Kottayam Pastor Case|ആത്മീയതയുടെ മറവിൽ ചൂഷണം; പാസ്റ്റർക്ക് എതിരെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  Рет қаралды 97,041

News18 Kerala

News18 Kerala

10 күн бұрын

Kottayam Pastor Case: കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി daughter. 11 years മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി news18നോട്‌. പ്രായം മറച്ചുവെച്ച് 17ആം വയസിൽ Marriage നടത്തിയെന്നും Complaint. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. Educationനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. Sabha നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 320
@PastorKJJoy
@PastorKJJoy 4 күн бұрын
ഈ മകള്‍ കാണിച്ച ധൈര്യ ത്തിന് ഒത്തിരി നന്ദി ഉണ്ട്
@OneWay3109
@OneWay3109 7 күн бұрын
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഞാൻ ഒരു പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന വ്യക്തിയും ഒരു തെരുവ് പ്രസംഗകനുമാണ്. ഞാൻ സത്യം പറയുന്നു, ഭൂരിപക്ഷം പാസ്റ്റർമാരും വ്യാജ ക്രിസ്ത്യാനികളാണ്. നിർഭാഗ്യവശാൽ പെന്തക്കോസ്ത് സഭയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും അന്ധവിശ്വാസികളാണ്. ഇതാണ് അന്ധവിശ്വാസികൾ വ്യാജ പാസ്റ്റർമാരുടെ പുറകെ പോകുന്നത്.
@rjn653
@rjn653 6 күн бұрын
Tpm super
@MohananMohanan-tt5wf
@MohananMohanan-tt5wf 6 күн бұрын
പാസ്ററർ പ്ളാസ്ററർ
@user-mp7if7iu1g
@user-mp7if7iu1g 6 күн бұрын
Athe. Nalla aalukalum undu. Pakshe ee kallanmar karanam nalla aalukaludeyum peru kalayum
@OneWay3109
@OneWay3109 6 күн бұрын
@@rjn653 Nothing is super except our living Lord and God Jesus Christ. Amen, Hallelujah 🙏✌️❤️
@OneWay3109
@OneWay3109 6 күн бұрын
@@user-mp7if7iu1g ഇന്ന് ഞാൻ നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ ജീവിതത്തെക്കുറിച്ചും അത്ഭുതങ്ങളെക്കുറിച്ചും കൽപ്പനകളെക്കുറിച്ചും തെരുവിൽ (in the street) പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ 👉 പെന്തക്കോസ്ത് പള്ളിയിൽ പോകുന്നവർ പണത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നതെന്ന് പലരും എന്നെ അപമാനിക്കുന്നുണ്ട്. എനിക്ക് അവരോട് ദേഷ്യമില്ല, കാരണം അവരുടെ ഭാഗത്ത് അവർ സത്യമാണ് പറയുന്നത്. നിർഭാഗ്യവശാൽ യഥാർത്ഥ ക്രിസ്ത്യാനികൾ ആരാണെന്ന് പൊതുജനങ്ങൾക്ക് Public അറിയില്ല. കാരണം, യഥാർത്ഥ ക്രിസ്ത്യാനികൾ ഈ ലോകത്ത് വളരെ കുറവാണ്. 🤔
@alexandergeorge9365
@alexandergeorge9365 5 күн бұрын
ആ പാസ്റ്റർ ആരാണ്.... ക്ലൂ ഉണ്ട്. 1. കോട്ടയത്തെ പാസ്റ്റർ. 2. IPC യിലെ സെന്റർ പാസ്റ്റർ. 3. കൌൺസിൽ മെമ്പർ 4. രണ്ടു മക്കൾ 5. മൂത്തത് മകൾ, ഇളയത് മകൻ. 6. മകളുടെ വിവാഹം വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞു. അവൾക്ക് ഇപ്പോൾ രണ്ടു മക്കൾ ഉണ്ട്. 7. അവളുടെ ഭർത്താവ് ഒരു പാസ്റ്റർ ആണ്. ഇനി, ആ ക്രിമിനൽ പാസ്റ്റരുടെ പേര് പറഞ്ഞാൽ എന്താ കുഴപ്പം? ഒരു ഫോട്ടോയും കൂടി ആയാൽ പൂർണ്ണമാകും.
@sheejamathew8696
@sheejamathew8696 2 күн бұрын
Pablish him
@sreenathp7729
@sreenathp7729 2 күн бұрын
Psc question polundu😅
@nila7860
@nila7860 5 күн бұрын
ഭഗവാനേ എൻ്റെ അച്ഛൻ്റെ മകളായി ജനിച്ചതിൽ ഞാൻ നന്ദി പറയുന്നു. അഭിമാനിക്കുന്നു.
@user-cq7gw4qx7u
@user-cq7gw4qx7u 3 күн бұрын
❤❤❤❤❤❤❤
@johnywayanad455
@johnywayanad455 4 күн бұрын
ഞാൻ ജനിച്ചത് പെന്തകോസ്ത് ഫാമിലിയിൽ ആണ് പക്ഷേ ഇതിൽ പല തരത്തിലുള്ള കള്ള പാസ്റ്റര് മാർ ഉണ്ട് പാസ്റ്റർ എന്നുപറയുന്ന ഇവന്റെയൊക്കെ തരികിടകൾ ആയതുകൊണ്ടാണ് 10 വർഷം മുമ്പേ ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പാസ്റ്റരുമാരെയും, പെന്തകോസ്ത്ക്കാരെയും ഒഴിവാക്കിയത്, ജീവിതം ഇല്ലാത്ത ഉപദേശമായി മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്ന ഒരു കൂട്ടം ഉണ്ട്, എന്നിരുന്നാലും 100 യിൽ 10% നല്ല ആളുകളും ഉണ്ട്,
@sajukoshy4817
@sajukoshy4817 4 күн бұрын
True
@josephthomas2262
@josephthomas2262 6 күн бұрын
ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുമ്പോൾ പാസ്റ്റർ പ്രൊട്ടക്ട് ചെയ്യുന്ന ഒരു നിലപാട് നിങ്ങൾ എടുക്കരുത് ആ പാസ്റ്ററുടെ പേര് വ്യക്തമാക്കി പറയുന്നതാണ് അന്തസ്സ്
@babym.j8527
@babym.j8527 2 күн бұрын
പാസ്റ്ററെ പ്രൊട്ടെക്ട് ചെയ്യുന്ന..... എന്ന് വേണം.
@user-mn4vj4gr7p
@user-mn4vj4gr7p 6 күн бұрын
പരാതി കൊടുത്തിട്ടും നടപടി എടുക്കാത്ത നേതൃത്വത്തിനെതിരെ കേസ്സെടുക്കണം
@mathewjose6987
@mathewjose6987 7 күн бұрын
പാസ്റ്റർമാരെയും ബ്രദർമാരെയും എല്ലാം സൂക്ഷിക്കണം. പെണ്ണുങ്ങൾ ഉള്ള വീട്ടിലേക്കു ശെരിക്കും സ്ക്രീൻ ചെയ്തു മാത്രമേ ഷണിക്കാവൂ. പിന്നെ കുടുംബ പ്രശ്നങ്ങൾ കുടുംബത്തിലുള്ളവർ തന്നെ പറഞ്ഞു പരിഹരിച്ചില്ലെങ്കിൽ വ്യാജദിവ്യന്മാർ വീട്ടിൽ കേറി നിരങ്ങും. ഇങ്ങനെയുള്ള അനർത്ഥങ്ങൾ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട്,. Be careful.
@dharmarajmadappally
@dharmarajmadappally 4 күн бұрын
മകൾ കാണിച്ച ധൈര്യം ചാനലിനില്ല. ഉണ്ടായിരുന്നെങ്കിൽ പാസ്റ്ററുടെ പേരു പറഞ്ഞേനേ.
@mahibinu3397
@mahibinu3397 8 күн бұрын
പേര് പറയില്ല ആ മഹത് വ്യക്തിയുടെ പിന്നെ എന്തിനാണ് ഈ വാർത്ത... വാർത്ത വ്യക്തമാകണമെങ്കിൽ പ്രതിയുടെ പേര് പറയണമായിരുന്നു.. ഇരയുടെ പേര് ഇല്ലേലും...
@bennythomas2789
@bennythomas2789 8 күн бұрын
അതുതന്നെ പേര് പറയാതെ എന്തിനാണ് വാർത്ത കൊടുക്കുന്നത്. വെറുതെ യൂട്യൂബിൽ വീഡിയോ ഇട്ട് ആൾക്കാരെ ബുദ്ധിമുട്ടിക്കല്ലേ ന്യൂസ് 18😢
@user-oq6fm8bh5d
@user-oq6fm8bh5d 8 күн бұрын
ന്യൂസ്‌ 18 വാർത്ത നൽകിയാൽ മാത്രം പോരാ നിങ്ങൾ കേസ് നൽകണം തലയും വലുമില്ലാതെ വാർത്ത നൽകരുത്....
@susanthomas6940
@susanthomas6940 8 күн бұрын
Achante peru paranjal makalude peru purathakum.
@DiCk-h9r
@DiCk-h9r 8 күн бұрын
@@bennythomas2789 Thandayilla Karthavinte krisanki 😂😂😂
@jobinpetter1463
@jobinpetter1463 7 күн бұрын
👍
@Gracy_d73
@Gracy_d73 8 күн бұрын
പേര് പറയണം ഇങ്ങനെയുള്ളവരുടെ അല്ലാതെ എന്തിനാ പറയുന്നത് ആദ്യം ആ തള്ളയെ വേണം നടപടി എടുക്കാൻ നല്ല പാസ്റ്റർ ഉം faryayum
@mathewmathew6635
@mathewmathew6635 8 күн бұрын
Tell the name of that pastors.
@labistaytuned
@labistaytuned 5 күн бұрын
ചെറിയ ഒരു സംശയം , രണ്ടു മാസം മുമ്പ് മെസ്സേജ് അയച്ച ആ സ്ത്രീ നിങ്ങൾക്ക് അങ്ങനത്തെ അനുഭവം ഉണ്ടോ എന്ന് ചോദിക്കാൻ വല്ല കാരണവും ഉണ്ടോ. എന്തായാലും സ്വന്തം മോളെ ഒരു അപ്പൻ പീഡിപ്പിക്കുന്നു എന്ന് പുറത്തുള്ള ഒരാളും വിശ്വസിക്കില്ലല്ലോ? ഏതോ എവിടെയോ ചീഞ്ഞു നാറുന്നു
@PraveenKumar-yt7kn
@PraveenKumar-yt7kn 3 күн бұрын
Penthakosthalle narum
@user-vq3wt1mp8j
@user-vq3wt1mp8j 2 күн бұрын
Soth ano avo..any way thettu aru cheytalum theliyanam
@amminipathrose7479
@amminipathrose7479 8 күн бұрын
എന്തിനാണ് ഒളിച്ചുവെക്കുന്നറ്ജ് മറ്റുള്ളവരും പീഡിക്കപെടണോ എന്ത് ചാനെൽ
@thomasthomas-ny6km
@thomasthomas-ny6km 8 күн бұрын
Why suspence. Tell the name and details. Why fearing. If so, why this news. Publish name of Pentecostal Pastor and address.
@SheebaFelix-ul1lr
@SheebaFelix-ul1lr 6 күн бұрын
ആളുടെ പേര് പറയാതെ പിന്നെ എന്തിനാ ഈ message
@thomassamuel1017
@thomassamuel1017 5 күн бұрын
ഇവനായൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ലജ്ജ തോന്നുന്നു കഷ്ടം
@sanushgeorgegeorge3256
@sanushgeorgegeorge3256 5 күн бұрын
ശരീരത്തെ അടക്കാൻ കഴിയത്തവനെങ്ങനെ ആത്മാവിനെ നേടും
@renjitrajk3863
@renjitrajk3863 8 күн бұрын
GOD Sees the Truth but waits
@kesiyaarts8682
@kesiyaarts8682 2 күн бұрын
ഇത് ചുമ്മാതാണ്... ശരിയാണെങ്കിൽ പേര് വെളിപ്പെടുത്തണം.... അല്ലാതെ നമുക്ക് എന്തെല്ലാം പറയാം..... ആ പെണ്ണിന്റ മുഖവും കാണിക്കുന്നില്ല.....
@thomaskutty3801
@thomaskutty3801 6 күн бұрын
എല്ലാ സഭയിലുമുള്ള മേൽവിചാരകന്മാരാലും കബളിപ്പിക്കപ്പെടുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും അതിൻ്റെ യഥാർത്ഥ കാരണം ദൈവത്തെ പരിജ്ഞാനത്തിൽ ഉൾക്കൊള്ളാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് നമ്മുടെ കർത്താവ് പറഞ്ഞിരിക്കുന്നതും അപ്പോസ്തലന്മാർ പറഞ്ഞിരിക്കുന്നതുമായ തിരുവചന സത്യങ്ങൾ ശരിയായി മനസിലാക്കുന്നവർക്ക് ഞാൻ അഭിഷിക്തൻ എന്നു പറഞ്ഞു നടക്കുന്ന ഒരു വ്യക്തി വ്യക്തിയെ വിവേചിക്കാൻ സാധിയ്ക്കും കാരണം അഭിഷേകം കിട്ടുന്ന ഒരു വ്യക്തികളും (വിശ്വാസികളും) ഇങ്ങനെ പറഞ്ഞു നടക്കുന്നവരല്ല.
@ways.of_sea
@ways.of_sea 8 күн бұрын
പേര് ആദ്യം പറ എന്നിട്ട് നമുക്ക് ബാക്കി
@sunipmathews2451
@sunipmathews2451 6 күн бұрын
Name should publish. Why hiding this matter
@jinujoseph6161
@jinujoseph6161 4 күн бұрын
Why don't you say the name
@Nasrani344
@Nasrani344 5 күн бұрын
പ്രമുഖന്റെ പേര് പറയാൻ ധൈര്യമില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്
@mollybenny22
@mollybenny22 3 күн бұрын
എന്താണ് മകൾ പറഞ്ഞിട്ടും പാസ്റ്ററുടെ പേര് വെളിപ്പെടുത്താത്തത്...
@anonymou8964
@anonymou8964 5 күн бұрын
Police and court has to take action for the safety of the society
@littleflower4477
@littleflower4477 7 күн бұрын
What’s the name of the pastor?
@kvrafee6913
@kvrafee6913 3 күн бұрын
എന്തോ എവിടെയോ ഒരു കൊയപ്പം ഉണ്ട്.
@prjaimonlukosekasargod4529
@prjaimonlukosekasargod4529 7 күн бұрын
സംസാരം കേട്ടിട്ട് കോട്ടയം അല്ല തിരുവനന്തപുരം സ്ലാങ് ആണല്ലോ
@SusanSusan-ol2xy
@SusanSusan-ol2xy 6 күн бұрын
Correct
@rollingstone6265
@rollingstone6265 6 күн бұрын
അതെന്താ കോട്ടയത്തെ പാസ്റ്റർമാർ എല്ലാം വിശുദ്ധന്മാർ ആണോ
@freethinker5636
@freethinker5636 2 күн бұрын
പീഡന വീരൻ prjai മോൻ ലുക്കോസ്
@sathykumari3827
@sathykumari3827 23 сағат бұрын
Correct
@user-tw8og5vv7w
@user-tw8og5vv7w 8 күн бұрын
ഇഅരോചകമായ മ്യൂസിക്
@Eliz1521
@Eliz1521 5 күн бұрын
Veendum makale peedipichu kollatte ennu karuthi aano channel ee pastor ne hide cheythu vaykunathu? Ee news kondu pinne endhu use aanu.?
@maryisaac3528
@maryisaac3528 6 күн бұрын
God knows who they r and what is the pblm.these r possessd people
@achusmon4680
@achusmon4680 5 күн бұрын
എല്ലാവരും സൂക്ഷിച്ചാൽ നല്ലത്
@rahulmohan5379
@rahulmohan5379 8 күн бұрын
Pastor ടെ പേര് പറയു???
@elsaj2485
@elsaj2485 7 күн бұрын
May be i2i news will tell
@_ze_ev
@_ze_ev 5 күн бұрын
pastor name koode para
@Sinaishyen-hs6zw
@Sinaishyen-hs6zw 2 күн бұрын
Athyam thallayea chavitanam
@jesuskalvary
@jesuskalvary 6 күн бұрын
IPC നരിയാപുരം ശാലേം സഭയിൽ സഹോദരങ്ങളെ കബളിപ്പിച്ച് സ്വത്ത് തട്ടിക്കയെടുത്ത ഒരുവ ഇരിപ്പണ്ട്ു അവനെ താമസിയാത് പുറത്ത് കൊണ്ടുവരും ഇതുപോലെ
@sureshkalyany
@sureshkalyany 3 күн бұрын
ഭക്തി എന്തിനും ഒരു മറ ആണ്. ആർക്കും ചോദ്യം ചെയ്യാനാവില്ല. വിശ്വാസികൾ ഇളകും... മൂന്ന് കൂട്ടരും മത്സരം ആണ് 🙏🏻
@ckjohn1090
@ckjohn1090 6 күн бұрын
Who is that wild beast and why the Channel is spineless to give his name and photo? Phoo phoo investigative journalism,. Shameful,indeed.
@johnsongeorgekutty9268
@johnsongeorgekutty9268 8 күн бұрын
Avante Peru para
@jonvigeorge
@jonvigeorge 7 күн бұрын
വാർത്ത ഒന്നും ഇല്ലേൽ ആരേലും പിടിച്ച് സ്റ്റുഡിയോ യിൽ ഇരുത്തി പേര് പറയാതെ ആത്മീയ ഗുരു, പാസ്റ്റർ... 11 വയസ്സ്, പീഡനം എന്നൊക്കെ പറഞ്ഞാൽ trp കൂടും എന്ന് കരുതിയാണോ breaking news ഇടുന്നത്?...
@abz9635
@abz9635 6 күн бұрын
Pastor m allahuvinte vazhi
@pookayil12
@pookayil12 2 күн бұрын
Faster
@smithanair7258
@smithanair7258 6 күн бұрын
When you told truth you follow God. When you told lie you follow maya.
@sunnymathew516
@sunnymathew516 Күн бұрын
ആ സമയത്ത് അപ്പൻറെ കൂടെ സുഖിക്കാൻ പറ്റിയ സമയത്ത് നീ സുഖിച്ചില്ല. എന്നിട്ട് ഇപ്പോൾ എന്താണ് കുഴപ്പം
@abdhullaabdhu7161
@abdhullaabdhu7161 5 күн бұрын
MATTORU.FRANKOO.
@dimplejojo1972
@dimplejojo1972 8 күн бұрын
ഒന്നാമത്, തലയും വാലും ഇല്ലാത്ത വാര്‍ത്ത. മറ്റോന്ന്,,,,,ആ pastor എന്ന് പറയപ്പെടുന്ന പിതാവല്ലേ ഈ പതിധേഴ് വയസില്‍ മകളെ വിവാഹം ചെയ്ത് വിട്ടത്..?അങ്ങനെ പീഡന തല്‍പ്പരനായ ഒരു പിതാവാരുന്നെങ്കില്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം ചെയ്ത് അയക്ക്യുമോ.... ? കൂടെ നിര്‍ത്തി പീഡനം തുടരുകല്ലേ ചെയ്യുക?
@mathewsvarghese7808
@mathewsvarghese7808 6 күн бұрын
Ninne pole ulla chekutyanmar anu ivanokke kundi kazhuki kodukkunnathu
@cmntkxp
@cmntkxp 6 күн бұрын
Relatives or family' members might have pushed to save from him
@okacet9412
@okacet9412 6 күн бұрын
Listen to the video. Her mother forced her to get married to avoid sexual harassment of her father.
@renjujohn561
@renjujohn561 4 күн бұрын
Pramukanu perilae
@charismumbai
@charismumbai 5 күн бұрын
God bless you sister.. Appreciate your husband for staying by your side...'God has not given us a spirit of fear' Be courageous.. Be bold.. Be strong.. I personally know another IPC pastor who is a sex- addict.. his innocent wife striving hard.. each and everyday to protect her daughter from the sexual advance of her rapist pastor.. Thinking about her and the daughter's future I don't have the courage to complain.. ലോകത്തിലെ ഏറ്റവും വലിയ ശാപ- ജീവിതം ഒരു pastor ന്റെ ഭാര്യ/മക്കളായി ജീവിക്കുക എന്നതാണെന്ന് പോലും തോന്നി പോകുന്നു.. Pentacostals are giving 'extra' respect to pastors..resulting they take advantage of it. "Respect""Submission" cannot be demanded but everyone should EARN it..1 തിമൊഥെയൊസ് 4:12 ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
@pss4779
@pss4779 7 күн бұрын
Ethreyum. Virthi. Ketta. Magal. Amma. Anne. Pareyende. Enne. Aethu Konde. Vilich. Kuvunnu.
@thuruthikara
@thuruthikara 6 күн бұрын
ഒത്തില്ല😢
@johnthomas2776
@johnthomas2776 4 күн бұрын
പേര് അറിയാൻ ഇനി വേറെ നല്ല ചാനൽ കാണണോ
@jamesvarkey9860
@jamesvarkey9860 6 күн бұрын
Edo pastorate name illyodo
@AsokVarma-uq4gz
@AsokVarma-uq4gz 5 күн бұрын
പാസ്റ്റർക്കു പേരില്യ? വാർത്ത നൽകുമ്പോൾ എല്ലാം നൽകണം ഭയം ഒഴിവാക്കണം ഇല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്
@libna9ina
@libna9ina 8 күн бұрын
കണ്ടിട്ട് ഇത് വ്യാജമാണെന്ന് തോന്നുന്നു!
@chaplin1669
@chaplin1669 6 күн бұрын
അത് താങ്കൾക്ക് ഏങ്ങനെ അറിയാം
@abz9635
@abz9635 6 күн бұрын
Athe ithonum orikalum nadakila
@sooryakanthi757
@sooryakanthi757 2 күн бұрын
ഒരു സൈഡ് മാത്രം കേൾക്കാതെ 2 പേരെ കൂടി കേൾക്കു എന്നിട് വാർത്ത യക്ക്..
@moosaparamban6343
@moosaparamban6343 5 күн бұрын
പാസ്റ്ററുടെ പേര് പറയൂ
@jacobthomas3180
@jacobthomas3180 6 күн бұрын
i2i News kandal vishwasikam.
@simonabeydhas2942
@simonabeydhas2942 6 күн бұрын
നിങ്ങൾ ആളും പേരും... പറയാതെ.. ആ കള്ളനെ മുന്നിൽ കൊണ്ട് വരൂ
@ahamed8455
@ahamed8455 Күн бұрын
ദൈവത്തിന്റ മാനേജർ
@josejohn2769
@josejohn2769 Күн бұрын
Pastor ന് ഒരു doctor ന്ന ആദ്യ കാണിക്കുക
@rajeevpt9348
@rajeevpt9348 2 күн бұрын
ആ പ്ലാസ്റ്ററുടെ പേര് പറയു
@BibinThomas7
@BibinThomas7 2 күн бұрын
Something fishy
@radhikasunil9280
@radhikasunil9280 8 күн бұрын
church എപ്പോഴും പീഡിപ്പിക്കുന്നവർക്ക് ഒപ്പമേ നിൽക്കു
@ihsgroupkochi7112
@ihsgroupkochi7112 5 күн бұрын
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യോഹന്നാന്‍ 8 : 32
@aneeshyohannanyohannan3330
@aneeshyohannanyohannan3330 6 күн бұрын
ഇവന്മാർ കയറുന്ന കുടുംബം നശിക്കും
@0007muthu
@0007muthu 5 күн бұрын
Churesh gofikk vote cheyyuga..
@vijuvareed9136
@vijuvareed9136 5 күн бұрын
മതം പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്ന ഒരു വലിയ വിഭാഗമാണ് ഈ ലോകത്ത് അധികവും ❤❤ എത്ര മാത്രം ഇതെല്ലാം പുറത്തറിയുന്നുണ്ട് ?വളരെ ചെറിയ ഒരു വിഭാഗം മാത്രം ഇങ്ങനെ നിവൃത്തിയില്ലാതെ പുറത്ത് പറയും.ഉന്നതങ്ങളിൽ ഇവർക്കൊക്കെ പിടിപാടുണ്ട് അതാണ് ഇതിനൊക്കെ കാരണം.
@iamsajansam
@iamsajansam 2 күн бұрын
ഇതൊക്കെ പുറത്തു വരണം എങ്കിൽ പേര് വെളിപ്പെടുത്തണം, അല്ലെങ്കിൽ ഇത് വെറും publicity stunt ആകും
@sudhar2635
@sudhar2635 6 күн бұрын
Ethu makal aanennu avatharipikkunnatha mukam marachu avatharippikkunnathu
@sayjen123
@sayjen123 8 күн бұрын
Possessed he is
@josephsaji7739
@josephsaji7739 2 күн бұрын
കൂടുമ്പോൾ കാണിക്കുന്നതെല്ലാം തെമ്മാടിത്തരം ആയിരിക്കും
@PastorKJJoy
@PastorKJJoy 4 күн бұрын
ഒരു മകള്‍ എത്ര മാത്രം സഹി കെട്ടിട്ടാണ് പരാതി കൊടുക്കുന്നത് ? ആ ദുഷ്ടന്‍ ആരാണു ? തിരുവനന്തപുരത്തു ഒരു സ്വാമിയുടെ സുനാമി മുറിച്ചു മാറ്റിയ പെണ്‍കുട്ടിക്ക് ഇനിയെങ്കിലും ഒരു അവാര്‍ഡ് കൊടുത്തു കൂടെ, അതുമല്ലെങ്കില്‍ കുറെ തരികിട പാസ്റ്റര്‍മാരെ ആ പെണ്‍കുട്ടി യുടെ അടുത്ത് കൊണ്ടാക്കുക അസുഖം പൂര്‍ണമായി മാറി കിട്ടും, അവളാണ് ധൈര്യ ശാലി,
@user-kv1sd7dn3m
@user-kv1sd7dn3m 5 күн бұрын
കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനല്ല, ഇത് വൈകാരികമായ് ചൂഷണം ചെയ്തു ചാനൽ വ്യൂ വർദ്ധിപ്പിക്കാനേ ഉപകരിക്കൂ
@kizhakkethankachan6843
@kizhakkethankachan6843 8 күн бұрын
ഈ പ്രമുഖൻ ...??
@PraveenGhoshPraveenGhosh-kp8gt
@PraveenGhoshPraveenGhosh-kp8gt 8 күн бұрын
🥺🥺🥺🥺🥺😳😳😳😳😳👹👹👹👹👹
@pachakurian5463
@pachakurian5463 4 күн бұрын
കേരളത്തിൽ എന്നല്ല നമ്മുടെ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും ഉള്ള ആത്മീയക്കാരിൽ ഒരു ന്യൂനപക്ഷം ആളുകളും ഇങ്ങനെയുള്ള സുഖസൗകര്യങ്ങളിൽ മതിമയങ്ങി ജീവിക്കുന്നവരാണ്. മനുഷ്യന് വിവേകം തന്നിരിക്കുന്നത് നന്മയേയും തിൻമയേയും തമ്മിൽ തിരിച്ചറിഞ്ഞ് നന്മ ചെയ്ത് ജീവിക്കുവാനാണ്.. ഈ ഇടെ മരണപ്പെട്ടKP യോഹന്നാൻ സാർ എത്രയോ കോടികൾ സമ്പാദിച്ചു എന്നിട്ട് അദ്ദേഹത്തിന് സമാധാനത്തോടെ ഈ ഭൂമിയിൽ നിന്നും കടന്നുപോകുവാൻ സാധിച്ചോ. എന്നാൽ ഈ ലോകത്തിൽ ഭൗതികമായി ഒന്നും സമ്പാദിക്കാൻ ആഗ്രഹിക്കാതിരുന്ന മദർതെരേസ അതുപോലെ മഹാൻ മാരായിരുന്ന ശ്രീനാരായണ ഗുരു ചടമ്പിസ്വാമി' ഈ ഇടെ ജയിലിൽ അടക്കപ്പെട്ട് കടന്നു പോയ സാമി അച്ഛൻ എന്നു വേണ്ട ഒട്ടനവധി ആളുകൾ നന്മ ചെയ്ത് ജീവിച്ചില്ലേ. നമ്മൾ കേരളഭരണത്തെ കുറ്റം പറയുമ്പോൾ കേരള ജനങ്ങളെ തൻ്റെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്ന എത്രയോ നല്ല മുഖ്യമന്ത്രിമാരും, മന്ത്രിമാരും ഒക്കെ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് ഈ പാസ്റ്റർ ചെയ്യുന്ന തെമ്മാടിത്തരങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ഈ ഇടെ ലോകത്ത് നിന്നും കടന്നു പോയ മുട്ടം വർഗീസ് സാറിനേയും ഇപ്പോൾ ജീവിക്കുന്ന P Gവർഗീസ് സാറിനെ ഒക്കെ നമ്മൾ ഓർക്കണം. ഈ ലോകത്ത് തിന്മ പെരുകി വരുന്നു നമ്മനശിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിന് ഒരു മാറ്റം വരികയില്ലേ തീർച്ചയായും ഒരു വെളിച്ചം വരും എന്ന് പ്രത്യാശിക്കാം.
@sunnymathew87
@sunnymathew87 3 күн бұрын
പേരുപറയാൻ പേടിയാണെങ്കിൽ മിണ്ടാതിരുന്നാൽ മതിയായിരുന്നു.
