കൃഷിയില്‍ നിന്നും ഇത്രയും ലാഭമോ! | Pradeep PS | Business Tips | Josh Talks Malayalam

  Рет қаралды 63,011

ജോഷ് Talks

ജോഷ് Talks

5 жыл бұрын

കൃഷിയില്‍ നിന്നും ഇത്രയും ലാഭമോ! കൃഷി ഒരു നഷ്ടക്കച്ചവടം ആണോ? ഒരു Successful Business എങ്ങനെ തുടങ്ങാം?
പ്രദീപ് പി.എസ് തൻ്റെ ബന്ധുക്കളുടെ കാർഷികമേഖലയിലുള്ള Business തകർന്ന് കണ്ട് സ്വന്തമായി ഒരു business തുടങ്ങണമെന്ന് തീരുമാനിച്ചു. കർഷകർക്ക് ഉൽപാദിപ്പിക്കാൻ മാത്രമേ അറിയൂ, അതിൻ്റെ SALES AND MARKETING ഭാഗം അവർക്ക് അറിയില്ല . ആയതിനാൽ, കാർഷിക രംഗത്ത് പ്രശ്നങ്ങൾ ഏറെയാണ്.
ഇത് മാറി ഒരു പുതിയ SYSTEM വരണമെന്ന് PRADEEP PS ആഗ്രഹിച്ചു. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് മാത്രം സാധനങ്ങൾ ഉത്പാദിപ്പിക്കുക, അതിനനുസരിച്ച് കർഷകർക്ക് ലാഭം നൽകുകയാണ് Pradeep ചെയ്തത്.
ഒരു software engineer ആയ Pradeep ഇന്ന് ഒരു agriculture business നടത്തുന്നു. ഈ മലയാളം ജോഷ് Talksൽ എങ്ങനെ ഒരു Successful Business തുടങ്ങാമെന്ന് Pradeep PS പറയുന്നു. കർഷകരുടെ പുരോഗതിക്ക് IT JOB ഉപേക്ഷിച്ച Pradeep ഇന്നൊരു sucessful സംഭരംഭകനാണ്.
How to start a successful business? Can farming be considered as a good business idea?
In this Josh Talk, Pradeep PS tells how his relatives’ failing agriculture business prompted him to explore the issues in agro-business and led him to follow his heart and start a business of his own that helped farmers by providing them their deserving income. Pradeep PS of Farmers Fresh Zone(FarmersFZ) realized how farmers got exploited because of the inequality in supply and demand chain and did hard work to start an E-commerce portal which turned out to become a success story. Pradeep PS is an entrepreneur who was a well-paid employee in an IT firm but left his job to venture into entrepreneurship, supporting farming at the same time. A lot of people tried to push him down but he was motivated and kept pushing to turn his startup into a successful business. This Josh Talk in Malayalam shows how farming can be a good business idea and how to start a successful business with hard work and motivation. Pradeep's business idea is an inspiration to budding entrepreneurs and he also provides business tips in Malayalam.
Pradeep PS is currently running an agro-business. FarmersFZ is Kerala's first complete sustainable AgroIT Company. FarmersFZ, an e-commerce venture for fresh and safe vegetables that has influenced thousands of minds through its sincere services was kick-started on 19th July 2015 by Prof. C Ravindranath, MLA (Education minister Kerala Cabinet 2016). FarmersFZ brings the agriculture sector and information technology under one roof. FarmersFZ is now a member of info park software family.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksmalayalam
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#SuccessfulBusiness #Farming #JoshTalksMalayalam

Пікірлер: 65
@abhisheksubran
@abhisheksubran 5 жыл бұрын
എന്റെ ലൈക്ക് ആ first statement ന് ആണ് ...
@sreekeshch4103
@sreekeshch4103 5 жыл бұрын
Truely inspirational.. May god blesa you.. ആയിരക്കണക്കിന് മണ്ണിന്റെ മക്കൾ ടെ പ്രാർത്ഥന ഉണ്ടാവും.. ദൈവത്തിനത് തള്ളിക്കളയാൻ കഴിയില്ലല്ലോ...
@rgmj4424
@rgmj4424 4 жыл бұрын
കർഷകർ ഇല്ലെങ്കിൽ ഈ ലോകം നിലനിൽക്കില്ല.... നിർഭാഗ്യവശാൽ നമ്മുടെ കർഷകരുടെ പ്രേശ്നങ്ങൾക്കു സൊലൂഷൻ കാണാൻ ഗോവർണമെന്റ് വേണ്ടത്ര പരിസ്രെമിക്കുന്നില്ല.......സമൂഹത്തിൽ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിൽ കര്ഷകരെകൂടി കാണേണ്ടിയിരിക്കുന്നു
@rejulanaushad3980
@rejulanaushad3980 7 ай бұрын
Avar aanu nammude nilanilpu
@user-tu4ez4rx2d
@user-tu4ez4rx2d 4 жыл бұрын
*ഒരു കഷ്ടപ്പാടും ഇല്ലാതെ ബുദ്ധി മാത്രം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നവർ ആണ് ഇടനിലക്കാർ*
@sankara.narayanan5944
@sankara.narayanan5944 3 жыл бұрын
tight
@ajmalsaji4071
@ajmalsaji4071 3 жыл бұрын
നല്ല കഷ്ടപ്പാടും ഉണ്ട്... ഇറങ്ങി നോക്കി
@vigneshramankutty5031
@vigneshramankutty5031 4 ай бұрын
I worked in this organization trusting the vision & believe me being an insider it's not the same what you hear.. And now they have closed. This is the classic example of downfall of a venture started with only keeping the motto as providing good service to turning into a business..😊
@jazzkidzz4337
@jazzkidzz4337 5 жыл бұрын
Super motivating talk
@sajij6960
@sajij6960 5 жыл бұрын
വളരെ നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ
@dilipkumarmsnature9494
@dilipkumarmsnature9494 5 жыл бұрын
Really motivational ...... A timely venture which is essential for our society...Sir you can do more..waiting for next talk. I wish to meet you.
@anuvind6989
@anuvind6989 5 жыл бұрын
Thanks you Josh talk
@prasadappukutan5954
@prasadappukutan5954 5 жыл бұрын
Market driven production management is the need of the hour and it is only the sustainable tool, since agriculture is location specific,highly decentralised production and marketing plan is required
@sr56262
@sr56262 5 жыл бұрын
Congrats... May it spread like 'big basket' app. Best wishes..
@vijeshvv1505
@vijeshvv1505 5 жыл бұрын
Innathe thalamurak kodukkan pattiya ettavum nalla sandhesam Anu Sir ....Krishiye prolsahipikunna ningale polullavaranu Ee nadinte Asset👍👍🙏🙏🙏👍👍👍
@happyzone4532
@happyzone4532 4 жыл бұрын
Super words. Great brother 💕💕💕💕💕💕💕💕💕💕
@manasakt8751
@manasakt8751 5 жыл бұрын
Congrats Sir.
@infact5376
@infact5376 5 жыл бұрын
He has got true entrepreneurial spirits. He shall be given more opportunities to speak.
@muhammedsajilrahman1286
@muhammedsajilrahman1286 5 жыл бұрын
Nice first words is very best 👍
@sajithm.s3344
@sajithm.s3344 5 жыл бұрын
Congratulations ...
@mrchalakudy
@mrchalakudy 5 жыл бұрын
We are proud of dear friend
@judefelix6780
@judefelix6780 5 жыл бұрын
All success Pradeep
@ashrafachu4355
@ashrafachu4355 5 жыл бұрын
Big salute
@neethu9404
@neethu9404 4 жыл бұрын
U r real hero 👍👍👍✌️✌️☺️
@sreejithshankar5163
@sreejithshankar5163 5 жыл бұрын
great effort... congratulations
@annjoseyv778
@annjoseyv778 5 жыл бұрын
Sooo happy 4 u pradeep👍🏻😄
@Jobincs
@Jobincs 5 жыл бұрын
Congrats da..
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
Hai bro 🥰🥰🥰ഞാനും ചെറിയൊരു farmer ആണ് 🥰🥰💚💚🥰💚🥰✌️
@safewayainkhalid7984
@safewayainkhalid7984 5 жыл бұрын
Congratulations bro 💐
@AbdulAzeez-ux7mn
@AbdulAzeez-ux7mn 5 жыл бұрын
Nice bro congrats
@anithadilip1508
