No video

Kizhakku Pookkum | Lyrical Video | Anwar | Prithviraj | Mamtha Mohandas

  Рет қаралды 6,510,231

Satyam Music

Satyam Music

Күн бұрын

Film: Anwar (2010)
Directed by: Amal Neerad
Produced by: Raj Zacharias
Lyrics: Rafeeq Ahamad
Music: Gopi Sundar
Singer: Shreya Ghoshal, Sabari Brothers, Raqueeb Alam, Naveen Iyer
കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ്
തിരഞ്ഞുവന്നൊരു തോഴന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
പൂവാണോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി
അരുമയായിനി കുറുകുവാന്‍
അരുമയായിനി കുറുകുവാന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
#anwar #prithvirajsukumaran #mamthamohandas
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 688
@user-fl2yu6oh9m
@user-fl2yu6oh9m 7 ай бұрын
2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰
@aminakutty9354
@aminakutty9354 5 ай бұрын
Njan❤
@jwalajose2563
@jwalajose2563 5 ай бұрын
Unde
@MoideenkuttyK-er6yt
@MoideenkuttyK-er6yt 5 ай бұрын
Njan😂❤
@user-df1oi5nu3n
@user-df1oi5nu3n 4 ай бұрын
Njan unde 😅😅😅
@shajahanadpf1
@shajahanadpf1 2 ай бұрын
​lß
@amalachu9761
@amalachu9761 Жыл бұрын
എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍
@reyanaalu
@reyanaalu Жыл бұрын
She is a legend
@samhameed2921
@samhameed2921 Жыл бұрын
ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼
@vipinkthankan5655
@vipinkthankan5655 Жыл бұрын
സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി, സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.
@muhammadmidlaj2140
@muhammadmidlaj2140 Жыл бұрын
😢
@muhammedfaisalka1019
@muhammedfaisalka1019 7 ай бұрын
Athinu aval bombaykari aam bengali alla
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല
@Muzammilstar
@Muzammilstar Жыл бұрын
Perfect
@krishnajithrs6837
@krishnajithrs6837 Жыл бұрын
ലങ്ക
@anziilanziil7031
@anziilanziil7031 Жыл бұрын
Bus കണ്ടക്ടർ 💙
@karthikarthik3843
@karthikarthik3843 Жыл бұрын
Athe
@shynushaji2492
@shynushaji2492 Жыл бұрын
മയൂഖം
@kozhikottukari
@kozhikottukari 11 ай бұрын
എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds
@LOSTEX-pc7bq
@LOSTEX-pc7bq 2 ай бұрын
സത്യം ഈ പാട്ടു കേൾക്കുമ്പോഴു 2010's ഇലെ feeling വരുന്നു
@sujiths2748
@sujiths2748 Жыл бұрын
2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍
@libitha6297
@libitha6297 Жыл бұрын
Pinne🖤
@jahanajebin801
@jahanajebin801 Жыл бұрын
Und...
@adnanpulpatta4329
@adnanpulpatta4329 Жыл бұрын
Aa
@anu_ansila4014
@anu_ansila4014 Жыл бұрын
Yes
@PAN_THER_YT
@PAN_THER_YT Жыл бұрын
Yeaah😌
@srithasree4573
@srithasree4573 Жыл бұрын
എന്റെ 7ക്ലാസ്സ്‌ ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰
@coldstart4795
@coldstart4795 Жыл бұрын
1997 analle
@ishqmadeena8259
@ishqmadeena8259 Жыл бұрын
ഹോ😂 എന്നിട്ടോട്
@muhammedfaisalka1019
@muhammedfaisalka1019 7 ай бұрын
8th std(97)
@ekbalanshad8361
@ekbalanshad8361 Жыл бұрын
സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤
@user-bb5rc2mx8e
@user-bb5rc2mx8e Жыл бұрын
English kooduthalum actors clean shave aanu... Athalle look😋
@ABINSIBY90
@ABINSIBY90 8 ай бұрын
Sathyam. Rajuvettan ethu reethiyilum lookkanu
@farisvs
@farisvs 6 ай бұрын
What about dulquer
@qwertyVideos
@qwertyVideos 6 ай бұрын
​@@farisvsdulaqar അണ്ടി.. എഴീച്ചു പോ..... ഫഹദ് 🔥
@clinsonjoy708
@clinsonjoy708 5 ай бұрын
Malayalam parayumbo enth myraade🤣​@@user-bb5rc2mx8e
@abekuttan999
@abekuttan999 Жыл бұрын
മമ്ത ഇജ്ജാതി ലുക്ക്‌ ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️
@ABINSIBY90
@ABINSIBY90 8 ай бұрын
ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..
@L.i.f.e.i.s.F.u.n
@L.i.f.e.i.s.F.u.n Жыл бұрын
കേൾക്കുംതോറും കൂടുതൽ കൂടുതൽ അതിശയം തോന്നുന്നു... Shreya's മലയാളം is soooo perfect!!! കേട്ടാലും കേട്ടാലും മതി വരില്ല 😊
@muhammedsalim9557
@muhammedsalim9557 Жыл бұрын
''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺 hightlight of this music rafeekahemmed+shreya+gp 🤩☺️
@hijabiqueen6837
@hijabiqueen6837 Жыл бұрын
ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി
@karthikraj.48
@karthikraj.48 Жыл бұрын
2:31 That stare of Prithvi...❤
@soumyafaizal3762
@soumyafaizal3762 Жыл бұрын
Iiiuuy
@javariyashraddha4688
@javariyashraddha4688 Жыл бұрын
Ssss
@MujeebMujeebmuji-lc6rt
@MujeebMujeebmuji-lc6rt Жыл бұрын
​@@javariyashraddha4688 .
@rayanzayan6651
@rayanzayan6651 Жыл бұрын
Prithvyum
@_Xouz
@_Xouz Жыл бұрын
🖤🖤
@murshidmurshid2975
@murshidmurshid2975 Жыл бұрын
എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍
@Abbu-cg2cd
@Abbu-cg2cd 5 ай бұрын
Uff Prithivi's Looks 🔥❤️‍🔥
@KURUP.
@KURUP. Жыл бұрын
2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️
@AshrafAli-qd4ve
@AshrafAli-qd4ve 4 ай бұрын
Bigg ബോസ്സ് ൽ നോറയുടെ ഡാൻസ് കണ്ട് വന്നർ ഉണ്ടോ?? 😅😝
@Cheerfulvibes.
@Cheerfulvibes. 4 ай бұрын
Und❤
@PSYCHOJOD07
@PSYCHOJOD07 4 ай бұрын
Engane manassilaayi brohh😅
@minisatheesh8644
@minisatheesh8644 4 ай бұрын
Athe athe
@user-uu8sh3dv1l
@user-uu8sh3dv1l 4 ай бұрын
Yes
@devikakrishna3660
@devikakrishna3660 4 ай бұрын
Nora danced well ❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
-തെക്കൻ ജില്ലകളെക്കാൾ ഈ പാട്ട് ഓളമുണ്ടാക്കിയത് മലബാർ ഏരിയയിലാകും- ✌️😉💚
@fozen_brawl
@fozen_brawl 2 ай бұрын
Off 😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 күн бұрын
Athenth nammal thekkankaarkk chevi ille... Enth parnjaalum malabarine swayam pokkum
@rubinivenkatraman4778
@rubinivenkatraman4778 11 ай бұрын
Love from Tamizhnadu my most favourite song always it has been in my playlist ❤
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥
@nihalayasmin7866
@nihalayasmin7866 Жыл бұрын
ശ്രേയ Voice......✨️💗
@ArunS-de2nz
@ArunS-de2nz Жыл бұрын
🤗🤗🥰
@harisbeach9067
@harisbeach9067 Жыл бұрын
2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗 M i h s s boys school പൊന്നാനി..❤️
@an-ir8ze
@an-ir8ze Жыл бұрын
Yes
@anjuprakash9742
@anjuprakash9742 Жыл бұрын
rone rone pnjrjonPNJRJON PNJRJON yerye
@Riswanamuthalibwayanad
@Riswanamuthalibwayanad Жыл бұрын
Ys
@VASITH
@VASITH Жыл бұрын
ചാലിയം ബിച്ച്
@SangeethaSangeetha-hm4xg
@SangeethaSangeetha-hm4xg Жыл бұрын
Njn annua 7 lu...mighss puthuponnani
@abdulrasikt7739
@abdulrasikt7739 Жыл бұрын
പ്രിത്വിരാജ് മമ്ത ♥️
@Zahira.99
@Zahira.99 5 ай бұрын
What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕
@ADAMGaming14
@ADAMGaming14 Жыл бұрын
ഹിന്ദു ആയ ഞാൻ ഫാത്തിമയെ സ്നേഹിക്കാൻ എന്റെ മനസ്സ് പിടച്ച പാട്ട് 🙂❤️
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Жыл бұрын
Nnit.nthayi ..kityo paathoone😍
@Pythonsr71
@Pythonsr71 Жыл бұрын
​@@asdfghjklasdfgnjkl8885 😅. Anikk kitti.anta shahina 😊. Avaldaa noottam😇😇
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Жыл бұрын
@@Pythonsr71 lucky nan😍
@villagechannel135
@villagechannel135 Жыл бұрын
@@asdfghjklasdfgnjkl8885 jeevanu thulayam snehicha ummachiye matham karanam kittathe poi..... Njan islam padichu, matham maaran vare ready aayi. Ennitum....... Ippolum manasinte vishamam maariyittilla
@secularph8424
@secularph8424 Жыл бұрын
Ividn angot poyal porelo Avidn ingotm vermbo aley secularism nilanilku Enitu kitiyo😂
@arundash8120
@arundash8120 7 ай бұрын
Magical voice... Shreya goshal💯🔥💖
@shajov.j4504
@shajov.j4504 Жыл бұрын
ഈ സിനിമ കണ്ട് കഴിഞ്ഞു പിറ്റേ ദിവസം തന്നെ പച്ച clour ഉള്ള ബ്നിയൻ നോക്കി നോക്കി കുറെ കടയിൽ കയറി ഇറങ്ങിയ ഞാൻ 😀. ഒരു കടയിൽ നിന്ന് കിട്ടി എനിക്ക് 🥰
@rajeshvv2410
@rajeshvv2410 Жыл бұрын
😂😂
@nadijashneer8432
@nadijashneer8432 Жыл бұрын
Same 😂
@coldstart4795
@coldstart4795 Жыл бұрын
എനിക് പച്ച ബനിയൻ ഉണ്ടായിരുന്ന്ന്..അന്ന് പടം കാണാൻ അതു ഇട്ട് വന്നു..2010 സെപ്തംബര്...22 വയസ്സ്
@jemimajoyajohns6123
@jemimajoyajohns6123 Жыл бұрын
😂😂😂
@shefeekvty3710
@shefeekvty3710 Жыл бұрын
Me to😂
@abdulvahid5362
@abdulvahid5362 Жыл бұрын
കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄
@ramyaramya-gq5ec
@ramyaramya-gq5ec Жыл бұрын
Pritiv eyes 😍🔥❤ and look awesome, I like more him from Tamilnadu
@anaswar9959
@anaswar9959 Жыл бұрын
Gopi sundar magic💜💛💚
@AnandShreya143
@AnandShreya143 Жыл бұрын
Shreya Ghoshal Respect Button👍
@haripriyakb683
@haripriyakb683 Жыл бұрын
Shreya ghoshal 🔥🔥🔥
@rojaraghu9888
@rojaraghu9888 Жыл бұрын
I'm Karnataka but it's my fevorite song..and nice music
@clinsonjoy708
@clinsonjoy708 5 ай бұрын
എന്റെ മൊഞ്ചൻ രാജുവേട്ടൻ ❤️
@strmetal1106
@strmetal1106 Жыл бұрын
All time my fav song🔥♥️
@Ashiqali-df5xj
@Ashiqali-df5xj Жыл бұрын
Addicted this song❤❤
@aswinkattakada
@aswinkattakada 4 ай бұрын
Shreya ghoshal fans like adikk ❤
@harishmakithuz8643
@harishmakithuz8643 Жыл бұрын
Njan 7am classl padkmbol irangya cinema, ithile prithwirajne kettanm mamata itta masakkali churidarinodm adangatha pranyam tonnya kalam💗😌.. Pkshe parayatrkn ee ഒരു paatle prithwirajnde nottam okke poliyan😍😍😍😍😍😍.. Nammal tanne aryte pranaychpokm
