No video

കൃഷ്ണാ ഗുരുവായൂരപ്പാ.. എത്ര കേട്ടാലൂം മതിയാവാത്ത പ്രഭാഷണം | Saritha iyer

  Рет қаралды 290,170

Hinduism - Haindava Darsanam

Hinduism - Haindava Darsanam

Күн бұрын

കൃഷ്ണാ ഗുരുവായൂരപ്പാ.. എത്ര കേട്ടാലൂം മതിയാവാത്ത പ്രഭാഷണം | Saritha iyer
KZfaq : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp....
instagram : / hinduismmalayalam
krishna live status
krishna lord height
krishna guruvayoorappa movie
krishna guruvayoorappa malayalam
krishna tilak meaning
krishna guruvayurappa song
krishna guruvayoorappa songs
krishna guruvayoorappa songs unni menon
krishna temple near kottayam
krishna guruvayurappa
krishna krishna guruvayurappa
krishna guruvayoorappa

Пікірлер: 460
@user-pc1qp8ms8u
@user-pc1qp8ms8u 7 ай бұрын
, വളരെയധികം അറിവ് ലഭിക്കുന്ന ഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു. അതിനായി ഭഗവാനെ നമസ്കരിക്കുന്നു... ഇത്രയും നേരം ശ്രദ്ധയോടെ കേൾക്കാൻ സാധിച്ചു. അതിന് താങ്കളെ നമിക്കുന്നു.
@krishnankutty8109
@krishnankutty8109 7 ай бұрын
വളരെ കുറഞ്ഞ സമയത്തിൽ എത്രയധികം കഥകളാണ് ടീച്ചർ പറഞ്ഞത് ഭഗവാന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ നന്മകൾ നേരുന്നു ആ കാൽ പാദങ്ങളിൽ എന്റെ നമസ്കാരം
@geethareghunathan3617
@geethareghunathan3617 5 ай бұрын
നൻമ ഹൃദയത്തിലേയ്ക്ക് ഒഴുകുന്നു ആശംസകൾ
@sumaparameswaran5662
@sumaparameswaran5662 2 ай бұрын
പ്രഭാഷണങ്ങൾ ഇഷ്ടം പോലെ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഹൃദയ സ്പർശിയായ ഒരു പ്രഭാഷണം ആദ്യം കേൾക്കുകയാണ് സരിത ടീച്ചർക്ക് ഒരായിരം നന്ദി 🎉❤❤❤️🙏🙏👌👌👍
@ALOK-cv7xq
@ALOK-cv7xq 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ പാദാരവിന്ദങ്ങളിൽ അലിഞ്ഞുചേരാൻ ഉള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവണം ഭഗവാനേ....🙏🙏🙏
@neenaik1766
@neenaik1766 7 ай бұрын
എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്.വളരേ നന്ദി❤ ഓം നമോ നാരായണായ ❤🙏
@user-xe3fv4nk3v
@user-xe3fv4nk3v 5 ай бұрын
നല്ല prabbashanum ഒരുപാട് ഇഷ്ടമായി
@sudhakarann.c5023
@sudhakarann.c5023 7 ай бұрын
ലളിതം സൗമ്യം അനിർവചനീയമായ ജ്ഞാനം പ്രണാമം സരിത 🙏
@radhamanivs7433
@radhamanivs7433 7 ай бұрын
ഇത്ര യും നന്മ നിറഞ്ഞ പ്രഭാഷണം ആ പാദരങ്ങളിൽ നമസ്കരിക്കുന്നു 🌹🙏❤❤️♥️
@sreekumarim1393
@sreekumarim1393 2 күн бұрын
❤❤😂😢🎉😢😢🎉🎉🎉🎉🎉❤❤🎉❤❤❤❤❤❤🎉❤😂🎉🎉🎉🎉🎉🎉
@lathikadas7593
@lathikadas7593 8 ай бұрын
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ, ശരണം. 🙏🙏🙏.
@rathnamparameswaran2942
@rathnamparameswaran2942 7 ай бұрын
നല്ല പ്രഭാഷണം പല അറിവുകളും കിട്ടി. ഹരേ കൃഷ്ണ❤
@vasanthiammar9477
@vasanthiammar9477 7 ай бұрын
ഉപാസന, ഉപാ...സന, ഉഇതു ധനൃമാ....മൊരുപാസനാ. വളരെ നല്ല പ്രഭാഷണം. സരിതാ അയ്യർക്ക് അഭിനന്ദനങ്ങൾ. വളരെ നന്നായി അവതരിപ്പിച്ചു. നല്ല സുന്ദരിയാണു കേട്ടോ. തെറ്റിദ്ധരിക്കരുത് 70 കഴിഞ്ഞ വയസ്സിയാണ് ഞാൻ. വളരെ ഇഷ്ടമാണ്. അതുകൊണ്ട് എഴുതുന്നു.
@kousalyanayar3317
@kousalyanayar3317 6 ай бұрын
വളരെ നന്നായിട്ടുണ്ട് സരിത അഭിനന്ദനങ്ങൾ
@jishasineesh8304
@jishasineesh8304 3 ай бұрын
😂
@sudhasundaram2543
@sudhasundaram2543 8 ай бұрын
ഹരേകൃഷ്ണാ നല്ല മനോഹരമായ പ്രഭാഷണം സരിതാജീ👍👍👍♥️♥️🙏
@beenar7267
@beenar7267 5 ай бұрын
❤❤ടീച്ചർ ഒരുപാട് ഇഷ്ടം. ഈശ്വരൻ അനുഗ്രഹിച്ചു കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ടീച്ചർക്ക് എന്നും നല്ലത് വരട്ടെ ❤❤❤
@subinm9770
@subinm9770 7 ай бұрын
വളരെ മികച്ച പ്രഭാഷണം 🕉❤ ഹരേ കൃഷ്ണാ 🙏🙏🙏
@mohanannair518
@mohanannair518 7 ай бұрын
ശ്രീ സരിത അയ്യർ ടീച്ചർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@jayavijayakumar6517
@jayavijayakumar6517 6 ай бұрын
b⁸⁸ l 17:46
@jayalakshmilakshmi8010
@jayalakshmilakshmi8010 7 ай бұрын
🙏🙏🙏 വളരെ ഇഷ്ടപ്പെട്ടു പ്രഭാഷണം.കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@geetharb1902
@geetharb1902 7 ай бұрын
കൃഷ്ണ ഗുരുവായൂരപ്പ ആ പാദരാവിന്ധങ്ങളിൽ അലിഞ്ഞു ചേരാൻ അനുഗ്രഹിക്കണേ, മനസ്സിന് ശാന്തിയും സമാധാനവും തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@DeepaMohan-tr6vj
@DeepaMohan-tr6vj 2 ай бұрын
😊
@sudhapalakkal7787
@sudhapalakkal7787 9 ай бұрын
ഹരേ കൃഷ്ണ 🙏വളരെ നല്ല പ്രഭാഷണം.
@radhakv2198
@radhakv2198 7 ай бұрын
ഹരേ കൃഷ്ണ എത്ര കേട്ടാലും. മതിവരാത്ത പ്രഭാക്ഷണ൦🙏🙏🙏
@sreelethal281
@sreelethal281 7 ай бұрын
ഒരുപാട് നല്ല കാര്യങ്ങൾ കേൾക്കാൻ പറ്റി, ഒത്തിരി നന്ദിയുണ്ട് ടീച്ചർ🌹🌹🌹🙏😍
@suhasinib9673
@suhasinib9673 7 ай бұрын
അവതരണ ശൈലികൊണ്ടും ലളിതമായ ഭാഷപ്രയോഗം കൊണ്ടും ഉദാഹരണം സാമ്പുർണത കൊണ്ടും മനോഹരം ഹരിബോൽ 🙏🏽🙏🏽🙏🏽🌹🌹🌹
@sobhanakumari5410
@sobhanakumari5410 7 ай бұрын
ടീച്ചർക്ക് പ്രണാമം🙏🙏🙏 കുറെ നാളായി ടീച്ചറിന്റെ ഒരു വളരെ നല്ല ഒരു പ്രഭാഷണം കേട്ടിട്ട് എല്ലാം നല്ലതും കൂടുതൽ അറിവുള്ളതും ആണ് എന്തോ ഒരു സംതൃപ്തി ഇതു കേട്ടപ്പോൾ ഉണ്ടായി. പാദനമസ്ക്കാരം ഇങ്ങനെ കാച്ചിക്കുറുക്കി തരുന്ന വിവരണങ്ങൾ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ വീണ്ടും കാത്തിരിയുന്നു. സ്നേഹത്തോടെ🙏🙏🙏
@saraswathyamma1205
@saraswathyamma1205 6 ай бұрын
Kelkumpol thanne kannu niranju poyi. Too great 👍
@surabhinair5242
@surabhinair5242 8 ай бұрын
എത്ര മനോഹരമായ പ്രഭാഷണം 🙏🙏🙏പാദ നമസ്കാരം 🙏🙏🙏🙏🌹
@sathyraveendran4193
@sathyraveendran4193 7 ай бұрын
പ്രണാമം സരിതടീച്ചർ 🙏🙏🙏
@akhilyadav6185
@akhilyadav6185 7 ай бұрын
Hare krshna.. 💗🙏🏻 ഭഗവാന്റെയ് വർണ്ണനകേട്ടു കരഞ്ഞുപോയി
@kaveri1941
@kaveri1941 8 ай бұрын
ഒരുപാട് അറിവും ഭക്തിയും തരുന്ന മനോഹരമായ പ്രഭാഷണം
@sreekantannair576
@sreekantannair576 7 ай бұрын
തീർന്നു പോയല്ലോ എന്ന മനസ്താപം ബാക്കിയായി .. നേരിട്ടു കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .. !! ടീച്ചർക്കു നന്ദി .. !!
@santhakumari4319
@santhakumari4319 7 ай бұрын
ടീച്ചറിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വളരെ വളരെ വളരെ സന്തോഷം 🙏🙏🙏
@vilasinik621
@vilasinik621 7 ай бұрын
നമസ്ക്കാരം റ്റീച്ചർ എത്രനല്ല പ്രഭാക്ഷണം കേട്ടിട്ട് മതിയാകുന്നില്ല. ഹരേ കൃഷ്ണ:.:
@girijanair5072
@girijanair5072 3 ай бұрын
സരിത ടീച്ചർക്ക്‌ നമസ്കാരം. ഒരു വിധം video കളും കേൾക്കാറുണ്ട്. നല്ല ലളിതമായ swarasudhiyode ഭംഗിയായി സംസാരിക്കുന്നു. ശബ്ദം മധുരം. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ സന്തോഷം 🙏🏽🙏🏽🙏🏽
@Rema1965unni
@Rema1965unni 6 ай бұрын
സത്യം -കേട്ടതാണ്.. വീണ്ടും കേട്ടു ആദ്യം കേൾക്കുന്നത് പോലെ 🙏🏻ഹരേ കൃഷ്ണ 🙏🏻
@sindhuvijay9151
@sindhuvijay9151 7 ай бұрын
എന്തു സുഖം രസം ആണ് കേൾക്കാൻ 🙏🙏🙏ഹരേ കൃഷ്ണാ കാത്തോളണേ
@bindhulissy8652
@bindhulissy8652 7 ай бұрын
ഹരേകൃഷ്ണ 🙏🏾 നല്ല പ്രഭാഷണം 🙏🏾
@radhamanikrishnankutty3998
@radhamanikrishnankutty3998 7 ай бұрын
ഹരേ കൃഷ്ണ 🙏വളരെ സന്തോഷം ടീച്ചർ 🙏🙏🙏നന്ദി 🙏
@achuviji
@achuviji 20 күн бұрын
Hare Krishnaa Guruvayurappa Narayanaa Kathukollane Bhagavane 🌹🙏🏻🙏🏻🙏🏻
@sujithav2726
@sujithav2726 7 ай бұрын
കൃഷ്ണാ ഞങ്ങളുടെ കൂടെ നേർവഴി കാണിച്ച് കൊണ്ട് ഉണ്ടാവണെ . ഒരു വീട് ഉണ്ടാക്കി തരണെ കണ്ണാ🙏🙏🙏
@anandms8876
@anandms8876 5 күн бұрын
ഭഗവാന്റെ കഥകൾ ഇത്രയും വ്യാപ്തമായി ഈ പ്രായത്തിൽ എല്ലാം അറിയുന്ന ടീച്ചർ ഇതിൽ പരം അനുഗ്രഹം ഈ ജന്മത്തിൽ വേറൊന്നും വേണ്ട 🙏ഭഗവാനെ രക്ഷിക്കണേ
@saradaanandan
@saradaanandan 7 ай бұрын
ഹരേ നാരായണ മനോഹരം! സരിത❤
@reejamohandas7124
@reejamohandas7124 7 ай бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹
@sajithaprasad8108
@sajithaprasad8108 8 ай бұрын
ഹരേകൃഷ്ണ 🙏നമസ്തേ ടീച്ചർ 🙏
@sindhuvijay9151
@sindhuvijay9151 7 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ 🎉🎉
@ravindranathannair3389
@ravindranathannair3389 2 күн бұрын
സഹോദരി, തുടരുക. ഇനിയും നല്ല പ്രകരണ ങ്ങൾ ആർത്തിയോടെ സസ്നേഹം പ്രതീക്ഷിക്കുന്നു.
@user-vm4qi5oi2x
@user-vm4qi5oi2x 7 ай бұрын
നല്ല പ്രഭാഷണം.. ഹരേ കൃഷ്ണ
@user-qt8lm1lg3h
@user-qt8lm1lg3h 5 ай бұрын
എത്ര കേട്ടാലും മതിയാവില്ല.🙏🏻🙏🏻🙏🏻🙏🏻🙏🏻
@rknair6011
@rknair6011 5 ай бұрын
SARIDHAJIVERRYGOODPRABHASHNAMTHANKYOUPROFESSOR
@bharathimohanan4178
@bharathimohanan4178 7 ай бұрын
ഗുരുവായൂരപ്പാ കൃഷ്ണാ രക്ഷിക്കണേദഗവാനേ
@smithaulhas900
@smithaulhas900 7 ай бұрын
ഗുരുവിന് നമസ്കാരം 🙏🙏🙏🙏🙏നന്മനിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു 😍
@binduradhakrishnan2877
@binduradhakrishnan2877 7 ай бұрын
ഹരേ കൃഷ്ണാ ശരണം🙏🏼🙏🏼🙏🏼🙏🏼
@shajithemmayath3526
@shajithemmayath3526 Ай бұрын
നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
@beenarajeev8560
@beenarajeev8560 7 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏
@sujatharajan240
@sujatharajan240 7 ай бұрын
ഹരേ കൃഷ്ണ. നല്ല പ്രഭാഷണം
@ksomshekharannair5336
@ksomshekharannair5336 7 ай бұрын
Hare Krishna kattukollene Bhagawane 🕉🙏🏻🕉🙏🏻🕉
@jayanps3106
@jayanps3106 7 ай бұрын
Hare Krishna
@user-yq8yl5ro2m
@user-yq8yl5ro2m 9 ай бұрын
Hare Krishna Guruvayoorappa🌹🌹🌹🙏🙏🙏🙏🌹🌹
@Sai-rn5km
@Sai-rn5km 9 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@geethac9123
@geethac9123 7 ай бұрын
🙏ഹരേ കൃഷ്ണ 🙏ശ്രേഷ്ഠമായ പ്രഭാഷണം 💐🙏
@rajasekharpabolu5292
@rajasekharpabolu5292 9 ай бұрын
🕉️🌷Shri Krishna Parmathma🌷🕉️ 🕉️🌷Shri Krishna Parmathma🌷🕉️
@sundaransundaran3447
@sundaransundaran3447 7 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@vijayaelayath5719
@vijayaelayath5719 6 ай бұрын
Valareishttathode.nelkkan kazinju
@beenabiju2062
@beenabiju2062 7 ай бұрын
ഹരേ കൃഷ്ണ 🙏🙏
@suseelareghu9091
@suseelareghu9091 7 ай бұрын
അഗ്രെ പശ്യഅമി ജ്ഞാനം tr ഗുരുവായൂരപ്പാ ശരണം ❤
@user-xj2qt7ex2o
@user-xj2qt7ex2o 3 ай бұрын
ഹരേ കൃഷ്ണ നന്മനിറഞ്ഞ കരുണാമയനായ ഭഗവാന്റെ കൃപ ഏവരിലും ഉണ്ടാവട്ടെ വളരെ അധികം ഇഷ്ടപ്പെട്ടു നമശിവായ 🙏🙏🙏
@sheebap6795
@sheebap6795 6 ай бұрын
ഹരേ കൃഷ്ണാ
@user-mh1cs1cg9j
@user-mh1cs1cg9j 8 ай бұрын
Ee prabhashanam nerit kelkkan kazhinju sarithaji ❤
@aryakrishnang8735
@aryakrishnang8735 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
@jayaswamiyeysharanamayyapp6877
@jayaswamiyeysharanamayyapp6877 7 ай бұрын
Super dear Saritha.❤🎉
@rajivenu855
@rajivenu855 7 ай бұрын
എത്ര കേട്ടാലും മതിയാകില്ല ഭഗവാനെ.
@leelatp6721
@leelatp6721 7 ай бұрын
Hare Krishna ഗുരുവായൂരപ്പാ
@sujatkm6418
@sujatkm6418 7 ай бұрын
Hare Krishna.❤ വളരെ നന്നായിട്ടുണ്ട്
@Soo24
@Soo24 7 ай бұрын
ഹരേ കൃഷ്ണ
@sreejaashok6252
@sreejaashok6252 7 ай бұрын
Krishna Guruvayoorappa 🙏
@sindhuamritha1034
@sindhuamritha1034 7 ай бұрын
Harekrishna Gi🙏🙏🙏🙏 Nice 👍👍👍👍👍 Harekrishna Radhe syam
@rekhaprathap4756
@rekhaprathap4756 4 ай бұрын
ഹരേ കൃഷ്ണ!! എനിക്കും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി. ശ്രീ ഗുരുവായൂരപ്പാ ശരണം❤
@sindhuvijay9151
@sindhuvijay9151 7 ай бұрын
Hare krishna guruvayurappa Great great madam 🎉🎉🎉🎉🎉❤❤❤❤❤
@ushamenonv3007
@ushamenonv3007 Ай бұрын
❤ we are so lucky to be listening to you, Mam You are so blessed❤
@vijayalakshmivs9253
@vijayalakshmivs9253 7 ай бұрын
ഓം നമോ നാരായണായ🙏പാദ നമസ്ക്കാരം🙏
@prabhakarancheraparambil4627
@prabhakarancheraparambil4627 7 ай бұрын
Ellavarkum manassilakunna vidham parayanam cheyyuvan kazhinja Teacherku Guruvayoorappante Ellavidha Anugrahangalum Undakate 🙏🙏🙏🙏
@user-cz9vx2ij4n
@user-cz9vx2ij4n 7 ай бұрын
നമസ്തേ. ടീച്ചറെ
@ambikal1685
@ambikal1685 7 ай бұрын
Harea Krishna Harea Rama
@remanik5139
@remanik5139 7 ай бұрын
Krishna Guruvayoorappa
@sreekumarigopinath3750
@sreekumarigopinath3750 7 ай бұрын
Krishna Guruvayoorappa Saranam 🙏🙏
@user-cc8xo3eg3u
@user-cc8xo3eg3u 8 ай бұрын
Hare Krishna, namaste 🙏
@naliniks1657
@naliniks1657 5 ай бұрын
Oh God!what all leela's u play 🙏🙏🙏
@sindhuvijay9151
@sindhuvijay9151 7 ай бұрын
നേരിട്ട് കേൾക്കാൻ ഭഗവാന്റെ കാരുണ്യം എന്താ ഒരു വഴി 🎉🎉🎉🎉കണ്ണന്റെ കാര്യം കേട്ടാലും കേട്ടാലും മതി വരുന്നില്ല ഒരു അനുഭൂതി ആണ് കണ്ണൻ . ഒരു സുരക്ഷിതത്വം 🙏🙏കണ്ണൻ 🎉🎉🎉🎉
@geethavadassery6408
@geethavadassery6408 7 ай бұрын
Anikum
@sunitharenju1073
@sunitharenju1073 7 ай бұрын
എന്റെ ഭഗവാനെ അവിടുന്ന് കൂടെയുള്ളപ്പോൾ ഭയമെന്തിനാ 🙏🙏🙏🙏🙏
@ashwin_mahesh
@ashwin_mahesh 7 ай бұрын
Aaaaaaà
@user-wf6iy7ud3t
@user-wf6iy7ud3t 7 ай бұрын
അന്ത്യ നാളിൽ കൂടിയാണ് ലോക രാജ്യങ്ങൾ കടന്ന് പോകുന്നത് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.
@sreenivasan.c8190
@sreenivasan.c8190 7 ай бұрын
​@@geethavadassery64080
@prabhavathivappala8524
@prabhavathivappala8524 6 ай бұрын
Valare nalla prabhashanam.🙏🏼🙏🏼
@vimalasadashivan8673
@vimalasadashivan8673 7 ай бұрын
🎉 Krishna Guruvayur appa
@user-nq5sv3gr7s
@user-nq5sv3gr7s Ай бұрын
ഹരേ കൃഷ്ണ Guruyurappa 🙏
@dinesht9060
@dinesht9060 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ നല്ല പ്രഭാഷണം കേൾക്കാൻ നല്ല സുഖം 👍👍🙏🙏
@chithrasuresh3427
@chithrasuresh3427 7 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🥀🌸🌺❤️🌿🙏
@harijamohan679
@harijamohan679 8 ай бұрын
🙏🙏🙏🙏🙏ഹരേകൃഷ്ണ നല്ല പ്രഭാഷണം
@ambikadevi9070
@ambikadevi9070 Ай бұрын
Bhagaval Kadha Teacherl Ninu kelkkan Sadhichathil Bhgavanu Nanthi Rehappeduthunu Om 🙏🙏🙏
@mayapnair1520
@mayapnair1520 7 ай бұрын
ഹരേ കൃഷ്ണാ 🙏🙏
@jayavijayan7960
@jayavijayan7960 7 ай бұрын
വളരെ നന്നായി സരിതജി 🙏
@unnikrishnanpanikkar5254
@unnikrishnanpanikkar5254 6 ай бұрын
Pranamam Beautiful narration.
@sarojadevi1917
@sarojadevi1917 7 ай бұрын
മനോഹരം, ഗുരുവായൂരപ്പാ 🙏🏻
@naliniks1657
@naliniks1657 5 ай бұрын
👌🙏blessd to listen this 🙏
@PonnammaNair-ii4fx
@PonnammaNair-ii4fx 7 ай бұрын
Hare Krishna pranamam mam
@thrijayarajendran5139
@thrijayarajendran5139 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@divyadivakaran3002
@divyadivakaran3002 7 ай бұрын
mam definition parayunnathu njngalku kooduthal manasilakkan help vheyunnundu itraum elaborate ayi parunnath thanks. krishnanta anugraham undu allenkil itraum beautiful ayi explain cheyan pattilla.kelvikkare pidichiruthunna prabhakshanam
@usharadhakrishnan3907
@usharadhakrishnan3907 6 ай бұрын
Teacher kettappol sareeram korytharikkunnu enikku kaanaan kothivarunnu tea cherinae bhagavaantae anugraham undavum❤
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 43 М.
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14