ഈ വണ്ടി വാങ്ങുന്നതു ലാഭം തന്നെ | BharatBenz 16 wheel truck 48 ton | Bharat Benz 4828 R Full Review

  Рет қаралды 136,094

Kothiyans

Kothiyans

Күн бұрын

BHARAT BENZ 16 wheel truck, Bharat Benz, Bharat Benz 4828 R, Bharat Benz New 16 wheel Truck, Bharat Benz 48 Ton Truck, 2022 Bharat Benz New Truck, Big Truck From Bharat Benz, Benz Truck, ഈ വണ്ടി വാങ്ങുന്നതു ലാഭം തന്നെ, BharatBenz 16 wheel truck 48 ton, Bharat Benz 4828 R Full Review, 2022 scorpio, Car, Suv 2022, truck 2022, olx Cars for sale
0:00 intro
1:01 Bharat Benz
1:59 specifications
11:00 exterior
15:15 engine
16:14 Amc
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans_official
Music Used :-
Business Promotions E mail : kothiyansofficial@gmail.com
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.

Пікірлер: 120
@tvpappythekkadth3197
@tvpappythekkadth3197 2 жыл бұрын
ഇതേ ലോഡിങ്ങ് കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ക്യാബിൻ ശരിക്കും ഒരു മുറി തന്നെയാണ് അവിടെ നിയമം കർക്കശം ഇവിടെ നിയമം കർശനം ഇല്ല: (ടിപ്പർ ലോറി ചേസിസിന് ഇതുമതി)
@jishnujithesh6840
@jishnujithesh6840 8 ай бұрын
Ivde cabin verum cn aahn eicher ooe kandile cheriya cabin😢
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Ithu tip (bucket)vakan pattunna type ano.... atho...cement okke kondupokane pattukayullo....
@mmkg6259
@mmkg6259 10 ай бұрын
വിലകൂടിയ സ്പെയർ പാർട്സ് വളരെ ചെലവേറിയ പരിപാലനം .ഉടമയെന്ന നിലയിൽ എന്റെ പോക്കറ്റ് കാലിയാകുന്നു
@rohitbhavsar9465
@rohitbhavsar9465 2 жыл бұрын
Bharat Benz 4828 me sleeper cabin ka option hai kya
@Linsonmathews
@Linsonmathews 2 жыл бұрын
16 wheel ഭീമൻ 😍 പൊളി സാനം 🔥 വീഡിയോ 👌❣️❣️❣️
@Kothiyans
@Kothiyans 2 жыл бұрын
❤️❤️❤️
@vandiholic451
@vandiholic451 Жыл бұрын
Bharat Benz lift axle model eduth kore perk pani kiti tund lift axle tyre petan veti teyum pinne overall Tyre mileage kurav an pinne sensor damage ind pinne break line chilapozh cut avum, Power steering cut avum . Pine epozh eragune vandik manufacturing defect um kodutal an overall baki brand vech nokumbozh Bharat Benz profit kurav an
@rajanms7496
@rajanms7496 Жыл бұрын
This is long chase.Better unit and back 3 axle trailer is convenient.
@Kothiyans
@Kothiyans Жыл бұрын
Ys
@blessanraj6276
@blessanraj6276 Жыл бұрын
Brw make EICHER LEYLAND AND TATA 16 WHEELER ALSO AND MAHINDRA TOO... waiting..... PLAning to buy one so need a comparision so just make a vdo like this of these as i mentioned above brands...
@Kothiyans
@Kothiyans Жыл бұрын
Noted
@ullasvadakan449
@ullasvadakan449 Жыл бұрын
ഈവണ്ടികൾ കമ്പനി ഇറക്കുമ്പോൾ ഗവൺമെന്റ് നോക്കണ്ടത് ഇത് ഓടിക്കാൻ ഉള്ള റോഡ് ആണോ അവർ നിർമിച്ചിട്ട് ഉള്ളത് എന്നാണ് അല്ല എങ്കിൽ ഈ വണ്ടി റോഡിൽ ഇറക്കി റോഡ് നശിപ്പിക്കരുത് മറ്റ് വാഹനങ്ങൾക് ഇത് മൂലം റോഡ് കുഴികൾ ആയി ഓടാൻ പറ്റാതെ വരരുത്
@rajeeshcpayari1574
@rajeeshcpayari1574 Жыл бұрын
16 വീൽ കേരളത്തിൽ അന്ന്യം നിന്നുപോയ... അടിപൊളി
@user-xq4cq5gk2l
@user-xq4cq5gk2l Жыл бұрын
വണ്ടിയുട weight എത്രയാ bro
@lenink20
@lenink20 2 жыл бұрын
Arune..... adipoli video.... sughamaayirikkunno....
@Kothiyans
@Kothiyans 2 жыл бұрын
Hi bro. Sukamayirikunnu How u
@lenink20
@lenink20 2 жыл бұрын
@@Kothiyans all well...
@renjupaul3341
@renjupaul3341 2 жыл бұрын
Pls consider auto gear i shift, hill hold assist
@Kothiyans
@Kothiyans 2 жыл бұрын
❤️
@sidhartstephan5631
@sidhartstephan5631 Жыл бұрын
Hill hold assist ind ithil
@renjupaul3341
@renjupaul3341 2 жыл бұрын
Cabin looks small Blazo is x49. 49000 kg gvw 6 axle available for better loading 5 axle, single lift axle is limited to 47500 gvw
@Kothiyans
@Kothiyans 2 жыл бұрын
❤️
@oshkosh8619
@oshkosh8619 Жыл бұрын
Driving comfort - ന്റെ കാര്യത്തിൽ Bharat Benz - ന്റെ സ്ഥാനം ഇന്ത്യയിലെ മറ്റ് ട്രക്കുകൾക്ക്‌ മുകളിലാണ്.
@Arjun-ny9xl
@Arjun-ny9xl Жыл бұрын
@@oshkosh8619 maintenance cost ooo ethrayannu kudi parayane vidinte ആദരം പണയം വെക്കേണ്ടി വരും.
@tonyb321
@tonyb321 2 жыл бұрын
LEYLAND 4825 കുടി ചെയ്യുമോ...
@Kothiyans
@Kothiyans 2 жыл бұрын
Cheyyam bro
@abdiwehabjamaahmed3308
@abdiwehabjamaahmed3308 Жыл бұрын
How is the ton it can take what about 400 kuntal
@Kothiyans
@Kothiyans Жыл бұрын
😮
@sarithlal2009
@sarithlal2009 2 жыл бұрын
Polichu 😎
@KrishnaPrasad-ep1nb
@KrishnaPrasad-ep1nb Жыл бұрын
Super Congratulations
@Kothiyans
@Kothiyans Жыл бұрын
Thank you so much
@sarathsarath779
@sarathsarath779 Ай бұрын
ഇതിന്റെ ആദ്യ ഡൗൺ പേയ്മെന്റ് കൂടി ഒന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു...
@user-yu8sj9cv1k
@user-yu8sj9cv1k Жыл бұрын
Sarveeschayan sarvees sandarel paniareyavuna makanikeella itipadicha kutikal. Samshayamchodichalareyula
@user-jw7vk2dw1u
@user-jw7vk2dw1u 8 ай бұрын
Milege
@cardiology-d4h
@cardiology-d4h 6 ай бұрын
മുതൽ മുടകുമ്പോൾ ..അല്പം സൗകര്യായ രൂപ കല്പന ചെയ്തുകൂടെ? ഇതാണ് നമ്മുടെ പരാജയവും .. Scania/df..../Volvo just നോക്കി padikaamayirunnuu..ok.all the best
@albinbiju7464
@albinbiju7464 2 жыл бұрын
Poli bro😍🔥
@Kothiyans
@Kothiyans 2 жыл бұрын
Thank you bro
@albinbiju7464
@albinbiju7464 2 жыл бұрын
@@Kothiyans 😍
@sebastianvarghese1017
@sebastianvarghese1017 Жыл бұрын
Seat bharatbenz 3528 tee ahnu poliii. Ethinte seat atreyum ellaa
@shijovn3783
@shijovn3783 2 жыл бұрын
ടാറ്റയുടെ 16 വീൽ ടിപ്പർ ഞങ്ങടെ ക്രഷ്റിലുണ്ട്,,,,,,, ടാറ്റയെക്കാളും ഭാരത് സൂപ്പർ
@aneerpi7380
@aneerpi7380 2 жыл бұрын
Evideyane crusher
@shijovn3783
@shijovn3783 2 жыл бұрын
കണ്ണൂർ
@throttlesman4062
@throttlesman4062 2 жыл бұрын
Ethra updations kondu vannaalum. TATA poraa
@shijovn3783
@shijovn3783 Жыл бұрын
@KARTHIK CREATIONS രണ്ടുമുണ്ട്
@Nightrider6977_Malayali_Driver
@Nightrider6977_Malayali_Driver Жыл бұрын
Signa ചാടി ചാടി തണ്ടെല്ലൊടിഞ്ഞു 😵‍💫. 2 വർഷമായി ടാറ്റാ 16 വീൽ ടിപ്പർ ഓടിക്കുന്നു
@shinopchacko3759
@shinopchacko3759 4 ай бұрын
താങ്കൾ മഹീന്ദ്ര 49 ടണ്‍ വണ്ടിയുടെ വീഡിയോ കൂടി ഇടുമോ?...
@ranganathkn5963
@ranganathkn5963 2 жыл бұрын
English translation please
@iktransportka2276
@iktransportka2276 2 жыл бұрын
Price sir?
@Kothiyans
@Kothiyans 2 жыл бұрын
52L
@TheDwarkanath
@TheDwarkanath Жыл бұрын
Price on road
@Kothiyans
@Kothiyans Жыл бұрын
52
@mmmh2715
@mmmh2715 2 жыл бұрын
Price kya he
@Kothiyans
@Kothiyans 2 жыл бұрын
52
@mmmh2715
@mmmh2715 2 жыл бұрын
@@Kothiyans on road price 52 he kya?
@midhunlal9662
@midhunlal9662 8 ай бұрын
Bro ഗ്ലാസിന്റെ മുകളിൽ ഉള്ള ഷിൽഡിന് എന്താ പറയുന്ന പേര്
@trooperchick3610
@trooperchick3610 2 ай бұрын
sun visor
@rijasjasi3297
@rijasjasi3297 2 жыл бұрын
Bro..etha vishesham
@Kothiyans
@Kothiyans 2 жыл бұрын
Sukamayirikunnu bro
@jobingeorge8156
@jobingeorge8156 2 жыл бұрын
8:19.... ചേട്ടാ C131 Gear box അല്ല...........അതു G131 Gear box ആണ്
@sreeneshep4333
@sreeneshep4333 2 жыл бұрын
Jobin ചേട്ടൻ പറഞ്ഞത് വളരെയധികം ശെരിയാണ് 👍🏻😁
@kunnamkulamgedis
@kunnamkulamgedis 2 жыл бұрын
@@sreeneshep4333 athe athe
@sreeneshep4333
@sreeneshep4333 2 жыл бұрын
G131 എന്നതിൽ G എന്തിനെയാണ് സൂചിപ്പിക്കുന്നത് ജോബിൻ ചേട്ടാ
@Kothiyans
@Kothiyans 2 жыл бұрын
Thank you bro. Mistake pattiyathanu
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
Head lamb veendum old model aaaki
@Kothiyans
@Kothiyans 2 жыл бұрын
Ys
@throttlesman4062
@throttlesman4062 2 жыл бұрын
Aadhyame ee model thanne aanallo
@nizamahami
@nizamahami 11 күн бұрын
16 wheel Blazo x49 തന്നെ വമ്പൻ
@saratht5124
@saratht5124 2 жыл бұрын
💕💕💕
@thetraveller3755
@thetraveller3755 Жыл бұрын
Air seat ഇല്ല 🙂
@Kothiyans
@Kothiyans Жыл бұрын
Ys
@ajayakumarks9603
@ajayakumarks9603 2 жыл бұрын
Eni wheel pidippikan gape illa...😂😂😂😂
@Kothiyans
@Kothiyans 2 жыл бұрын
Ys
@throttlesman4062
@throttlesman4062 2 жыл бұрын
BHARATBENZ nte varavode aanu indiayil truck megalayil oru competition adisthaanathil nalla updations veraan thudangiyadh..
@leonadaniel7398
@leonadaniel7398 7 күн бұрын
ഒരു ആവറേജ് ഇന്ത്യക്കാരൻ ഏതു പുതിയ വാഹനം കണ്ടാലും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് അതിന്റെ മൈലേജ്, അത് മാത്രം താങ്കൾ പറഞ്ഞില്ല 😄😄😄
@sarathanil8699
@sarathanil8699 2 жыл бұрын
ബ്രോ ഇതിന് എത്ര രൂപയാണ്....On the road എത്ര രൂപ വരും
@nishad.kundukulam
@nishad.kundukulam 2 жыл бұрын
70 ന്റെ അടുത്ത് വരും
@Kothiyans
@Kothiyans 2 жыл бұрын
52 L
@MonachanL
@MonachanL 2 жыл бұрын
Lone kodukkumo..
@jobingeorge8156
@jobingeorge8156 2 жыл бұрын
70 lacks mahn
@Arjun-ny9xl
@Arjun-ny9xl Жыл бұрын
@@jobingeorge8156 70 onnum illa thangalodu ara 70 ennu paranju 52 um illaaa
@JOMZ_
@JOMZ_ 2 жыл бұрын
German ❤️❤️
@Kothiyans
@Kothiyans 2 жыл бұрын
❤️
@user-pz6uz5uv2f
@user-pz6uz5uv2f 11 ай бұрын
ഇത് കേരളത്തിലെ ഫാസ്റ്റ് വണ്ടിയല്ല
@unnimoyitk7945
@unnimoyitk7945 2 ай бұрын
ഇതിൻ്റെ ടിപ്പർ ബോഡിക്ക് 25 ലക്ഷത്തോളം വരും.
@nichoos6535
@nichoos6535 2 жыл бұрын
പുതിയ മോഡൽ ഇടുങ്ങിയ ക്യാബിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല
@Kothiyans
@Kothiyans 2 жыл бұрын
Ok bro
@paapanaasamkumaravel2092
@paapanaasamkumaravel2092 2 жыл бұрын
💛💛💛💛
@Kothiyans
@Kothiyans 2 жыл бұрын
Thank you
@amalsadanandan
@amalsadanandan Жыл бұрын
Mileage ethra aanu?
@Kothiyans
@Kothiyans Жыл бұрын
4
@DreamRider-sv4ei
@DreamRider-sv4ei 2 жыл бұрын
Cabin cheruth aaaki berth cheruthaan Enthaanu company angane cheythathu
@Kothiyans
@Kothiyans 2 жыл бұрын
Ariyilla bro
@3yearsago938
@3yearsago938 2 жыл бұрын
ടിപ്പെറിൻ്റെ ക്യാബിൻ,ചെറിയ വണ്ടിയുടെ ഹെഡ് ലൈറ്റ് (1617)☹️
@Kothiyans
@Kothiyans 2 жыл бұрын
M
@Arjun-ny9xl
@Arjun-ny9xl Жыл бұрын
@@Kothiyans yaaa sleeper alla
@abinrockzzz3337
@abinrockzzz3337 2 жыл бұрын
Auto gear shift മതിയാരുന്നു
@Kothiyans
@Kothiyans 2 жыл бұрын
👍
@throttlesman4062
@throttlesman4062 2 жыл бұрын
Mileage kurayum rate mm koodum..india kaarkku adhonnum patillallo
@abinrockzzz3337
@abinrockzzz3337 2 жыл бұрын
@@throttlesman4062 ammm sariyaa.., pinne ippam maari varunondd, ടോറസ് കാരൊക്കെ ഇപ്പം ഗ്ലാസ്‌ കേറ്റിയിട്ട് a/c ഇട്ടാ ഓടിക്കുന്നെ 😍😍😍
@vandiholic451
@vandiholic451 Жыл бұрын
​@@throttlesman4062 ashok Leyland inte tipper in automatic transmission ind
@husainmmmanikunnath7894
@husainmmmanikunnath7894 Жыл бұрын
Companikk labam thanne
@bandbtransportation5576
@bandbtransportation5576 2 жыл бұрын
ഇതിന് രണ്ട് പ്രശ്നം..സർവീസ് അവരുടെ സർവീസ് സെൻ്ററിലെ പറ്റൂ.. മറ്റ് വണ്ടി എവിടെ വേണമെങ്കിലും പണിയാം.വില മറ്റുള്ള വയെ കഴിയും കൂടുതൽ ആണ്...
@throttlesman4062
@throttlesman4062 2 жыл бұрын
Topest combany ellaam angane aanu .angane aanu vendadh
@throttlesman4062
@throttlesman4062 2 жыл бұрын
Quality koodumbol vilayum koodum
@storiesontheroad9675
@storiesontheroad9675 10 ай бұрын
വണ്ടി പണിതാൽ പിന്നെ കുറെ നാൾ നോക്കണ്ട...
@sidhartstephan5631
@sidhartstephan5631 Жыл бұрын
Headlight maari
@Kothiyans
@Kothiyans Жыл бұрын
Ys
@Arjun-ny9xl
@Arjun-ny9xl Жыл бұрын
Labam pidichhatha 1217 ini okke varunna headlight aaa
@ajmalkabeer3595
@ajmalkabeer3595 Жыл бұрын
E vandi flop anu
@Kothiyans
@Kothiyans Жыл бұрын
No
@ajmalkabeer3595
@ajmalkabeer3595 Жыл бұрын
@@Kothiyans kollam oke eduthvr englem thalen ozhiyn nadakuva
@Arjun-ny9xl
@Arjun-ny9xl Жыл бұрын
Vandi onnu set ayii varanam kurachhu time edukkumm
@vandiholic451
@vandiholic451 Жыл бұрын
Yes bro lift axle model motom complaints am
@arunvnair706
@arunvnair706 Жыл бұрын
Tata and mahindra 16 wheel truck und
@mmkg6259
@mmkg6259 10 ай бұрын
വിലകൂടിയ സ്പെയർ പാർട്സ് വളരെ ചെലവേറിയ പരിപാലനം .ഉടമയെന്ന നിലയിൽ എന്റെ പോക്കറ്റ് കാലിയാകുന്നു
Bharatbenz 3528 BS6+ Tipper Ownership review | Revvband
21:47
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Nawa gadi bon modifay keaa
18:16
DUDHAL DRIVE
Рет қаралды 193
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 20 МЛН
Колхоз бугатти #shorts
0:22
KIZA SHEIH
Рет қаралды 380 М.
Погрузка лентой 🍉🚜🚛
0:10
🍉БАХЧЕВОДЫ🚜
Рет қаралды 1,8 МЛН
كرستيانو رونالدو يقفز فوك سياره
0:11
اسلام EW
Рет қаралды 3,7 МЛН