@hassanmuhammed7713
@hassanmuhammed7713 9 ай бұрын
Mamtha and prithvi is very much beautiful in this song, aa samayath ee patundakiya olam ad vere level 😍😍😍😍
@renjiniajayan7093
@renjiniajayan7093 9 ай бұрын
Kdxjkksk
@naaaz373
@naaaz373 Жыл бұрын
പൃഥ്വിരാജ് മമ്ത കോംബോ ❤️💙👌
@gopikaarmyworld3739
@gopikaarmyworld3739 Жыл бұрын
Mamthayk thattam nannayi cherum✨
@JashJay
@JashJay 3 ай бұрын
Kizhakku pookkum orukkinenthoru chura churappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan.. hh Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Kizhakku pookkum orukkinenthoru chura churappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kanavumayi thiranju vannoru thozhan Khalbilethee.. khalbilethee.. khalbilethee khalbilethee khalbilethee Poovaano poovaano... ponnila veyilo ponnila veyilo Thenoorum thenoorum punchiriyaano Alakal njoriyana paalnilaavo paalnilaavo Thenkinaavo naanamo O.. Pirishamaakum chiraku veeshi Arumayaayini kurukuvaan.. Arumayaayini kurukuvaan Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Aa.. oo.. Kizhakku pookkum orukkinenthoru chuka chukappaane.. aha Haay,, Puthukkapennin kavililenthoru thuduthuduppaaane Enikkum nenchin karikkumai parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan haay.. Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee
@chillbro2217
@chillbro2217 5 ай бұрын
ella varshavum ethekkeyo vaanangal vannitt 2023 il kaanunnavar undo, 2024il kaanunnavar undo enn commend idum. Ith ippo kore varshamayi. Nannaykkoode vaanangale
@anoops6320
@anoops6320 Жыл бұрын
യെസ് മമ്ത pwoliya🥰😘😘😘🥰😘
@Her_Belief
@Her_Belief Жыл бұрын
Enganne decent aayi vaayinokkanam ennu prithviraja ee song ill namukku paranjutharunundu... Athinnu enganne aarum ariyaathe thirichu vaayinokkanam ennu mamthayum paranjutherunundu😉😉😉
@shijilcn4990
@shijilcn4990 5 ай бұрын
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന് തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള് ഞൊറിയണ പാല്നിലാവോ പാല്നിലാവോ തേന്കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന് അരുമയാമിനി കുറുകുവാന്... ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ മൊഴികള് മൌനത്തിന് കസവുനൂലില് കസവുനൂലില് കനകനൂലില് കോര്ത്തുവോ ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
@MsK-i3r
@MsK-i3r 4 ай бұрын
ബിഗ് ബോസിലെ Norahyude ഡാൻസ് കണ്ടപ്പോൾ വീണ്ടും വന്നവരുണ്ടോ ❤?
@muhammedilyas3654
@muhammedilyas3654 Жыл бұрын
Avalde ormakalilekk enne konde pokunna song miss you habeebiiii 😊😊😊
@aneeshaaneeshasha3025
@aneeshaaneeshasha3025 7 ай бұрын
2024 ഈ song കേൾക്കാൻ വന്നവർ ഉണ്ടോ?
@AshiraaAashi
@AshiraaAashi 4 ай бұрын
Yaa
@Saltywinterchild
@Saltywinterchild Жыл бұрын
"Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆
@tigertruth
@tigertruth 10 ай бұрын
ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee
@32FaraAnwar
@32FaraAnwar 24 күн бұрын
😂😂yess
@snehamariam9282
@snehamariam9282 Жыл бұрын
All time fav ♥️🎶 Loved their combo…
@user-oo7th1sd8f
@user-oo7th1sd8f 4 ай бұрын
Uff Prithivi's Looks❤️🔥❤️
@shadil6527
@shadil6527 Жыл бұрын
അല്ലെങ്കിലുo ആ തട്ടമിട്ടു പെണ്ണുങ്ങളെ കാണാൻ ഒരു മൊഞ്ച് തന്നെയാണെ❤️
@alfazalfaq2880
@alfazalfaq2880 9 ай бұрын
❤️The music singing shreya ghoshal🥰
@human-bn1jg
@human-bn1jg Жыл бұрын
വെറുതെയാണോ ആസിഫ് അലി പറഞ്ഞത്.. മമ്ത എന്ത് ലുക്കാ
@anwarsadathk2277
@anwarsadathk2277 10 ай бұрын
Instagramill oru reel kandu ...pinne full kelkaam thooni❤😅
@prajeeshmap6389
@prajeeshmap6389 5 ай бұрын
Me too
@shereefahamsumon5611
@shereefahamsumon5611 Жыл бұрын
My favorite song ❤❤🎶
@shankaranud7766
@shankaranud7766 3 ай бұрын
In South Indian movies, two actors eyes are very special Suriya and Prithiviraj. My personal opinion and favorites Shankar from coimbatore
@aminathdidi6853
@aminathdidi6853 4 ай бұрын
Ohh Shreyayude shabdam kelkumbol undavunna feeling describe cheyyane pattanilla entha oru voice 🥰🥰
@famna.mfamna1447
@famna.mfamna1447 4 ай бұрын
2024 Eyy paatt kelkaan vannavar undo
@samhameed2921
@samhameed2921 Жыл бұрын
ഖൽബിൽ എത്തി... എന്തെ ത്തീ? ആരെത്തീ?ഓനെ ഓർത്തോർത്തു ഖൽബ് കത്തി❤️‍🔥 തീ പടർന്നു അവസാനം ഫയർ ഫോഴ്‌സ് എത്തി... തീ അണച്ചു.❤ഖല്ബിലെ തീ🔥❤
@sanjooz
@sanjooz Жыл бұрын
Nithya..💜
@hajirasalim7793
@hajirasalim7793 Жыл бұрын
🤍
@trollmediasentertainment7521
@trollmediasentertainment7521 Жыл бұрын
Ejjathi song...ithinte puthuma onnum povoolaaa
@faihaanas3662
@faihaanas3662 Жыл бұрын
ഒരുപാടിഷ്ടം ഈ song 🥰
@zuni5771
@zuni5771 9 күн бұрын
rajuettan and Mamtha combo poli thanne
@onwheels3607
@onwheels3607 Жыл бұрын
ഏറ്റവും ഇഷ്ടപെട്ടതിൽ ഒന്ന് 🥳🥳🥳
@nizar7361
@nizar7361 Жыл бұрын
1:22 That Shot ❤
@jamsheerapdy
@jamsheerapdy 4 ай бұрын
Bigboss kanditvvannavarundo
@Akhil-jh2el
@Akhil-jh2el Жыл бұрын
പച്ച ടീ ഷർട്ട്‌, നീല ജീൻസ്, യൂണി‌കോൺ ബൈക്ക്, ഞാൻ ഇതെല്ലാം അന്ന് എടുത്തു
@sidhiksidhuzs476
@sidhiksidhuzs476 Жыл бұрын
Pritvi & mamtha ❤❤❤😍
@user-gp6pc3jl4s
@user-gp6pc3jl4s Жыл бұрын
പ്രിത്വിരാജ് സുകുമാരൻ മമ്ത മോഹൻദാസ് ♥️
@rashidrashi4201
@rashidrashi4201 Жыл бұрын
My fvrt movie... Anwar 🔥
@ManiMagi
@ManiMagi Жыл бұрын
❤ the way prthvi looks!
@yadhuus6230
@yadhuus6230 5 ай бұрын
*Anyone After Aadujeevitham😌*
@SahidN-ns7xh
@SahidN-ns7xh 4 ай бұрын
Ayn prithwi ee kolathilallo aadujeevithathil... Sho ente rabbe.... Ath kaanuka thanne venam. 😮
@nisar1751
@nisar1751 4 ай бұрын
ഖൽബിലെ തീ🔥🔥2024 ലും കാണുന്നവരുണ്ടോ ❤
@roufinaroufi7271
@roufinaroufi7271 8 ай бұрын
പ്രിത്വിരാജ്ന്റെ നോട്ടം 🥰🔥 മമ്ത 🥰
@gangadharpai6312
@gangadharpai6312 Жыл бұрын
Rafeeq ahamed.and ഗോപി sundhar 👍👍👍🙏
@user-sf1mn9yx7q
@user-sf1mn9yx7q Жыл бұрын
2022 dec kannunnav ivide👇👍
@kingthor157
@kingthor157 Жыл бұрын
🥺
@Ponnufighter
@Ponnufighter 4 күн бұрын
Mamtha & prithiraj...... 🥰🥰.... ☺️☺️☺️❤❤
@kachua810
@kachua810 2 ай бұрын
Mamta is an example to many of her fans.
@salmankhan-il2ze
@salmankhan-il2ze 4 ай бұрын
My favourite 😊❤
@ShilpaBalakrishnan-hj3mu
@ShilpaBalakrishnan-hj3mu 4 ай бұрын
Norah❤
@franciskd7428
@franciskd7428 Жыл бұрын
❤💘👍😀...butiful song & performance. ..congratulations to all artists...
@ameersuhailpg5048
@ameersuhailpg5048 10 ай бұрын
Wow Malayalam has so beautiful songs❤
@sreekanthazhakathu
@sreekanthazhakathu 8 ай бұрын
Dude Please Listen To Favourite Songs of 90s kids .. You won't be able to unplug earphone
@GopikaVlogs.
@GopikaVlogs. 8 ай бұрын
Insta reel kand Headset vech kekkan vanna njan 😂2023 December 10th kanunna arelum indoiiii
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Жыл бұрын
Comments vayikan nthooo oru sukam....ororutharude ormakal😙
@moviesstatusworld9142
@moviesstatusworld9142 Жыл бұрын
Satyam 😇
@Goodie477
@Goodie477 7 күн бұрын
Have always been ma fav.. Nithya nd prithvi 💞
@Surya-mp3sq
@Surya-mp3sq Жыл бұрын
Addicted from Tamil Boys❤❤❤😊
@theinvisiblepsycho8938
@theinvisiblepsycho8938 2 ай бұрын
2050 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ😍
@rosesebas3864
@rosesebas3864 Жыл бұрын
2023 anyone?
@meghakukku2321
@meghakukku2321 Жыл бұрын
Ys
@mhdhxxxm
@mhdhxxxm Жыл бұрын
Fvt one❣️
@SreerajKp-ev3jc
@SreerajKp-ev3jc 9 ай бұрын
പൃഥ്വിരാജ് റിയൽ ഹീറോ ❤❤❤❤❤❤❤❤❤❤❤
@jomon3609
@jomon3609 5 ай бұрын
ഈ പാട്ട് ഇറങ്ങിയ സമയം ആണ് കോളേജ് നിന്ന് ടൂർ പോയത്.. അന്ന് ഞങ്ങടെ വണ്ടിയിൽ പ്രധാന ഗാനം ആയിരുന്നു
@suhaildiyab
@suhaildiyab Жыл бұрын
Pacha t shirt ,chek scarf ,vella pants , black unicorn , 2010 trends 😀
@MuhammadHashim-ki1xq
@MuhammadHashim-ki1xq Жыл бұрын
4m classil ninn dance kalicha song anu ith ipoyum edak kanum ma fav song❤️
@subinbabu5151
@subinbabu5151 Жыл бұрын
Ente 7th std School Annual day celebrationil penpillerude dance il okke eee song aarunnu 🥰
@shamnadkt8052
@shamnadkt8052 4 ай бұрын
Gopi sundar era ❤🎉 Childhood gopi sundar kondu poi ❤!!!
@nousheerahaneef-sq7kv
@nousheerahaneef-sq7kv Жыл бұрын
My fvrt song....❤ 2023 il ഇത് കാണുന്നവരുണ്ടോ...❤
@sreyasirani2443
@sreyasirani2443 7 ай бұрын
Pand enik 4 vaiys okke ayyaneram kettadh ahn ee patt ippol pettan Orma Vanna neram Vann nokkiyadh ahn ❤
@sayed5797
@sayed5797 Жыл бұрын
ഓളെ ആ തട്ടമിട്ടൊന്നു കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. 🤣🤣🤣
@sudarshansudhi1527
@sudarshansudhi1527 Жыл бұрын
Gobi sundar your great 😍
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 55 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 95 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
Ente Khalbile Vennilavu Nee  Full Video Song |  HD | Classmates Movie Song |
4:19
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 55 МЛН