കൃപാസനം അഖണ്ഡ ജപമാല മഹാറാലി 2023FullVideo

  Рет қаралды 36,629

AEIBEL DIGITAL MEDIA

AEIBEL DIGITAL MEDIA

8 ай бұрын

👇ഇതും ഒരു അനുഭവ സാക്ഷ്യം!!
കൃപാസനം മാതാവിന് ഒരായിരം നന്ദി..🙏🕯️യൂറ്റൂബ് ചാനലിന്റെ ഭാഗമായി ആലുവയിൽ നിന്ന് അന്ന് ഞങ്ങൾ കൃപാസനത്തിൽ രാവിലെ എത്തിച്ചേർന്നു, മരിയൻ റാലിയിൽ പങ്കെടുക്കും മുൻപ് കുറച്ച് വീഡിയോ എടുത്തു കഴിഞ്ഞപ്പോൾ യാത്രയുടെ ബുദ്ധിമുട്ടും മറ്റു അസ്വസ്ഥതകൾ കൊണ്ടും യൂറ്റൂബർ സുഹൃത്ത് ഷെഫി ഷീണിതനും, നിരാശനുമായി
ഇടക്ക് പറയുന്നുണ്ടായിരുന്നു നമുക്ക് തിരിച്ച് പോയാലോ എന്ന്..
മരിയൻ ഉടമ്പടി, ജപമാല മഹാറാലി ഇവയെ കുറിച്ചു ഞാൻ പറയുമ്പോൾ മാത്രം ആണ് ആൾ ഉക്കാര്യങ്ങൾ അറിയുന്നതും, ഞങ്ങൾ അവിടെ എത്തുവാൻ ഇടയായതും..
റാലിയുടെ വീഡിയോ എടുക്കും മുൻപ് തിരിച്ച് പോകാമെന്ന് വീണ്ടും പറഞ്ഞ് കേൾക്കുമ്പോൾ എന്റെ മനസ്സും അസ്വസ്ഥമായി..അത് ആരോഗ്യത്തെ പോലും ചെറുതായി ബുദ്ധിമുട്ടിച്ചു..😥
ഏതായാലും ഇത്ര ദൂരം വന്നതല്ലേ അർത്തുങ്കൽ പള്ളിയിൽ ചെന്നിട്ട് നമുക്ക് തിരിച്ച് പോകാമെന്ന് ഞാൻ ആശ്വസിപ്പിച്ചു..
അദ്ദേഹത്തിന്റെ വീഡിയോ നല്ല Reach ഉണ്ടായാൽ വീണ്ടും വരുമെന്ന് നിരാശയോടെ ആണെങ്കിലും ഇടക്ക് പറയുന്നുണ്ടായിരുന്നു
മാതാവിനോട് പ്രത്യേകം അപേക്ഷിച്ച പ്രാർത്ഥനയിൽ ഒന്നാണ് എന്റെ ചെറിയ ചാനലിൽ Views കുറവാണെങ്കിലും മറ്റൊരു മതസ്ഥനായ സുഹൃത്തിനെ നിരാശപ്പെടുത്തല്ലേ എന്ന്..🤲🙏
മാതാവ് ആ പ്രാർത്ഥന കേട്ടു..🙏
ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ ഉയർച്ച സമൃദ്ധമായി കൊടുത്തു!! 👍
അദ്ദേഹത്തിന്റ ചാനൽ നിലവിൽ വീഡിയോ ഒരു ലക്ഷംVews ഉം, 1300+ പുതിയ Subscriber'sനെയും നൽകി അനുഗ്രഹിച്ചതിനും, എനിക്ക് അവിടെ വരാൻ സാധിച്ചതിനും എന്റ ചെറിയ യൂറ്റൂബ് ചാനലിനും നല്ലൊരു പുരോഗമനം ഉണ്ടായതിനും കൃപാസനം മാതാവിന് ഒരായിരം നന്ദി..നന്ദി..നന്ദി..🙏🌹
ഞങ്ങൾ അവിടെ വരാൻ നിമിത്തമായ എന്റെ സഹോദരി ആലീസ് അലക്സിനും നന്ദി..🙏
വിവിധ ആവശ്യങ്ങളുമായി അമ്മയുടെ മുന്നിൽ എത്തുന്ന എല്ലാ മക്കൾക്കും, എല്ലാ കുടുംബങ്ങൾക്കും ഈശോയിൽനിന്ന് അമ്മ അനുഗ്രഹങ്ങൾ വാങ്ങി കൊടുക്കേണമേ..🙏🤲🕯️💐🌹

Пікірлер: 204
@varghesek.v89
@varghesek.v89 8 ай бұрын
മാതൃഭക്തിയുടെ അനിർവജനീയമായ നിർവൃതി ലെഭ്യമാക്കാൻ സാധ്യമാക്കുന്ന ഇത്തരം കാഴ്ചകൾ ഒപ്പിയെടുത്ത് നൽകുന്ന Aeibal medea യ്ക്കു അഭിനന്ദനങൾ 👍
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
Thankyou..🙏❤️
@Akhil_2255
@Akhil_2255 8 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏🙏എന്റെ ഉൾപേടി മാറ്റി തരേണമേ 🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏
@fflive290
@fflive290 Ай бұрын
എന്റെ അമ്മ മാതാവേ നന്ദി
@aeibeldigitalmedia8543
@aeibeldigitalmedia8543 29 күн бұрын
🙌🏻🙏❤️
@shine2jose260
@shine2jose260 8 ай бұрын
അമ്മേ മാതാവേ അമ്മയുടെ അടുക്കൽ ആശ്രയം തേടി വരുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ . എന്റെ അമ്മ എന്റെ ആശ്രയമേ🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@sreelathalatha1381
@sreelathalatha1381 8 ай бұрын
❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@Akhil_2255
@Akhil_2255 8 ай бұрын
അമ്മ മാതാവേ 🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@annammajames6067
@annammajames6067 8 ай бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ കൃപ തരണമേ 🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@archanasanthosh564
@archanasanthosh564 3 күн бұрын
അന്മ മാതാവേ ഞങ്ങൾക്കു റാലിയിൽ വീടു അതിന് അമ്മയുടെ അനുഗ്രഹി ആണമേ
@aeibeldigitalmedia8543
@aeibeldigitalmedia8543 Күн бұрын
🙌🏻🙌🏻🙏🙏❤️
@srninet5819
@srninet5819 8 ай бұрын
അമ്മേ മാതാവേ അമ്മയുടെ മക്കളായ യുവാക്കൾക്കായി പുത്രനായ ഈശോയോട് പ്രാർത്ഥിക്കണമേ 🙏... നല്ലൊരു വ്യക്തിത്വം,നല്ല ജോലി, നല്ലൊരു ഭാവി ജീവിതം കൊടുത്തു മക്കളെ അനുഗ്രഹിയ്ക്കണമേ. Amen🙏🙏🙏
@babuaeibel7251
@babuaeibel7251 8 ай бұрын
🙏🤲❤
@karolinsis9355
@karolinsis9355 8 ай бұрын
കൃപാസന മാതാവേ രാരിച്ചന്റെ മേൽ കരുണയായിരിക്കണേ സൗഖ്യം കൊടുക്കണേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏🙌
@binojgeorge5261
@binojgeorge5261 8 ай бұрын
അമ്മേ റാലിയിൽ പങ്കെടുക്കാൻ എനിക്കും കൃപതന്നു.
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@umaravi3233
@umaravi3233 8 ай бұрын
അമ്മമാതാവിന്റെ ജപമാലറാലിയിൽ പങ്കെടുക്കാൻ അവസരം തന്നതിന് അമ്മക്ക് കോടാനുകോടി നന്ദി 🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@varghesek.v89
@varghesek.v89 8 ай бұрын
ഇത്ര ഭംഗിയായി ചിത്രീകരണം നടത്തി, അനേകർക്ക്,മാതൃ ഭക്തിയുടെ അനിർവാജ്യമായ അനുഭൂതി ദർശിക്കാൻ അവസരം ഉണ്ടാക്കി തന്ന Aeibal mediya അനുദിനം വളരട്ടെ 👍
@nishavinu9438
@nishavinu9438 8 ай бұрын
അമ്മേ മാതാവേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@user-pd2ms9dx8q
@user-pd2ms9dx8q 8 ай бұрын
അമ്മ മാതാവേ അടുത്ത തവണ അമ്മയുടെ ജപ മാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണെ, അമ്മേ അതിനു മുൻപ് എനിക്കു ഒരു നല്ല ജോലി തരണേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏🙌
@bindubinu3914
@bindubinu3914 8 ай бұрын
കൃപാസനമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@srninet5819
@srninet5819 8 ай бұрын
അമ്മേ മക്കളെ കാക്കണേ 🙏🙏🙏
@babuaeibel7251
@babuaeibel7251 8 ай бұрын
🤲🙏
@alicealex8721
@alicealex8721 8 ай бұрын
അമ്മേ ഞങ്ങൾക്കും ഈ ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിച്ചതിനും കാല് വേദന യുള്ള എനിക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പുറത്തിയാക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് 🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@vimalababu782
@vimalababu782 8 ай бұрын
ഒരു കുഴപ്പവും കൂടാതെ റാലിയിൽ പങ്കെടുക്കാൻ അനുവദിച്ചു തന്നതിന് അമ്മക്ക് ഒരായിരം നന്ദി പറയുന്നു
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@reethammack4019
@reethammack4019 8 ай бұрын
അമ്മേ മാതാവേ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന് കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിച്ചു കൊള്ളുന്നു
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@minifrancise772
@minifrancise772 8 ай бұрын
എൻ്റെ മാതാവേ നനി
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@jessyjoseph6978
@jessyjoseph6978 8 ай бұрын
Amme mathave
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏👍
@SinghNsingh-cg1lq
@SinghNsingh-cg1lq Ай бұрын
ഹായ് 🇮🇳🌹👍
@aeibeldigitalmedia8543
@aeibeldigitalmedia8543 Ай бұрын
🙏👍❤️
@MaikleMt-cc7si
@MaikleMt-cc7si 8 ай бұрын
Amen
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@user-gw7xe9qx7n
@user-gw7xe9qx7n 8 ай бұрын
❤✝️✝️✝️✝️✝️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@srninet5819
@srninet5819 8 ай бұрын
കൃപാസന മാതാവേ ഞങ്ങൾക്കായി ഈ വീഡിയോ ഒരുക്കിയ ഈ മകനെയും, കുടുംബത്തെയും, നിയോഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിയ്ക്കണമേ.. ആമേൻ 🙏ആവേ മരിയ അമ്മയ്ക്ക് സ്വസ്തി 🙏🙏🙏🙏🙏🌹🌹🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
Ave Maria..🙏🙏🙏🌹🌹🌹
@user-hp8ff3gg9z
@user-hp8ff3gg9z 8 ай бұрын
Amme kudey nikkename Ave mariya avee mariya ❤❤❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@nirmalajacob9240
@nirmalajacob9240 8 ай бұрын
Eshoye mathave
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@nelsonponnumani2641
@nelsonponnumani2641 8 ай бұрын
അമ്മമാതാവിന്റെ ജപമാലരാലിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ കോടി നന്ദി മാതാവേ അടുത്ത വർഷവും വരാനുള്ള കൃപ തരണേ അമ്മേ 🙏🙏🙏💐💐💐❤️❤️❤️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@sherly_j
@sherly_j 8 ай бұрын
Ave maria🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@Minibinoy-cg3kg7cg3l
@Minibinoy-cg3kg7cg3l 8 ай бұрын
ഒരു ക്ഷീണവും കൂടാതെ അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിച്ചതിന് കോടാനുകോടി നന്ദി മാതാവേ🙏🙏🙏♥️♥️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@linusoju8131
@linusoju8131 8 ай бұрын
Nanni amme
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@MarykuttyGeorge-mx5qh
@MarykuttyGeorge-mx5qh 8 ай бұрын
Amma
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@user-gw7xe9qx7n
@user-gw7xe9qx7n 8 ай бұрын
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏
@gracyfrancis8448
@gracyfrancis8448 8 ай бұрын
Protect us ,Israel Amma Mathavee Amen
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@elcysamuel1151
@elcysamuel1151 8 ай бұрын
🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@silumaain8891
@silumaain8891 8 ай бұрын
എനിക്ക് റാലിക്ക് വരാൻ കഴിഞ്ഞില്ല എങ്കിലും അമ്മയുടെ മണ്ണിൽ വന്നിരുന്ന് ആ ദിവസം 4 മണിക്കൂർ കൊന്ത ചൊല്ലാൻ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@minij8093
@minij8093 8 ай бұрын
അമ്മേ മാതാവേ എന്റെ മോനേ മിടുക്കൻ ആക്കി തരണേ മാതാവേ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@minij8093
@minij8093 8 ай бұрын
അമ്മേ മാതാവേ എന്റെ മോളു നാളെ വിദേശത്ത് പോകുന്നു അവൾക്കു അവിടെ ജോലി സെരിയാക്കി കൊടുക്കേണമേ അമ്മേ അവൾക്കു ശരീരം സുഖo നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@merinkunnel8963
@merinkunnel8963 8 ай бұрын
അമ്മയ്ക്ക് നന്ദി പറയുന്നു
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
കൃപാസനം മാതാവിന് ഒരായിരം നന്ദി..🙏 യൂറ്റൂബ് ചാനലിന്റെ ഭാഗമായി ആലുവയിൽ നിന്ന് അന്ന് ഞങ്ങൾ കൃപാസനത്തിൽ രാവിലെ .എത്തിച്ചേർന്നു, മരിയൻ റാലിയിൽ പങ്കെടുക്കും മുൻപ് കുറച്ച് വീഡിയോ എടുത്തു കഴിഞ്ഞപ്പോൾ യാത്രയുടെ ബുദ്ധിമുട്ടും മറ്റു അസ്വസ്ഥതകൾ കൊണ്ടും യൂറ്റൂബർ സുഹൃത്ത് ഷെഫി ഷീണിതനും, നിരാശനുമായി ഇടക്ക് പറയുന്നുണ്ടായിരുന്നു നമുക്ക് തിരിച്ച് പോയാലോ എന്ന്.. മരിയൻ ഉടമ്പടി, ജപമാല മഹാറാലി ഇവയെ കുറിച്ചു ഞാൻ പറയുമ്പോൾ മാത്രം ആണ് ആൾ ഉക്കാര്യങ്ങൾ അറിയുന്നതും, ഞങ്ങൾ അവിടെ എത്തുവാൻ ഇടയായതും.. റാലിയുടെ വീഡിയോ എടുക്കും മുൻപ് തിരിച്ച് പോകാമെന്ന് വീണ്ടും പറഞ്ഞ് കേൾക്കുമ്പോൾ എന്റെ മനസ്സും അസ്വസ്ഥമായി..അത് ആരോഗ്യത്തെ പോലും ചെറുതായി ബുദ്ധിമുട്ടിച്ചു..😥 ഏതായാലും ഇത്ര ദൂരം വന്നതല്ലേ അർത്തുങ്കൽ പള്ളിയിൽ ചെന്നിട്ട് നമുക്ക് തിരിച്ച് പോകാമെന്ന് ഞാൻ ആശ്വസിപ്പിച്ചു.. മാതാവിനോട് പ്രത്യേകം അപേക്ഷിച്ച പ്രാർത്ഥനയിൽ ഒന്നാണ് എന്റെ ചെറിയ ചാനലിൽ Views കുറവാണെങ്കിലും മറ്റൊരു മതസ്ഥനായ സുഹൃത്തിനെ നിരാശപ്പെടുത്തല്ലേ എന്ന്..🤲🙏 മാതാവ് ആ പ്രാർത്ഥന കേട്ടു..🙏 ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ ഉയർച്ച സമൃദ്ധമായി കൊടുത്തു!! 👍 അദ്ദേഹത്തിന്റ ചാനൽ നിലവിൽ വീഡിയോ ഒരു ലക്ഷത്തോളം Vews ഉം, 1300+ പുതിയ Subscriber'sനെയും നൽകി അനുഗ്രഹിച്ചതിനും, എനിക്ക് അവിടെ വരാൻ സാധിച്ചതിനും എന്റ ചെറിയ യൂറ്റൂബ് ചാനലിനും നല്ലൊരു പുരോഗമനം ഉണ്ടായതിനും കൃപാസനം മാതാവിന് ഒരായിരം നന്ദി..നന്ദി..നന്ദി..🙏🌹 ഞങ്ങൾ അവിടെ വരാൻ നിമിത്തമായ എന്റെ സഹോദരി ആലീസ് അലക്സിനും നന്ദി..🙏 വിവിധ ആവശ്യങ്ങളുമായി അമ്മയുടെ മുന്നിൽ എത്തുന്ന എല്ലാ മക്കൾക്കും, എല്ലാ കുടുംബങ്ങൾക്കും ഈശോയിൽനിന്ന് അമ്മ അനുഗ്രഹങ്ങൾ വാങ്ങി കൊടുക്കേണമേ..🙏🤲🕯️💐🌹 ഷെഫിയുടെ ചാനൽ👇 kzfaq.info/get/bejne/rK1grb2d2dmrkmQ.htmlsi=dGuvq-mnAdxT8aOS
@jubyraphael983
@jubyraphael983 8 ай бұрын
19:59 19:59
@lissysimon2480
@lissysimon2480 8 ай бұрын
🙏🙏❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@BeenaEd-pt6ll
@BeenaEd-pt6ll 8 ай бұрын
കൃപാസന മാതാവേ എൻറെ മകൻറെ പനി മാറ്റി തരണമേ അമ്മേ ആമേൻ 🙏❤️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@jancybabu8307
@jancybabu8307 8 ай бұрын
പരിശുന്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്ക
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@bluediamond4347
@bluediamond4347 7 күн бұрын
Amma enneyum sahayikanam ❤
@aeibeldigitalmedia8543
@aeibeldigitalmedia8543 6 күн бұрын
🙏🙌🏻❤️
@user-wo6yg7nc9o
@user-wo6yg7nc9o 8 ай бұрын
അമ്മയുടെ റാലി ആയിരക്കണക്കിന് ആൾക്കാർക്ക് രക്ഷയായി🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@alicealex8721
@alicealex8721 8 ай бұрын
അമ്മ മാതാവേ ജോലി ഇല്ലാത്തമക്കളെ സമർപ്പിക്കുന്നു അമ്മ അവരെ അനുഗ്രഹിക്കണമേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏❤️
@reminthemaster6858
@reminthemaster6858 8 ай бұрын
Amma mathaveinte japamala rallyail pakkedukuvanulla kripa thanathinau kodanukodi nandi parayunu njangle ellavareyum kathukollename anugrahikkane ..🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@ajeeshapraveen6219
@ajeeshapraveen6219 8 ай бұрын
🙏amma mathavinte anugrahathal enikkum pakedukan patti mathavinum yasuappanum kodanukodi nanni
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@emilda_babu
@emilda_babu 8 ай бұрын
കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🏽❤️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@minij8093
@minij8093 8 ай бұрын
എന്റെ മോൾക്ക് ഗൾഫിൽ ഒരു ജോലി ആകേണമേ അവൾക്കു ജോലി ചെയ്യാൻ കണ്ണിനും ശരീരത്തിന് മനസിനും സന്തോഷും ലഭിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@mini-rl7li
@mini-rl7li 8 ай бұрын
അമ്മേ മാതാവേ എന്നെയും അനിയത്തിയീയും റാലിയിൽ കരം പിടിച്ചു നട തിയ തിനെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@salypeter5066
@salypeter5066 8 ай бұрын
Ammamathave ammaude japamalaralyil pankedukkan sadichathil nanny.
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@vineetharamu2437
@vineetharamu2437 8 ай бұрын
അമ്മയുടെ റാലിയിൽ വരാൻ പറ്റിയതിൽ അമ്മയോട് നന്ദി പറയുന്നു അടുത്ത വർഷവും വരുവാനുള്ള കൃപ നല്കണമേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@binteeshpv9991
@binteeshpv9991 8 ай бұрын
Parishudha Amme Mathave Japamalayil Vannu Prarthikkan Avasaram thannathinu Nanni Parayunnu
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@kuttikuties5813
@kuttikuties5813 8 ай бұрын
കൃപസനത്തിൽ എത്തിച്ചേരുവാൻ സഹായിക്കണമേ മാതാവേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏❤️
@sapiensmedia
@sapiensmedia 8 ай бұрын
ഒരു ചെറിയ വ്ളോഗ് വീഡിയോ ക്കായിട്ടെങ്കിലും അവിടെ വരാൻ നിയോഗമായതിൽ ബാബു ചേട്ടനോട് നന്ദി അറിയിക്കുന്നു❤അമ്മ🙏❤🥰
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
കൃപാസനം മാതാവിന് നന്ദി..🙏🌹 ചാനലിന്റെ ഭാഗമായി അന്ന് ഞങ്ങൾ എത്തിയപ്പോൾ യാത്രയുടെ ബുദ്ധിമുട്ടും മറ്റു അസ്വസ്ഥതകൾ കൊണ്ടും ഷെഫി ഷീണിതനും, നിരാശനുമായി കണ്ടപ്പോൾ അത് എന്റെ മനസ്സിനും, ശരീരത്തിനും അസ്വസ്ഥത ഉണ്ടാക്കി..😥 മാതാവിനോട് പ്രത്യേകം അപേക്ഷിച്ച പ്രാർത്ഥനയിൽ ഒന്നാണ് എന്റെ ചെറിയ ചാനലിൽ Views കുറവാണെങ്കിലും മറ്റൊരു മതസ്ഥനായ ഷെഫിയെ നിരാശപ്പെടുത്തല്ലേ എന്ന്..🤲 മാതാവ് ആ പ്രാർത്ഥന കേട്ടു..🙏 ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ Veiws എല്ലാം സമൃദ്ധമായി കൊടുത്ത് അനുഗ്രഹിച്ചതിന് കൃപാസനം മാതാവിന് ഒരായിരം നന്ദി..🙏🌹 ഞങ്ങൾ അവിടെ വരാൻ നിമിത്തമായ എന്റെ സഹോദരി ആലീസ് അലക്സിനും നന്ദി..🙏 വിവിധ ആവശ്യങ്ങളുമായി അമ്മയുടെ മുന്നിൽ എത്തുന്ന എല്ലാ മക്കൾക്കും ഈശോയിൽനിന്ന് അമ്മ അനുഗ്രഹങ്ങൾ വാങ്ങി കൊടുക്കേണമേ..🙏🙏🙏🌹🌹🌹
@sapiensmedia
@sapiensmedia 8 ай бұрын
@@aeibeldigitalmedia8543 🙏🙏🙏♥️♥️
@anmariyapaul63
@anmariyapaul63 8 ай бұрын
❤🙏
@josephkponnuse4685
@josephkponnuse4685 8 ай бұрын
@@sapiensmedia in in
@MarykuttyGeorge-mx5qh
@MarykuttyGeorge-mx5qh 8 ай бұрын
​@@sapiensmediappppppppp🎉❤
@jainyissac7516
@jainyissac7516 8 ай бұрын
Amme mathave sunnychan jainy treesa amma anugrahikkaname
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@user-hp8ff3gg9z
@user-hp8ff3gg9z 8 ай бұрын
Amme e pravasyam raliyil pankedukkan sadichathil sandosham othiri nanji mitthe ❤❤❤❤❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@alicealex8721
@alicealex8721 8 ай бұрын
അമ്മേ ഈ video എടുക്കാൻ വന്ന ഈ മകനെഅനുഗ്രഹിക്കണമേ
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️💐
@mayamenon8639
@mayamenon8639 8 ай бұрын
Eshyyue aradhana eshzue mahathum amma mathaathave Krupa choriyanme nanni million times for yr blessings and grace always grace
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍🙏
@alicealex8721
@alicealex8721 8 ай бұрын
കൃപാസന മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിച്ചതിന് നന്ദി
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@maryjacob2433
@maryjacob2433 8 ай бұрын
Parishutha ammaudekoode jepsmalaralliyil pankeduthappol enik eppozhum vannukondirunna puramvethana vannattilla . Ave mariya
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@maryshirlyluckose1151
@maryshirlyluckose1151 8 ай бұрын
Amme,japamaala,raaliyil,pankedukaan,saadichathinu,kodinannni,😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@user-qy2sk5jz4s
@user-qy2sk5jz4s 8 ай бұрын
Blees us ,
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@sicilyroy4994
@sicilyroy4994 8 ай бұрын
Praise the Lord Jesus and Mother Mary❤❤❤🎉🎉
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@ancittaalex7022
@ancittaalex7022 8 ай бұрын
🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@annemelawrence6381
@annemelawrence6381 8 ай бұрын
Ammmaryamen🙏🙏🙏❤️🙏💓🙏🙏🙏🙏💞🙏🙏🙏♥️🙏🙏🙏🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@binaroy2913
@binaroy2913 8 ай бұрын
Amme mathave 😢
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@srninet5819
@srninet5819 8 ай бұрын
I was waiting for Babu chetan's Video. Kripasana Mathave Bless and protect all your children🕯️🕯️🕯️🙏🙏🙏😮.
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍🙏❤️
@lenijames5562
@lenijames5562 8 ай бұрын
അമ്മ മാതാവിന്റെ ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ കോടി നന്ദി പറയുന്നു അടുത്ത ഇയർ വരാൻ കഴിയാൻ പ്രാർത്ഥിക്കുന്നു
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@shylaphilip4064
@shylaphilip4064 8 ай бұрын
Japamala ralikku pakadukkan sadhichathinu orayiram nanni. Ammamadhave yent Niyoghanghal sadhichutharanama. Ammamadhave yent kudumbhatha kypidichu vazhinadathanama🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@lijithomas4476
@lijithomas4476 8 ай бұрын
Ammay antay pappakku bodyilay chorichil mattanamay 🙏🏻❤️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@AjithaMohan-hj7vo
@AjithaMohan-hj7vo 8 ай бұрын
Enium eejaphamala raleyel pankkedoukkan kroubha tharanemay Ammay❤❤❤❤❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@premelapremela3745
@premelapremela3745 8 ай бұрын
Amma mathave ee japamalaraliyil pankedukanpattiyathil orayiram nandi eniku oru kunjine thannanugrahikename husbandinte madyapanathilninnum viduthal kodukename
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏❤️
@srninet5819
@srninet5819 8 ай бұрын
Mother Mary, Thank you for protecting your children. Guide us in every life situations. Bless your son who has taken this video and bless all his dear ones 🙌🙌🙌🙌🙌🙌🙌🙌....AVE MARIA🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏🤲👍❤️
@padeenajithu4584
@padeenajithu4584 8 ай бұрын
Ammma Mathavee, please bless my child Abhijith to be Jesus child. He lost his job at Canada.kindly give my child good job aoon
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@daisy6620
@daisy6620 8 ай бұрын
Ammeee mathave nandhi parayunnu E papiyaya enikkum JapamalaRaliyil pangedukkan sadhichathine orthu... yesuve nandhi sthuthi sthothram aaradhana Appa 🙏🙏🌹🌹🌹💞😭🙏🙏😅😅🌹🌹🌹🌹🌹
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@jayathankappan8871
@jayathankappan8871 8 ай бұрын
Amma mathaveente mone orubproblavum kanathe reshikane amme avnuvendi thamburanodu apeshikaname
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@leelamathew786
@leelamathew786 8 ай бұрын
🙏🙏🙏🙏🙏❤️💕
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@AJXSoni
@AJXSoni 8 ай бұрын
Parishuddhta amme njaghale ellavareyum ammayude kappayil epozhum pothinju sushikename🙏🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@matthewpurackal2426
@matthewpurackal2426 8 ай бұрын
Praise the Lord Amen
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@mollysojan7959
@mollysojan7959 8 ай бұрын
I also completed the japamala Rally
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@laisammaraju5846
@laisammaraju5846 8 ай бұрын
Thank you Amme🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@sindhubeenlalbeenlal6776
@sindhubeenlalbeenlal6776 8 ай бұрын
Adutha varsham japamalayil pankedukkan anugrahikkane
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@sheebap9031
@sheebap9031 8 ай бұрын
🙏🙏🙏🙏😭😭😭😭😭
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@anniesimon7573
@anniesimon7573 8 ай бұрын
Praying for my needs
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@gamingwitharone6455
@gamingwitharone6455 8 ай бұрын
❤❤❤
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@sanjuyt6894
@sanjuyt6894 8 ай бұрын
🏠😭🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏❤️
@karthikagopi8097
@karthikagopi8097 8 ай бұрын
Njangalem Amma pankedupichu ammede raliyil
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@Selenophilearmy
@Selenophilearmy 8 ай бұрын
Orukuzhappavum koodathe raliyil sadhichathinu Nanni parayunnu amme
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
👍❤️
@sobhanababu5297
@sobhanababu5297 8 ай бұрын
Enikum Raliyil pankedukkan sadichathinu kodanu kodi nanni
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@LisaKuttan
@LisaKuttan 8 ай бұрын
Enikkuvaliavishamamaaerunnuottumsukamillairunnu
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌🙏❤️
@jehe3hbwhe445
@jehe3hbwhe445 8 ай бұрын
Aap
@ArokiyadasDr.-dp4os
@ArokiyadasDr.-dp4os 8 ай бұрын
00
@lijithomas4476
@lijithomas4476 8 ай бұрын
Ammay antay montay admission permanent aakkamamay avantay name University listil varan amma anugrahikkanay
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙌❤️
@emilda_babu
@emilda_babu 8 ай бұрын
😅 in
@marysebastian4814
@marysebastian4814 8 ай бұрын
Parisudha amme geethuvine Canadayil padikkan pokunnathine visa thanne anugrahikename thadassam mattitharename njagale sahayikkename njagale kyvediyaruth
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@ElsaElsamma-eb2jp
@ElsaElsamma-eb2jp 8 ай бұрын
അമ്മേപരിശുദ്ധമാതാവേന്റെവീട്ടില്ലെപള്ളീൽപോകാത്തേയുംകൊതസകലസ്വീകരിക്കാതെയുംജീവിക്കുന്നമക്കളുണ്ട്. അവരെന്ജനങ്മയുടെകയ്കളിൽസമർപ്പിക്കുന്നമ്മാവരെയേനുഗ്രഹിക്കാനേ 🙏🙏🙏🙏
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@lijithomas4476
@lijithomas4476 8 ай бұрын
Ammay antay aniyantay madhyapanam poornayi mattanamay 🙏🏻
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏❤️
@shobhanamary6398
@shobhanamary6398 8 ай бұрын
@aeibeldigitalmedia8543
@aeibeldigitalmedia8543 8 ай бұрын
🙏
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 111 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 19 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15