കൃപാസനം മാതാവിന്റെ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

  Рет қаралды 210,849

Vachanam Audios Official

Vachanam Audios Official

7 ай бұрын

കൃപാസനം മാതാവിന്റെ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം
This channel has been made for those who like Malayalam Christian songs. This channel is completely owned by VACHANAM AUDIOS. All contents are produced and Marketed by VACHANAM AUDIOS. This channel has been verified and certified by Google team. Google has been verified by giving tic MARK. It's a content management channel. Our cms is cmsvachanam@gmail.com.Please value our hard work and effort to make these songs to the public.
*ANTI PIRACY WARNING***
Don't avoid using our content in any of the channels. It's a legal channel completely owned and managed by VACHANAM AUDIOS(cmsvachanam@gmail.com). Those who violate any of these rules will be under Indian copyright ACt 1957 will be penalized. Its all contents are copyrighted under cmsvachanam@gmail.com
#christiansongs
#malayalamchristiansongs
#kesterdevotionalsongs
#morningprayersongs
#mothermarysongs

Пікірлер: 700
@user-xy4up8es8q
@user-xy4up8es8q 5 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/l5h3h62rlqjQeYk.html
@lindababy104
@lindababy104 5 ай бұрын
അമ്മേ മാതാവേ നിരപരാതികളായി ജയിലിൽ കഴിക്കുന്ന മക്കളെ രക്ഷികണേ 🙏🙏🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/iLycpaZ6xLrPiok.html
@daisyjose6908
@daisyjose6908 4 ай бұрын
❤️
@daisyjose6908
@daisyjose6908 4 ай бұрын
🙏🙏
@rani____Joseph
@rani____Joseph 5 ай бұрын
അമ്മേ മാതാവേ നേഴ്സിങ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ മുൻപിൽ സമർപ്പിച്ച പ്രവർത്തിക്കുന്നു നന്നായി പരീക്ഷ എഴുതാനുള്ള അനുഗ്രഹം നൽകി എല്ലാ മക്കളെ അനുഗ്രഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/nriKgth_s9q-lX0.html
@angelshaji6293
@angelshaji6293 Ай бұрын
Amen
@kunjumonma2448
@kunjumonma2448 5 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ മോനു മടികൂടാതെ പഠിക്കാനുള്ള മനസ് കൊടുക്കണേ മാതാവേ 🥹🥹🥹🥹🙏🙏🙏🙏😢. അവന്റെ ബുദ്ധിയെയും അറിവിനെയും അവിടുന്ന് പ്രകാശിപ്പിക്കണേ maathave🙏🙏🙏🙏🥹😢😢😢😢😢😢🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/aZtdZdFz3L2qgoE.html
@ushanayak7452
@ushanayak7452 5 ай бұрын
അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/iLycpaZ6xLrPiok.html
@miniabraham2869
@miniabraham2869 5 ай бұрын
എന്റെ അമ്മേ എന്റെ മോളുടെ മനസ്സിൽ ഉള്ള പ്രേമബന്ധം ഒഴുവ് ആക്കി തരണേ അമ്മേ 😭😭😭😭അവൾക്ക് നേഴ്സിങ് പഠിക്കാൻ ഉള്ള ശ്രെദ്ധയും പ്രാർത്ഥിക്കാൻ ഉള്ള മനസും കൊടുക്കണേ എന്റെ കൃപസനം അമ്മേ 🙏🙏🙏🙏🙏😭😭😭😭😭 ഈ കമന്റ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് ഞങ്ങൾക്ക് ആകെ ഒരു മോളെ ഉള്ളു 🙏🙏🙏🙏😭😭😭😭
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
Bless...പ്രേമബന്ധം ഒഴുവ് ആക്കി തരണേ
@user-sz6pi3nw1c
@user-sz6pi3nw1c 5 ай бұрын
കൃപാസന മാതാവേ എന്റെ രോഗം മാറ്റി തരണമേ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/frecg6iD09yWqGQ.html
@rani____Joseph
@rani____Joseph 5 ай бұрын
അമ്മേ മാതാവേ മദ്യപാനം മൂലം കുടുംബസമാധാനം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/nriKgth_s9q-lX0.html
@sobhithasadan4050
@sobhithasadan4050 5 ай бұрын
മാതാവേ നല്ല ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/g59-hsiBsayyoY0.html
@antoneettapappachan740
@antoneettapappachan740 4 ай бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും ജോലി കൊടുത്ത്അനുഗ്രഹിക്കണമേ
@user-tb9dz8zs3k
@user-tb9dz8zs3k Ай бұрын
I’m I’m I’m oopooooo oppioôoo😮pretty
@DineshkumarRamesan
@DineshkumarRamesan 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@marykuttymathew5599
@marykuttymathew5599 14 күн бұрын
Please praying for my property to sell
@valsalakumari3035
@valsalakumari3035 5 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ രക്ഷിക്കേണമേ🙏🏻🙏🏻🙏🏻
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/iLycpaZ6xLrPiok.html
@sindhusukumaran470
@sindhusukumaran470 2 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ 🙏🏻🙏🏻🙏🏻
@Usha-gw4ti
@Usha-gw4ti 21 күн бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@RethyThampy
@RethyThampy 22 күн бұрын
എന്റെ അമ്മയുടെ അസുഖം മാറ്റിത്തരാണമേ മാതാവേ
@Usha-gw4ti
@Usha-gw4ti 21 күн бұрын
അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
@Usha-gw4ti
@Usha-gw4ti 21 күн бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി
@aleenatliju2435
@aleenatliju2435 5 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കനെ
@daisybiju3785
@daisybiju3785 5 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ രോഗം മാറ്റണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ എന്റെ മോന് ജോലി ശരി ആകണേ അമ്മേ ❤❤ 🙏🙏🙏❤✨️✨️🙏🙏💞💞
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
amen
@daisyamenps4796
@daisyamenps4796 6 ай бұрын
എന്റെ മകന് വിശ്വാസവും പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ എന്ന് prarthikane😢
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
kzfaq.info/get/bejne/j9-GmLd4uN65eZc.html
@nevinsabu6029
@nevinsabu6029 2 ай бұрын
Enta makanta faium matty tharanama
@vineethaakhil4963
@vineethaakhil4963 2 ай бұрын
Ttt
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🤞
@daisyjose-mr4hd
@daisyjose-mr4hd 24 күн бұрын
33èa😢4 ini​@@vineethaakhil4963
@MariyaChacko-tv7vj
@MariyaChacko-tv7vj 5 ай бұрын
എന്റെ ഭാർത്താവിന്ന് പളളിയിൽ പോകാൻ കൃപകൊടുക്കന്ന മേ മാതാവേ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
amen
@user-sy2ci9gj6v
@user-sy2ci9gj6v 4 ай бұрын
ആമേൻ
@sindhubinu-th6bh
@sindhubinu-th6bh 2 ай бұрын
എൻറ അമ്മയുടെ അടുക്കൽ വരാനുള്ള ശക്തിതരണമ ആരോഗ്യ വും തരണമ❤❤❤❤
@siyansasanthosh5702
@siyansasanthosh5702 5 ай бұрын
മാതാവേ എൻറെ കുടുംബത്തിന് വേണ്ടി prarthikane🙏🙏🙏🙏🙏
@sanisunil2468
@sanisunil2468 4 ай бұрын
കൃപാസനം മാതാവേ എന്റെ ഭർത്താവിനെയും എന്റെ മക്കളെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏
@ushasanthosh2655
@ushasanthosh2655 5 ай бұрын
മാതാവേ എന്റെ സഹോദരന്റെ cancer രോഗം തൊട്ട് സുഖപ്പെടുത്തണേ അമ്മേ
@BinduMol-vg7fj
@BinduMol-vg7fj 2 ай бұрын
എന്റെ മാതാവേ എല്ലാം മകളെയും anugrahikename🙏🏽
@ushasanthosh2655
@ushasanthosh2655 5 ай бұрын
എന്റെ മനസ്സിൽ നല്ല ചിന്തയും സൗഗ്യവും നൽകണേ അമ്മേ
@AMBIKASANTHOSH-ez3jb
@AMBIKASANTHOSH-ez3jb Ай бұрын
അമ്മേ കടം ഉള്ള എല്ലാം മകളെയും കാത്തുകൊള്ളണമേ, സമാദാനമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏
@VimalaYeshudasan
@VimalaYeshudasan Ай бұрын
അമ്മേമാതാവേരക്ഷിക്കണേമ്മേ മാതാവേ 🙏🙏🙏🌹🌹🌹🌹🌹
@RenjuR-eu6bn
@RenjuR-eu6bn 2 ай бұрын
എന്റെ അമ്മേ എന്റെ പ്രയാസങ്ങൾ എല്ലാം തീർത്ത് തരണമേ
@user-zs6nt4yu7j
@user-zs6nt4yu7j Ай бұрын
Parisudhayammeente prartanaku sakti nalki kreupayrulename aave,aave,aavemariya.
@jithaunni9488
@jithaunni9488 2 ай бұрын
ഒരു ആപത്തും ഉണ്ടാവരുതേ അമ്മേ 🙏🙏🙏
@user-ko5bm3et5e
@user-ko5bm3et5e 24 күн бұрын
നോഹ് മോന്റെ ജീവിതത്തിൽ ഇടപെടണമേ. നീന്റെ തിരുവിഷ്ടം നടപ്പാക്കണെ🙏🏼
@riyadensondr
@riyadensondr Ай бұрын
അമ്മേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@user-uz3ey9fk3j
@user-uz3ey9fk3j Ай бұрын
Ente kadangal matitharaname madhave
@achuandaishu
@achuandaishu 26 күн бұрын
അമ്മ മാതാവ് കർത്താവ് ❤❤❤❤
@user-xz4bs5kz2l
@user-xz4bs5kz2l 26 күн бұрын
Amme mathave njanghalude kudumbathile njanghalude swantham ammayyinjanghale sahayickane inneedivasam kadannu varename
@abin8826
@abin8826 2 ай бұрын
യേശുവെ എൻ്റെ ചേട്ടായിയുടെ ടെൻഷൻ വാറേണമേ സമാധാനവും സന്തോഷവും നൽകേണമേ
@MariJulitta
@MariJulitta 3 ай бұрын
ദൈവമ എന്റെ ഓർമ്മക്കുറവ് മാറ്റിതരണ മേ
@sinima5057
@sinima5057 2 ай бұрын
അമ്മേ മാതാവേ 🙏🙏🙏🙏
@Donyabraham61
@Donyabraham61 2 ай бұрын
Amme mathave munnotulla jeevithathil ammayude anugraham ഉണ്ടാകണേ
@user-xk3oe2qo6b
@user-xk3oe2qo6b 3 ай бұрын
Amme njaggalkku samadhaanam sambadyakam നൽകി അനുഗ്രഹിക്കണമേ❤
@user-up2fc5sd3o
@user-up2fc5sd3o 2 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ
@DineshkumarRamesan
@DineshkumarRamesan 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിറ്റു തരണേ വേറെ വഴി ഒന്നും ഇല്ല
@valsalakumari9226
@valsalakumari9226 Ай бұрын
Amen Amma 🙏 🙏 🙏 🙏 🙏 🙏 🙏
@molammamp171
@molammamp171 2 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ കുരുക്കും മാറ്റി എന്നെ രക്ഷിക്കണമേ ആമേൻ 🙏🙏🙏
@manjuprasanth7469
@manjuprasanth7469 Ай бұрын
അമ്മേ mathave
@Avemariya07
@Avemariya07 5 ай бұрын
അമ്മ മാതാവ് ഞങ്ങൾ ഒരു വീട് തരണമേ 🙏🏻🙏🏻ആവേ മരിയ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/bd2PnZmJsZutZp8.html
@RubyRuby-yq8sm
@RubyRuby-yq8sm 2 ай бұрын
സകലവിത രോഗങ്ങൾ കൊണ്ട് വല യുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏
@_taenandhuoffical_5043
@_taenandhuoffical_5043 5 ай бұрын
മാതാവേ ഞാൻ ഉദ്ധിഷ്ട കാര്യം ഇന്ന് നടക്കണേ
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/atOqodeZs7uYZ2Q.html
@viniv8666
@viniv8666 26 күн бұрын
എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@Martin.k.pMartinpaul-ou9wz
@Martin.k.pMartinpaul-ou9wz 6 ай бұрын
എത്രയും പെട്ടന്ന് എന്റെ ഉദ്ധിഷ്ഠ കാര്യം സാതിച്ച് തരണെ മാതാവേ ....
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
kzfaq.info/get/bejne/j9-GmLd4uN65eZc.html
@vinayaviswanath9940
@vinayaviswanath9940 2 ай бұрын
Ente Amme Ente vedana mattitharane Amme
@elsyelsy7029
@elsyelsy7029 Ай бұрын
Enekusathosham tharename entey sthalam vettukettanam AmmeAnugrahekename
@ushapanicker9767
@ushapanicker9767 4 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/b9lgaZuTrNO4gnk.html
@user-xk3oe2qo6b
@user-xk3oe2qo6b 3 ай бұрын
Amme ente makkalude padanam loan bhavi jeevitham anugrahikkaname❤🎉
@binushashanavas7843
@binushashanavas7843 2 ай бұрын
Amme anneyum bharthavineyum makaleyum kakane.
@jessyxavier3106
@jessyxavier3106 21 күн бұрын
Amma enta makkale kathukollane🙏🙏🙏
@user-ke8yz9rd5f
@user-ke8yz9rd5f 3 ай бұрын
Amma mathave ende chettanu oru jolly kodukaname ende kudumbath kathukolaname ❤❤❤❤❤❤❤
@binujoseph5844
@binujoseph5844 7 күн бұрын
മക്കളെ കാത്തുകൊള്ളണമേ പഠിക്കാൻ ഉള്ള മടിമാറ്റി കൊടുക്കണമേ
@Sudha2001-il3yi
@Sudha2001-il3yi 5 ай бұрын
Mathave kaniyename Thankyou Mathave Thankyou Amme Amen ❤❤❤❤
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/jqlmgpqovtDVYHU.html
@bettyshaju3726
@bettyshaju3726 4 ай бұрын
വിദേശത്തുള്ള എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും എത്രയും പെട്ടെന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ
@jessyxavier3106
@jessyxavier3106 Ай бұрын
Amma neela kappayil pothizhe kakkane🙏🙏🙏
@babymonachan7202
@babymonachan7202 21 күн бұрын
എൻ്റെ മകൾക്കു വിശ്വാസവും പ്രാർത്ഥനയും ഉള്ള കൃപാ നൽകണേ അമ്മേ പ്രാർത്ഥിക്കണേ ആമേൻ
@thushararenjith4457
@thushararenjith4457 6 ай бұрын
കൃപാസന അമ്മേ ഉദിഷ്‌ട കാര്യം നടത്തി തരണമേ 🙏🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 6 ай бұрын
kzfaq.info/get/bejne/j9-GmLd4uN65eZc.html
@mathewkv2171
@mathewkv2171 4 ай бұрын
എന്റെ അമ്മേ, എന്റെ ശരീരിക രോഗങ്ങളിൽ നിന്നും മോചനം നൽകി സുഖപ്പെടുത്തുവാൻ യേശുവിനോട് എനിക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ 🙏🙏
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/aZtdZdFz3L2qgoE.html
@mathewkv2171
@mathewkv2171 4 ай бұрын
🙏🙏🙏
@SreemathyS-qi1ro
@SreemathyS-qi1ro 2 ай бұрын
Kripasana mathave kalmuttinte vadhana mattitharane
@mollyjose2282
@mollyjose2282 10 күн бұрын
Amme mathave njanghalude kudumbathe maraka rogaghalil ninnu kathukollaname
@lissybiju3792
@lissybiju3792 2 ай бұрын
Enne rakshikeneme
@shylajoseph8491
@shylajoseph8491 3 ай бұрын
Aenda madhava jagaluda family anugragkana🙏
@stevetisho4273
@stevetisho4273 4 ай бұрын
Amme mathave എന്റെ മനസ്സിനെ ശാന്തമാക്കണേ..... Amen
@sajitham9109
@sajitham9109 2 ай бұрын
Eante mone kakannee 🙏🏻
@karthiyanithankapan2493
@karthiyanithankapan2493 2 ай бұрын
കൃ നിറഞ്ഞ മാതാവേ നിനക്ക്‌സ്തുതി എന്റെ മകന് നിന്നിൽ വിശ്വാസം ജനിക്കാൻ കൃപയുണ്ടാകണമേ....നിന്നിലേയ്ക്ക് തിരിയാൻ അവനിൽ കൃയുണ്ടാകണമേ...
@marythomas1495
@marythomas1495 3 ай бұрын
അമ്മേ മാതാവേ. എൻ്റെ മകൻ ഷിൻ്റോ ക്ക് തീക്ഷ്ണമായ daiva വിശ്വാസവും , ദൈവ സ്നേഹവും ദൈവ ഭക്തിയും നൽകി അനുഗ്രഹിക്കണമേ
@user-xk3oe2qo6b
@user-xk3oe2qo6b 4 ай бұрын
Thakarnna ette kudumbhathe onnucheartthathinayi nanni amme ette makkal mathapithakkal sambhadhyakam anugrahikkaname
@DeepthiDeepu-bg7rn
@DeepthiDeepu-bg7rn 3 ай бұрын
Amme mathave ente kunjinte alergy chuma maran sahayikkane amme ente kadagal pettannu theerkkan amme parishudha amme sahayikkeneme
@robinjohn-tx6si
@robinjohn-tx6si 21 күн бұрын
Ente Parisutha Amma please pray for my family makale anugrehikename kripa varzikename Suthikunu Suthikunu Kodanukodi Thanksss Arpikunu Amen Amen ❤❤❤❤❤❤❤❤❤❤❤
@user-bd5wh1ws9h
@user-bd5wh1ws9h 4 ай бұрын
Entemolk Arogyavum iyswaryavum koduth anugrahikkename mathave thampurante amme parisudhadmave Amen❤❤❤
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/aZtdZdFz3L2qgoE.html
@AnuradhaAnuradha-rs4we
@AnuradhaAnuradha-rs4we 26 күн бұрын
ഇന്ന് നടക്കുന്ന എന്റെ മൂന്നു കാര്യങ്ങൾ അമ്മ ഭംഗിയായി നടത്തി തരണമേ
@RubyRuby-yq8sm
@RubyRuby-yq8sm 2 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ രോഗങ്ങളും അമ്മേ മാതാവേ മാറ്റി തരണേ 🙏🙏🙏
@bindushaji1761
@bindushaji1761 2 ай бұрын
എന്റെ അമ്മേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു. തെറ്റിലേക്കുവീഴാതെ അവരെ കാക്കണമേ 🙏🏻🙏🏻. Eleeshwa യുടെ ഇന്റേൺഷിപ് നന്നായി ചെയുവാൻ അമ്മേ സഗായികണമേ കുഞ്ഞിന്ന്നള്ളബുധികിട്ടുവാൻ അമ്മേ prarthikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@jithaunni9488
@jithaunni9488 2 ай бұрын
എന്റെ വിഷമം അമ്മക്ക് അറിയാം അത് കേൾക്കണേ മാതാവേ 🙏
@arunmohan4951
@arunmohan4951 4 ай бұрын
അമ്മേ ...മാതാവേ....❤❤❤
@sunithapr5716
@sunithapr5716 3 ай бұрын
Amma mathave bennyude adaram vegathil eduthu kodukuvan sadhikename 🙏🙏🙏🙏❤❤❤❤😭😭😭
@athiraathira6624
@athiraathira6624 Ай бұрын
മാതാവേ എന്റെ അമ്മേ എനിക്കു സുഖപ്രസവം ഉണ്ടാവാനായി അനുഗ്രഹിക്കണേ പിന്നെ ഞങ്ങളുടെ എല്ലാ വിഷമവും മാറ്റാണമേ
@MolyJose-te5km
@MolyJose-te5km 2 ай бұрын
Mathave ente makalude vayilekuru mattiharane ente sarirathile vethana matti tharaneme ,ammen
@user-km9or3uq2c
@user-km9or3uq2c 5 ай бұрын
മാതാവേ എൻ്റെ മകളുടെ അസുഖങ്ങൾ മാറ്റിത്തരണമേ
@vachanamaudiosofficial7116
@vachanamaudiosofficial7116 4 ай бұрын
kzfaq.info/get/bejne/aZtdZdFz3L2qgoE.html
@jjo4730
@jjo4730 4 ай бұрын
Krupsana mathave ente rogangalil ninnum enne rakshikkename amme
@AshikSajan-ou3oy
@AshikSajan-ou3oy 2 ай бұрын
Jisha. Thomas. Amen
@user-nq9xi4oz2h
@user-nq9xi4oz2h 4 ай бұрын
Ente.makkale.kakkane
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
അമ്മേ കൂടെ ഉണ്ടാകണമേ
@cyriljob6551
@cyriljob6551 2 ай бұрын
Cirilne palliyil pookuvanun kurbanayil kooduvam eshuvine villikuvam manasu nalkaname amme mathave kripa choriyaname
@user-th8ru4qo4e
@user-th8ru4qo4e Ай бұрын
അമ്മേ മാതാവേ അവൻൻ്റെ മനസ്സിൻ്റെ വേധനകൾ മാറ്റി ശാന്തിയും സമാധനവു' നൽകി കൃപ നൽകണമേ🎉🎉🎉🎉
@user-ko5bm3et5e
@user-ko5bm3et5e 24 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പാട ഭൂമി വീടുവയ്ക്കാൻ കരഭൂമി ആക്കി തന്നതിന് നന്ദി പറയുന്നു.
@paulivarghese2090
@paulivarghese2090 22 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കയാണമേ
@girly.molmol989
@girly.molmol989 Ай бұрын
🙏🙏wAmen
@varghesejames1872
@varghesejames1872 5 ай бұрын
Amme Maathave Ente Salaryudeyum Pensionteyum Karyam Saadhichu Tharaname Amen Amen Amen 🎉🎉🎉🎉🎉🎉🎉🎉🎉
@vachanamaudiosofficial7116
@vachanamaudiosofficial7116 5 ай бұрын
kzfaq.info/get/bejne/iLycpaZ6xLrPiok.html
@Uniquelover295
@Uniquelover295 4 ай бұрын
Ente amme kathone
@thomasmathew1524
@thomasmathew1524 3 ай бұрын
അമ്മേ മാതാവേ എൻറെ മ കൻ്റെ ചുമ മാറ്റി താ മാതാവേ😭🙏🙏
@ThankamaScaria-go2tl
@ThankamaScaria-go2tl 5 күн бұрын
Amma mathave kathukollaname ❤❤❤❤❤
@jollypaul5286
@jollypaul5286 4 ай бұрын
Njangallude visvasam vardhippichu eppozhum eesoyodu koode aayirikkanulla krupakayi prarthikane Ammeee🙏🙏🙏
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 46 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 482 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,3 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 91 М.