No video

Komaali - കോമാളി - Fall & Rise 🔥 (Official Music Video) - Malayalam Rap I Aamir I AI Music

  Рет қаралды 27,648

Urban Beatz

Urban Beatz

Күн бұрын

Пікірлер: 26
@shifffaaaa8843
@shifffaaaa8843 Ай бұрын
Idhu kalikkum muthe ❤ oru starting kittiyal madhi🔥
@UrbanBeatz_AI
@UrbanBeatz_AI Ай бұрын
@@shifffaaaa8843 Thank you ☺️
@HealYourSoul-pf5bd
@HealYourSoul-pf5bd Ай бұрын
തീയാവണം.. നീ ആ തീക്കാറ്റിലൊന്ന് വേവണം 🔥
@MHD.SUHAIL378
@MHD.SUHAIL378 Ай бұрын
ഇത് കത്തും🔥🔥😮‍💨
@UrbanBeatz_AI
@UrbanBeatz_AI Ай бұрын
@@MHD.SUHAIL378 🔥👍
@UrbanBeatz_AI
@UrbanBeatz_AI Ай бұрын
Lyrics: ഞാനിന്നൊരു കോമാളി (ഞാനിന്നൊരു കോമാളി) ഞാൻ ചെയ്തതൊക്കെയും പരാജയമായ് തൊട്ടതൊക്കെയും തോൽവിയായ്‌ ജീവതമിന്നൊരു വ്യഥയായ്‌ വിജയമിന്നകലെയായ് മാറാ വ്യാധികൾ ഏറെയായ് (Rap) Yo, you hit the ground hard, life dealt you a blow, But listen up, now's the time for you to grow. Failures ain't the end, they're lessons in disguise, Rise from the ashes, let the fire in you rise. ഞാനിന്നൊരു കോമാളി ഞാൻ ചെയ്തതൊക്കെയും പരാജയമായ് തൊട്ടതൊക്കെയും തോൽവിയായ്‌ ജീവതമിന്നൊരു വ്യഥയായ്‌ വിജയമിന്നകലെയായ് മാറാ വ്യാധികൾ ഏറെയായ് [Verse] ദൈവമേ ...ദൈവമേ എന്റെ തലേവര ഒന്ന് മാറ്റി വര ഞാൻ ഭീരുവല്ല കഴിവ് കെട്ടവനല്ല ഉയർന്നിടാം പറന്നിടാം നിരാശനാവാതെ ഉയിർത്തെഴുന്നേറ്റിടാം ചിതലരിച്ച മോഹങ്ങൾ പൊടി തട്ടിടാം.. തീയാവണം നീ ആ തീക്കാറ്റിലൊന്ന് വേവണം മരിച്ചു പോകുകില്ല ഓർമ്മകൾ കൂട്ടി വെച്ച സ്വപ്‌നങ്ങൾ തീരുകില്ല കനവ് കണ്ട സ്വപ്നങ്ങൾക്ക് ഒക്കെയും ജീവനേകിടാം [Verse] മനസ്സ് വെച്ചാൽ ഈ ലോകം കൈക്കുള്ളിൽ ഒതുക്കാം വേദനകൾ യാതനകൾ എല്ലാം മാറിടും ഒരു പിടി ചാരമായി ചിതയിൽ എരിഞ്ഞടങ്ങീടും മുന്നേ നിന്റെ മോഹങ്ങൾക്ക്‌ നീ തീ കൊളുത്തിട് (നീ തീ കൊളുത്തിട് ) കനൽ ആളിടും ...മോഹങ്ങൾ വെന്തിടും തോൽക്കില്ല ഇനി ഞാൻ തളരില്ല ഇനി ഞാൻ രചിച്ചിടും ഇനി വിജയ ഗാഥ (രചിച്ചിടും ഇനി വിജയ ഗാഥ)
@Kishore153
@Kishore153 Ай бұрын
My favourite song
@UrbanBeatz_AI
@UrbanBeatz_AI Ай бұрын
@@Kishore153 👍😀
@AbdulRah-y4q
@AbdulRah-y4q Ай бұрын
Nice🎉
@red3144
@red3144 19 күн бұрын
Something New 🫡
@rahulrnair2209
@rahulrnair2209 Ай бұрын
Uff ❤
@safanalatheef1294
@safanalatheef1294 Ай бұрын
🔥🔥🔥
@In.675
@In.675 Ай бұрын
Ai song 💀🔥
@anwarsadiq6180
@anwarsadiq6180 Ай бұрын
❤❤❤
@rethyaraj8000
@rethyaraj8000 Ай бұрын
🎉❤
@dunnuu____
@dunnuu____ Ай бұрын
❤🔥
@sooppykanjiramattom6599
@sooppykanjiramattom6599 Ай бұрын
❤❤❤❤
@FahimOfficialYTx
@FahimOfficialYTx Ай бұрын
Ai
@ഞാനൊരുപാവംമാടൻ11
@ഞാനൊരുപാവംമാടൻ11 Ай бұрын
2030 ഇൽ 1 മില്യൺ അടിച്ചതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 😊?
@Electro_Tox
@Electro_Tox Ай бұрын
😂🤣
@miraclefocus4658
@miraclefocus4658 Ай бұрын
അത് നീ 2050ലാണോ ചോതിക്കുന്നത് നീ 😂😂
@sudhinp.s6549
@sudhinp.s6549 Ай бұрын
No I'm from 2400
@CHEPPY13
@CHEPPY13 29 күн бұрын
2030 -2040 എന്നൊന്നും അറിയോല്ലാ.... ഒരു 4 ജി അടിച്ചിട്ട് ആണ് കാണുന്നത്
@fashioncafe2020
@fashioncafe2020 Ай бұрын
ഒരു പിടി ചാരമായി ചിതയിൽ എരിഞ്ഞടങ്ങീടും മുന്നേ നിന്റെ മോഹങ്ങൾക്ക്‌ നീ തീ കൊളുത്തിട് 🔥
@BijeeshBhaskar-ds2kj
@BijeeshBhaskar-ds2kj Ай бұрын
😭
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Best Malayalam Song Collection | Sajeer Koppam New Jukebox  | Khalbinte Theerath
44:36
Sajeer Koppam Official
Рет қаралды 1,7 МЛН
Vappante Kaayi
2:42
DJSHA - Topic
Рет қаралды 121 М.