#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home കവിയുടെ കൂടെ യശോദയും കുമാരാട്ടനും
Пікірлер: 441
@sreelekhakysreelekhaky19603 ай бұрын
ലേഖ ചേച്ചിയുടെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി ❤🥰😍
@kaurharpreetwalia15832 ай бұрын
I’m gonna be the one
@kaurharpreetwalia15832 ай бұрын
🙃🥸🙂🙃🙂🥸🥸😇🤪🙂🤪😇🤪🤪😇🤪😇
@SafwanaSafwana-dg1zi3 ай бұрын
ലേഖ ചേച്ചി സൂപ്പർ ഇത്രയും വലിയ കലാകാരി ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ ? ഒരു രക്ഷയുമില്ല biju ചേട്ടൻ പിന്നെ പറയണ്ടല്ലോ❤
@anithaa154924 күн бұрын
അടിപൊളി
@chandrikamukundan68043 ай бұрын
ലേഖയുടെ അഭിനയം Soooper, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആദ്യ മായി ലേഖ യുടെ ഇത്ര Natural അഭിനയം കാണുന്നത്. അഭിനയം നിങ്ങളിൽ നിറഞ്ഞു നില്ക്കുന്ന. എന്തായാലും ബിജുവിനേയു൦, അമ്മയെയും, കവിയേയു൦ കടത്തി വെട്ടി ലേഖയുടെ acting. Congratulations❤👏👏👏. God bless. തുടർന്നു പ്രതീക്ഷിക്കുന്നു.
@remanarayanan93942 ай бұрын
Leghyude അഭിനയവും അടിപൊളി
@satheeshkerala71993 ай бұрын
ന്താ ചേച്ചിന്റെ അഭിനയം ❤️👌സൂപ്പർ അടിപൊളി ❤️💕👏👏👏 അഭിനന്ദനങ്ങൾ ❤️💕🥰🥰🥰
@_mehrbaaa_10233 ай бұрын
N8
@misiriya12503 ай бұрын
ലേകചേച്ചി ശരിക്കും ഒരു തമിഴ് ലുക്ക് വന്നിട്ടുണ്ട് 👍 സഞ്ചി tholathittathum നടത്തവും ഒക്കെ ഒർജിനൽ ആയിട്ടുണ്ട് 👏👏👏👏 ലേക ചേച്ചിയുടെ ഉള്ളിൽ കലാകാരി ഉറങ്ങി കിടപ്പുണ്ട് ബിജു ഏട്ടൻ ഒക്കെ ഒന്ന് പൊടി തട്ടി എടുക്കണം ഇന്നത്തെ താരം ചേച്ചി തന്നെയാണ് 👏👏👏👏👏👏👏👏👏👏👏👏❤️🥰
@vinodinikp49713 ай бұрын
അനൂട്ടിയുടെ അമ്മക്ക് നൂറിൽ നൂറ് മാർക്ക്.അഭിനയ० സൂപർ😀😀😂😂
@vishnuhamsadhwanimix48703 ай бұрын
ഇത്രയും സുന്ദരിയായ തമിഴ്സത്രീയെ ആദ്യമായിട്ടാണ് കാണുന്നത്... സൂപ്പർ.... 👍👍👍
@josekuriakose47313 ай бұрын
11:45 ലേഖ ചേച്ചിയുടെ അഭിനയം സൂപ്പർ ഇനിയും ഇതുപോലെ നല്ല മെസേജുകൾ ഉള്ള അഭിനയം കാഴ്ച വക്കട്ടെ
@user-yg4um6li2c2 ай бұрын
❤
@anpuselvi5823Ай бұрын
സൂപ്പർ leaaga
@sheebac41543 ай бұрын
ബിജു കണ്ണട വേണ്ടായിരുന്നു എൻ്റമ്മോ ലേഖ ചേച്ചി സൂപ്പർ 4:49
@smithajayan87143 ай бұрын
ന്റമ്മോ ഒരു രക്ഷ ഇല്ല ലേഖ ചേച്ചി ബിജു ചേട്ടൻ
@jishamr70163 ай бұрын
ഇന്നത്തെ ഉർവശി അവാർഡ് ചേച്ചിക്ക് 🥰🥰🥰മാമൻ പൊളി 😃ഇതിന്റ ബാക്കി വേണം
നല്ല അഭിനയം നല്ല ആശയം 🎉🎉🎉🎉🎉 സസ്നേഹം❤❤❤❤❤ തളിപ്പറമ്പുകാരൻ
@user-jj9md1uc5i3 ай бұрын
AnuttiyudeAmmasuper❤❤❤Cheche adipoli🎉🎉🎉
@theertha.satheesh3 ай бұрын
സൂപ്പർ. നിങ്ങൾ.. സിനിമയിൽ വരാൻ. പ്രാർഥിക്കാം ❤❤
@vasanthapuzhakkal90283 ай бұрын
Lekha's acting is super
@vineethak32983 ай бұрын
ലേഖ ചേച്ചി അടിപൊളി ആയിരുന്നു. നല്ല അഭിനയം ആയിരുന്നു. ഒരു നല്ല നടി എന്ന് തെളിയിച്ചു 👍
@ChandranMkchandran3 ай бұрын
Hai Biju Lekha adhyame parayatte randu perum super. Mala adichedukkanam atha lakshyam. Super plan.sarikkum thamizhan thanne. Mama vilikkathe Anna vilikk. Ente yesodhechee
@rayyanmon96063 ай бұрын
ചേച്ചി അസ്സൽ 👌👌
@user-iw8zr6ir5t3 ай бұрын
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ബിജു ഏട്ടാ
@sindhuprakasan87072 ай бұрын
Good massage 🙏👍❤ലേഖേച്ചി സൂപ്പർ നല്ല അഭിനയം❤❤❤ ബാക്കി ഭാഗം waiting🤗
@RaginKV3 ай бұрын
Chechi super artist
@sayooj.37143 ай бұрын
Lekhechi superr ayitu abhinayichu poli...
@haseenamuhammed76253 ай бұрын
ലേഖ അടിപൊളി അഭിനയം കവി ബിജു എല്ലാവരും ഗംഭീരം❤❤❤❤❤❤❤🎉🎉🎉
@ANISH-tn4fr3 ай бұрын
ചേച്ചി സൂപ്പർ
@pkvees99753 ай бұрын
അനുട്ടിയുടെ അമ്മ പൊളിച്ചുട്ടോ ...ഒർജിനൽ പാട്ട പെറുക്കി സുന്ദരി ആയിട്ടുണ്ട് നല്ല അഭിനയം..കുമാറേട്ടൻ 😂😂അതുക്കും മേലെ 👍..നല്ലൊരു ഇൻഫർമേഷൻ..
@bindujohn91783 ай бұрын
Lekhachi kalakki
@teresa298103 ай бұрын
Everyone super acting. Good message. Many places it happened and still happening.
@sreelathanair43433 ай бұрын
Avoo Lekhayude abhinayam ori rakshayumilla😍super👌 adipoli❤❤
@ajitharamachandran63973 ай бұрын
ലേഖ സൂപ്പർ അഭിനയം,എല്ലാരും നന്നായി അഭിനയിച്ചൂട്ടോ 💞💞💞💞💞
@gayathrinair15352 ай бұрын
Lekha ude Abhinayam super aayittundu...adipoli 👌 👌👌👍👍
@sheelavinod61763 ай бұрын
എല്ലാവരും അഭിനയിച്ചു തകർത്തു. ലേഖ സൂപ്പർ .നല്ല കഴിവുണ്ട്.
@HaseenavkHaseena3 ай бұрын
ചേച്ചി super👌👌
@user-ds2zh4lh6l2 ай бұрын
Aha super chechi abinayam orurakshayumilla
@uthamank14553 ай бұрын
Leghaykku aa vesham nalla cherchayundu❤❤😂😂
@akkulolu3 ай бұрын
ലേഖ സൂപ്പർ. ഇതുപോലെ ഒരു സഹകരണം ഉണ്ടാവുന്നതാണ് വലിയ കാര്യം. നന്നായി അഭിനയിച്ചു ലേഖ. അവസാനത്തെ സംഭാഷണം തനി മലയാളമായി. പിന്നെ ആക്രികാരന്റെ ബനിയനും കുറച്ചു പോഷക്ക് ആയി. പിന്നെ കവിയുടെ അന്തം വിട്ടുള്ള നോട്ടം ഒരു സസ്പെൻസ് ആയിരുന്നു. അങ്ങിനെ ഒരുപാട് നല്ല മൊമെൻറ്സ് സമ്മാനിച്ച ബിജുവിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു ❤️🥰👌🏻