No video

ആർക്കും വേണ്ടാത്ത ആക്കുന്ന ജന്മങ്ങൾ 🙂🥺

  Рет қаралды 199,924

Neethuzzz Creations

Neethuzzz Creations

8 ай бұрын

Пікірлер: 440
@sangeetharamesh9178
@sangeetharamesh9178 8 ай бұрын
ഇതു കണ്ടിട്ട് സങ്കടം വന്നു...ചില മക്കളും മരുമക്കളും മാതാപിതാക്കളെ സ്നേഹിക്കാൻ മറക്കുന്നു.പക്ഷേ ചിലർ എത്ര സ്നേഹിച്ചാലും സംരക്ഷിച്ചാലും മക്കളെയും മരുമക്കളെയും കുറ്റം മാത്രം പറഞ്ഞു സന്തോഷിക്കുന്നു.
@Dalim74
@Dalim74 8 ай бұрын
Sathyam
@surumi8654
@surumi8654 8 ай бұрын
Correct
@divyavs-vp3mh
@divyavs-vp3mh 8 ай бұрын
Sariyanu
@ashi120
@ashi120 8 ай бұрын
അമ്മായിഅമ്മയുമായി ഒരു വഴക്കും കഴിഞ്ഞ് വന്ന് കിടന്നപ്പോ ആണ് ഈ vedio കണ്ടത്. പെട്ടന്നൊരു നിമിഷം ഈശ്വരാ ഞാൻ ആണോ ഈ വീഡിയോവിലെ മരുമകൾ എന്ന് തോന്നി. ആ പാവം അമ്മായിഅമ്മ ആണോ എന്റെ അമ്മായിഅമ്മ? കുറച്ചു കഴിഞ്ഞ് ഇരുത്തി ചിന്തിച്ചു നോക്കി. വീട്ടിലെ എല്ലാ പണിയും കഴിഞ്ഞ് 8 മാസം പ്രായമുള്ള എന്റെ കുഞ്ഞിന് ഇച്ചിരി പാലുകൊടുക്കാൻ റൂമിൽ വന്ന എന്നെ അടുക്കളയിൽ നിന്ന് ഞാൻ കേൾക്കേ കുറ്റം പറഞ്ഞ, അത് കെട്ട ചെന്ന് " ഞാൻ ഇത്രേം പണി ചെയ്തില്ലേ അമ്മേ. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോയ്ച്ച എന്നോട് ഇതൊക്കെ നിന്റെ amma പഠിപ്പിച്ചുവിട്ടതാണോ, ഈ പണികൾ ഒക്കെ ചെയ്യാൻ ആണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് പറഞ്ഞ ആ സ്ത്രീയെ ഞാൻ ഇനി എങ്ങനെ സ്നേഹിക്കും അപ്പോ എനിക്ക് മനസിലായി. അല്ല ഞാൻ അല്ല ആ മരുമകൾ. എനിക്ക് ഞായം ഉണ്ടായിരുന്നു. ഞാൻ ഇവിടത്തെ വേലക്കാരി അല്ല. ആ പാവം അമ്മായിഅമ്മ അല്ല ഇവിടെ ഉള്ളത്. അവർ എന്നെ വേലക്കാരിയായും machine ആയും മാത്രം ആണ് കാണുന്നത്. എന്നെ പറഞ്ഞത് പോരാഞ്ഞിട് അവർ എന്റെ അമ്മയെയും കുറ്റപ്പെടുത്തി 😰 ഇങ്ങനെ ഉള്ളവർ പൂർണ ആരോഗ്യം ഉള്ളപ്പോ മരുമകളെയും അവളുടെ വീട്ടുകാരെയും കുറ്റപെടുത്തും. ജയിക്കാനായി വാക്കുകൾ കൊണ്ട് മുറിവേല്പിക്കും. എന്നിട്ട് വാർത്താക്യം ബാധിക്കുമ്പോ അതെ മരുമകളുടെ സ്നേഹം വേണം സസ്രൂക്ഷ വേണം. കൊള്ളാം 😏
@dhanyajoy546
@dhanyajoy546 8 ай бұрын
Correct 💯
@MarvelDesignerCollection
@MarvelDesignerCollection 8 ай бұрын
Sariya
@sindhudileep4134
@sindhudileep4134 8 ай бұрын
Correct 👌
@Sobhaa85
@Sobhaa85 8 ай бұрын
100%
@neela4782
@neela4782 8 ай бұрын
Vardhakyam areyum vishudharakkunnilla. Karma bhalam anubhavikkatte
@bindupaul3315
@bindupaul3315 8 ай бұрын
മാതാപിതാക്കളെ ജീവിച്ചിരിക്കുമ്പോൾ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ പെരുമാറാൻ പാടില്ല. അവർ നഷ്ടപെട്ടു കഴിയുമ്പോൾ ആയിരിക്കും അതിൻ്റെ വിഷമം മനസ്സിലാകുന്നത്
@Joli-w9c
@Joli-w9c 8 ай бұрын
Pinne തെറ്റ് കണ്ടാൽ ആരായാലും പറയണം... അമ്മായിമ്മ മകനോട് ഭാര്യയെ ഉപേക്ഷിക്കാൻ പറഞ്ഞാൽ നല്ലതാണോ?? പിന്നെ ഇതുപോലെ മരുമക്കൾ ഇല്ല... അമ്മായിമാർ നന്നായി പെരുമാറിയാൽ മരുമക്കൾ പൊന്നു പോലെ നോക്കും
@abhar321
@abhar321 8 ай бұрын
😢
@aswathiachu890
@aswathiachu890 8 ай бұрын
​@@Joli-w9csathyam
@bindupaul3315
@bindupaul3315 8 ай бұрын
അമ്മായി അമ്മയെ മാത്രം ഉദ്ദേശിച്ചു പറ ഞതല്ല. സ്വന്തം അമ്മയെ വിഷമിപികുനവരെയും കണ്ടിട്ടുണ്ട്. എല്ലാ അമ്മയിയാമ്മ്മരും ഒരുപോലെ ആകണമെന്നില്ല.
@Joli-w9c
@Joli-w9c 8 ай бұрын
@@bindupaul3315 1% നല്ലത് ഉള്ളു... പിന്നെ കുറെ നുണച്ചി അമ്മായിമ്മാരാണ് 🤣🤣😆.. പിന്നെ അമ്മ, അമ്മായിമ്മ പ്രത്യേകിച്ച് വ്യത്യാസം ഇല്ല 🤣🤣മരുമകൾ, അമ്മ, അമ്മായിമ്മ എല്ലാ സ്ത്രീകളും ഇതിലൂടെ ആണ് കടന്നു പോകുന്നത് 👍🏻👍🏻👍🏻👍🏻 പിന്നെ സ്വന്തം അമ്മ വീട്ടിലേക്കു ചെന്ന് കയറുമ്പോൾ പാവം അമ്മായിമ്മക്കും അപ്പോ പറയാൻ ഉണ്ടാകും 🤣🤣 ur fathers mothernu... Ur നാത്തൂൻമാർക്ക്
@neethuyesodharan
@neethuyesodharan 8 ай бұрын
അങ്ങോട്ടു സ്നേഹിച്ചാലും സംരക്ഷിച്ചാലും അതൊന്നും വേണ്ടാത്ത പെണ്മക്കൾ മാത്രം കൊടുക്കുന്ന സ്നേഹം മാത്രം സ്വീകരിക്കുന്ന അമ്മമാരും ഉണ്ട്‌ കെട്ടോ.പൈസ യ്ക്ക് മാത്രം ഈ വക വേർതിരിവൊന്നും ഇല്ല.. എന്റെ അനുഭവം ആണ്...
@Neethuzzz
@Neethuzzz 8 ай бұрын
🥺🥺
@user-xl5st9xe7t
@user-xl5st9xe7t 8 ай бұрын
Ente ammayiyammayum angane aanu.enthokke cheythalum kuttam maathram parayullu.penmakkal parayunnathu maathram kelkkullu.enne enganeyokke vishamippikkam ennanu aalde chintha.eniku avare ishttamalla .ennalum njan avare nallathu pole nokkum.athente kadama aanu.ente makkal ithokke kandu aanu valarunnathu.onnum thirichu pratheekshikkunnilla.dhaivathinte munbilum,ente manasakshiyide mumbilum njan shari aayirikkanam
@neethuyesodharan
@neethuyesodharan 8 ай бұрын
DaivAm kanunundallo ellam
@user-fy5vo6fd3j
@user-fy5vo6fd3j 8 ай бұрын
എന്റെ അനുഭവം അതാണ്
@roshinisatheesan562
@roshinisatheesan562 8 ай бұрын
100% സത്യം നമ്മുടെ സ്വത്ത് നമ്മുടെ കാലശേഷം കൊടുക്കാവൂ❤❤❤
@user-qv4vb7cb7o
@user-qv4vb7cb7o 8 ай бұрын
അമ്മയുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം വരുന്നു സത്യമായ വാക്കുകൾ ❤❤❤❤❤
@girijamd6496
@girijamd6496 8 ай бұрын
അമ്മായമമാ മരിച്ചാൽ ഇത് പോലുള്ളവർ ശല്ല്യം ഒഴിവായി എന്ന് കരുതി ഉള്ളൂ കൊണ്ട് സന്തോഷിക്കും.ഞങളുടെ ഏരിയയിൽ ഒരു അമ്മ തൂങ്ങി മരിച്ചു .ആണ് മക്കളുള്ള അമ്മമാരാണ് കൂടുതലും ഒറ്റപട്ട് പോകുന്നത്😮
@dhanyaprabhath5082
@dhanyaprabhath5082 8 ай бұрын
@@girijamd6496 എല്ലായിടത്തും അങ്ങനെ അല്ല എന്റെ അമ്മായിഅമ്മ എന്റെ മരണം കാത്തിരിക്കുന്നവരാ അവർക്ക് മോന്റെ കൂടെ അല്ല മോളുടെ കൂടെ ആണ് സ്നേഹം സ്വത്ത്‌ ഒക്കെ മോൾക്ക്‌ ആണ് കൊടുത്തത് പക്ഷെ കാര്യങ്ങൾ എല്ലാം മോന്റെ തലയിൽ ആണ് 😞
@dance_maniaac6534
@dance_maniaac6534 8 ай бұрын
@@girijamd6496 അതെ എന്റെ അച്ഛമ്മ ക്ക് 4 ആൺ മക്കളാ... മൂത്ത 2 മക്കളും മരിച്ചു... ഇളയ 2 ആളിൽ ഒരാൾ ഗൾഫിൽ ആണ്.. പാപ്പൻ ആണ് അച്ഛമ്മയെ നോക്കുന്നത് പക്ഷെ അച്ഛമ്മ ഏറ്റവും ഇളയ ആളുടെ കൂടെ മാത്രേ നിക്കുള്ളു. അങ്ങേര്ണേൽ എന്നും കള്ള് കുടിച് വന്നു ബഹളം ആണ്.. അച്ഛമ്മയെ നോക്കത്തെ ഇല്ല... എന്നാൽ വേറെ ആര് വിളിച്ചാലും കൂടെ പോയി നിക്കില്ല..
@user-qv4vb7cb7o
@user-qv4vb7cb7o 8 ай бұрын
ആ അമ്മയുടെ മുഖം കാണുമ്പോൾ തന്നെ കരച്ചിൽ വരുന്നു നല്ലൊരു മെസേജ് ഞങ്ങൾക്ക് കാണിച്ചുതന്നതിൽ ഒരു പാട് നന്ദി നീതു എനിക്ക് നീതുനെ ഒരു പാട് ഇഷ്ട്ടമാണ് ❤❤❤❤🌹
@mareenareji4600
@mareenareji4600 8 ай бұрын
സങ്കടം വന്നു 😢😢അല്ല ശരിക്കും കരഞ്ഞു പോയി.... ഇങ്ങനെ എത്ര എത്ര ജീവിതങ്ങൾ 😢😢
@Joli-w9c
@Joli-w9c 8 ай бұрын
ഇതൊന്നും എവിടെയും നടക്കുന്ന കാര്യമല്ല 🤣🤣🤣😆അമ്മായിമ്മ എന്നും അമ്മായിമ്മയാണ് 🙏🙏 അവർ കാരണം ജീവിതം മടുത്തവർ und
@anusreep2030
@anusreep2030 8 ай бұрын
അത് തൻ്റെ വീട്ടിൽ ആയൊണ്ടവും ഇല്ല ഇടത്തേ അമ്മമാരും ദുഷ്ട്ടരല്ല.മരുമക്കൾ കഷ്ട്ട പെടുത്തുന്ന അമ്മമാരും ഉണ്ട്.കണ്ട അറിഞ്ഞുകൊണ്ട് പറഞ്ഞതാ.
@Joli-w9c
@Joli-w9c 8 ай бұрын
@@anusreep2030 1% nallathollu... തന്റെ അമ്മായിമ്മ പാവം ആയിരിക്കും ❤️❤️❤️ ഭാഗ്യവതി
@anusreep2030
@anusreep2030 8 ай бұрын
@@Joli-w9c hus അമ്മ ഇല്ല .ഉള്ളത് second mother ആണ് ആള് അത്ര പവമല്ല.ഞാനും പവാമല്ല അതുകൊണ്ട് ഒരു കളിയും നടക്കില്ല.അതുകൊണ്ട് വെല്ലയ മുട്ടോന്നും ഇല്ലാതെ പോന്നു.പിന്നെ സ്നേഹം ഇല്ല എന്നും പറയാൻ പറ്റില്ല എന്നോട് പെരുമാറും പോലെ ഞാൻ പെരുമാറും അത്രേ ഉള്ളൂ
@Joli-w9c
@Joli-w9c 8 ай бұрын
@@anusreep2030 അതെന്നെ എല്ലായിടത്തും.... പെരുമാറ്റം നല്ലതല്ല അമ്മായിമ്മാരുടെ... പെണ്മക്കൾ ഉണ്ടേൽ പറയേം വേണ്ട... പിന്നെ എല്ലായിടത്തും second mother പൊട്ടയോന്നല്ല... അവരും അമ്മയല്ലേ??
@Joli-w9c
@Joli-w9c 8 ай бұрын
@@anusreep2030 മനസിലായില്ല.... എന്തായാലും ഈ വിഡിയോയിൽ ഉള്ള പോലെ ഒരു അമ്മായിമ്മയും കഷ്ടപ്പെടുന്നില്ല....അത് ഉറപ്പാണ്
@sushababu1037
@sushababu1037 8 ай бұрын
ആ അമ്മയുടെ അവസ്ഥ അതി മനോഹരമായി ഹൃദയസ്പർശിയായി അവതരിപ്പിച്ചു ..അഭിനന്ദനങ്ങൾ
@padmajavijayan309
@padmajavijayan309 8 ай бұрын
കണ്ണു നിറഞ്ഞു പോയി😢... Last aathmavu ചെരിപ്പിട്ടു പോകുന്നതു കണ്ടപ്പോ ചിരിയും വന്നു...
@sindhuthanduvallil4011
@sindhuthanduvallil4011 8 ай бұрын
ഞങ്ങൾ 5 പേരായിരുന്നു. എന്റെ മൂത്ത ചേട്ടൻ മരിച്ചു. അതിനുശേഷം ഞങ്ങൾ അവിടുന്ന് സ്ഥലം മാറി. അവര് കൂലിപ്പണി ചെയ്തു എല്ലാവർക്കും നല്ല വിദ്യാഭ്യാസം തന്നു. കല്യാണവും കഴിപ്പിച്ചു. എന്റെ മാതാപിതാക്കളെ ഞാൻ പൊന്നുപോലെയാണ് നോക്കുന്നത്. കാരണം ഞങ്ങൾക്കുവേണ്ടി മഴയത്തും വെയിലത്തും അവര് കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്.
@sandhyasahadevan2179
@sandhyasahadevan2179 8 ай бұрын
നീതു....... സൂപ്പർ കരഞ്ഞുപോയി ഇങ്ങനെ ഉള്ള അമ്മമാരും അച്ഛന്മാരും മിക്ക വീടുകളിലും കാണാം ഈ മക്കൾക്കും ഈ പ്രായം ആവുമെന്ന് മക്കൾ മനസ്സിലാക്കിയാൽ നല്ലത് ജന്മം തന്ന അച്ഛനെയും അമ്മയെയും ഒരിക്കലും വിഷമിപ്പിക്കരുത് 🙏🙏🙏🙏
@vanajaprakash9323
@vanajaprakash9323 8 ай бұрын
നീതു ശരിക്കും കരച്ചിൽ വന്നു. എന്റെ അച്ഛനെയും അമ്മയെയും ഓർമ വന്നു. സത്യം ❤️🥰
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰
@Joli-w9c
@Joli-w9c 8 ай бұрын
Ninte അമ്മായിമ്മയുടെ പെണ്മക്കളും ഇതുപോലെ parayunnundskum 🤣🤣😆
@user-alliee
@user-alliee 8 ай бұрын
ഇത് കണ്ടിട്ട് ഒരാളുടെ മനസ്സെങ്കിലും മാറാതിരിക്കില്ല നീതു.😊 Good message❤️
@kbfcshorts5958
@kbfcshorts5958 8 ай бұрын
നീതു ചേച്ചി ഇതുപോലെ ഒരു മെസ്സേജ് തന്നതിന് വളരെ വളരെ നന്ദി ഒരിക്കലും മാതാപിതാക്കളെ വിഷമിപ്പിക്കരുത് അവരെ നല്ലപോലെ സംരക്ഷിക്കുക
@Charlies_ARK
@Charlies_ARK 8 ай бұрын
മരിക്കുന്ന അന്ന് പോലും ഒന്നരമണിക്കൂറോളം ഫോണിൽ എന്നോട് സംസാരിച്ചു ഒരു മുന്നറിയിപ്പോ വയ്യായ്കയോ ഇല്ലാതെ എന്നെ വിട്ടുപോയ എന്റെ ജീവന്റെ ജീവനായ എന്റെ പൊന്നമ്മ 😔😔🥰🥰🥰
@MarvelDesignerCollection
@MarvelDesignerCollection 8 ай бұрын
Enikku sankadam vannu
@Neethuzzz
@Neethuzzz 8 ай бұрын
🥹🥹
@arsharatheesh6422
@arsharatheesh6422 8 ай бұрын
😢😢😢
@akhildassaakhildassa7781
@akhildassaakhildassa7781 8 ай бұрын
Heart touching😢
@santhin.s6571
@santhin.s6571 8 ай бұрын
നീതു സൂപ്പർ. അതിലെ അമ്മ കൊച്ചുമകളോട് പറയുന്ന ഓരോ കാര്യവും സത്യമാണ്. മക്കളോടൊപ്പം ജീവിക്കുമ്പോഴും ആ വീട്ടിൽ നമ്മൾ ഒറ്റപ്പെട്ടു പോകുമ്പോൾ അവഗണിക്കപ്പെടുമ്പോൾ നമ്മളെ ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ കടന്നു പോകുമ്പോ അനുഭവിക്കുന്ന വേദന പറയാൻ വാക്കുകളില്ല. ഇതിൽ നീതു ആ അമ്മയായി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അഭിനന്ദനങ്ങൾ ❤❤❤
@Neethuzzz
@Neethuzzz 8 ай бұрын
🥹😒🥹
@deepa4954
@deepa4954 8 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ നീതൂ സേ ❤️❤️
@lastout7997
@lastout7997 8 ай бұрын
തമാശ ആണെന്ന് വിചാരിച്ചാണ് വേഗം കാണാൻ വന്നത്.എന്റെ അമ്മയെ ഓർമ്മ വന്നു. കണ്ണുനിറഞ്ഞു പോയി നീതു, ഇതുപോലത്തെ വേഷമാണ് എന്റെ അമ്മയും വീട്ടിൽ ഉടുക്കുന്നത് 😔. നീതുന്റെ അഭിനയം സൂപ്പർ ആണ് ❤️❤️
@Neethuzzz
@Neethuzzz 8 ай бұрын
♥️♥️♥️♥️
@fasilapachu5131
@fasilapachu5131 8 ай бұрын
Oru relaxationu vendiyaa neethunte vdos kaanane... Ith kandappo sherik veshamam vannu... 🥰 anyway adipoli acting aayrunnutto... Sathyam paranjaal neethunte oro charactersum oro aalukalaayitte thonnu.. Oru one man show feel cheyyillaa... Orupaad uyarangalil ethum 🥰👍🏻all the very best for your future.. Sadarana njan comments idaarillaa.. Madiyaavum.. But ee vdok idaathirikan thonniyillaa... 👌🏻👏👏👏👏👏 evideyenkilum vech orikal kaanam🤩👍🏻
@Sree6220
@Sree6220 8 ай бұрын
എല്ലാവരും പറയുന്നുണ്ട് അമ്മായിഅമ്മമാർ ആയ കാലത്ത് ഉപദ്രവിച്ചിട്ടുണ്ടാവും എന്ന്, എല്ലാരും മനുഷ്യരല്ലേ മറക്കാനും പൊറുക്കാനും ശ്രമിക്കുക കൊച്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതും പ്രായം ആയവരെ ദ്രോഹിക്കുന്നതും തമ്മിൽ വല്യ വിത്യാസമില്ല 😊എല്ലാവർക്കും പ്രായമാവും...
@niya252
@niya252 8 ай бұрын
ചിലർ ആയ കാലത്ത് മരുമകളെ നല്ല രീതിയിൽ ദ്രോഹിച്ചിട്ടുണ്ടാവും 😢
@Neethuzzz
@Neethuzzz 8 ай бұрын
🥺🥺
@user-xl5st9xe7t
@user-xl5st9xe7t 8 ай бұрын
Anganeyum sambavikkam.ithile ammayiyamma njanum,marumol ente ammayiyammayum aanu.
@user-ph5vn5gv9x
@user-ph5vn5gv9x 8 ай бұрын
Big salute chechi🤗👏👏👏👍
@Ivasidh
@Ivasidh 8 ай бұрын
ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോകളും കാണുന്ന ആളാണ്... ഈ വീഡിയോയുടെ Notification കണ്ടപ്പോൾ തന്നെ കാണാൻ ആയിട്ട് വന്നു, പക്ഷേ subtitle കണ്ടപ്പോൾ മനസ്സിലായി ഇത് Comedy അല്ല എന്ന്..... പതിവ് പോലെ Like ചെയ്തതിനു ശേഷം video പ്ലേ ചെയ്യുന്നതിന് മുമ്പായി ഒന്ന് കമൻ്റ്സ് നോക്കി.... അപ്പോൾ ഏറെ കുറെ കമൻ്റും ഉള്ളിൽ തട്ടി പറയുന്നതായി കണ്ട്,ഞാൻ എൻ്റെ mind റിലാക്സ് ആവാനും happy ആയി ഇരിക്കുന്നതും ചേച്ചിയുടെ funny വീഡിയോകൾ കാണുമ്പോൾ ആണ്....എത്രയോ തവണ food കഴിക്കുമ്പോൾ കണ്ട വീഡിയോകൾ തന്നെ വീണ്ടും വീണ്ടും കണ്ടിട്ടുണ്ട്... ഈ വീഡിയോ Like ഇട്ട അന്ന് കണ്ടില്ല.... എനിക്കുള്ള ടെൻഷനിൽ ഞാൻ ഈ വീഡിയോ കണ്ടാൽ sheriyaakilla എന്ന് തോന്നി.... കാണാതെ നിന്നു....എനിക്ക് വിഷമം വരുമ്പോൾ ഞാൻ ഒരു sad പാട്ടും കൂടി കേൾക്കില്ല.... മനസ്സ് അങ്ങനെ പറയാ.... ഈ വീഡിയോ കണ്ട് നോക്ക്.... കാണണം.... ചേച്ചിയുടെ എല്ലാ വീഡിയോയും കാണുന്നതല്ലെ എന്ന്,...... കണ്ട്..... കണ്ണ് അവരുടെ ഇഷ്ടത്തിന് നിറയാൻ തുടങ്ങി 🥹 അത്രയും മനസ്സിൽ തട്ടി....ചേച്ചിയുടെ കഥാപാത്രങ്ങൾ ചില വീടുകളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു🥹🥹 Dec/2/2023 1:34 AM Saturday
@profoxprofox9493
@profoxprofox9493 8 ай бұрын
വല്ലാത്ത വേദന തോന്നി മനസിന്‌... ആാാ കുഞ്ഞിന്റെ നോട്ടം...😢.. മരിച്ചു കഴിഞ്ഞു ഉള്ളിലെ സ്നേഹം പുറത്തു കാട്ടിയിട്ട് എന്തു കാര്യം.. ജീവിച്ചു ഇരിക്കുമ്പോൾ... സ്നേഹിക്കണം.. അവർക്കു വേണ്ടത് കൊടുക്കണം... നൈസ് വീഡിയോ.... 👌👌👌👌👏👏👏💖💖
@Neethuzzz
@Neethuzzz 8 ай бұрын
🥰😘😊
@Sureshmadhav004
@Sureshmadhav004 8 ай бұрын
എപ്പോഴും ചിരിപ്പിക്കുന്ന നീതു ഇന്ന് കരയിപ്പിച്ചു കളഞ്ഞല്ലോ😢 എന്തായാലും അടിപൊളി വീഡിയോ❤
@geethaak2225
@geethaak2225 8 ай бұрын
എന്നും ചിരിപ്പിക്കാറുള്ള ആള് ഇന്ന് കറയ്യിച്ചുവല്ലോ വിഡീയോ സൂപ്പർ 😢😢😢😢
@user-th8mn4ix5o
@user-th8mn4ix5o 8 ай бұрын
Soooper video 👌👌👌👍👍👍🥰🥰🥰😍😍 Last kannu niranju...thondayil aaro pettennu pidicha pole...sangadam vannu 🥺🥺🥺🥺😭😭😭 nammalil chilarkkengilum anubhavam undaavum...ellaam 💯 sathyam..Iniyum varane Neethu ❤️❤️❤️❤️
@rinuthomas5456
@rinuthomas5456 8 ай бұрын
പാവം ammamarodonnum ഇങ്ങനെ ചെയ്യരുത് വില്ലത്തി തള്ള മരോട് കുറച്ചൊക്കെ avam
@asmabikp7475
@asmabikp7475 8 ай бұрын
One of the best 🥺♥️
@ranibabu7357
@ranibabu7357 8 ай бұрын
Neethu super innathea kalagattathinu yojicha suject ayirunnu kannu niranju❤
@angeluallu
@angeluallu 8 ай бұрын
അമ്മായിയാമ്മമാരെ പാവങ്ങളായി ചിത്രീകരിച്ചു. വന്നു കയറിയപ്പോൾ മരുമക്കളോട് പോരെടുക്കും വയസായി കഴിഞ്ഞാൽ പാവങ്ങളായി അഭിനയിക്കും. കൊടുത്തത് തിരിച്ചു കിട്ടും അത്രേയുള്ളൂ
@Neethuzzz
@Neethuzzz 8 ай бұрын
😃😃👍
@NishiMindBenders
@NishiMindBenders 8 ай бұрын
Heart touching video ❤️
@pablusvlogs
@pablusvlogs 8 ай бұрын
❤chechiii........ Nice vdo
@sreedhrannambiar8384
@sreedhrannambiar8384 8 ай бұрын
A much needed message and there should be a great bond no matter far or near Sruthi from dubai hailing from kannur at thillenkeri
@Neethuzzz
@Neethuzzz 8 ай бұрын
❤️❤️
@abhiramilakshmanan5622
@abhiramilakshmanan5622 8 ай бұрын
Nice chechii Sherikum manasil konduuuu
@fousiyaummer6908
@fousiyaummer6908 8 ай бұрын
സത്യം പറഞ്ഞാൽ കരഞ്ഞു പോയി നീധു ഇങ്ങിനെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ 😢
@Neethuzzz
@Neethuzzz 8 ай бұрын
🥺🥺🥰
@deepsvibu8716
@deepsvibu8716 8 ай бұрын
Karanju poyi... 😢... Aarkum ingane ulla gathi onnum varuthalle eeswaraaa... 🙏
@AthulyaAkshay
@AthulyaAkshay 5 ай бұрын
Uff heart touching 🤝❤️
@fathimahanna.m6562
@fathimahanna.m6562 8 ай бұрын
Super chechi😢
@salihakv8294
@salihakv8294 8 ай бұрын
Heart touching……😊
@lathasathish3868
@lathasathish3868 8 ай бұрын
Sankadam aayi tto... super daa❤
@ranjith.t9762
@ranjith.t9762 8 ай бұрын
👏🏻👏🏻👏🏻👏🏻👏🏻 കരയിപ്പിച്ചു കളഞ്ഞല്ലോ ഇന്ന് 😔😔
@jalajanair462
@jalajanair462 8 ай бұрын
Heart touching 😘
@rejaniradha1480
@rejaniradha1480 8 ай бұрын
സൂപ്പർ... നീതു 👍🏻🥰
@A63191
@A63191 8 ай бұрын
Neethuzze 2day's video was really very heart touching the real happenings around us
@shereenasherin4543
@shereenasherin4543 8 ай бұрын
Sherikkum sankadam vannu ❤😍
@shinishahla9747
@shinishahla9747 8 ай бұрын
Chechi ingal poliyaanu❤
@ramsi5479
@ramsi5479 8 ай бұрын
അടിപൊളി ചേച്ചി കരഞ്ഞുപോയി 😢😢😢😔😔
@sriyasvlogs1308
@sriyasvlogs1308 8 ай бұрын
കരയിപ്പിച്ചല്ലോ ചേച്ചി.... 😢😢😢😢വീഡിയോ adipwoliii 😞😞😞😞😞😞😞
@abhimanyaak2445
@abhimanyaak2445 8 ай бұрын
Nice work sis❤
@user-ox4pk9sf7o
@user-ox4pk9sf7o 8 ай бұрын
Superb❤ chirikanayi odivannathanekilum orupad eshtamai
@shantythomas1628
@shantythomas1628 8 ай бұрын
Good message othiri sangadam vannu 😢
@rizwanamuhsinrizwana6803
@rizwanamuhsinrizwana6803 8 ай бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ നീതൂസേ....😢😢❤
@user-fh4fc6ob9s
@user-fh4fc6ob9s 8 ай бұрын
Good super video I like all videos of neethu this is a true story don't avoid parents
@shillufrancis5932
@shillufrancis5932 8 ай бұрын
Excellent ❤🎉
@RafnaTT
@RafnaTT 8 ай бұрын
Oooo nte chechi sathyam paranja ith kandappo ente kann niranju poyi .. ini ingane viahamippikkunna video vendatto . Manassile Ella sangadangalum marakkan aan njan chechide video kaanunne . Ith kandappo manassin vallathoru vedhana .. nte family il marich poyaa Ella aalukaleyum ottadik orma vannu . Paavam 😢
@vktech415
@vktech415 8 ай бұрын
നീതു ഇത് കണ്ട് കരച്ചിൽ വന്നു. പാവം അമ്മ ഒന്നിനും ഒരു പരിഭവും ഇല്ലാതെ❤❤❤👌👌👌👍
@Neethuzzz
@Neethuzzz 8 ай бұрын
😍😍😍😍
@Mavungalmavu
@Mavungalmavu 8 ай бұрын
ഇന്നത്തെ മരുമക്കൾ ആണ് നാളത്തെ അമ്മായി അമ്മ
@ostrichzachariah3639
@ostrichzachariah3639 6 ай бұрын
Arante parampile pullu kandu pahuvine valartharuthu...arum...
@mollyjoseph1758
@mollyjoseph1758 8 ай бұрын
Good message
@sureshnair2393
@sureshnair2393 8 ай бұрын
Really nice action. Waiting for videos daily. Please put daily
@aswanisurendran5362
@aswanisurendran5362 8 ай бұрын
Ethokke kaanumbo sangadam varunne. Ente amma ethra better aayirunnu ente achammaye ponnu poleyane nokkiye. Achammakum amma swantham mole pole aayirunu 😊
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰
@lim1231
@lim1231 8 ай бұрын
Supperrr acting ❤️
@parvathyramesh5524
@parvathyramesh5524 8 ай бұрын
Super video ❤…. Enik comments okke vayichapo oru doubt… njan vicharichat mol characterinte swantam ammayanennanu. Ipo confused ayi. Itu molano marumol ano?
@anjalisvlogmalayalam
@anjalisvlogmalayalam 8 ай бұрын
Sathyam... Njangalude veedinte aduthum undayirunnu ithupole oru ammamma... 😭😭😭
@Neethuzzz
@Neethuzzz 8 ай бұрын
🥺🥺
@SanthoshKumar-ti8qo
@SanthoshKumar-ti8qo 8 ай бұрын
സത്യം പറയാലോ .... കരഞ്ഞ് പോയി.😢😢😢
@shanmughanpr3262
@shanmughanpr3262 8 ай бұрын
god bless you neethu
@rajiajith8379
@rajiajith8379 8 ай бұрын
സൂപ്പർ...
@vinayasatheesh7765
@vinayasatheesh7765 8 ай бұрын
Neethu karayipichu kalanjalo...super
@SimplyPaaruz
@SimplyPaaruz 8 ай бұрын
I am lucky.. ente parents ingane allaarunu.. athkond njnm ingane aakilla ♥️
@Besttime895
@Besttime895 8 ай бұрын
സൂപ്പർ 😍👌
@neethupkunjappan8614
@neethupkunjappan8614 8 ай бұрын
Good message.. comedy aayalum serious aayalum chechi aa charector aayi jeevikkukayanu. Nannayi cheithittund tto avasanam karanjupoyi.
@Neethuzzz
@Neethuzzz 8 ай бұрын
🥺💖💖
@sheelaviswam9845
@sheelaviswam9845 8 ай бұрын
Super neethu
@jlsgaming1581
@jlsgaming1581 8 ай бұрын
Neethuze 💯sathyamaya karryam aunu paranjath ethupole thanne chila veedukalil und enikk ariyam serikkum karanj poyi😪😪
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰🥰😘
@harshasunil9504
@harshasunil9504 8 ай бұрын
Super neethu. Adyamayita neethu nte parpadikandu sangadam varunnath
@Reenasamuel183
@Reenasamuel183 8 ай бұрын
U make me cry 😢😢😢
@pooppychuchu
@pooppychuchu 8 ай бұрын
Nalla video. Nalla messege.. Last chappal ittu povunnath ozhivakamayirunnu... Ende mathram apiprayam checheee😅
@sylababu6579
@sylababu6579 8 ай бұрын
❤🙏💐
@smithaa.s6135
@smithaa.s6135 8 ай бұрын
Adipoli super 👌👌👌
@bincy7104
@bincy7104 8 ай бұрын
സൂപ്പർ വീഡിയോ മെസ്സേജ് ഗുഡ്
@annnayana7097
@annnayana7097 8 ай бұрын
Chechi eni egntha videos chynda..chechi nalla cmdy contents chythl mathy ..onn chirikn vndiya chechida page il varne 😊😊😊
@lilly473
@lilly473 8 ай бұрын
Beautiful
@sarathkichu7725
@sarathkichu7725 8 ай бұрын
❤❤❤
@lathajayakumar1859
@lathajayakumar1859 8 ай бұрын
Heart touching video 😢
@mithunkrishnanachu385
@mithunkrishnanachu385 8 ай бұрын
സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😢
@minimolcp6781
@minimolcp6781 8 ай бұрын
സത്യം നീതു, കരഞ്ഞു പോയി ഞാൻ, എന്റെ അച്ഛനും അമ്മയും സാമ്പത്തികമായി എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ? ഉള്ളിൽ ഞാൻ കരഞ്ഞു ശരിക്കും 😢
@minimathew1231
@minimathew1231 8 ай бұрын
Super nithu
@navyaraj3359
@navyaraj3359 8 ай бұрын
Touching 😢
@sheeba5014
@sheeba5014 8 ай бұрын
മനസ് വേദനിച്ച വീഡിയോ 😢😢😢
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 8 ай бұрын
സങ്കടം വന്നു എല്ലാർക്കും ഒരു പാഠം ആവട്ടെ നാളെ ആർക്കൊക്കെ ഈ ഗതി വരും എന്ന് പറയാൻ പറ്റില്ല😣
@Neethuzzz
@Neethuzzz 8 ай бұрын
🥹😒
@anisree6961
@anisree6961 8 ай бұрын
@Dream123-w2u
@Dream123-w2u 8 ай бұрын
Sathyam karanjupoy 😔 enik ente ammayiammaye bhayangara ishtamayirunnu pakshe avark enne ishtalla laast avidan thalli irakkivittu endhinanenn ariyilla ipo bathvum makkalum koodeund pakshe veedum sthalavum Onnum illa 😭
@Neethuzzz
@Neethuzzz 8 ай бұрын
🥹🥹
@annapoly7135
@annapoly7135 8 ай бұрын
Oru day in my life cheyyo
@mariyajohnson2255
@mariyajohnson2255 8 ай бұрын
Neethuzzz🥰😘
@vijayakumariasokan7312
@vijayakumariasokan7312 8 ай бұрын
സൂപ്പർ
@lakshmibaikk5497
@lakshmibaikk5497 8 ай бұрын
You have good talent; can make a film❤😢
@vidyababuraj2183
@vidyababuraj2183 8 ай бұрын
❤❤❤❤
@kukkudev2929
@kukkudev2929 8 ай бұрын
Valueable content... Last was true about life..
@Neethuzzz
@Neethuzzz 8 ай бұрын
🥰🥺🥺
@a9745896116
@a9745896116 8 ай бұрын
Hats off 🎉🎉 no words 😢
@safiyasafiya2567
@safiyasafiya2567 8 ай бұрын
👍
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 7 МЛН
വൃദ്ധന്മാരെ സൂക്ക്ഷിക്കുക 🙈
8:58