@anithadilip1508 3 жыл бұрын
Great ....
@alilimaali3820
@alilimaali3820 4 жыл бұрын
Congratulations broo
@Balaraman-tq3bm
@Balaraman-tq3bm 8 ай бұрын
Valarenallakaryamgalkrishilokajanathayutenilanilpinu
@rojeezvibes7941
@rojeezvibes7941 5 жыл бұрын
Well done
@jyothiprathap5843
@jyothiprathap5843 5 жыл бұрын
Congratulations
@AjeeshBathery
@AjeeshBathery 5 жыл бұрын
Congratz
@alilimaali3820
@alilimaali3820 4 жыл бұрын
Super
@mohandas8459
@mohandas8459 5 жыл бұрын
Highly inspirational. Best wishes to your venture.
@prashobpallot5458
@prashobpallot5458 5 жыл бұрын
Great
@sreeharshan2014
@sreeharshan2014 5 жыл бұрын
Nice
@AjithKumar-vy3yu
@AjithKumar-vy3yu 4 жыл бұрын
Good
@abdulvasith.p8428
@abdulvasith.p8428 5 жыл бұрын
Ijj muthanau
@sheminhr356
@sheminhr356 5 жыл бұрын
Pwloii muthea...e message india muzhuvan spread aayirunnel ethra geevithangalkku thaangayene.goverment land own cheythuu,thalprayamullavarkku krishi cheyyaan venda help kodukkuka, monthly avarkku fixed rate il oru income koode kodukkuka pinne ,vittu kittunnathil ninnum labhavum,ethrayo crore chumma pazhakkunnu.ithu pole farmers sinu joliyum sthira varumanavum,vipaniyum govt etteduthu nadathi kodukkuka engil evide namukku self sustainable aakkaam koode joliyum satisfaction num
@alexchandy8889
@alexchandy8889 5 жыл бұрын
Thanks
@nvrlm1095
@nvrlm1095 5 жыл бұрын
Bro... We are producing 2 tonnes of organic palakkadan matta rice in an year.. But cant market it.. Anyway for that??
@luke3398
@luke3398 5 жыл бұрын
@bintomathew7584
@bintomathew7584 5 жыл бұрын
Please mention the website name
@selmaka9405
@selmaka9405 4 жыл бұрын
👍👍
@rojonantony1677
@rojonantony1677 5 жыл бұрын
😍😍😍😍😍
@punefunandfood5423
@punefunandfood5423 4 жыл бұрын
I want connect with Pradip PS please let me know how I reach to Pradip
@spcparakkadavu7410
@spcparakkadavu7410 3 жыл бұрын
വിഷരഹിത പച്ചക്കറികൾ ഭക്ഷിക്കാൻ നമ്മളൊക്കെ ആഗ്രഹിക്കുന്നവരാണ് പക്ഷേ നമുക്ക് ഇപ്പോൾ മാർക്കറ്റിൽ കിട്ടിക്കൊണ്ടിരിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കടുപ്പമേറിയ വിഷം കലർന്ന ഭക്ഷ്യവസ്തുക്കൾ ആണ് എന്നാൽ അതിനൊരു മാറ്റം വന്നിരിക്കുകയാണ് നമ്മുടെ സ്വന്തം പാറക്കടവിൽ spc product ജൈവ വളം വിൽപ്പന നടത്തുന്ന ഒരു ഷോപ്പ് നമ്മുടെ നാട്ടുകാരൻ കൂടിയായ മിസ്റ്റർ സൈഫുദ്ദീൻ ആണ് ഈ നൂതന ജൈവവളം വിൽപന ഷോപ്പിന്റെ മാനേജിങ് ഡയറക്ടർ നമ്മൾ മാറിയേ മതിയാവൂ വിഷമുള്ള കീടനാശിനികൾ ഒഴിവാക്കി പകരം വിഷരഹിത ജൈവവള ത്തിലേക്ക് നമ്മൾ ഇനി മാറേണ്ടത് ഈ വരുംതലമുറയ്ക്ക് അത്യാവശ്യമാണ് നമ്മുടെ ആരോഗ്യത്തിനും അത്യാവശ്യമാണ് നമ്മുടെ നാട്ടിലെ എല്ലാ കൃഷിക്കാരും ഈ ജൈവവള സംവിധാനത്തിലേക്ക് മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം 8111976851
@sibimonraju9411
@sibimonraju9411 5 жыл бұрын
Bhai ee oru minds Ella karsharkakum kittanamennilla.avar sadharana karshakatane
@jasminsvlog30
@jasminsvlog30 4 жыл бұрын
ഇദ്ദേഹത്തെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ
@madhugopalan685
@madhugopalan685 5 жыл бұрын
സർ, എനിക്ക് 2000കിലോ പ്രഗതി മഞ്ഞൾ വിത്ത് സംഘടിപ്പിച്ചു തരുമോ., വീഡിയോ ക്ക് ഗ്രേറ്റ്‌ താങ്ക്സ്.
@sijick752
@sijick752 4 жыл бұрын
Contact number kitttumo...? Cheria oru farmer aanu
@rkrk8034
@rkrk8034 5 жыл бұрын
ഇതിനൊക്കെ ലൈക് അടിക്കുന്നത് വല്ല പച്ചക്കറി കടക്കാരനും ആരിക്കും.....
@usmania4009
@usmania4009 5 жыл бұрын
Rk Rk noo bro
@nvrlm1095
@nvrlm1095 5 жыл бұрын
ആദ്യം മുഴുവൻ kelkado.. കഷ്ടം...
@josephchaly9224
@josephchaly9224 5 жыл бұрын
Congratulations
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН