No video

ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി മടങ്ങിയിട്ടും ഇന്നും തുറന്നിട്ടിട്ടുണ്ട് ആ ജനൽപ്പാളി

  Рет қаралды 48,146

asianetnews

asianetnews

Ай бұрын

ആൾക്കൂട്ടത്തെ തനിച്ചാക്കി ഉമ്മൻ ചാണ്ടി മടങ്ങിയിട്ട് ആണ്ടൊന്നാവുന്നു.. ഇപ്പോഴും തുറന്നിട്ടിട്ടുണ്ട് സങ്കടം കേട്ടുകേട്ടിരുന്ന ആ ജനൽ വാതിൽ... ആരെയോ കാത്തെന്ന പോലെ...
Oommen Chandy | Puthuppally | Congress
#OommenChandy #Puthuppally #Congress #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | Ar...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 140
@mathewthomas5168
@mathewthomas5168 Ай бұрын
കേരള ജനത എക്കാലവും നെഞ്ചിലേറ്റിയ നേതാവ് , ജനകീയ നേതാവ് എന്ന പേരിന് അർഹനായി കേരളത്തെ നയിച്ച നേതാവ് , പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ മുന്നോട്ടു നയിച്ച നേതാവ് , ഭൗതികമായി അദ്ദേഹം ജനങ്ങളെ വിട്ടു പോയെങ്കിലും കേരള ജനതയുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും ..... പ്രിയ ഉമ്മൻചാണ്ടി സാറിന് പ്രണാമം ....🌷🌷🌷🙏🙏🙏
@tittozacharia4575
@tittozacharia4575 Ай бұрын
Athe my special request Chandy ommen should get marry and generation should go up
@gyprotech7703
@gyprotech7703 Ай бұрын
ഇപ്പോളും ഇ വാർത്ത കാണുമ്പോ കണ്ണ് നിറയും 😢😢😢😢
@nimmyvarghese5129
@nimmyvarghese5129 Ай бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ വാർത്തകൾ എപ്പോൾ കാണുമ്പോഴും കണ്ണുകൾ അറിയാതെ നിറയുന്നു😢
@RasiyaRasiye
@RasiyaRasiye Ай бұрын
😢
@Dong_Hwa23
@Dong_Hwa23 Ай бұрын
Yes 😢
@Anj_escape_vlog
@Anj_escape_vlog Ай бұрын
Yes
@muniairu7322
@muniairu7322 Ай бұрын
Sathyam 😢😢
@sreeju68
@sreeju68 Ай бұрын
മലയാളികൾ ഈ മനുഷ്യ സ്നേഹിയിൽ നിന്ന് ഭരണം തിരികെ വാങ്ങി ദുഷ്ടൻ മാരെ ഏൽപ്പിച്ചുവെന്ന സത്യമാണ് ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നത്
@user-hg7yb1ll7o
@user-hg7yb1ll7o Ай бұрын
കാലമേ ഇനി വരില്ല ഇങ്ങനെ ഒരു മനുഷ്യൻ
@aneewilson9715
@aneewilson9715 Ай бұрын
സ്നേഹത്തിന്‍റ കരുണയുടെ കരുതലിന്‍റെ ജനനായകന്‍ വിസ്മരിക്കനാവാത്ത ജനനായകന്‍ ഞങ്ങടെ നേതാവ്
@sherinsjohn6829
@sherinsjohn6829 Ай бұрын
ഒരേ ഒരു ഉമ്മൻ💔 ചാണ്ടി 🔥
@ajscrnr
@ajscrnr Ай бұрын
ഇന്നും കണ്ണ് നിറഞ്ഞ്,എന്ത് പുണ്യം ചെയ്ത മനുഷ്യനാണ്, കാലങ്ങളോളം ഓർത്തിരിക്കാൻ..
@harshadmp7405
@harshadmp7405 Ай бұрын
എന്നും ജനങ്ങളുടെ ഹൃദയത്തിലാണ് ആ സ്ഥാനം... ഒരിക്കലും മറക്കില്ല Oommen Chandy സാറെ
@mallikamallika7505
@mallikamallika7505 Ай бұрын
ജനനായകാ - എന്നെന്നും ഹൃദയത്തിൽ♥️♥️♥️♥️🙏🙏🙏🙏
@VIBINVINAYAK
@VIBINVINAYAK Ай бұрын
*കണ്ണുള്ളപ്പോൾ അതിന്റെ വില മനസ്സിലാകില്ല ഇപോഴാണ് ആ മനുഷ്യന്റെ വില എല്ലാരും മനസ്സിലാക്കുന്നത്*
@sanvygeorge5953
@sanvygeorge5953 Ай бұрын
ഇന്നും കണ്ണ് നിറഞ്ഞു😢😢😢❤❤❤
@ranjithp1420
@ranjithp1420 Ай бұрын
ഉമ്മൻചാണ്ടി സർ 💜
@shamseerhashim
@shamseerhashim Ай бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇല്ല ❤️
@ajipoulose6051
@ajipoulose6051 Ай бұрын
ആരവങ്ങൾ... ഇല്ലാതെ.... അൽകുട്ട മില്ലാതെ.... ദൈവത്തിന്റെ പരുദാസയിൽ ആണന്ന വിശ്വാസത്തോടെ 🙏..പാർത്ഥനയോടെ ❤
@CricketDotCom
@CricketDotCom Ай бұрын
കുഞ്ഞൂഞ് 💙
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
കരുണാ മയൻ.... കാരുണ്യ വാൻ... ആരെയോ ഉയർത്തി കാണിക്കുവാൻ ഈ മനുഷ്യസ്നേഹം ഉള്ള മുൻ മുഖ്യമന്ത്രി യേ വീണ്ടും വീണ്ടും അപമാനിക്കുന്നു.... പക്ഷെ ഏൽക്കില്ല അതാണ് ശ്രീ ഉമ്മൻ സാർ 💕ഒരിക്കൽ കൂടി ആദരാജ്ഞലികൾ 💕🙏jai hind 💕
@vivekkrishna2200
@vivekkrishna2200 Ай бұрын
ജനഹൃദയങ്ങളിൽ എന്നും ജീവിക്കും... കൊച്ചി മെട്രോ, വിഴുഞ്ഞം... എല്ലാം നടപ്പിലാക്കി, ലൈറ്റ് മെട്രോ calicut ഉം Tvandram ത്തും ഓടൽ തുടങ്ങുമായിരുന്നു ഒരു ഭരണം കൂടി കിട്ടിയിരുന്നെങ്കിൽ.... പിണറായി 10 വർഷം ആകുമ്പോൾ കൊണ്ടുവന്ന ഏതെങ്കിലും ഒരു വൻ പദ്ധതി ഉണ്ടോ..? നന്ദിയും സാമാന്യ വിവരവും ഇല്ലാത്ത ജനതയാണ് കേരളത്തിൽ ഭൂരിഭാഗവും... അതാണ് നാട് ഇങ്ങനെ ആകുന്നത്... കോൺഗ്രസ്സ് അനുഭാവി അല്ലെങ്കിലും അദ്ദേഹം നടത്തിയ കാര്യങ്ങൾ കൊണ്ട് ഒരുപാട് ഇഷ്ട്ടം മാത്രം... ഉമ്മൻ ചാണ്ടി സർ......❤ ജനസംബർക്ക പരിപാടി.. അത് കാരണം ഒരുപാട് പാവങ്ങളുടെ കണ്ണീർ തുടച്ചു....❤❤❤
@tittozacharia4575
@tittozacharia4575 Ай бұрын
Athe
@abuhanaf9204
@abuhanaf9204 Ай бұрын
ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു ജനക്കിയ നേതാവ്...❤OC
@naksh5688
@naksh5688 Ай бұрын
അന്ന് പറഞ്ഞു കല്ലറ election stund ആണ് എന്ന് ഇന്നും ആളുകൾ ഒഴുകുന്നു
@thomaspj5727
@thomaspj5727 Ай бұрын
Athu oru Pani yum illatha Kure vivaramillatha keralathile Aalukal
@bijuabraham6570
@bijuabraham6570 Ай бұрын
​@@thomaspj5727നിനക്ക് എന്തു മറുപടി പറയാൻ.
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
​@@thomaspj5727An intellectual wizard 😮
@marypaul1438
@marypaul1438 Ай бұрын
ദൈവമേ ഒരു വർഷമായി അല്ലേ കണ്ണ് നിറയുന്നു ഇപ്പോഴും
@tittozacharia4575
@tittozacharia4575 Ай бұрын
July 18 1 year
@abhilashmani1587
@abhilashmani1587 Ай бұрын
Great man of Kerala
@jainkkunjappy7277
@jainkkunjappy7277 Ай бұрын
ഉമ്മൻ ചാണ്ടി സർ 💔
@zanjuz
@zanjuz Ай бұрын
ജനപ്രിയൻ 👏🏻
@shinskurian7590
@shinskurian7590 Ай бұрын
ഉമ്മൻ ചാണ്ടി സാർ ❤️😢
@robinthomas9801
@robinthomas9801 Ай бұрын
കണ്ണ് നിറയാതെ ഉമ്മൻ ചാണ്ടിയുടെ ഒരു വാർത്തയും കണ്ടു തീർക്കാൻ പറ്റാറില്ല
@antonyputhiyakavu5379
@antonyputhiyakavu5379 Ай бұрын
എന്നും ജനത്തിന് ഒപ്പം നിന്ന ഒരേ ഒരു നേതാവ് ചാണ്ടി സർ ❤❤❤❤
@libingeorge3612
@libingeorge3612 Ай бұрын
കരുണ ഉള്ള മനുഷ്യൻ ❤❤❤ ഇരട്ട ചങ്ക് ഇല്ല 100 വണ്ടിയുടെ എസ്കോർട് ഇല്ല. 😂😂
@todaysspecial2745
@todaysspecial2745 Ай бұрын
കണ്ണു നിറയാതെ അദ്ദേഹത്തെ ഓർക്കാൻ പറ്റില്ല ❤❤❤❤❤
@PrasannaKumar-sv1cl
@PrasannaKumar-sv1cl Ай бұрын
Great man ever
@sajikeral
@sajikeral Ай бұрын
One of the best leader in this world
@jittosvlogsjohn599
@jittosvlogsjohn599 Ай бұрын
❤️ഉമ്മൻ‌ചാണ്ടി 😢
@jithinmathew622
@jithinmathew622 Ай бұрын
ഉമ്മൻ ചാണ്ടി🧡🤍💚
@vishnuvichu1849
@vishnuvichu1849 Ай бұрын
Ommen chandy Sir❤❤❤❤
@SherifKalaparambil
@SherifKalaparambil Ай бұрын
Great leader! 🙏
@samoommen2177
@samoommen2177 Ай бұрын
പ്രതി സന്ധി ഉണ്ടായപോള് പിടിച്ച് നിൽക്കാൻ, മനസു പതറാത്ത ക്രിസ്തു വിൽ ഉള്ള വിശ്വാസം അതു പ്രത്യാശ നൽകുന്ന താണ് ❤
@anandavallypr7727
@anandavallypr7727 Ай бұрын
His memories bring tears to my eyes. The real human being❤
@user-yu7co1wg4i
@user-yu7co1wg4i Ай бұрын
അല്ലേലും ഈശ്വരൻന്മാർ നല്ല മനസുള്ള ആൾകാരെ പെട്ടന്ന് വിളിക്കും ഉമ്മൻ ചാണ്ടി സാറിന് പകരം പിണറായിയെ പെട്ടന്ന് കാലൻ വിളിക്കാണെങ്കിൽ ഇ കേരളം എന്നെ രക്ഷപ്പെട്ടെന്നെ
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
ഉമ്മൻ ചാണ്ടി ❤️❤️❤️❤️🙏🙏🙏
@bijuchacko9142
@bijuchacko9142 Ай бұрын
Oommen Chandy....
@anjana0834
@anjana0834 Ай бұрын
❤❤❤❤
@muhammedzuhair5573
@muhammedzuhair5573 Ай бұрын
വിശ്രമമില്ലാതെ ജീവിതകാലം മുഴുവൻ ജനങ്ങൾക്കിടയിൽ ഓടി നടന്ന സാറേ അങ്ങ്‌ ദൈവ സന്നിധിയിൽ വിശ്രമിക്കുക
@jobin907
@jobin907 Ай бұрын
ഒ സി ❤️
@kmthomas7263
@kmthomas7263 Ай бұрын
ഉണ്ടാകുമോ.... ഇനിയൊരു കുഞ്ഞൂഞ്ഞ്... കേരള രാഷ്ട്രീയത്തിൽ........
@bindhugopan7776
@bindhugopan7776 Ай бұрын
Orikkalum marakkilla nalla oru manushyan🙏🙏🙏🙏🙏❤❤❤❤❤
@bibinjohnbabuofficial
@bibinjohnbabuofficial Ай бұрын
OC❤
@ammuappu3319
@ammuappu3319 Ай бұрын
Miss you sir😢😢...eppozhum puchikunnavarum kaliyakkunavarum unde avarkke kalam kodukkatte marupady... sir ningal valiyavan jeevikunnu njangaloode...
@sheenamanikandan7804
@sheenamanikandan7804 Ай бұрын
🌹🌹🌹🌹
@CJ-xd5oh
@CJ-xd5oh Ай бұрын
❤❤
@samsonvarghese7528
@samsonvarghese7528 Ай бұрын
A great human being... and politician..
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Oc salute
@tinu1588
@tinu1588 Ай бұрын
ഉമ്മൻ ചാണ്ടി സർ 🔥❤️
@SarathVishnu
@SarathVishnu Ай бұрын
Omen chandi sir ❤❤❤ miss u sir
@rkeva03
@rkeva03 Ай бұрын
🥹♥️
@abdullapookatil2213
@abdullapookatil2213 Ай бұрын
എല്ലാ മാപ്രകളും കൂടി ജീവിതകാലം മുഴുവൻ അദ്ദേഹത്തെ വേട്ടയാടി.
@Trivandrumteamz
@Trivandrumteamz Ай бұрын
Sathiyam Ummachandi sir ennu parayumbo arayalum onnu vithubum 😔💙💙💙💙
@MurukanacharyShanmughan
@MurukanacharyShanmughan Ай бұрын
Nalla oru vishwaropam u m c Sir
@vimaldevpv6384
@vimaldevpv6384 Ай бұрын
Ummen Chandy Sir
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
O c sir ❤🎉❤🎉❤🎉❤🎉❤🎉
@abibk1515
@abibk1515 Ай бұрын
🙏🙏🙏
@marakkarkp8614
@marakkarkp8614 Ай бұрын
ജനനായകൻ
@kumarvpz4619
@kumarvpz4619 Ай бұрын
❤❤❤
@honeyalias844
@honeyalias844 Ай бұрын
🙏🏻🙏🏻🙏🏻
@user-zi9xr3bz2s
@user-zi9xr3bz2s Ай бұрын
❤❤❤❤❤
@latestnews4175
@latestnews4175 Ай бұрын
പ്രീയ നേതാവേ ❤
@rojanantony8360
@rojanantony8360 Ай бұрын
Oc 💙💙💙💙
@ajayakumar4079
@ajayakumar4079 Ай бұрын
പ്രിയ നേതാവേ പ്രണാമം
@hrrecruitment5346
@hrrecruitment5346 Ай бұрын
Oommen Chandy
@anishabraham3793
@anishabraham3793 Ай бұрын
OC😢💖💖💖💖💖💖
@jijomathew3757
@jijomathew3757 Ай бұрын
@jayag1095
@jayag1095 Ай бұрын
O C❤❤
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
❤❤❤ OC ✝️ Protect you
@bindubenny5541
@bindubenny5541 26 күн бұрын
🌹🌹🌹🌹🌹
@shinojjoy4951
@shinojjoy4951 Ай бұрын
🥰🙏🥰
@vinilphilip
@vinilphilip Ай бұрын
💔💔
@shijumonxavier
@shijumonxavier Ай бұрын
ഉമ്മൻ ചാണ്ടി...ഒരു നോവ് ആണ്..❤❤
@greenleaves7482
@greenleaves7482 Ай бұрын
The Great OC😢😢😢
@vyshnavs1038
@vyshnavs1038 Ай бұрын
🙏🙏❤
@MaheshMahesh-kf4lp
@MaheshMahesh-kf4lp Ай бұрын
💐💐💐
@aleenaambadi7769
@aleenaambadi7769 Ай бұрын
ഇന്നലല്ലോ... ജൂലൈ 18 അല്ലെ
@godisgreat3387
@godisgreat3387 Ай бұрын
🙏❤❤❤🙏
@vipinkrishna6529
@vipinkrishna6529 Ай бұрын
💖🌹🌹🌹
@baijumathew5826
@baijumathew5826 Ай бұрын
😢😢❤❤❤❤❤😢😢
@priyaabhiramimt1998
@priyaabhiramimt1998 Ай бұрын
😢❤️
@AnuShinoj
@AnuShinoj Ай бұрын
❤❤❤😢😢😢😢
@mervinjoseph6951
@mervinjoseph6951 Ай бұрын
😢
@bibinjospeh1609
@bibinjospeh1609 Ай бұрын
Miss chunu sar😢😢😢😢
@Shibinbasheer007
@Shibinbasheer007 Ай бұрын
2:12 💙🫶🏽
@martinantony9708
@martinantony9708 Ай бұрын
❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@ramnelliyott157
@ramnelliyott157 Ай бұрын
❤🙏🙏🙏
@cafree2932
@cafree2932 Ай бұрын
😭😭😭😢😢😢
@prakashgwilliams
@prakashgwilliams Ай бұрын
😢😍😍
@alvingeorge123
@alvingeorge123 Ай бұрын
😘🙂
@vijayanachuthan3215
@vijayanachuthan3215 Ай бұрын
OOMAN CHANDY ORU JENIUOS AYIRUNNU I LOVE I LOVE INDIAN NATIONAL CONGRESS
@Laly-mi2dr
@Laly-mi2dr Ай бұрын
Oru christmas , night kurbana ku avicharithamayi Delhi churchil vechu kanan bhagyam undai sir ne , varunna vivaram polum munne ariyikathe valare sadaranakaran ayi vannu kurbanku pankeduthu , ellavareyum address cheythu, poyi , May that noble soul rest in peace 🕊️🙏
@aswanthdisouza3542
@aswanthdisouza3542 Ай бұрын
🙏
@user-xt2gg5rl7z
@user-xt2gg5rl7z Ай бұрын
Oc uyir
@anandhub.
@anandhub. Ай бұрын
ഉമ്മൻചാണ്ടി ❤❤❤
@MrMariyamma
@MrMariyamma Ай бұрын
നീതിമാൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം ❤❤❤
@jaseemakkal8608
@jaseemakkal8608 Ай бұрын
Oc ❤❤❤
@shameersharthanshameershar4112
@shameersharthanshameershar4112 Ай бұрын
Sr 🥲
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН