No video

KOORUMALA| AREEKKAL WATERFALLS| KOCHAREEKAL CAVES| SHOOLAM WATERFALLS| MANDALAM MALA| PIRAVOM| KOCHI

  Рет қаралды 25,942

Solo Sanchari

Solo Sanchari

Күн бұрын

കൊച്ചിയിൽ ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റുന്ന സ്ഥലങ്ങൾ അന്വേഷിക്കുകയാണോ നിങ്ങൾ?? എങ്കിൽ ദാ കുറച്ച് അടിപൊളി spots ഞാൻ പറഞ്ഞ് തരാം..🥳🥳
എറണാകുളം പിറവം ഭാഗത്ത് ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന 5 സ്ഥലങ്ങൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അതിരാവിലെ കൂരുമല പോയി, പിന്നീട് മണ്ഡലം മല viewpoint കണ്ടിട്ട് അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും കണ്ട് വൈകിട്ട് നേരെ ശൂലം വെള്ളച്ചാട്ടത്തിൽ വന്ന് ഒരു കുളിയും കുളിച്ച് അടിച്ച് പൊളിച്ചു പോകാം. എല്ലാ detailsഉം വീഡിയോയിൽ ഉണ്ട്. മുഴുവനായി കാണാൻ മറക്കരുതേ..🤗❤️
അപ്പോ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ SUBSCRIBE ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യുമല്ലോ..❤️❤️
Lots of love. Keep Supporting. ♥️♥️
__________________________________________________
ഇൻസ്റ്റാഗ്രാമിൽ എന്നെ കോൺടാക്ട് ചെയ്യാൻ: / solo_sanchari__
__________________________________________________
****കൊടൈക്കനാൽ യാത്ര സീരീസ്****
⬛ ഇലവീഴാപൂഞ്ചിറ സിനിമ പിടിച്ച സ്ഥലം: • ഇലവീഴാപൂഞ്ചിറ സിനിമ പി...
🟥 ഇല്ലിക്കൽ കല്ലും നീലക്കൊടുവേലിയും: • ഇല്ലിക്കൽ കല്ലും നീലക്...
🟧 കേരളത്തിൽ എവിടെയും വെറും 200 രൂപയ്ക്ക് താമസിക്കാം: • PWD Resthouse| Budget ...
🟨 മഴയിൽ കുതിർന്ന ഒരു വാഗമൺ യാത്ര: • മഴയിൽ കുതിർന്ന് വാഗമൺ|...
🟩 പരുന്തുംപാറ, അമ്മച്ചിക്കൊട്ടാരം, പാഞ്ചാലിമേട്: / s0q07xm5fc
🟦 Kumily to Kodaikanal Vlog: • Kumily to Kodaikanal S...
🟫 Zostel Kodaikanal Malayalam Vlog: • Zostel Kodaikanal Mala...
⬜ Berijam lake: • Kodaikanal Malayalam V...
🟪 പള്ളങ്കി ഗ്രാമക്കാഴ്ചകൾ: • പള്ളങ്കി ഗ്രാമവും ഷൂട്...
🟦 കൊടൈക്കനാലിലെ അവസാന ഗ്രാമം കിളവരൈ: • Kodaikanal to Kilavara...

Пікірлер: 54
@lathapg6802
@lathapg6802 11 ай бұрын
സുന്ദരമായ സ്ഥലങ്ങൾ,അറിയില്ലായിരുന്നു. പരിചയപ്പെടുത്തി തന്നതിന് solo സഞ്ചാരിക്ക് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
@SoloSanchariOfficial
@SoloSanchariOfficial 11 ай бұрын
Thankyou so much ❤️
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
Aake kochareekkal mathre ariyullarnu...nice and informative ❤️
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Thankyou 😍♥️
@akshayaksoman7903
@akshayaksoman7903 Жыл бұрын
Njn innale poi inn ee video kandu🌚❤️
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
😍😍
@kainkarys1284
@kainkarys1284 Жыл бұрын
Ee timel poyal waterfall kanan kazhiyumo.
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
@@kainkarys1284 ipo vellam valare kuravanu
@samanya27
@samanya27 2 жыл бұрын
Ys. ഞാൻ എല്ലായിടത്തും പോയിട്ടുണ്ട് ✌️
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
😍✌️
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs Жыл бұрын
youtube.com/@PACHAKUTHIRA
@farisats1104
@farisats1104 2 жыл бұрын
❤️❤️
@KRadhakrishnanNair
@KRadhakrishnanNair Жыл бұрын
14:50 ഇവിടെ vechalle oru family apakadathil pettu oru kochu marichathu,,,, un expected aaayi mazhavella paachilu vannu
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
Aano?? Ath ariyilla tto..may be vere evdeyenkilum aavan aan sadyatha.
@cyclist2225
@cyclist2225 2 жыл бұрын
❤️
@mrnair3263
@mrnair3263 2 жыл бұрын
😍😍😍😍😍
@samadka9691
@samadka9691 2 жыл бұрын
💜💜💜💜
@binubennan5320
@binubennan5320 10 ай бұрын
ഏത് ക്യാമറ ആണ് use ചെയ്യുന്നത്?
@SoloSanchariOfficial
@SoloSanchariOfficial 10 ай бұрын
Gopro 9
@normalgamer1406
@normalgamer1406 Жыл бұрын
Bro 4 wheeler il ee paranja ellaadtem poovan pattuvo
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
Yeah 👍
@_black_wanderlust
@_black_wanderlust 2 жыл бұрын
Me🥰
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Bro 😍❤️
@abdinshan919
@abdinshan919 2 жыл бұрын
😁🙌
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Deyyy 😁
@anjanaalosious923
@anjanaalosious923 Жыл бұрын
Fee, pinne avide etra tym nilkn ptum
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
Where?
@jerinsaju669
@jerinsaju669 2 жыл бұрын
Ee 5 place-il evidokke wheelchairum kondu pokkan pathum enn parayuvoo?
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Bro wheel chair aayitt pokan difficult aayirikum..shoolam waterfalls enthayalum pattilla. Pinne arekkal waterfalls roadil ninnum around 100metres nadakkanam. But kure bhagam steps aanu. Koorumala thazhe vare vandi oke pokan patum. Avide ninn kurach mukalilott kayaranam. Tiles itta vazhi und. Wheelchair aayitt keran ichrii effort vendi varum i think. Kochareekkal caves um adth vare vandi oke pokum. But kurach nadakkanam avide ninnu.
@jerinsaju669
@jerinsaju669 2 жыл бұрын
@@SoloSanchariOfficial okk broo 🥳
@jerinsaju669
@jerinsaju669 2 жыл бұрын
@@SoloSanchariOfficial wheel chairum kondu vagamon thangal parayile malayude pakuthi varee poyittund.
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Oo..then may be you can try Koorumala. Kurach ullu kayaran. 😊👍
@jerinsaju669
@jerinsaju669 2 жыл бұрын
@@SoloSanchariOfficial ok
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
Alapuzha??? Kottayam jilla alle aduth
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Yeah randum und.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
@@SoloSanchariOfficial aano? nice 👍🏻
@Athira_1819
@Athira_1819 2 жыл бұрын
🐩🔙🐩
@Athira_1819
@Athira_1819 2 жыл бұрын
A
@nijamk287
@nijamk287 2 жыл бұрын
Bro indha place ku bus iruka ernakulam la enga bus varum enna stop la eranganum im from tn
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
Bro it will be a bit difficult to travel all these places by bus. You will get bus to areekkal waterfalls. Kochareekkal caves is nearby. You can go there by autorikshaw. Just 10 minutes. But other places are difficult to access by bus. If you have a two wheeler/car, it will be more convenient.
@nijamk287
@nijamk287 2 жыл бұрын
@@SoloSanchariOfficial ernakulam to areekal waterfalls endha route bus eranum
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
@@nijamk287 You will get bus from Vytila mobility hub.
@aleenacm34
@aleenacm34 2 жыл бұрын
@@SoloSanchariOfficial eath bus aaah kerande bro
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
@@aleenacm34 piravom route aan. Just onn driverinod choych confirm aakiyek tto. ✌️
@nandhunandanan5855
@nandhunandanan5855 2 жыл бұрын
ശൂലം കൃഷി ആവിശ്യത്തിന് കെട്ടി നിർത്തിയ വെള്ളം തുറന്നു വിടുന്നത് ആണ്. അല്ലാതെ മലവെള്ള പാച്ചിൽ അല്ല 😅
@nandhunandanan5855
@nandhunandanan5855 2 жыл бұрын
അവിടെ തൊട്ടടുത്തു പുളിക്കൽ പാറ കൂടി ഉണ്ട്. 😅
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
ബ്രോ ആ റോഡ് സൈഡിൽ ക്വാറിയുടെ അടുത്ത് ആയിട്ട് വെള്ളം കെട്ടി നിർത്തിയേക്കുന്നത് കണ്ടായിരുന്നു. ആ വെള്ളം ആണോ അപ്പോ ഒഴുകി വന്നത്??
@nandhunandanan5855
@nandhunandanan5855 2 жыл бұрын
@@SoloSanchariOfficial അതെ അത് തന്നെ
@nandhunandanan5855
@nandhunandanan5855 2 жыл бұрын
അവിടെ ഒരു കൊടി കുത്തിയ പാറ കണ്ടില്ലേ അതിന്റെ അടുത്ത് ചെന്നാൽ ഷട്ടർ കാണാം
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
@@nandhunandanan5855 അത് എനിക്ക് അറിയില്ലായിരുന്നു ബ്രോ. വെള്ളം പെട്ടെന്ന് കൊറേ ഒഴുകി വന്നപ്പോൾ ഞാൻ കരുതിയത് വല്ല മലമുകളിൽ നിന്നോ മറ്റോ ഒഴുകി വരുന്ന വെള്ളം ആണെന്നാ. Thankyou for the information. 👍👍
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН
wow so cute 🥰
00:20
dednahype
Рет қаралды 14 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН