കൃപാസനം ലൈറ്റ് എ കാൻഡിൽ പ്രയാർ ചെയ്ത് പ്രാർഥിച്ചപ്പോൾ ലഭിച്ച അനുഗ്രഹങ്ങൾ

  Рет қаралды 46,763

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

4 жыл бұрын

കൃപാസനം ലൈറ്റ് എ കാൻഡിൽ പ്രയാർ ചെയ്ത് പ്രാർഥിച്ചപ്പോൾ ലഭിച്ച അനുഗ്രഹങ്ങൾ|| SUBSCRIBE OUR KZfaq CHANNEL NOW..!! / @kreupasanammarianshrine

Пікірлер: 356
@sreelathar962
@sreelathar962 Жыл бұрын
Light a candle prayer requestൽ ഞാൻ എൻ്റെമോള് .I.E.L.T.S.പാസാകാൻവേണ്ടി prayer request ഇട്ടിരുന്നു. മാതാവ്സാധിച്ചുതന്നു.ആർക്കാണേലുംമാതാവ്സാധിച്ചുതരും.
@BlessingAlways316
@BlessingAlways316 Жыл бұрын
Sister, ente kunjinu vendi yum onnu prarthikkane. Light a candle innu thudangi. Kunjinu revaluation oru subject enkilum pass aakkaan prarthikkane. Supplementary exam ezhuthan pattane. Baaki papers koody exhuthy edukkan amma sahayikkane. Oru varsham pokathe munpottu padikkan pattane. Ipol rules against aanu. Ezhuthan kazhiyilla. Amma thiru kumaranodu vegam paranju rule matty tharaname. Ente kunjinu revaluation kodukkaname. Padanam munpottu padikkan pattane. Amma urgent aayi idapedane.
@akshayaas7748
@akshayaas7748 7 ай бұрын
Ellam ok ayooo❤​@@BlessingAlways316
@anushakappiyil4621
@anushakappiyil4621 Жыл бұрын
എന്റെ ജോലിയിൽ ഉള്ള ബുദ്ധിമുട്ട് മാറാൻ ഞാൻ light a candle prayer ഇട്ടു പ്രാത്ഥിച്ചു.. പിന്നീട് enik valarae ഈസി ആയി cheyyan പറ്റി.. അമ്മേ മാതാവേ ഒരായിരം നന്ദി...
@akhilaaugustin3420
@akhilaaugustin3420 2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ മദ്യപാനി കളായ എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebajojo5503
@sheebajojo5503 Ай бұрын
അമ്മ മാതാവേ സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരണമേ
@anntreesachacko8898
@anntreesachacko8898 25 күн бұрын
കർത്താവെ ന്റെ അവസാന വർഷ എക്സാം ന്റെ റിസൾട്ട്‌ വന്നു. ഞാൻ ന്റെ മുന്ന് കൂട്ടുകാരും തോറ്റു പോയി.. വരുന്ന revaluvtion ന്റെ റിസൾട്ട്‌ വരുമ്പോൾ ഞങ്ങൾ പാസ്സ് അവൻ അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@user-ve9tc7yt9t
@user-ve9tc7yt9t 11 ай бұрын
ദൈവം മാതാവേ എത്രയും പെട്ടെന്ന് എന്നെ പ്രതെശീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിയണമേ എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ വേഗം അടയാളം കാട്ടി തരണേ മാതാവേ വേഗം സാക്ഷ്യം പറയാൻ അനുഗ്രഹം നൽകേണമേ
@rakhirenjithkumar9393
@rakhirenjithkumar9393 4 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കൃപ ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basilbiju4593
@basilbiju4593 Жыл бұрын
എന്റെ അമ്മമാതാവേcandle light prayer request വഴി എന്റെ ഒരു നിയോഗം സാധിച്ചു തന്നതിന് അമ്മയോട് ഞാൻ നന്ദി പറയുന്നു ഇനിയും അനുഗ്രഹിക്കണമേ എന്റെ മാതാവേ നന്ദി യേശുവേ നന്ദി
@nishalbino6824
@nishalbino6824 Ай бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രേതിഷികരണത്തിന്റെ സാക്ഷി യാക്കണേ എന്നെ 🙏❤️
@jessyjames9636
@jessyjames9636 3 жыл бұрын
എന്റെ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണേ
@lillijoseph5835
@lillijoseph5835 2 жыл бұрын
എൻ്റെ കൃപാസന വരപ്രസാദ വര മാതാവേ എനിക്ക് സ്വന്തമായ് ഒരു ഭവനം അത് പള്ളിയുടെ അടുത്ത് തരേണമേ. അമ്മേ
@valsalap2906
@valsalap2906 3 ай бұрын
അമ്മേ മാതാവേ ജീജാ യുടെ അമ്മയെ സമർപ്പിക്കുന്നു ഓപ്പറേഷൻ വേണ്ടി വരല്ലേ മാതാവേ ആ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണേ amme
@arunadevi6171
@arunadevi6171 3 жыл бұрын
അമ്മ മാതാവേ കടഭാരങ്ങൾ എടുത്തു കളയേണമേ ഭർത്താവിന് വിസ ലഭിച്ച് ജോലിയിൽ പ്രവേശിപ്പിക്കേണമേ വരുമാനം നൽകേണമേ ആമേൻ
@BinuZ-pp6du
@BinuZ-pp6du Ай бұрын
Light a candle prayer വഴി എന്റെ നിയോഗം സാധിച്ചു തന്ന മാതാവിനും ഈശോക്കും നന്ദി 🙏🙏
@mariyamathew5189
@mariyamathew5189 2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ 😭😭😭🙏🙏🙏 (38)
@rakhirenjithkumar9393
@rakhirenjithkumar9393 4 жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെയും അച്ഛന്റെയും മുറിവുകൾ സുഖപ്പെടുത്തണേ.... അവരെ രണ്ടുപേരെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@mercyjudison9110
@mercyjudison9110 4 жыл бұрын
Amma mathave Elthos Anna Mon jolik vanet 6math AI Joli onum sariyaganela Amma mathavente kal pedich yajekunu Dubai Joli tharenne Amma mathave
@jinju8401
@jinju8401 2 жыл бұрын
അമ്മേ പാർശുദ്ധ അമ്മേ എന്റെ ldc main psc exame പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലി നൽകി അമ്മ മാതാവ് അനുഗ്രഹിക്കണേ. എന്റെ ld ക്ലർക്കു ജോലി എനിക്കി നൽകണേ അമ്മേ. എന്നെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ
@vasanthakumari4905
@vasanthakumari4905 3 жыл бұрын
മാതാവേ മറക്കല്ലേ തിരുകുമാറാനോട് ഒന്നു അപേഷിക്കണെ യേശുഅപ്പച്ചനോട് ഒന്നു പറയണേ മാതാവേ നാളെ കിട്ടണേ ഒരു തടസം ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jismyarun6436
@jismyarun6436 4 жыл бұрын
എന്റെ അമ്മേ എന്റെ തലയ്ക്ക് വേദനയും വല്ലത്ത അശ്യ സ്ഥതയും മാറ്റിതരണേ
@bindhuprakash703
@bindhuprakash703 Жыл бұрын
അമ്മേ മാതാവേ അലോ ഷിൻ ഷാജുവിന് നല്ല ജോലി നൽകി മകനെ അനുഗ്രഹിക്കേണമേ കാനഡയിൽ പോകാനുള്ള വിസ വേഗം വരാനും നല്ല ഒരു സ്ഥലം മാതാവ് നൽകി അനുഗ്രഹിക്കേണമേ
@sunilbabu9349
@sunilbabu9349 4 жыл бұрын
അമ്മേ സുനിയെയും മക്കളെയും അടിയനെയും അനുഗ്രഹിക്കണേ വിശ്വാസം വര്ധിപ്പിക്കണേ. ഒത്തൊരുമ യോടെ പ്രാർത്ഥിക്കാൻ കൃപ തരണേ
@sreelathar962
@sreelathar962 Жыл бұрын
അമ്മേമാതവേഎൻ്റെമോളുപരീക്ഷപാസാകാൻ അമ്മേപ്രാർത്ഥിക്കണമേ.അമ്മേമാതവേഎന്നെഅങ്ങയുടെപ്രതീക്ഷികരണത്തിൻ്റെസാക് ഷ്യ ആക്കേണമേ.
@babuvargheese5009
@babuvargheese5009 2 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ഭവനത്തിൽ മനസമാധാനവും സന്തതയും നൽകി anugrahikenamme
@valsalap2906
@valsalap2906 3 ай бұрын
അമ്മേ മാതാവേ എന്റെ കിഡ്നി സ്റ്റോൺ മാറ്റിയിതരണേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@aaronlenny820
@aaronlenny820 4 жыл бұрын
അമ്മേ മാതാവേ ഇന്ന് 3പിഎം നു എന്റെ ആദ്യത്തെ നിയോഗം സാധിച്ചുതരണമേ , കൃപാസനം മാതാവേ. എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അമ്മേ
@Swararagam777
@Swararagam777 Жыл бұрын
അമ്മ മാതാവേ എന്റെ കൂട്ടുകാരി തരുവാനുള്ള പൈസ എത്രയും വേഗം തരുവാൻ ആ കൂട്ടുകാരിക്ക് കഴിയേണം a അതിനൊരു മാർഗം ആ കൂട്ടുകാരിക്ക് കാണിച്ചു കൊടുക്കേണമേ ഇനിയൊരു ആവശ്യം ഞാൻ അമ്മയോട് പറയില്ല എല്ലാം ഇനി അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ എനിക്കുവേണ്ടിയും കൂട്ടുകാരിക്ക് വേണ്ടിയും അമ്മ യേശു നാഥനോട് മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ 🙏🙏🌹🌹🌹🌹🌹
@sreelathar962
@sreelathar962 Жыл бұрын
എൻ്റെചേച്ചിയുടെമകൻ്റെകല്ല്യാണംനട്ക്കുന്നതിനുവേണ്ടിഞാൻ അപേക്ഷിച്ചുട്ടുണ്ടായായീരുന്നു.ദൈവമാതേവേസാക്ഷൃപെടുത്തുന്നമകളാക്കണമേ.ഇന്ന് ഒരുപെണ്ണുകാണാനായാശിപോയിട്ടുണ്ട്അത് നടക്കുവാൻ മാതാവേപ്രാർത്ഥിക്കണമേ.എല്ലാ ദൈവമക്കളുംപ്രിർത്ഥിക്കണമേ.
@sibialias1094
@sibialias1094 Жыл бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏
@binumol1535
@binumol1535 4 жыл бұрын
മാതാവേ... നവംബർ 16 എന്നെ സഹായിക്കണേ.... ktet xam എഴുതുമ്പോൾ കൂടെ ഉണ്ടാകണേ 🙏🙏🙏
@nittu5001
@nittu5001 2 жыл бұрын
Jaicho
@ninueisazacharia463
@ninueisazacharia463 4 жыл бұрын
Ente joli thadasangal maati thannathinu nandi maathave🙏🏻 krepasana prasadavara maathave njangalk vendi apeshikane🙏🏻
@vidyapradeep2249
@vidyapradeep2249 2 жыл бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കണമേ 🙏
@shilpajoy504
@shilpajoy504 3 жыл бұрын
Praise the lord hallelujah amen thank you jesus
@mayashaji31
@mayashaji31 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാത്യത തീരാൻ അനുഗൃഹിക്കേണമേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹിക്കേണമേ എന്റെ ഭർത്താവിന്റെ മത്യ പാനം നിർത്തി തരേണമേ ആമേൻ
@minuantony6495
@minuantony6495 4 жыл бұрын
യേശുവേ നന്ദി അമ്മേ നന്ദി
@sherlykuriyan4316
@sherlykuriyan4316 2 жыл бұрын
ഷാരോൺ ആന്റെണി അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വിശുദ്ധി തരണമെ എന്റെ വിടിന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമെ എന്റെ മമ്മിയുടെ ക്യാൻസർ രോഗം മാറി സംസാരശേഷി തിരിച്ചു കിട്ടണെ
@ushakumarycb9544
@ushakumarycb9544 Жыл бұрын
മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏
@ayanashaji5196
@ayanashaji5196 4 жыл бұрын
Mathave...Appaaa...Ammeee🙏🙏🙏🙏🙏😭😭😭😭😭😭😭
@minibaby461
@minibaby461 2 жыл бұрын
അമ്മ മാതാവേ എന്റെ മോൾക്ക് കാനഡയിൽ പഠിക്കാൻ പോകുന്നതിനുള്ള വിസക്ക് വെച്ചിട്ട് ഇന്നേക്ക് 80 ദിവസം ആയി മാതാവേ തടസങ്ങൾ ഇല്ലാതെ വിസ തന്ന് അനുഗ്രഹിക്കണമേ മാതാവേ 🙏🙏
@sarojamesthaphan1120
@sarojamesthaphan1120 4 жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@shinyshaji2000
@shinyshaji2000 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏
@littushenoy4472
@littushenoy4472 Жыл бұрын
അമ്മേ മാതാവേ എനിക്ക് ക്രപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ സാധിക്കണമേ
@lissydavis4432
@lissydavis4432 Жыл бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@marrymathew92
@marrymathew92 3 жыл бұрын
അമ്മ സജിയെയും കുടുംബത്തെയും അനുഗ്രഹിച്ചതിന് ഒരായിരം നന്ദി
@sujathagopalan498
@sujathagopalan498 4 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ സഹോദരന്റെ ഭാര്യയ്ക്ക് എന്നോട്ട് വെറുപ്പ് തോന്നരുതേ അവരുടെ മക്കൾക്ക് നല്ലത് പോലെ സംസാരിക്കാൻ നാവ് ഉപയോഗിക്കാൻ അമ്മ മാതാവ് കൃപ കൊടുക്കണമേ
@jasminejoseph5552
@jasminejoseph5552 2 жыл бұрын
അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ
@sreelathar962
@sreelathar962 Жыл бұрын
അമ്മേപരിശുദ്ധ അമ്മേഎൻ്റെചേച്ചിയുടെമോൻ്റെകല്ല്യാണംനടക്കാൻ അമ്മേഅനീഗ്രഹിക്കണമേ.ആലോചനവരുംപക്ഷേനാളുകൾചേരുന്നില്ലാഅങ്ങനെഅങ്ങുനടക്കാതെആകുന്നു.അമ്മേപരിശുദ്ധ അമ്മേഈനിയോഗംനടത്തിതരണമെ.
@justinthomas1173
@justinthomas1173 4 жыл бұрын
എക്സാം ന് കിട്ടാൻ ഉള്ള ആ രണ്ട് പേപ്പർ കിട്ടാൻ സഹായിക്കണേ മാതാവേ...യേശുവിന്റെ നാമത്തിൽ ഉള്ള പ്രാർത്ഥന കേട്ട് സഹായിക്കണമേ 🙏
@parvathymenon6344
@parvathymenon6344 4 жыл бұрын
Mathave padithathileku kooduthal shredha kituvan anugrahikaname.
@vph6127
@vph6127 4 жыл бұрын
May the Good Lord bless you
@dennisjames9798
@dennisjames9798 4 жыл бұрын
Praise the lord
@sibialias1094
@sibialias1094 Жыл бұрын
ഞങ്ങളുടെ മകന്റെ വിസ വരുവാനും അവനു പഠിക്കാൻ പോകാനും അവന്റ ഭാവി നന്നായി വരുവാനും പരിശുദ്ധ അമ്മേ സഹായിക്കേണമേ 🙏🙏🙏🙏🙏
@arunadevi6171
@arunadevi6171 3 жыл бұрын
അമ്മ മാതാവേ വിസലഭിക്കുന്നതിന് താമസം നേരിടുന്നു ആ താമസം കുറച്ച് പെട്ടെന്നു തന്നെ വിസ ശരിയായി ജോലിയിൽ പ്രവേശിപ്പിക്കേണമേ ആമേൻ
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മേ എന്റെയും ആവിശ്യങ്ങൾ നത്തു തരുവാൻ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏
@ammamaathav6806
@ammamaathav6806 4 жыл бұрын
Yeshuveeeeee
@soniasabu6078
@soniasabu6078 Жыл бұрын
Amme mathave nalloru kudumba jeevitham nayikanum orukadu kaalam orumichu jeevikkanum ulla kripa tharane amme
@varghesejoseph183
@varghesejoseph183 4 жыл бұрын
Praise the Lord
@sindhubinoy5046
@sindhubinoy5046 2 жыл бұрын
എന്റെ മകളുടെ പ്ലസ് one എക്സാമിൽ എല്ലാവിഷയത്തിനും വിജയിക്കുന്നതിനു അമ്മേ അനുഗ്രഹിക്കണമേ ആമേൻ
@merlinjacob1660
@merlinjacob1660 4 жыл бұрын
Amme mathave kripasanathil varan enneyum anugrahikane, njalude kudumbam yogipil pogan anugrahikane....
@ammuammu-zt6rx
@ammuammu-zt6rx Жыл бұрын
Ente amme maathave ente prarthana kekkaname. Enikke saakshyam parayanulla anugraham tharaname. Amen 🙏
@jasnajosephp5692
@jasnajosephp5692 2 жыл бұрын
Thank you Jesus🙏 Thank you Mother Mary🙏
@rosilythottungalvarghese9468
@rosilythottungalvarghese9468 Жыл бұрын
Amme mathave njangalude makkalkku vendi prarthikkane 🙏
@e.kprabhakaran8154
@e.kprabhakaran8154 4 жыл бұрын
Amme mathave ente prathana kelkename anugrahikename ente makalil ninu good news kelkename
@mariyajames3448
@mariyajames3448 4 жыл бұрын
Amme mathave 15.11.19 ente sankadangalk oru prathivithy nalki anugrahikename....Amen
@marypoulose7634
@marypoulose7634 3 жыл бұрын
Praise the Lord 🙏🙏
@josmijithinkunjatta1185
@josmijithinkunjatta1185 2 жыл бұрын
അമ്മേ മാതാവേ yenne sahaikaname 🙏innu nadakunna IELTS speaking rest ammayuda karyangal il samarpikunnu 🙏amma varaname yente kooda🙏
@vavasithu8319
@vavasithu8319 4 жыл бұрын
Yeshuve sthuthi yeshuve sthothram yeshuve Nanni yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah Amen
@vavasithu8319
@vavasithu8319 4 жыл бұрын
Amme mathave prasadhavara mathave njagale rekshikaname sahayikaname anugrahikaname Amen
@lissyjames6900
@lissyjames6900 4 жыл бұрын
Hallelujah Amen
@leopravitha3520
@leopravitha3520 2 жыл бұрын
അമ്മ മാതവേ ലിയോ അനുഗ്രഹിക്കേണമേ
@elizabethp.m9486
@elizabethp.m9486 4 жыл бұрын
മാതാവേ എന്റെ ജോലി എത്രയും പെട്ടെന്ന് കിട്ടണെ
@priya.varghesevarghese1819
@priya.varghesevarghese1819 4 жыл бұрын
അമ്മ മാതാവേ November 25
@shibisamson8546
@shibisamson8546 4 жыл бұрын
Amma mathava Nov 10
@georgekutty9009
@georgekutty9009 5 ай бұрын
Hallelujah
@salyandrews4161
@salyandrews4161 4 жыл бұрын
Thadassangalellam matti anugrahikkane amme
@salyandrews4161
@salyandrews4161 4 жыл бұрын
Pls pray for us
@rubijoseph8528
@rubijoseph8528 Жыл бұрын
Amme nanni, 🙏🙏🙏🙏🙏🙏🙏🙏
@neehajohnson
@neehajohnson 4 жыл бұрын
🙏thank u Jesus
@sidhuanil5421
@sidhuanil5421 4 жыл бұрын
Parisudha. Amme. Enikuvendi. Yesoyode. Apekshichu. Enike. Nattilpokan. Anugrahikkanne. Mathave. Yesuve. Nandi. Yesuve. Sothram. Halleluya. Amen
@hildamaryaugustine19
@hildamaryaugustine19 4 жыл бұрын
AMME MATHAVE SAHAYIKANAME
@juliedevassy3073
@juliedevassy3073 Жыл бұрын
അമ്മേ മാതാവേ, December 17 ന് ഉള്ള എന്റെ OET exam ന് എനിക്ക് വിജയിക്കണം മാതാവേ. എന്നെ സഹായിക്കണം അമ്മേ. എന്റെ അപേക്ഷ സാധിച്ചു തരേണമേ
@minipeter8528
@minipeter8528 4 жыл бұрын
Amme mathave ente makkale vishudhiyilum daivasnehathilum valarthaname
@jaisyjames1280
@jaisyjames1280 4 жыл бұрын
7/11/19അമ്മേ എന്റെ ജർമൻ എക്സാം റിസൾട്ട്‌. നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണമേ
@mariyasonichan4407
@mariyasonichan4407 4 жыл бұрын
Amme mathave ente bharthavinu nalloru joli nalki anigrahikkanee amme
@vaigapradeepvaigapradeep7503
@vaigapradeepvaigapradeep7503 Жыл бұрын
അമ്മേ മാതാവേ
@parvathypremraj3374
@parvathypremraj3374 2 жыл бұрын
Amme mathave ende bharthavinte joli etraym vegam seriyakan anugrahikane
@divyaarayathinal8708
@divyaarayathinal8708 4 жыл бұрын
'അമ്മ mathave, എന്റെ ഈശോ യെ anugrahikkename
@mayamayamolp.s.7406
@mayamayamolp.s.7406 6 ай бұрын
Udambadiyiloodeyum, light a candle prayer request vazhiyum ammayude madhyasthathayil esho oru padu anugrahagalum , miraclesm ente lifil thannu. Maranathil ethi ninna ente pappaye arkkum vishwasikkan polum pattatha vidhamulla recovery amma vazhi esho nadathi thannu.Enthu vishama sahacharyam anelum amma vilichal appol thanne nammude aduthethum.Enikku oru padu situationil athu manasilayi.Ammakkum eshoykkum orayiram thanks.
@SheebaBinu-uu5hx
@SheebaBinu-uu5hx 3 ай бұрын
ലൈഫ് കാൻഡിൽ പ്രയർ റിക്വസ്റ്റ് വഴി എന്റെ ഭർത്താവിന്റെ ഇന്റർവ്യൂ പാസായി അമ്മയോട് നന്ദി പറയുന്നു
@vavasithu8319
@vavasithu8319 4 жыл бұрын
Amme mathave prasadhavara mathave ente ammayude thalavedhanayum thondavedhanayum swasm muttalum manasika vishamagalum naduvedhanayum prayasagalum palluvedhanayum sugapeduthi anugrahikaname sahayikaname mathave veedinte vadaka koduth theerkuvan ente ammaye anugrahikaname sahayikaname mathave enteyum jasilinteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname mathave rincyudeyum John chettanteyum vivaha jeevithathe anugrahikaname jasi eshoyilulla vishawasathil azhapeduvan sahayikaname jasik nalla oru Joli nalki anugrahikaname mathave enikum nalla oru Joli nalki anugrahikaname sahayikaname mathave ente aniyanum ligikum oru kunjine nalki anugrahikaname sahayikaname mathave prasadhavara mathave ammayude sannidhiyil vannu sakshym parayuvan enne sahayikaname anugrahikaname kaniyaname Amen
@feenakuriakose9657
@feenakuriakose9657 2 жыл бұрын
Amma mathave ennil viswasam vardhippikkane 👍🙏
@neethumolscaria218
@neethumolscaria218 4 жыл бұрын
November 25 amme anugrahikane 🙏
@nelsonjose7096
@nelsonjose7096 4 жыл бұрын
Ammae madhavae nanniii ,kodanukodi nanni
@binimichael790
@binimichael790 2 жыл бұрын
മാതാവേ ഞങ്ങളുടെ വീടും സ്ഥലം, വിൽക്കാൻ അനുഗ്രഹം തരണേയ് 🙏🙏🙏
@sobhaalin8127
@sobhaalin8127 4 жыл бұрын
Amme Mathave ente makkalle anugrahikkane....padikkan nalla budhiyum sakthiyum nalkanammeee...
@jaijacobmanjaly8233
@jaijacobmanjaly8233 4 жыл бұрын
Amme mathave please kindly pray for us
@amalgopi7289
@amalgopi7289 3 жыл бұрын
Ente amme matave ente muyalinu oru apattum aakadavum varuttate kattu tirichuvaraname amen
@jishamerin6155
@jishamerin6155 4 жыл бұрын
Amma mathavaee kaividallaeee.. Enk vendi eashoyoduu apekshikanme ammaeee
@priyaroy9353
@priyaroy9353 2 жыл бұрын
🙏ആമേൻ
@chippyksasi5178
@chippyksasi5178 4 жыл бұрын
Ammae mathavae,ishoyae eaintae parthana kailkathae pokallaee😭🙏
@heavenofhome3439
@heavenofhome3439 2 жыл бұрын
അമ്മേ മോൾക്ക്(ആൻസില സൂസൻ ബെന്നി )ലൈറ്റെക്യാന്റിൽ പ്രെയർ മോൾക്ക് വേണ്ടി ഇട്ടിട്ടുന്റമ്മേ മോളുടെ ഇന്നുതുടങ്ങുന്ന പരീക്ഷയിൽ ഉന്നതബിജയം നൽകി 99%മാർക്കുനൽകി അനുഗ്രഹിക്കണമേ
@nelsonjose7096
@nelsonjose7096 4 жыл бұрын
Ammae amen
@ancysanthosh735
@ancysanthosh735 4 жыл бұрын
Amme madhave swanthamayi oru bhavanam nalgi njangale anugrehikaname
@lijimolkj8
@lijimolkj8 Жыл бұрын
Amme mathave ammayude prethikshyapedalinte saakshiyayi enne uyarthaname 🙏
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 94 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН