കൃപാസനത്തിലെ ഹൃദയം തുറന്നു പറഞ്ഞ നേഴ്സിന്റെ സാക്ഷ്യം.. |

  Рет қаралды 13,717

Vimala Hridayam

Vimala Hridayam

2 ай бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 35
@maryagnesignatious7444
@maryagnesignatious7444 Ай бұрын
സഞ്ചാരി മാതാവേ എൻ്റെ വേദനകൾ ഒക്കെ മാറ്റി തരേണമേ
@lucosjoseph3508
@lucosjoseph3508 2 ай бұрын
അമ്മ മാതാവേ സകല ആവിശ്വാസികളെയും, സമർപ്പിക്കുന്നു സാത്താന്റെ വഞ്ചനയിൽ നിന്നും അവരെ സംരക്ഷിക്കണമേ!. എല്ലാവരുംദൈവപിതാവിന്റെ രക്ഷ സ്വീകരി ക്കാൻ ഇടയ്ക്കണമേ ആമേൻ 🙏.
@valsalanair617
@valsalanair617 2 ай бұрын
Amma mathave ninte kreupa labikunnavar bhagyavanmar🙏🙏🙏🙏🙏🙏🙏🙏🙏🙏
@josesc6584
@josesc6584 2 ай бұрын
Amme Mathave enikku ee masam theerchayaum ente kadam ellam theerthutharenamme Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏
@valsammavasu476
@valsammavasu476 2 ай бұрын
Amme mathavd daiva sneham azhathil tharaname ennil 🙏🙏🙏
@user-mc3kv1oq2x
@user-mc3kv1oq2x Ай бұрын
amme ente makalude കുഞ്ഞിന് സുഖമായിട്ടു ഉറങ്ങാൻ sadhikaname ആമേൻ അമ്മ സഹായിക്കണമേ.കുഞ്ഞിനെ കാത്തോളണേ ആമേൻ
@soumyaboban1236
@soumyaboban1236 Ай бұрын
Amme enne Ammayude nadayil ethikkane Amme 🙏
@user-pb5mq8zh4f
@user-pb5mq8zh4f 2 ай бұрын
Very heart touching testimony mole.your faith and sacrifice is very great.amme pray for the purification of me and my husband and children and all around us
@user-oi4us1tp2d
@user-oi4us1tp2d 2 ай бұрын
Amma mathave anugrahikkane. Samadhanam tharane amme
@DaissammaThomas
@DaissammaThomas Ай бұрын
Amen
@rosalinkunnel1685
@rosalinkunnel1685 2 ай бұрын
Love you girl , your faith is amazing.
@SiniMp-xl4ob
@SiniMp-xl4ob Ай бұрын
Mathave
@user-pb5mq8zh4f
@user-pb5mq8zh4f 2 ай бұрын
Praise the lord Jesus Christ hallelujah hallelujah essoye
@user-pb5mq8zh4f
@user-pb5mq8zh4f 2 ай бұрын
Praise the lord Jesus Christ hallelujah hallelujah hallelujah essoye
@daisywilson4021
@daisywilson4021 2 ай бұрын
Amme Mathave, give us the grace to come to you we together Amen
@daisywilson4021
@daisywilson4021 2 ай бұрын
Amme Mathave, help us to be with you and Jesus, increase our faith in you, give us the chance and recognize it to serve you Amen
@Jaggery-nh2sc
@Jaggery-nh2sc 2 ай бұрын
നല്ല.
@victorlaurence3732
@victorlaurence3732 2 ай бұрын
Mother Mary pray for my family
@joseyvarghese3814
@joseyvarghese3814 2 ай бұрын
Praise the Lord
@paulpottackal956
@paulpottackal956 2 ай бұрын
Amma Mathave ❤🙏🙏
@greeshmacg153
@greeshmacg153 2 ай бұрын
Amme urapulla oru viswasam tharane ammee❤
@josmisebastian139
@josmisebastian139 2 ай бұрын
Ammee mathavee njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏
@user-pb5mq8zh4f
@user-pb5mq8zh4f 2 ай бұрын
Forgive me essoye for all my unworthyness and lack of faith
@joseyvarghese3814
@joseyvarghese3814 2 ай бұрын
Alleluia👏👏👏👏👏
@joseyvarghese3814
@joseyvarghese3814 2 ай бұрын
Ave Ave Ave maria
@sanjuyt2010
@sanjuyt2010 2 ай бұрын
🏡😭😭🙏🙏🙏🙏🙏🙏
@HenryDecruz
@HenryDecruz 2 ай бұрын
ഫാം 94 it prarthikkanam,
@aswathykrishna2804
@aswathykrishna2804 Ай бұрын
athave ente❤️makan oru🍭driver
@beenakalia7011
@beenakalia7011 2 ай бұрын
അമ്മേ എൻ്റെ മോൻ്റെ കൂടെ എപ്പോഴും സഞ്ചാരി മാതാവിൻ്റെ സംരക്ഷണം കൊണ്ട് nirakane.
@sherlyfrancis8789
@sherlyfrancis8789 2 ай бұрын
അമ്മേ, പരി. അമ്മേ, ദൈവ മാതാവേ, എൻ്റെ മക്കളെ മാനസാന്തരത്തിലേക്കു നയിക്കണമെ.😊
@thankammaantony1180
@thankammaantony1180 Ай бұрын
Àmme njangalkkuveedinte agreement kazhainju athinu nanni parayunnu bakki ellakaryangalum vendathupole nadathitharaname.
@sherinmolkurian1327
@sherinmolkurian1327 2 ай бұрын
Amme enik neethunum mathra visa kittathe..koode pone ellavarkkum kitti..amme Bhangale kaividaruthe
@stincyjose7615
@stincyjose7615 Ай бұрын
Amme kreupasanam amme ende mummyde reports ellam normal akki tarenaname, enikyu ende mummye kreupasanattil konduvannu sakshyam parayan eda varthaname.
@jancybiju2278
@jancybiju2278 2 ай бұрын
Amme, ente MS relapse aakkalle...
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 21 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН