No video

കൃപാസനത്തിലെ രസകരമായ ഈ സാക്ഷ്യം നിങ്ങൾ കേട്ടു കാണില്ല.. |

  Рет қаралды 4,101

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 13
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോടെ നിയോഗങ്ങൾ സാധിച്ചു കൊടുത്ത് മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤
@sidhusudhakaran1854
@sidhusudhakaran1854 19 күн бұрын
അമ്മേ എനിക്ക് ഒറു മാസത്തെ ശമ്പളം കിട്ടണേ അമ്മേ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോൾ എഴുതിയിരിക്കുന്ന CTE T പരീക്ഷക്ക് അമ്മ തരുന്ന വിജയത്തിന് സാഷ്യം പറയാൻ കൃപ തരണെ/ മക്കൾ എഴുതിയKTE TEXam-ന് അമ്മ തന്ന വിജയത്തിന് ആയിരങ്ങളുടെ മുമ്പിൽ ഞാൻ സാക്ഷ്യം പറയാൻ വരും അമ്മേ'''''അമ്മ തന്ന വിജയത്തിന് ഒരായിരം നന്ദി
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏🙏❤️
@meenaalex1064
@meenaalex1064 Ай бұрын
Amme ente makanu ennu 4 nanik oru interview und,Amme nalla joli aanenkil avanu joli kodukane makante vivaha thadasam 😮 mattane, makalku nallajoli kodukane
@vindhyavindhya9871
@vindhyavindhya9871 Ай бұрын
അമ്മ മാതാവേ ഞാൻ 7.7.24 ഇൽ എഴുതിയ esic exam പാസ്സാക്കി ജോലിയിൽ പ്രവേശിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ
@nishaantony962
@nishaantony962 Ай бұрын
മാതാവ് അനുഗ്രഹിക്കും 🙏🏻🙏🏻തീർച്ച 🙏🏻🙏🏻
@mariyammathomas2360
@mariyammathomas2360 Ай бұрын
എന്റെ മാതാവേ എന്റ മകന് ഒരു ജോലി അവിടുന്ന് ഒരുക്കി തരണേ അവിടുത്തെ ഹിതം പോലെ അവിടുന്ന് നടത്തി തരണേ ആൻസി മോളെ സമർപ്പിക്കുന്നു അവൾക്കു ഒരു ജോലി ദുബായിൽ ഒരുക്കി കൊടുക്കണമേ അമ്മേ ജപമാലറാണി പ്രാർത്ഥന കേൾക്കണമേ മാതാവേ 🙏🙏🙏🙏
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente makkalk kunjungale kodukkaname28/7/24/anugrehikkaname🙏🙏🙏🙏🙏❤️
@user-hj6fi2wz8d
@user-hj6fi2wz8d Ай бұрын
Amma mathave 1300 sq.feet il oru veedum vellavum ellam undaki tharaname
@ShibuGopal-si6bw
@ShibuGopal-si6bw Ай бұрын
🙏🙏🙏💞💞💞💞🙏🙏
@AryarahulAryanrahul
@AryarahulAryanrahul Ай бұрын
Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@user-rt6qt8zo3u
@user-rt6qt8zo3u Ай бұрын
Amme kripa nalkane koode undakaname 23 result varumpo njan avidathe sakshiyakane
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН