ഉടമ്പടികാശുരൂപം പിടിച്ച് ജീവൻ തിരിച്ചുപിടിച്ച ഒരു സാക്ഷ്യമാണിത്

  Рет қаралды 22,975

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 187
@sarasann65
@sarasann65 Ай бұрын
എൻ്റെ അമ്മ മാതാവെ അമ്മയുടെ സാന്നിദ്ധ്യം എനിക്കറിയിച്ചു തരണമേ
@anithachristopher7732
@anithachristopher7732 Ай бұрын
എന്റെ അമ്മ മാതാവേ മുൻപോട്ടുള്ള വഴി അമ്മ തന്നെ കാണിച്ചു തരേണമേ 🙏🙏😢😢😢 എന്റെ രോഗവസ്ഥ അമ്മ കാണാതെ പോകരുതേ 🙏🙏😢😢😢😢
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏😭😭😭😭
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@georgethampan3531
@georgethampan3531 Ай бұрын
അമ്മേ ഇത്ര അത്ഭുതം ചെയ്ത ഈസ്സൊയ്ക്ക് എന്റെ കടഭാരം കുറച്ചു തരാൻ സാധിക്കും 🙏🙏🙏
@layamartin9434
@layamartin9434 Ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
@achammageorge7761
@achammageorge7761 Ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന ❤❤❤❤❤അമ്മേ❤❤❤❤
@achammageorge7761
@achammageorge7761 Ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി ❤❤❤
@mariamangalam3305
@mariamangalam3305 Ай бұрын
അമ്മേ മോനെ അവന്റ് ജോലിയിലുടനീളം കയ്പിടിച്ചു വഴിനടത്തണമെ 🙏🙏🙏🙏🙏🙏🙏
@mariamangalam3305
@mariamangalam3305 Ай бұрын
അമ്മേ ബിബിൻമോനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@manjuthomas1628
@manjuthomas1628 Ай бұрын
അമ്മേ മാതാവേ നന്ദി, 🙏🏻
@alinababy9247
@alinababy9247 Ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@JoicyMariya
@JoicyMariya Ай бұрын
Ammayum eshoyum help cheyum. Vishvasich prarthikuka🙏
@remyavarghese2797
@remyavarghese2797 Ай бұрын
അമ്മേ മാതാവേ ❤❤❤
@aidanpaul6352
@aidanpaul6352 Ай бұрын
Amme mathave nandhi
@Jisin2353
@Jisin2353 Ай бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@lillysajan3578
@lillysajan3578 Ай бұрын
Ave Maria ave Maria ave Maria ave Maria ave Maria ave Maria ave Maria
@kanakaraj1471
@kanakaraj1471 Ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ സാമ്പത്തിക കടങ്ങൾ മൂലം വിഷമിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. അമ്മ മാതാവ് ഇടപെടേണ് 🙏🙏🙏
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaykku kodanukodi thanks amme amen praise the Lord amen 🙏
@user-rg6wr9ws8c
@user-rg6wr9ws8c Ай бұрын
ബാമിന്റിന് നല്ല പോയിന്റോടെ ഇന്റർനാഷണൽ വരെ ജയിക്കാൻ അവണേ
@binusebastianbinusebastian1669
@binusebastianbinusebastian1669 Ай бұрын
അമ്മേ മാതാവേ അമ്മ സഞ്ചരിയായി ചെന്ന് b2 exam papper valuvatiin നടത്താണെമെ എല്ലാ modulesinum 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@user-vn5bz5ly8j
@user-vn5bz5ly8j Ай бұрын
പരി. അമ്മേ, ഞങ്ങൾ എല്ലാവരെയും അമ്മയുടെ നീല യങ്കി ക്കുള്ളിൽ പൊതിഞ്ഞു സം രക്ഷിക്കാൻ കരുണയുണ്ടാകണേ. 🙏. ഈശോയുടെ തിരു രക്തതാൾ വിശുധി കരിക്കണേ. സംരക്ഷണം നൽകണേ ഈശോയെ. 🙏.
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവ് അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ 😢😢😢
@josmisebastian139
@josmisebastian139 Ай бұрын
Ammee mathavee ente pcod roogam alargi roogam poorna sowkkam nalki kunjugal nalki anughrahikane ammee mathavee🙏🙏🙏🙏
@sreejajinoj2909
@sreejajinoj2909 Ай бұрын
പരിശുദ്ധ കൃപസനമാതാവേ എന്റെ ഒന്നാമത്തെ ഉടമ്പടി നിയോഗം വഴിതടസ്സo മാറ്റിത്തരണമേ എന്ന്, ഇന്ന് കോടതിയിൽ നിൽക്കുന്നു അമ്മേ ഞങ്ങൾക്ക് അനുകൂലമായി വിധിയുണ്ടാവണമേ അമ്മേ, അമ്മേ കൂടെ ഉണ്ടാവണമേ 🙏🙏🙏
@athiraraj1844
@athiraraj1844 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏 എൻ്റെ അമ്മയെയും കുടുംബത്തെയും അനുഗ്രഹിക്കണമേ🙏എൻ്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തി തരേണമേ വ്യാകുല മാതാവേ ...എൻ്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏അൽഭുതം പ്രവർത്തിക്കേണമേ അമ്മേ എൻ്റെ കുടുംബത്തെ കൈവിടല്ലേ അമ്മേ..എൻ്റെ മാതാവേ അവിടുന്നാല്ലാതെ എനിക്ക് മറ്റൊരശ്രയമില്ല...അനുഗ്രഹിക്കണമേ അമ്മേ
@anubinu9085
@anubinu9085 Ай бұрын
അമ്മേ ആയിരമായിരം നന്ദി
@johnvincent4996
@johnvincent4996 Ай бұрын
Amme Enteyum ente kudumbathinteyum viswasm varthippikkane. Ente makkaludeyum husbandinteyum palliyil pokanulla madi matti tharaname 🙏🙏
@marythomas9292
@marythomas9292 Ай бұрын
Give thanks to Jesus..who is showering the graces through the intercession of mother Mary..
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave examinu padikkunna ella kunjungaleyum samarppikkunnu Amen
@user-vd2gv3dr1j
@user-vd2gv3dr1j Ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@alinababy9247
@alinababy9247 Ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@lillysajan3578
@lillysajan3578 Ай бұрын
Praise the Lord
@fincyshiju7996
@fincyshiju7996 Ай бұрын
Amme makkalitha makkale samarppikkunu🙏 spinal injury ayyi bedil kidakkuna makkale samarppikkunu
@reenajohny2906
@reenajohny2906 Ай бұрын
Ammae mathave nee ente makalude karuathil idapedename Ammen 🙏
@user-tr5zs1cy2v
@user-tr5zs1cy2v Ай бұрын
അമ്മ മാതാവേ എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കേണമേ
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആമേൻ ആമേൻ 🙏🙏
@ffjkr6650
@ffjkr6650 Ай бұрын
അമ്മെ എന്നെ സുഖപ്പെടുത്തണമെ ഈശോയോട് പ്രാർത്ഥിക്കണമെ അമ്മെ🙏🙏🙏🙏
@abhilashijo2798
@abhilashijo2798 Ай бұрын
Rogathal bharapedunna Ella makkalumareum soukyapeduthaname ammae. Ella makkaludeum niyogangal nadathi kodukkaname ammae
@gijoabraham7449
@gijoabraham7449 Ай бұрын
Amen
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ എന്റെ പൊന്നുമോന്റെ പനി മാറ്റി തരേണമേ 🙏🙏എനിക്ക് അവൻ ഇങ്ങനെ വയ്യാതെ കിടക്കുന്നതു കാണാൻ വയ്യ അമ്മേ 🙏🙏എപ്പോഴും അവൻ ആക്റ്റീവ് ആയേരിക്കേണം അമ്മേ 🙏🙏🙏
@graceshibu7553
@graceshibu7553 Ай бұрын
Amme kripasana mathave, sanchari mathave ente makante yathrayil koode erikkane
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@jeenakochumol7314
@jeenakochumol7314 Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@mariammaluka403
@mariammaluka403 Ай бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉
@peace-qz3qe
@peace-qz3qe Ай бұрын
Sanchari mathave Ciarak kripa nalkaname
@bindud3715
@bindud3715 Ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മേ എനിക്ക് വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏
@acmtoons8211
@acmtoons8211 29 күн бұрын
കർത്താവെ, കരുണയായിരിക്കണമെ
@Beena-pe2tx
@Beena-pe2tx Ай бұрын
Amme എന്റെ മകൾ ജീവീതം തകർന്ന അവസ്ഥയിൽ ആണ്. വിശ്വാസത്തിൽ നിന്നും അകന്നു പോകരുതേ 🙏
@bindud3715
@bindud3715 Ай бұрын
അമ്മേ ഞങ്ങളുടെ ഉള്ളിൽ ശാന്തത സൗമ്യത സ്നേഹം കരുണ ക്ഷമ നിറക്കണേ 🙏
@ReshmaPs-uv4rz
@ReshmaPs-uv4rz Ай бұрын
Kripasanam mathave kaathukollename
@maryjoy6890
@maryjoy6890 Ай бұрын
Amemathaveanugarkanme
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname 🙏 ♥️
@BINDUVINOD-eh2ul
@BINDUVINOD-eh2ul Ай бұрын
ആമേൻ
@alinababy9247
@alinababy9247 Ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@AneeshPA-up1rb
@AneeshPA-up1rb Ай бұрын
നന്ദി പറയുന്നു അമ്മേ ഈശോയെ 🙏🙏🙏
@Bindu1978_
@Bindu1978_ Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത വീട്ടാനുള്ള പുതിയ വഴി കാണിച്ചു തന്ന അനുഗ്രഹിക്കണമേ
@alinababy9247
@alinababy9247 Ай бұрын
Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊
@graceshibu7553
@graceshibu7553 Ай бұрын
Amme kripasana mathave ente makante yathrayil koode erikkane. Kalavastha anukoolaam akkaname
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@aidanpaul6352
@aidanpaul6352 Ай бұрын
Amme mathave katholane santhosham samadhanm nalkane
@Sheela_Kuriakose
@Sheela_Kuriakose Ай бұрын
കൃപാസനം മാതാവേ എൻ്റെ ഇളയ മകൻ് ട്രക്കിൻ്റെ ലൈസൻസ് കിട്ടിയതി ൻ് അമ്മ വഴി ഈശോയ്ക്കു ഞാനും എൻ്റെ കുടുംബവും നന്ദി പറയുന്നു.
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ ഈശോയെ ഞങ്ങളുടെ വിടും സ്ഥലം വിട്ടു കിട്ടിനാൻ അമ്മേ സഹായിക്കണമേ ലോൺ അടക്കാൻ ഒരു വഴിയും ഇല്ല ഒരു പുതിയ കുഞ്ഞു വീട് മേടിക്കാൻ സഹായിക്കണമേ അമ്മേ ഈശോയെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു വീട് കാണിച്ചു തരണേ കട കെണിയിൽ നിന്നും resha നൽകണമേ
@abhilashijo2798
@abhilashijo2798 Ай бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@aidanpaul6352
@aidanpaul6352 Ай бұрын
Amme ente ammaye kathu samrakshikkane
@fincyshiju7996
@fincyshiju7996 Ай бұрын
Amme kudumbate samarppikkunu
@sheelasiva
@sheelasiva Ай бұрын
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകളുടെ ഫ്രണ്ട് ജിൻഷയുടെ അസുഖം വേഗം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻ഇശോയെ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shyjajolly5836
@shyjajolly5836 Ай бұрын
Amma Mathave Jesus jnagalude Ella asugagal ettadukename eniku cure nalkename 🙏🙏🙏🙏 medicine kondu marunnathaki mattename 🙏🙏🙏🙏
@soumyas4608
@soumyas4608 Ай бұрын
അമ്മേ... നന്ദി. 👏🏻 ഇത്തിരി.. ജീവിതം കൂടി... നൽകിയതിൽ.... ആരോഗ്യത്തോടെ തന്നെ.. ഇനിയും ദേവാലയ ശുശ്രുഷ.. നടത്താൻ... ഈ മാമനെ അനുഗ്രഹിക്കണേ 👏🏻
@smithadileep980
@smithadileep980 Ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@user-mw7pw2hu2s
@user-mw7pw2hu2s Ай бұрын
എന്റെ സഞ്ചാരി മാതാവേ അമ്മേ കുടുംബ സമാധാനം തായോ അമ്മേ കുഞ്ഞുങ്ങളും അമ്മയും വിഷമിച്ചു ജീവിക്കുവാണേ അമ്മേ എന്റെ കുടുംബത്തിൽ അമ്മ ചെന്നു അത്ഭുതം നടത്തി തരണേ അമ്മേ രക്ഷിക്കണമേ, കൈവിടല്ലേ അമ്മേ
@user-rg6wr9ws8c
@user-rg6wr9ws8c Ай бұрын
അമ്മേ എനിക്ക് മാത്ഷ തന്നെ
@user-sj1vu1fy5o
@user-sj1vu1fy5o Ай бұрын
അമ്മമാതാവേ അനുഗ്രഹിക്കേണമേ
@josephrudolf2092
@josephrudolf2092 Ай бұрын
ആമ്മേൻ ❤ആവേ മരിയ ❤യേശുവേ നന്ദി ❤
@reashajee446
@reashajee446 Ай бұрын
Eeshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@PadminiP-jp2dv
@PadminiP-jp2dv Ай бұрын
🙏Amme kuudeyundakaname🙏
@user-fe4np4ug9k
@user-fe4np4ug9k Ай бұрын
Amme mathave esoye ente makale anugrahikane ❤️🙏❤️❤️🙏❤️❤️🙏❤️🙏
@aryamathew1573
@aryamathew1573 Ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏
@ryanjobin7598
@ryanjobin7598 Ай бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@shijivarghese8475
@shijivarghese8475 Ай бұрын
അമ്മേ മാതാവേ ഭർത്താവിനെയും മക്കളെയും കൊച്ച് മോനെയും സഹോദരങ്ങളെയും ആപത്തും അപകടങ്ങളും കൂടാതെ സംരെക്ഷിക്കേണമേ അമ്മേ 🙏🙏🙏
@Walk_with_him
@Walk_with_him Ай бұрын
Praise the Lord 🎉hallelujah 🎉Ave Maria 🎉
@sreekala9038
@sreekala9038 Ай бұрын
Amma ninte muppil vannu udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle ente Amma ente Monte peril Ulla kesu Nee poyi Edith mattaname Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😘🔥🤲🏻😔😭😭😭😭😭🙏
@alinababy9247
@alinababy9247 Ай бұрын
🕊 Not by Merit ❤ But by Grace 🙏🏻
@juliebinesh2133
@juliebinesh2133 Ай бұрын
Amen
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte Kripasana Mathave ellavareyum kathone 🫂🙏🙏🙏❤❤❤❤
@rajammajose1713
@rajammajose1713 Ай бұрын
Amme mathave nanni nanni nanni 🙏🙏 esoyeee appa nanni 🙏🙏🙏🙏
@sibygeorge9483
@sibygeorge9483 Ай бұрын
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@libyjoshy339
@libyjoshy339 19 күн бұрын
Amma Mathave, please bless my mother to recover from all health issues at the earliest. Please cure my headache. Thank you Lord Jesus.
@user-mq3qb4xl2k
@user-mq3qb4xl2k Ай бұрын
Mathave ente aniyan manuvinte joli permanent aakiyathine orthu nanni parayunnu. Avanu aayusum aarogyayum nalki ange neela angiyil pothinju samrakshikkane Ammae 🙏
@jeevaj8591
@jeevaj8591 Ай бұрын
Ente Kripasanam amma ente negative thoughts Matti tarane 🙏🙏🙏🙏
@Gigi-ok5gl
@Gigi-ok5gl Ай бұрын
Amme mathave kshamikkane anugrahikkane
@daisythomas7329
@daisythomas7329 Ай бұрын
Amma mathave njangalude bhavanathil varenae abine kanikename papyeyum ammayeyum purnamayum sukapeduthaname amen amme makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname makalude marriage thadasangal matti tharane makante Bcom exam il vijayam nalkaname njangalude sankadangal thudachmatename eesoye innate divasa the anugrahikane amen
@mellyjmjes
@mellyjmjes Ай бұрын
I Jesus I surrender my family to you through Mother Mary please take care of everything.Amme please intercede to unlock the barriers to get the fund today.Thank you❤❤❤❤❤❤❤
@renjur5854
@renjur5854 Ай бұрын
Amen🙏
@ArunVarghese-wc4zq
@ArunVarghese-wc4zq Ай бұрын
Amme nanni
@user-eg9fg5vi4u
@user-eg9fg5vi4u Ай бұрын
I am sorry amma
@smithadileep980
@smithadileep980 Ай бұрын
Mathave therukumara molu santosham aayi erikkaname molum rohanum santosham aayi erikkaname molkku id adichu kittaname Mathave therukumara molkku sakshiyam parayan sadhikkane Mathave therukumara molu official midukki aavane sakshiyam paraum ammme 🙏🏻🙏🏻🙏🏻
@jomoljames-fo4wn
@jomoljames-fo4wn Ай бұрын
Entemathave entepenmakkalude vayarile asuhamgal poornamaum maty tharene. Opporation onnum vendyvarelle mathave kathone. Ente krupasanam mathave neela kapayal pothinju sauhyam tharene.mummyude heartinte bloke maty tharene. Kudumpa samadhanam njamgalkellam tharene.
@stefinpiousstefinpious8793
@stefinpiousstefinpious8793 Ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukyanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 117 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН