Home 🏠 കവിക്ക് അടുക്കള ലീവ് അനൂട്ടിയുടെ കൊതിയേറും Crab🦀Sukka

  Рет қаралды 198,526

KL BRO Biju Rithvik

KL BRO Biju Rithvik

26 күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ അനുമോളും

Пікірлер: 194
@vasanthapuzhakkal9028
@vasanthapuzhakkal9028 24 күн бұрын
Congratulations Anu,you did well
@sreeranjinib6176
@sreeranjinib6176 24 күн бұрын
❤❤❤❤❤ എന്തു ഭംഗിയാണ് തോടും പരിസരവും കാണാൻ തോട്ടിൽ ഇറങ്ങി നടക്കാൻ കൊതി തോന്നി അനുക്കുട്ടി നടക്കുന്ന പോലെ❤'എന്തായാലും ഞണ്ട് സൂപ്പർ അഭിനന്ദനങ്ങൾ അനുക്കുട്ടി keep it up എല്ലാ ജോലിയും ആണും പെണ്ണും അറിഞ്ഞിരിക്കണം
@sarithaashok2568
@sarithaashok2568 24 күн бұрын
ആനാടും ചാലും ഒക്കെ കാണാൻ നല്ല ഭംഗിയാണ്.ഞണ്ടുപിടുത്തം പൊളിച്ചു.അനൂട്ടിയുടെ പാചകം അടിപൊളി.പഠിച്ച് പഠിച്ച് ക്ഷീണംപിടിച്ചപോലെഉണ്ട് അനൂട്ടി.❤ മോന്റെ പനിയൊക്കെ പെട്ടെന്ന് മാറട്ടെ.❤ Love you all dears ❤ Love from Ajman UAE 🇦🇪
@sreelathanair4343
@sreelathanair4343 23 күн бұрын
Aa thodum njandu piduthavum Anuthiyude samsaravum okke kelkkan nalla rasamundu❤njandu fry super👌
@rahulreji8531
@rahulreji8531 24 күн бұрын
അനുട്ടി സൂപ്പർ ❤🎉
@akkulolu
@akkulolu 24 күн бұрын
അനൂട്ടി ക്ഷീണിച്ചപോലുണ്ട്. ഞണ്ടുകറി സൂപ്പർ. കുറച്ചു ഗ്രേവി കൂടി വേണായിരുന്നു അനുമോളെ. എന്നാലും മടിയില്ലാതെ ചെയുന്നുണ്ടല്ലോ ❤️❤️🥰🥰👌🏻👌🏻
@seenatham4538
@seenatham4538 24 күн бұрын
Ammayuday poly thennay chechi
@michellesan6170
@michellesan6170 24 күн бұрын
Ha have bless weekend beautiful family ❤❤❤❤❤❤❤❤
@meenung4652
@meenung4652 23 күн бұрын
ഞണ്ട് കറി sooper ആയിട്ടുണ്ട് അനൂട്ടി 👍👍👌👌👌മഴ പെയ്യ്തപ്പോ തോടും പരിസരവും കാണാൻ കൊള്ളാം 👍👍👍💖💖💖❤️❤️
@sumanashomecooking9637
@sumanashomecooking9637 23 күн бұрын
Kaviyude mukham kanumbol bhayankara sangada magunnu kavi .sandosha ayirikkum 🎉🎉 Innu anu kuttiyude recipe ❤❤❤❤
@sureshbabuadipolibabu2885
@sureshbabuadipolibabu2885 24 күн бұрын
അനുട്ടി ഞണ്ടു കറി അടിപൊളി ❤
@dineshkkkkdinesh65
@dineshkkkkdinesh65 24 күн бұрын
Enthukondumm cheriya thodanuu nallathu 😍😍 Kannann nalla bagiyaa…🥰🥰🥰
@MatramVarum
@MatramVarum 24 күн бұрын
I also want to spend my life in village ❤❤❤ but never got an opportunity 😢
@praseethapradeepkumar8365
@praseethapradeepkumar8365 24 күн бұрын
അടിപൊളി 🥰
@j4techjaggu355
@j4techjaggu355 24 күн бұрын
ഈ ഏട്ടൻ അല്ലെ പണ്ട് കിണറ്റിങ് കരയിൽ പാട്ട് പാടിയത് ഒരു പാട്ട് പാടിക്കായിരുന്നു
@zoompiedoo
@zoompiedoo 24 күн бұрын
Nice vibe 😄❤
@GurdeepKaur-vr1hx
@GurdeepKaur-vr1hx 24 күн бұрын
So sweet family❤
@satheeshkerala7199
@satheeshkerala7199 24 күн бұрын
സൂപ്പർ,, അടിപൊളി 🥰💕 ആശംസകൾ ❤️💕😋😋
@SarihariSaliparkoth0304
@SarihariSaliparkoth0304 24 күн бұрын
കവി akka കർണാടക fans#yeshechworld.. Klbro fmlyk അഭിവാദ്യങ്ങൾ 🎉🎉🎉
@angelwind7096
@angelwind7096 24 күн бұрын
ഞണ്ട് അനൂട്ടിടെ കൈ കൊണ്ട് കറിയായി... എല്ലാർക്കും ഇരിക്കപ്പൊറുതി ഇല്ലാണ്ടായി... കഴിച്ചോളു കഴിച്ചോളുട്ടോ....എല്ലാവരും.!... ബൈ!
@user-ns9st7zy2n
@user-ns9st7zy2n 24 күн бұрын
അടിപൊളിഅനുനെ കുറെ ദിവസംമായി കണ്ടിട്ട് മോൻ പനി സുഗമുണ്ടോ ❤️❤️❤️
@sheelak7156
@sheelak7156 24 күн бұрын
മോനെ ❤❤❤
@sheelavinod6176
@sheelavinod6176 23 күн бұрын
തോടും ഞണ്ടു പിടുത്തവും കാണുമ്പോൾ നിങ്ങളുടെ നാട്ടിലേക്ക് വരാൻ തോന്നുന്നു. അനൂട്ടി ഞണ്ടു ഫ്രൈ കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്. മോനെ വേഗം അസുഖം മാറട്ടെ❤
@user-ce3bl1rs2m
@user-ce3bl1rs2m 24 күн бұрын
Super
@GeethaVijay-dy9vz
@GeethaVijay-dy9vz 24 күн бұрын
Super❤❤❤Hi Ammaa❤❤❤
@ourparadise
@ourparadise 23 күн бұрын
ഇന്നത്തെ special നമ്മുടെ അനുട്ടീടെ വക ഞണ്ട് roast.... നമ്മുടെ അനുട്ടി super അല്ലെ 👌👌👍🥰🥰🥰
@manojnavami3478
@manojnavami3478 24 күн бұрын
Ningal enthu family ya... Bahalangalonnumillatha valare samadhanamulla family❤❤❤❤
@Harshith740
@Harshith740 23 күн бұрын
Anumole super 👍🏼😘😘😘😘😘😘💕💕
@gireesanma5589
@gireesanma5589 23 күн бұрын
മോൻ ഉഷാറായോ അനുട്ടി 👌❤❤❤❤❤❤❤❤❤❤❤❤
@entertainmentcenter-rc4zc
@entertainmentcenter-rc4zc 24 күн бұрын
Super 🎉🎉
@Dadus-factsmedia
@Dadus-factsmedia 24 күн бұрын
നല്ല സ്ഥലം. തോട് ❤️❤️ കണ്ടിട്ട് തന്നെ കൊതിയാവുന്നു ആ സ്ഥലം
@jayasreejayamohan7314
@jayasreejayamohan7314 24 күн бұрын
Kurachu green chilly ,ginger ,garlick koodi idamayirunnu ..alle ? Marannathano ..anyway adipoli 😂❤❤
@sherinprathap2404
@sherinprathap2404 24 күн бұрын
anoottyyyy❤ swanthamai crab 🦀 pidichu😊...swanthamai nadan crab 🦀 roastum cheithellooo...roast akkiyappo thavikondulla ilakkal nalla ishttamaito😅😊rithvik feverokke vegam marumetto❤😊
@roshinimohan4831
@roshinimohan4831 24 күн бұрын
മോൻ enkine ഉണ്ട്. അനൂട്ടി ക്രാബ് കറി സൂപ്പർ ആണോ
@yesodak5693
@yesodak5693 24 күн бұрын
അനുട്ടി കറി സുപ്പർ
@sangeethacr4368
@sangeethacr4368 24 күн бұрын
Rithwik മോനെ ❤❤❤
@nvijayan6872
@nvijayan6872 24 күн бұрын
Super🥰🥰🥰❤❤
@sumithaks1286
@sumithaks1286 22 күн бұрын
Anu super❤
@lalithamanivel7614
@lalithamanivel7614 23 күн бұрын
😋😋🦀🦀👍👍 super sister
@jainammathomas8365
@jainammathomas8365 24 күн бұрын
Anukutty adipoli👍❤ Monkutta panipidicho,pettannu kuttanu sughamaghatte ennu prarthikunnu chakaraumma ❤️
@sajnasujin10
@sajnasujin10 24 күн бұрын
❤❤
@A63191
@A63191 24 күн бұрын
Rithvikmon sugamayirikunno Anutty undakiya crab roast enginne undsyirunnu tasty aayirunno
@Saisumathivenkat
@Saisumathivenkat 24 күн бұрын
Ritwik perfectly alright health it's smile please❤
@devadasanck452
@devadasanck452 24 күн бұрын
Super Anutty❤❤
@sreejasreeja8223
@sreejasreeja8223 24 күн бұрын
Monu കുറവുണ്ടോ bijuetta, anutty 👌🏻
@Shibikp-sf7hh
@Shibikp-sf7hh 23 күн бұрын
അനുട്ടി ♥️♥️♥️👌
@deepuvbvb2096
@deepuvbvb2096 24 күн бұрын
മധീരൻ മേലെജൻ എന്നു പറയും എറണാകുളം 🪱🪱🪱
@shinilshinu1860
@shinilshinu1860 24 күн бұрын
❤❤❤
@prajeeshmurikoli3871
@prajeeshmurikoli3871 24 күн бұрын
@eatspree
@eatspree 24 күн бұрын
Super from bahrain❤️pls like
@SivainduArun
@SivainduArun 24 күн бұрын
Beautiful scenic view of the Thodu.Adipoli Anu kutty.Good try.Well done 👍.Get well soon Rithik.
@ameyasworld8460
@ameyasworld8460 17 күн бұрын
Super sthalam
@vaishnavvaishnav5989
@vaishnavvaishnav5989 24 күн бұрын
❤❤❤❤
@lakshmi2282
@lakshmi2282 24 күн бұрын
Anuty super👌
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 23 күн бұрын
അനു ഞണ്ട് ക റി വെച്ചേ. സൂപ്പർ
@ShahanaTv-nl4rt
@ShahanaTv-nl4rt 24 күн бұрын
🥰😊
@madhugowdahtmadhu1359
@madhugowdahtmadhu1359 24 күн бұрын
ಏಡಿ ತುಂಬಾ ಚೆನ್ನಾಗಿರುತ್ತೆ
@johnshaji6789
@johnshaji6789 24 күн бұрын
Super ❤❤
@lijeshkumar3457
@lijeshkumar3457 24 күн бұрын
❤❤❤❤❤❤❤❤
@Safvan_Stories
@Safvan_Stories 24 күн бұрын
*ഹായ്*
@vincent-se3db
@vincent-se3db 24 күн бұрын
Nice vlog
@vinithababu6738
@vinithababu6738 24 күн бұрын
നല്ല സ്ഥലം ,കനാലോ, തോടോഅത്
@Itz_me_amrutha..
@Itz_me_amrutha.. 9 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ എന്നും കാണുന്ന ആളാണ്‌.. കുറച്ചു bc ആയിരുന്നു.. 4,5 വീഡിയോ കാണാൻ പറ്റിയില്ല.. ❤️
@chunkzvlog6405
@chunkzvlog6405 24 күн бұрын
👍👍👍👍👍
@user-oe6er9ni1k
@user-oe6er9ni1k 24 күн бұрын
Mone egine undu?fever kuranuvo??
@suhailsalim6050
@suhailsalim6050 23 күн бұрын
Anutti and bro 🥰❤️🥰
@Yes-hech-world
@Yes-hech-world 24 күн бұрын
Karnatakayil ninulla fans aan.. Kaviyechinte naatukaraan #yeshechworld
@user-fy1np9vp4d
@user-fy1np9vp4d 22 күн бұрын
Tempting🤤
@suhailsalim6050
@suhailsalim6050 23 күн бұрын
Good vloggers Anutti rithik koodi veendum ormmichu
@user-xt5bz3yu6r
@user-xt5bz3yu6r 23 күн бұрын
ماشاء الله تبارك الله ❤
@user-ax_bee_xx
@user-ax_bee_xx 22 күн бұрын
Ningde slang kettirkkn nlla resnd 😍
@rameshbabukg9207
@rameshbabukg9207 24 күн бұрын
കവി പഴംപൊരി ഉണ്ടാക്കുക ആണോ, മോൻ എവിടെ പോയി
@sanjaysingh-dx2yf
@sanjaysingh-dx2yf 23 күн бұрын
Your video is very good intresti g
@Mohamadjomil-q9s
@Mohamadjomil-q9s 21 күн бұрын
I like your video Is funny 🤣
@draupathimavila40
@draupathimavila40 23 күн бұрын
നമ്മളെ ചില്ലി തോട് എന്ന് പറയും 😅
@ABHINAND-KV
@ABHINAND-KV 22 күн бұрын
ബിജു ഏട്ടൻ 💪
@FaseelaShebi
@FaseelaShebi 8 күн бұрын
വെള്ളത്തിൽ ഇറങ്ങി നടക്കുമ്പോൾ സൂക്ഷികുകസ്പീഡിൽ വന്നാൽ കാണുബോൾ പേടി
@ChandranMkchandran
@ChandranMkchandran 23 күн бұрын
Hai Amma Biju Kavi Anootty Rithikke. Monu panichennu paranju. Operation kazhinjal chila kuttikalk Pani varum. Mone kanumpol nalla ksheenam und. Rest edukku mone. Anootiyude njandu spe cc ial kandu. Valare nannayittund. Mamik innu rest anallo? Angane Anumol ellavarudeyum Aadharav ettu vangi kond angane munneru kondirikkukayanu. Ammammyude good certificate kittiyallo? Athanu Anoottik kittiya ettavum valiya angeekaram. Athukond Kavik innu joliyilla.
@sainabam7876
@sainabam7876 23 күн бұрын
Crabnu porotta dosha vere rndelum😊
@rajupodiyan3147
@rajupodiyan3147 23 күн бұрын
Thottil meen undtto
@jamalkoduvally9380
@jamalkoduvally9380 24 күн бұрын
ഹായ് ✋
@sreekalak.s9470
@sreekalak.s9470 23 күн бұрын
👍❤from ഖത്തർ
@aswathiarunkumar927
@aswathiarunkumar927 7 күн бұрын
🤩❤
@induvimal9885
@induvimal9885 24 күн бұрын
Bro oru like tha pls
@suriyavv2440
@suriyavv2440 24 күн бұрын
Hi
@induvimal9885
@induvimal9885 24 күн бұрын
@@suriyavv2440 hi
@369media8
@369media8 24 күн бұрын
എന്റെ വക like ബട്ടൻ രണ്ടു പ്രാവിശ്യം ഞെക്കിയിട്ടുണ്ട് 😄
@lathikakv5208
@lathikakv5208 24 күн бұрын
കണ്ണൂർ എവിടെയാ നിങ്ങൾ? മയ്യിൽ എന്നൊക്കെ പറയുന്നുണ്ടല്ലോ, ഞാനും നിങ്ങടെ അടുത്തുള്ള ആളാണ്, അനൂട്ടിയുടെ ഞണ്ടുകറി കഴിക്കാൻ വരാലോ എന്നുകരുതിയാണ് 😄😄😄😄❤️❤️❤️, ലൈക്‌ അടിച്ചിട്ടുണ്ട് ട്ടോ
@induvimal9885
@induvimal9885 23 күн бұрын
@@369media8😂❤
@Mohamadjomil-q9s
@Mohamadjomil-q9s 21 күн бұрын
I like your video Is funny 🤣 6:31
@junaidcm4483
@junaidcm4483 24 күн бұрын
👍🥰🥰🥰🥰
@LathaBNair-ul8nx
@LathaBNair-ul8nx 24 күн бұрын
Amma paranjath seriya arenkilum vechu thannal nalla ruchiyanu
@RasheedMT-dl8zw
@RasheedMT-dl8zw 24 күн бұрын
Anootty nammuda thod ann paranchu antha thod vila 16:57 koduth vangio anootty ini nammalkk avida vann nchand pidikkan pattilla annorkumpol oru vishamam
@SarathK-xp4ep
@SarathK-xp4ep 22 күн бұрын
👍👍
@amalp6106
@amalp6106 24 күн бұрын
കുറച്ചു നാളുകളായി എനിക്ക് വീഡിയോ ശ്രദ്ധിക്കാൻ പറ്റിയില്ല. ഋത്വിക്കിന് സുഖമായല്ലോ. സന്തോഷം. എല്ലാ വൈഷമ്യങ്ങളും മാറി സന്തോഷത്തിന്റെ പുതിയ പുലരി ഇനിയും ഉണ്ടാക്കും. പ്രാർത്ഥനാപൂർവ്വം, സസ്നേഹം 💖♥️💚🙏🏻 തളിപ്പറമ്പുകാരൻ
@denivarghese2944
@denivarghese2944 24 күн бұрын
Most subcribed youtube chanel in india🎉🎉🎉🎉🎉🎉
@j4techjaggu355
@j4techjaggu355 24 күн бұрын
Mis uuuuuu rthik❤
@KLBROBijuRithvik1
@KLBROBijuRithvik1 24 күн бұрын
❤️
@devivibindevivibin9888
@devivibindevivibin9888 24 күн бұрын
Super curry
@binduradhakrishnan2877
@binduradhakrishnan2877 23 күн бұрын
റിത്വിക്ക് മോൻ എങ്ങനെ യുണ്ട്❤❤❤❤
@sreedeviram2667
@sreedeviram2667 24 күн бұрын
ഹായ് അനുട്ടീ ബിജു മോൻ സുഖമായിട്ടിരിക്കുന്നോ 👍👍👍👍👌👌👌👌👌❤️❤️❤️❤️❤️🥰🥰🥰🥰
@user-fn2zv6ld2v
@user-fn2zv6ld2v 24 күн бұрын
That'sall right
@Sheejavarghese-ld9vi
@Sheejavarghese-ld9vi 23 күн бұрын
Love❤
@sindhu6985
@sindhu6985 24 күн бұрын
🥰🥰🥰👍🏻👌🏻
@magicwedd3-py7ds
@magicwedd3-py7ds 24 күн бұрын
ലേഖ ചേച്ചി റിത്തിക്ക് വലിയമ്മ ആണോ വിളിക്കുന്നത് പാലക്കാട് ഭാഗത്ത് അമ്മായി ആണ് വിളിക്കുന്നത്
@Shibikp-sf7hh
@Shibikp-sf7hh 23 күн бұрын
അമ്മായി ഞങ്ങളും അങ്ങനെ ആണ് വിളിക്കാറ് (മലപ്പുറം )
@mallikaajay1311
@mallikaajay1311 24 күн бұрын
Ith kurukkan jand elle thinnumo
@KLBROBijuRithvik1
@KLBROBijuRithvik1 24 күн бұрын
Aaa❤️
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 3,1 МЛН
Family time  | Sindhu Krishna
43:59
Sindhu Krishna
Рет қаралды 166 М.
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 7 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 1,8 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,7 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 1,7 МЛН