@tomya.p8539
@tomya.p8539 5 күн бұрын
ആത്മീയത എന്നത് ദൈവത്തെ പോലെ സങ്കല്പം മാത്രം
@Ajnabi211
@Ajnabi211 7 күн бұрын
May be levalde husband um appanum ayi thetti kanum
@shantonkoouseph509
@shantonkoouseph509 5 күн бұрын
എന്തോ.. കള്ളത്തരം.. 😡.. ഉണ്ട്.. ഈ ഓണഞ്ഞ.. ന്യൂസിൽ 😡😡😡
@kuttanthehero1987
@kuttanthehero1987 2 күн бұрын
ആത്മീയത, മദ്രസ്സാപഠനം, പാസ്റ്റർമാർ, പള്ളിവികാരിമാർ ഇവിടെങ്ങളിലെല്ലാം ദൈവത്തിന്റെ പേരിൽ പീഢനങ്ങളാണ് നടക്കുന്നത്
@princedavidqatarblog6343
@princedavidqatarblog6343 2 күн бұрын
എന്നിട്ടും ചാനൽക്കാരൻ പാച്ചറുടെ പേര് പറയാൻ മടി 😬😬😬
@binoym.joseph7931
@binoym.joseph7931 Күн бұрын
, അവന്റെ പേര് വെളിപ്പെടുത്തണം
@ismailkalleparambil4311
@ismailkalleparambil4311 2 күн бұрын
Nalla.amma..pattannu.mattoraalluda.talayell.kattevachu
@myvoice-iq7me
@myvoice-iq7me 4 күн бұрын
ഇവന്റെ പേര് പറയാൻ എന്തിനാ മടിക്കുന്നത്. അവന്റെ കൈയ്യിൽ നിന്നും ക്യാഷ് വാങ്ങി മനപ്പൂർവം വരച്ചതാണോ
@BijuAbraham-kx2qy
@BijuAbraham-kx2qy 6 күн бұрын
Fake! 😊😊
@MYDREAM-xf8dz
@MYDREAM-xf8dz 5 күн бұрын
ഇവന്റെ പേര് പറയാൻ എന്താണ് മടി..
@tradepro6999
@tradepro6999 3 күн бұрын
അടുത്തത് ആ പാസ്റ്ററേ വിളിച്ചു പേര് വെളുപ്പെടുത്തും എന്ന് പറഞ്ഞു ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടും!!!
@kdrmakkah5510
@kdrmakkah5510 3 күн бұрын
സാമ്പത്തികം ലൈംഗികം വിദ്വേവേഷം പ്രസംഗികം ആത്‍മീയകം എല്ലാം ഒത്തു ചേർന്നാൽ പുന്നാര മോനായി
@johnjohnson-fh1uk
@johnjohnson-fh1uk 2 күн бұрын
IPC യിൽ മാത്രം അല്ല
@kuttanthehero1987
@kuttanthehero1987 2 күн бұрын
പെൺകുട്ടിക്കി എല്ലാവിധ പിന്തുണയും
@koshyci7803
@koshyci7803 5 күн бұрын
തെറ്റ് ആര് ചെയ്താലും തെറ്റുതന്നെ എന്നാൽ നിങ്ങളുടെ ചാനൽ ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ തെറ്റ് കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണോ, ഇതിനുവേണ്ടിയാണോ ഈ വടക്കേ ഇന്ത്യൻ ചാനൽ ഇങ്ങോട്ട് വന്നത്, കേരള പോലീസ് ക്രിയാത്മകമായി ഡ്യൂട്ടി ചെയ്യുന്നവരാണ് ഇവിടുത്തെ ഭരണകൂടവും സക്ഷമമാണ്.
@saleemmp7097
@saleemmp7097 4 күн бұрын
ദൈവത്തെ വിശ്വസിക്കൂ, മനുഷ്യനിൽ വിശ്വസിക്കരുത്. തെറ്റ് ഏത് മതത്തിൽ പെട്ടവൻ ചെയ്താലും മതം അതിന് ഉത്തരവാദിയല്ല. വ്യക്തികൾ ചെയ്യുന്ന തെറ്റിന് മതം ഉത്തരവാദിയല്ല.
@bibinvm73
@bibinvm73 21 сағат бұрын
ഈ പ്രേമുഖനു പേരില്ലേ,😡
@reshmikamanthana4661
@reshmikamanthana4661 3 күн бұрын
Booribagam maths nethaakkalum meludhyogastherum raashtreeyakkaaarum gym trainer maarum coach maarum enthinu gulfil vilkkunna thaazhekkidayil ullavar varey main sthree lambananmaar aaanu. Eee sathyam ariyaathey pamparaviddikal ivarudey aduthu poyi otti nilkkum. Divyanaanethrey divyan
@user-vr3je2lg3k
@user-vr3je2lg3k 2 күн бұрын
തെളിവുകൾ ഒന്നും ഇല്ല ഇപ്പോൾ ആർക്കും ആരെ വേണമെഗിലും കുറ്റം പറയാം യൂട്യൂബിൽ 😄😄😄
@pathanamthittakaran81
@pathanamthittakaran81 Күн бұрын
അനീഷ് കാവാലം ആണോ ആ പാസ്റ്റർ?
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 82 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН