ആ ബ്ലഡ് റിസൾട്ട് വന്നപ്പോൾ ഞാൻ വീണ്ടും വീണ്ടും നോക്കി.എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല

  Рет қаралды 23,060

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

24 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 218
@sarithasaritha649
@sarithasaritha649 23 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jinujohnson6343
@jinujohnson6343 23 күн бұрын
അമ്മേ എന്റെ ആമിമോളുടെ EEG നോർമൽ ആക്കി തരണേ അമ്മേ 🙏🙏🙏🙏
@BabyPulikkal
@BabyPulikkal 22 күн бұрын
അമ്മേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@dishadinesh9306
@dishadinesh9306 23 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@josephpanakal9920
@josephpanakal9920 23 күн бұрын
ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കരുണ തോന്നി എന്നെ വിശുദ്ധി ഉള്ളവനാക്കണേ 😢
@shajik.n5509
@shajik.n5509 23 күн бұрын
അമ്മേ ഞങ്ങളുടെ കട ബാദ്ധ്യത മാറണമേ . എന്റെ കുടുമ്പത്തെ കക്ഷ്ട പ്പാടിൽ നിന്ന് മോചിപ്പിക്കണമേ. എല്ലാ മക്കളേയു ആശിർവ്വധിക്കണമേ ആമേൻ🌹🌹🌹🌹🌹
@shinamathomas7326
@shinamathomas7326 23 күн бұрын
പരിശുദ്ധ അമ്മേ എന്റെ ശരീരത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ചുപ്രാർത്ഥിച്ചു എന്റെ വയറിന്റെ സൈഡിൽ ഉള്ള വേദനയും ബുദ്ധിമുട്ടും വയറിനുള്ളിലെ ബുദ്ധിമുട്ടുകളും പൂർണ്ണമായി മാറ്റി കഴുകി വിശുദ്ധീകരിക്കണമേ 🙏
@aiswaryaarun2138
@aiswaryaarun2138 22 күн бұрын
Amen 🙏
@BabyPulikkal
@BabyPulikkal 22 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@user-ng8ox8pk2h
@user-ng8ox8pk2h 23 күн бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ സ്വസ്തി ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹
@shinamathomas7326
@shinamathomas7326 23 күн бұрын
അമ്മേ മാതാവേ രണ്ടര വയസുള്ള കൊച്ചുമോളുടെ നെഞ്ചിലുള്ള അലർജിചുമയും കഫക്കെട്ടും പൂർണ്ണമായി മാറുവാൻ കുഞ്ഞിന്റെ ഹൃദയത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് പ്രാത്ഥിച്ചു് പൂർണ്ണമായി മാറ്റി തിരുരക്തം കൊണ്ട് നെഞ്ചിനുള്ളിലെ എല്ലാ കഫകെട്ടും പൂർണ്ണമായി കഴുകി വിശുദ്ധീകരിക്കണമേ 🙏
@sheebaak9995
@sheebaak9995 23 күн бұрын
Ante kochumoldeyum🙏🙏🙏🙏🙏🙏
@soumyas4608
@soumyas4608 23 күн бұрын
അമ്മേ... അനുഗ്രഹിക്കണേ 👏🏻
@marythomas9292
@marythomas9292 22 күн бұрын
Ente makante kunjinu sowkyam kodukkane..eesoye..amme edapedaname..
@lijijohn6832
@lijijohn6832 22 күн бұрын
Ithe avasthayil aanu njanum..amme mathave enikum soukhaym tharane. 4 varashatholam aayt anibhavikkune ee kabhakett chuma eduthu Matti poornna soukaym nalkaname. Enneyum sakshi aakaname
@deepthiajayan4041
@deepthiajayan4041 15 күн бұрын
Amme ente makan Arnavinteyum sugappeduthi tharaname
@ajitham.t672
@ajitham.t672 23 күн бұрын
അമ്മേ മാതാവേ നിന്റെ മുന്നിൽ എന്റെ ഈ ജീവിതം തെറ്റായി ആണ് എങ്കിൽ അമ്മ എനിക്ക് തിരുത്തി തരിക അമ്മേ വേദന അനുഭവിക്കാൻ വയ്യാ അമ്മേ ഇനി എനിക്ക് ഒന്നും വിട്ടുകൊടുക്കാൻ എനിക്ക് എന്റെ ജീവൻ മാത്രമേയുള്ളു അത് മനുഷ്യർക്ക് അല്ല എന്റെ അമ്മ എടുത്തോളൂ അമ്മേ മതി ഈ വേദന അമ്മേ കൃപസനം അമ്മേ 😭😭😭😭😭
@rijijeejothaliyath8457
@rijijeejothaliyath8457 23 күн бұрын
ഈശോയെ മാതാവേ എന്റെ അപ്പച്ചന്റെ body pain മാറ്റികൊടുക്കണമേ 🙏
@user-mw8nh3sj7w
@user-mw8nh3sj7w 23 күн бұрын
അമ്മ മാതാവേ 🥺🫂🙏🙏🙏🥺🥺🥺🥺
@PreethymolDaniel
@PreethymolDaniel 23 күн бұрын
കൃപാസനം കൃപാസനം മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ചൊറിച്ചിലും മാറ്റി സുഖം തരണമേ
@PreethymolDaniel
@PreethymolDaniel 23 күн бұрын
കൃപാസന കൃപാസനം അമ്മേ ദേഹത്തിന്റെ ചൊറിച്ചിൽ മാറ്റി തരണമേ
@shinamathomas7326
@shinamathomas7326 23 күн бұрын
മാതാവേ എനിക്ക് അടുത്ത ആഴ്ച ഭർത്താവിനെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കൃപാസനത്തിൽ കൊണ്ട് വരുവാൻപരിശുദ്ധ അമ്മേ എന്റെ കൂടെ നിന്ന് സഹായിക്കണമേ 🙏ഇളയ മരുമകന്റെ ഹൃദയത്തിൽ ഇടപെടണമേ 🙏
@Vyshnav-b5b
@Vyshnav-b5b 23 күн бұрын
'അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം എന്റെ മൂ ക്കി ന് സ ർജ റി ചെ യാ തെ പൂ ർ ണ മാ യും മാ റ്റി ത ര ണ മേ 'അമ്മ 🙏🙏🙏🙏
@nalinirajan8871
@nalinirajan8871 23 күн бұрын
എൻ്റെ മാതാവേ എൻ്റെ തെറ്റ് ക്ഷമിക്കണമേ.. എല്ലാ രോഗങ്ങളും മാറ്റിത്തരണം
@elizabethjoseph3214
@elizabethjoseph3214 23 күн бұрын
അമ്മേ മാതാവേ എന്നെ സുഖപ്പെടുത്തണേ 🙏🏼🙏🏼
@mariammaluka403
@mariammaluka403 23 күн бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉
@anitharatheesh7631
@anitharatheesh7631 23 күн бұрын
അമ്മേ മാതാവേ ഇതു പോലെ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു എനിക്കും സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@ashaajosh5620
@ashaajosh5620 23 күн бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏 എന്റെ ജീവിതപങ്കാളിക്കും വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭
@DeepaRudran-bl5gp
@DeepaRudran-bl5gp 23 күн бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@shantyskitchen3609
@shantyskitchen3609 23 күн бұрын
Amme sanchari mathave avidunnuthanne aale ayachu vasthu vaaghan edayakename amen ✝️💜💜
@nalinirajan8871
@nalinirajan8871 23 күн бұрын
പരിശുദ്ധ അമ്മേ സമാധാന ജീവിതം തരണമേ. അഞ്ചുനെ പാസാക്കാത്തരണം🙏🙏🙏🙏
@jessymolmathew9239
@jessymolmathew9239 23 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@shyamkrishna5575
@shyamkrishna5575 23 күн бұрын
Amen 🙏🙏🙏🙏🙏
@DivyaSuresh-r2c
@DivyaSuresh-r2c 22 күн бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
@neemajoseph7791
@neemajoseph7791 23 күн бұрын
എ മാതാവേ ജൂലൈ 27.2024 മുമ്പ് ന്യൂസിലാലൻഡിൽ ജോലി നൽകി അനുഗ്രഹിക്കണേ
@suryamg2407
@suryamg2407 23 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤
@valsammamathew9876
@valsammamathew9876 22 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@beenagomez5341
@beenagomez5341 22 күн бұрын
അമ്മ മാതാവേ ഈ വർഷത്തെ അഖണ്ഡ ജപമാല യില്‍ പങ്കെടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ ❤
@jessy3216
@jessy3216 22 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മോൾക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ, അതുപോലെ ഒരു ജോലിയും നൽകി അനുഗ്രഹിക്കണേ
@user-tm6xr5qd4q
@user-tm6xr5qd4q 22 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@vidhyasudarsanan6741
@vidhyasudarsanan6741 22 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മറവി രോഗം മാറ്റി തരണേ അമ്മേ
@suryasujith1232
@suryasujith1232 23 күн бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@priyaelizabethcherian5177
@priyaelizabethcherian5177 22 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@Sinsu520
@Sinsu520 23 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@PreethymolDaniel
@PreethymolDaniel 23 күн бұрын
എന്റെ പങ്കാളിയെയും മക്കളെയും കാത്ത് പരിപാലിക്കണമേ
@JiniBinod
@JiniBinod 22 күн бұрын
അമ്മ മാതാവേ ഈശോയെ എൻ്റെ അമ്മയുടെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റി തരണമെ എൻ്റെ പ വെരിക്കോസ് വെയിൽ മാറ്റി തരണമെ❤❤
@beenagomez5341
@beenagomez5341 22 күн бұрын
അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ ❤
@jinujohnson6343
@jinujohnson6343 23 күн бұрын
ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാർക്കും വിദേശത്ത് പോകാൻ അനുഗ്രഹിക്കണേ
@MiniRanju-no9jw
@MiniRanju-no9jw 21 күн бұрын
മാതാവേ എന്നെ സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ 🙏🏻🙏🏻🙏🏻
@neethujayan1760
@neethujayan1760 22 күн бұрын
മാതാവേ എൻ്റെ മകളുടെ കാഴ്ച്ച ശക്തി normal ആക്കണമേ അമ്മേ
@jinujohnson6343
@jinujohnson6343 23 күн бұрын
എന്റെ അമ്മയുടെ ഹെർണിയ സുഖപ്പെടുത്തണേ 🙏🙏🙏🙏ഇനിയും കത്തി അമ്മയുടെ ശരീരത്തിൽ വയ്ക്കാൻ ഇടവരുത്തല്ലേ
@MariaJose-je7tx
@MariaJose-je7tx 22 күн бұрын
അമ്മേ mathavae അമ്മയുടെ വിമലഹൃദയത്തോട് ചേർത്ത് എന്നെയും enteya കുടംബത്തയും ചേർത്ത് പിടുകുന്നേമേ 🙏
@sanithabenny4004
@sanithabenny4004 20 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും അവൻ നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു വിഷമങ്ങളും തങ്ങൾ
@beenagomez5341
@beenagomez5341 22 күн бұрын
അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹം ക്കണം അമ്മേ ❤
@manojjosephkavungal
@manojjosephkavungal 22 күн бұрын
അമ്മേ മോളുടെ ഡ്രൈ സ്കിൻ മാറ്റിതരണേ 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏
@BabyPulikkal
@BabyPulikkal 22 күн бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഈ സഹോദരിക്കും കുടുംബാംഗങ്ങൾക്കും അമ്മ ചെയ്തു' കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങളും അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚
@binur3749
@binur3749 21 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ദുർസ്വഭാവങ്ങൾ മാറ്റിതരണേ.... ഞാൻ മാനുഷികമായി ഒരുപാട് ശ്രെമിച്ചു നടക്കണില്ല... അമ്മേ കൃപാസനം മാതാവേ ഇതു മാറ്റിത്തരേണമേ..
@BindhuPrakash-lt6bm
@BindhuPrakash-lt6bm 20 күн бұрын
അമ്മേ കാറ്റ് മഴയെ ഇന്ന് ശാന്തമാക്കണമേ ഈശോ മകളുടെ ബസ് യാത്രയിൽ സംരക്ഷണം നൽകി കാത്ത് സംരക്ഷിക്കണമേ
@lillykuttydas3496
@lillykuttydas3496 23 күн бұрын
Amme ente amma 24 വർഷങ്ങൾക്കുമുമ്പ് രാത്രിസമയത്തുണ്ടായ വയറുവേദന അമ്മയോട് പ്രാർത്ഥിച്ചപ്പോഴാണ് മാറിയത്,,,ആവേമരിയ,എന്നേയും അമ്മയുടെ സാക്ഷിയായിമാറ്റണമേ
@user-tm6xr5qd4q
@user-tm6xr5qd4q 22 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@josephpanakal9920
@josephpanakal9920 23 күн бұрын
❤❤❤ മത്തായി 24:42❤❤❤
@mikhaelprayergorup8344
@mikhaelprayergorup8344 23 күн бұрын
മാതാവെ അനുഗ്രഹിക്കണമെ
@smithadileep980
@smithadileep980 23 күн бұрын
Mathave therukumara molum monum santosham aayi erikkaname snekhathiel jeevikkane Mathave therukumara rakshikkane makkale Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@smithadileep980
@smithadileep980 23 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm
@BindhuPrakash-lt6bm 20 күн бұрын
അമ്മേ മകളുടെ fifth Semester BSC നേഴ്സിങ്ങിൻ്റെ പരീക്ഷയിൽ ഉന്നത വിജയം നൽകി പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@neethujayan1760
@neethujayan1760 22 күн бұрын
എൻ്റെ ഭർത്താവിന്റെ ഷുഗറും ഫാറ്റി ലിവറും മാറ്റി തരണമേ അമ്മേ
@nirmalajacob9240
@nirmalajacob9240 23 күн бұрын
Eshoye mathave nihana moleyum nathania moleyum nikhilneyum yellareyum kakaname thodaname eshoye mathave mummye sukhapeduthaname eshoye mathave mummyude passport kittaname eshoye mathave nikhilne sukhapeduthaname eshoye mathave yenne sukhapeduthaname eshoye mathave e lokam muzhuvaneyum kakaname thodaname eshoye mathave
@SeemaKerla-hy4wl
@SeemaKerla-hy4wl 23 күн бұрын
❤️🙏🙏🙏😭എന്റെ അമ്മ ഈശോയെ🙏🙏🙏❤️
@user-tm6xr5qd4q
@user-tm6xr5qd4q 22 күн бұрын
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@jobyjohny3267
@jobyjohny3267 23 күн бұрын
Amen
@RoseMary-uu5ul
@RoseMary-uu5ul 23 күн бұрын
Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava amen
@anithachristopher7732
@anithachristopher7732 22 күн бұрын
എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️
@leelaedward2934
@leelaedward2934 22 күн бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെമേൽ കരുണ aayirikenamme
@binur3749
@binur3749 21 күн бұрын
അമ്മേ കൃപാസനം മാതാവേ നാളെ എന്റെ ചിട്ടി ആണേ... കുറി കിട്ടണേ
@user-yl3dt8pz2s
@user-yl3dt8pz2s 21 күн бұрын
അമ്മ മാതാവേ അമ്മയുടെ സാക്ഷിയാകാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. അമ്മ കൂടെഉണ്ടാകണമേ ഉണ്ടാകേണമേ
@sheelasiva
@sheelasiva 21 күн бұрын
അമ്മേ 🙏🏻മാതാവേ 🙏🏻ഇന്ന് നടക്കുന്ന മീറ്റിറ്റിങ് നല്ല രീതിയിൽ നടത്താൻ അനുഗ്രഹിക്കണേ 🙏🏻അമ്മേ 🥰ഇശോയെ 🙏🏻ആമേൻ 🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@simijoseph2841
@simijoseph2841 21 күн бұрын
അമ്മ മാതാവേ Uk driving test anu august 13 അമ്മ കൂടേ വരണേ അമ്മേ വരാൻ പോകുന്ന interview ne സമറ്പികുന്നു അമ്മ കുടേ വരണേ അമ്മേ കുടുംബം തകറ്കുന്ന ദുഷ്ടശക്തികളേ തകറ്കണേ അമ്മേ സമാധാനം തരണേ
@LillyPoulose-pc9nd
@LillyPoulose-pc9nd 23 күн бұрын
Amme nale psc exam🙏
@BindhuPrakash-lt6bm
@BindhuPrakash-lt6bm 20 күн бұрын
അമ്മേ ആൻഡ്രിയ പ്രകാശിൻ്റെ ഇന്നത്തെ ബസ് യാത്രയിൽ സംരക്ഷണം നൽകണമേ കാറ്റ് മഴയിൽ നിന്ന് ബസിൽ ഉള്ളവരെ അമ്മ സംരക്ഷിക്കണമേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm 20 күн бұрын
ആൻജലിൻ പ്രകാശിന് +1+2 പരീക്ഷയിൻ full mark നൽകി മകളെ സാക്ഷിയായി ഉയർത്തണമേ.നല്ല കൂട്ടുകാർ നല്ല അദ്ധ്യാപകരെ അമ്മ നൽകി പ്രത്യാക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
@beenagomez5341
@beenagomez5341 22 күн бұрын
അമ്മ മാതാവേ ഡെല്‍ഹിയില്‍ നിന്ന് എന്റെ ജോലിയുടെ extension ന്റെ approval കിട്ടാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@jeenakochumol7314
@jeenakochumol7314 21 күн бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
@shibyantony3313
@shibyantony3313 22 күн бұрын
പരിശുദ്ധ അമ്മേ എനിക്ക് നല്ല മെഡിക്കൽ റിപ്പോർട്ട് തരണമെ
@KavyaRajan-wf8rb
@KavyaRajan-wf8rb 22 күн бұрын
Ave mariya
@shibirobin1131
@shibirobin1131 22 күн бұрын
Amme ആനന്ദ്മോൻ അറ്റൻഡ് ചെയ്ത് inrerview ജോലി oke ആക്കി കൊടുക്കണം മാതാവേ 🙏🙏🙏
@jainjosephl690
@jainjosephl690 23 күн бұрын
Parisudha amme mathave enne sahayikaname enikku oru vazhi kanichu tharaname amen 🙏
@shinujennis6191
@shinujennis6191 23 күн бұрын
🙏🙏അമ്മേ
@matthewpurackal2426
@matthewpurackal2426 23 күн бұрын
Praise the Lord Amen
@aryaaruchamy16
@aryaaruchamy16 16 күн бұрын
Eshuve nanni eshuve sosthram eshuve aaradhana 🙏🙏🙏🙏 Amme nanni nanni nanni nanni nanni nanni nanni 🙏
@nirmalajacob9240
@nirmalajacob9240 23 күн бұрын
Eshoye mathave
@smithadileep980
@smithadileep980 23 күн бұрын
Mathave therukumara enikku karukone bank el ninnu pramanam eduthu tharane ponnu ammme rakshikkane Mathave therukumara 🙏🏻🙏🏻🙏🏻🙏🏻
@sandmalayalam8077
@sandmalayalam8077 23 күн бұрын
Ammey parishudha ammey parishudha deiva mathavey angu njgalk vendi prarthicha ellarkum mathavey anugrahikanamey mathavey
@AneeshaAnee-xb1vw
@AneeshaAnee-xb1vw 23 күн бұрын
Ave Mariya ❤🌹🌹🌹🌹🌹
@SarithaSaritha-ex3sv
@SarithaSaritha-ex3sv 22 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമീൻ
@sandmalayalam8077
@sandmalayalam8077 23 күн бұрын
Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey
@sinileja3769
@sinileja3769 23 күн бұрын
Amen❤❤❤❤❤❤
@jj18079
@jj18079 23 күн бұрын
🙏🙏🙏
@lipsyjoselipsyjose4305
@lipsyjoselipsyjose4305 21 күн бұрын
അമ്മേ മാതാവേ 🙏🙏🙏
@suja1358
@suja1358 21 күн бұрын
Amen Hallelujah Praise the Lord Avae Maria ❤
@jainjosephl690
@jainjosephl690 23 күн бұрын
Parisudha amme mathave pls bless my husband and my sisters amen 🙏
@ranithomas4213
@ranithomas4213 21 күн бұрын
Kreupasanam sanjari mathave ente sambathika budhimuttu maatitharaname amen
@raji6395
@raji6395 22 күн бұрын
Kreupasanam amme nangalku vendi apekshikaname
@user-vd2gv3dr1j
@user-vd2gv3dr1j 22 күн бұрын
Kreupasana ave maria 🙏🙏🙏🙏🙏🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚
@ranithomas4213
@ranithomas4213 21 күн бұрын
Kreupasanam sanjari mathave Lincy ye oet nalki anughrahikaname amen
@alinababy9247
@alinababy9247 10 күн бұрын
5 of us had IELTS speaking test on 18 July. Mother mary, Yeshopacha nk vendi interlocutor node samsariche ne nanni... Bless all 5 of us with band score 7 🙏🏻 etre thannalum mathavine yeshopacha ne mahatha peduthanne kazhiyanne...🕊❤️‍🔥✝️ 20 July was LWR test, exam was tough and please enrich me with Fruits of Holy Spirit and FaithHave mercy on my and my friends IELTS exam results and enrich me with faith ... 🙏🏼
@stephythomas4435
@stephythomas4435 22 күн бұрын
🙏 Amme 🙏 udambady 🙏 eduthu 🙏 prarthikunna 🙏 Ella 🙏 makaleyum 🙏 anugrahikename 🙏 amen 🙏🙏
@salilank3546
@salilank3546 22 күн бұрын
ഈ ഉടമ്പടി നിയോഗത്തിൽ പകുതിയും അധികവും കുടുംബത്തിലെ കാര്യമാണല്ലോ പറയുന്നത്
@lathaantony8905
@lathaantony8905 23 күн бұрын
Amme ente kreupasanam amme pls heal my husband and suja joyson mini Vincent aamini chechi kochayan Bosco mercy antochen
@ranithomas4213
@ranithomas4213 21 күн бұрын
Kreupasanam sanjari mathave Ashley ku God fearing life partner nalki anughrahikaname amen
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 11 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
എന്താണ് സ്വർഗീയ കുടുംബം
14:46
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН