ആണ് സകാഫി എന്താണ് ഇതിൽ നിന്നും ഉമ്മതിനെ പഠിപ്പിക്കുന്നത്
@sulimansufiyan4276
@sulimansufiyan4276 Жыл бұрын
അൽഹംദുലില്ലാഹ് നല്ല മെസേജ് 👍👍👍👍👍
@riderfaizi2558
@riderfaizi2558 10 ай бұрын
ഉസ്താതെ നിങ്ങൾ നല്ലത് ചെയ്യൂ മറ്റുള്ളവർക്ക് നല്ലത് പകർന്നു കൊടുക്കണം പക്ഷെങ്ങനെ ഉള്ള മുഖാ മുഖ പരിപാടിയിൽ പോകരുത് അവർ എന്തോ ചെയ്യട്ടെ നമ്മൾ എന്തിന് വതി പ്രതി തർക്കം ഇങ്ങനെ ഉസ്താത് മാർ ചെയ്യുമ്പോൾ എനിക്ക് പല ഉസ്താത് മാരെയും പലകാര്യത്തിൽ വറുക്കേണ്ടി വരും
@besimple4092
@besimple4092 Жыл бұрын
എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന രീതി 🤩🤩🔥🥰
@Christian-yl4dj
@Christian-yl4dj Жыл бұрын
ALLAH എന്ന JINN ഖുറാനിൽ ഉണ്ടൊന്ന് പരിശോധിച്ച് നോക്ക്. അപ്പോ മനസ്സിലാവും 💯👍 നിങ്ങളുടെ ദേവനായ ജിന്നിൻ്റെ പേര് ALLAH എന്ന് തന്നെയാണ്. അതുപോലെ അറബിയിൽ ALLAH എന്ന വാക്കിൻ്റെ (WORD) അർത്ഥം ദൈവം (GOD) എന്ന് തന്നെയാണ്. ഇങ്ങനെ വരാൻ കാരണം, പണ്ടുള്ള Islam Arabic Translators Islam മതം ഒന്ന് വെളുപ്പിക്കാൻ നോക്കിയതാണ്. ഇപ്പൊ നിങ്ങൾക്ക് തന്നെ അത് പണിയായി 😂😂😂. അറിയില്ലേൽ പോയി പഠിക്കൂ 💯👍. La ilaha illallah = ദൈവം അല്ലാതെ വേറെ ദൈവം ഇല്ല 🤣🤣🤣 Mohammad അവരെ (ഖുറൈഷികളെ) കൊന്ന് അള്ളാഹുവിന് സമന്മാർ ഇല്ലെന്നും, കുടുംബ ബന്ധം ഇല്ലെന്നും വരുത്തി തീർത്തു. ഇവൻ (Mohammad) അൽ ആലിഹാത്തുകളെ ചേർത്ത് ഒരു ഏക ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു എന്നാണ് അവർ (ഖുറൈഷികൾ) പറഞ്ഞിരിക്കുന്നത് ഖുറാനിൽ 💯👍. ഈ ഖുറൈഷികൾ മൊഹമ്മദ്ൻ്റെ കുടുംബകാരാണന്ന് അറിയോ 😂😂😂. മുഹമ്മദും മുഹമ്മദിന്റെ കുടുംബക്കാരായ ഖുറൈഷികളും ആരാധിച്ചിരുന്നത് സ്വന്തം ഗോത്ര ദേവനായ ALLAH'യെ തന്നെയാണ്. 3 പെണ്മക്കളുടെ അപ്പനാണ് ALLAH (Read Quran Properly). YAHWEH സത്യഏക ദൈവമാണെന്ന് ഖുറാനിൽ പറഞ്ഞട്ടില്ല. അല്ലേൽ പറയ്... BASED ON QURAN, WHAT'S THE NAME OF ALLAH❓ ALLAH IS QURESHI IDOL ✅
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഞങ്ങൾ അമ്പതിലേറെ പ്രവർത്തകർ മുജാഹിദ് വിട്ടു പോവുകയാണ് ലോകത്തിലെ ഏറ്റവും നല്ല പാർട്ടി എ പി ഉസ്താദ് ആകുന്നു
@theanimals6454
@theanimals6454 Жыл бұрын
അള്ളാഹുവിനെ പിടിച്ചു സത്യം ചെയ്ത് പറ ധൈര്യമുണ്ടെങ്കിൽ...
@shahanazibrahim1057
@shahanazibrahim1057 Жыл бұрын
ഞങ്ങൾ നൂറിലേറെ സുന്നികൾ സമസ്ത്ഥ വിട്ടു പോവുകയാണ്.
@muneerashareef8581
@muneerashareef8581 Жыл бұрын
Maasha allah
@muneerashareef8581
@muneerashareef8581 Жыл бұрын
Maasha allah
@alphonsakuniyil8482
@alphonsakuniyil8482 Жыл бұрын
👍🏻👍🏻
@vmvm819
@vmvm819 Жыл бұрын
ഇപ്പോ എല്ലായിടത്തും ജുമുഅ ഖുതുബക്ക് നോക്കിയാൽ വയസൻ നായയുടെ വായിൽ നോക്കുന്നത് പോലെ തന്നെ സുന്നികൾ സലഫികൾ വ്യത്യാസം ഒന്നും ഇല്ല
@anvarmohamed764
@anvarmohamed764 Жыл бұрын
ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അർത്ഥം പഠിച്ചാൽ തന്നെ ഈ സഖാഫിമാരുടെ വഞ്ചന മനസ്സിലാകും.
@ishaqmuhammed3137
@ishaqmuhammed3137 Жыл бұрын
നിനക്കൊന്നും വേറെ പണിയില്ലെടോ മുജാഹിദിന്റെ വാക്ക് കേട്ട് ജീവിക്കാൻ
@noufalm902
@noufalm902 Жыл бұрын
You കറക്റ്റ്
@mohamedparayil1910
@mohamedparayil1910 Жыл бұрын
Angunnu, ഒന്നു, പറഞ്ഞു tharoo, tharooreeaa
@anvarmohamed764
@anvarmohamed764 Жыл бұрын
@@mohamedparayil1910 ഞങ്ങൾ പറയുന്നത് നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ......
@nisarcm7706
@nisarcm7706 Жыл бұрын
تبارك الله تعال
@sidheequesiddhi6379
@sidheequesiddhi6379 Жыл бұрын
👍🌹❤️
@basheerthodengal4135
@basheerthodengal4135 Жыл бұрын
കണ്ണ് താഴ്തി പോകേണ്ടത് ഞമ്മളെ സുന്നി സ്ത്രീകളെ കാണുമ്പോഴാണ്
@PmMedia-oj8cz
@PmMedia-oj8cz 6 ай бұрын
എന്നാപ്പിന്നെ നീ അങ്ങനെ നടന്നോ ' മുജാഹിദിനെ കയ്യും മുഖവും മറക്കേണ്ട ആവശ്യമില്ലല്ലോ അപ്പോൾ മുജാഹിദ് പെണ്ണുങ്ങളെ കാണുമ്പോൾ തലപൊക്കേണ്ടി വരും കാണാൻ കോലം ഉണ്ടെങ്കിൽ പ്രത്യേകിച്ച് സുന്നികൾ പറയുന്നത് മുഖവും മുൻകൈയും എല്ലാം അന്യ പുരുഷനെ തൊട്ട് മറക്കണം എന്നാണ് അപ്പോൾ തല താഴ്ത്തുക തന്നെയാണ് നല്ലത് നോക്കിയാൽ ഒന്നും കാണില്ല
@basheerthodengal4135
@basheerthodengal4135 6 ай бұрын
@@PmMedia-oj8cz മുൻകയ്യും മുഖവും ഒഴിച്ചുള്ളതാണ് സ്ത്രീകളുടെ ഔറത്ത് എന്നാണ് എന്നെയൊക്കെ മദ്രസയിൽ പഠിപ്പിച്ചിട്ടുള്ളത്. അത് ക്രിത്യമായി അനുസരിക്കുന്നവരാണ് മുജാഹിദിലേയും ജമാഅത്തിലെയും ഭൂരിഭാഗം സ്ത്രീകളും. എന്നാൽ instagramilum Reelsium ഉള്ള സ്ത്രീകളിൽ 90% വും സുന്നികളാണ്. അതൊക്കെ അവര് നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പോയാലും അറിയാം
@muhammadyusuf2841
@muhammadyusuf2841 Жыл бұрын
Maashaallah Usthaden Afeyathulla deergaise Nalgane Allah Ameen
@alavisaqafi5775
@alavisaqafi5775 Жыл бұрын
👍❤🌹👍❤🌹👍❤🌹ماشاء الله بارك الله فيكم جزاكم الله خيرا كثيرا
@voiceofmuhammednizarsaquaf4630
@voiceofmuhammednizarsaquaf4630 Жыл бұрын
👍🏻👍🏻👍🏻👍🏻🌹🌹🌹🌹
@subaidamp7795
@subaidamp7795 Жыл бұрын
Engane muslim samudayam thettum ശരിയും manasilskkan 1500 വർഷം കഴിഞ്ഞു എന്നിട്ടും ഇത്തരം സംവാദങ്ങൾ നടക്കുന്നത് ഖിയാമത്തിന് മുന്നേ എല്ലാ മുnvyiസ്ലിം ഒന്നിച്ചു അള്ളാന്റെ റസൂലിന്റെ വഴിയിൽ പിന്തുടരാൻ തൗഫീഖ് ഉണ്ടാവട്ടെ 🤲🏻
@nafiyanafi1468
@nafiyanafi1468 Жыл бұрын
ماشاءالله❤❤❤❤❤😊
@hamzakakkasseryk.k1520
@hamzakakkasseryk.k1520 Жыл бұрын
എന്റെ പൊന്നു മൗലവി താങ്കൾ പറയുന്നതിൽ ഒരു സത്യവും നീതിയും ന്യായവും ഇല്ല. മലയാളത്തിൽ പറയുന്നത് കേൾക്കുമ്പോഴല്ല, സാധാരണക്കാരന് മനസ്സിലാകാത്ത ഭാഷയിൽ ജുമുഅ ഖുതുബ കേൾക്കുമ്പോഴാണ് ഉറക്കം വരുന്നത്. താങ്കൾ ഇതിൽ കാണിക്കുന്ന ഒരു മൗലവി അദ്ദേഹം മുജാഹിദുമല്ല, സുന്നി യും , ജമാഅത്തും ഒന്നുമല്ല. ഒരു "സകല കലാദി " യാണ് . ദയവു ചെയ്ത് ഇത്തരം ആളുകളുടെ പ്രസംഗം മറ്റുള്ളവർക്ക് കേൾപ്പിക്കാൻ ശ്രമിക്കരുത്. ഒരു വിശ്വാസിയുടെ ഉള്ള വിശ്വാവും കൂടി നഷ്ടപ്പെടും. ഇത്തരം ആളുകൾ "അലി അക്ബറിന്റെ ചോറ് കിട്ടുമ്പോൾ മാത്രം അള്ളാഹു അക്ബർ " എന്ന് പറയുന്നവരാണ്. എന്തെങ്കിലും ഒരവസരം കിട്ടുമ്പോൾ കയ്യടി കിട്ടാനായി പരമ വിഡ്ഡിത്വം എഴുന്നള്ളിക്കുന്ന ഇവരാണ് ഇസ്ലാമിനെ മറ്റുള്ളവരുടെ മുമ്പിൽ വികലമാക്കുന്നത്. താങ്കളും അതിൽ നിന്ന് വിമുക്തനല്ല. അഭിപ്രായ വ്യത്യാസങ്ങൾ എവിടെയും ഉണ്ടാകും. അത് വേദിയിൽ കയറി നിന്ന് മാന്യമായ ഭാഷയിൽ പറയാൻ ശ്രമിക്കുക. മതബോധനം എന്നാൽ ഏതെങ്കിലും ഒരാൾ പറഞ്ഞതിന്റെ ഓഡിയോ/ വീഡിയോ ക്ലിപ്പ് കാണിച്ചും , കേൾപ്പിച്ചു മുളള പരിഹാസമല്ല. മഹാനായ റസൂൽ (സ.അ) അവർ ളുടെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത് , വിശുദ്ധ ഖുർആനും ഇസ്ലാം ദീനും ഞാൻ ഇവിടെ നിങ്ങളെ ഏല്പിച്ചു കൊണ്ടാണ് പോകുന്നത്. അത് നിലനിർത്തേണ്ടത് നിങ്ങളാണ്. " അതിന് ബാധ്യസ്ഥരായ പണ്ഡിതർ സ്റേറജിൽ കയറി നിന്ന് പരസ്പരം ചെളി വാരി എറിയുകയല്ല വേണ്ടത്. പാണ്ഡിത്യം അല്ല പണ്ഡിത വേഷമാണ് പലതും ഇഷ്ടപ്പെടുന്നത് എന്ന് ചിലരുടെ വിവരങ്ങളിൽ നിന്നും വിവരക്കേടിൽ നിന്നും മനസ്സിലാക്കാം. ഇത്രയും പറയിപ്പിച്ചതിന് അള്ളാഹുവിന് സ്തുതി.
@muhammedsakariyacs8928
@muhammedsakariyacs8928 Жыл бұрын
🫡👍🏻
@basheernattakkal4334
@basheernattakkal4334 Жыл бұрын
മൗലവി പറയുന്ന പല കാര്യങ്ങളും സുന്നികൾക്കും ബാധകമാണ് കുതുബ തീരാരാഗുമ്പോൾ വരുന്നവര് മുജാഹിദുകൾ മാത്രമല്ല
@Ajuvlog203
@Ajuvlog203 Жыл бұрын
Mashallah good
@Moideenmadeena
@Moideenmadeena 10 ай бұрын
അൽഹംദുലില്ലാഹ് നിങ്ങൾ രക്ഷ പെട്ടു
@habeebmalayil4225
@habeebmalayil4225 Жыл бұрын
ഈ വിഡിയോയിൽ എവിടെ മുജാഹിദ് സ്റ്റേജിലേക്കും ചോദ്യം ചെയ്യാൻ വരുന്നത്
@me-hy7sp
@me-hy7sp Жыл бұрын
കാന്തപുരം ഉസ്താദ് ആശുപത്രിയിൽ അല്ലാഹു ശിഫയാക്കട്ടെ ആമീൻ. ഇതിൽനിന്നും നമുക്ക് ഒരു പാഠം ഉൾകൊള്ളുവാനുണ്ട്.ഒരുപാട് കറാമത്തുള്ള വ്യക്തിയാണ് കാന്തപുരം എല്ലാ രോഗങ്ങളും ഷിഫയാക്കുന്ന മുടി വെള്ളം കയ്യിലുള്ള വെക്തി സുമ്മിന്റെ മന്ത്രം അറിയാവുന്ന വെക്തി ഒരുപാട് ഔലിയാക്കളുടെ സഹായം കിട്ടിക്കൊണ്ടിരിക്കുന്ന വെക്തി ലോകം നിയന്ത്രിക്കുന്ന CM മടവൂരിന്റെ ഏറ്റവും അടുത്ത വെക്തി ക്യാൻസർ വരെ മാറ്റികൊടുക്കുന്ന വായാർ തങ്ങളും സാലത്തിലൂടെ മാറാരോഗങ്ങൾ മാറ്റികൊടുക്കുന്ന കുഞ്ഞിക്കോയ ബുഖാരിയും dr ഏർവാടി ഷെയ്ഖ് ഇവരൊക്കെ അടുത്തുണ്ടായിട്ടും ആശുപത്രിയിലാണ് അഡ്മിറ്റ്‌ ചെയ്തത്. ഇപ്പോൾ ആരും സഹായിക്കാനില്ല ഔലിയാക്കലും CM മും മാന്ത്രിക കഴിവുള്ള സഖാഫിമാറും മൗനത്തിലാണ്. ആരും പറഞ്ഞില്ല തങ്ങന്മാരുടെ അടുത്തോ cm ന്റെ ജറാത്തിലോ ഒന്ന് കൊണ്ടുപോയി നോക്കാമെന്ന് അതൊക്കെ തട്ടിപ്പയിരുന്നു എന്ന് ഇപ്പോൾ ബോധ്യമായില്ലേ ❓️ ഇനി ഇസ്ലാമിന്റെ മാർഗമേ ഉപകാരപ്പെടുകയുള്ളൂ രോഗംവന്നാൽ ഡോക്ടറേ കണ്ട് ചികിൽസിക്കുക അല്ലാഹുവോട് പ്രാർത്ഥിക്കുക. ഒരു ഔലിയയും സഹായിക്കില്ല ജാറത്തിൽ പോയി വിളക്ക് കത്തിച്ചിട്ടോ കാര്യമില്ല അല്ലാഹു എല്ലാവരെയും ഹിദായത്തിലാക്കട്ടെ ആമീൻ.
@afsalvp6177
@afsalvp6177 10 ай бұрын
അല്ലാഹുവിൽ പ്രതീക്ഷയുള്ളവൻ ആശുപത്രിയിൽ പോകണ്ടതില്ല. പള്ളിയിൽ പോയി പറഞ്ഞാൽ മതി. അല്ലെ?
@Abumiqdad12
@Abumiqdad12 6 ай бұрын
MAsha allah❤
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 Жыл бұрын
Mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah mashaallah
@hadiya_mol
@hadiya_mol Жыл бұрын
GOOSEBUMPS❤ BE SUNNI
@kasimtpkasim264
@kasimtpkasim264 Жыл бұрын
ഉസ്താദ് 👍👍👍
@jishnuss3964
@jishnuss3964 Жыл бұрын
Allah😍❤️💕🤲🤲🤲😍🥰
@abduljaleel2925
@abduljaleel2925 8 ай бұрын
Masha Allah
@ZAHRAMEDIA1
@ZAHRAMEDIA1 8 ай бұрын
Alhamdulillah
@hamdanooriya6438
@hamdanooriya6438 Жыл бұрын
മുടി ഇട്ട് വെള്ളം കുടിക്കുന്ന team സ്വർഗ്ഗത്തിൽ പോകുമോ usthadee!?!
@hamsapanthavoor2508
@hamsapanthavoor2508 Жыл бұрын
മുജാഹിദിന്റെ കോമഡി 😄😄
@muhammedhudhaifa6862
@muhammedhudhaifa6862 Жыл бұрын
Islamil kootti cherthavarude annakkil adichu kodutha usthadinirikkatte oru salam
@AshrafKhan-bo7tr
@AshrafKhan-bo7tr 10 ай бұрын
سبحان الله...الحمد لله..
@sumayyaalappeysumayyaalapp7882
@sumayyaalappeysumayyaalapp7882 Жыл бұрын
ഒരാൾ സ്വന്തം കുറവുകൾ പറയുന്നു മറ്റെയാൾ പറയുന്നതാണ് യഥാർത്ഥത്തിൽ പച്ചയിറച്ചി കഴിക്കുക എന്ന് പറയുന്നത് ( ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് )
@Hishamhaider
@Hishamhaider Жыл бұрын
Arivu padippikkunnathu pachayirakki kazhikkal ennu parayilla.
@hameed430
@hameed430 Жыл бұрын
അലവി സഖാഫേ വല്ലപുഴ മറന്നൊ കളവ് പറയുന്ന തിന് ഒന്നാം സ്ഥാനം കൊടുക്കണം
@smhmedia2094
@smhmedia2094 Жыл бұрын
@@hameed430 vahhabisalfi
@FaizalCrescent
@FaizalCrescent Жыл бұрын
പിന്നെ.... നടന്നത്... കുറെ സുന്നികൾ ക്ക് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു ഹിദായത് കിട്ടി.... മുജാഹിദ് ആയി.... മുജാഹിദ് ഇത്രയും വളർന്നത് ഇതു പോലെ യുള്ള ഉസ്താദ് മാർ ആണ്.... അൽഹംദുലില്ലാഹ് 👌👌
@ashrafkaicheri1531
@ashrafkaicheri1531 Жыл бұрын
അള്ള > ഹു ഉസതാതി. ന്ന് ആ ഫിയത്തുള്ള ദിർ ഗായി സ് നൽകട്ടെ ആമീൻ യാ റബൽ ആലമിൻ
@shareefabeevi1391
@shareefabeevi1391 Жыл бұрын
ഇ ങ്ങ നെ ഉ ള്ള വിവരം ഇ ല്ലാ ത്ത ഉ സ്‌ താ ദു മാർ വന്നാൽ വ ഹഹാ ബികൾ കു ടും അൽ ഹം ദു ലില്ലാഹ്
@ummerponiyeriummer611
@ummerponiyeriummer611 Жыл бұрын
നരകത്തിൽ ആളുകൾ വേണ്ടേ 😁പിന്നെ എട്ടിൽ പൊട്ടി ഈച്ച മുജാഹിദിൽ എത്തി നിൽക്കുന്നു പിന്നെ പ്രസവിച്ചാൽ കുട്ടിയുടെ ചെവിയിൽ ബാങ്ക് വിളിക്കുനന്നത് അനാചാരം ആക്കി ഇനി മരികുമ്പോൾ കലിമ ചൊല്ലുന്നതും കൂടി അനാചാരം ആക്കിയാൽ മുജാഹിദ് പുറത്തിയാകും
@muhammadshafeeq9142
@muhammadshafeeq9142 Жыл бұрын
സദസ്സിൽ നിന്ന് ആ മുജാഹിദ് നീച്ച് പോയ പോലെ ഇവിടുന്നും നീച്ച് പോ ചെങ്ങായി .....😜
@suhaibm1260
@suhaibm1260 Жыл бұрын
പിന്നെ സംഭവിച്ചത് എന്നോ വളരെ ഇപ്പോൾ എത്ര തൗഹീത് ഉണ്ട് കുട്ടാ ? എത്ര വിഭാഗം ഉണ്ട് ? പരസ്പരം മുശ്രിക്ക് കാഫിർ ആക്കൽ നിർത്തിയോ 😂
@orupavamjinn7543
@orupavamjinn7543 Жыл бұрын
👍👍
@mahmoodmoosam142
@mahmoodmoosam142 6 ай бұрын
ماشاءاللہ جزاك اللهُ‎
@ZAHRAMEDIA1
@ZAHRAMEDIA1 6 ай бұрын
Aameen
@jaminassarjami727
@jaminassarjami727 Жыл бұрын
അൽഹംദുലില്ലാഹ്
@voiceofashrafyamani8166
@voiceofashrafyamani8166 Жыл бұрын
മാഷാഅല്ലാഹ്‌
@prochannel6728
@prochannel6728 Жыл бұрын
Alhamdulilla
@Topaz-sq4wj
@Topaz-sq4wj Жыл бұрын
തീരെ ബുക്ക്‌ വായിക്കാതെ പോലുള്ള speech മുജാഹിദ് പ്രസ്ഥാനം.... വാക്കുകൾ 😊
@Topaz-sq4wj
@Topaz-sq4wj Жыл бұрын
തെളിവ് ഏതായാലും സ്പീച് നന്നായാൽ തന്നെ കേൾക്കാൻ ഒരു സുഖാണ്ടാവും.. ഞാൻ ഈ രണ്ടു പ്രസ്ഥാനത്തിലും ഇല്ല സഹോദരാ.. കുല്ലും മുസ്ലിം
@abdulnassernasser6933
@abdulnassernasser6933 Жыл бұрын
കുല്ലു മുസ്ലിം എന്ന് മുജാഹിദ് അംഗീകരിക്കുന്നില്ല. സുന്നികൾ മുസ്‌ലിം ആണെന്ന് കേരള നദ്‌വത്തുൽ മുജാഹിദിന്റെ ഒരു വരി പ്രസ്താവന താങ്കൾക്ക് കാണിച്ചു തരാമോ?
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@MUHAMMED-ALI.99 വഹാബി ഭീകരന്മാർക്ക് സിറിയയിൽ പോയി ആട് മേച്ചുകൂടെ
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
@@MUHAMMED-ALI.99 താങ്കൾ പറയുന്ന ഖുർആനും ഹദീസും എവിടെ ഉള്ളത്കിത്താബിൽ അല്ലെ താങ്കൾ ലോവ്ഹുൽ മഹ്ഫൂളിൽ നോക്കിയാണോ ഇതെല്ലാം ഓതാറുള്ളത്
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
@@MUHAMMED-ALI.99 അതിന്റെ ഉത്തരം മേൽപോട്ട് നോക്കി കിടന്നാൽ കിട്ടില്ല മറുപടി കേൾക്കുമ്പോൾ കിതാബ് പാളയാകും അത്‌ കൊണ്ടാണ് ചോദിച്ചത് താങ്കൾ പറഞ്ഞ ഖുർആനും സഹീഹായ ഹദീസും കിതാബിൽ അല്ലെ എന്ന് കിതാബിന് പാള എന്ന് സർട്ടിഫിറ്റ് ചെയ്യാൻ എന്താണ് മാനതണ്ഡം വഹ്ഹാബികൾ പ്രഖ്യാപിക്കുക എന്നതാണോ താങ്കൾക്ക് ഖുർആൻ പരിചയപെടുത്തി തന്നത് ആരാണ് ആ ആളെ അംഗീകരിക്കേണ്ടേ ഹദീസ് സഹീഹും സ്വഹീഹ് അല്ലാത്തതും പറഞ്ഞു തന്നത് ആരാണ് അല്ലാഹുവും റസൂലുമാണോ ഖുർആനിനെയും സഹീഹായ ഹദീസിനെയും മാത്രം അംഗീകരിക്കുന്ന താങ്കൾക്ക് എങ്ങിനെയാണ് ഖുർആനും സഹീഹായ ഹദീസും മനസിലായത് ആരാണ് താങ്കൾക്ക് പറഞ്ഞു തന്നത് അല്ലാഹു ആണോ റസൂൽ ആണോ നേരിട്ട് താങ്കളെ അറിച്ചതാണോ
@ilyasnochiyil9390
@ilyasnochiyil9390 Жыл бұрын
ഉസ്താദ് ❤❤❤
@asbmedia313
@asbmedia313 Жыл бұрын
മുത്ത് ആണ് ഉസ്താദ്
@muflikabeermufli2976
@muflikabeermufli2976 5 ай бұрын
Masha allaah...
@ZAHRAMEDIA1
@ZAHRAMEDIA1 5 ай бұрын
Alhamdulillah
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 169 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 418 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН